Тёмный
No video :(

360 | Echmukutty - Part 1| EP #07 | 24 News 

24 News
Подписаться 6 млн
Просмотров 17 тыс.
50% 1

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Any where Subscribe 24 on RU-vid.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 53   
@geethabaimohandas3735
@geethabaimohandas3735 3 года назад
യച്ചുമുവിന്റെ ജീവിതകഥ വായിച്ചു. 4 ദിവസം കഴിഞ്ഞിട്ടും മനസ്സിന്റെ ഭാരം കുറയുന്നില്ല. യാതനകളിൽ നിന്ന് രക്ഷപ്പെട്ടത് വായിച്ചപ്പോൾ വല്ലാത്ത ആശ്വാസവും തോന്നി
@vineethaanish2016
@vineethaanish2016 5 лет назад
സഹോദരി.... ഒരു വലിയ കയ്യടി നൽകുന്നു..... 🙏 hatsoff🙏
@aswathysuresh646
@aswathysuresh646 4 года назад
Joseph aaranu sherikum??
@hira-pt6fv
@hira-pt6fv 5 лет назад
കുഞ്ഞുങ്ങൾക്ക് വേണ്ടി മാത്രം എടുത്തണിയുന്ന പുഞ്ചിരിയായിരിക്കും പലപ്പോഴും മിക്ക മാതൃകാ ദാമ്പത്യവും....
@arshachandran1890
@arshachandran1890 4 года назад
Echumutty de novel vaayichu...2 dhivasam urangan kazhinjilla ..avasanam samadhanam ulla life kittiyathil santhosham .. Hats off Mam..👍👍
@BasheerVellarakad
@BasheerVellarakad 5 лет назад
ചോദ്യങ്ങളും ഉത്തരങ്ങളും നന്നായി.. വായനക്കാർക്ക് ഏറെ സംശയങ്ങൾ മാറികിട്ടും. Yes വളരെ bold ആയി ഉത്തരം respond ചെയ്തു എച്ച്മുകുട്ടി
@seeniyap896
@seeniyap896 3 года назад
Perfect interview
@dhyansvlog2894
@dhyansvlog2894 5 лет назад
Excellent interview....perfect and meaningful answers....madam u know how to talk to media....nobody never understand s the life journey of a women....u r great madam...👍
@rashmikannoth5515
@rashmikannoth5515 4 года назад
വളരെ നല്ല ഒരു ഇന്റര്‍വ്യൂ സായികുമാര്‍ വളരേ ശ്രദ്ധ യോടെ മാന്യമായി ചോദ്യങ്ങള്‍ ചോദിച്ചു
@sharathsheruisk
@sharathsheruisk 3 года назад
തിളയ്ക്കുന്ന മുലപ്പാലിന്റെ രാഷ്ട്രീയം🌺..... ജോസഫ് എന്ന മൃഗത്തിന്റെ നെഞ്ചകം പൊളിയുന്നതാവട്ടെ നിങ്ങളുടെ ഓരോ വരികളും...
@measententia2154
@measententia2154 3 года назад
Echmuvinte daughter araanu??
@nazriyanasar
@nazriyanasar 3 года назад
@@measententia2154 echmukutty related ella videosnte adiyilum ee question undallo😅
@measententia2154
@measententia2154 3 года назад
@@nazriyanasar ezhuthukariyaanenn arinju..just curiosity😁
@nazriyanasar
@nazriyanasar 3 года назад
@@measententia2154 mee too... curious aan.... aaranenn arinjo???
@measententia2154
@measententia2154 3 года назад
@@nazriyanasar illaa..😁
@SwathiSasidharan
@SwathiSasidharan 5 лет назад
എച്മു എല്ലാം അറിയാമായിരുന്നിട്ടും , അവസാനം കണ്ണ് നിറഞ്ഞത് അറിഞ്ഞില്ല ..
@unnikrishnancr320
@unnikrishnancr320 5 лет назад
വളരെയേറെ നന്നായിട്ടുണ്ട് അഭിമുഖം...
@noormiashraf9283
@noormiashraf9283 5 лет назад
Love you echmu.....
@sakeenaammunni1402
@sakeenaammunni1402 3 года назад
ഹൊ സഹിക്കാൻ വയ്യ
@mustaphakodapanakunnath9018
@mustaphakodapanakunnath9018 5 лет назад
Hats off you echmu.
@geethabaimohandas3735
@geethabaimohandas3735 3 года назад
അഭിമുഖം വളരെ ഉയർന്ന നിലവാരം പുലർത്തി അവതാരകന് അഭിമാനിക്കാം
@rajeshmn3790
@rajeshmn3790 3 года назад
ചോദ്യങ്ങൾ എല്ലാം വളരെ നന്നായി... അതിനുള്ള ഉത്തരങ്ങളും 😄😄😏😏
@priyavp28
@priyavp28 4 года назад
എച്മുക്കുട്ടി ഇന്നലെ വായിച്ചു... ഇപ്പോഴും ഞെട്ടൽ മാറിയില്ല... ഇനി എന്റെ ബൈബിൾ... ജീവിതം ഞെട്ടിക്കുമ്പോൾ ഞാൻ ഇനി നിന്റെ പുസ്തകത്തിൽ വീഴും...
@ajiththankachan949
@ajiththankachan949 3 года назад
Name of book?
@shadiiis
@shadiiis Год назад
@@ajiththankachan949 ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തു കൊള്ളുക.
@hameedvalanchery1722
@hameedvalanchery1722 5 лет назад
എത്ര തന്മയത്വത്തോടുകൂടിയാണ് അവർ ചോദ്യങ്ങളോട് പ്രതികരിക്കുന്നത് , തിയ്യിൽ കുരുത്തത് വെയ്‌ലത്ത്‌ വാടില്ല .
@aswathysuresh646
@aswathysuresh646 4 года назад
Pls reply.... ആരാണ് ഈ കഥയിലെ ഒർജിനൽ ജോസഫ്???
@anjanahameed8724
@anjanahameed8724 4 года назад
@@aswathysuresh646 v g thampi
@arathyaj8395
@arathyaj8395 4 года назад
@@anjanahameed8724 oru christian aanennalle parayunne
@anjanahameed8724
@anjanahameed8724 4 года назад
@@arathyaj8395 V.G Thampi Christian thanne aanu
@its_sarahge5477
@its_sarahge5477 5 лет назад
Love you..
@d27001
@d27001 5 лет назад
Who s joseph?
@hashirkth8536
@hashirkth8536 3 года назад
Vg thampi
@snowflake1648
@snowflake1648 5 лет назад
Echumu enthu parayanamennu ariyilla...entho vallathoru vishamam..vaayichappoll
@asd-n8r
@asd-n8r Год назад
Who's Joseph?
@kunjusumaaswathy279
@kunjusumaaswathy279 5 лет назад
എച്ചുമു നേക്കാൾ ടെൻഷൻ കാണുന്നു ആ അവതാരകന്റെ മുഖത്ത്.. എല്ലാരും മനുഷ്യർ ആണല്ലോ അതാവും കാരണം.. 😰😰
@ramzyazeez4711
@ramzyazeez4711 5 лет назад
Echmuchechi..sneham mathram
@shameershameer3738
@shameershameer3738 Год назад
ആരാണ് josef
@priyavp28
@priyavp28 4 года назад
ഈ അവതാരകന്റെ മുഖം എന്താ ഇങ്ങനെ??? പേടി ആകുന്നുണ്ടോ ഒരു പെണ്ണിനെ അഭിമുഖീകരിച്ചപ്പോൾ...
@daliajoh
@daliajoh 5 лет назад
Echmuchechy🤗
@JWAL-jwal
@JWAL-jwal 5 лет назад
ശരിക്കും ആരാണ് ആ നട്ടെല്ലില്ലാത്തവൻ?
@anandhu4820
@anandhu4820 3 года назад
*Paul Zachariah* Malayalam novelist
@mothermindmedia2025
@mothermindmedia2025 2 года назад
തച്ചനറിയാത്ത മരം എന്ന പുസ്തകം എഴുതിയ ആൾ
@measententia2154
@measententia2154 2 года назад
@@anandhu4820 noo...its v g thampi
@rekhaa1574
@rekhaa1574 3 года назад
കൊച്ചിനെ ഉറക്കാൻ ഇതേ ഒള്ളോ മാർഗം. മാഡം അങ്ങനെ പറയരുത്. അയാൾ നഗ്നൻ ആയി കുളിക്കുന്നത് സെരിയാണോ
@abhilashrk7340
@abhilashrk7340 2 года назад
ആരാണീ ജോസഫ്? 🤔
@hai22sk
@hai22sk 4 года назад
Ippo aano ormma vanne
@hai22sk
@hai22sk 4 года назад
Naanamille
@karthikmj1236
@karthikmj1236 4 года назад
A Ayyappan ennal suhruthinde bharyamare vechondirikan thatparyamullavan ennu mathramanu Satyanepole Ella bharthakan marum perumaranam ennu ayyapande pole thanne streelambadanmaraya Ella kavikaleyum agraham Ex jenni yodulla A Ayyappannde adhikaram bharthavindemunnil kanikunna koprayam kanda ariyam ethepoleyulla satyan marullapol enthinanu thatparyamillathavare akramikunnath Jenni orumakanayi ayyapan kanunnu atupole ellavarum kanillallo
@aswathysuresh646
@aswathysuresh646 4 года назад
ആരാണ് ഈ സ്റ്റോറി യിലെ ജോസഫ്?? അയാളുടെ ഒർജിനൽ നെയിം ന്താണ്?? ആരെ ആണ്‌ ജോസഫ് ആയി ഈ കഥയിൽ പരാമർശിക്കുന്നത്?? Pls replyy
@hashirkth8536
@hashirkth8536 3 года назад
@@aswathysuresh646 vg thampi
@justinemathew456
@justinemathew456 2 года назад
Ivar parayunnath kalam pole thonnunnu. Vakkukalil oru sathyam illa.
Далее
How to get Spongebob El Primo FOR FREE!
01:36
Просмотров 13 млн
Cute kitty gadget 💛💕
00:23
Просмотров 6 млн
How to get Spongebob El Primo FOR FREE!
01:36
Просмотров 13 млн