എല്ലാം നൈസ് ആയിട്ട് പറയുന്നുണ്ട്, പക്ഷെ തുക ചോദിച്ചവർക്ക് നൈസ് ആയി മറുപടി ഇല്ല. അത് കൂടി ജസ്റ്റ് നൈസ് ആയി പറഞ്ഞാൽ ഒരുപാട് പേർ നൈസ് ആയി കോൺടാക്ട് ചെയ്യും.
Hi, A 3KW solar system (7 nos 450w panels - 3.15kW) should produce a max output of 3kw at peak time (sunny noon time) rite, what to do if the efficiency is only 60% (1.89kw) at the peak sunny noon time..?
ഇവരാരും റേറ്റ് പറയില്ല. വിളിച്ചു ചോദിയ്ക്കാൻ പറയും. ഒരു ഏകദേശ വില പോലും പറയാൻ പറ്റാത്തത് എന്താണ്? ഈ കമന്റ് ബോക്സ് തന്നെ നോക്കിയേ, എല്ലാറ്റിലും "Thanks for watching C&A Tips" കോപ്പി പേസ്റ്റ് ചെയ്ത് ഇട്ടിരിക്കുവാ. വീഡിയോ കണ്ടിട്ട് കമന്റ് ഇടുന്നവരെ മണ്ടന്മാർ ആക്കുവാ.
Do not believe installers explanations 3KW solar generate maximum 16 KW in a peak sunny day but overall average in a year 3000 Units can be produced ( we have lot of power cut during the day time we have to consder all adverse affecting factors , I am using 3 KW ON grid solar system for the last 3 and a half years , I am an electrical engineer having 40 plus years international experience in electrical system and more than 14 years experience in solar system. As utube is open to all anybody can post any "blabla ",when a public needs advice contact a reliable person.
സുഹൃത്തേ, ഈ വിഡിയോയിൽ കൂടുതൽ പേരും ഇതിന്റെ റേറ്റ് ആണ് ചോദിക്കുന്നത് . പക്ഷെ താങ്കൾ എല്ലാ കമെന്റും വായിച്ചിട്ട് റീപ്ലേ ആയിട്ട് "Thanks for watching C&A Tips" എന്ന് കോപ്പി പേസ്റ്റ് ചെയ്തു ഇടുകയാണ്. ഒരു ഏകദേശ വില പറയുന്നതിൽ എന്താണ് കുഴപ്പം. സ്ഥലവും പാനൽ വയ്ക്കുന്ന ഏരിയ യും അനുസരിച്ചു വിലയിൽ ഏറ്റക്കുറച്ചിലുകൾ സ്വാഭാവികമായും ഉണ്ടാകും. അപ്പോ ഒരു 15,000 കൂടുതലോ കുറവോ ബഫർ ഇട്ടു ഒരു ഏകദേശ വില പറഞ്ഞൂടെ? ഒരു ഏകദേശ വില പറഞ്ഞാൽ അറിയാല്ലോ നമ്മളെ കൊണ്ട് കൂട്ടിയാൽ കൂടുന്നതാണോന്ന്. അതിനെന്തിനാ ഫോൺ വിളിച്ചു ചോദിക്കുന്നത്?
ഓൺ ഗ്രിഡ് ഉള്ളഎനിക്ക് ഉപയോഗം കുറവ് പക്ഷെ ഇരട്ടിയാണ് ബില്ല് മാറ്റാണ്ണൂരിലെ ജീവനക്കാർക്ക് കണക്കറിയാത്ത പ്രശ്നം ആണ്. പരാതികൊടുത്താൽ. തന്നബില്ല് ശരിയാനെപറയുന്നു. അന്ഷിക്കാൻ പരാതിപ്പെട്ടിട്ടുണ്ട്
Utl Gama plus one kva inbuilt mppt 200 Ah c10 battery two and half യൂണിറ്റുമാത്രണമേ inverter ഇൽ കണുന്നുള്ളു. Battery charge ആവുന്നതും live ഇൽ use ചെയ്യുന്നതും inverter ഇൽ കാണില്ലേ? 495x2=1000watts mono perc half cut trina panel ആണ്.
@@CATips ഒരു സംശയം കൂടി....off grid ചെയ്യുമ്പോൾ വീട്ടുപകരണങ്ങൾക്ക് എങ്ങനെയാണ് വൈദ്യുതി കിട്ടുന്നത്? അതിന് പ്രത്യേകം wiring ഒക്കെ ചെയ്യണോ? അതോ ഇപ്പോൾ ഉപയോഗിക്കുന്ന ac wiring യിലേക്ക് ആണോ സോളാർ ഇൻവേർട്ടർ വഴി വൈദ്യുതി നൽകുന്നത്?? കുറെ നാളായി ഉള്ളിൽ ഉള്ള ഒരു ചോദ്യം ആണ്..
How will calculate by kseb bill when my daily consumption is 12 units and my solar system production is 9 units , for one month 12×30=360 my consumption & 9×30=270 is my production balance unit is 90 units
@@CATips from the date of installation and the date of the video there is only 30 days and you have shown the output of the system on the meter for 30 days right ?
@@CATips I have 325w system. It gives 1 unit per day. So 1kw should give 3 units and 3kw system will give 9units. How will it give 18-21 units per day??
@@CATipsസമാധാനമായി😎 എന്നാണോ താങ്കൾ ഉദ്ദേശിച്ചത് ? മലയാളം പത്രത്തിൽ ഉണ്ടായിരുന്നു. താങ്കളുടെ ശ്രദ്ധയിൽ പെട്ടില്ലേ ? ഇനി അങ്ങോട്ട് ഓൺ ഗ്രിഡ് സിസ്റ്റത്തിന് ഗവൺമെന്റ് തലത്തിൽ നിന്നും അംഗീകാരം ലഭിക്കില്ല എന്ന് പറയുന്നു😀
ഇവർ ആരും ഒരു ആവറേജ് റേറ്റ് ഒന്നിനും പറയില്ല അതാണ് ഉടായിപ്പ്. ചില ലൊക്കേഷൻ അനുസരിച്ചു മാറ്റം ഉണ്ടായേക്കാം. എന്നാലും ബട്ട് നല്ല മാന്യമായി ചെയ്തു കൊടുക്കുന്ന ആളുകൾ റേറ്റ് പറയും. ഒട്ടും പറയാത്തവർ ഉടായിപ്പ് ആണ്. സൂക്ഷിക്കുക