Тёмный

44 വന്ദേഭാരത് ട്രെയിനുകള്‍ നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തില്‍ | vande bharat express 

Marunadan TV
Подписаться 2,8 млн
Просмотров 15 тыс.
50% 1

വിമാനത്തെ വെല്ലുന്ന സൗകര്യങ്ങളുമായി വന്ദേഭാരത് കേരളത്തിലേക്ക്; 180 കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന വന്ദേഭാരത് വരുന്നതോടെ സിൽവർ ലൈൻ പദ്ധതി അപ്രസക്തമാവും; ഒരു ട്രെയിനിന് നിർമ്മാണ ചെലവ് 100കോടി രൂപ; മോദിയുടെ അഭിമാനമാവാൻ 44 വന്ദേഭാരത് ട്രെയിനുകൾ നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിൽ
#vandebharatexpress

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 35   
@gurukripaonlineservice4710
@gurukripaonlineservice4710 Год назад
മലയാളി പുംഗവന്മാരോട് ഒരു ചോദ്യം എന്ത് അര്ഹതയുണ്ട് മോദിയോട് വന്ദേ ഭാരത് ചോദിക്കാൻ
@shihan348
@shihan348 Год назад
മോദിയുടെ കുടുംബ സ്വത്തു ആണോ ?😂😂
@gurukripaonlineservice4710
@gurukripaonlineservice4710 Год назад
വന്ദേ ഭാരത് സൗത്തിൽ ആദ്യം വരുന്നത് മൈസൂർ - ചെന്നൈ റൂട്ടിൽ ആയിരിക്കും പിന്നെ കോയമ്പത്തൂർ -ചെന്നൈ റൂട്ടിൽ
@sarath_babu
@sarath_babu Год назад
മോദി 🥰
@samarth4054
@samarth4054 Год назад
വന്ദേ ബിജ്യ /വന്ദേ ജയരാജ ഓടും ..കെ.പാളത്തിലൂടെ 😁
@athulkrish287
@athulkrish287 Год назад
10 ദിവസം ക്ളീൻ ആയി ഓടും പിന്നെ മൂട്ട യും എലിയും ട്രെയിൻ നന്നായാൽ പോരാ നമ്മുടെ ആളുകളും നന്നാവണം
@roykalam
@roykalam Год назад
അത് കേരളത്തിൽ
@s.kumarkumar8768
@s.kumarkumar8768 Год назад
ഞങ്ങക്ക് പിണുവിന്റെ സൗജന്യ, K rail കുറ്റികൾ ഉണ്ടല്ലോ. 😜
@sreejithsreejith194
@sreejithsreejith194 Год назад
വന്ദേമാതരം, 👍👍👍❣️
@samarth4054
@samarth4054 Год назад
ബംഗ്ലാദേശികൾക്ക് സഞ്ചരിക്കാനാണോ 😁
@sabukurian5220
@sabukurian5220 Год назад
Goa to trivandrum its a revenue generating route. Via ( Alpy)
@sandrosandro6430
@sandrosandro6430 Год назад
Doubling not complete. Only via Kottayam completed.
@sabukurian5220
@sabukurian5220 Год назад
@@sandrosandro6430 yes .
@roykalam
@roykalam Год назад
നോ നെവർ. സിംഗിൾ ലൈൻ ആൻഡ് സ്ലോ ട്രാക്
@gsjathu6364
@gsjathu6364 Год назад
🙏👏👏👏🇮🇳💪
@anianu-nm9ql
@anianu-nm9ql Год назад
വരും കേരളത്തിലേക്ക് .... നോക്കിയിരുന്നോ ....
@sarath_babu
@sarath_babu Год назад
പിണറായി ഇടംകോൽ ഇട്ടില്ലെങ്കിൽ വരും 👍🏻
@nivedsekhar1275
@nivedsekhar1275 Год назад
എന്ന് അന്തം കമ്മി
@govindnram8556
@govindnram8556 Год назад
എന്തായാലും K റെയിൽ പൂട്ടി.
@s.kumarkumar8768
@s.kumarkumar8768 Год назад
ഞങ്ങക്ക് K rail ഉണ്ടല്ലോ 🤣🤣
@yogah2305
@yogah2305 Год назад
Appaam K.Rail varilla .
@AbdulJabbar-fi8kq
@AbdulJabbar-fi8kq Год назад
ചൈനയിലെ ട്രെയിൻ കണ്ടാൽ നിങ്ങൾ ഞെട്ടും. അതാണ് മാസ്സ്. ഇന്ത്യ ഇനിയും ഒരുപാട് വളരാനുണ്ട്
@SanthoshKumar-fo5ys
@SanthoshKumar-fo5ys Год назад
വല്ലവനം തുറന്ന തീട്ടത്തിന് നല്ല മണം
@sudarsananps2525
@sudarsananps2525 Год назад
വളരാൻ2047 വരെകാത്തിരിക്കണമല്ലേ,എന്താ...നിരാശ.കോൺ.പ്റസിഡന്ൻറാവാൻ കാത്തിരിക്കുന്ന ശശി പറയുന്നത് മോദി ഇന്തൃക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലാന്നാണ്.
@roykalam
@roykalam Год назад
നീ ചൈനയിൽ പോയി ജീവിച്ചോ. ഞങ്ങൾ ഇന്ത്യാക്കാർ ഇപ്പോൾ ഇതുകൊണ്ട് തൃപ്തിപ്പെട്ടോളാം. ഇത്രയെങ്കിലും ആയല്ലോ. India ഒരു ഏകധിപത്യ രാജ്യം അല്ല.
@gempicks
@gempicks Год назад
റെയിൽവേ തുടക്കം മുതൽ കേരളത്തെ അവഗണിക്കുന്നു, അതിനിപ്പോൾ എന്തെകിലും മാറ്റം ഉണ്ടായിട്ടുണ്ടോ എന്നറിയില്ല.
@sarath_babu
@sarath_babu Год назад
അവര് പറയുന്ന പോലെ ചെയ്തു കൊടുത്താൽ മാറ്റം ഉണ്ടാകും
@nivedsekhar1275
@nivedsekhar1275 Год назад
വോട്ട് ചെയുന്ന ടൈമിൽ ഈ ആലോചനയും തലപ്പുകയ്ക്കലും ഒന്നും ഇല്ലല്ലോ
@sreekumarnair3487
@sreekumarnair3487 Год назад
We go china 😜
@sanilkumara6048
@sanilkumara6048 Год назад
അതിന് നിങ്ങ ൾ ബി ജെ പി ക്ക് വോട്ട് ചെയ്തോ ?
@gurukripaonlineservice4710
@gurukripaonlineservice4710 Год назад
സഹോദരി ചുരുങ്ങിയത് 10 വര്ഷം കാത്തിരിക്കണം വന്ദേ ഭാരത് കേരളത്തിന് കിട്ടണമെങ്കിൽ ആദ്യം ഒരു shatabdi എക്സ്പ്രസ്സ് ഒട്ടിക്കാൻ നോക്ക് എന്നിട്ടല്ല വന്ദേ ഭാരത്
@viewpoint9953
@viewpoint9953 Год назад
Hindikkaranmare Kakkoossil pokanum Thambakku thupparuth ennum cheyyuvan padhippikkaam..
@shihan348
@shihan348 Год назад
വന്ദേ ഭാരത് വന്നാലും പരമാവധി 70 കിമി വേഗമേ തിരുവനന്തപുരം -കൊല്ലം റൂട്ടിൽ ഓടിക്കാൻ ആവൂ അമ്മച്ചി..വെറുതെ തള്ളി മറിക്കാതെ😂😂
Далее
Что думаете?
00:54
Просмотров 735 тыс.