അൽഹംദുലില്ലാഹ്, ഇത് ഞാൻ അനുഭവിച്ചു അറിഞ്ഞത് അള്ളാഹു എന്ന് ഹൃദയം ഏറ്റെടുത്തു, പിന്നെ വിഷമം എന്നെ വന്നാലും അത് എവിടെ പോവുന്നു എന്ന് എനിക്ക് അറിയില്ല, അൽഹംദുലില്ലാഹ്. ഞാൻ എല്ലാറ്റിനും അള്ളാഹുവിൽ ഭരമേൽപ്പിക്കാൻ തുടങ്ങി, നല്ല d സമാധാനം ഉണ്ട്. അൽഹംദുലില്ലാഹ് ❤💯
എന്റെ ഹൃദയത്തിലും ദിഖ്ർ ഉറപ്പാക്കാൻ ദുആ ചെയ്യണേ. ഒന്നിലും. മനസാന്നിധ്യം കിട്ടുന്നില്ല. ആകുലതകൾ ആണ് മോനെ ക്കുറിച്ചുള്ള ആകുലതകൾ. അവനു എല്ലാരോടും അലിവും സ്നേഹവും ഉണ്ട്. ആരെയും സഹായിക്കും. എന്ത് ജോലിയും ചെയ്യും. ബട്ട് നിസ്കാരം കൃത്യമായി ഇല്ല. അവൻ അല്ലാഹുവുമായി അടുപ്പം ഉണ്ടാകുവാൻ ദുആ ചെയ്യണേ
സഹോദരി ആദ്യം ദിക്‌റെ ഖൽബ് എന്താണെന്ന് ശരിക്ക് ഈ ചാനലിലെ മുഴുവൻ ക്ലാസുകൾ ഓഡർ ആയി പൂർണ്ണമായും കേട്ടിട്ട് പഠിക്കുക. ഇത് നമുക്ക് ദുആ യിലൂടെ യോ.. മറ്റു കുറുക്ക് വഴികളിലൂടെയോ ഒരിക്കലും ലഭിക്കുന്ന സംഗതി അല്ല. അതിന് ഖുർആൻ 18:17 ൽ പറയുന്ന മുർഷിദ് ആയ വലിയ്യ് തന്നെ വേണം. ആ ശൈഖിലേക്ക് തന്നെയാണ് ഈ ക്ലാസ്സുകളിലൂടെ നിങ്ങളെ കൊണ്ട് പോകുന്നതും. പിന്നേ നിസ്കാരത്തിന്റെ കാര്യം. ഈ വിഡിയോയിൽ കൃത്യമായി എല്ലാം പറഞ്ഞിട്ടുണ്ടല്ലോ. ഈമാൻ എന്ന് പറയുന്ന സംഗതിയും ഈ ദിക്‌റെ ഖൽബ് തന്നെ ആണ്. അത് ഹാസ്സിലാക്കി ഖൽബ് മുനവ്വർ ആവാതെ നിസ്കാരമെ ഇല്ലാ എന്നാണ് ഖുർആനും, റസൂലും പറഞ്ഞത്. ഏത് അമൽ ചെയ്യണേലും ആദ്യം ഈമാൻ വേണ്ടേ.... ഇന്ഷാ അല്ലാഹ് 🤲🏻
ബാക്കി ഇന്ഷാ അല്ലാഹ് നാളെ അപ്‌ലോഡ് ചെയ്യും... ക്ലാസുകൾ ഇനിയും ഒരുപാട് വരാൻ ഉണ്ട്. അതല്ല ഇതുവരെ അപ്‌ലോഡ് ചെയ്ത ക്ലാസ്സ് കിട്ടുന്നില്ല എന്നാണ് താങ്കൾ ഉദ്ദേശിച്ചത് എങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി... ഒന്ന് മുതൽ ഇതുവരെ അപ്‌ലോഡ് ചെയ്ത മുഴുവൻ ക്ലാസ്സുകളും ഓഡർ ആയി ലഭിക്കും.. 👇👇👇 ru-vid.com/group/PLaW8fVmQoNiZ2JCBgBIe9mwxnunsaafzP&si=iEfoC9Az2jLUpaNC
സഹോദരി നിലവിൽ ഈ ക്ലാസുകൾ എല്ലാം പൂർണ്ണമായും ഓഡർ ആയി കൃത്യമായി കാണുക. എല്ലാത്തിനും ഉള്ള മാർഗങ്ങൾ അതിൽ തന്നെ വിവരിക്കുന്നുണ്ട്. വീഡിയോ ഇനിയും അപ്‌ലോഡ് ചെയ്യാൻ ഉണ്ട്. Description ൽ വാട്സാപ്പ് ലിങ്ക് ഉണ്ട് അതിൽ ജോയിൻ ചെയ്താൽ ഓഡിയോ ആയി ക്ലാസുകൾ കേൾക്കാം... ഇന്ഷാ അല്ലാഹ് 🤲🏻
ഖൽബ് മുനവ്വർ ആവാത്ത ഒരാൾക്കും ഒരു സ്ഥാനവും ലഭിക്കില്ല. ദിക്‌ർ ഖൽബിൽ കയറുന്ന പ്രഥമ ഘട്ടം ആണ് ഖൽബെ സലീം. രണ്ടാമത്തെ ഘട്ടം ഖൽബെ മുനീബ്, മൂന്നാമത്തെ ഘട്ടം ഖൽബെ ഷഹീദ്. ഇതിൽ ആദ്യ ഘട്ടമായ ഖൽബെ സലീമിൽ പോലും എത്താത്തവർ നഷ്ടക്കാർ ആണ്. കാരണം ഏറ്റവും താഴത്തെ സ്വർഗം ആണ് ഖുൽദ്. അതിൽ പ്രവേശിക്കാൻ ഉള്ള യോഗ്യത ഖൽബെ സലീം ആണ്. ഇത് തന്നെ ആണ് ഖുർആനിലും പറയുന്നത്. 26 (88:89) " അതായത് സ്വത്തോ സന്താനങ്ങളോ പ്രയോജനപ്പെടാത്ത ദിവസം. ഖൽബെ സലീമുമായി അല്ലാഹുവിങ്കൽ ചെന്നവർക്കൊഴികെ... " മുന്നേയുള്ള ക്ലാസ്സുകളിൽ എല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് കാണുക. ക്ലാസ്സുകൾ ആദ്യം മുതൽ ഓഡർ ആയി, കൃത്യമായി, പൂർണ്ണമായും കാണുക. താങ്കളുടെ എല്ലാ സംശയങ്ങളും തീരും ഇന്ഷാ അല്ലാഹ്.... 🤲🏻 ഇടയ്ക്കുവച്ചു കേട്ടാൽ ഒന്നും മനസ്സിലാവുകയുമില്ല, കൺഫ്യൂഷനും ആവും. ചാനൽ നിർബന്ധമായും subscribe ചെയ്യുക ക്ലാസ്സുകൾ നഷ്ടപ്പെടാതെ കൃത്യമായി നോട്ടിഫിക്കേഷൻ ആദ്യമേ ലഭിക്കാൻ തൊട്ടടുത്ത് കാണുന്ന bell icon ഉം അമർത്തുക. ക്ഷമിച്ചു കേൾക്കാനുള്ള ഒരു കാത് ആണ് ഇവിടെ ആദ്യം വേണ്ടത്. അതില്ലാത്തവർക്ക് ഒന്നും ഇവിടെ നിന്ന് നേടാൻ കഴിയില്ല..... തസ്വവ്വുഫ് ക്ലാസ്സും, ഖുർആൻ പഠന ക്ലാസ്സും തമ്മിൽ confusion ആവാതിരിക്കാൻ താഴെ രണ്ട് playlist ന്റെയും ലിങ്ക് കൊടുക്കുന്നുണ്ട്. അതിൽ ക്ലിക്ക് ചെയ്താൽ ക്രമമായി, കൃത്യമായി നിങ്ങൾക്ക് ക്ലാസ്സുകൾ ലഭിക്കുന്നതാണ്. • ഖുർആൻ പഠന ക്ലാസ്സുകൾ... 👇👇👇 ru-vid.com/group/PLaW8fVmQoNibltbI12pw4gnhOY_IlgMby&si=4GZaKmLCmSyZHS7o • തസ്വവ്വുഫ് ക്ലാസ്സുകൾ... 👇👇👇 ru-vid.com/group/PLaW8fVmQoNiZ2JCBgBIe9mwxnunsaafzP&si=iEfoC9Az2jLUpaNC
നിങ്ങളെ നേരിട്ട് കാണാൻ കഴിയുമോ? അല്ലെങ്കിൽ dikre ഖൽബിൽ അടിയുറച്ചു നിൽക്കാൻ ഉള്ള വഴിയെന്ത്? മുമ്പോട്ടുള്ള വഴിയിൽ ധാരാളം തടസ്സങ്ങൾ ഉള്ളതുപോലെ, മങ്ങ ലേറ്റത്തായ് തോന്നുകയാണ് ഇപ്പോൾ. Dua യിൽ ഉൾപ്പെടുത്തുമല്ലോ.
ആദ്യം ക്ലാസുകൾ മുഴുവൻ ഓഡർ ആയി പൂർണ്ണമായും കേൾക്കുക. അത് മാത്രമാണ് ആദ്യത്തെ വഴി. ബാക്കി വഴികൾ അതിലൂടെ തന്നെ താങ്കൾക്ക് തുറന്ന് കിട്ടും. ക്ലാസ്സുകൾ കേൾക്കാതെ നേരിട്ട് കണ്ടിട്ട് കാര്യമില്ല. ആദ്യം ഇത് തന്നെ ആണ് പറയുക. ക്ഷമിച്ചു കേൾക്കാനുള്ള ഒരു കാത് ആണ് ഇവിടെ ആദ്യം വേണ്ടത്. അത് ഇല്ലാത്തവർക്ക് ഇവിടെ നിന്നും ഒന്നും നേടാൻ കഴിയില്ല.. ക്ലാസുകൾ കേൾക്കൂ.. ഇന്ഷാ അല്ലാഹ് 🤲🏻💖
24മണിക്കൂറും ഓർക്കുക അല്ലാഹുവിനെ ഞാൻ നില്കുന്നത് എവിടെ ആണെന്ന് ഒന്ന് ചിന്തിക്കുക ആകാശം ഭൂമി ജീവ ജാലഹങ്ങൾ എല്ലാം അല്ലാഹുവിന്റെ ആണെന്ന് ഉറച്ചു വിശ്വസിക്കുക അള്ളാഹു നിങ്ങളെ കാണുന്നുണ്ട് അതിൽ ഉറച്ചു വിശ്വസിക്കുക (കാണുന്നുണ്ട് സത്യം )(അതോടൊപ്പം നിങ്ങളും കണ്ടു കൊണ്ട് അവന്റെ പരുശുദ്ദിയെ വാഴ്ത്തുക സുബ്ഹാനള്ളാ എന്ന ഇബാധത്തിൽ ഉള്ളു കൊണ്ട് മുഴുകുക തലക്കും നെഞ്ജ്നും ഭാരം നിറയും വരെ എന്നും റബ്ബിനെ കുറിച്ച് ഓർത്തു ചിന്തിക്കുക ദുനിയാവ് വിടുക നന്മകൾ ചെയ്തു സൂക്ഷ്മത പുലർത്തി അള്ളാഹു ആയി അടുക്കാൻ വേണ്ടി മാത്രം അമലുകൾ ചെയ്യുക ഖുർആൻ പാരായണം ചെയ്യുക തജ്ജുദ് നിസ്കരിക്കുക അതിനു മുമ്പ് ഖുർആൻ ഓതുക അള്ളാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ deraja ഉയർത്തപ്പെടാം ഇന്ഷാ allha സുന്നത്തു വർദ്ദിപ്പിക്കുക സെലാത് നെബിയെ ഓർത്തു കൊണ്ടും അല്ലാഹുവിനെ ഓർത്തു കൊണ്ടും ചെയ്യുക ദുനിയാവ് വിടുക
@@freefirearmy1645 അല്ലാഹുവിനെ ഓർക്കൽ അല്ല ഖുർആനിൽ ഈമാൻ എന്ന് പറയുന്നത്. അല്ലാഹുവിന് ദിക്‌ർ ചെയ്യൽ ആണ് ഖുർആനിൽഈമാൻ എന്ന് പറയുന്നത്. ആ ദിക്‌ർ ഖൽബിൽ തന്നെ നടക്കണം, നാവിൽ അല്ല. നാവ് ദിക്‌ർ ചൊല്ലുന്നപോലെ ഖൽബ് ദിക്ർ ചൊല്ലും. പക്ഷേ അതിന് ഖുർആൻ 18:17 ൽ പറയുന്ന മുർഷിദ് ആയ വലിയ്യ് തന്നെ വേണം. അവിടെനിന്നു തന്നെ ആ ദിക്‌ർ സ്വീകരിക്കുകയും വേണം. അല്ലാതെ താങ്കൾ പറഞ്ഞപോലെ 24 മണിക്കൂറും അല്ലാഹുവിനെ കുറിച്ച് ചിന്തകൊണ്ട് മാത്രം ഇരിക്കാൻ ഒരാൾക്കും സാധ്യമല്ല..അത് താങ്കൾ അങ്ങനെ അല്ല എന്ന് എത്ര വാദിച്ചാലും നോർമൽ ആയി ചിന്തിച്ചാൽ താങ്കൾക്ക് തന്നെ മനസ്സിലാവും. നിങ്ങൾ ഘാട നിദ്രയിൽ ആവുമ്പോൾ എങ്ങനെ ആണ് അല്ലാഹുവിനെ ഓർക്കുക. നിങ്ങൾ എന്തെല്ലാം സ്വപ്‌നങ്ങൾ കാണുന്നുണ്ടാവും. എന്നാൽ ഖുർആനിൽ (3:191)ൽ അള്ളാഹു പറയുന്നത് "നിന്നുകൊണ്ടും ഇരുന്നു കൊണ്ടും ഉറങ്ങുമ്പോഴും അല്ലാഹുവിന്റെ ദിക്ർ ചെയ്തുകൊണ്ടിരിക്കുന്നവരും, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയെപറ്റി ചിന്തിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവർ. ( അവർ പറയും: ) ഞങ്ങളുടെ രക്ഷിതാവേ! നീ നിരർത്ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധൻ! അതിനാൽ നരകശിക്ഷയിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ." എന്നാണ്. ഖൽബിൽ ഒരിക്കൽ ദിക്‌ർ കയറിയാൽ പിന്നേ അത് ഒരിക്കലും നിലക്കില്ല. അത് സദാസമയവും നിങ്ങളുടെ ഹൃദയ മിടിപ്പിനൊപ്പം അള്ളാഹു.. അള്ളാഹു എന്ന് പറഞ്ഞു കൊണ്ടിരിക്കും. അത് നിങ്ങൾക്ക് വ്യക്തമായി കേൾക്കാനും കഴിയും. ഖുർആനിൽ ഖൽബിലെ ഈമാൻ എന്ന് പറയുന്നതും ഇതേ ദിക്‌റെ ഖൽബിനെക്കുറിച്ച് തന്നെ ആണ്. പിന്നെ നിങ്ങൾ പറഞ്ഞ ഖുർആൻ, നമസ്കാരം, സ്വലാത്ത് എല്ലാം ശരിയാവണം എങ്കിലും ആദ്യം ഈ സംഗതി നിങ്ങൾ നേടി എടുക്കണം. ഈമാൻ ഇല്ലാതെ എന്ത് അമലാണ് ഉള്ളത്. ക്ലാസുകൾ ആദ്യം മുതൽ കൃത്യമായി ഓഡർ ആയി പൂർണ്ണമായും കേട്ടാൽ തന്നെ എല്ലാ സംശയങ്ങളും തീരും. ഇടയ്ക്കു വച്ചു ക്ലാസ്സ് കേട്ടാൽ ഒന്നും മനസ്സിലാവില്ല. ക്ഷമിച്ചു കേൾക്കാനുള്ള കാത് ആണ് ഇവിടെ ആദ്യം വേണ്ടത്. അതില്ലാതെ ആർക്കും ഒന്നും ഇവിടെ നിന്ന് നേടാൻ കഴിയില്ല..... ഇന്ഷാ അല്ലാഹ് 🤲🏻💖
@@ALRAMISSION-KERALA.Official vallahi എനിക്ക് കിട്ടി നിങ്ങൾ പറയുന്നതെല്ലാം സത്യം ആണ് but സാദാരണ കാരെ നമ്മളെ പോലെ കണ്ടു പറയുമ്പോൾ അവർ എത്തിപ്പെടാൻ സാധിച്ചു എന്നുവരില്ല ഖൽബ് കൊണ്ട് ദിക്‌ർ നടക്കുന്നത് അല്ലാഹുവിന്റെ സമ്മാനം ആണ് അതു കിട്ടണമെങ്കിൽ ഒരു മനുഷ്യൻ എന്നെ അള്ളാഹു കാണുന്നുണ്ട് എന്ന് വിശ്വസിച്ചു കൊണ്ട് സദ സമയവും അതിനായ് കഠിന അദ്ദാനം ചെയ്യണം ശരീരം ശുദ്ധി ആകണം അതിനു അവന്റെ ശരീരം ആഗ്രഹിക്കുന്ന ഖൽബ് പറയുന്ന തിന്മ അവൻ യുദ്ദം ചെയ്തു കീഴ്പ്പെടുത്തണം നാവു കണ്ണ് കാലും ചെവി മുടി ശരീരം മുഴുവൻ അല്ലാഹുവിനു കീഴ്പ്പെടുത്തണം ഒരു തിന്മകൾ പോലും ചെയ്യാതെ അവനെ വാഴ്ത്തി കൊണ്ടിരിക്കണം തെറ്റ് ചെയ്യും എന്നാലും... അപ്പോൾ മനസ് പിടയും കണ്ണ് നിറഞ്ഞു പൊട്ടിക്കരയും അവസാനം സഹികെട്ടു ഉള്ളിന്റെ ഉള്ളിൽ നിന്നും കരഞ്ഞു കണ്ടു റബ്ബേ എനിക്ക് നന്നാകാൻ കഴിയുന്നില്ലല്ലോ 😭😭😭😭എന്നെ നന്നാക്കി താ allha എന്ന് നിരന്തരം പറഞ്ഞു കൊണ്ടിരിക്കും സുബ്ഹാനള്ളാ അള്ളാഹു അക്ബർ... വജ്ജഹത് ആയി മാറണം അള്ളാഹു അക്ബർ എന്ന് പറയുമ്പോൾ അള്ളാഹു വലിയവൻ എന്നുള്ളത് സത്യം ആയിരിക്കണം എന്താണ് ആ സത്യം (അള്ളാഹുവിനെ കിട്ടുക എന്നുള്ള ലക്ഷ്യം അവനോടു അടുക്കുക എന്നുള്ള ലക്ഷ്യം ദുനിയാവിലെ ഒന്നിനോടും ആഗ്രഹം ഇല്ലാതെ ആവുക എന്ന സത്യം പറഞ്ഞ തീരൂല എനിക്ക് റബ്ബ് സത്യം എനിക്ക് നിങ്ങൾ പറഞ്ഞ ദിക്‌ർ ഖൽബു കിട്ടി അല്ലാഹുവിനെ കണ്ടു കൊണ്ടാണ് ഞാൻ നടക്കുന്നത് വിശ്വസിക്കാം എനിക്ക് ശാസം മുട്ടുന്നു കമെന്റിൽ തീരൂല നിങ്ങടെ ക്ലാസ് എന്നുള്ളത് അല്ലാഹുവിനെ കിട്ടിയ ഒരാളുടെ ക്ലാസ് ആണ് എന്നാൽ എനിക്ക് എങ്ങനെ അല്ലാഹുവിനെ കിട്ടിയെന്നു എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ ക്ലാസ് ആണ് റബ്ബിന്റെ അനുഗ്രഹത്താൽ കണ്ടാൽ അടുത്ത് പോലും പോകാൻ പേടിയാകുന്നു പ്രേകഷിക്കുന്ന ഷെയ്കിനെ എന്നും കണ്ടു കൊണ്ടാണ് ഞാൻ വെളുപ്പിനെ ഡ്യൂട്ടിക്ക് പോയ്കൊണ്ടിരുന്നത് എന്നെ ഒന്ന് വിളിക്കണം എനിക്ക് സംസാരിക്കാൻ കൊതിയാണ് അങ്ങയോടു 😭😭😭😭😭😭8891343642riyas
ദിക്ർ അങ്ങനെ പെട്ടന്ന് കിട്ടില്ല. അതിന് കുറച്ചു ശർത്തുകൾ ഉണ്ട്. ആദ്യം താങ്കൾ ഓഡർ ആയി പൂർണ്ണമായും മുഴുവൻ ക്ലാസ്സുകൾ കേൾക്കണം. യൂട്യൂബിൽ ക്ലാസുകൾ ഇനിയും അപ്‌ലോഡ് ചെയ്യാൻ ഉണ്ട്. Description ൽ വാട്സാപ്പ് ലിങ്ക് ഉണ്ട്. അതിൽ ജോയിൻ ചെയ്താൽ ഓഡിയോ ആയി ക്ലാസ്സ് കേൾക്കാം. നിങ്ങൾ വിളിച്ചാലും ആദ്യം ഇത് തന്നെ ആണ് പറയുക. ക്ലാസുകൾ എല്ലാം പൂർണ്ണമായും കേൾക്കാതെ വിളിച്ചിട്ട് കാര്യമില്ല.
@@ALRAMISSION-KERALA.Official എനിക്ക് മാത്രമല്ല.ഫോൺ ഇല്ലാത്തവരും ഉണ്ടാവൂലെ.പിന്നെ ഈ ഇൽമ് നബി തങ്ങൾ മുതൽ കൈമാറി വരുന്നതല്ലേ. അവരൊക്കെ വാട്സ്ആപ്പ് മുഖേനയാണോ ഈ ദിക്കർ നൽകിയത്