Тёмный

4 ദിവസം പണിയില്ലങ്കിൽ പട്ടിണിയിലാവുന്ന മലയാളികൾ 

Karma News
Подписаться 1,4 млн
Просмотров 74 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 122   
@vsn2024
@vsn2024 3 месяца назад
കേരളത്തിലെ ഏതൊരു വ്യക്തിയും രണ്ടാമതൊന്ന് ആലോചിക്കാതെ ശരിവക്കുന്ന കുറിപ്പ്!
@ramachandran5854
@ramachandran5854 3 месяца назад
ലോട്ടറിയും മദ്യവും നിറുത്തിയാൽ മലയാളി രക്ഷപെടും ഇത് കിട്ടുന്ന കാശ് മുഴവൻ ലോട്ടറിക്കും മദ്യത്തിനുമായി ചിലവാക്കുന്നു.😂😂😂
@jeeveshakjeeveshak5171
@jeeveshakjeeveshak5171 3 месяца назад
മദ്യവും ലോട്ടറിയുമുള്ള നാട്ടിൽ നിന്നാണ് ബംഗാളികൾ ലക്ഷപ്രഭുക്കളായത്...മദ്യവും ലോട്ടറിയെന്നൊക്കെ നമ്മൾ മലയാളികൾ പറയുന്ന ചില ഒഴിവുകഴിവുകൾ ആണ്
@hareeshkumar3660
@hareeshkumar3660 2 месяца назад
ലോട്ടറി പീന്നെ പോട്ടെ എന്ന് വെക്കാം... ലോട്ടറി പോലെയാണോ മദ്യം?
@sherlyzavior3141
@sherlyzavior3141 2 месяца назад
മദ്യം കഴിക്കാൻ തന്നെ ഒക്കെ ആരെങ്കിലും നിർബന്ധിക്കുന്നുണ്ടോ?...... ആ ണങ്ങൾ മിക്കവരും പണി ചെയ്യുന്നത് തന്നെ മദ്യം വാങ്ങാനാണ്.
@krishnankuttyvkrishnankutt4934
@krishnankuttyvkrishnankutt4934 Месяц назад
കേരളത്തിൽ ദുബായ് പോലാണ. bike ചിലർക്ക് 2 ലക്ഷത്തിന്റെ ബൈക്ക്. കാരണം അവർക്ക് 1000 കൂലി രാവിലെ 10 മണിക്ക് ചായയും പറോട്ടയും. ഉച്ചക്ക് കുശാൽ ശാപ്പാട്ട്. സാമ്പാറോ, അവിയലോ വേണ്ട. ചിക്കൻ, ബീഫ്. പിന്നെ വൈകിട്ട് ചായ.ഒമ്പതര തൊട്ട് 4 മണി വരെ അതിനിടയിൽ ന്നു പ്രാവശ്യം ഫോൺ കോൾ. മടുത്തുവോ യി കൃഷിക്കാരും. മറ്റുള്ള കെട്ടിടം പണിയുന്നവരും. ഇതിനൊറുതിയില്ലേ.
@harikumarpillai2183
@harikumarpillai2183 3 месяца назад
ഞായറാഴ്ച ലീവ്, ക്ഷീണം മാറാൻ തിങ്കളാഴ്ചയും മലയാളിക്ക് ലീവ്.
@PKSDev
@PKSDev 3 месяца назад
ജോലിയോടോ തന്നോടുതന്നെയോ പോലും കൂറില്ലാത്ത വർഗ്ഗം👌😱😔
@narayanankutty5973
@narayanankutty5973 3 месяца назад
ശ്രീ രാജേഷ് താങ്കൾ പറഞ്ഞത് 100% ശരിയാണ്
@mohanankg9722
@mohanankg9722 3 месяца назад
ഇവിടെ മഴക്കാലം വരാൻ നോക്കി ഇരിക്കുകയാണ് . വെള്ളം കയറും എന്ന് അറിഞ്ഞാലും മുൻകൂട്ടി ഒന്നും ചെയ്യില്ല.കടലിൽ പോകരുത് എന്ന് പറഞ്ഞാൽ അന്ന് തന്നെ പോകും.സർക്കാരും അങ്ങനെ തന്നേ.കടൽ കയറും എന്ന് അറിഞ്ഞാലും മുൻകൂട്ടി ഒന്നും ചെയ്യില്ല.മത്സ്യ കച്ചവടക്കാർ 1മാസം മിനിമം 25000സമ്പാദിക്കും.എന്നാലും പട്ടിണി.
@venugopal6508
@venugopal6508 3 месяца назад
എൻ്റെ കൂടെ ജോലി ചെയ്യുന്നതു അവരാണ് കൃത്യ സമയത്തു വരും പോകും ഒരു പരാതി ആർക്കുമില്ല ഒരു സൈറ്റിൽ ചെന്നപ്പോൾ മലയാളി കൊലയാളികളുടെ മണ്ണിൻ്റെ മക്കൾ വാദം പറഞ്ഞിട്ടു കേൾക്കാതെ വന്നപ്പോൾ അവർക്കും പണി കൊടുത്തു എന്നാൽ ഉച്ചയായപ്പോൾ വിധം മാറി വെയിലു കൊണ്ടു പണിയാൻ വയ്യെന്നു പറഞ്ഞു തർക്കമായി പകുതിക്കൂലി കൊടുത്തു പറഞ്ഞു വിട്ടു സത്യമാണ് വിയർപ്പിൻ്റെ അസുഖമുള്ള യുവ തലമുറ തന്നെ
@nprajan5539
@nprajan5539 3 месяца назад
പേടിക്കേണ്ട. താമസിയാതെ മലയാളി തൊഴിലാളികളും ഫ്ളൈറ്റിൽ യുപി യിലേക്ക് പോകാൻ തുടങ്ങും...
@HariKrishnanMsw
@HariKrishnanMsw 2 месяца назад
എന്തിനു 🤔🤔 ഭോലെ ബാബയുടെ കാലിനടിയിലെ മണ്ണ് വാരാനോ 😂😂
@MadhuMadhu-es7kr
@MadhuMadhu-es7kr 3 месяца назад
മമതയുടെ സംസ്ഥാനത്തിൽ നിന്നും വരുന്നവരല്ലേ ! കമ്മ്യൂണിസത്തിന്റെ രുചിയറിഞ്ഞ ബംഗാളികൾ നിലനിൽപ്പിനു വേണ്ടി ജാഗ്രതയായി ജീവിക്കും !!! കമ്മ്യൂണിസമെന്ന ദുർഭൂതത്തെ അവർ ഭയക്കുന്നു !!!💯👁️🙋
@ak.kottemmalashokmoon9702
@ak.kottemmalashokmoon9702 3 месяца назад
മലയാളി യുവതലമുറയ്ക്ക് കൂലിപ്പണിയോട് താൽപ്പര്യം ഇല്ല കാരണം, വിവാഹ മാർക്കറ്റിൽ , കൂലിപ്പണി, ഗൾഫ്, Ext പെൺവീട്ടുകാർക്ക് ഇവരെ വേണ്ട എല്ലാവർക്കും Gov-ജോലി must ആണ് പിന്നെ ഹിന്ദുകൾ സ്വാർത്ഥതകൂടിയവർ ആയത് കൊണ്ട്, ജാതകം മുന്നിൽ ഇട്ട് വട്ടം കറക്കും മലയാളി തീർന്നടാ തീർന്ന്
@Riderfaizi
@Riderfaizi 2 месяца назад
സത്യം
@lathatk7732
@lathatk7732 3 месяца назад
ഇത് കറക്റ്റ് ആണ്
@MahalakshmiM-j1u
@MahalakshmiM-j1u 2 месяца назад
All മലയാളീസ് വെൽക്കം to ദാരിദ്ര്യം... കേരളത്തിൽ അവസ്ഥ..
@reality1756
@reality1756 3 месяца назад
മലയാളിക്ക് ഒരു ഗ്ലാസ് ചായ കൊടുക്കാം എന്ന് വിചാരിച്ചാൽ ഗ്ലാസ് പോലും കഴുകി വയ്ക്കില്ല. അതുകൊണ്ട് ഞാൻ പലപ്പോഴും കൊടുക്കില്ല.
@rajannair-fb6kh
@rajannair-fb6kh 3 месяца назад
Very very correct 100/
@sukumarannair6941
@sukumarannair6941 3 месяца назад
ശരിയാണ് ബംഗാളികൾ ആൽമാത്രമായി ജോലി ചെയ്യും.
@shobana2728
@shobana2728 2 месяца назад
ഞങ്ങളുടെ നാട്ടിൽ തൊഴിലാളി കൾ ലോട്ടറി ക്കും മദ്യ ത്തിനും ചിലവാക്കി ബാക്കി കാശ് കൈയിൽ ഉണ്ടെങ്കിൽ വീട്ടു ചെലവ് നടത്തും
@k.p.damodarannambiar3122
@k.p.damodarannambiar3122 3 месяца назад
താമസിയാതെ അവർ ഇവരെ കണ്ടു പഠിച്ചു കൊള്ളും .ചിലർ ഇതിനകം പഠിച്ചിട്ടുമുണ്ട്.
@VinJes-or3zo
@VinJes-or3zo 2 месяца назад
ഞങ്ങളുടെ വീട്ടിൽ പണിക്കു വന്ന ബംഗാളികൾ കള്ളപ്പണിക്കാരായിരുന്നു
@MohanDasan-c3b
@MohanDasan-c3b 3 месяца назад
എല്ലാ ബംഗ്ലാളികൾ ഇതുപോലെയല്ല മറിച്ച് ഉണ്ട്
@sukumarannair9110
@sukumarannair9110 3 месяца назад
Exactly, 90 percent are fraud, as far as my experience .
@Manu8j
@Manu8j 3 месяца назад
2 ശതമാനം മാത്രം
@marykuttyabraham4833
@marykuttyabraham4833 3 месяца назад
മലയാളി പൊളി 🤣🤣🤣
@MiniJoseph-yk7ye
@MiniJoseph-yk7ye 2 месяца назад
പൊളിഞ്ഞു കൊണ്ടിരിക്കുന്ന മലയാളി 😂
@jossy8966
@jossy8966 3 месяца назад
കേരളത്തിലെ ആൾക്കാർ ഗൾഫിൽ ചെന്നു കൂലി പണി ഇങ്ങനെ ചെയ്യും അവിടെ ഇവർക്ക് ഒരു പ്രശ്നം ഇല്ല
@rian768
@rian768 3 месяца назад
കൂലി കൂട്ടിചോദിക്കുന്ന മലയാളി മദ്യത്തിന്റെ വിലയാണ് അടിസ്ഥാനം ആക്കുന്നത്. രോഗങ്ങൾക് അടിസ്ഥാനം മദ്യവും hotel ഭക്ഷണവും ആണെന്ന് ഉറപ്പുള്ളപ്പോഴും അത് തന്നെ ചെയുന്നു.
@gopakumart.r.7170
@gopakumart.r.7170 3 месяца назад
അതാണ് ശരി,, അത് തന്നെ,, അത് മാത്രം
@Pradheesh-ux6ss
@Pradheesh-ux6ss 2 месяца назад
ഗ്യാലറിയിൽ ഇരുന്നു കളികാണാൻ ആർക്കും പറ്റും
@mustafakamal4956
@mustafakamal4956 Месяц назад
ഇത് പോലുള്ള വാർത്തകൾ ഇനിയും കൊടുക്കണം. നമ്മുടെ നാട്ടിലെ ആളുകൾ പണിയെടുക്കാതത് കാരണം നമ്മുടെ പണമെല്ലാം മറുനാടിലേക്ക് ഒഴുകുകയാണ്
@sreejithshankark2012
@sreejithshankark2012 3 месяца назад
എഞ്ചിനീയർ ഡോക്ടർ അക്കൗണ്ടന്റ് ഒക്കെ ബംഗാളിയുടെ പോലെ സിമന്റ്‌ പണി കൈക്കോട്ട് പണിക്ക് പോണോ 🙂
@nimachandradas9360
@nimachandradas9360 2 месяца назад
എല്ലാവരും ഡോക്ടറും എഞ്ചിനീയർ ആകാൻ നടക്കുകയാണ്. മറ്റുള്ളവർക്ക് vilayille
@digitalmachine0101
@digitalmachine0101 3 месяца назад
പെൺകുട്ടികൾ ജോലിക്കു പോകട്ടെ അതല്ലേ സമത്വം കുടുംബം നോക്കാതെ😂😂😂😂
@digitalmachine0101
@digitalmachine0101 3 месяца назад
Co operative പണം ഇട്ടാൽ മതി 😂😂😂😂
@bhagathsing3919
@bhagathsing3919 3 месяца назад
ഞാൻ ഒരു പെയ്ന്റിംഗ് തൊഴിലാളി ആണ്, മദ്യപാനം, പുകവലി മറ്റു ദുശ്ശീലങ്ങൾ ഇല്ല, ഭക്ഷണം വീട്ടിൽ നിന്ന് കൊണ്ട് പോകും, ആഴ്ച യിൽ 3_4 ദിവസം പണി കാണും മഴയിലെൻകിൽ പണിക്കൂലി ആയിരം രൂപ,മാസം എണ്ണായിരം ഹൗസിംഗ് ലോൺ അടക്കണം, ഭാര്യക്ക് ജോലി ഇല്ല ആറ് വയസ്സ് പ്രായം ഉള്ള കുട്ടിയും ഉണ്ട്, വീട്ടുചെലവു പോലും ...., ആർക്കെങ്കിലും ഒരസുഖം വരാത്ത ഒരു മാസ വരും ഇല്ല.
@yemunachembrakuzhi4100
@yemunachembrakuzhi4100 3 месяца назад
Nitea makkale athu padipiku
@veerar8203
@veerar8203 3 месяца назад
Ente friend ippol up bihar business todangan pokunnu😂
@sankardas314
@sankardas314 3 месяца назад
മലയാളികളെ ആരും ഒരു പണിയും ഏല്പിക്കരുത്. നിങ്ങൾ മുടിയും. ഞാൻ ഒരു പട്ടാളക്കാരൻ ആണ് എന്റെ വീടിന്റെ പണി തുടങ്ങിയിട്ട് 5 വർഷമായി ഇതുവരെയും പണി ഒന്നും ആയില്ല. മലയാളിക്ക് വെറും പൈസ മതി.
@jithubruce8908
@jithubruce8908 3 месяца назад
Militariyilum ബംഗാളി ആണ് നല്ലത്‌ 😂😂😂😂 നന്നായി പണി എടുക്കും
@sumasadanandan2858
@sumasadanandan2858 2 месяца назад
സത്യസന്ധമായ കുറിപ്.
@chandramohan1347
@chandramohan1347 3 месяца назад
I agree 100 percent with Rajiv Menon, recently I build a house in thripunithura i had very bad experience with most of our workers, untrustworthy, lazy, dodgy, totally rubbish.
@atanu870
@atanu870 3 месяца назад
മലയാളി തൊഴിലാളികൾക്കും ചെറുകിട കച്ചവടക്കാർക്കും ലോട്ടറിയോ മദ്യമോ ഇല്ലാതെ പറ്റില്ല ഒരു ആഴ്ച ലോട്ടറിക്ക് മുടക്കുന്ന അല്ലെങ്കിൽ മദ്യത്തിന് മുടക്കുന്ന കാശ് സൂക്ഷിച്ച് വച്ചാൽ തന്നെ ഒരു മാസം നല്ലൊരു തുക സേവ് ചെയ്യാൻ പറ്റും
@rajagopalpillai-n4o
@rajagopalpillai-n4o 3 месяца назад
അയ്യോ അങ്ങനെ ഒന്നും പറയല്ലേ. ഭരണാഭാസം നടത്തുന്ന ഗുണ്ടാ പാർട്ടി ഒരു ദുരന്ത സ്വപ്നമായി അവശേഷിക്കും. അതുപാടില്ല.
@musthafaparambath1983
@musthafaparambath1983 2 месяца назад
ഇന്ത്യയിൽ ഇത് പോലെ മറ്റൊരു സംസ്ഥാനം ഉണ്ടെങ്കിൽ അവിടെ മലയാളി ഇതിലും ഭംഗിയായി ജോലി ചെയ്യും പ്രവാസികളെ കേരളം ഇങ്ങിനെ ആയി അത് മലയാളിയുടെ വിയർപ് അല്ലെ
@musthafaparambath1983
@musthafaparambath1983 2 месяца назад
ഈ പറയുന്നവന് ഇവരുടെ നാട്ടിൽ പോയി ജോലി ചെയ്യാൻ കഴിയുമോ
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 3 месяца назад
Super ji Very very correct
@KwtKw-m7r
@KwtKw-m7r 3 месяца назад
🙏🌹🔥. Anthasariyalleaaaaa👌👌
@santhuaravind5772
@santhuaravind5772 3 месяца назад
Salute salute salute salute salute,kudichu kudichu Nasikkunna Malayali ,Adhanu Malayali peruma.
@raghunaththekkarakath8111
@raghunaththekkarakath8111 3 месяца назад
അദാനി കാരണം ഞങ കഞ്ഞി കുടി മുട്ടി , ബ്രിവറേജ് ന് മുട്ടിലല
@rangithamkp7793
@rangithamkp7793 3 месяца назад
🙏🏾 Thank you Karma News ! 👌 100% .BANGALIKAL NANNAYI PANIYEDUKKUM SAMAYATHINU ETHUM SAMAYATHINU POKUM .
@revibhaskaramenon7952
@revibhaskaramenon7952 3 месяца назад
Fair message to Malayalees. In paper, there were more than 25 lakhs unemployed youths in Kerala. But at the same time more than 25 lakhs migrant labourers are happily working here and they earn money.Ofcourse, some radicals and anti-socials are among them. Majority of them are working hard to earn . Our attitude has to be changed.
@akn650
@akn650 3 месяца назад
Migrant laborers in Kerala is more than 60 lakhs as per govt reports.
@KunjumonSebastine-li2yx
@KunjumonSebastine-li2yx 2 месяца назад
Ee chanalnu ithu👈👈 applicable aanu
@bindujose1592
@bindujose1592 2 месяца назад
സത്യം .... സത്യം ....... 100 ശതമാനം
@nithyasebastianpalliparamb8928
@nithyasebastianpalliparamb8928 3 месяца назад
It's a truth
@varmajissky1037
@varmajissky1037 2 месяца назад
എല്ലാവരും കേട്ടെങ്കിൽ
@vanajamukundan7145
@vanajamukundan7145 2 месяца назад
പറഞ്ഞത് നൂറ് ശതമാനം ശരിയാണ്
@aneeshktm1393
@aneeshktm1393 2 месяца назад
Kerelathiley bharanakarude kazhivu
@babujose6490
@babujose6490 Месяц назад
Very very correct
@rajagopalpillai2571
@rajagopalpillai2571 3 месяца назад
Ula malayalikku manasilayi ennu yhonunundo.
@sbu5138
@sbu5138 3 месяца назад
Malayalis first should learn about their traditions, culture and then about their country's History.... Then learn other things...
@sreekumarsreekumar8410
@sreekumarsreekumar8410 3 месяца назад
Correct 💯
@sivakumarvazhappully2633
@sivakumarvazhappully2633 3 месяца назад
Well said.
@KhaleelKhallu-x7o
@KhaleelKhallu-x7o 2 месяца назад
Nallavartha
@johnjohn8158
@johnjohn8158 3 месяца назад
Good news. Informative, motivativative news 👏👏👏👏👏
@akn650
@akn650 3 месяца назад
Kerala govt is ruining the labor force and lower middle class of kerala economically and culturally by hyper promoting the lottery and liquor business.
@kkthankachan6496
@kkthankachan6496 2 месяца назад
ഇതു സത്യം ആണ്
@Ayeshdvd
@Ayeshdvd 2 месяца назад
100% സത്യം
@jinnetskaria
@jinnetskaria 2 месяца назад
Keralam avar kodupokum
@josemathew4176
@josemathew4176 2 месяца назад
100⁷% കറക്റ്റ് 🙏👏👏
@sureshr1629
@sureshr1629 2 месяца назад
Oooooo
@madhavenk4875
@madhavenk4875 3 месяца назад
I am working with Bengali, Nepali,UP., people. They are far better than Malayalee employees. They are going by flight from Cochin.
@akn650
@akn650 3 месяца назад
Bengalis go home by flight to save time
@ScorpioSon
@ScorpioSon 3 месяца назад
Bar poottanam
@krishnaniyer7290
@krishnaniyer7290 3 месяца назад
This is not only limited to Kerala in Tamil Nadu also the same.nobody wanted to work here they are addicted to freebies.last year i redeveloped my property in Chennai all the workers were Muslims from Bihar..one fellow said to me that he construct a house of this type afte saving enough money .all good people and they use digital platform to send money to their family
@maheshnambiar2073
@maheshnambiar2073 3 месяца назад
വളരെ ശരിയാണ്
@naseembanu8652
@naseembanu8652 3 месяца назад
Yes,really appreciate, this is the truth of keralaite
@rajuvv1880
@rajuvv1880 3 месяца назад
സൂപ്പർ
@sathinair2743
@sathinair2743 3 месяца назад
സത്യം 👌
@neelakantan8483
@neelakantan8483 2 месяца назад
Very good explanation 🎉🎉
@marlincarl-hp9lw
@marlincarl-hp9lw 3 месяца назад
excellent depiction of truth...
@sivathiruvidaiyan9524
@sivathiruvidaiyan9524 2 месяца назад
👍👍👍👍👍👍
@parameswarank216
@parameswarank216 3 месяца назад
💥💥💥💥👉💐💐💐🙏🙏🙏
@jayalalkrishnan2888
@jayalalkrishnan2888 2 месяца назад
👍
@BeenaNS-j3t
@BeenaNS-j3t 2 месяца назад
👍
@RemadeviPonnappan
@RemadeviPonnappan 3 месяца назад
Malayali. 😂
@JRX900
@JRX900 2 месяца назад
💯 percentage correct
@satyagreig2390
@satyagreig2390 3 месяца назад
👌👌👌👌👌👌👌
@SriVasanthi
@SriVasanthi 2 месяца назад
👌
@lalythodivilakam2876
@lalythodivilakam2876 2 месяца назад
Correct
@RosilyAk
@RosilyAk 3 месяца назад
100satamanmright
@shailajat998
@shailajat998 3 месяца назад
Valare correct Bro... ❤❤
@satishkochukunju4269
@satishkochukunju4269 3 месяца назад
🙏🏼
@pknarayanapillai2667
@pknarayanapillai2667 3 месяца назад
😀🙏
@lizaantony5231
@lizaantony5231 3 месяца назад
Sathayam
@abdulsamad-mq1rh
@abdulsamad-mq1rh 2 месяца назад
Well said
@jyothiprakash1790
@jyothiprakash1790 2 месяца назад
Very Correct
@sureshsreedharan3445
@sureshsreedharan3445 3 месяца назад
Very correct
@jacksonvennikulam143
@jacksonvennikulam143 3 месяца назад
Yes
@geethamanoj9997
@geethamanoj9997 3 месяца назад
True true
@simipradeep9004
@simipradeep9004 3 месяца назад
Correct 👍🏼
@lakshminair4323
@lakshminair4323 3 месяца назад
Correct
@thesiren8421
@thesiren8421 3 месяца назад
Great....
@RosilyAk
@RosilyAk 3 месяца назад
100satamanmcorrect
@BasheerBasheerp-g5o
@BasheerBasheerp-g5o Месяц назад
😂😂😂😂😂
@devanav7910
@devanav7910 3 месяца назад
100percent correct 💯🎉
Далее
Se las dejo ahí.
00:10
Просмотров 5 млн
▼ КАПИТАН НАШЁЛ НЕФТЬ В 🍑
33:40
Просмотров 442 тыс.
Se las dejo ahí.
00:10
Просмотров 5 млн