Thanks for accommodating my request. Highly appreciate your efforts in getting this video done. ഇതിന് വേണ്ടി hose മുറിക്കേണ്ട ആവശ്യം ഒന്നും ഇല്ലായിരുന്നു. നീളമുള്ള hose ൻ്റെ outlet പല height ൽ ഉയർത്തി വച്ചാൽ മാത്രം മതിയായിരുന്നു. ഏതായാലും aquarium setup ന് suitable ആണെന്ന് തോന്നുന്നു.
ഹായ് ഈ മോഡൽ ഇപ്പോൾ ആമസോണിൽ ഔട്ട് ഓഫ് സ്റ്റോക്ക് ആണ് കാണിക്കുന്നത്. പുതിയ സ്റ്റോക്ക് ഉടൻ തന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നു. അർജന്റാണ് എങ്കിൽ Elove എന്ന ബ്രാന്റിന്റെ 40 വാട്ട്സിന്റെ സബ്മേഴ്സിബൾ പമ്പ് ആമസോണിൽ അവൈലബിൾ ആണ്. ആമസോണിലെ ബെസ്റ്റ് സെല്ലറാണ് ഈ ബ്രാൻഡ്. സ്പെസിഫിക്കേഷൻസ് എല്ലാം സെയിം തന്നെയാണ്. അർജന്റാണെങ്കിൽ ഈ പ്രോഡക്റ്റിന്റെ ലിങ്ക് ഞാൻ തരാം. ഈ ബ്രാൻഡിന്റെ വീഡിയോ റിവ്യൂ നമ്മൾ ഇതുവരെ ചെയ്തിട്ടില്ല. ആമസോണിൽ വളരെ പോപ്പുലർ ആയിട്ടുള്ള ഒരു ബ്രാൻഡ് ആണ്. അർജന്റ് അല്ല എങ്കിൽ Khaitan ബ്രാൻഡിന്റെ 40 വാട്ട്സിന്റെ സബ്മേഴ്സിബൾ പമ്പ് റീസ്റ്റോക്ക് ചെയ്യുന്നതുവരെ വെയിറ്റ് ചെയ്യാവുന്നതാണ്.
കൈത്താൻ ബ്രാൻഡ് 40 വാട്ട്സിന്റെ പമ്പ് ഇപ്പോൾ ആമസോണിൽ ഔട്ട് ഓഫ് സ്റ്റോക്ക് ആണ്. അതുകൊണ്ട് ലിങ്ക് അവൈലബിൾ അല്ല. ഈലവ് എന്നൊരു പുതിയ ബ്രാൻഡിന്റെ വീഡിയോ റിവ്യൂ ഞാൻ ഈ അടുത്ത് ചെയ്തിട്ടുണ്ട്. 40 വാട്ട്സിന്റെ തന്നെ പമ്പാണ്. ആ പമ്പിന്റെ വീഡിയോ റിവ്യൂവും ആമസോൺ ലിങ്കും ഞാൻ താഴെ കൊടുക്കാം. എന്തെങ്കിലും ഡൗട്ടുകൾ ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കേണ്ട കേട്ടോ. തീർച്ചയായും റിപ്ലൈ തരുന്നതായിരിക്കും. കൈത്താൻ ബ്രാൻഡ് ഔട്ട് ഓഫ് സ്റ്റോക്ക് ആയതിനു ശേഷം ഞാൻ ഈ ബ്രാൻഡ് ആണ് ഇപ്പോൾ യൂസ് ചെയ്യുന്നത്. ✅Elove 40 Watts Submersible Pump Review & Water Lifting Height Test at 1.0, 1.5, 2.0, 2.5 Metres. 👉🏻ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8lBLj5Eegfk.htmlsi=GUp2EzMgtW-CjDzt ✅Amazon Link: amzn.to/3T0S5UG