Тёмный

5ദിവസം കടലിൽ/ Boat നിറയെ മീൻ കേറിയപ്പോൾ/കൈ വലിപ്പം വരുന്ന ആവോലി മീനോ/Deep seafishing by kadalkomban 

Kadal komban
Подписаться 795 тыс.
Просмотров 36 тыс.
50% 1

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 39   
@smvkripa2052
@smvkripa2052 8 месяцев назад
ശെരിയാണ് ! ആ കപ്പുകൊണ്ട് കോരി ഒഴിക്കുന്ന ലായിനി അതാണ്‌ വില്ലൻ! മീൻ മുറിക്കുമ്പോൾ പല നിറങ്ങൾ കാണിക്കുന്ന വില്ലൻ.
@Kadalkomban
@Kadalkomban 8 месяцев назад
സാധാ വെള്ളം ആണ് ലായനി ഒന്നും അല്ല 🙄
@janardhanankaiprath6535
@janardhanankaiprath6535 8 месяцев назад
കപ്പ് കൊണ്ട് കോരി ഒഴിക്കുന്ന ലായനി എന്താണ് എന്ന് വിഡിയോയിൽ പറയാൻ പറ്റുമോ
@Kadalkomban
@Kadalkomban 8 месяцев назад
Upe vellam 🙂🙂🙂anu
@salmansharu6495
@salmansharu6495 8 месяцев назад
കല്ലുപ്പ് വെള്ളമാ ഐസ് വേഗം അലിഞ്ഞു പോവാതെ ഇരിക്കാൻ 😂😂
@Shamsukp2008
@Shamsukp2008 8 месяцев назад
കെമിക്കൽ ആയിരിക്കും അത് ഒരു മൂകത🤣
@rajeevp4707
@rajeevp4707 8 месяцев назад
അമോണിയ ....😂😂😂
@sajigeorge8896
@sajigeorge8896 8 месяцев назад
@@Kadalkomban എന്നിട്ട് നിങ്ങളുടെ ഒരു വീഡിയോയിൽ പോലും കണ്ടിട്ടില്ലല്ലോ ഐസ് ചെയ്യുമ്പോ വെള്ളം കോരി ഒഴിക്കുന്നത്... മിക്കവാറും വീഡിയോ ഞാനും കണ്ടിട്ടുണ്ട്
@rafeeudh
@rafeeudh 8 месяцев назад
thanks bro.... അടിപൊളി കാഴ്ചകൾ ❤❤
@Kadalkomban
@Kadalkomban 8 месяцев назад
❤️❤️❤️
@abhinand8356
@abhinand8356 7 месяцев назад
Bro ice ന് പുറമെ ആ കോരി ഒഴിക്കുന്ന സാധനം എന്താണ് പറഞ്ഞാൽ വല്ല്യ ഉപകാരം ആവും
@user-oz2un8hk1p
@user-oz2un8hk1p 8 месяцев назад
Boss eh, KoLA MASS EHH🔥🔥🔥
@shidusWorld
@shidusWorld 8 месяцев назад
സൂപ്പറായിട്ടുണ്ട്
@ldandrdmedia604
@ldandrdmedia604 8 месяцев назад
സൂപ്പർ❤❤❤❤❤❤❤❤
@Kadalkomban
@Kadalkomban 8 месяцев назад
❤️❤️❤️😍😍
@kichu-nichu
@kichu-nichu 8 месяцев назад
Waiting next video ❤
@Kadalkomban
@Kadalkomban 8 месяцев назад
😍😍😍😍
@shafishafias5962
@shafishafias5962 7 месяцев назад
❤❤❤
@kirankiranji2867
@kirankiranji2867 8 месяцев назад
Super bro
@pious.jeshmajeshma6928
@pious.jeshmajeshma6928 8 месяцев назад
Super ❤❤❤❤❤🎉🎉🎉🎉🎉🎉
@shafishafias5962
@shafishafias5962 7 месяцев назад
കപ്പിൽ ഒഴിക്കുന്ന വെള്ളം അതും മരണം
@AkshayKrishna-ll4tw
@AkshayKrishna-ll4tw 8 месяцев назад
5 days kadalil engne indarnu
@sajigeorge8896
@sajigeorge8896 8 месяцев назад
ഫോർമാലിൻ അല്ലേ കോരി ഒഴിക്കുന്നത്
@vishnulal3729
@vishnulal3729 8 месяцев назад
Ice ഇട്ട് കുറച്ചു വെള്ളം ഒഴിക്കും.. ചെങ്ങായി 🤫🤫🤫കരയിൽ എത്തിയിട്ട് കച്ചവടക്കാർ ആണ് ഇമ്മാതിരി പരിപാടി ചെയുക... മത്സ്യ തൊഴിലാളി അല്ല... കണ്ടിട്ട് പോലും നിനക്ക് മനസിലാവുന്നില്ല..
@munambamkaaran283
@munambamkaaran283 8 месяцев назад
ബോട്ടുകാർ അങ്ങനെ ചെയ്യാറില്ല ബ്രോ
@Kadalkomban
@Kadalkomban 8 месяцев назад
എന്റെ പൊന്നു ചേട്ടാ കട്ട ഐസ് ഇല്ലാതെ ഇരിക്കാൻ മീൻ വെള്ളത്തിൽ കിടക്കാൻ വേണ്ടി വെള്ളം ആണ് കോരി ഒഴുകുന്നേയി
@sajigeorge8896
@sajigeorge8896 8 месяцев назад
@@vishnulal3729 സംശയം അല്ലേടാ ചോദിച്ചത് അല്ലാതെ നിന്റെ ആധാരം ഒന്നും അല്ലല്ലോ ചോദിച്ചത്
@sajigeorge8896
@sajigeorge8896 8 месяцев назад
@@Kadalkomban താങ്ക്സ് ബ്രോ
@arhamfale8648
@arhamfale8648 8 месяцев назад
AAVOLI FRY😋
@sajeevansajeev338
@sajeevansajeev338 8 месяцев назад
Bro neerali kazhikamo
@NOWFALBINNAVAS
@NOWFALBINNAVAS 7 месяцев назад
Bro chettan te channel nt name entha
@shinuparayil
@shinuparayil 8 месяцев назад
ബ്രോ നിങ്ങളെ ഇതിനു മുൻപത്തെ വീഡിയോയിൽ ഉള്ള മത്തി പിടിച്ച ബോട്ട് ഇല്ലേ അതിൽ സ്റ്റോറേജ് സ്പേസ് ഉണ്ടാവില്ലേ? പിന്നെ എന്തിനാ ചെറു വള്ളങ്ങളിൽ കയറ്റി കൊണ്ടുപോകുന്നെ.. ആ ബോട്ട് ഇതിനെക്കാളും വലുപ്പവും ഉണ്ടല്ലോ???
@Kadalkomban
@Kadalkomban 8 месяцев назад
ഐസ് കൊണ്ട് പോവില്ല.. അവിര് ഇത്രയും വലിപ്പമുള്ള സ്റ്റോർ ഇല്ല.. വള്ളക്കാ ഒരു ദിവസം പോയി വരുന്നവരാണ്.. കടലിൽ
Далее
Nalugi Kami Sa Aming Ginawa
38:25
Просмотров 18 тыс.