Тёмный

40 ടൺ നെല്ല് അരിയാവുന്നത് കണ്ടിട്ടുണ്ടോ? | Paddy to rice Conversion | Gayathri rice mill Palakkad 

Green Mango Entertainment
Подписаться 212 тыс.
Просмотров 455 тыс.
50% 1

40 ടൺ നെല്ല് അരിയാവുന്നത് കണ്ടിട്ടുണ്ടോ ?
നെല്ലുമുതൽ അരിവരെ... വളരെ വെത്യസ്തമായ കാഴ്ചകളുമായിട്ടാണ് കസിൻസ് വന്നിരിക്കുന്നത് . കേരളത്തിന്റെ നെല്ലറയായ പാലക്കാട്ടിലെ പ്രമുഖ റൈസ് മിൽ ആയ ഗായത്രി റൈസ് മില്ലിൽ കർഷകർ കൊയ്തെടുത്ത നെല്ല് അരി ആവുന്നത് എങ്ങനെ ആണെന്ന് കാണാം . ഇത്തരത്തിലുള്ള ഒരു ഇന്റസ്ട്രിയൽ വിസിറ്റ്‌ വീഡിയോ നമ്മളുടെ ചാനലിൽ അത്യമായിട്ട് ആണ് അതുകൊണ്ടുതന്നെ യന്ത്രങ്ങളുടെ ശബ്‌ദം നമ്മുടെ വിഡിയോയിൽ സാരമായി ബാധിച്ചിട്ടുണ്ട് ക്ഷെമിക്കണം.
Gayathri Modern Rice Mill
Vadavannur, Palakkad
Phone : +91 9961664464
(കൂടുതൽ വീഡിയോ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയുക)
Facebook : / greenmangoentertainment
Instagram : / greenmangolive
Green Mango Whatapp No : 9995589697
#PaddytoriceConversion #RiceMill #Completeprocessofricemill

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 290   
@al-fajr2553
@al-fajr2553 4 месяца назад
വൈറ്റ് റൈസ്ന് പകരം ബ്രൗൺ റൈസ് മാത്രം വിപണിയിൽ എത്തിച്ചാൽ കുറെ മരുന്ന് കമ്പിനികളും, ഹോസ്പിറ്റലുകളും പൂട്ടേണ്ടിവരും 😂😍
@abdullahkutty8085
@abdullahkutty8085 3 месяца назад
Mm
@anjeditz9617
@anjeditz9617 3 года назад
തവിടു കളയാതെ ഉള്ള അരി കൂടി വിതരണത്തിന് എത്തിച്ചികൂടെ
@joshyjosek
@joshyjosek 4 месяца назад
തവിടോടു കൂടിയ അരി പെട്ടെന്ന് കേടാകും. കീടങ്ങൾ പിടിക്കും. ദീഘകാലം സൂക്ഷിക്കാൻ പ്രയാസമാണ്. അതാണ്‌ കമ്പനികൾ തവിടോടു കൂടിയ അരിവില്പന പ്രോത്സാഹിപ്പിക്കാത്തത്.
@reginadapuram7289
@reginadapuram7289 3 года назад
ആദ്യമായി കല്ല്, കറുത്ത അരി ഇല്ലാത്ത പാക്കറ്റ് അരി മലയാളി കണ്ടത് ഗായത്രി കമ്പനി വഴി ആണ് 👍
@madhuvramakrishnan
@madhuvramakrishnan 3 года назад
No
@spykallanff127
@spykallanff127 3 года назад
Bro itokke നമ്മുടെ മുന്നിൽ ഐത്തിചതിനു നന്ദി ബ്രോ നല്ല content ❣️😍😍
@GreenMangoEntertainments
@GreenMangoEntertainments 3 года назад
Thank you😍
@bejoyphilip5332
@bejoyphilip5332 3 года назад
നെല്ല പുഴുങ്ങി കുത്തി ഇരുന്ന ഒരു കാലത്ത് പുഴുങ്ങുമ്പോൾ ഉണ്ടാകുന്ന വെള്ളം ഊറ്റികളഞ്ഞ് പിറ്റേ ദിവസ വീണ്ടും പുഴുങ്ങും അപ്പോൾ വിഷാശം എല്ലാം ഊറ്റി കളയും എന്നിട്ട് ഉണങ്ങി കുത്തും ആ അരി കഴിച്ചോണ്ടിരുന്ന വർക്ക് ക്യാൻസർ പോലുള്ള അസുഖം ഇല്ലായിരുന ഇപ്പോൾ ഭീകരമായ വിഷം അടിച്ച് ഉണ്ടാക്കുന്ന നെല്ലിൽ പറ്റി പിടിക്കുന്ന വിഷാംശം ഒട്ടും കളയാതെ നമ്മളെ തീറ്റിക്കുന്നു നാട്ടിൻപുറങ്ങളിൽ പുഴുങ്ങി ഉണങ്ങുന്ന അരി കിട്ടും എങ്കിൽ വാങ്ങി കഴിക്കുക കുറച്ച് നാളും കൂടെ ജിവിക്കാം
@Amal-ud7po
@Amal-ud7po 3 года назад
BIJOY..PHILIP ....YES
@jagulp.g1138
@jagulp.g1138 3 года назад
🌹🌹
@ptrasheed3987
@ptrasheed3987 3 года назад
Ath evide kittum?
@sebastianthomas1239
@sebastianthomas1239 3 года назад
90 ഡിഗ്രീയിൽ ചൂടാക്കുന്ന വെള്ളത്തിലേക്കാണ് നെല്ല് ഇടുന്നത്. ആ വെള്ളം processing കഴിഞ്ഞ് കളയുമ്പോൾ നെല്ലിലെ വിഷാംശം ഉണ്ടെങ്കിൽ അത് നല്ല ഒരു പരിധി വരെ പോവുന്നു
@RemaPk-yt1bx
@RemaPk-yt1bx Год назад
Nellu puzhugi edukunna Ari kittan sadyatha undo Onnu ariyiko
@yumi-t2zwo7
@yumi-t2zwo7 3 года назад
അരികിട്ടാൻ വല്ലാത്ത അധ്വാനം ഉണ്ട് ഇപ്പഴ് മനസിലായി
@unnichanstecnicals
@unnichanstecnicals 3 года назад
Nee ഒന്നല്ലേ മലയാളം പറ അല്ലേ ഇംഗ്ലീഷ് പറ ഇതെന്താ ഇത് അവിയല
@sivaparakashs3968
@sivaparakashs3968 3 года назад
പാലക്കാട്‌ കർഷകർക്ക് അഭിനന്ദനങ്ങൾ
@GreenMangoEntertainments
@GreenMangoEntertainments 3 года назад
Thank you ☺️
@jancychacko7813
@jancychacko7813 3 года назад
Congratulations. Beutiful may God bless you I will by Gayathri rice . Nice 👍
@prgopalakrishnan2545
@prgopalakrishnan2545 3 месяца назад
റേഷൻ കടയിലേക്ക് വരുന്നവയിൽ എല്ലുപൊടി എന്ന മാരക വിഷം ചേർത്ത് സാമ്പുഷ്‌ടീകരിച്ചു, ക്യാൻസർ, പ്രമേഹം, heart attack നു കാരണമാക്കുന്നു
@mohamedpullan5673
@mohamedpullan5673 3 года назад
കാലികൾക്ക് കൊടുക്കാൻ പറ്റിയ അരി തവിട് കിട്ടുമോ?
@vijayankp2539
@vijayankp2539 4 месяца назад
ഇതും കൂടി പൂട്ടി കെട്ടിയാൽ നല്ലതായിരുന്നു 😄😄😄😄😄
@balachandrann4328
@balachandrann4328 3 года назад
ഹൊ ഒരു പിടി ചോറുണ്ണാനുള്ള കുറേ ആളുകളുടെ കഷ്ടപ്പാട്
@RM-jz6ft
@RM-jz6ft 3 года назад
നമിക്കുന്നു
@indirapillai1863
@indirapillai1863 3 года назад
@@RM-jz6ft 1 .1..1111111111
@narayananmoorkkath1060
@narayananmoorkkath1060 3 года назад
ഇതു പാലക്കാട് കൊല്ലംകോട ആണോ സ്ഥലം അവർക്ക് ഗായത്രി തീയേറ്റർ എന്ന സ്ഥാപനം ഉണ്ടായിരുന്നുവോ
@ajithrajan8213
@ajithrajan8213 3 года назад
Yes
@GreenMangoEntertainments
@GreenMangoEntertainments 3 года назад
Yes
@kkgireesh4326
@kkgireesh4326 4 месяца назад
മില്ലരി. മട്ട അരി. കുത്തരി. പാലക്കാടൻ മട്ട. പല ബ്രാൻ ന്റ് കളിൽ മാർക്കറ്റിൽ വാങ്ങാൻ കിട്ടും എന്നാൽ അതിന്റെ തവിട് മുഴമായി കളഞ്ഞ് വെളുപ്പിച് ശേഷം റെഡ് ഓക്സ് കിഡ് പോലുള്ള കളർ ചേർത്ത് വിപണിയിൽ എത്തിക്കും അത് വാങ്ങി പാചകത്തിനായി കഴുകുമോൾ കളർ എല്ലാം പോയി വെള്ളരി ആകുന്നു ഈ കളിപ്പീര് ആദ്യം നിർത്തുക
@ibrahimvp4838
@ibrahimvp4838 3 года назад
Polish cheyyathe irunnal entha problem
@arjunvee1089
@arjunvee1089 3 года назад
Kuzhappam illa helthy aanu but cheriya reethiyil കൈപ്പ് അനുഭവപ്പെടും
@smksmk7017
@smksmk7017 3 года назад
@@arjunvee1089 @
@informationispower2456
@informationispower2456 3 года назад
First output is brown rice which is very healthy Second output is white rice which is less healthy. . Overall Nice process
@abubakertech3258
@abubakertech3258 4 месяца назад
എനിക്ക് കല്ലുമണ്ണ് നീക്കിയ പോളിഷ് ചെയ്യാത്ത അരിയാണ് വേണ്ടത് തരാമോ അതായത് റെഡ് റൈസ്
@GreenMangoEntertainments
@GreenMangoEntertainments 4 месяца назад
Gayathri Modern Rice Mill Vadavannur, Palakkad Phone : +91 9961664464
@bliss8060
@bliss8060 3 года назад
എന്തിനാണ് പോളിഷ് ചെയ്‌തു ചീത്തയാക്കുന്നദ്.
@homea2z454
@homea2z454 3 года назад
താങ്കൾ പറഞ്ഞത് ശരിയാണ് പക്ഷെ തവിടു കൂടുതൽ ഉള്ള അരി അത്ര ടേസ്റ്റ് ഉള്ളതല്ല പ്രത്ത്യേകിച്ച് കുട്ടികൾ ഇഷ്ടപ്പെടില്ല, എന്നാൽ തവിടിന്റെ ചുവ ഇഷ്ടമുള്ളവർക്ക് പ്രശ്നമില്ല
@arjunvee1089
@arjunvee1089 3 года назад
Polish cheyyathe kazhikkumbo swathinu cheriya കൈപ്പ് അനുഭവപ്പെടും അത് ഒഴിവാക്കാൻ vendiyanu polish cheythu rice marketil ethikunnath
@arunap8157
@arunap8157 9 месяцев назад
10 കിലോ നെല്ല് അരിയാക്കുന്നതിന് എത്ര രൂപയാ
@BijuVp-oe1bj
@BijuVp-oe1bj 4 месяца назад
Npottambamthu. രൂഭാ
@shivan2659
@shivan2659 3 года назад
സ്റ്റൈൻലെസ് സ്റ്റീൽ 304 ഫുഡ് ഗ്രേഡ് സ്റ്റീൽ അല്ല 316 ആണ് ഫുഡ് ഗ്രേഡ്
@VLOGS-td8wf
@VLOGS-td8wf 3 года назад
ന്‍റെ നാട്ടില്‍ നമ്മള് തന്നെ പുഴുങ്ങി അരിയാക്കും
@GreenMangoEntertainments
@GreenMangoEntertainments 3 года назад
👍👍
@artwithbhoomika9955
@artwithbhoomika9955 3 года назад
Shyningu onnum Venda nalla thavidulla rice alle nallathu😌
@arjunvee1089
@arjunvee1089 3 года назад
Bran contents ulla rice thanneyanu helthy but cheriya reethiyilulla കൈപ്പ് അനുഭവപ്പെടും പോളിഷ് cheyyatha rice kooduthalum ayurvetha side use cheythu varunnund ee Rice marketilum availabe aanu 'NAVARA' RICE
@abdulrafeeque9517
@abdulrafeeque9517 3 года назад
തവിടുള്ള അരിക്ക് എത്ര രൂപയാക്കും
@ismailca9005
@ismailca9005 3 года назад
പാലക്കാടൻ മട്ട👍
@moideenkuttym1714
@moideenkuttym1714 3 года назад
മട്ട അരിയാണ് അവിടെ ഉണ്ടാക്കുന്നത് അല്ലെ ; white rice അല്ലെ . പക്ഷെ അതിൽ ഒരു Brown Colour ഉണ്ടാകുന്നതെങ്ങനെയെന്ന് പറയാമോ ?
@muneerasulthana6109
@muneerasulthana6109 3 года назад
Thanks you guys for this video..🌹🌹 അപ്പോ ശെരിക്കും red rice കഴിക്കുന്നതാണ് ഏറ്റവും നല്ലത്.. ഇപ്പോ എല്ലാരും white rice kazhichitt, തവിടെണ്ണ prethekam വാങ്ങി use ചയ്യുകയാണ്.
@aleyammaphilipose275
@aleyammaphilipose275 4 месяца назад
Matta ariyil kazhukumpol oil yenthukonde
@safwancholakkal3659
@safwancholakkal3659 3 года назад
Shabdham പിന്നീട് dabb ചെയ്‌താൽ madhiyayirunnu,,,
@GreenMangoEntertainments
@GreenMangoEntertainments 3 года назад
Thank you for your suggestion 👍
@Kalamozikerala
@Kalamozikerala Год назад
Bro നമ്പർ undo
@nidhinkumar5055
@nidhinkumar5055 3 года назад
Kaathirunna video
@GreenMangoEntertainments
@GreenMangoEntertainments 3 года назад
Thank you ☺️
@anithasugathan9241
@anithasugathan9241 3 года назад
Polish cheyyayha thavidu kalayatha Ari kittumo
@chandrasekharanet3979
@chandrasekharanet3979 Год назад
നല്ലൊരു പ്രോഗ്രാം ആയിട്ടുണ്ട് നന്ദി Black അരി എങ്ങിനെയാണ്‌ ഉണ്ടാക്കുന്നത് എന്ന് ഇപ്പോൾ മനസ്സിലായി ആദ്യം ഇതൊരു തട്ടിപ്പാണെന്നാണ് കരുതിയിരുന്നത്്‌
@GreenMangoEntertainments
@GreenMangoEntertainments Год назад
Thank you 🥰
@geofernandez9222
@geofernandez9222 2 года назад
റൈസ് മില്ല് നമ്പർ കിട്ടുമോ
@raysalam
@raysalam 3 года назад
നല്ല ഉപകാരപ്രദമായ വീഡിയോ.. 👌🙏.. ഇവിടെ നിന്നും തവിടു മാത്രം കിട്ടുമോ?
@fayisav6763
@fayisav6763 3 года назад
ഒരുപാട് നാളായി തിരയുന്നു ഇങ്ങനെ ഒരു വീഡിയോ വെള്ള അരി എങ്ങനെ ആവുന്നു എന്ന്
@GreenMangoEntertainments
@GreenMangoEntertainments 3 года назад
Thank you 😊
@mohammedshafi5601
@mohammedshafi5601 3 года назад
ഞാൻ പാലക്കാട്‌ good
@GreenMangoEntertainments
@GreenMangoEntertainments 3 года назад
Thank you 😍
@muhammedrazin3695
@muhammedrazin3695 3 года назад
Ningal parayunnath ningalk thanne manassilakunnundo? Enthayalum poyi ennal nalla vrithikkulla video cheythude.
@GreenMangoEntertainments
@GreenMangoEntertainments 3 года назад
Sure bro 👍
@sajipkd2435
@sajipkd2435 4 месяца назад
നെല്ലാകാൻ കഷ്ടപ്പെടുന്നവർക്കും നെല്ല് അരിയാകാൻ കഷ്ടപ്പെടുന്നവർക്കും ഇത് പറഞ്ഞു കാട്ടിത്തന്ന മക്കൾക്കും വെരി വെരി താങ്ക്സ് @
@GreenMangoEntertainments
@GreenMangoEntertainments 4 месяца назад
Thank you 🥰
@bharathi0076
@bharathi0076 3 года назад
എനിക്ക് ഏകദേശം 6 ടൺ നെല്ല് ഉല്‍പാദനം ഉണ്ട്‌. ഇവിടെ direct കൊടുക്കാന്‍ പറ്റുമോ
@tpsagroindustries4449
@tpsagroindustries4449 3 года назад
Hai. Mini Modern rice mill mechenery Mfrs .con : - 9809604286
@nisadiya6012
@nisadiya6012 3 года назад
Hi
@arjunvee1089
@arjunvee1089 3 года назад
Sure
@royadfarmfresh_ashrafkakat9118
@royadfarmfresh_ashrafkakat9118 3 года назад
എനിക്ക് തരുന്നോ
@fkttech6294
@fkttech6294 3 года назад
Avde poyal polish cheyyatha Ari kitumo..thavid ullath
@gopalakrishnancherukat8578
@gopalakrishnancherukat8578 3 года назад
Gaytri. Riçe mil process explanation is verynice thanks bro
@GreenMangoEntertainments
@GreenMangoEntertainments 3 года назад
Thank you 😍
@pnnair5564
@pnnair5564 3 года назад
പാഡ്‌ഡി യുടെ മുകളിലത്തെ തോട്. ആഹാ എത്ര മനോഹരമായ ഭാഷ. ഉമി എന്ന് പറഞ്ഞാൽ നാണക്കേടാവും.
@arjunvee1089
@arjunvee1089 3 года назад
Sorry sir
@sanithavijayakumar1486
@sanithavijayakumar1486 3 года назад
ഇത്രയും machineries, processing ഒക്കെ കഴിഞ്ഞ് വരുമ്പോൾ എങ്ങനെ വിലകുറച്ച് അരി കിട്ടും ?
@unnichanstecnicals
@unnichanstecnicals 3 года назад
പാവപ്പെട്ടവന് ഈ വില തന്നെ താങ്ങുന്നില്ല
@madhusoodhananmadhu7105
@madhusoodhananmadhu7105 3 года назад
നല്ല അരിയാണ് ഒരു വർഷം ആയി ഉപയോഗിക്കുന്നു
@GreenMangoEntertainments
@GreenMangoEntertainments 3 года назад
Thank you 😍
@rajanivijayan2176
@rajanivijayan2176 3 года назад
M
@ajayaji2164
@ajayaji2164 3 года назад
ഇങ്ങിനെ ഒരു വീഡിയോ ചെയ്തതിനു......വടവന്നൂരുകാരൻ്റെ അഭിനന്ദനങ്ങൾ 🤝👏👏👏
@GreenMangoEntertainments
@GreenMangoEntertainments 3 года назад
Thank you ☺️
@ajesh9443
@ajesh9443 3 года назад
Thq da
@geethapg8761
@geethapg8761 3 года назад
@@ajesh9443 vvtv
@ambikadevi532
@ambikadevi532 3 года назад
അത്ഭുത കാഴ്ച
@GreenMangoEntertainments
@GreenMangoEntertainments 3 года назад
Thank you 😍
@rameshkandoth9549
@rameshkandoth9549 3 года назад
Good, പച്ചരി ( raw റൈസ്) ഉണ്ടാക്കുന്നത് എങ്ങനെയെന്ന് പരിചയപ്പെടുത്തുമോ?
@sanafathima9544
@sanafathima9544 2 года назад
മലയാളികൾക്ക് ഒരു വർഷം എത്ര ടൺ അരി വേണം? ഉത്തരം ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ? Please 🙏
@anitanmurali7609
@anitanmurali7609 3 года назад
Samsaram kettapol thanne manassilaayi... Palakkad
@GreenMangoEntertainments
@GreenMangoEntertainments 3 года назад
Thank you ☺️
@lethar5804
@lethar5804 3 года назад
സൂപ്പർ
@GreenMangoEntertainments
@GreenMangoEntertainments 3 года назад
Thank you ☺️
@abdulrasak2864
@abdulrasak2864 3 года назад
പാലക്കാടൻ. മട്ട. അ രി യിൽ. കളർ. ചേർക്കുന്നു. എന്ന്. ആളുകൾ. പറയുന്നു. അതു ശെരി യാണോ. ചേട്ടാ.. ഞാൻ. വിഡിയോ. കണ്ടു.. അതിൽ. ഒന്നും. ചേർക്കുന്നില്ല.. ആളുകൾ. വെറുതെ. പറയുക യാവും.
@abdulrasak2864
@abdulrasak2864 3 года назад
ഞാൻ. ഇപ്പോൾ. ഗൾഫിൽ. ആണ്. ഞാൻ.. ഇ. അരി. ഉപയോഗിച്ച്. ചോറ്. വെക്കാ റുണ്ട്. എനിക്ക്. ഇഷ്ടം. ആണ്
@GreenMangoEntertainments
@GreenMangoEntertainments 3 года назад
Thank you 😍
@sebastianthomas1239
@sebastianthomas1239 3 года назад
ശരിക്കും ഈ കളർ എന്നത് artificial color എന്നാണ് എല്ലാവരും ഉദ്ദേശിക്കുന്നത്. പക്ഷെ ഇത് നാച്ചുറൽ ആയി ഉള്ള തവിടിന്റ നിറമാണ്. അതുകൊണ്ടാണ് after Hulling process അരി തവിടു നിറത്തിൽ കാണുന്നത്. ഇതിനെ മെഷീന്റെ സഹായത്തോടെ പോളിഷ് ചെയ്ത് തവിടു കളയുകയാണ്. എങ്കിലും മട്ട അരിയിൽ ചെറുതായി തവിടിന്റെ അംശം ഉള്ളതുകൊണ്ടാണ് അരി കഴുകുമ്പോൾ വെള്ളം തവിടു നിറം ആകുന്നത്.
@jacksont277
@jacksont277 3 года назад
കളർ ചേർക്കുണ്ട്.
@ramz6389
@ramz6389 3 года назад
@@jacksont277 .yes.matta ariyil colour cherkunund
@sharuwaves
@sharuwaves 3 года назад
Kidu👌
@GreenMangoEntertainments
@GreenMangoEntertainments 3 года назад
Thanks bro ☺️
@ganeshmurthi1445
@ganeshmurthi1445 3 года назад
തമിഴ്നാട് ആന്ധ്ര പ്രദേശ് ഇതിലും വലിയ പ്രോസസ് ചെയ്യാനുള്ള സംവിധാനം ഉള്ളതാണ് ്് നെൽ വേണമെങ്കിൽ കേരളം വിട്ടു പോകണം
@ANSARALI-ki2op
@ANSARALI-ki2op 4 месяца назад
Nammudy Nanoo Anoo para Aathyam
@pareedpareed1234
@pareedpareed1234 4 месяца назад
1
@jagadeepbalan3512
@jagadeepbalan3512 3 года назад
SUPER
@GreenMangoEntertainments
@GreenMangoEntertainments 3 года назад
Thank you 😍
@professionalgamerathul4113
@professionalgamerathul4113 3 года назад
Chetta tanal cool point video eppozha upload cheyyukka njan aa video il undu
@FiftyFifty-th8jy
@FiftyFifty-th8jy 2 месяца назад
ഇത്ര മെഷീൻ ഒന്നും ഇല്ലാതെ ഇതിന്റ എത്രയോ ക്വാളിറ്റി ഉള്ള തവിടു ഒന്നും കളയാധേ നാടൻ മട്ട അരി ഞങൾ ഉണ്ടാക്കി കൊടുക്കുന്നുണ്ട്
@GreenMangoEntertainments
@GreenMangoEntertainments Месяц назад
👍👍👍
@abdurahman4231
@abdurahman4231 3 года назад
Adyamayittanu ingine oru video kanunnath !valare nannayittund. Kure vivarangal kitti. Nalla avatharanam. Thanks bros....
@GreenMangoEntertainments
@GreenMangoEntertainments 3 года назад
Thank you 😍
@sainabasamad4351
@sainabasamad4351 3 года назад
Njanum
@TomyPoochalil
@TomyPoochalil 3 месяца назад
ഈ കാര്യങ്ങൾ കാണിച്ചു തന്നതിന് വളരെ സന്തോഷം!
@GreenMangoEntertainments
@GreenMangoEntertainments 3 месяца назад
Thank you 🥰
@bushara5558
@bushara5558 3 месяца назад
ഈഅരി റേഷൻ വഴി നൽകിക്കുടെ
@ameerkhan-zn8ff
@ameerkhan-zn8ff 3 года назад
Vivaranam mosam
@dileepmd6985
@dileepmd6985 3 года назад
എന്താല്ലേ..🙏
@mubarakshoaib3014
@mubarakshoaib3014 3 месяца назад
2:21 Hi raic mill and wholesale dealers contact number
@rintus8275
@rintus8275 3 года назад
Good good brother s
@GreenMangoEntertainments
@GreenMangoEntertainments 3 года назад
Thank you ☺️
@yumi-t2zwo7
@yumi-t2zwo7 3 года назад
കാണിച്ചു തന്ന നിങ്ങൾക്ക് നന്ദി 🌹🌹🌹
@GreenMangoEntertainments
@GreenMangoEntertainments 3 года назад
Thank you ☺️
@balasubramonihariharan4979
@balasubramonihariharan4979 3 года назад
When 40 tonne paddy arrives, how much rice will be obtained from that? They make rice bran oil?
@sebastianthomas1239
@sebastianthomas1239 3 года назад
22 tonnes to 26 tonnes depending on the paddy season and its quality
@jyothilakshmipiravom4549
@jyothilakshmipiravom4549 4 месяца назад
Full red rice ethichu tharumo Kerala thinu purath.
@GreenMangoEntertainments
@GreenMangoEntertainments 4 месяца назад
Gayathri Modern Rice Mill Vadavannur, Palakkad Phone : +91 9961664464
@seekerala2122
@seekerala2122 3 года назад
Gayathri rice good quality
@rajendranps6943
@rajendranps6943 3 месяца назад
In this video not any details .i am not satisfy
@ambikadevi532
@ambikadevi532 3 года назад
നെൽചാക്ക് തലയിലേറ്റുന്നവർക്ക് ഇരട്ടി കൂലി കൊടുക്കേണ്ടതാണ്
@kannappanunni173
@kannappanunni173 3 года назад
അതിനെന്താ വന്ന് കൊടുത്തോളൂ
@babujoseph8545
@babujoseph8545 4 месяца назад
ഈ കമ്പനി നേരിൽ കാണാൻ അവസരം ഉണ്ടോ?
@sindhusajith5278
@sindhusajith5278 3 года назад
Super 👍🏻👍🏻
@GreenMangoEntertainments
@GreenMangoEntertainments 3 года назад
Thank you ☺️
@shahanazshanu1853
@shahanazshanu1853 3 месяца назад
ഇത് ഓരോ പ്രോസസ്സിനും എത്ര ടൈം എടുക്കും....?
@GreenMangoEntertainments
@GreenMangoEntertainments 3 месяца назад
ഒരുപാട് time എടുക്കും
@raihanapa8856
@raihanapa8856 3 года назад
Nammude muthasiyum muthassanum ok swantham kaikal kondu cheytha processing aanu ithoke ...avare ok sammadhikanam😊, good video 👍
@GreenMangoEntertainments
@GreenMangoEntertainments 3 года назад
Thank you 😊
@anjusivan7017
@anjusivan7017 3 года назад
Super
@GreenMangoEntertainments
@GreenMangoEntertainments 3 года назад
Thank you☺️
@Guruhitham
@Guruhitham 3 года назад
nicely done
@GreenMangoEntertainments
@GreenMangoEntertainments 3 года назад
Thank you ☺️
@pushpavallypalakkat9188
@pushpavallypalakkat9188 3 года назад
Nellinte thodu ennonnum parayalle Umiyanathu
@GreenMangoEntertainments
@GreenMangoEntertainments 3 года назад
തീർച്ചയായും, പല സ്ഥലങ്ങളിൽ പല രീതിയിൽ പറയുമ്പോൾ ഒരു confusion ഒഴുവക്കാൻ. 👍 Thank you 😍
@arjunvee1089
@arjunvee1089 3 года назад
Sorry sir oru Clarification nu vendi പറയുന്നതാണ്
@shajanphilip4232
@shajanphilip4232 3 года назад
Excellent
@GreenMangoEntertainments
@GreenMangoEntertainments 3 года назад
Thank you 😍
@athulkvenu4744
@athulkvenu4744 3 года назад
Thanks 👍
@GreenMangoEntertainments
@GreenMangoEntertainments 3 года назад
Thank you ☺️
@Prakash6363
@Prakash6363 3 года назад
എൻറെ വീടിൻറെ 10മീറ്റർദൂരമേ ഉള്ളൂ ഗായത്രിമില്ല് ഞാനവിടെ 10 വർഷം ജോലി ചെയ്തു ഇപ്പോൾ പ്രവാസിയാണ്
@GreenMangoEntertainments
@GreenMangoEntertainments 3 года назад
Thank you 😍
@Prakash6363
@Prakash6363 3 года назад
ഇപ്പോൾ എൻറെ അനിയൻ അവിടെ ഡ്രൈവറായി ജോലി നോക്കുന്നു
@joyaugustin6863
@joyaugustin6863 3 года назад
Very Good useful video
@GreenMangoEntertainments
@GreenMangoEntertainments 3 года назад
Thank you 😍
@sajimathew4057
@sajimathew4057 4 месяца назад
Thavidu mattathe ulla rice kittumo
@GreenMangoEntertainments
@GreenMangoEntertainments 4 месяца назад
Gayathri Modern Rice Mill Vadavannur, Palakkad Phone : +91 9961664464
@rahulvilayodi
@rahulvilayodi 3 года назад
💕
@sabuyohannanvarghese3531
@sabuyohannanvarghese3531 3 года назад
I am proud of this unit as a Palakkadian🌹👍👍😊
@GreenMangoEntertainments
@GreenMangoEntertainments 3 года назад
Thank you 😍
@renjithr2356
@renjithr2356 Год назад
Conduct number
@sebastiansurvey9731
@sebastiansurvey9731 3 года назад
റേഷൻ അരിയിൽ കല്ലുകാണുന്നത് എന്തുകൊണ്ടാണ്?
@arjunvee1089
@arjunvee1089 3 года назад
De stone.. Machine ന്റെ അഭാവം മൂലം
@kannappanunni173
@kannappanunni173 3 года назад
കണ്ണ് കൊണ്ട്
@mohammedpthodi5969
@mohammedpthodi5969 2 года назад
ഉമി sale undo
@indiraraman4761
@indiraraman4761 11 месяцев назад
Ummy sale undo
@sanantharaman3314
@sanantharaman3314 3 года назад
Anoop and team nice video
@GreenMangoEntertainments
@GreenMangoEntertainments 3 года назад
Thank you ☺️
@techtravel8082
@techtravel8082 3 года назад
Bro 50rs meenum chorum kitunna vdo nammude fb pagil idan pattumo nigalude link vechit pls reply
@GreenMangoEntertainments
@GreenMangoEntertainments 3 года назад
ആ വീഡിയോ already ഞങ്ങളുടെ ഫേസ്ബുക്ക് പേജിൽ upload ചെയ്യിത്തിട്ടുളതാണ്..
@techtravel8082
@techtravel8082 3 года назад
Entel idan patto
@GreenMangoEntertainments
@GreenMangoEntertainments 3 года назад
നിങ്ങളുടെ പേജിന്റെ ലിങ്ക് ഒന്ന് mention ചെയ്യാമോ
@parameswaranthachukulangar4455
@parameswaranthachukulangar4455 3 года назад
Good very good
@GreenMangoEntertainments
@GreenMangoEntertainments 3 года назад
Thank you 😍
@vineethvijayan8491
@vineethvijayan8491 3 года назад
Good to see
@GreenMangoEntertainments
@GreenMangoEntertainments 3 года назад
Thank you ☺️
@gayatrin.6400
@gayatrin.6400 3 года назад
Nice
@GreenMangoEntertainments
@GreenMangoEntertainments 3 года назад
Thank you☺️
@mariajohn2475
@mariajohn2475 3 года назад
God bless all of them ❤️👍🙏
@GreenMangoEntertainments
@GreenMangoEntertainments 3 года назад
Thank you ☺️
@rajanvarghese7678
@rajanvarghese7678 3 года назад
Ethu bhayangra process anallo
@GreenMangoEntertainments
@GreenMangoEntertainments 3 года назад
Yes 👍
@pavithranpppoyiloor9286
@pavithranpppoyiloor9286 3 года назад
Inn
@beenasubaida8429
@beenasubaida8429 3 года назад
good video putiya arivukal thanks
@GreenMangoEntertainments
@GreenMangoEntertainments 3 года назад
Thank you 😍
@muhammedullatil8372
@muhammedullatil8372 3 года назад
Good
@GreenMangoEntertainments
@GreenMangoEntertainments 3 года назад
Thank you 😍
@babypeter6237
@babypeter6237 2 года назад
Do you know what is the area of palakad district and how much is the paddy cultivation there. If so do you know how much palakadan matta rice sold out in kerala and abroad? Only in kerala you can see more rice is produced than the paddy is cultivated
@thankachyj8375
@thankachyj8375 3 года назад
Very.niec
@GreenMangoEntertainments
@GreenMangoEntertainments 3 года назад
Thank you ☺️
@shaluvswami3427
@shaluvswami3427 3 года назад
ഈ കറുത്ത അരിയാണോ റേഷൻ കടയിൽ കൊടുക്കുന്നത്
@arjunvee1089
@arjunvee1089 3 года назад
Alla
@prempraveen3728
@prempraveen3728 3 года назад
Red rice അല്ല. ബ്രൗൺ റൈസ് എന്ന് പറ.
Далее
Почему?
00:22
Просмотров 303 тыс.
11 ming dollarlik uzum
00:43
Просмотров 1,1 млн