First say Sorry 😂 താങ്കൾടെ വീടിയോ കണ്ടപ്പോൾ റേറ്റിംഗ്ന് വേണ്ടിയുള്ള അലമുറയിടീലാനാ കരുതീത്, പക്ഷേ ഞെട്ടിക്കുന്ന അനുഭവമാണ് എനിക്കും ഫാമിലിക്കും #PWD Rest House Kalpetta# യിൽ നിന്നും കിട്ടിയത്, 600രൂപക്ക് ഫാമിലി റൂം മാത്രമല്ല കളഞ്ഞ് പോയ വൈഫിൻ്റെ ഗോൾഡ് സുരക്ഷിതമായി അവർ തിരിച്ചേൽപിച്ചു, #Thanks to PWD Kalpetta rest house staff # സുരക്ഷിതമായി ഫാമിലിയോടൊപ്പം താമസിക്കാൻ ഇതുപോലൊരിടം വേറെക്കാണില്ല Sure ❤🎉