Тёмный

39 ട്രക്കുകൾ ഇഴഞ്ഞെത്തി, ഇസ്രയേലിന് അന്ത്യശാസനം നൽകി ഖത്തർ, ഇറാൻ | Israel | Gaza | Rafah | Qatar 

Keralakaumudi News
Подписаться 917 тыс.
Просмотров 21 тыс.
50% 1

ഗസ്സയിലെ ജനങ്ങൾക്ക് വീണ്ടും ഖത്തറിന്റെ സഹായങ്ങളെത്തി. ഭക്ഷ്യ വസ്തുക്കളും മരുന്നുകളുമായി 39 ട്രക്കുകൾ അടങ്ങിയ വാഹന വ്യൂഹമാണ് ജോർദാൻ വഴി അതിർത്തി കടന്ന് ഗസ്സയിൽ എത്തിയത്. 21,500 ഭക്ഷ്യ കിറ്റുകൾ ഉൾപ്പെടെയുള്ള സഹായമാണ് ഖത്തർ ഗസ്സയിലേക്ക് എത്തിച്ചത്. ഒരു കുടുംബത്തിന് ഒരു മാസത്തിലേറെകാലം കഴിയാനുള്ള വസ്തുക്കൾ കിറ്റിലുണ്ട്. ഗസ്സയിലേക്ക് ഇസ്രായേൽ സേന ആക്രമണം തുടങ്ങിയതിന് പിന്നാലെ വിവിധ മാർഗങ്ങളിലൂടെ ഖത്തർ തുടരുന്ന സഹായങ്ങളുടെ തുടർച്ചയാണ് ഈ ദൗത്യവും. ഒരു ലക്ഷത്തോളം പേർക്കുള്ള ഭക്ഷ്യ വസ്തുക്കൾ ഇത്തവണ എത്തിച്ചതായി ഖത്തർ ചാരിറ്റി അറിയിച്ചു. യുദ്ധം ആരംഭിച്ചതിനു ശേഷം, ജോർദാനിലെ ഖത്തർ ചാരിറ്റി ഓഫീസ് വഴി 40,000ത്തോളം ഭക്ഷ്യ കിറ്റുകൾ, 15 ടൺ മരുന്നും ആശുപത്രി ഉപകരണങ്ങൾ എന്നിവ ഗസ്സയിലെത്തിച്ചിട്ടുണ്ട്. നേരത്തെ ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളം വഴിയും ഖത്തർ സഹായങ്ങൾ എത്തിച്ചിരുന്നു. ഒരു ദിവസത്തിനിടെ മധ്യ ഗാസയിലെയും തെക്കൻ ഗാസയിലെയും 40 ഇടങ്ങളിൽ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രയേൽ സൈന്യം.
#israel #qatar #palestine

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 33   
@jomonmalayil1548
@jomonmalayil1548 26 дней назад
ഖത്തർ ഉമ്പും
@user-vz4lo4qn9o
@user-vz4lo4qn9o 25 дней назад
നീ പോയി ഊമ്പി കൊടുക്ക് 😂😂😂
@Monymakes
@Monymakes 26 дней назад
ഏറ്റവും വ്യക്തമായ വിവരം നൽകുന്ന ചാനൽ 😅
@user-ly5ms7vs3j
@user-ly5ms7vs3j 26 дней назад
പാലസ്തീനിൽ എന്താണ് ഇസ്രായേൽ ചെയ്യുന്നത് അതേ നാണയത്തിൽ തിരിച്ചുഇസ്രായേലിൽ ചെയ്യാൻ തയ്യാറാകാത്ത കാലം വരെ സമാധാനം ഉണ്ടാവുകയില്ല❤
@rameesnk
@rameesnk 26 дней назад
ഖത്തർ ❤️❤️❤️❤️
@abbaskollancheryvlogs445
@abbaskollancheryvlogs445 26 дней назад
Qattar❤
@village-traveler733
@village-traveler733 26 дней назад
ഇറാന്റെ 130 മത്തെ എന്ത്യശാസനം 😂😂😂
@binoysamuel1754
@binoysamuel1754 26 дней назад
I SUPPORT ISRAEL
@shajuvazhaparamban4369
@shajuvazhaparamban4369 26 дней назад
ഭക്ഷണസാധനങ്ങൾ കൊണ്ടുവരുന്നത് നല്ലത് തന്നെ പക്ഷെ അതിനൊപ്പം ഭീകരരെ വളർത്തുന്നത് എന്തിനാണ്
@mathewvb4368
@mathewvb4368 26 дней назад
അള്ളാഹുവിന്റെ രാജ്യം വിപുലമാക്കിയാൽ അനുഗ്രഹം കിട്ടും
@binoysamuel1754
@binoysamuel1754 26 дней назад
CHIPPY ALREADY SAID
@danielsunny5380
@danielsunny5380 26 дней назад
ഇതു പറയുന്ന മാമുദി ചനാലെ നിങ്ങൾ ഖത്തറിനെ കണ്ടിട്ട് ഉണ്ടോ?? ഖത്തറിൽ പോയിട്ടു ഉണ്ടോ?? ഖത്തർ എന്ന രാജ്യം lng ഗ്യാസ് കൊണ്ട് സമ്പന്നൻ ആണ് പക്ഷെ തൃശ്ശൂർ പുരത്തിനു പൊട്ടിക്കുന്ന ഒരു അമിട്ട് ഉണ്ടെങ്കിൽ ഖത്തർ നാളെ ഭൂമിയിൽ കാണത്തില്ല, കാരണം ഏതാണ്ട് 150 km ഉള്ള ഒരു രാജ്യം ചുറ്റും ഗ്യാസ് oil റിഫൈനറി ഒരു തീ പൊരി മതി... പിന്നെ അവരുടെ പണം കൊണ്ട് യൂറോപ്യന്മാർ ജീവിക്കുന്നത് അപ്പോൾ അവരെ കുറച്ചു പൊക്കി നടക്കും... അല്ലതെ ഖത്തർ ഒരു ചുക്കും ചെയ്യില്ല അതിനു അവർക്കു കഴിവില്ല....
@haanavanddi
@haanavanddi 26 дней назад
Njan qataril aan 15 varsham aayi oil gas cambinil cooking 🍳 aan ente jooli.
@haanavanddi
@haanavanddi 26 дней назад
Ente uro masam Qatar riyal salary 11000 250000. Unddu salary ipool enik room free sapadu free car 🚗 free.
@haanavanddi
@haanavanddi 26 дней назад
Ente veed malapuram jilla thirur aan
@haanavanddi
@haanavanddi 26 дней назад
Njan kalliyanam keyichadu uro cristan Pennine aan ❤❤. Vivaham chidadu
@haanavanddi
@haanavanddi 26 дней назад
Avale njan Islam madam seekerichu ipool 2 makkal unddu avalom njanum njagalode 2 makkal. Ente umma uppa ente koode qataril aan
@francispm7083
@francispm7083 26 дней назад
മര്യാദക്ക് ഇരുന്നാൽ യഹൂദൻ കൊടുക്കുമല്ലോ
@KGF1652-i4l
@KGF1652-i4l 26 дней назад
ജൂതർ യേശുവിനും കൊടുത്തില്ലേ "?
@vinoy3734
@vinoy3734 26 дней назад
😂😂😂
@user-fr4gp2xc9y
@user-fr4gp2xc9y 26 дней назад
Poody
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala 25 дней назад
ഹമാസ് 🇮🇷🇯🇴🇮🇷🇯🇴🇯🇴💪💪
@royvarghese2793
@royvarghese2793 26 дней назад
ഖത്തർ. എന്ത്. നൽകി..അന്ത്യശാസനയോ...😅.. കഷ്ടം
@sibivettom101
@sibivettom101 26 дней назад
സത്യം മാത്രം പറയുന്ന ചാനൽ 😂😂😂😂
Далее
Презентация iPhone 16 за 4 минуты
04:00
Они захватят этот мир🗿
00:48
Просмотров 761 тыс.