Тёмный

43. ഇമാം മഹ്ദി (അ) റസൂൽ (സ)യുടെ രണ്ടാം വരവ് | സൂര്യൻ പടിഞ്ഞാറുദിച്ചു 

ALRA MISSION
Подписаться 10 тыс.
Просмотров 4,7 тыс.
50% 1

മതങ്ങളിൽ ആത്മീയത അസ്തമിച്ചു അത് പൂർണ്ണമായും പിശാചിന്റെ നിയന്ത്രണത്താൽ നയിക്കുന്ന കാലഘട്ടമാണ് ജാഹിലിയ്യാ കാലഘട്ടം. ഈസാ (അ)ന്റെ കാലഘട്ടത്തിന് ശേഷം മുഹമ്മദ്‌ (സ) ഭൂജതനാകുന്നതിനു മുന്നേ ഉണ്ടായിരുന്ന ജഹാലത്തിനേക്കാളും അത് പതിന്മടങ്ങു വർധിച്ച കാലഘട്ടമാണ് ഖിയാമത്തിനു തൊട്ട് മുന്നേയുള്ള ഈ ഏകദേശം 400 കൊല്ലം. ഖൽബുകളിൽ ഇരുളടഞ്ഞു ആത്മീയത അസ്തമിച്ച വരാൻപോകുന്ന ഇത്തരം ഒരു കാലഘട്ടത്തെ ക്കുറിച്ച് അനുചരന്മാരോട് റസൂൽ (സ) സംസാരിച്ചപ്പോഴാണ് "ഏതൊരു വസ്തുവിനും അതിനെ ശുദ്ധീകരിക്കുന്ന ഒരു വസ്തു ഉണ്ടായിരിക്കുമെന്നും ഖൽബിനെ ശുദ്ധീകരിക്കുന്നത് അള്ളാഹുവിന്റെ ദിക്ർ ആണെന്നും. അവിടുന്ന് പറഞ്ഞു കൊടുത്തത്." അവിടുത്തെ മർമ്മപ്രധാനമായ സുന്നത്ത് ഇതാണെന്നും. അവസാനകാലത്ത് ഈ ഒരു സുന്നത്ത് പിൻപറ്റുന്നവർ മാത്രമാണ് എന്റെ ഉമ്മത്ത് എന്നും അവിടുന്ന് മൊഴിഞ്ഞു. എന്നാൽ ആ ദിക്ർ നൽകാൻ അള്ളാഹു നിയോഗിച്ചവരാണ് ഖുർആൻ 18:17 ൽ പറയുന്ന മുർഷിദ് ആയ വലിയ്യ്. ഒരു കാമിലായ ശൈഖ് ഇല്ലാത്തവന്റെ ശൈഖ് ഇബ്‌ലീസ് ആണെന്ന് റസൂൽ (സ)പറഞ്ഞതും അതുകൊണ്ടാണ്. നഫ്‌സ് അതിന്റെ മൂർധന്യാവസ്ഥയിൽ എത്തിനിൽക്കുന്ന ഈ അവസാന കാലഘട്ടത്തിൽ കേവലം ഒരു ഗുരുവിന്റെയോ, ശൈഖിന്റെയോ പാതയിൽ അൻഫാസിയ ദിക്‌ർ കൊണ്ട് മാത്രം ഒരിക്കലും മുരീദിന് നഫ്‌സ് ശുദ്ധീകരിച്ചു നേർവഴിയിൽ എത്താൻ കഴിയില്ല. അതിന് ആദ്യം ഖൽബ് മുനവ്വറാക്കി ആ നൂറുകൊണ്ട് മാത്രമേ ക്രമേണ നഫ്‌സ് ശുദ്ധീകരിക്കാൻ കഴിയൂ. അതിന് തന്റെ ശൈഖ് അത്രയും ശക്തവാനായിരിക്കണം. ആത്മീയത അസ്‌തമിച്ചു ജഹാലത്തു കൊടികുത്തി വാണിടുന്ന കാലത്ത് അറേബ്യയിൽ ഉദിച്ച ഏറ്റവും വലിയ ആത്മീയ സൂര്യനാണ് റസൂൽ (സ). ആ സൂര്യൻ ഉദിച്ചത് അള്ളാഹുവിന്റെ മഷ്‌രിഖിൽ(കിഴക്ക്) നിന്നാണ്. അതേ സൂര്യൻ വീണ്ടും മഗ്‌രിബിൽ(പടിഞ്ഞാറ്) ഉദിക്കും. ആ ഉദിപ്പാണ് ഇമാം മെഹ്‌ദി (അ). റസൂൽ (സ)യുടെ രണ്ടാം വരവാണ് ഇത്. ഖുർആനിൽ റസൂലിന്റെ രണ്ടാം കാലഘട്ടമെന്ന് സൂചിപ്പിച്ചത് അതുകൊണ്ടാണ്. സൂര്യൻ പടിഞ്ഞാറുദിച്ചാൽ ഖിയാമത് തുടങ്ങും എന്ന് ഹദീസിൽ വന്നതും ഈ അർത്ഥത്തിൽ ആണ്. എന്നാൽ പടിഞ്ഞാറുദിച്ച ആ ആത്മീയ സൂര്യനെ അറിയാതെ വെറും ശരീഅഃത്തും മാത്രം പിൻപറ്റി ജീവിക്കുന്ന ആധുനിക ലോകം വിഡ്ഢികളായിക്കൊണ്ട് ഖിയാമത്തിനായി ബാഹ്യമായ സൂര്യൻ പടിഞ്ഞാറുദിക്കുന്നത് കാണാൻ കാത്തിരിക്കുന്നു....
#imammahdi
#muhammadﷺ
#kiyamat
#qiyamat
#ashabulkahfi
#islam
(എല്ലാ ക്ലാസ്സുകളും കൃത്യമായി ലഭിക്കാൻ ചാനൽ subscribe ചെയ്യുക...👇)
ALRA MISSION (A MISSION OF LOVE)
/ @alramission-kerala.of...
(COMMENT, LIKE, SHARE & SUBSCRIBE)
--------------------------------------------------------------------
തസ്വവ്വുഫ് മുഴുവൻ ക്ലാസ്സുകൾ.. 👇👇👇
• തസ്വവ്വുഫ് ക്ലാസ്സുകൾ
സംശയനിവാരണത്തിനായി ബന്ധപ്പെടുക.. 👇
9995574794 (Can't talk, Whatsapp chat only)
ALRA TV (RU-vid link)
/ @alratv
Facebook (malayalam)
/ 1200520150689952
Joining for "whatsapp group "
chat.whatsapp....
ദീൻ ഇലാഹി (malayalam book)
religionofgodma...
Official Website
mehdifoundation...
Facebook
/ alratv
Instagram
/ alratv
Twitter
/ alra_tv
The Messiah Herland
messiahherald.com
The True Mehdi
thetruemehdi.com
Younus Algohar's Website
younusalgohar.org
നിങ്ങൾക്ക് ഹിന്ദി, ഉർദു, ഇംഗ്ലീഷ് ഭാഷകളിൽ പരിജ്ഞാനം ഉണ്ടെങ്കിൽ എല്ലാത്തരം ആത്മീയ ചോദ്യങ്ങൾക്കും നിങ്ങൾക്ക് നേരിട്ട് തന്നെ ഉത്തരങ്ങൾ നേടാവുന്നതാണ്... 👇
നിങ്ങളുടെ ചോദ്യങ്ങൾ WhatsApp അല്ലെങ്കിൽ Facebook മെസഞ്ചറിൽ ഞങ്ങൾക്ക് അയക്കുക. 👇
+447472540642 (whatsapp)
m.me/alratv (Facebook messenger)
• നൂർ (ദൈവിക പ്രകാശം) ഉത്പ്പാദിപ്പിക്കുന്ന രീതി എപ്രകാരമാണ്?
• 'നിസ്കാരം നിലനിർത്തുക' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
• അല്ലാഹുവിന്റെ തിരുദർശനവും സാമീപ്യവും കരസ്ഥമാക്കുന്നത് എങ്ങനെ?
• നിങ്ങൾ മതപരമായ ആശയക്കുഴപ്പം നേരിടുന്നുണ്ടോ?
• തസ്കിയത്തു നഫ്‌സ്, തസ്‌ഫിയത്തു ഖൽബ്, തജല്ലിയത്തു റൂഹ് എങ്ങനെ കൈവരിക്കാം?
• വിഭാഗീയതയും മതവിദ്വേഷവും എങ്ങനെ ഒഴിവാക്കാം?
• ദൈവത്തിന്റെ ജനത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആരെയാണ്?
• ഇമാം മെഹ്ദി (അ) പ്രത്യേകമായി കൊണ്ടുവരുന്ന പുതിയ ജ്ഞാനം എന്താണ്?
• ദജ്ജാലും അവൻ്റെ ഫിത് നയും ലോകത്ത് ഇതിനകം ഉടലെടുത്തിട്ടുണ്ടോ?
• എന്താണ് ആലമുൽ ഗൈബ്?, ഏത് മാർഗ്ഗത്തിലൂടെയാണ് അവിടെ എത്തിച്ചേരാൻ സാധിക്കുക?
• ഖുർആനിൽ പരാമർശിച്ചിട്ടുള്ള 'ഗൈബിൻ്റെ താക്കോലുകൾ' എന്താണ്?
• അന്ത്യനാളുകളിൽ അവതരിപ്പിക്കപ്പെടുന്ന ദൈവത്തിൻ്റെ പ്രത്യേക നാമം ഏതാണ്?
(മുഴുവൻ ക്ലാസ്സുകളും കൃത്യമായും, പൂർണ്ണമായും കാണാൻ ശ്രമിക്കുക. മറ്റുള്ളവർക്ക് ഷെയർ ചെയ്ത് അവർക്കും അവസരമൊരുക്കുക)

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 81   
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official День назад
അസ്സലാമു അലൈകും, നമ്മൾ ഇന്ന് അപ്‌ലോഡ് ചെയ്തിട്ടുള്ളത് തസ്വവ്വുഫ് ക്ലാസ്സിന്റെ ബാക്കി ഭാഗമാണ്. തസ്വവ്വുഫ് ക്ലാസ്സും, ഖുർആൻ പഠന ക്ലാസ്സും തമ്മിൽ confusion ആവാതിരിക്കാൻ താഴെ രണ്ട് playlist ന്റെയും ലിങ്ക് കൊടുക്കുന്നുണ്ട്. അതിൽ ക്ലിക്ക് ചെയ്താൽ ക്രമമായി, കൃത്യമായി നിങ്ങൾക്ക് ക്ലാസ്സുകൾ ലഭിക്കുന്നതാണ്. ചാനൽ നിർബന്ധമായും SUBSCRIBE ചെയ്യുകയും, നോട്ടിഫിക്കേഷൻ ആദ്യമേ കൃത്യമായി ലഭിക്കാൻ BELL ICON ഉം അമർത്തുക... • ഖുർആൻ പഠന ക്ലാസ്സുകൾ... 👇👇👇 ru-vid.com/group/PLaW8fVmQoNibltbI12pw4gnhOY_IlgMby&si=4GZaKmLCmSyZHS7o • തസ്വവ്വുഫ് ക്ലാസ്സുകൾ... 👇👇👇 ru-vid.com/group/PLaW8fVmQoNiZ2JCBgBIe9mwxnunsaafzP&si=iEfoC9Az2jLUpaNC
@freefirearmy1645
@freefirearmy1645 День назад
അലൈക്കും സലാം വറഹ്മതുള്ളാഹിവബറകാതുഹു
@AsnaShamz
@AsnaShamz День назад
Va alaikkumussalaam. In sha allah
@Shabiya-yc3qs
@Shabiya-yc3qs День назад
സാധാ ആളുകൾക്ക് പെട്ടന്ന് തലയിൽ കേറില്ല ഈ വിഷയങ്ങൾ ഒരു തരി എങ്കിലും സ്പാർക്ക് ഉള്ളിൽ ഉണ്ടങ്കിലേ ഉള്ളിൽ കേറുള്ളു ❤️അൽഹംദുലില്ലാഹ് രണ്ട് മൂന്നു വട്ടം കാണേണ്ടി വന്നാലും ഉള്ളിലേക്ക് കേറ്റണം...
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official День назад
@@Shabiya-yc3qs അതേ... വളരെ ശരിയാണ്. ക്ലാസുകൾ 1 മുതൽ കൃത്യമായി, പൂർണ്ണമായും കേട്ടാൽ തന്നെ ഒരുവിധം ആളുകൾക്ക് മനസ്സിലാകുന്നുണ്ട്. ഇടയ്ക്കുവച്ചു ക്ലാസുകൾ കേൾക്കുന്നവർക്കാണ് കൺഫ്യൂഷൻ വരുന്നത്...
@jaseela7933
@jaseela7933 День назад
അൽഹംദുലില്ലാഹ് ❤️❤️❤️❤️❤️❤️❤️❤️
@abidabasheer9741
@abidabasheer9741 День назад
Masha Allah
@MuthusMK-bn8mz
@MuthusMK-bn8mz День назад
ഒരു ബാട് നന്നി പുതിയ അറിവ് തന്നതിന് ❤❤❤❤❤❤❤
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official День назад
Alhamdulillah 💖🤲🏻 നിർബന്ധമായും ക്ലാസ്സുകൾ 1 മുതൽ തന്നെ കൃത്യമായി, പൂർണ്ണമായും കാണുക. താങ്കളുടെ എല്ലാ സംശയങ്ങളും തീരും ഇന്ഷാ അല്ലാഹ്.... 🤲🏻 ഇടയ്ക്കുവച്ചു കേട്ടാൽ ഒന്നും മനസ്സിലാവുകയുമില്ല, ആശയകുഴപ്പത്തിലുമാവും. ചാനൽ നിർബന്ധമായും subscribe ചെയ്യുക ക്ലാസ്സുകൾ നഷ്ടപ്പെടാതെ കൃത്യമായി നോട്ടിഫിക്കേഷൻ ആദ്യമേ ലഭിക്കാൻ തൊട്ടടുത്ത് കാണുന്ന bell icon ഉം അമർത്തുക. ക്ഷമിച്ചു കേൾക്കാനുള്ള ഒരു കാത് ആണ് ഇവിടെ ആദ്യം വേണ്ടത്. അതില്ലാത്തവർക്ക് ഒന്നും ഇവിടെ നിന്ന് നേടാൻ കഴിയില്ല..... തസ്വവ്വുഫ് ക്ലാസ്സും, ഖുർആൻ പഠന ക്ലാസ്സും തമ്മിൽ confusion ആവാതിരിക്കാൻ താഴെ രണ്ട് playlist ന്റെയും ലിങ്ക് കൊടുക്കുന്നുണ്ട്. അതിൽ ക്ലിക്ക് ചെയ്താൽ ക്രമമായി, കൃത്യമായി നിങ്ങൾക്ക് ക്ലാസ്സുകൾ ലഭിക്കുന്നതാണ്. • ഖുർആൻ പഠന ക്ലാസ്സുകൾ... 👇👇👇 ru-vid.com/group/PLaW8fVmQoNibltbI12pw4gnhOY_IlgMby&si=4GZaKmLCmSyZHS7o • തസ്വവ്വുഫ് ക്ലാസ്സുകൾ... 👇👇👇 ru-vid.com/group/PLaW8fVmQoNiZ2JCBgBIe9mwxnunsaafzP&si=iEfoC9Az2jLUpaNC
@MuhammadRafi-rs7dr
@MuhammadRafi-rs7dr День назад
അൽഹംദുലില്ലാ നാഥന്റെ അനുഗ്രഹത്താൽ ഇതുവരെയുള്ള എല്ലാ ക്ലാസുകളും ഞാൻ പൂർണ്ണമായി കേൾക്കുകയും ചെയ്തു ഈ അറിവുകൾ മനസ്സിലാക്കാൻ നാടൻതൗഫീഖ് ചെയ്യട്ടെ 🤲🤲🤲 മാഷാ അള്ളാ മാഷാ അള്ളാ ആഫിയത്ത് അല്ലാഹു ഉസ്താദിന് നൽകുമാറാകട്ടെ🤲🤲🤲🤲
@456654123321able
@456654123321able День назад
Alhamdulillah Greatest spiritual classes ❤🥰 ithu follow cheyyunavarude erulokhavum vijayikkum In sha Allah 🤲
@danishpt6445
@danishpt6445 День назад
Waiting aayirunnu ee playlistil ulla mattella videos kandu chilath repeat adichu kandu❤❤❤❤❤❤
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official День назад
അൽഹംദുലില്ലാഹ് 💖🤲🏻. അള്ളാഹു ഹൈർ ചെയ്യട്ടെ. ക്ലാസുകൾ കൃത്യമായി, പൂർണ്ണമായും കാണുക
@danishpt6445
@danishpt6445 День назад
❤❤❤❤​@@ALRAMISSION-KERALA.Official
@MoideenBava-ts2ti
@MoideenBava-ts2ti День назад
Ya allah ameen sukuran ya. Mola
@SubaidaRasheed-um1qx
@SubaidaRasheed-um1qx День назад
Alhamdulillah eeman vardhippichu tharane allah
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official День назад
ആമീൻ... 🤲🏻 • തസ്വവുഫ് ക്ലാസുകൾ 👇 ru-vid.com/group/PLaW8fVmQoNiZ2JCBgBIe9mwxnunsaafzP&si=iEfoC9Az2jLUpaNC • ഖുർആൻ ക്ലാസുകൾ... 👇 ru-vid.com/group/PLaW8fVmQoNibltbI12pw4gnhOY_IlgMby&si=4GZaKmLCmSyZHS7o
@aslam3666
@aslam3666 День назад
Alhamdulillaah MashaAllaah ethrayo nannayi karyangal paranjutharunnu iniyum puthiya arivukal kelaanam InshaAllaah wait cheyyunnu
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official День назад
അൽഹംദുലില്ലാഹ് 🤲🏻💖 തീർച്ചയായും അള്ളാഹു തൗഫീഖ് ചെയ്യട്ടെ... 🤲🏻
@aslam3666
@aslam3666 День назад
@@ALRAMISSION-KERALA.Official Aameen Ya Rabbal Aalameen 🤲
@ശല്യർ
@ശല്യർ День назад
❤❤❤❤❤❤❤❤❤❤
@attabipandari1675
@attabipandari1675 День назад
بسم الله والحمد لله 💫✨allahu thawy feeq chayate kirthiyamayee manasilakan padikkan
@sulfiyaarshad
@sulfiyaarshad День назад
📌📌📌RU-vid ഇൽ ഒരുപാട് ഇസ്ലാമിക് വീഡിയോസ് ഉണ്ടെങ്കിലും,ഇത്രയും ഉപകാരപ്രദവും,ഹക്കായതുമായ ilmu ഈ ചാനലിൽ മാത്രമേ എനിക്ക് കാണാൻ കഴിഞ്ഞുള്ളൂ.., ശരിയത്തുക്കൾ,ദുനിയാവിന്റെ വിജയത്തിനുള്ളതും മാത്രമാണ് മറ്റു വീഡിയോസിൽ അവർക്ക് പറയാനുള്ളൂ.❤️❤️
@fathimaashraf2177
@fathimaashraf2177 День назад
🕋🤲🕋🤲🕋🤲🕋🤲🕋🤲🕋
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official День назад
അൽഹംദുലില്ലാഹ് 🤲🏻
@muhammadsabith.ssakkeer5281
@muhammadsabith.ssakkeer5281 День назад
എന്തൊരു അറിവാണ് ഇത് ഞാൻ ശെരിക്കും ഭാഗ്യ വാതിയാണ്, എനിക്ക് ഇതിൽ എത്തി പെടാൻ സാധിച്ചു, അൽഹംദു ലില്ല
@muhammedmusthafa4584
@muhammedmusthafa4584 День назад
ഉഷാർ
@Bakala-d1q
@Bakala-d1q 10 часов назад
നിങ്ങൾ ആ രീതിയിൽ എത്തിയിട്ടുണ്ടെങ്കിൽ ശഹാദത്തിന്റെ പൂർണ്ണരൂപം എനിക്ക് ഒന്ന് പറഞ്ഞു തരുമോ
@rahathcookingworld7536
@rahathcookingworld7536 День назад
Alhamdulillah Ethra akhathamaya arivanu
@anvarkehath6047
@anvarkehath6047 День назад
❤❤❤
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official День назад
Alhamdulillah 💖🤲🏻
@world_wide_
@world_wide_ День назад
Ejaaathi arivukal njan anoshichu nadannathuuuu thudaraaan aafiyathulla dheeergaayasu labhikkatte ameeeen
@sharafdheen2835
@sharafdheen2835 День назад
صل الله عليه وسلم
@muhammadph2914
@muhammadph2914 День назад
അൽഹംദുലില്ലാഹ് 🫀
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official День назад
🤲🏻മാഷാ അല്ലാഹ് ഹൈറ് ചെയ്യട്ടെ 💖💖💖
@fathimashereef6461
@fathimashereef6461 15 часов назад
Maa shaa allah✨️ കുറേനാളായി തിരക്കി നടന്ന കാര്യങ്ങൾ. ഇന്ന് ഒരു ദിവസം കൊണ്ടുതന്നെ ഇത് വരെയുള്ള മുഴുവൻ വീഡിയോകളും കണ്ടുത്തീർത്തു. ഇനിയും ഇത്പോലെ ഉള്ള അറിവുകൾ ഒരുപാട് പ്രതീക്ഷിക്കുന്നു.
@shajahanmp7333
@shajahanmp7333 День назад
Anugraheetha maya ee arivukal jangalilekk ethikkan sramikunna ee chanaille ella pravarthakarkkum allahu anugraham nalkattee (🤲ameen)
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official День назад
ആമീൻ സർക്കാരിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ... 🤲🏻💖💖
@ShamseenaK-wv1ux
@ShamseenaK-wv1ux День назад
അൽഹംദുലില്ലാഹ് 💖ലോകത്ത് വെച്ച് അമൂല്യ മായൊരു നിധി ആണ് ഈ അറിവുകൾ... ഇത് ക്ഷമ യോടെ കേട്ടു ദിക്‌റെ ഖൽബിൽ എത്തിയവർ ഭാഗ്യവാൻ മാർ... അല്ലാതെവേർ നഷ്ടക്കാർ....അല്ലാഹു തൗഫീഖ് ചെയ്യട്ടെ.... 💖
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official День назад
മാഷാ അല്ലാഹ്... 🤲🏻💖 തീർച്ചയായും യഥാർത്ഥ ആത്മീയ അന്വേഷികൾക്ക് ഇതൊരു മഹത്തായ വഴികാട്ടി തന്നെയാണ്. അള്ളാഹു തൗഫീഖ് നൽകട്ടെ... 🤲🏻
@attabipandari1675
@attabipandari1675 День назад
Ameen 🤲
@K.M.A.Sharaf
@K.M.A.Sharaf День назад
ᵃᵃᵐᵉᵉⁿ🤔
@ShamseenaK-wv1ux
@ShamseenaK-wv1ux День назад
ആമീൻ ya റബ്ബൽ ആലമീൻ
@MuhammadRafi-rs7dr
@MuhammadRafi-rs7dr День назад
Ameen
@Shabiya-yc3qs
@Shabiya-yc3qs День назад
ഇതിന്റ ബാക്കി വേഗം ഇടണേ ഉസ്താദ് 😊
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official День назад
ഇന്ഷാ അല്ലാഹ് തീർച്ചയായും 🤲🏻💖
@shamsudheenk1739
@shamsudheenk1739 День назад
❤❤❤❤❤❤❤❤
@riyasom7436
@riyasom7436 17 часов назад
അൽഹംദുലില്ലാഹ് .. ഇല്മിന്റെ ബഹർ 🫀
@Rafeek.K-ig2ez
@Rafeek.K-ig2ez День назад
Mashallah
@K.M.A.Sharaf
@K.M.A.Sharaf День назад
اَلْحَـــ٭ــــمْْْٗٗـــ٭ــدُلِلّٰــــ٭ـــ★ــــ٭ـــهْْْْْْ
@NajmaNajju-ce4cy
@NajmaNajju-ce4cy День назад
Super❤❤❤❤
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official День назад
അൽഹംദുലില്ലാഹ് 🤲🏻💖 ക്ലാസുകൾ മുഴുവൻ കൃത്യമായി കേൾക്കുക
@newupdate3350
@newupdate3350 День назад
💐💐💐👍🏻
@cartoonworld4688
@cartoonworld4688 День назад
Alhamdhulillah❤❤❤
@sumayyaau1421
@sumayyaau1421 День назад
ആത്മീയത അഅസ്തമിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ദുനിയാവിന്റെ പുറകെ സഞ്ചരിക്കുന്നവർക്ക് യഥാർത്ഥ തസ്സവുഫ് എന്താണെന്നും ഒരു മനുഷ്യന് ആത്മീയതയുടെ ആവശ്യം എന്താണെന്നും നല്ല രീതിയിൽ അറിയാനും മനസ്സിലാക്കാനും സാധിക്കുന്നത് ഈ ചാനലിലെ ക്ലാസുകൾ കൊണ്ട് മാത്രമാണ്.. അൽഹംദുലില്ലാഹ്
@jafark4646
@jafark4646 14 часов назад
Alhamdulillah
@anjoommuhammedhidas1710
@anjoommuhammedhidas1710 23 часа назад
Masha allaha❤❤❤❤
@Kunhammad-jp6zp
@Kunhammad-jp6zp 20 часов назад
അൽഹംദുലില്ലാ❤️❤️❤️
@abdulrazak1787
@abdulrazak1787 День назад
Alhamdu lillah ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@saljashajahan6133
@saljashajahan6133 День назад
Mashallah ❤
@NoushadPadoor
@NoushadPadoor День назад
Haq.❤❤❤❤❤❤
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official День назад
🤲🏻അൽഹംദുലില്ലാഹ്... ക്ലാസുകൾ മിസ്സാവാതെ കാണുക...💖
@MemiAc-tt3ke
@MemiAc-tt3ke День назад
❤️❤️❤️👍
@noorudeenbendichal3587
@noorudeenbendichal3587 День назад
Imam mahadhi vanna
@crazybatman7777
@crazybatman7777 22 часа назад
10 sufikalude power aaayirkkum,like muhiyuddin shaik jeelani KS
@freefirearmy1645
@freefirearmy1645 День назад
സത്യം
@noorudeenbendichal3587
@noorudeenbendichal3587 День назад
Nigal madhras padichite idhellem nigal evidenn padichadh
@Vnviwyeh
@Vnviwyeh День назад
ബാഹ്യമായ അറിവുകൾ വെച്ച് കൊണ്ട് നാം മനസ്സിലാക്കിയ പല കാര്യങ്ങളും തെറ്റായിരുന്നു അല്ലേ.. പടിഞ്ഞാറു നിന്നും സൂര്യനുദിച്ചാൽ തൗബ സ്വീകരിക്കില്ല എന്ന് കേട്ടിട്ടുണ്ട് ഇത് ശെരിയാണോ? ആത്മീയവും ഭൗതികവുമായ രണ്ട് സൂര്യോദയം ഉണ്ടാകുമോ? കാരണം ഒരു വെള്ളിയാഴ്ച സൂര്യൻ പടിഞ്ഞാറുദിക്കും അന്ന് മുതൽ ഖിയാമത് നാളാണ് എന്നൊക്കെ പറയപ്പെടുന്നോ.. അതുപോലെ മഹാനായ മഹ്ദി ഇമാം ഇപ്പോഴുണ്ടല്ലോ അപ്പോൾ ദജ്ജാലും ഉണ്ടായിരിക്കില്ലേ ഇപ്പോൾ?
@shanavasunnikulamshanavasm7396
ഉസ്താദ് അങ്ങയുടെ nombor തരൂ pls.
@ALRAMISSION-KERALA.Official
@ALRAMISSION-KERALA.Official День назад
@@shanavasunnikulamshanavasm7396 നമ്പർ description ൽ ഉണ്ട് പക്ഷേ അതിന് മുന്നേ ക്ലാസുകൾ മുഴുവൻ ക്രമമായി, കൃത്യമായി, പൂർണ്ണമായും കാണേണ്ടത് നിർബന്ധം ആണ്. അല്ലാതെ അതിൽ വിളിച്ചിട്ട് കാര്യമില്ല. വിളിച്ചാൽ ഇത് തന്നെ ആയിരിക്കും ആദ്യം പറയുക... ക്ലാസ്സുകൾ ആദ്യം മുതൽ തന്നെ നിർബന്ധമായും ഓഡറായി, കൃത്യമായി, പൂർണ്ണമായും കാണുക. താങ്കളുടെ എല്ലാ സംശയങ്ങളും തീരും ഇന്ഷാ അല്ലാഹ്.... 🤲🏻 ഇടയ്ക്കുവച്ചു കേട്ടാൽ ഒന്നും മനസ്സിലാവുകയുമില്ല, കൺഫ്യൂഷനും ആവും. ക്ഷമിച്ചു കേൾക്കാനുള്ള ഒരു കാത് ആണ് ഇവിടെ ആദ്യം വേണ്ടത്. അതില്ലാത്തവർക്ക് ഒന്നും ഇവിടെ നിന്ന് നേടാൻ കഴിയില്ല..... തസ്വവ്വുഫ് ക്ലാസ്സും, ഖുർആൻ പഠന ക്ലാസ്സും തമ്മിൽ confusion ആവാതിരിക്കാൻ താഴെ രണ്ട് playlist ന്റെയും ലിങ്ക് കൊടുക്കുന്നുണ്ട്. അതിൽ ക്ലിക്ക് ചെയ്താൽ ക്രമമായി, കൃത്യമായി നിങ്ങൾക്ക് ക്ലാസ്സുകൾ ലഭിക്കുന്നതാണ്. • ഖുർആൻ പഠന ക്ലാസ്സുകൾ... 👇👇👇 ru-vid.com/group/PLaW8fVmQoNibltbI12pw4gnhOY_IlgMby&si=4GZaKmLCmSyZHS7o • തസ്വവ്വുഫ് ക്ലാസ്സുകൾ... 👇👇👇 ru-vid.com/group/PLaW8fVmQoNiZ2JCBgBIe9mwxnunsaafzP&si=iEfoC9Az2jLUpaNC
@Jafarijaz
@Jafarijaz 3 часа назад
സയ്യിദ് മൂഹിയദ്ധീൻ അബ്ദുൽ ഖാദിർ ജീലാനി (റ ) ഉപ്പാപ്പ ♥️🥰♥️
@Rafeek_gohar
@Rafeek_gohar День назад
❤️❤️❤️❤️❤️❤️❤️❤️
@VijayKumarSharma-yn2nh
@VijayKumarSharma-yn2nh День назад
❤❤❤❤
@ShanavasAA-ur3kv
@ShanavasAA-ur3kv День назад
❤❤❤❤❤
@shafeequp7430
@shafeequp7430 День назад
അൽഹംദുലില്ലാഹ് ❤❤❤
@hameedali7173
@hameedali7173 День назад
❤❤❤
@shameerabdu6960
@shameerabdu6960 День назад
❤❤❤❤❤❤❤
@MemiMemi-w8q
@MemiMemi-w8q 16 часов назад
❤❤❤
@sidheeksidheek9453
@sidheeksidheek9453 День назад
❤❤❤❤❤❤
Далее
LOLLIPOP-SCHUTZ-GADGET 🍭 DAS BRAUCHST DU!
00:28
Просмотров 11 млн