@neethukr4930 pncmak l seat fill ചെയ്യാൻ അവർ തന്നെ ആണ് ഓരോ സമയത്തും നിർദ്ദേശങ്ങൾ മാറ്റുന്നത്. Lbs, amcsfnck ഇവിടെ 1st option kittiyal പിന്നെ higher option facility illa. New college add ചെയ്യാനും പറ്റില്ല. എല്ലാവരും സംശയമുള്ള കാര്യങ്ങൾ ഓരോ അസോസിയേഷനിലും കോൺടാക്ട് ചെയ്തതിനു ശേഷം ചെയ്താൽ മതി