Тёмный

4Types of lime juice recipe malayalam | ചൂടും ദാഹവും പമ്പ കടക്കും|നാരങ്ങ വെള്ളം വ്യത്യസ്ത രുചികളിൽ 

Humlin’s World
Подписаться 2,4 тыс.
Просмотров 178
50% 1

4 types of lime juice |നാരങ്ങ വെള്ളം

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 41   
@shazasvlog
@shazasvlog 3 года назад
വൗ കിടു ആണല്ലോ ഒന്നിന് ഒന്ന് മെച്ചം ആണല്ലോ സൂപ്പർ ആയിട്ടുണ്ട് അടിപൊളി ആയിട്ടുണ്ട് ഉണ്ടാക്കുന്ന വിതം കാണാൻ സൂപ്പർ ആണ്...ഒന്നും പറയാനില്ല സംഭവം വെറൈറ്റി ആയിട്ടുണ്ട് കിടുകാച്ചി ആയിട്ടുണ്ട്
@lolappymediamalayalam1628
@lolappymediamalayalam1628 3 года назад
Wow adipoliyanallo ellam
@knowledgeentertainmentpeace
@knowledgeentertainmentpeace 3 года назад
Colourful healthy drinks
@diyasworld5496
@diyasworld5496 3 года назад
നല്ല കളർഫുൾ ജ്യൂസസ്
@SebeerAutocraft2024
@SebeerAutocraft2024 3 года назад
ആഹാ കൊള്ളാലോ തൃശ്ശൂർ പൂരത്തിന്റെ അമിട്ട് വിരിയുന്നപോലെ പല വർണ്ണങ്ങളിൽ വ്യത്യസ്ത രുചികളിൽ ലൈം ജ്യൂസ് ഉണ്ടാക്കിയത് പൊളിച്ചുട്ടാ... എല്ലാം വളരെ മനോഹരമായിട്ടുണ്ട് തയ്യാറാക്കുന്നത് കാണുവാൻ തന്നെ.... പിന്നേ എടുത്തു പറയേണ്ടത് എല്ലാം വളരെ ഹെൽത്തി ഡ്രിങ്ക്സ് ആണ് ഉന്മേഷം ലഭിക്കാനും, ദഹനശേഷി വർദ്ധിക്കാനും,പ്രതിരോധശേഷി കൂട്ടാനും ഏറ്റവും അനുയോജ്യമായ ജ്യൂസ്‌ എല്ലാവരും ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ Humlin's world നും എല്ലാവർക്കും എല്ലാവിധ ഐശ്വര്യങ്ങളും സന്തോഷവും സമ്പത്തും എല്ലാം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു .... എല്ലാവരെയും ഈ മാറാ രോഗങ്ങളിൽ നിന്നും കാത്തു രക്ഷിക്കണേ നാഥാ🤲... 🥰🥰🥰
@appuskitchen6615
@appuskitchen6615 3 года назад
Color full ജ്യൂസ്‌ 👌👌variety 👌nice presentation 👍L14
@angelinasimplytips800
@angelinasimplytips800 3 года назад
കളർഫുൾ 😋😋😋👍👍👍👌👌👌❤️😍
@sayanameghmalhar7682
@sayanameghmalhar7682 3 года назад
Good Sharing !! Lovely all
@rrvbros4496
@rrvbros4496 3 года назад
Like 21 beautiful presentation 👌👌👌👌👌 colourful juice tasty and healthy 👌👌👌👌👌 great sharing 👏👏👏👏❤️🧡❤️
@HumlinsWorld
@HumlinsWorld 3 года назад
Thanks dear 🥰🥰🥰🥰🥰
@hameed_vt
@hameed_vt 3 года назад
മോളെ നിന്റെ ഈ വീഡിയോ വെറൈറ്റി ആണല്ലോ ആരും കണ്ടിരുന്നു പോവും വിതം ആണ് നി ഈ വീഡിയോ അവതരിപ്പിക്കുന്നത് അത്രക്കും ഭംഗി ആയിട്ടാണ് നി ഈ 4 വിതം വെറൈറ്റി ഐറ്റം ഉണ്ടാക്കിയത്.ഇത് ഉണ്ടാക്കുന്ന വിതം കാണാൻ തന്നെ നല്ല രസം ഉണ്ട് ....സംഭവം പൊളിച്ചു ..എല്ലാർക്കും ഇത് സിമ്പിൾ ആയിട്ട് മനസ്സിലാക്കി എടുക്കും വിതം ആണ് ഇതിന്റെ എല്ല കാര്യങ്ങൾ വെക്തമായി പറഞ്ഞു തന്നത് സൂപ്പർ ആണല്ലോ .....ഇത് പോലെ വീട്ടിൽ ഒന്ന് try ചെയ്യണം....
@hameed_vt
@hameed_vt 3 года назад
Shazas vlog
@HumlinsWorld
@HumlinsWorld 3 года назад
@@hameed_vt thanks 🥰🥰
@shanlamagicworld
@shanlamagicworld 3 года назад
Wow super ith enthayaalum try cheyum enikk nalla ishttaayi ellaam ee nombin try cheyyum
@Achurichu233
@Achurichu233 3 года назад
Hiiii
@زهورالصباح-ظ4ج
@زهورالصباح-ظ4ج 3 года назад
Good evening, my friend, always special Delicious juice
@CookwithNasi
@CookwithNasi 3 года назад
അടിപൊളി 👍👍👍
@homeopathyawondermedicaltr869
@homeopathyawondermedicaltr869 3 года назад
Beautiful and nice drinks
@Fayazkasarasagod
@Fayazkasarasagod 3 года назад
സൂപ്പർ
@HanaThoybaShareef
@HanaThoybaShareef 3 года назад
Juice adipoli aanalloo
@SpicePages
@SpicePages 3 года назад
Ifthar drinks vedio orupad idunnundallo ippol.ellam super looks.try cheythittu thanne kaaryam.thanks dear
@jscreations6123
@jscreations6123 3 года назад
Super flavoured lime juice
@theworldofcreativity0173
@theworldofcreativity0173 3 года назад
Wow yummy
@Shanasdreamworld
@Shanasdreamworld 3 года назад
Nalu type lemon juiceum adipoly keto... Nombeduth ksheenich irikkumbozha kaanunnath... Adipoly
@funwitheasycrafts
@funwitheasycrafts 3 года назад
These juices look nice and refreshing
@homebakingdiaries8051
@homebakingdiaries8051 Год назад
variety drink for the April May month!!
@Ansarandullakutty
@Ansarandullakutty 3 года назад
Adipoliyayittundallo.colour ful and tasty
@HumlinsWorld
@HumlinsWorld 3 года назад
Thanks 😂
@induzdiary
@induzdiary 3 года назад
Super 😋😋😍😍👍👍👌
@rameesathuppilikkat5543
@rameesathuppilikkat5543 3 года назад
Super😍😍
@theworldofcreativity0173
@theworldofcreativity0173 3 года назад
Full watch
@subaidhakp3489
@subaidhakp3489 3 года назад
Wow super
@myworldbylailanoushad109
@myworldbylailanoushad109 3 года назад
പലനിറത്തിൽ പല രുചിയിൽ ചൂടും ദാഹവും പമ്പ കടക്കുന്ന കിടിലൻ ജ്യൂസുകൾ ഉഷാറായിട്ടുണ്ട് ഇതിങ്ങനെ ഗ്ലാസിൽ ഒഴിച്ച് വെച്ചത് കാണാൻ തന്നെ എന്ത് ഭംഗിയാ
@hudashajeer3130
@hudashajeer3130 3 года назад
Haha kollallo... Polichu tto. Undaki naki tto. Adipoli
@AditisWorld0531
@AditisWorld0531 3 года назад
Poliyanallo lime juice...4 തരത്തിലുള്ള lime ജ്യൂസ് ഉം ishtayito.... സൂപ്പർബ്....ചൂട് സമയത്തു പറ്റിയ ജ്യൂസ്‌ ..അടിപൊളി 😋😋👌😄😄💞💞
@HumlinsWorld
@HumlinsWorld 3 года назад
Thanks da 😍🥰
@RameshMenonMotivational
@RameshMenonMotivational 3 года назад
നമസ്കാരം ഈ നാലു ടൈപ് ലൈമു ജൂസും ടേസ്റ്റി ആയി ഭംഗി ആയി ഉണ്ടാക്കി ഇന്ട്രെസ്റ്റിംഗ്
@മാലാഖയെപ്രണയിച്ചജിന്ന്-പ1റ
ആഹാ 4 കളറിൽ പൊളി ജ്യൂസ്‌ ആണെല്ലോ 🥰🌹🌹💚💚
@AMELIASDINEANDTRAVEL
@AMELIASDINEANDTRAVEL 3 года назад
Wow polichu colourful juice kananum, കാണുമ്പോൾ തന്നെ കുടിക്കാനും തോന്നുന്നു അടിപൊളി ആണുട്ടോ കൊടും ചൂടത്തും നോമ്പു തുറയിക്കും പറ്റിയ അടിപൊളി items 👌👍👍💞💞
@HumlinsWorld
@HumlinsWorld 3 года назад
Thanks 🥰
@hsbcreations4850
@hsbcreations4850 3 года назад
Masha allah..🥰. Super..... 😍Like 4👍 നോമ്പ് ആയി അല്ലെങ്കിൽ njn ഒന്ന് ടേസ്റ്റ് ചെയ്‌ഥേനെ 🤩
Далее
🤔ЗАЧЕМ ОНИ ЭТО ДЕЛАЮТ?🤦‍♂️
00:49
KOMBUCHA |Foodie Sha|
10:31
Просмотров 181 тыс.