Тёмный

4 Years - En Kanavil Video | Sarjano Khalid, Priya Prakash Varrier | Sankar Sharma 

Sony Music South
Подписаться 18 млн
Просмотров 1,6 млн
50% 1

EN KANAVIL
THE LOVE STORY
PROGRAMMED AND ARRANGED BY SANKAR SHARMA LYRICS -RANJITH SANKAR
SINGERS -ARUN ALAT,SONY MOHAN
ADDITIONAL STRINGS ARRANGEMENT-ASWIN SATHYA GUITARS - ANURAAG
FLUTE-SHYAM
MOHAN VEENA - SACHIN BAALU
CHORUS - VISHNU ANIL,AVANI MALHAR,VANDANA KA, ANILA RAJEEV,SACHU RAJ BHASKAR
MIXED AND MASTERED BY BALU THANKACHAN @ 20DB STUDIOS - RECORDING STUDIO -VISHNU ANIL ,GAUTHAM VINCENT @SPACEHUB PRODUCTIONS
Starring - Sarjano Khalid, Priya Prakash Varrier
Written and Directed by Ranjith Sankar
Produced by Dreams n' Beyond
Cinematography - Salu K Thomas
Editor- Sangeeth Prathap
Music - Sankar Sharma
Sound design and Final Mix - Tapas Nayak
Lyrics - Sandra Madhav, Sandhoop Narayanan, Arathy Mohan, Anu Elizabeth, Vivek Muzhakkunnu, Ranjith Sankar,
Make up - Ronex Xavier
Costumes - Ramya suresh
Art - Sooraj Kuravilangad,
Production controller - Sajeev Chandiroor
Associate Director - Anoop Mohan S,
Associate Dop - Hussain Hamza
DI - Rang Rays media
Vfx - foxdot media
Finance Controller - Vijeesh Ravi
Production Executive - Libin Varghese
Production Manager - Eldhose Raju
PRO - Pratheesh Sekhar Still - Sajin Sree,
Design- Antony Stephen
Lyric Video : Foxdot media
Music Label - Sony Music Entertainment India Pvt. Ltd.
© 2022 Sony Music Entertainment India Pvt. Ltd.
Subscribe Now: bit.ly/SonyMusi...
Subscribe Now: bit.ly/SonyMusi...
Follow us: / sonymusic_south
Follow us: Twitter: / sonymusicsouth
Like us: Facebook: / sonymusicsouth

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 489   
@harisbeach9067
@harisbeach9067 Год назад
ഈ അടുത്ത് കാലത്ത് ഇറങ്ങിയ നല്ല പാട്ടുകളുടെ ലിസ്റ്റിൽ ഈ പാട്ടിനും ഒരിടം ഉണ്ടാവും...കേട്ടിരിക്കാൻ കണ്ണുകൾക്കും കാതുകൾക്കും കുളിർമയുള്ള പാട്ട്..🤗❤️
@eldhovrvr9858
@eldhovrvr9858 Год назад
💯
@lovemyfamilylove7399
@lovemyfamilylove7399 Год назад
100/100❤️❤️❤️❤️
@DJ_creations
@DJ_creations Год назад
Athe
@prakashchandran8626
@prakashchandran8626 Год назад
പക്ഷെ പടം പോരാ
@roshnarose7667
@roshnarose7667 Год назад
Yes
@vishakcharli7258
@vishakcharli7258 Год назад
Addicted For This Song❣️ എന്നേ പോലെ വേറെ ആരേലും ഉണ്ടോ ഇത് പോലെ 😍
@digitalworld9108
@digitalworld9108 Год назад
Yess
@remyadevu1585
@remyadevu1585 Год назад
Yes. Mee❤️
@NadiyasidhikKNadi
@NadiyasidhikKNadi Год назад
ഞാൻ
@treasajanette7350
@treasajanette7350 Год назад
Indeed man
@niyasniyas6727
@niyasniyas6727 Год назад
ഞാൻ ഉണ്ട് 🥰
@aneeshv4564
@aneeshv4564 Год назад
മലയാള സിനിമയിൽ ഈ അടുത്ത കലത്ത് ഇറങ്ങിയതിൽ വച്ച് ഏറ്റവും മനോഹരമായ സോങ്🥰
@abhf449
@abhf449 Год назад
എവിടുന്നോ കേട്ട് തപ്പിപിടിച്ച് വന്നതാ.. ഇപ്പൊ ദിവസവും കേൾക്കൽ ഒരു പതിവായി 😍🥰
@GJunes-wg8db
@GJunes-wg8db Год назад
Njnm..friend nte caller tune kett vnnatha😇
@abhf449
@abhf449 Год назад
🥰
@anju94
@anju94 Год назад
Sathyam
@dheerkumar1622
@dheerkumar1622 Год назад
Me too
@rajeeshek6906
@rajeeshek6906 Год назад
Me too
@dhanishdhanu3225
@dhanishdhanu3225 3 месяца назад
ഈ പാട്ടിന്റെ വരികൾക്ക് ഒരു കാന്തിയ ശക്തിയുണ്ട്... എന്തുകൊണ്ടാണെന്ന് അറിയില്ല വീണ്ടും വീണ്ടും കേൾക്കണം എന്ന് തോന്നുന്നു...🥰😍
@FiroskpKpfiros
@FiroskpKpfiros 28 дней назад
Enkum
@anilpanayara6139
@anilpanayara6139 Год назад
പ്രായമേ, മറയുവതെങ്ങോ നീ വേഗമേ, അലയുവതെങ്ങോ നീ ഇനിയീ ലോകമീ വേഗമീ മോഹമീ സ്നേഹം പുണരാനെന്നും ആ ശ്വാസം ഇനി നിൻ രൂപം നിൻ നാദം നിൻ പാദം നിൻ ശ്വാസം അണയാതെന്നിൽ നീ കടലായി നീ നിറഞ്ഞു മഴയായി നീ മൊഴിഞ്ഞു വരമായി നീ പകർന്നു മിഴി നോവാതെ കഥയന്നു മാഞ്ഞിരുന്നു പുഴയന്നു നേർത്തിരുന്നു മനമിന്നു പാടിയൊന്നു തേങ്ങി നിൻ മുഖം… നിൻ സ്വരം അറിയാനായി എൻ കനവിൽ നിൻ മിഴികളുമെൻ മിഴിയിൽ നിൻ നിനവുകളെൻ നിനവിൽ നിൻ മൃദുല സംഗീതം എൻ ശ്രുതിയിൽ നിൻ വരികളുമെൻ വരിയിൽ നിൻ മൊഴികളുമെൻ മൊഴിയിൽ നിൻ സ്നേഹ സല്ലാപം ഇളം തേൻ കാറ്റായി പാറി വന്നു നീ പരാഗമായി അരൂപിയായി പെയ്തൊഴിഞ്ഞ പാട്ടായി പോയകന്നു നീ വിലോലമായി… അശാന്തമായി വിഷാദം നീ വിചാരം നീ സ്വകാര്യം നീ… പ്രയാണം നീ വികാരം നീ… വിദൂരം നീ അനേകം നീ… പ്രദോഷം നീ എൻ കനവിൽ നിൻ മിഴികളുമെൻ മിഴിയിൽ നിൻ നിനവുകളെൻ നിനവിൽ നിൻ മൃദുല സംഗീതം എൻ ശ്രുതിയിൽ നിൻ വരികളുമെൻ വരിയിൽ നിൻ മൊഴികളുമെൻ മൊഴിയിൽ നിൻ സ്നേഹ സല്ലാപം വെയിൽ നീ മാത്രം… പകൽ നീ മാത്രം പ്രഭാതമായി… പ്രകാശമായി സ്വരം നീ മാത്രം… നിഴൽ നീ മാത്രം പ്രതീകമായി… പ്രതീക്ഷയായി വിഷാദം നീ വിചാരം നീ, ആ വിഷാദം നീ… വിചാരം നീ സ്വകാര്യം നീ… പ്രയാണം നീ വികാരം നീ, വിദൂരം നീ അനേകം നീ… പ്രദോഷം നീ എൻ കനവിൽ നിൻ മിഴികളുമെൻ മിഴിയിൽ നിൻ നിനവുകളെൻ നിനവിൽ നിൻ മൃദുല സംഗീതം എൻ ശ്രുതിയിൽ നിൻ വരികളുമെൻ വരിയിൽ നിൻ മൊഴികളുമെൻ മൊഴിയിൽ നിൻ സ്നേഹ സല്ലാപം ഉയിരേ ഉയിരേ… ഉയിരേ ഉയിരേ ഉയിരേ ഉയിരേ… ഉയിരേ ഉയിരേ, ഉയിരേ എൻ കനവിൽ നിൻ മിഴികളുമെൻ മിഴിയിൽ നിൻ നിനവുകളെൻ നിനവിൽ നിൻ… മൃദുല സംഗീതം എൻ ശ്രുതിയിൽ… നിൻ വരികളുമെൻ വരിയിൽ നിൻ മൊഴികളുമെൻ മൊഴിയിൽ നിൻ… സ്നേഹ സല്ലാപം
@roshniraveendran4021
@roshniraveendran4021 Год назад
വളരെ മനോഹരമായി lyrics ഇവിടെ എഴുതിയല്ലോ😍
@BalajiMuralikrishnan
@BalajiMuralikrishnan Год назад
Thank you
@afnanazeez7431
@afnanazeez7431 Год назад
❤️❤️❤️
@jixongeorge8224
@jixongeorge8224 Год назад
Tnks
@hilalpurakkad385
@hilalpurakkad385 Год назад
🌹🥰❤. Thanks
@jithinjith9576
@jithinjith9576 Год назад
ചില പ്രണയങ്ങൾ ഇങ്ങനെ ആണ് നോവാർന്ന വേദന ആണേലും അതൊരു സുഖമുള്ള ഒരു ഓർമപ്പെടുത്തൽ ആണ്..
@ss-cm8fh
@ss-cm8fh 6 месяцев назад
Yes
@ss-cm8fh
@ss-cm8fh 6 месяцев назад
@nithyakrishna5565
@nithyakrishna5565 9 месяцев назад
മഴക്കാലത്ത് വീട്ടിൽ ചുമ്മാ ഇരുന്നപ്പോൾ കണ്ട സിനിമയാണ് ...എന്തോ ആ ഒരു അന്തരീഷവും , college കാലത്തിന്റെ അവസാനത്തിലേക്ക് എത്തിയിരുന്ന നോവുകളും എല്ലാം കൊണ്ട് ഭയങ്കര ഇഷ്ടം തോന്നി ഈ സിനിമയോട് ❤... ഈ പാട്ടും എത്ര മനോഹരം ...❤
@anilpanayara6139
@anilpanayara6139 Год назад
"എൻ കനവിൽ നിൻ മിഴികളുമെൻ മിഴിയിൽ നിൻ നിനവുകളെൻ നിനവിൽ നിൻ മൃദുല സംഗീതം".......🔥🔥🔥👌
@freeadvice1908
@freeadvice1908 Год назад
I'm tamil... I can't understand this lyrics.. but I can feel this song❤️✨
@sarithabanu9039
@sarithabanu9039 Год назад
So what
@bvnmk1990
@bvnmk1990 Год назад
Agree buddy
@aneeshr9832
@aneeshr9832 Год назад
👍
@dinesh_v9766
@dinesh_v9766 Год назад
Same
@sailaja5810
@sailaja5810 Год назад
Same ❤️
@kirancc81
@kirancc81 Год назад
This female voice........what a feel ❤️❤️
@jrworld3805
@jrworld3805 Год назад
I like male and female equally.
@sridharkaraj.k1510
@sridharkaraj.k1510 Год назад
என் ஸ்ருதியில் நின் வரிகளும்; என் வரியில் நின் மொழிகளும்; என் மொழியில் நின் சிநேக சல்லாபம்; Wht a flow 🥰 Addicted
@balajithangavelu2586
@balajithangavelu2586 Год назад
I thought Priya varrier was overrated seen oru adar love story and saw this film what a performance by both of them ❤️ a good come back from her long way to go
@mohanakumar6649
@mohanakumar6649 6 месяцев назад
Yes
@manishapriya5050
@manishapriya5050 14 дней назад
Is it telugu or malyali?
@akdevi1369
@akdevi1369 Год назад
അതി മനോഹരമായ സംഗീതവും... വരികളും... വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന രീതിയിലുള്ള ആലാപനവും👌👌👌
@ayyappan.tayyappan.t4306
@ayyappan.tayyappan.t4306 Год назад
ഞാൻ ആദ്യമായിട്ട് buss ന് കേട്ടതാ പിന്നെ ഈ song ഏതാണെന്ന് അറിയണം എന്നുണ്ടായിരുന്നു but കഴിഞ്ഞില്ല അത്രേമെന്നാൽ ഞാൻ ആഗ്രഹിച്ചിരുന്നു. I like this song❤️
@dilukshisenaya4881
@dilukshisenaya4881 Год назад
Wow what a movie. Came here to leave a comment just after watching the movie. Such a romantic movie. The cast, their expressions, songs, music , rainy weather ,the lush green environment everything was soothing. Good luck for the whole team. Love from Sri Lanka 🇱🇰
@narmus.h7314
@narmus.h7314 Год назад
I from Tamilnadu.. This song is awesome.. Feeling in heaven..like missing someone special
@bijug3023
@bijug3023 Год назад
Athiranile pavizha mazhaye enna pattinu sesham enne ettavaum swadeenicha pattu☺️❤️
@UdhayamStores
@UdhayamStores 7 месяцев назад
intha song and intha voice la etho magic iruku.lyrics onum purila ana nala iruku daily um kepen😊😊
@midhun_x9
@midhun_x9 6 месяцев назад
Anyone 2024 ❤
@infbotsir5860
@infbotsir5860 5 месяцев назад
Yes
@saravanarajan1868
@saravanarajan1868 3 месяца назад
Yes
@akshayeditingroom4259
@akshayeditingroom4259 2 месяца назад
Yes
@ameeraismailraother6827
@ameeraismailraother6827 Месяц назад
anyone August 2024
@rahulkrishna5797
@rahulkrishna5797 Год назад
കണ്ണടച്ച് കേൾക്കുമ്പോൾ എന്റെ 10. F.. ഓർമയിലൂടെ.. കണ്ണുനീർ നനവോടെ. ഒരു നല്ല കാലഘട്ടത്തെ. ഒരുപാട് ഓർമ്മകൾ വേറെ എന്തക്കെയോ നഷ്ട്ടപെട്ടപോലെ ❤❤❤
@palusvlog4960
@palusvlog4960 Год назад
Priya rocks.... Magical feels on music... Vishadam... Nee. Vicharam. Neeee
@sambavamwithda2m412
@sambavamwithda2m412 Год назад
Praayame Marayuvathengo Nee Vegame Alayuvathengo Nee Iniyee Lokamee Vegamee Mohamee Sneham Punaraanennum Aa Shwaasam Ini Nin Roopam Nin Naadham Nin Paadham Nin Shwaasam Anayaathennil Nee Kadalaayi Nee Niranju Mazhayaayi Nee Mozhinju Varamaayi Nee Pakarnnu Mizhi Novaathe Kathayennu Maanjirunnu Puzhayennu Nertthirunnu Manaminnu Paadiyonnu Thengi Nin Mukham… Nin Swaram, Ariyaanaayi En Kanavil… Nin Mizhikalumen Mizhiyil Nin Ninavukalen Ninavil Nin Mridula Sangeetham En Shruthiyil… Nin Varikalumen Variyil Nin Mozhikalumen Mozhiyil Nin Sneha Sallaapam Mm, Ilam Then Kaattaayi Paari Vannu Nee Paraagamaayi Aroopiyaayi Peythozhinja Paattaayi Poyathengu Nee Vilolamaayi…Ashaanthamaayi Vishaadam Nee… Vichaaram Nee Swakaaryam Nee… Prayaanam Nee Vishaadam Nee… Vichaaram Nee Swakaaryam Nee… Prayaanam Nee Vikaaram Nee… Vidooram Nee Anekam Nee… Pradosham Nee En Kanavil Nin Mizhikalumen Mizhiyil Nin Ninavukalen Ninavil Nin Mridula Sangeetham En Shruthiyil Nin Varikalumen Variyil Nin Mozhikalumen Mozhiyil Nin Sneha Sallaapam Veyil Nee Maathram… Pakal Nee Maathram Prabhaathamaayi… Prakaashamaayi Swaram Nee Maathram… Nizhal Nee Maathram Pratheekamaayi… Pratheekshayaayi Vishaadam Nee Vichaaram Nee, Aa Vishaadam Nee… Vichaaram Nee Swakaaryam Nee… Prayaanam Nee Vikaaram Nee… Vidooram Nee Anekam Nee… Pradosham Nee En Kanavil Nin Mizhikalumen Mizhiyil Nin Ninavukalen Ninavil Nin Mridula Sangeetham En Shruthiyil Nin Varikalumen Variyil Nin Mozhikalumen Mozhiyil Nin Sneha Sallaapam Uyire Uyire… Uyire Uyire Uyire Uyire… Uyire Uyire, Uyire En Kanavil Nin Mizhikalumen Mizhiyil Nin Ninavukalen Ninavil Nin Mridula Sangeetham En Shruthiyil Nin Varikalumen Variyil Nin Mozhikalumen Mozhiyil Nin Sneha Sallaapam
@kirankumarboya17
@kirankumarboya17 Месяц назад
Thank you Boss
@DinaMohans
@DinaMohans Год назад
ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും വളരെ നല്ലത്. എന്നും മനസ്സിൽ ഉണ്ടാകും. ഇത് കേൾക്കുമ്പോൾ നഷ്ടപെട്ട എന്തൊക്കെയോ തിരിച്ചുകിട്ടിയ പോൽ ഒരു ഫീൽ.... ❤
@shijoejoseph2011
@shijoejoseph2011 Год назад
I saw this movie today. What a film! Annayum Rasoolum, before that Aniyathipraav.... Ippo idhum. Moving. No words to describe!
@harisbeach9067
@harisbeach9067 Год назад
മനുഷ്യൻ•മരങ്ങൾ•മൃഗങ്ങൾ അങ്ങനെ ജീവനുള്ള എല്ലാത്തിനും തമ്മിൽ തമ്മിൽ പ്രണയം ഉണ്ടാകും പ്രണയത്തിൽ വഞ്ചന പാടില്ല മനസ്സറിഞ്ഞ് പ്രണയിച്ച പെണ്ണ് എന്നെ തേച്ച് ഒട്ടിച്ചു പോയി പക്ഷേ അവളെ ഞാൻ ഉപദ്രവിക്കാൻ പോയിട്ടില്ല...കാരണം ഒരാളെയും വേദനിപ്പിക്കരുത് എന്നാണ് എന്റെ ഉമ്മ ചെറുപ്പത്തിൽ പറഞ്ഞു പഠിപ്പിച്ചത്..🙏💔💔
@kvraghuram3200
@kvraghuram3200 Год назад
Thanks to your mother brother
@harisbeach9067
@harisbeach9067 Год назад
@@kvraghuram3200 ❤️❤️❤️
@shafnatrulylife
@shafnatrulylife Год назад
Thechadavillaa avlde situation avl kadannu poyii
@s9ka972
@s9ka972 Год назад
@@shafnatrulylife situations അനുസരിച്ച് life set ചെയ്യുന്നവർ പ്രണയം പോലെ മറ്റൊരാളുടെ കൂടെ feelings involve ആയിട്ടുളള കാര്യങ്ങളിൽ ചെന്നുപെടാതിരിക്കുക
@Thomas-tgggg
@Thomas-tgggg Год назад
ചിലപ്പോ ഞാൻ ആവും ഈ പാട്ട് ഏറ്റവും കൂടുതൽ കേട്ടത് ❤❤❤❤❤❤❤❤ addiction ❤❤❤
@najlan2000
@najlan2000 Год назад
no
@KiranMenon-jy2ed
@KiranMenon-jy2ed Год назад
നല്ല അടിപൊളി പാട്ട് 😍😍 പക്ഷേ പാട്ട് പോലെയല്ല 4 വർഷത്തെ എഞ്ചിനീയറിംഗ് പടുത്തം പടിച്ചില്ലേൽ ഇഞ്ചി നീരാകും അവന്ഥ 4 വർഷം എഞ്ചിനിയറിംഗ് പഠിക്കുമ്പോൾ തോന്നും കോപ്പ് ഇത് എടുക്കേണ്ടായിരുന്നു 365 ദിവസവും എന്തേലും പണി കാണുo മനസ്സമാധാനം ഇല്ല ഒന്നുകിൽ Exam, അല്ലേൽ Seminar അല്ലേൽ Project അതല്ലെങ്കിൽ record എഴുത്ത് അല്ലേൽ lab exam പിന്നെ viva series exam കഴിഞ്ഞ് open house നു വരുമ്പോൾ ഉള്ള ശോകം എത്ര തവണ teachers വക firing പിന്നെ അമ്മ ഒക്കെ വന്ന് ആകെ സീൻ ആയ അവസ്ഥ .എന്നാൽ University exam കഴിഞ്ഞ് vacation നു കുറച്ച് ദിവസം സമാധാനത്തോടെ വീട്ടിൽ ഇരിക്കാം എന്ന് വച്ചാൽ അതു കഴിഞ്ഞ് വരുമ്പോൾ lV യ്ക്ക് പോയ സർട്ടിഫിക്കേറ്റും report ഉം കൊണ്ടുവരണം അല്ലേൽ social Service നു പോയ report ഇതൊന്നും അല്ലേൽ Supply എഴുതിയത് കിട്ടുമോ എന്ന് ആലോചിച്ച് tension അടിക്കണം പിന്നെ എഴുതാനുള്ള പഴയ സപ്ലികളുടെ notes കൂടെ ഉള്ള friends ന്റെ കൈയ്യിൽ നിന്ന് വാങ്ങണം അത് പഠിക്കണം പിന്നെ സപ്ലി എഴുതി എങ്ങനെ കിട്ടുമോ എന്നുള്ള വ്യഥ . Plus Two Just 76% കിട്ടിയ എന്റെ അവസ്ഥ. ഇതിന്റെ കൂടെ ഒരു Love failure കൂടെ ഉണ്ടേൽ പറയുകയും വേണ്ട. എത്ര തവണ ഞാൻ drop out ചെയ്യാൻ ഒരുങ്ങിയതാണ് പാവം അമ്മ പറഞ്ഞു പിൻതിരിപ്പിക്കും. പക്ഷേ 4 years കൊണ്ട് 28 Supply അന്തസ്സായിട്ട് എഴുതി ഞാൻ പാസ്സ് ആയി പക്ഷേ ഈ 4 വർഷം കഴിഞ്ഞ് തിരിഞ്ഞ് അതൊക്കെ ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ് 😢😢😢
@EbinRaj-w6u
@EbinRaj-w6u 3 месяца назад
Sherikkum 28 supply ezhuthi Eduthooo😮 Enne inspire chythu❤njanum aaa avsthayileyk poykkond irikkuka ahnn😊
@KiranMenon-jy2ed
@KiranMenon-jy2ed 3 месяца назад
@@EbinRaj-w6u ഉണ്ണി വിഷമിക്കരുത് insult ഉം തരം താഴ്ത്തലുമാണ് ഏറ്റവും വലിയ ഉത്തേജനം
@srinic6
@srinic6 Год назад
5.37 to 5.54 sounds like ey manpuru mangaiye song, kangal parthaen kaviyaaen, same raaga
@sandhyaab8236
@sandhyaab8236 Год назад
Nice observation , same thing I felt
@likhin.m
@likhin.m Год назад
Felt the same! But apart from that its an independent creation
@jobinchacko23
@jobinchacko23 Год назад
ഇതിന്റ starting bgm അടിപൊളി സോങ് 🔥🔥
@vishnumohan5501
@vishnumohan5501 Год назад
@vinothkumars
@vinothkumars Год назад
Love from Tamilnadu. 💖 Music + Vocal is awesome. Lost myself in the rhythm of this beautiful masterpiece.
@srinic6
@srinic6 Год назад
Such a sweet blend of beats and melody, beautiful singing and composition, flute portions are top notch, masterpeice😍😍😍
@krishna_-
@krishna_- 6 месяцев назад
this is such an underrated song.. whenever i hear this, i can't help but sing along... love from AP💖✨
@jessmicah
@jessmicah 2 дня назад
Same here
@sreenandanas9628
@sreenandanas9628 Год назад
This should get more appreciation. Such a beautiful song released recently.❤️
@chithiramaadam4044
@chithiramaadam4044 Год назад
அற்புதம்.. வரிகளும்,! காட்சிகளும்..!
@muneersidhique
@muneersidhique Год назад
Ennale ee movie kandu ee song keri angu fav ayyi ❤❤ feel
@devadarshs3640
@devadarshs3640 5 месяцев назад
Wow! Just Magical!! ❤ The only Amazing positive in the movie 4 years. I LOVE THIS SONG. ADDICTED!!!
@sapnanadar1660
@sapnanadar1660 Год назад
I must say the songs are awesome touching the soul,and the actors both of them has done a great work specially the Vishal character .
@rockfordzzz
@rockfordzzz Год назад
production and recording quality is kidu 👌 ....beautifully sung and visuals takes it to next level...not sure why it's not got the views it deserves
@likhin.m
@likhin.m Год назад
ശങ്കർ ശർമ്മ❤️❤️ പ്രതീക്ഷയുണർത്തുന്ന മലയാളത്തിലെ പുതിയ സംഗീത സംവിധായകൻ. സണ്ണി സിനിമയിലെ പാട്ടു കേട്ടപ്പോഴേ നോട്ടു ചെയ്തു വെച്ചതാണ്. പ്രതീക്ഷ തെറ്റിയില്ല. മലയാള സിനിമാ ഗാനരംഗത്തു അന്യമായിക്കൊണ്ടിരിക്കുന്ന മെലഡി തിരിച്ചു കൊണ്ട് വരാൻ കഴിയട്ടെ
@itsviren_
@itsviren_ Год назад
I'm a Marathi guy.... Can't understand anything, yet feeling so much💝❤️❤️
@NadiyasidhikKNadi
@NadiyasidhikKNadi Год назад
അടിപൊളി സോങ് 👍 My favorite song♥️
@fuadratul6562
@fuadratul6562 Год назад
Old age, where are you hiding? Hurry up, you wander Now the world Hurry up love That breath will heal Now your appearance is your voice Your feet are your breath You don't die You are full like the sea You spoke like rain You have poured out as a gift Without blinking an eye The story was erased The river was thin Manam sighed Your face… your voice to know Your eyes in my dream You will sleep in Mizhi Your soft music in you With your lyrics in N Shruti Your words in the line Your love greetings in Mozhi Um, light honey breeze Pari came you It became worthless as pollen Where did you go as a falling song? Preciously… uneasily Melancholy you think Private You… Travel You Feeling you… distant you Many you… Pradosham you Your eyes in my dream You will sleep in Mizhi Your soft music in you With your lyrics in N Shruti Your words in the line Your love greetings in Mozhi Only you in the sun… only you in the day Became morning… Became light Only you are the voice… only you are the shadow As symbol… as hope Melancholy you thought you, ah Melancholy you… thought you Private You… Travel You Feeling you, distant you Many you… Pradosham you Your eyes in my dream You will sleep in Mizhi Your soft music in you With your lyrics in N Shruti Your words in the line Your love greetings in Mozhi Uyre Uyre… Uyre Uyre Uyre Uyre… Uyre Uyre, Uyre Your eyes in my dream You will sleep in Mizhi Ninavill Nin… soft music In N Shruthi... with your lyrics Your words in the line In Mozhi, you are... a love conversation
@AfsalNasar-dd1uh
@AfsalNasar-dd1uh 4 месяца назад
❤❤
@darjanraj9863
@darjanraj9863 Год назад
Love the song from Tamil Nadu Even though language barrier Touch my heart each line
@varshanandhan5535
@varshanandhan5535 Год назад
Melting ❤️reels കണ്ട് വന്നതാ എൻ തൊട്ടുള്ള lines പൊളിയാണ്..
@_Mekhna.
@_Mekhna. Год назад
3:08 on looop 🥹🌸
@akashakz9894
@akashakz9894 7 месяцев назад
Sathyam❤
@akashsasidharan1627
@akashsasidharan1627 Год назад
Super song. Beautiful lyrics super pair acted that song scenes
@nidhinraj6176
@nidhinraj6176 3 месяца назад
Some things are missing very lots... Heart touch ♥️ 💓
@anoopraj4214
@anoopraj4214 Год назад
പ്രണയത്തിന്റ അനുഭൂതി അറിയാത്തവർ എന്തായാലും ഈ song കേട്ടിരിക്കണം മനസിലാവും തീർച്ച....
@pk5164
@pk5164 Год назад
Totally fell in love with this movie's songs and such a memorable college romantic movie ❤
@lets_talk_psychiatry
@lets_talk_psychiatry Год назад
Underrated movie and song.....❤‍🩹good one and must watch movie👍
@zacharia789
@zacharia789 Год назад
Adipolu vattanalle..koothara cinema
@ashes3800
@ashes3800 Год назад
Super movie and excellent songs
@Lath_xz
@Lath_xz Год назад
The melody is so catchy and the lyrics are so heartfelt.❤ It's the kind of song that just makes you feel good inside and puts a smile on your face. :)
@karthiksathyan2450
@karthiksathyan2450 Год назад
Ee paat back to back continuos aayt ket enjoy cheyunavarundo
@jithesheg5287
@jithesheg5287 2 месяца назад
Yes
@ratheeshnarayanan118
@ratheeshnarayanan118 10 месяцев назад
ഈ പറ്റിനോട് ഒരു വല്ലാത്ത ഇഷ്ട്ടം.....
@juditvincent4270
@juditvincent4270 Год назад
Super film and very good songs...i love this song. Its beat..its lyrics.. voice
@ajithappus846
@ajithappus846 7 месяцев назад
ദർശന out. ..ഇതാണ് song 👌❤️💕
@mahithamahesh2290
@mahithamahesh2290 Год назад
In love with everything this song is made up of! Heavenly
@Lath_xz
@Lath_xz Год назад
@mohammedghouse7882
@mohammedghouse7882 Год назад
Most underrated 😢
@RagaviDurai-fd5nz
@RagaviDurai-fd5nz 8 месяцев назад
Missing someone badly ...all bcoz of my misunderstanding 😢
@sreelakshmiem26
@sreelakshmiem26 Месяц назад
Ee pattinu entho oru magic und❤
@pausevisit7091
@pausevisit7091 Год назад
Beat + chorus + high pitch + visual= mind blowing 😇
@Gopikasp
@Gopikasp Год назад
Music+vocal=❤
@gayathri6246
@gayathri6246 Год назад
Recently addicted to this song
@kumarnadhiya9552
@kumarnadhiya9552 Год назад
Recently addicted to this song ❤
@kuramanajoshita2215
@kuramanajoshita2215 Год назад
Songs like this has no language barrier. I felt what this song is about 🥺
@adyamohan4728
@adyamohan4728 10 месяцев назад
My engagement song❤.. Our cameraman will be vry selective🥰... He create video with this song... Thankz bro❤️🥰... Memories 🥰😘❤️... My luv❤️🥰.. Our big day make will be wonderful... 🥰❤️
@PonnuchamyRdx
@PonnuchamyRdx 7 месяцев назад
This is my favourite one of the best song
@shreyashan1749
@shreyashan1749 Год назад
This is my current favourite ❤
@BHASKARBBHASKARB
@BHASKARBBHASKARB Год назад
❤️love from Andhra Pradesh..🔥
@ashikjohnson1470
@ashikjohnson1470 6 месяцев назад
ആരെങ്കിലും ഉണ്ടോ 2024-03-14 ഈ datil
@Teabreakentertainment
@Teabreakentertainment 5 месяцев назад
2024-04-14
@ഗീതഗോവിന്ദം
@ഗീതഗോവിന്ദം 5 месяцев назад
2024/4/15😂
@pandashots2690
@pandashots2690 4 месяца назад
2024/5/04😅
@jithujithoozz4343
@jithujithoozz4343 Год назад
ഇന്ത പാട്ട് ഇന്ത ബീറ്റ് ഇന്ത ലിറിക്ക്സ് എല്ലാം എൻ മണ്ഡയിലെ ഒടികിട്ടെഇറുക്കെ ❣️💎
@liyashort6255
@liyashort6255 Год назад
I am from Tamilnadu however I love this song lots❤❤❤. I knew the average level of Malayalam language .
@parvathyjs2999
@parvathyjs2999 Год назад
I hear this at nght bcoz I would feel in nght vibes more 💝
@santoshreddyjanga-om4jg
@santoshreddyjanga-om4jg 6 дней назад
I am Telugu i can't understand the lyrics but I can feel the song 💖💖😎😎
@faisalnavab3256
@faisalnavab3256 Год назад
E song kelkumbol evideyo enthokeyo jeevithatil pakuthikuku nashtapetta pole.
@ritamohan8426
@ritamohan8426 3 месяца назад
Wow! What a beautiful song, sung beautifully. This song touches your heart . I don’t understand Malayalam but I em enjoying every bit of it.
@remyadevu1585
@remyadevu1585 Год назад
Addicted this song ❤️💝💝💝 i love this song..
@anagrey2568
@anagrey2568 Год назад
This song is dedicated to me by a boy from Kerala India ❤ so handsome I'm Mexican
@Number1childefan
@Number1childefan Год назад
Priya Prakash looks lovely, so talented she is
@prawinkhalkho1783
@prawinkhalkho1783 Год назад
I love to see my fav actress of south Priya prakash varrier...😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@durgamanogaran8967
@durgamanogaran8967 Год назад
This song is some one special feel❤
@thakorbirensinh2545
@thakorbirensinh2545 3 месяца назад
From Gujarat... I don't understand language.. Bur vibe... 🔥🌸🙏🙌
@thebiketripsinger
@thebiketripsinger 5 месяцев назад
Lyrics ♥️😘 Music Director 🫂💟💯
@prajyotvagare4628
@prajyotvagare4628 Год назад
I am from maharshtra love this song 🍃😌❤ सुंदर!!!
@kevenliamwilliam8963
@kevenliamwilliam8963 Год назад
Wow. Super song with a feel.
@komaln5012
@komaln5012 Год назад
Touches the heart every time I listen!
@reshmaus275
@reshmaus275 Год назад
Just accept the people the way they are!!!!!
@DJ_creations
@DJ_creations Год назад
Endhapa parayaaa.... Oru rkshaymillaaa song
@simplewonder4501
@simplewonder4501 Год назад
Full 7.2 minutes..superrrbb...ore pwoli😍😍😍
@jaganbabu2221
@jaganbabu2221 5 месяцев назад
My all time favourite songs I here dis more than 1000 times ❤❤❤❤❤❤❤
@jessmicah
@jessmicah 21 день назад
Same here
@aminashamzad3406
@aminashamzad3406 Год назад
Ente junior aayrnu Sony mohan
@kichuachu4560
@kichuachu4560 Год назад
I ❤️it
@mudduanu9643
@mudduanu9643 Год назад
Am from Karnataka lov this song wonderful feeling
@shanifershanu
@shanifershanu Год назад
Love this song ❤
@kamalchaulagain7795
@kamalchaulagain7795 8 месяцев назад
Im from nepal ! and i don't understand this language but this song is my favourite song everrrrr♥️
@unfinishedhopes768
@unfinishedhopes768 Год назад
I miss you Rahul.. please come back..Akhila
@najumudeena9851
@najumudeena9851 Месяц назад
Ee song iragiya annu muthul callertone aakiyaa njan ❤️
@siconriyasebastian5448
@siconriyasebastian5448 Год назад
Wow... What a feel❣️🎶🎼
@arunkbhadran8867
@arunkbhadran8867 Год назад
ഇതു ഞാൻ പഠിച്ച എന്റെ എഞ്ചിനീയറിംഗ് കോളേജ് ആണ് 😍
Далее