Тёмный

4.AM Productive Morning to Night Routine|Dosha|Wardrobe Organization|What I eat in a day|Family vlog 

Irfana shamsheer
Подписаться 365 тыс.
Просмотров 189 тыс.
50% 1

4.AM Productive Morning Routine/ Breakfast /Lunch Recipe/Cleaning Wardrobe Organization Hacks | Space & Money Saving Wardrobe Organisation
Oru Nadan oonu
A Rainy Day
Most requestedDay in my life with family
What I eat in a day
A Rainy Day
breakfastrecipe
#irfanashamsheer
#ignorantlunchrecipe
#dayinmylife
#arainyday
#cleaning
#motivation
#homecleaningideas
#malayalamvlog
#dailyvlog
#easyeggkuruma
#easyeggrecipe
#eggcurry
#verietyeggkuruma
#neypathiri
#pathiri
#fishcurryrecipe
#easyfishcurry
#nadanfishcurry
#nonkcurry
#manthalcurry
#verietyrecipes
#partymenuideas
#snacksrecipes
5ക്ലാസ്സ്‌ മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് ( CBSE & KERALA ) ഓഫറോടെ ചെറിയ ഫീസിൽ ട്യൂഷൻ അഡ്മിഷൻ ലഭിക്കാൻ താഴെ ലിങ്കിലേക്ക് മെസ്സേജ് അയക്കുക 👇
KERALA& LAKSHADWEEP
wa.me/91807518...
കേരളത്തിലെ ഏറ്റവും മികച്ച ഓൺലൈൻ ട്യൂഷൻ പ്ലാറ്റ് ഫോമിൽ 5മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠിക്കാം.
GULF
Watsapp Link👇
wa.me/91807518...

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 558   
@Irfanashamsheer
@Irfanashamsheer 3 месяца назад
5ക്ലാസ്സ്‌ മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് ( *CBSE & KERALA* ) ഓഫറോടെ ചെറിയ ഫീസിൽ ട്യൂഷൻ അഡ്മിഷൻ ലഭിക്കാൻ താഴെ ലിങ്കിലേക്ക് മെസ്സേജ് അയക്കുക 👇 *KERALA& LAKSHADWEEP* wa.me/918075189411?text=Hi കേരളത്തിലെ ഏറ്റവും മികച്ച ഓൺലൈൻ ട്യൂഷൻ പ്ലാറ്റ് ഫോമിൽ 5മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠിക്കാം. *GULF* Watsapp Link👇 wa.me/918075189411?text=Hi
@shibilaashkar8642
@shibilaashkar8642 3 месяца назад
❤❤
@Buzzburstwithathi
@Buzzburstwithathi 3 месяца назад
Nalla class aanu. Feeyum kuravanu👍
@hajaraahmed4136
@hajaraahmed4136 3 месяца назад
@microkinganurag7067
@microkinganurag7067 3 месяца назад
ഉണ്ടേ 👍
@nishapauly2882
@nishapauly2882 3 месяца назад
@MuhammadfuadFuad-p6k
@MuhammadfuadFuad-p6k 3 месяца назад
ഇർഫാനാ എനിക്ക് നിങ്ങളെ വിഡിയോസ് നല്ല ഇഷ്ട്ട കാണാൻ ഡ്രസ്സ്‌ വൃത്തി എല്ലാം നല്ല രസാ കാണാൻ
@ThasneemMolPoovi
@ThasneemMolPoovi 2 месяца назад
മാവ് കോരി ഒഴിക്കുന്ന കയിൽ മാവിലോട്ട് ഇടാതെ വേറെ ചെറിയ പാത്രത്തിൽ വെക്കുക അല്ലെങ്കിൽ മാവ് ലൂസാകും ചുറ്റുമ്പോൾ കയിൽ ചൂടാകും
@KunjolumKunjonum
@KunjolumKunjonum 2 месяца назад
Al ഹംദുലില്ല. എല്ലാം നല്ല രസമുണ്ട് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യമാണ് നിങ്ങളുടെ വീട്ടിലേക്ക് വന്നിട്ട് നിങ്ങളുടെ വീടും നിങ്ങളെയും കൂടെ പാത്രങ്ങളും നേരിൽ കാണാൻ ആഗ്രഹം ഉണ്ട്.
@suhailajuraij9198
@suhailajuraij9198 3 месяца назад
Irfuthante store cheyyunna reethiyil idli or dosha batter measuremnt onn kanikaavo
@designschoolpalarivattom6715
@designschoolpalarivattom6715 3 месяца назад
Irfana jn beef mandhiyude raceipe pole chicken mandhi undakki adipoliyayi thankuuu irfana
@anuanusha7918
@anuanusha7918 3 месяца назад
Irfutha.enikki orupad Ishta ithande videos .ittha udddakkunna food kazhikkan kotiyavunnu
@anitaarun100
@anitaarun100 2 месяца назад
Sambaar കുറെ ദിവസത്തേക്ക് തന്നെയാണ് ഞാനും ഉണ്ടാക്കാറ്.. 👍🏻
@SabeelaRafi
@SabeelaRafi 3 месяца назад
ഞാനും ബീഫ് മന്തി ഉണ്ടാക്കി super ആണ്
@tastyworldby-jasnaummer2235
@tastyworldby-jasnaummer2235 3 месяца назад
Kooduthal motivation vedios cheyyane, ithade motivation vedio kanumbo vallatha oru positive energy aanu.
@rashifabarshad8641
@rashifabarshad8641 3 месяца назад
Dhosha rcp onnu cheyyumo
@mhdshazin9087
@mhdshazin9087 3 месяца назад
ഇതിന് നെയ്റോസ്സ്റ് ദോശ എന്നാ പറയാ. തട്ട് ദോശ എന്നാൽ ഒഴിച്ചിട്ടു പരത്തൂല. തട്ടിൽ കുട്ടി ദോശ എന്നൊക്കെ പറയും. അതിന്റെ മുകളിൽ കുറച്ച വെജിസ് ഒക്കെ ഇടും.❤❤❤😍😊
@sakinakasim3085
@sakinakasim3085 3 месяца назад
Papadam fry cheytha white dish ethu branda??? Pls reply 😊
@ritzworld1752
@ritzworld1752 3 месяца назад
'ഞാൻ Wood spoons & wood cutting board എല്ലാം gas stove ൻ്റെ അടുത്താണ് വക്കുന്നത് അതുകൊണ്ട് wood items ഒന്നും പൂപ്പൽ വരാറില്ല
@Salvalirar
@Salvalirar 3 месяца назад
എന്നെപ്പോലെ ഇർഫുത്താൻ്റെ ഡേ ഇൻ മൈ ലൈഫ് വീഡിയോ ഇഷ്ടമുള്ളവരുണ്ടോ🙋🏻‍♀️😍
@mashidaaslam3696
@mashidaaslam3696 3 месяца назад
ഇഷ്ട്ടം 💜
@ummusalmak2571
@ummusalmak2571 3 месяца назад
❤❤
@umsheza3251
@umsheza3251 3 месяца назад
ഏറ്റവും ഇഷ്ടം 🥰
@habihubilathurazu2272
@habihubilathurazu2272 3 месяца назад
❤❤❤
@Amila-c4o
@Amila-c4o 3 месяца назад
🎉🎉🎉
@MohammedFaaz-ku5mz
@MohammedFaaz-ku5mz 3 месяца назад
എനിക്ക് വീട് പണി തുടങ്ങിയ സമയത്ത് ഇർഫാനിന്റെ അടുത്ത് ഞാൻ ചോദിച്ചു കിച്ചണിൽ ഏതാ ടൈൽസ് എന്ന് 😊 രണ്ടു പ്രാവശ്യം ചോദിച്ചു ഇർഫാന എനിക്ക് ഒരു റിപ്ലൈ പോലും തന്നില്ല എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇർഫാനിന്റെ ചാനൽ ഞാൻ കാണാൻ തുടങ്ങിയിട്ട് കുറെ കാലമായി ഇപ്പോൾ വീട് പണി കഴിഞ്ഞു താമസം തുടങ്ങി🤲🏻🥰
@shahana1659
@shahana1659 Месяц назад
reply tharanjitt vishamonnumile
@FadifidaFida
@FadifidaFida 3 месяца назад
I vediol oru karyam manasilayi irfutha nalla oru manasin udamayan 😊mashaallah aghne venm namml arkum enthum koduthal nmmlk kurav varuthula rabb athinte double ayitt tharukaye cheyyyum ❤❤❤❤❤❤❤
@liyapk350
@liyapk350 3 месяца назад
Irfanaday videos kanan ishtan❤❤❤❤❤
@liyapk350
@liyapk350 3 месяца назад
Irfana our hai paryou❤❤Ishtam kondan
@muchumuchus9599
@muchumuchus9599 3 месяца назад
Day in my life&grcry shpng athokkeyan enik ishtam irfantha❤
@bestchunkzz1661
@bestchunkzz1661 3 месяца назад
Video super👌🏻 adipoli usually video tanks drssing organization tips kitti thanks 🥰🥰 enniyum organization video vanam 🥰
@dzxmental2066
@dzxmental2066 3 месяца назад
ഇത്ര നേരത്തെ എണീക്കാൻ ethramanik ഉറങ്ങും ഒരുപാട് ആഗ്രഹം ഉണ്ട് ഇങ്ങനെ നേരത്ത എണീക്കാൻ പറ്റുന്നില്ല 😢😢
@rayanhusain5995
@rayanhusain5995 3 месяца назад
Orubad ishtanu vediosoke ,palathum inspired aayi thonnalind ❤enik etavum ishtapettath ningalde vediosanu .
@afrincattery781
@afrincattery781 3 месяца назад
ഞങ്ങള് ഇതിന് നൈറോസ്റ് എന്നാണ് പറയുന്നത്
@Shamahh____
@Shamahh____ 3 месяца назад
Ithante vlog nokkan bayangara ishtam
@sabnaajmal6474
@sabnaajmal6474 3 месяца назад
ഇർഫുത്താന്റെ വിഡിയോ കാണുമ്പോൾ ഭയങ്കര ഹാപ്പിയാണ്
@rahmathkp439
@rahmathkp439 3 месяца назад
Irfantha വീട്ടിൽ ninn ഈച്ച povan tip എന്തങ്കിലും undo
@kingvlog953
@kingvlog953 3 месяца назад
Ee dosa chatti evidenha vangiche?....cast iron aano?
@aysharuksana-yy9yk
@aysharuksana-yy9yk 3 месяца назад
Irfunde vlog nokan bayangara istam❤ Beef mandhi Nanum undaki adipoli 👍❤ I am a big fan of you🌹❤️🤗
@naseeraajmal2730
@naseeraajmal2730 3 месяца назад
മതിയുടെ മുട്ടയിൽ തേങ്ങയും പച്ചമുളകും ചെറിയുള്ളിയും പച്ചമുളകും കറിവേപ്പിലയും ഇട്ടു മിക്സ്‌ ചെയ്ത് ഫ്രൈ ആക്കിയാൽ നല്ല രുചി aaanu
@Irfanashamsheer
@Irfanashamsheer 3 месяца назад
Thank you❤
@rahmathkp439
@rahmathkp439 3 месяца назад
Itha ഇട്ട maxi dress 👍👌 നമ്മളെ vettile beef കഴിഞ്ഞിട്ടില്ല ellvarkkum beef kari maduthu ഇനിയും beef ഫ്രിഡ്ജിൽ und
@raheelafanseer8391
@raheelafanseer8391 3 месяца назад
Masha Allah❤nice vlog😍
@AslaNizam-g7d
@AslaNizam-g7d 3 месяца назад
Ithaa ithupole kuree samayam ulla video iduuuuuuuu❤❤❤
@SINANGAMER100
@SINANGAMER100 3 месяца назад
ഞാനും ഉണ്ടാക്കി ബീഫ് മന്തി 👍❤️അടിപൊളി. Thankyou ഇർഫാനത്ത 🥰🥰
@Salvalirar
@Salvalirar 3 месяца назад
ഇർഫുത്താൻ്റെ പാത്രങ്ങളൊക്കെ വേറെ ലെവൽ❤അതൊക്കെ അത്രയും അഡിപൊളിയായി കൈകാര്യം ചെയ്യുന്ന നമ്മുടെ ഇർഫുത്ത വേറെ ലെവൽ💥🤩
@minshaseditz4508
@minshaseditz4508 3 месяца назад
Njangal fish fry cheyyumbo veluthulli paste cherkum kurach.. മഞ്ഞൾ പൊടിയും കുറച്ച് ഇടും. വെളുത്തുള്ളി ഇടാതെ ഉണ്ടാക്കിയാൽ ഞങ്ങള്ക്ക് ടേസ്റ്റ് തോന്നില്ല 🙂. അത് എന്തായാലും ഇടും
@sabisabi9749
@sabisabi9749 3 месяца назад
Mashaallah... Nice voice and vlog
@kausarkh251
@kausarkh251 3 месяца назад
Mav arach freezeril vekkalano .maav rathri/raavileyo fridgen purath vekkal
@ismathappymashaallah4306
@ismathappymashaallah4306 3 месяца назад
Ingalude drsss supr vry nyc clr🎉
@aneettavarghese8056
@aneettavarghese8056 3 месяца назад
മൂന്നു മീൻ ഫ്രെയും ഒരു പാനിലത് ഈസിയായല്ലോ
@Thahira-Usuf
@Thahira-Usuf 3 месяца назад
Mashaallah ❤❤❤ee video adipoli ayind
@aneettavarghese8056
@aneettavarghese8056 3 месяца назад
ഞാനിന്നലെ ഇതൾ ഒറോട്ടിയുണ്ടാക്കി നല്ല പെർഫെക്ട്യായി കിട്ടി
@ZainabJaleel-p9o
@ZainabJaleel-p9o 3 месяца назад
Set dosa ithrayum round venda. Ithippo thattalla, set alla, peppar um alla Irfuoooo😊
@safananihal1098
@safananihal1098 3 месяца назад
kurach dress tharumo😢
@ayshasahad8059
@ayshasahad8059 3 месяца назад
😢💔
@sharfiyasharafu9365
@sharfiyasharafu9365 3 месяца назад
കുട്ടികൾക്ക് അതോ വലിയവർക്കോ 😢
@safananihal1098
@safananihal1098 3 месяца назад
@@sharfiyasharafu9365 valiyavark
@MuhammadAshraf-co7et
@MuhammadAshraf-co7et 3 месяца назад
Irfana nalla vedio ❤❤❤❤❤❤
@shamlashalu2342
@shamlashalu2342 3 месяца назад
Ithaa...ee black and white dress edhaa plz...white overcoat nty ullil ndhaa ittkney?black gown aanoww? Plz reply?
@fidhasameerfidhasameer4963
@fidhasameerfidhasameer4963 3 месяца назад
ഇത്ത ജോലി ചെയ്യുമ്പോൾ Time കൂടി ഒന്ന് പറയോ
@najiyanaji4906
@najiyanaji4906 3 месяца назад
Hi ithade yenthaa parayaneennu ariyillaa ithade yellaam ouroo vedio yum veedum yellaam aadipoliyaattooo nalla aadipoliveedaattoo kitchen super Mashaallah 🤩🤩❤❤
@fdhafza9683
@fdhafza9683 3 месяца назад
ഉഴുന്ന് ethrayadikam അരച്ച് വെക്കുന്ന കാണിക്കണേ
@FadifidaFida
@FadifidaFida 3 месяца назад
Vediok vendi katta waiting ✋️ ayirunnu 😂😂❤❤❤❤❤❤❤❤❤❤❤😂😂❤❤
@FathimaAnsal-l4j
@FathimaAnsal-l4j 3 месяца назад
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ഞാൻ ഈ സൺ‌ഡേ ബീഫ് മന്തി ഉണ്ടാക്കി. അടിപൊളി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും 🥰 അത്ര ടേസ്റ്റ് ആർന്നു. താങ്ക്സ് ഇത്ത. റബ്ബ് നിങ്ങൾക്കും കുടുംബത്തിനും ആയുസ്സും ആരോഗ്യവും ബർകതും നൽകട്ടെ 🤲🏻
@BerlyBinu
@BerlyBinu 3 месяца назад
ബീറ്റ്റൂട്ട് പച്ചടി ഞാൻ വച്ചിട്ടുണ്ട് പക്ഷേ ചമ്മന്തി വച്ചിട്ടില്ല ട്രൈ ചെയ്യണം ❤️
@Femisfoods
@Femisfoods 3 месяца назад
Dosa recipe venam❤❤
@ismathappymashaallah4306
@ismathappymashaallah4306 3 месяца назад
Ippo dosha chutta aa pathram evidenna vangiyad supr
@fathimaminhath5807
@fathimaminhath5807 3 месяца назад
Masha allah
@Salvalirar
@Salvalirar 3 месяца назад
ഇർഫുത്താൻ്റെ വീഡിയോസ് ഭയങ്കരം പോസിറ്റീവ് വൈബ് ആണ്❤❤❤
@saifunnisap8559
@saifunnisap8559 3 месяца назад
പപ്പടം പൊരിക്കുമ്പോൾ ഒന്നുകൂടി ചുവന്നാൽ നല്ല രസാണ്
@firusali7945
@firusali7945 3 месяца назад
ഇഡ്ഡലി മാവിന്റെ recipe video cheyyumo
@shazinmp1203
@shazinmp1203 3 месяца назад
Itha ishttam🎉❤ Epozha kidakkaru night Morning 4manikku eneekuo daily..?
@sulaikhasulaikha2511
@sulaikhasulaikha2511 3 месяца назад
Oro dosakum ithra ghee veno
@rasheethamansoor9269
@rasheethamansoor9269 3 месяца назад
ഞാനും ചിന്തിച്ചു 😊
@midh_aah
@midh_aah 3 месяца назад
Irfu nigaly njan gymilninnu ellarodum parayarund njangal rest cheyyumbo njan parayarullad irfuna pattiyanu enna kanumbol ellarum irfana fan vannalloo😅 avarallam irfuntty vdio kanarund🥰
@arshshiba
@arshshiba 3 месяца назад
Njan beef mandi undaki yellavarum adipoli paranj itha ❤masha allha suuupar ❤❤
@shabnashihab9498
@shabnashihab9498 3 месяца назад
Irfana use cheyyunna perfume edhaanu?
@molysgarden9084
@molysgarden9084 3 месяца назад
❤️❤️🥰... ആ ഫിഷ് വെള്ളത്തിലിട്ടാൽ വേഗം ക്ലീൻ ചെയ്യാം.. ചെമ്മീൻ അല്ല മറ്റേത്
@Abdurahermarc
@Abdurahermarc 3 месяца назад
Irfuthante yella video yenikku orupad ishtamu ❤❤❤
@Muad-to3wi
@Muad-to3wi 3 месяца назад
Dosha recipi video cheyyo
@jyothika252
@jyothika252 3 месяца назад
Workout cheyunnathu vedio lu include cheyyamo...ennal athupole cheyyanayirunu😊
@MajithaAsharaf
@MajithaAsharaf 3 месяца назад
Irfoonte stylebeef curry indaki inibeef mandi try cheyyanam enk ini2pack baki beef indu ikkayum avarde family share itt beef aravu cheythu ur all recipe iwill must try mathi fish kazhikilla but ella fish mutta ilike it ikka parayum mathi nallathanu ❤
@Ayshumma.k2k
@Ayshumma.k2k 3 месяца назад
Nigale vidio oru sambavattaaa❤❤❤❤❤❤
@Ridhu-st2ov
@Ridhu-st2ov 3 месяца назад
ബീഫ് മന്തി ഉണ്ടാക്കി അടിപൊളിയായിരുന്നു 👍👍🌹🌹
@aslahaaslaha257
@aslahaaslaha257 3 месяца назад
Dress organize cheyyumbo itta dress clear aayi kaanikkanee
@Sahlapt-kz5zw
@Sahlapt-kz5zw 3 месяца назад
Joint familyyil ninnu Separated aayi jeevikkunnavarkk ithokke nadakkum..aged aayav in lawsokke undavumbo jeevitham mothathil maarum
@rubainajamal4326
@rubainajamal4326 3 месяца назад
urumb eeecha okke pokan nda cheyyende irfana
@reshnareshna9710
@reshnareshna9710 3 месяца назад
Idli maavu undakunnadh enghne
@arunimahm4294
@arunimahm4294 3 месяца назад
Itha nalla oru perfume prnjtharmo
@NaizasWorld
@NaizasWorld 3 месяца назад
Masha Allah❤❤ suuupr🥰
@Irfanashamsheer
@Irfanashamsheer 3 месяца назад
❤❤❤
@AyshaZakiya.
@AyshaZakiya. 3 месяца назад
Paranhedhenne repeat avunnundellloo😅
@shahilak3178
@shahilak3178 3 месяца назад
Iddali mavinte recipe kanikamo
@ShijilyTv786
@ShijilyTv786 3 месяца назад
adipoly irfana.....dhosha reciepe onnu parayane. irafanayude cooking ellaam adipoly aanu...enik kanaan nalla ishttaanu
@shezafathima514
@shezafathima514 3 месяца назад
Meen purthkond poyi clean cheyyanam.....meeninte smell undavum kitchenil...eecha shalyavum undavum
@Fagito_erastis.02060
@Fagito_erastis.02060 3 месяца назад
Ath clean akiya veronnun illa
@hasnahasnacm3735
@hasnahasnacm3735 3 месяца назад
Eee maav pulippichitt aano fridge vekkunne allenkil aracha udane aano vekkunnath
@Irfanashamsheer
@Irfanashamsheer 3 месяца назад
Aa
@hasnahasnacm3735
@hasnahasnacm3735 3 месяца назад
@@Irfanashamsheer Njan instegramil ethra msg ayachkknn ariyo 🥹ippoyankilum Rply thannallo 🫂
@Unaisa-m3t
@Unaisa-m3t 3 месяца назад
Nice vlog❤ Masha Allah
@hamsak8335
@hamsak8335 Месяц назад
Ee dhosha recepy onn parayaamo😊😊plss
@FathimaSanha-ly6mm
@FathimaSanha-ly6mm 3 месяца назад
Tutionte karyam parayal nerthu please ❤😢
@raseenayousaf6621
@raseenayousaf6621 3 месяца назад
Masha allah❤
@itzme3825
@itzme3825 3 месяца назад
irfanatha maav that dosha reciepi parayooo pleaseeee
@muhammedrafi9980
@muhammedrafi9980 3 месяца назад
Mashaalla adipoli ❤❤❤
@FathiMmkFathi
@FathiMmkFathi 3 месяца назад
Idakk idpolathe day in my life idu ningl ethra ittaalum kaanum
@shamnabasheer6899
@shamnabasheer6899 3 месяца назад
Irfanade vediosil kooduthal ishttam long vedios
@nasarkumnla2917
@nasarkumnla2917 3 месяца назад
Pudiya dres irfutha washing mitionlenk idnadano??
@Salytom-gl9xc
@Salytom-gl9xc Месяц назад
❤ what a calm ❤
@MeharubaFaizal
@MeharubaFaizal 3 месяца назад
Hai irfana ❤️ i’m a big fan of you🤗
@shazilameen234
@shazilameen234 2 месяца назад
Hi iam new subscriber..nice ...❤othiri ishttayi viediosokkee😊😊
@samplecalicut6y755
@samplecalicut6y755 3 месяца назад
Aadenna maxi vaangaar .. dubayil ninn onnu parann teraamo.. ❤
@moinudheenkolkaran1817
@moinudheenkolkaran1817 3 месяца назад
Irfu അരി എടുക്കുമ്പോ അളവുപാത്രം ഇല്ലല്ലോ വീഡിയോ 👌👌
@shejidavis.m4501
@shejidavis.m4501 3 месяца назад
ഉണ്ടാക്കുന്ന idali യുടെ കൂട്ട് ഒന്നു പറയാമോ
@shazafathima9035
@shazafathima9035 3 месяца назад
ഇർഫാനിന്റെ കബോർഡ് ഏതാണ് മെറ്റീരിയൽ
@shahanasfaizal5293
@shahanasfaizal5293 2 месяца назад
Purath ulla chire table payal varillee itha
@TZ444YT
@TZ444YT 3 месяца назад
Irfanayude beefmanthi try cheythu superayirunnu. Pite divasathek athilum super tast ayirunnu. Thanks irfana❤❤❤
@shamnabasheer6899
@shamnabasheer6899 3 месяца назад
❤ oru divasam enkilum enik irfanayepole akan sadichenkil❤❤❤
@fathimafabi1093
@fathimafabi1093 3 месяца назад
Dress evidnna vedichee?? Dress collection kanikuo??
@radhikaraju4916
@radhikaraju4916 3 месяца назад
ഇർഫാന ഉപയോഗിച്ച രണ്ടുമൂന്നു ചുരിദാർ അയച്ചു തരുമോ
Далее
🎙Пою РЕТРО Песни💃
3:05:57
Просмотров 1,3 млн