Тёмный

'4Kയിൽ കണ്ടപ്പോൾ ഞാൻ പോലും ചിന്തിക്കാത്ത രീതിയിലാണ് വർക്കായിരിക്കുന്നത്' | Swargachitra Appachan 

REPORTER LIVE
Подписаться 2,8 млн
Просмотров 23 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 52   
@sri7614
@sri7614 2 месяца назад
അങ്ങനെ കാലം വീണ്ടും പിന്നോട്ട് ചലിക്കുന്നു... ആ സുവർണ കാലത്തിലേക്ക് ❤❤
@shijumeledathu
@shijumeledathu 2 месяца назад
ITHODEY NIRTHIKKONNAM...INIYUM THAMPURAAN MADAMPI KADHAKALUM ABHIJATHYAVUM PARANJULLA PADAM VANNAAL ESP NARASIMHAM, VALLYETTAN, NASRANI, MODEL CINEMAKAL KONDU VANNAAL THEATREIL CHANAKAM ERIYUM NEW GEN KIDS
@sri7614
@sri7614 2 месяца назад
@@shijumeledathu അതെ കഞ്ചാവും ,MD യും,cocainum, കള്ളും,പിന്നെ പൂര തെറിയും,ഡബിൾ meaning dialogsum ഒക്കെ ആവാം( ഇതൊക്കെ പഴയ മൂവീസിൽ ഇല്ല എന്നല്ല)..ന്യൂ ജെൻ കിഡ്‌സിന് പെരുത്ത് ഇഷ്ടമാവും..ഒരു ആർട്ടിനെ ഏതു രീതിയിലും അവതരിപ്പിക്കാം..അതു ഡയറക്ടറിൻ്റെ ഇഷ്ടം..അതു കാണണോ വേണ്ടയോ എന്നുള്ളത് ഓരോരുത്തരുടെ ഇഷ്ടം ... ആവിഷ്കാര സ്വാതന്ത്യ്രം അല്ലേ ന്യൂ ജെൻ കിഡ്‌സിൻ്റെ ആവശ്യം...അപ്പോ പിന്നെ നിങ്ങള് പറഞ്ഞത് fasicm അല്ലെ??...ന്യൂ gens kids ആണോ ഇവിടെ എല്ലാം തീരുമാനിക്കുന്നത്??.. പോയി പണി നോക്ക് ന്യൂ ജെൻ കിടാവേ..പിന്നെ Mr ഷിജു meledath.. തൻ്റെ പേരിൽ തന്നെ ഉണ്ടല്ലോ മാഡംബിതം ...watta a hypicracy man 🤣🤣🤣
@sri7614
@sri7614 2 месяца назад
@@shijumeledathu താങ്കളുടെ പേരിൽ തന്നെ ഉണ്ടല്ലോ മാടമ്പിതരം . ആദ്യം അതു മാറ്റിയിട്ട് സംസാരിക്കൂ.
@shijumeledathu
@shijumeledathu 2 месяца назад
@@sri7614 AGREED JNAAN ORU KIRIYATH NAIR THANNEYAANU ,.....PAKSHE ENTE MAATHAA PITHAAKKAL ORU NALLA MANUSHYANAAKKIYAANU VALARTHIYATHU....ENTEY PENGALEYUM ....KRISHNA CHANDRANEYOKKEY POLEY THANNEY
@sri7614
@sri7614 2 месяца назад
@@shijumeledathu അതെനിക്ക് അറിയണ്ട.. ആദ്യം പേര് മാറ്റിയിട്ട് നിങ്ങള് മടമ്പിതരത്തെ കുറിച്ച് സംസാരിക്കൂ...youtube account നിങ്ങള് തന്നെ അല്ലെ ഉണ്ടാക്കിയത്..shiju എന്ന് ഇടാമല്ലോ?.. so before correcting someone first see that wether u are correct!!
@rahulvs123
@rahulvs123 2 месяца назад
Doctor ന്റെ സംസാരം വളരെ genuin ആണു ന്ന് തോന്നി
@ashaletha6140
@ashaletha6140 Месяц назад
Saw in the theatre. Felt really sad at the beginning scenes when they showed the past actors . Shobhana ....no words to say . Relived 1993 .
@vntimes5560
@vntimes5560 2 месяца назад
മണിചിത്ര'ത്താഴ് ശോഭനയുടെ പടം വേറെ ഒരു നടിയും ആ റോളിന് ചേരില്ല. very beautiful talented actress ' പാർവ്വതി തെരുവോരത്തും റീമാ കല്ലിങ്കിലും ഒക്കെ ഈ വേഷം ചെയ്താ പടം waste ആകുമായിരുന്നു ചന്ദ്രമുഖിയിൽ ജ്യോതിക നന്നായില്ല bhool bhalaya ആപ്തമിത്ര എല്ലാത്തിലേയും നായികമാ ശോഭനക്ക് താഴെ മാത്രം. always classic actress Sobhana '
@shijumeledathu
@shijumeledathu 2 месяца назад
SANGHI NI AAYI POYI ENNA OTTA KUZHAPPAMEY ULLOO IPPOL....IPPOL CHEYTHAAL ERIKKUKAYUM ILLA
@sivarajkumar8475
@sivarajkumar8475 2 месяца назад
ശോഭനക്ക്‌ പകരം 93 കാലഘട്ടത്തിൽ ആയിരുന്നേൽ ശ്രീദേവി ഉണ്ടായിരുന്നു ഈ റോൾ ചെയ്യുവാൻ..ശ്രീദേവി ആയിരുന്നേൽ ഡബിങ്ങും വേണ്ടി വരില്ലായിരുന്നു..തമിഴ്‌ ഡയലോഗ്‌..
@shijumeledathu
@shijumeledathu 2 месяца назад
@@sivarajkumar8475 SREEDEVIKKU TAMIL ARIYILLA AVARKKU VENDIYUM DUB CHEYYENDI VARUM....AVARKKU AAKEY ARIYAAVUNNATHU TELUGUM, HINDIYUM, ENGLISHUM AANU.....SOBHANAKKU MALAYALATHEY KAAL NANNAAYARIYUNNATHU TAMILAANU...ENNITTU POLUM DUBBING ARTIST NEY VACHU CHEYYYENDI VANNU
@user-cg8ch6sw8p
@user-cg8ch6sw8p 2 месяца назад
​​@@sivarajkumar8475Sridevi may can do it. But her acting in movie devaragam creates doubt. But shobana performed really well. May be the director has not given opportunity to use her voice. However she done excellent choreography for the movie, especially last dance she only choreographed. All her costumes also she only selected. I don't think Sridevi will do that much hardwork.
@arunc.v2400
@arunc.v2400 2 месяца назад
One and only Shobhana ji❤
@HARRYKRISH_GR
@HARRYKRISH_GR 2 месяца назад
November 1 ന് ഷൂട്ടിംഗ് തുടങ്ങി ഡിസംബർ 25 ന് പടം റിലീസ്… അതും ഒരു ക്ലാസിക് പടം…!!!😮
@shrutimohan8908
@shrutimohan8908 2 месяца назад
A valiya team hardwork dedication ❤🙏captain of the ship fazil sir
@Leofan3005
@Leofan3005 2 месяца назад
കാലം ആണല്ലോ ഒരു സിനിമയെ ക്ലാസ്സിക്‌ ആക്കുന്നത്...😇
@OnceUponAtimetherelivedaking
@OnceUponAtimetherelivedaking 2 месяца назад
സംവിധായകന്റെ മിടുക്കിന്റെ തെളിവ് 2 ലൊക്കേഷൻ ഇട്ട് bumper hit 🎉🎉🎉
@dileepmk4877
@dileepmk4877 2 месяца назад
14:47 very very currect തിയേറ്റർ സിനിമ കണ്ട് ഇരിക്കുമ്പോൾ ഓർത്താതെ ഉള്ളു ❤❤
@ShaijuPK-b2e
@ShaijuPK-b2e 2 месяца назад
ഗോഡ്ഫാദർ, ഹരിഹർനഗർ, 4k വരട്ടേ
@ArunKumar-ng4ie
@ArunKumar-ng4ie 2 месяца назад
Watched Manichitrathaar movie again at Kottayam Anaswara Theater. Thank you Fazil sir, Appachan sir and everyone💟
@sreejith_kottarakkara
@sreejith_kottarakkara 2 месяца назад
സർഗചിത്ര അപ്പച്ചൻ
@raghunathraghunath
@raghunathraghunath 2 месяца назад
Dr... 🔥🔥🔥
@user-jh4bx1lv6m
@user-jh4bx1lv6m 9 дней назад
❤❤❤❤😮😮😮appchan sir .new.fllms.start
@vaisakhbk8418
@vaisakhbk8418 2 месяца назад
This movies has a haunting effect. It lingers in the minds each and every Malayalee for decades❤
@SwaminathanKH
@SwaminathanKH 2 месяца назад
👍👍👍
@OnceUponAtimetherelivedaking
@OnceUponAtimetherelivedaking 2 месяца назад
5:30 ങേ 🤣🤣🤣
@beginningofeducation7287
@beginningofeducation7287 Месяц назад
രണ്ട് രംഗങ്ങളിലാണ് എനിക്ക് ഈ സിനിമയിൽ പേടി തോന്നിയ രംഗം .. സുരേഷ് ഗോപിയുടെ അടുത്ത് കിടക്കുമ്പോ ശോഭന ഒറ്റ കണ്ണ് കൊണ്ടുള്ള ഒരു നോട്ടം ശരിക്കും പേടിക്കും ....2 .എല്ലാരും വന്ന് നോക്കുമ്പോ ശ്രീദേവിയുടെ ഊഞ്ഞാലിൽ ഇരുന്നുള്ള ആടുന്ന രംഗം....😩 5:48
@georgypaulose6249
@georgypaulose6249 2 месяца назад
Uae release undo
@MrArunchand
@MrArunchand 2 месяца назад
Njan Trivandrum pvr LULU IMAX AUDI 1 il aanu kandath, athra valya experience onnum kittiyilla , ok athre ollu pinne popcorn thinnu cash um poyi😂
@NageshG-lz5ye
@NageshG-lz5ye 2 месяца назад
മുട്ടം സാറിനു ഈ കഥക്ക് കിട്ടിയ പ്രതിഫലം 30000രൂപ മാത്രം ആണെന്ന് കേട്ടിട്ടുണ്ട് 😔😔
@firstklassmemories4977
@firstklassmemories4977 2 месяца назад
2024 le 30k alla.
@choiceofficesupplies9348
@choiceofficesupplies9348 2 месяца назад
Odu puride moneee ninte ammayude
@shijumeledathu
@shijumeledathu 2 месяца назад
INNUM AA PAAVATHINU MAATHRAM ONNUM KITTIYILLA....MAYTTULLAVARKKELLAAM VENDATHU POLEY CASH KITTIYITTUNDU
@KrishWarrior-b5k
@KrishWarrior-b5k 2 месяца назад
ഇന്ന് അദ്ദേഹം ഒറ്റക്ക് ഒരു ചെറിയ വീട്ടിൽ കഴിയുന്നു. ഞാൻ മിക്കവാറും കാണുമ്പോൾ സങ്കടപെടാറുണ്ട്. എത്രയോ നല്ല സിനിമകൾ എഴുതിയ ആളാണ്. ഭയങ്കര കഷ്ടത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നും. നല്ല ഒരു വീട് പോലും ഇല്ല.
@shijumeledathu
@shijumeledathu 2 месяца назад
@@KrishWarrior-b5k MANICHITHRATHAAZHINU AADHAARAMAAYA ALUMMOOTTIL MEDAYUDEY THOTTADUTHAANU
@rajkumarr2358
@rajkumarr2358 2 месяца назад
സിനിമ റിലീസ് ആയില്ലലോ ശോഭന എവിടെ പോയി ആണ് സിനിമ കണ്ടത്...
@sumith007
@sumith007 2 месяца назад
എല്ലാ cinemayum തീയേറ്റർ റിലീസ് നു മുന്പ്, പ്രീ റിലീസ് ചെയ്യാറുണ്ട്. പണ്ടൊക്കെ അത് സ്റ്റുഡിയോ യിൽ ആയിരുന്നു. ഇപ്പോ ശേരിക്കുള്ള ഏതെങ്കിലും തീയേറ്റർ യിൽ വെച്ചാണ് നടക്കുന്നത്.
@saneeshabraham821
@saneeshabraham821 2 месяца назад
ചെന്നൈയിൽ പ്രിവ്യു ഉണ്ടായിരുന്നു ...
@mahemalayali
@mahemalayali 2 месяца назад
ചെന്നൈയിൽ പ്രിവ്യൂ ഉണ്ടായിരുന്നു
@ramesha5984
@ramesha5984 2 месяца назад
ചക്ക വീണു മുയൽ ചത്തു
@rajkumarr2358
@rajkumarr2358 2 месяца назад
17നു റിലീസ് ചെയ്യാൻ ഇരിക്കുന്ന ശോഭന എവിടെ പോയി ആണ് കണ്ടത്..😂
@AmAlAmAl-bs2dc
@AmAlAmAl-bs2dc 2 месяца назад
Mandan aanennu manasilayi..
@sumith007
@sumith007 2 месяца назад
എല്ലാ cinemayum തീയേറ്റർ റിലീസ് നു മുന്പ്, പ്രീ റിലീസ് ചെയ്യാറുണ്ട്. പണ്ടൊക്കെ അത് സ്റ്റുഡിയോ യിൽ ആയിരുന്നു. ഇപ്പോ ശേരിക്കുള്ള ഏതെങ്കിലും തീയേറ്റർ യിൽ വെച്ചാണ് നടക്കുന്നത്.
@saneeshabraham821
@saneeshabraham821 2 месяца назад
ചെന്നൈയിൽ പ്രിവ്യു ഉണ്ടായിരുന്നു ....
@adhilanhaladhil9762
@adhilanhaladhil9762 2 месяца назад
ഈ കമൻ്റിട്ടവൻ ഈ ലോകത്തല്ലേ ജീവിക്കുന്നത്... ഒരു പടത്തിന് റിലീസിന് മുൻപേ പ്രിവ്യുഷോ ഉണ്ടാവുമെന്ന് മനസ്സിലാക്കാനുള്ള കോമൺ സെൻസ് ഇല്ലേ.😮
@unnikrishnang6367
@unnikrishnang6367 2 месяца назад
@@AmAlAmAl-bs2dc😂😅
Далее
진 (Jin) 'I'll Be There' Official MV
03:15
Просмотров 7 млн
Только ЕМУ это удалось
01:00
Просмотров 610 тыс.
Китайка и Пчелке Холодно😂😆
00:21
진 (Jin) 'I'll Be There' Official MV
03:15
Просмотров 7 млн