Тёмный

4 വീട്ടിലൂണ് മാത്രം ഇങ്ങനൊരു വീട്ടിലൂണ് കേരളത്തിൽ വേറെയുണ്ടോ | Street Food Kerala | Kerala Meals 

Sani's Media
Подписаться 503 тыс.
Просмотров 192 тыс.
50% 1

4 വീട്ടിലൂണ് മാത്രം ഇങ്ങനൊരു വീട്ടിലൂണ് കേരളത്തിൽ വേറെയുണ്ടോ | Street Food Kerala | Kerala Meals
#keralameals #streetfoodkerala #keralanews #foodvlog
SARALA
Account Number :67179533618
IFSC Code :SBIN0004405
State Bank Of India
Karunagapally Branch

Опубликовано:

 

5 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 350   
@salimpm2684
@salimpm2684 Год назад
അധ്വാനിച്ചു ഇപ്പോഴും അന്നന്നത്തെ ഭക്ഷണം കണ്ടെത്തുന്ന ആ അമ്മക്ക് എന്റെ ബിഗ് സല്യൂട്ട്.
@chekavar8733
@chekavar8733 Год назад
🙏🙏
@alleppeyvibes
@alleppeyvibes Год назад
അമ്മയ്ക്ക് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു🙏🙏🙏🙏
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 Год назад
ഈ അമ്മമാരെ എല്ലാവരെയും എനിക്ക് ഭയങ്കര ഇഷ്ടമാണ് ❤️❤️
@vinodk812
@vinodk812 Год назад
വലിയ വലിയ ഹോട്ടലിൽ കയറി Vlog ചെയ്യാത്ത സാനീസ് ബ്രോക്ക് ഒരു ബിഗ് സല്യൂട്ട്
@raveendranachary2897
@raveendranachary2897 Год назад
ഒരു മനുഷ്യന് കഴിക്കേണ്ട ഭക്ഷണം ഇത്രയും ധാരാളം, ആ അമ്മയ്ക്ക് നൻമകൾ നേരുന്നു...ഈശ്വരൻ അനുഗ്രഹിക്കട്ടെ
@jayakumarpk7528
@jayakumarpk7528 Год назад
സാനിസ് bro ഓരോ വീഡിയോസ് കഴിയുമ്പോഴും ഇ ങ്ങനെയായിരിക്കണം ഒരു youtuber എന്ന് നിങ്ങൾ തെളിയിച്ചുകൊണ്ടിരിക്കുന്നു..👏👏👏ആ അമ്മക്ക് എല്ലാവിധ ഭാവുകങ്ങളും..🙏🙏🙏
@SanisMedia
@SanisMedia Год назад
❤️🙏
@drivingdraw102
@drivingdraw102 Год назад
Bro
@jollyannie
@jollyannie 11 месяцев назад
So true
@rajeshmp5072
@rajeshmp5072 Год назад
ആ അമ്മയെപ്പറ്റി എനിക്ക് അഭിമാനം തോന്നുന്നു.. സല്യൂട്ട് അമ്മ 🙏🙏🙏🙏
@SanisMedia
@SanisMedia Год назад
❤️❤️🙏🙏
@baburaj3985
@baburaj3985 Год назад
🙏,,,, നല്ലൊരു അമ്മയുടെമകനായതുകൊണ്ടാണ് സാനിക്ക്ഇങ്ങനെ പെരുമാറാൻ കഴിയുന്നത്
@gireeshkumarkp710
@gireeshkumarkp710 Год назад
ഹായ്, സനിസ്,ബ്രോ, പാവങ്ങളെ, സഹായിക്കുന്ന, ബ്രോയ്ക്ക്, എന്റെ, അഭിനന്ദനങ്ങൾ,
@SanisMedia
@SanisMedia Год назад
❤️❤️🙏🙏
@rajishg
@rajishg Год назад
അമ്മയ്ക്ക് ആയുരാരോഗ്യസൗഖ്യം നേരുന്നു 🙏. ഇത്തരത്തിലുള്ള videos വഴി പാചകം, വിഭവങ്ങൾ മാത്രമല്ല നമ്മൾ കാണേണ്ടത്. ചില ജീവിതങ്ങളും കൂടിയാണ്. എല്ലാപേരും കണ്ടു മനസിലാക്കണം
@megod6
@megod6 Год назад
ഒരു ദിവസം 80രൂപ വാടക... ഒരു മാസം 2400... ഒരു ദിവസം 80എന്ന് കേൾക്കുമ്പോൾ കുഴപ്പം ഇല്ല അല്ലെ.. പക്ഷെ മാസം 2400 കേൾക്കുമ്പോഴോ... വാടക കുറച്ചു കൂടുതൽ ആണ്... ഏതായാലും ആ അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ
@SanisMedia
@SanisMedia Год назад
❤️🙏
@anilakumari1257
@anilakumari1257 Год назад
അധ്വാനിച്ചു ജീവിക്കുന്ന ആ അമ്മ അഭിനന്ദനങ്ങൾ അർഹിക്കുന്നു എല്ലാവരും ഇഷ്ടപ്പെടും 🥰❤
@adhikanav-family
@adhikanav-family Год назад
അമ്മയ്ക്ക് നല്ലത് വരട്ടെ 🤝♥️♥️
@sunis3347
@sunis3347 Год назад
വളരെ വിഷമത്തോടാണ് ആ അമ്മ സംസാരിക്കുന്ന മനസ്സിൽ തട്ടിയ വാക്കുകളാണ് ദൈവം ഉണ്ട് തുണ
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 Год назад
ഇനി നല്ല കച്ചവടം ഉണ്ടാകും 🙏🙏🙏🙏 അമ്മക്ക് ഇനിമുതൽ സന്തോഷം ആയിരിക്കും..
@vinodkp565
@vinodkp565 Год назад
My Brother Big Salute ❤️❤️❤️❤️❤️❤️❤️
@SPOONSANDLADLES
@SPOONSANDLADLES Год назад
ഈ channel ഈയിടെയാണ് കണ്ടു തുടങ്ങിയത്‌.. എന്തോ വല്ലാതെ അങ്ങ് ഇഷ്ടമായി
@SanisMedia
@SanisMedia Год назад
❤️🙏
@sureshnair2393
@sureshnair2393 Год назад
Nice video Thanks for showing a small helping video. Waiting for next video
@kumarabhi325
@kumarabhi325 Год назад
അമ്മയെ സഹായിക്കാൻ കാണിച്ച മനസിന് നന്ദി
@mahinmurali4883
@mahinmurali4883 Год назад
എന്റെ നാട്ടിൽ ആണ് ഈ കട ഒരുപാട് കഷ്‌ടപ്പാടുകൾ നേരിട്ട് ആണ് അമ്മ ഇന്നും ജീവിച്ചു പോകുന്നത്
@uncorntolearnwithme2493
@uncorntolearnwithme2493 Год назад
Nthelum help cheythude
@mahinmurali4883
@mahinmurali4883 Год назад
@@uncorntolearnwithme2493 പറ്റുന്നത് പോലെ ഒക്കെ ചെയുന്നുണ്ട് bro
@thumkeshp3835
@thumkeshp3835 Год назад
സനിബ്രോ 👏👍👍👍👌 ഈശ്വരൻ അനുഗ്രഹിക്കട്ടെ ആ അമ്മയെ 🙏
@SanisMedia
@SanisMedia Год назад
❤️🙏
@wilsonvarghese2979
@wilsonvarghese2979 Год назад
Big salute 👏 May God bless that amma abundantly. Nice video 🙂
@SanisMedia
@SanisMedia Год назад
🙏🙏❤️❤️
@subhashnc1758
@subhashnc1758 Год назад
Bro super vlog...ingane ulla allarude vedeo anu kanikendathu
@jilsysimon5722
@jilsysimon5722 Год назад
God bless both of u
@jyothik9868
@jyothik9868 Год назад
Adipoli bro.. nalla manassine eeshwran kanum
@lathamartin6977
@lathamartin6977 Год назад
God bless you brother ☺️
@reemkallingal1120
@reemkallingal1120 Год назад
sani,kappaka(papaya)very nice.
@anilkumarmb4963
@anilkumarmb4963 Год назад
Big salute to this Amma 🙏🙏🙏
@AjithAjith-yj8rj
@AjithAjith-yj8rj Год назад
അടിപൊളി 🙏🏻
@pradeepchandran6950
@pradeepchandran6950 Год назад
GOD bless you & Amma
@DileepKumar-oh4ym
@DileepKumar-oh4ym Год назад
ദൈവം അനുഗ്രഹിക്കട്ടെ 🙏
@minimolmn4136
@minimolmn4136 Год назад
God Bless You
@journeylifewithmaya5375
@journeylifewithmaya5375 Год назад
അമ്മക്ക് 🙏 god bless you 🥰👍👍
@SanisMedia
@SanisMedia Год назад
❤️❤️🙏🙏
@rageshraghavan3225
@rageshraghavan3225 4 месяца назад
the way she addressed her regular customer...owesome👍
@satheedevip4967
@satheedevip4967 Год назад
ആ അമ്മയുടെ ഇച്ഛാശക്തിക്ക് അഭിനന്ദനങ്ങൾ
@SanisMedia
@SanisMedia Год назад
❤️❤️🙏🙏
@jilsysimon5722
@jilsysimon5722 Год назад
God bless amma
@kumarabhi325
@kumarabhi325 Год назад
Sanish bro wish u all the best
@sulaimankunju288
@sulaimankunju288 Год назад
ഉള്ളത് കുറച്ചേ ഉള്ളങ്കിലും adipoli👍
@pillaisiva1020
@pillaisiva1020 Год назад
This is gods own food 🙌 🙏. God bless you 🙏 AMMA
@k.varghese6197
@k.varghese6197 Год назад
Saini your vedios are heart touching, God will bless you for promoting these poor guys shops.
@SanisMedia
@SanisMedia Год назад
❤️👍
@shajankd7845
@shajankd7845 Год назад
Amme God bless you
@jobijohn9212
@jobijohn9212 Год назад
god bless you..
@annamanymanyhappyreturnsof9273
Sanis brother ningale othiri ishttamanu.... Ningal pavangalodu kanikkunna sneham kanumbol bayangara ishttam.. Ningalkkum ottakku kashttapettu jeevitham munnottu kondupokunna ammakkum ...Big Salute
@Vidya-mx4mq
@Vidya-mx4mq Год назад
Nalla Manasulla Paavam Amma ❤️😊☺️🤗❤️
@aadikishor
@aadikishor Год назад
You are always finding out genuine cases
@Nps188
@Nps188 5 месяцев назад
Ammagodbless🎉saniexcellentvideo🎉
@nowheethanowheetha6165
@nowheethanowheetha6165 Год назад
Supper
@podimonpodi5733
@podimonpodi5733 Год назад
ഇനി അമ്മക്ക് നല്ല കച്ചവടം കിട്ടട്ടെ 🙏🙏🙏
@alexmathew2050
@alexmathew2050 Год назад
May God bless ammachi & son
@manesh.R1984
@manesh.R1984 Год назад
ഗുഡ് 👍❤️❤️👍
@RajeshNair-nv6ly
@RajeshNair-nv6ly 8 месяцев назад
Sani ചേട്ടൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ. എന്നും പ്രാത്ഥന ഉണ്ടാകും
@swissreethass5392
@swissreethass5392 Год назад
God bless you 😘😘❤️❤️❤️❤️❤️
@jilsysimon5722
@jilsysimon5722 Год назад
Good video
@Heavensoultruepath
@Heavensoultruepath Год назад
Great ma God bless 🙏
@chandrasekharan3037
@chandrasekharan3037 Год назад
Good brother ❤️❤️❤️
@sujaroy941
@sujaroy941 Год назад
Big salut Amma 😍🥰😇
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 10 дней назад
Sani bro ❤ God bless you 🙏
@TheRajansai
@TheRajansai Год назад
May god bless Amma n Son 🙏 Thanks Brother 🙏
@narayanikuttiamma742
@narayanikuttiamma742 Год назад
പ രാ ശ്രയം കൂടാതെ ജീവിതം മുന്നോട്ടു കൊണ്ടു പോകുവാൻ ഈശ്വരൻ ആയുരാരോഗ്യം തന്ന് രക്ഷിക്കട്ടെ.
@akhiljayan3963
@akhiljayan3963 Год назад
👍👍👍
@sujasara6900
@sujasara6900 Год назад
God bless this Ammachi and bro
@rajeshkuttan4725
@rajeshkuttan4725 Год назад
ദൈവം അനുഗ്രഹിക്കട്ടെ അമ്മേ 🙏🙏🥰🥰
@SanisMedia
@SanisMedia Год назад
❤️❤️❤️
@abeemathewmahew7744
@abeemathewmahew7744 Год назад
തോരൻ + മീൻ കറി❤️👍
@vgn3590
@vgn3590 Год назад
Good to see. May God Bless you too.
@unnichippysworld5666
@unnichippysworld5666 Год назад
ഈ പ്രായത്തിലും ആരുടേം മുന്നിൽ കൈ കൂപ്പാതെ അധ്വാനിച്ചു ജീവിക്കുന്ന ആ അമ്മക്ക് മുന്നിൽ നമിക്കുന്നു.ഊണ് കണ്ടാൽ അറിയാം നല്ല രുചി ഉണ്ടെന്നു..നല്ല വിഡിയോ..അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ
@rijowilly8698
@rijowilly8698 Год назад
ബ്രോ... 👍👍👍
@SanisMedia
@SanisMedia Год назад
Hai❤️🙏
@Gafu-bz7hx
@Gafu-bz7hx Год назад
God bless you Amma
@safa4407
@safa4407 Год назад
Ee Ammakku ella vdha anugrahngalum kittum, athe pole thanne broikkm, 👍✨🙌🙏🙏
@ravikumarravi4121
@ravikumarravi4121 Год назад
ദൈവം അനുഗ്രഹിക്കട്ടെ
@bindus5685
@bindus5685 Год назад
Saani...valiya hotelukalum valiya.aalukaleyum thedippokathe.inganeyulla videos cheyyunna sahodharanu ennum nanmakal undakatte ammayude adhwanichu jeevikkanulla manassinum ..abhinandhanangal🙏🙏💓💓
@SanisMedia
@SanisMedia Год назад
❤️❤️🙏🙏
@parameswarasharma1930
@parameswarasharma1930 Год назад
Really touching. God bless this Amma
@SanisMedia
@SanisMedia Год назад
❤️❤️🙏🙏
@aabanshah7613
@aabanshah7613 Год назад
Today vedio super
@SanisMedia
@SanisMedia Год назад
❤️🙏
@abhinjeromejerone7037
@abhinjeromejerone7037 Год назад
Oh, God bless them.
@azarudeenabdulkhader7935
@azarudeenabdulkhader7935 Год назад
🙏🙏
@prasanthprasanth2120
@prasanthprasanth2120 Год назад
Super
@Mhtt793
@Mhtt793 Год назад
Thanks bro ❤️
@SanisMedia
@SanisMedia Год назад
❤️❤️👍👍
@padmanabhan2472
@padmanabhan2472 Год назад
അഉമ്മയ്ക്ക നല്ലൊരു ജീവിതം ഉണ്ടാവട്ടെ
@ajimonkp1851
@ajimonkp1851 Год назад
Super ❤❤❤❤
@seenasunil5633
@seenasunil5633 Год назад
God bless you brother
@SanisMedia
@SanisMedia Год назад
🙏❤️
@rajasreekr8774
@rajasreekr8774 Год назад
Sani bro manassu niranju kazhichu...vayarum😜😜👍
@shibumathew2397
@shibumathew2397 Год назад
Super❤
@sajikarthiyan4813
@sajikarthiyan4813 Год назад
🙏🙏🙏
@minimathew8085
@minimathew8085 Год назад
Bro video facebook loode annu ആദ്യമായി കണ്ടത് ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@SanisMedia
@SanisMedia Год назад
❤️🙏
@jayanG8468
@jayanG8468 Год назад
അമ്മ 🥰🥰🙏
@SanisMedia
@SanisMedia Год назад
❤️❤️🙏🙏
@MrTom1884
@MrTom1884 Год назад
👍
@martinantony9708
@martinantony9708 Год назад
🙏🌹
@eshwariechu6041
@eshwariechu6041 Год назад
ബ്രോ 🥰🥰🥰❤️❤️ഇങ്ങള് പൊളിയാ 👍👍🥰🥰അമ്മ 😘😘😘ഇതാണ് അമ്മ,, ഐശ്വര്യം തുളുമ്പി നിൽക്കുന്നു അമ്മക്കുട്ടി 🥰🥰🥰😘😘
@jithinsai1021
@jithinsai1021 Год назад
Nanmayum snehavum ulla oru veettiloonum., oru nalla ammayum
@ajeeshe9212
@ajeeshe9212 Год назад
നീ സൂപ്പർ
@my_world_my_garden6452
@my_world_my_garden6452 Год назад
നല്ലത് വരട്ടെ....
@SanisMedia
@SanisMedia Год назад
❤️🙏
@shajichekkiyil
@shajichekkiyil Год назад
4 എന്നുള്ളത് 40 എങ്കിലും ആയി കിട്ടിയിരുന്നു എങ്കിൽ ആ അമ്മയുടെ മുഖം ഇത്തിരി കൂടി തെളിഞ്ഞെനേ....
@SanisMedia
@SanisMedia Год назад
❤️🙏
@lallifemalayalam9084
@lallifemalayalam9084 Год назад
Bro nallathe varu
@SanisMedia
@SanisMedia Год назад
❤️❤️🙏🙏
@anumolanu1998
@anumolanu1998 Год назад
അമ്മയ്ക്ക് ബിഗ് സല്യൂട്ട്
@mathewjohn4431
@mathewjohn4431 Год назад
Big salute
@sukumariammukutty435
@sukumariammukutty435 Год назад
നല്ലമോൻ godblessyou നല്ലമനസാണ്
@SanisMedia
@SanisMedia Год назад
❤️🙏
@janaushadikalarcode1049
@janaushadikalarcode1049 Год назад
Ammaku big salute
@sheelareji9297
@sheelareji9297 Год назад
👍❤️
@sujavenu-ct9cp
@sujavenu-ct9cp Год назад
Super food annennu thonni ❤❤❤
@Tuttusworld1251
@Tuttusworld1251 Год назад
@libuyohannan3581
@libuyohannan3581 Год назад
Hi bro I accidentally watch your video,but great video അടുപ്പ്‌ മാറ്റർ parajallo അത് എത്ര ആകും amount I can help on that something 🙏👍
@SanisMedia
@SanisMedia Год назад
7012962063 whatsapp
Далее
Это iPhone 16
00:52
Просмотров 209 тыс.
БАТЯ И СОСЕД😂#shorts
00:59
Просмотров 2 млн