Тёмный

44ഇഞ്ച് ബ്ലൗസിൽ നിന്ന് ബ്ലൗസ് തയ്യ്ക്കാൻ പഠിക്കാം Blouse cutting tutorial in malayalam 

Easy Tailoring by Ashok Kumar
Подписаться 115 тыс.
Просмотров 361 тыс.
50% 1

വീഡിയോസ് ഉപകാരപെടുന്നുണ്ടെങ്കിൽ ദയവായി ചാനൽ സബ്സ്ക്രൈബ് ചെയ്യുന്ന കാര്യം പരിഗണിക്കുക. നിങ്ങളുടെ പ്രോത്സാഹനമാണ് പുതിയ വീഡിയോസ് ഇടാൻ ഞങ്ങൾക്ക് പ്രചോദനം :)
If you want to learn tailoring from A-Z, Subscribe this channel
/ @rooclothingindia
ഈ വീഡിയോസ് കണ്ടുനോക്കു
ഇനി ആർക്കും അനായാസമായി തയ്യൽ പഠിക്കാം
Watch these playlists to learn tailoring in an easy way
________________________________________
ആർക്കും ഇനി സംശയം വേണ്ട. കൃത്യമായി ശരീര അളവെടുക്കാൻ പഠിക്കാം
How to Take Body Measurements DIY
Video ⤵️
• ആർക്കും ഇനി സംശയം വേണ്...
________________________________________
ചുളിവുകളില്ലാതെ വൃത്തിയായി തേക്കാൻ പഠിക്കാം
How to iron Saree DIY
Video ⤵️
• വെറും രണ്ട് മിനുറ്റിൽ ...
________________________________________
ബ്ലൗസ് തയ്യ്ക്കാൻ പഠിക്കാം
How to Stitch Blouse DIY
Video ⤵️
• സാരി ബ്ലൗസ് കട്ടിങ് ഇത...
________________________________________
തയ്യൽ മെഷീൻ പ്രശ്നങ്ങളും പരിഹാരങ്ങളും
Tailoring Machine Issues and Solutions DIY
Video ⤵️
• Stitching machine issu...
________________________________________
ചുരിദാർ തയ്യ്ക്കാൻ പഠിക്കാം
How to stitch Chuirdhar in easy method DIY
Video ⤵️
• എളുപ്പത്തിൽ തയ്ക്കാൻ പ...
________________________________________
മാസ്ക് ഉണ്ടാക്കാൻ പഠിക്കാം
How to Make Mask Easily DIY
Video ⤵️
• Mask making tutorial മ...
________________________________________
നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി
Answering common questions regarding tailoring and sewing machine
Video ⤵️
• നിങ്ങൾ ചോദിച്ച തയ്യൽ മ...
________________________________________
#EasyTailoringByAshokKumar
#TailoringTutorial #Malayalam
easy tailoring ashok kumar
easy tailoring classes
easy tailoring ashok kumar blouse cutting
easy tailoring ashok kumar churidar cutting
easy tailoring classes in malayalam
easy tailoring tips
easy tailoring classes by ashok kumar
easy tailoring machine
easy tailoring ashok kumar nighty cutting
easy tailoring tips in malayalam
thayyal machine repair malayalam
thayyal class malayalam
thayyal machine
thayyal machine stitching problems
thayyal machine sooji idunnath
thayyal machine repair
thayyal
thayyal padikkan
thayyal machine belt malayalam
thayyal machine malayalam
thayyal machine stitching complaint
thayyal machine service
thayyal machine noolu pottunnu
thayyal machine stitching complaint
thaiyal tamil
thaiyal tamil blouse cutting
thaiyal tamil channel
thaiyal tamilil blouse cutting
thaiyal tamilil chudithar stitching
thaiyal tamilil chudithar cutting
thaiyal tamil blouse stitching
thaiyal tamil pattu pavadai
thaiyal tamil sleeve cutting
thaiyal tamil neck design
thaiyal tamil pattu pavadai sattai
thaiyal tamil pant cutting
thaiyal tamil princess cut
thaiyal tamil boat neck
#tailoring #fashion #tailor #bespoke #menswear #mensfashion #tailormade #handmade #style #sartorial #madetomeasure #suit #dapper #suits #gentleman #sewing #menstyle #tailored #gentlemen #ootd #bespoketailoring #menwithclass #fashiondesigner #mensstyle #luxury #sartoria #custommade #designer #couture #bespokesuit #madeinitaly #dandy #menwithstyle #gentlemanstyle #suitup #design #fashionblogger #fashiondesign #sprezzatura #weddingdress #suitstyle #embroidery #lifestyle #jacket #tailors #wedding #bespoketailor #shirt #classicmenswear #fashionstyle #tailoredsuit #elegant #menfashion #shirts #moda #blazer #fabrics #fabric #krawiectwo #Blouse #KeralaSaree #Saree #ReadymadeSaree

Опубликовано:

 

13 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 295   
@easytailoringbyashokkumar1493
@easytailoringbyashokkumar1493 2 года назад
വീഡിയോസ് ഉപകാരപെടുന്നുണ്ടെങ്കിൽ ദയവായി ചാനൽ സബ്സ്ക്രൈബ് ചെയ്യുന്ന കാര്യം പരിഗണിക്കുക. നിങ്ങളുടെ പ്രോത്സാഹനമാണ് പുതിയ വീഡിയോസ് ഇടാൻ ഞങ്ങൾക്ക് പ്രചോദനം :) ______________________________________ ആർക്കും ഇനി സംശയം വേണ്ട. കൃത്യമായി ശരീര അളവെടുക്കാൻ പഠിക്കാം How to Take Body Measurements DIY Video ⤵ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5Tcu4FHVK8k.html ______________________________________ ചുളിവുകളില്ലാതെ വൃത്തിയായി തേക്കാൻ പഠിക്കാം How to iron Saree DIY Video ⤵ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-go9mSE-TDoc.html ______________________________________ ബ്ലൗസ് തയ്യ്ക്കാൻ പഠിക്കാം How to Stitch Blouse DIY Video ⤵ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Y_r_tV4MH3w.html ______________________________________ തയ്യൽ മെഷീൻ പ്രശ്നങ്ങളും പരിഹാരങ്ങളും Tailoring Machine Issues and Solutions DIY Video ⤵ ru-vid.com/group/PLrkTwAeNiivtoEFnfflNzNx7bz1WezCBM ______________________________________ ചുരിദാർ തയ്യ്ക്കാൻ പഠിക്കാം How to stitch Chuirdhar in easy method DIY Video ⤵ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--FJ1c_boN-U.html ______________________________________ മാസ്ക് ഉണ്ടാക്കാൻ പഠിക്കാം How to Make Mask Easily DIY Video ⤵ ru-vid.com/group/PLrkTwAeNiivvQTaOIfUNnapC1M4cmGf3k ______________________________________ നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി Answering common questions regarding tailoring and sewing machine Video ⤵ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-z9ZXubqAtPs.html
@beenageorge4914
@beenageorge4914 2 года назад
P
@kochuranikgkochuranikg3626
@kochuranikgkochuranikg3626 Год назад
🙏🙏
@vishnuvs3429
@vishnuvs3429 2 года назад
ഒത്തിരി തയ്യൽ ക്ലാസുകൾ കേട്ടിട്ടുണ്ട് പക്ഷെ ഇത് മറ്റുള്ളവർ തയ്യൽ പഠിക്കണം എന്ന് നല്ല മനസോടുകൂടി പറഞ്ഞു തരാൻ സാറിനു മാത്രം കഴിഞ്ഞ ടുള്ളു സാറിന്റെ നല്ല മനസ്സ് ദൈവം കാണട്ടെ നന്ദി. നന്ദി നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@easytailoringbyashokkumar1493
@easytailoringbyashokkumar1493 3 года назад
തയ്യൽ സംശയങ്ങൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. വിശദമായ തയ്യൽ സംശയ നിവാരണ വീഡിയോസ് ഉടൻ അപ്‌ലോഡ് ചെയ്യുന്നതാണ്
@jayamathew6221
@jayamathew6221 3 года назад
ഉപകാരപ്രദമായ വീഡിയോ ആണ്
@rajarajeswari83
@rajarajeswari83 3 года назад
എങ്ങനെയാണ് ready made ഡ്രസിന്റ size അളവെടുക്കുക എന്ന് പറഞ്ഞു തരുമോ?
@remyareghunadh3694
@remyareghunadh3694 3 года назад
ഈ തിരക്കിലും ഞങ്ങൾക്ക് വേണ്ടി വീഡിയോ ഇട്ടല്ലോ thanku so much...
@valsalasreeguru3765
@valsalasreeguru3765 3 года назад
ഇത്രയും വ്യക്തമായികട്ടിംങ്ംആരും ഇതുവരെ പറഞ്ഞു തന്നിട്ടില്ല വളരെ നന്ദിയുണ്ട് സാർ അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ
@jayakumars2587
@jayakumars2587 2 года назад
Churidarcutting
@lillyvincent6681
@lillyvincent6681 Год назад
​@@jayakumars2587
@naseemanaseer8574
@naseemanaseer8574 3 года назад
സാർ നന്നായി പറഞ്ഞു തരുന്നു ഓണത്തിനും അറിവ് പകർന്നു നൽകിയ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
@MomsGalleryDXB
@MomsGalleryDXB 3 года назад
ഇത്രയും നന്നായി കണക്കുകൾ പറഞ്ഞു പഠിപ്പിക്കുന്ന ഒരു ചാനൽ വേറെ കണ്ടിട്ടില്ല, നന്നായിട്ടുണ്ട് sir thanq so much
@dianakp4283
@dianakp4283 3 года назад
ഞാൻ തയ്യൽക്കാരിയാണ്. ഏകദേശം 10വർഷമായി തയ്ക്കുന്നു. ശരീരത്തിൽ നിന്നും അളവെടുക്കാൻ അറിയില്ലായിരുന്നു. സാറിന്റെ കണക്കുപ്രകാരം അളവെടുത്തു തയ്ച്ചുനോകി. പെർഫെക്റ്റായി കിട്ടി. അതിന് സാറിനോട് ഒരുപാട് നന്ദി ഉണ്ട്. വളരെ നല്ല ക്ലാസ്സാണ്. വേഗത്തിൽ തന്നെ മനസിലാക്കാൻ പറ്റുന്നുണ്ട്. താങ്ക് യു സാർ.
@santhiram1803
@santhiram1803 3 года назад
സാറിന്റെ ക്ലാസ്സ്‌ പല പ്രാവശ്യം കണ്ടു. ശേഷം അതനുസരിച്ച് ബ്ലൗസ് തയ്ച്ചു. നന്നായി ട്ടുണ്ട്. ബ്ലൗസ് തയ്ക്കാൻ കോൺഫിഡൻസ് കിട്ടി. വളരെ നന്ദി.
@sofiams3379
@sofiams3379 3 года назад
നല്ല രീതിയിൽ മനസിലാകുന്നു സർ. ഒരു കോളർ ചുരിദാർ പറഞ്ഞു തരണം
@shylajabalakrishnan5417
@shylajabalakrishnan5417 3 года назад
ഓണാശംസകൾ, ബ്രേസിയർ കട്ടിംഗും സ്റ്റിച്ചിംഗും പറഞ്ഞു തരാമോ സാർ
@pavanarajeev9989
@pavanarajeev9989 3 года назад
👍🏼,, sir,, സൂപ്പറാ,, നന്നായി പറഞ്ഞു തന്നു,, God bless u and ur family 👏👏
@nimyshine1411
@nimyshine1411 2 года назад
👍👍👍👍
@Hayjuuz_World
@Hayjuuz_World 3 года назад
സാർ.. സൂപ്പർ സാർ. നല്ലതു പോലെ മനസ്സിലാകുന്നുണ്ട്
@sivarenjinirenju7630
@sivarenjinirenju7630 3 года назад
ഒരുപാട് stiching vedio കണ്ടിട്ടുണ്ട് ഇത്രെയും നന്നായി മനസിലായ വേറെ vedio ഞൻ കണ്ടിട്ടില്ല.നന്നായി മനസിലാകുന്ന രീതിയിൽ പടിപ്പിച്ചതിന് thank you sir
@sreekutty1229
@sreekutty1229 3 года назад
സർ പറഞ്ഞു തരുന്നത് നല്ലതുപോലെ മനസിലാവുന്നുണ്ട് thanks 🙏🙏🙏🙏
@shineyjose3663
@shineyjose3663 Год назад
ഞാൻ ബ്ലൗസ് തയ്ക്കുന്ന ആളാണ് എങ്കിലും ഒരിക്കലും ഒരുവിധത്തിലും നല്ലവണ്ണം ശരിയാകില്ലായിരുന്നു സാറിൻറെ ക്ലാസ്സ് കണ്ട് അളവിൽ തേച്ചപ്പോൾ സൂപ്പറായിട്ടുണ്ട്
@ajalakumariav9775
@ajalakumariav9775 3 года назад
മാഷിന് എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤❤❤❤❤🌹🌹🙏🙏🙏🙏🙏
@mayamohan4938
@mayamohan4938 2 года назад
എന്റെ ബ്രാ sise 44നു മുകളിൽ ആണ് നല്ല height ഉണ്ട്. ബ്ലൗസ് ആരു തൈച്ചാലും ഇറക്കം ഇല്ല. എനിക്ക് അത്തരം ബ്ലൗസ് വെട്ടാൻ പഠിപ്പിക്കാമോ സർ
@easytailoringbyashokkumar1493
@easytailoringbyashokkumar1493 2 года назад
വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825
@shynijose4402
@shynijose4402 2 года назад
Brother paranju tarunnath nannayittu manasilavum.njan tayichunokki oru complaintum illa.thank you brother
@marysheeba2464
@marysheeba2464 3 года назад
അരൂർ പളളിയുടെ ഹാളിൽ സാറിന്റെ ക്ലാസ് അറ്റൻഡ് ചെയ്തിട്ടുണ്ട്. നന്നായിട്ട് പറഞ്ഞു തരുന്നുണ്ട് ഒരിക്ക കൂടി ബ്ലൗസിന്റെ കേൾക്കാൻ പറ്റിയത് നന്നായി വളരെ m ന്ദിയുണ്ട് സർ,
@joseeyjohn2902
@joseeyjohn2902 2 года назад
സൂപ്പർ ഞാൻ ഈ അളവിൽ ബ്ലൗസ് തയ്ച്ചു നന്നായി ഒരുപാട് നന്ദി
@sreejasathiapalan2044
@sreejasathiapalan2044 3 года назад
ഇത്രയും നല്ലതായി പറഞ്ഞു തരുന്നതിനു നന്ദിയുണ്ട്..
@thecollectivegoodbylinet8351
@thecollectivegoodbylinet8351 3 года назад
എല്ലാർക്കും മനസ്സില്ലാക്കാൻ പറ്റുന്ന രീതിയിലുള്ള അവതരണം
@sujikp2347
@sujikp2347 3 года назад
orupad upakaram aayi sir... 🙏
@divyadreamvlogs1225
@divyadreamvlogs1225 3 года назад
നല്ല വീഡിയോ ആയിരുന്നു 44ഇഞ്ച് വണ്ണമുള്ള ബ്ലൗസിന്റെ kattingum stichingum കാണിക്കുമോ?
@aavaniaavani6484
@aavaniaavani6484 3 года назад
Sir, ee alavil njan blouse thaichu enik pakamayi so very thanks.
@sobhakn340
@sobhakn340 3 года назад
Thank you... 40''lining blouse bhangiyayi thaychu... 😃
@annmariyajoseph9230
@annmariyajoseph9230 3 года назад
Sir nannayitte manassilavunnunde thanks 🥰🥰🥰🥰👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@girijagangadharan9849
@girijagangadharan9849 3 года назад
വളരെ നല്ല ക്ലാസ്.എല്ലാർക്കും നല്ല രീതിയിൽ മനസിലാക്കാൻ പറ്റുന്ന ക്ലാസ് നന്ദി സർ.തുടർന്നും ക്ലസ്സുകൾ പ്രതീക്ഷിക്കുന്നു
@anjanaanil4912
@anjanaanil4912 3 года назад
നന്നായി മനസ്സിലാകുന്നുണ്ട് സാർ
@rahiyanathabdul5950
@rahiyanathabdul5950 3 года назад
വലിയ ഉപകാരം സസ്ക്രയ്ബ് ചെയ്തു
@nirusreekumar4702
@nirusreekumar4702 3 года назад
ഞാനും 🙏🙏🙏
@premasannan6727
@premasannan6727 3 года назад
സൂപ്പർ class🙏👍👍👍
@babyasokh8098
@babyasokh8098 3 года назад
Nannayyi manasilakki tharunnud sir. .. 🙏
@radhak8380
@radhak8380 3 года назад
ക്ലാസ്സ്‌ നന്നായി മനസ്സിലാകുന്നുണ്ട് Thank you sir
@adithyanka5539
@adithyanka5539 3 года назад
സൂപ്പർ 👍👍👍👍👌👌👌👏👏🙏🙏🙏
@9asidharthmj647
@9asidharthmj647 3 года назад
38 size blouse cutting kanikkamo sir
@babyasokh8098
@babyasokh8098 3 года назад
Nalla pole manasilakki thannu sir🙏
@nalinis9515
@nalinis9515 2 года назад
നല്ല പോലെ മനസ്സിൽ ആകുന്നുണ്ട്. താങ്ക്സ്.🙏🙏
@beenajoshi9882
@beenajoshi9882 3 года назад
Sir edunna ella videos ellavarkkum valare upakarappedunnund godblessyou
@omanasamkutty7002
@omanasamkutty7002 3 года назад
നല്ലതായിട്ട് മനസിലായി ഇനി പഠിപ്പിക്കണ്ട 👌👌👌vry good
@jayasureshbabu3092
@jayasureshbabu3092 3 года назад
👍 സൂപ്പർ
@Sheebaramani
@Sheebaramani 3 года назад
Sir.... 42 Chest Size ക്രോസ് കട്ട്‌ ബ്ലൗസ് കൂടി കാണിക്കുമോ? എല്ലാ ക്ലാസും നന്നായി മനസ്സിലാകുന്നുണ്ട് സാർ
@nrksujithakottery6645
@nrksujithakottery6645 Год назад
Very easy to follow.I followed this video to stitch a blouse for my mother for the first time.Thanks a lot sir.please make more videos 🙏🙏🙏
@sarammajoseph4239
@sarammajoseph4239 3 года назад
Ende saare zaaum blouse thunnum. Pakshe idaan kollilla. Sr parayunnapole srakam. Valare nanni. Keralathil aayirunengil clasil 2 des engilum vanene.
@saajisamuel8691
@saajisamuel8691 3 года назад
Sir. 38 size saree blouse cutting. Kaanikkaamo
@haibai4976
@haibai4976 2 года назад
സാർ ഞാൻ ബ്ലൗസ് അടിക്കാൻ തുടങ്ങിയിട്ട് കുറെ നാളായി ഇ പ്പോഴാണ് എനിക്ക് ശരിക്കും മനസ്സിലായത്. 🙏🙏🙏
@lathaprakashan6325
@lathaprakashan6325 2 года назад
Ammumamarude body vettunnath kanikamo sir🙏
@chichoooo5
@chichoooo5 3 года назад
Nannayi manassilayi, sir.
@rajiviswanath4800
@rajiviswanath4800 3 года назад
സാറിന്റെ ക്ലാസ്സ്‌ വളരെ നല്ലതാണ്
@sathisasi5453
@sathisasi5453 3 года назад
Thnku sir. Valare uparapettu🙏
@sobhamadhu6596
@sobhamadhu6596 3 года назад
ബ്ലൗസ് നന്നായി തൈക്കാൻ സാധിച്ചു താങ്ക്സ് സർ
@beanu6746
@beanu6746 3 года назад
താങ്ക്സ് മാഷേ
@prodby.K3JX
@prodby.K3JX 3 года назад
Nalla class njan kandathil vachu ettavum best and easy method thank you sir
@sheenak9597
@sheenak9597 3 года назад
ഞാൻ ആവശ്യപെട്ട വീഡിയോ
@reenavarughese4671
@reenavarughese4671 3 года назад
ഞാനും. താങ്ക് യു സർ.
@beenajoshi9882
@beenajoshi9882 3 года назад
Njanum
@salmalameesa934
@salmalameesa934 3 года назад
വളരെ വ്യക്തമാക്കി പറഞ്ഞു തരുന്നുണ്ട് ,താങ്ക്യൂ
@sincymollouisaugustin6318
@sincymollouisaugustin6318 3 года назад
Hi Ashokan chetta
@minialexminialex8664
@minialexminialex8664 3 года назад
Super orupade karyagal paraju thannu god bless you thank you sir
@chandraraju1212
@chandraraju1212 2 года назад
Nannayi manassilakunundu nalla class
@ranimathew27
@ranimathew27 2 года назад
സാറിൻ്റെ explanations വളരെ നന്നായി മനസ്സിലായി! Thank you so much! Blouse stitch ചെയ്യുമ്പോൾ ഉള്ള tips ഉണ്ടെങ്കിൽ പറഞ്ഞു തരുമോ sir?
@mollytomy8035
@mollytomy8035 2 года назад
Thankyou വളരെ നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട്
@ajeeshop9298
@ajeeshop9298 Год назад
48" alavi blouse kattingum kanikkamo pls
@usharangaswamy3508
@usharangaswamy3508 2 года назад
കോളർ നെക്ക് ഒന്ന് പറഞ്ഞു തരാമോ സർ
@minivinod6795
@minivinod6795 3 года назад
Visadhamayi paranju 😘😘
@leenasuresh4711
@leenasuresh4711 3 года назад
Very nice sir👌 Prices cut blouse cutting video cheyyamo?
@assiac3536
@assiac3536 3 года назад
Nalla class Sari kk manassilakunnund
@ambikabalakrishnan8043
@ambikabalakrishnan8043 3 года назад
Supper good job thanks sir
@sathyanpoochali916
@sathyanpoochali916 3 года назад
Super cutting master
@fabikarnataka4530
@fabikarnataka4530 2 года назад
njaanum blouse thaykkunnath enganethanney👍👍
@appuunni476
@appuunni476 3 года назад
Nalla class...nannayi manasilakunnund
@minis3059
@minis3059 2 года назад
48" blouse cutting paranju tharumo, Sir
@sheelamoothedath2558
@sheelamoothedath2558 3 года назад
Nalla class 🙏🙏🙏❤️❤️
@beenacg8411
@beenacg8411 3 года назад
Njan oru beginner aanu video idumbol thaiaikkunna baagangal skip cheyyathe idumo
@ashanair9054
@ashanair9054 3 года назад
Sir thank you 🙏 ഇതാണു ഞാന് ആവശ്യപ്പെട്ടത്
@sandhyaknair7837
@sandhyaknair7837 3 года назад
വളരെയധികം ഉപകാരപ്പെട്ട ക്ളാസ് 👍👍👍...
@binduachu3649
@binduachu3649 3 года назад
Stitching cheyumpol kurachubhagam stitch veezhathe varumpol clear cheyunatu onu video cheyumo sir...
@bharathipalambalath4464
@bharathipalambalath4464 3 года назад
38 സൈസ് ഒന്ന് ക്രോസ് കട്ടിംഗ് കാണിക്കാമോ
@rejeenaxavier342
@rejeenaxavier342 2 года назад
ദയവായി ക്രോസ് കട്ടിംഗ് തുണി ഇടുന്നതും എക്സ്പ്ലെയിൻ ചെയ്യുന്നതും ഒന്നുകൂടി വിവരിക്കാമോ
@Poomangalam-wn2jr
@Poomangalam-wn2jr Год назад
വളരെ നന്ദിയുണ്ട്
@shylak.k4950
@shylak.k4950 3 года назад
സൂപ്പർ നന്നായിട്ട് മനസ്സിൽ ആയി
@premeela8024
@premeela8024 3 года назад
സർ നല്ല ക്ലാസ്സ്‌ 👌
@sindhuemhardt1054
@sindhuemhardt1054 2 года назад
Nalla class aanu Ettan 👏👏👏
@shansbacker6171
@shansbacker6171 3 года назад
Thank you. Aankutikalude kurti stitching kanikkumo sir.
@nandakumarnandu3364
@nandakumarnandu3364 Год назад
Thank you sir 🙏 ☺ 🙌
@jancyjose9207
@jancyjose9207 2 года назад
ഫ്രണ്ട് ഇങ്ങനെ കോസ് വെട്ടുമ്പോൾ അടിപടിക്രോസായി പോവില്ലേ അപ്പോൾ അടിവശംടയിറ്റ് കിട്ടുമോ
@easytailoringbyashokkumar1493
@easytailoringbyashokkumar1493 2 года назад
വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825
@ashamol5466
@ashamol5466 3 года назад
മാഷേ ഒരു കട്ടിംഗ് ഇല്ലാത്ത ബ്ലസ് വെട്ടുന്ന വീഡിയോ ഇടുമോ 80 വയസ്സുള്ള അമ്മയ്ക്ക് തയ്യിയക്കാൻ ആണ് മാഷിൻ്റെ ക്ലാസ് നല്ല പോലെ മനസ്സിലാകുന്നുണ്ട് നന്ദി
@jyothik1106
@jyothik1106 3 года назад
Sir princesses cut blowse kudi chayyane
@sheenas8972
@sheenas8972 3 года назад
Kai vannam kuravum body vannam kooduthalum ulla blouse ngane cut cheyyum
@mrharivlogs3022
@mrharivlogs3022 2 года назад
താങ്ക്സ്
@silvygeorge2942
@silvygeorge2942 3 года назад
സൂപ്പർ ഒാണാശംസകൾ
@MalayalamTV
@MalayalamTV Год назад
Clear aayi kurachu koodi pathukke parayoo Speed kooduthal aayi
@sulaikhamuthalif7149
@sulaikhamuthalif7149 3 года назад
Sir.. Shirtinte.. Cutting stiching koodi edane
@radharamankutty1847
@radharamankutty1847 3 года назад
Nicely explained
@sunilajagalsan941
@sunilajagalsan941 3 года назад
Explanation super sir
@jessythomas2807
@jessythomas2807 2 года назад
റൗണ്ട് ഷെയ്പ് ഉള്ള, ഒരു ടക് മാത്രം ഉള്ള ബ്ലൗസ് കട്ടിംഗ് കാണിക്കാമോ
@shyamalajayasing2022
@shyamalajayasing2022 Год назад
Supper class thank God blass you
@sukumaridevadasan7714
@sukumaridevadasan7714 2 месяца назад
Verygood
@naseemak9635
@naseemak9635 2 года назад
Good class
@Familyvlogs59943
@Familyvlogs59943 3 года назад
Correct class
@sugathakumari1254
@sugathakumari1254 3 года назад
ഇതിന്റെ front part inte stitching ഒന്നു കാണിക്കാമോ .please
@sreedevimenon2623
@sreedevimenon2623 3 года назад
Blouseinte pirakile tuk engane ane edunnathe onnu paranju tharumo
@beenajayaprakashpai6506
@beenajayaprakashpai6506 2 года назад
പത്തര ഇഞ്ച് ഇറക്കത്തിൽ നല്ല വിരിവിൽ blouse തയ്ച്ചപ്പോൾ back വശം നല്ല ചുളിവായി തൂങ്ങി കിടക്കുന്നു അത് എന്ത്കൊണ്ടാണെന്ന് പറഞ്ഞു തരാമോ ? അളവ് blouse ന് എട്ടരയേ ഉണ്ടായിരുന്നുള്ളു. വിരിവ് കൂട്ടിയാൽ ചുളിവ് കൂടുന്നത് എന്തുകൊണ്ടാണ്? reply Please sir
@easytailoringbyashokkumar1493
@easytailoringbyashokkumar1493 2 года назад
വിശദ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക 9446744825
@nalinis9515
@nalinis9515 2 года назад
Very good
@kpcousins.7073
@kpcousins.7073 11 месяцев назад
Nalla class❤
@sathidevic1220
@sathidevic1220 3 года назад
Super sir thank sir
@thankamanipillai3085
@thankamanipillai3085 3 года назад
Thanq so much
@anithasathyadevan872
@anithasathyadevan872 2 года назад
Sir40size closed neck blouse cutting ഒന്നു പറഞ്ഞു തരാമോ
@shellyvarghese9557
@shellyvarghese9557 3 года назад
38 inch blouse idane ..
Далее
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Просмотров 2,8 млн
ФОКУС -СВЕТОФОР
00:32
Просмотров 336 тыс.
Новый уровень твоей сосиски
00:33