Тёмный

5 ഏക്കർ സ്ഥലത്ത് ഉണ്ടായിരുന്ന റബ്ബർ വെട്ടി കളഞ്ഞു പ്ലാവ് വച്ചു.. എന്താലെ.🔥Kerala's first jack farm 

D-SAB vlogs
Подписаться 392 тыс.
Просмотров 159 тыс.
50% 1

Query solved,
1)ayur jack farm
2)there are 50 verieties of jackfruit here.
It was a rubber estate in 5 acres.But the rubber trees are cut off and jack fruit trees are planted.
35 houses are filled with water in their well,who were sufferd from scarcity of water.
All of you please visit the farm and realise it.
Address of ayur jack farm :-
Varghese Tharakan's Ayurjack Farm
Kurumal Rd, kunnu, Velur, Kerala 680601
094477 38074
g.co/kgs/WCUVhN
varghese Tharakan :- 9447738074
#Dsabvlogs#ayurjackfarm#jackfruit
background music :-
• Perilune - AERØHEAD (N...
Address:-
Dinny Davis
Paliakkara (h)
P O Avinissery
Ollur ,Thrissur
Kerala
pin :- 680 306

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 457   
@d-sabvlogs3040
@d-sabvlogs3040 4 года назад
ഫാം പോയി കണ്ടിട്ട് അഭിപ്രായം പറഞ്ഞോളൂ..വീഡിയോ കണ്ടിട്ട് മാത്രം ഈ ഫാമിനെ വിലയിരുത്തരുത്.. ഒരു അപേക്ഷ ആണ്😊
@monustechpunnakkadu1879
@monustechpunnakkadu1879 4 года назад
കൊറോണ കയ്യട്ടെ
@monustechpunnakkadu1879
@monustechpunnakkadu1879 4 года назад
കൊറോണ കയ്യട്ടെ
@rijugeorge158
@rijugeorge158 4 года назад
Njan nattil vannal udan poyi kanum nammude trissuril ingane oru stalamm undayittu kandilengil nashtamalle
@dreammaker7119
@dreammaker7119 4 года назад
Tvm ആണ്.. ത്രിശൂർ വരുമ്പോൾ ഞാൻ തീർച്ചയായും പോകും
@FirozKhan-cn1hx
@FirozKhan-cn1hx 4 года назад
തീർച്ചയായും പോണം
@-90s56
@-90s56 4 года назад
ഇങ്ങനുള്ള ഫാം തീർത്തും അപൂർവ്വ കാഴ്ചയാണ് ഇതൊക്കെ എല്ലാവരും കണ്ടിരിക്കേണ്ട നല്ല സ്ഥലങ്ങളിൽ ഒന്ന് 😊😍
@jyothisubash5774
@jyothisubash5774 3 года назад
വളരെ വ്യത്യസ്തമായ, പ്രാധാന്യമുള്ള അറിവ്. വർഗീസ് അവർകൾക്കു ഒരു big salute.👍👍👍
@fayisklf4960
@fayisklf4960 4 года назад
മോളെ നീ ഇതുവരെ ചെയ്തു വീഡിയോയിൽ എനിക്കൊരുപാട് ഉപകാര പെട്ടത് ഈ വീഡിയോ ആണ് വർഗീസ് ചേട്ടൻ വേറെ ലെവൽ
@selsonpjohn4033
@selsonpjohn4033 3 года назад
he is fraud mate selling Vietnam Early breed in the name of Ayur Jack name and charge 10 time extra money 💰...do your home work before go and buy ...good luck 👍
@ashkarptk
@ashkarptk 4 года назад
ഒരു നല്ല മെസ്സേജും, പ്രകൃതി എത്ര മനോഹരമാക്കാമെന്നും ഈ വീഡിയോ കണ്ടാൽ മനസ്സിലാകും. അടിപൊളി D SAB VLOGS👏👏..
@krishnakumarchn8390
@krishnakumarchn8390 3 года назад
വളരേ വിജ്ഞാനപ്രദവും വിവേകപ്രദവുമായ അവതരണം...വര്ഗീസ് ചേട്ടൻ ഒരപ്പൂർവ വ്യക്തിത്വം... പറയാൻ വാക്കുകളില്ല...a great persan😇💚🙏...!!! ഇങ്ങനെ ഒരാളെ സമൂഹത്തിന് പരിചയപ്പെടുത്തിയ പ്രിയ സഹോദരിയ്ക്കും ഏറെ അഭിനന്ദനങ്ങൾ😊💚👌👍💐...
@selsonpjohn4033
@selsonpjohn4033 3 года назад
he is fraud mate selling Vietnam Early breed in the name of Ayur Jack name and charge 10 time extra money 💰...do your home work before go and buy ...good luck 👍
@babithm6243
@babithm6243 4 года назад
ഇങ്ങനെ ഒരു വീഡിയോ എല്ലാവർക്കു വേണ്ടിയും ചെയ്തതിനു ഒരുപാട് താങ്ക്സ്
@franciskundukulam821
@franciskundukulam821 3 года назад
ഈ തോട്ടവും അതിലെ മഴവെള്ള സംഭരണ സംവിധാനവും വളരെ പ്രശംസനീയമാണ്...
@user-nl3ry1xg7o
@user-nl3ry1xg7o 3 года назад
ഒരു 25 വർഷത്തിന് ശേഷം എനിക്ക് ഈ തോട്ടത്തിൽ വരണം എന്റെ വീട്ടിൽ 6 പ്ലാവ് ഉണ്ടായിരുന്നു അതിന്റെ ഒരു ഓർമ്മകൾ പോലും ഒരു മന സുഖം ആണ് അപ്പോൾ ഇത്രയും പ്ലാവ് ഉള്ള ഒരു തോട്ടം കുറച്ച് വർഷങ്ങൾക്ക് ശേഷം സ്വർഗം ആണ് വർഗ്ഗീസ് ചേട്ടാ❤️❤️❤️👍 അഭിനന്ദങ്ങൾ Respect 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@vijutanur6897
@vijutanur6897 4 года назад
എന്താ പറയാ ഒരു അറിവും ചെറുതല്ല കലക്കി വർഗീസ് ചേട്ടൻ👍👍👍👍👍👍
@muhammedhashim8524
@muhammedhashim8524 3 года назад
Ed eavideyan paraysmo
@muhammedhashim8524
@muhammedhashim8524 3 года назад
Parayamo
@lakshminair9769
@lakshminair9769 3 года назад
Chettan Ex Service anennu thonnunnu, nalla boldness, open minded and knowledge ful..... Nice video. Thanks again for your cheering presentation.
@selsonpjohn4033
@selsonpjohn4033 3 года назад
he is fraud mate selling Vietnam Early breed in the name of Ayur Jack name and charge 10 time extra money 💰...do your home work before go and buy ...good luck 👍
@kuttymankarumkutty2802
@kuttymankarumkutty2802 3 года назад
വര്‍ഗ്ഗീസേട്ടന്‍ പുലിയാണ് ...മൂപ്പരെ ഫാമിങ്ങിനേക്കാള്‍ എനിക്കഷ്ടപ്പെട്ടത് മൂപ്പരെ മഴവെള്ളത്തിനെ ഭൂമിയിലേക്കിറക്കണ എഞ്ചിയനിറിംഗ് ആണ്....ന്തൂട്ടായാലും മൂപ്പരെ കാണണം....
@yathra5859
@yathra5859 4 года назад
Very informative vedeo👍 ഇത്തരത്തിലുള്ള വീഡിയോസ് ഇനിയും പ്രധീക്ഷിക്കുന്നു.
@kl-2family401
@kl-2family401 4 года назад
*നല്ലൊരു വീഡിയോ കണ്ട് മനസ്സ് നിറഞ്ഞു.* 😊❤️
@josekj404
@josekj404 3 года назад
Very good idea. ആയുർ പിലാവ് കേരളം മുഴുവൻ വ്യാപിക്കട്ടെ
@akppakpp6807
@akppakpp6807 4 года назад
പുള്ളിക്ക് എവിടെയോ ഒരു ഉമ്മൻ ചാണ്ടി ഛായ ഉണ്ട് എന്ന് തോന്നുന്നത് എനിക്ക് മാത്രമാണോ
@sarathkm4036
@sarathkm4036 4 года назад
Enikum thonni😂😂😂
@_TOMMUSIC__
@_TOMMUSIC__ 4 года назад
Ennikkum
@rajukolattukudy2829
@rajukolattukudy2829 3 года назад
ശരിയാണ്.
@rajangeorge1537
@rajangeorge1537 3 года назад
👍ലുക്ക്‌ ഉണ്ട്
@jobinjoseph9305
@jobinjoseph9305 3 года назад
Enikkum thonni
@TravelBro
@TravelBro 3 года назад
നല്ല വീഡിയോ ... ഇതൊരു അതിശയം തന്നെ ... ഞാനും മേടിച്ചിട്ടു ഉണ്ട് കുറെ പ്ലാവ് തൈകൾ
@indian-sz5kd
@indian-sz5kd 3 года назад
വർഗീസ് ചേട്ടന് അഭിനന്ദനങ്ങൾ
@dreammaker7119
@dreammaker7119 4 года назад
നല്ല place.. പച്ചപ്പ്.. മനസൊക്കെ refresh ആയി... thank u so much..
@PradeepKumar-ig2br
@PradeepKumar-ig2br 4 года назад
സത്യം,ഇത് ഒരു വ്യത്യസ്തമായ വീഡിയോ തന്നെ. thanks
@ksa7010
@ksa7010 4 года назад
നല്ല രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കി തന്ന അച്ഛന് നിറഞ്ഞ കയ്യടി
@faisaljaasim7863
@faisaljaasim7863 4 года назад
മോളെ നല്ലൊരു പുതുമയുള്ള വീഡിയോ.. നല്ല വീഡിയോ. നന്ദി.. നല്ല അറിവ് പകർന്നതിനു നന്ദി ടിസ മോൾ..
@kaderparakkal
@kaderparakkal 3 года назад
ആ കുട്ടിയുഠ ചേട്ടനുഠ നിഷ്കളങ്കരായി അവതരിപ്പിച്ചു ഇൻഷാഅള്ളാ പോയി കാണണം വാങ്ങണം👍🏼😍
@sumodhjohnson
@sumodhjohnson 3 года назад
Please do more these kind of vedio which is very much interesting dear sister
@jimmyvarghese4484
@jimmyvarghese4484 4 года назад
Amazing !!! Hats off to Varghese Sir for taking Kerala's name to international level !!!
@AkhilsTechTunes
@AkhilsTechTunes 4 года назад
ചക്ക കണ്ടിട്ട് കൊതിയായിട്ട് പാടില്ല... 😍😍😋😋😋
@user-pl7ly2dw3h
@user-pl7ly2dw3h 4 года назад
ചേട്ടൻ തകർത്തു ഡിന്നി മോളും തകർത്തു അപ്പനും തകർത്തു...
@vineethvenugopal3334
@vineethvenugopal3334 4 года назад
Jackfruit ne kurich etreyum vivarich thanna vargheesettanum. Keralatthil eganeyum farm undennu ariyich thanna dinnykkum oru big salute🤨🤨🤨
@selsonpjohn4033
@selsonpjohn4033 3 года назад
he is fraud mate selling Vietnam Early breed in the name of Ayur Jack name and charge 10 time extra money 💰...do your home work before go and buy ...good luck 👍
@mahendranvasudavan8002
@mahendranvasudavan8002 3 года назад
നന്നായിട്ടുണ്ട് വീഡിയോ അവതരണവും ചിത്രീകരിച്ച രീതിയും എല്ലാം ഗംഭീരം വളരുക വളർത്തുക ഭാവുകങ്ങൾ.....
@tomykm701
@tomykm701 3 года назад
വളരെ പോസിറ്റീവ് മൈൻഡ് ഒപ്പം നാടിന്റെ അംഗീകരിക്കാൻ തയാർ ഇല്ലാത്ത മനുഷ്യരോടും ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ നേരെയും ദുഃഖം പ്രകടിപ്പിക്കുന്ന oral. എനിക്ക് സഹതാപം തോന്നുന്നു ഒപ്പം വര്ഗീസ് ചേട്ടനും മോൾക്കും അഭിനന്ദനങ്ങൾ
@Jerrycochin
@Jerrycochin 4 года назад
A variety vlog by Our Dear. Vaayo GIrl 👧...Super Jack Fruit Farm 😋💗💕👩‍🎤
@FirozKhan-cn1hx
@FirozKhan-cn1hx 4 года назад
വീഡിയോ ഇഷ്ട്ടായി ട്ടാ 👍👌 എല്ലാർക്കും ഉപകാരപ്പെടട്ടെ ഇത്
@maqthulahammed8191
@maqthulahammed8191 4 года назад
ചക്ക ശരിക്കും നെട്ടിക്കുന്ന കാഴ്ചയാണ് ഒരുപാട് ഇഷ്ടപ്പെട്ടു
@rosepcra
@rosepcra 3 года назад
ഞാൻ ഈ ചക്ക ഫാമിനെ കുറിച്ച് മൂന്ന് വട്ടം വീഡിയോ കണ്ടട്ടുണ്ട്
@asismattummal4492
@asismattummal4492 3 года назад
വളരെ നല്ല ഫാം അള്ളാഹു ചേട്ടൻറെ ആയുരാരോഗ്യം ആമീൻ മീൻ
@jyothymuth1657
@jyothymuth1657 3 года назад
അയ്യപ്പൻ രക്ഷിക്കട്ടെ 😊😊😊
@AnaPaula-oc4hi
@AnaPaula-oc4hi 3 года назад
Chakka kollam nalla valippam und 👍👍👍👍
@d-sabvlogs3040
@d-sabvlogs3040 3 года назад
aa linkl click cheytha report enna option varum..
@AnaPaula-oc4hi
@AnaPaula-oc4hi 3 года назад
@@d-sabvlogs3040 ഏതു ലിങ്കിൽ
@rknu1856
@rknu1856 3 года назад
vargees anna please also speak in english ,have branches tie up in other states supplies ,ur a wonderful person, thank u.
@fakdy1821
@fakdy1821 3 года назад
ലോകം അംഗീകരിച്ച കൃഷിയെ നമ്മുടെ കേരളത്തിലെ... ശാസ്ത്രജ്ഞര് വന്നില്ല എന്ന് പറഞ്ഞപ്പോള്‍ സങ്കടം തോന്നി.... നന്ദി.. ഡിനി.. 👍💐💚
@d-sabvlogs3040
@d-sabvlogs3040 3 года назад
🤘🏻
@sobhanavarghese8776
@sobhanavarghese8776 3 года назад
വരില്ല
@rajukolattukudy2829
@rajukolattukudy2829 3 года назад
അതാണ് കേരളം.
@fakdy1821
@fakdy1821 3 года назад
ഒരു തരം കണ്ണ് കടി..
@matpa089
@matpa089 3 года назад
ഇത് വിയറ്റ്നാം പ്ലാവ്.. ഇത് പല നഴ്സറിയിൽ ലും 150 രൂപയ്ക്ക് കിട്ടുന്നു , ഇയ്യാൾ അത് പേര് മാറ്റി 2000 രൂപയ്ക്ക് വിൽകുന്ന്
@rajeshr2201
@rajeshr2201 3 года назад
Very very nice. Congratulations to Vargheese chettan and to you for this video. All the best. Will definitely visit during my next vacation and wish to buy plants for planting in my housing society
@selsonpjohn4033
@selsonpjohn4033 3 года назад
he is fraud mate selling Vietnam Early breed in the name of Ayur Jack name and charge 10 time extra money 💰...do your home work before go and buy ...good luck 👍
@varughesevarughese6072
@varughesevarughese6072 3 года назад
Good idea, Varghese Tarakan is same like Ommen Chandy Sir
@jismalpj8944
@jismalpj8944 4 года назад
Anthoru rasam ee farm kanan❤️❤️❤️❤️❤️dinny this is such a nice thought❤️💕💕
@Goodone123
@Goodone123 4 года назад
Ee Chettane oke /farmine kurichum keralam ariyendathanu. Kooduthal angeekarangal kittendathanu... Ithu First time aanu mediayil varunnathu. Ithu kooduthal publicity kodutha D-SAB Vlogs congratulations ❤️
@btechmlxmediatips1669
@btechmlxmediatips1669 4 года назад
അമ്മോ ... -- . ഇത് കലക്കി...... beautful
@InshotbyRijoRaphel
@InshotbyRijoRaphel 4 года назад
ഞങ്ങളുടെ വർഗീസേട്ടൻ പേരാമംഗലം 👌👌👌
@princypeter1269
@princypeter1269 4 года назад
നല്ല place...Nice video 👌🙌👍👍
@paulvarghese9262
@paulvarghese9262 4 года назад
Dinny, Ithupole prayojanapetta videogal kanikanam..Congragulations..Best wishes.Paul Angamaly.
@pavithranparamel4387
@pavithranparamel4387 3 года назад
Vargees chetta ningaloru sambavama ketto..congrats...നാട്ടിൽ വന്നാൽ വന്ന് കാണണമെന്നുണ്ട്... adress please
@d-sabvlogs3040
@d-sabvlogs3040 3 года назад
description boxl ind
@selsonpjohn4033
@selsonpjohn4033 3 года назад
he is fraud mate selling Vietnam Early breed in the name of Ayur Jack name and charge 10 time extra money 💰...do your home work before go and buy ...good luck 👍
@sunilcherianthomas2242
@sunilcherianthomas2242 3 года назад
Thankyou verymuch.thirchayayittum varum.
@fitnesstraveller5042
@fitnesstraveller5042 4 года назад
Kollaloo sprr iyalu kidu aanu Ellam pwoli video
@im-rl2dk
@im-rl2dk 3 года назад
Super ethu athimanoharam👍👍👍
@vipindas3657
@vipindas3657 4 года назад
My third comment:- വീഡിയോ ok.. ഫാം ok.. but 30 min അവരെ സഹിച്ചിരിക്കാൻ കുറെ കഷ്ട്ടപ്പെട്ടു...fun elements ഇല്ലാതെ ഭയങ്കര serious ആയിരുന്നു മുഴുവനും....we want your simple explanation episodes even it is tiny... " അപ്പൊ വായോ പോവാം" "😉"
@mathewvarghese3001
@mathewvarghese3001 4 года назад
Jhan aadyam vichaarichu varghese chettane kandappol Umman Chandi Sir aanennu.kollaam ennathe vedio Superrr aayitund.good girl.
@praveenprakash1879
@praveenprakash1879 3 года назад
വർഗീസ് ഏട്ടൻ ഇഷ്ടം 🙏🙏🙏
@anandhumk
@anandhumk 4 года назад
Sure aayit poyi kaanaanm enn thonunu...e video kandapol...informative video aanu Dinny
@sirajsirajuddin4408
@sirajsirajuddin4408 4 года назад
Vargeeseettan ORU manusya snehiyanu ORU pragarthisnehiyum
@balachandranr9170
@balachandranr9170 4 года назад
I also visited this ayur jackfarm in Thrissur.It is a very beautiful place.
@rosepcra
@rosepcra 3 года назад
വിവരണവും അവതരണവും നന്നായിട്ടുണ്ട്
@ibrahimktk1577
@ibrahimktk1577 4 года назад
ഇത് പോലത്തെ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@rajasekarrajasekar8589
@rajasekarrajasekar8589 2 года назад
Sireah nenda cap super
@rejinaruvalkudy7206
@rejinaruvalkudy7206 4 года назад
ഈ വർഗീസ് ചേട്ടൻ ചെയുന്നപോലെ.... കേവലം ലാഭം മാത്രം നോക്കാതെ നാട്ടുകാർക്കും പ്രകൃതി തിക്കും വേണ്ടിഎല്ലാവരും ഇതുപോലെ ചെയ്യട്ടെ. കാൺഗ്രജുലേഷൻസ് 💐💐💐💐👍🙋‍♂️🤩AR.അങ്കമാലി
@vinuvk7252
@vinuvk7252 4 года назад
Keralathile.ettavum.enikishttappetta language slang..thrissurile....nalla.avatharanam.mole..
@madhavam6276
@madhavam6276 4 года назад
Dinny moleyy..pwolichuuu...ethupole variety videokal eniyum poratteto.😊
@violetspiral1014
@violetspiral1014 3 года назад
ചേട്ടൻ പൊളിയാണ് ...
@Abhi-px2ne
@Abhi-px2ne 4 года назад
Variety manushyan... Varghesettan.🎉
@paulkoonan3276
@paulkoonan3276 4 года назад
Good information. Thank you. All the best.👌👍🌹🙏
@musicstore5723
@musicstore5723 4 года назад
Super ayittund...
@nev2k1
@nev2k1 4 года назад
Very informative... Thanks for a wonderful vlog..
@shajanvk5958
@shajanvk5958 3 года назад
Ayousarogathinayi prarthikam nalla vivaranam arivintai uravidam
@monustechpunnakkadu1879
@monustechpunnakkadu1879 4 года назад
ഹെലോ സൂപ്പർ വീഡിയോ പൊളിച്ചു
@mohamedshihab5808
@mohamedshihab5808 4 года назад
പുതിയ മേഖലയിലേക്ക് ഉള്ള പ്രവേശനം നന്നായിരിക്കുന്നു , തുടർന്നും വൈവിധ്യങ്ങളിലേക്ക് യാത്ര തുടരുക .
@salimmm5859
@salimmm5859 3 года назад
Vietnam super early ellam 1 varshathil kaykum
@salimmm5859
@salimmm5859 3 года назад
Ithil chakka kaykum 25 mukalil . pakshe plavu mariyum
@rejinaruvalkudy7206
@rejinaruvalkudy7206 4 года назад
ഈ ക്ടാവ് കാന്താരി ആണട്ട👍💐🤩
@probinpaul3676
@probinpaul3676 4 года назад
Its worth to watch this new information abt jack fruit, thx dinny and all d very best ur upcoming വെറൈറ്റിയയ vlogsy, bless u 😍
@akhillal4630
@akhillal4630 3 года назад
Poli sissyyyyyy varghees s ettan kiduvey.......ayur jack😍😍😍😍😍😍
@annapurnacs4267
@annapurnacs4267 3 года назад
Very good Idea of selling the plants 👍
@rajeevanrajeevan2821
@rajeevanrajeevan2821 3 года назад
Wyathyasthanaya Manuzhyan Lokam Adarikunna kalam varum Hrudhayapoorvam nanni
@habeebk9451
@habeebk9451 3 года назад
Velam keruna sthalath vekkan pattomo
@sajithcuc1106
@sajithcuc1106 4 года назад
Nice ayittu undu adipoli video enikk ishtta pettu enikkum venam oru jack
@UNNIKRISHNAN-kd8mi
@UNNIKRISHNAN-kd8mi 4 года назад
It was really a variety video and very very informative one👌👌👌👏🏻👏🏻👏🏻
@soujips9633
@soujips9633 4 года назад
Observation 👏👍🏻
@manojantony4063
@manojantony4063 3 года назад
കൊള്ളാം അഭിനന്ദനങ്ങൾ
@8_pmspecial362
@8_pmspecial362 4 года назад
big fan ann....enniyum nalla videos ithu polle cheyuuu nalla oru youtuber avatteee best of luck.....ella videos kannar undd....weakly videos koootan nokkanam
@vkshaji6266
@vkshaji6266 3 года назад
വിയറ്റ്‌നാം പ്ലാവ്. എല്ല ഫാമിലും 150 രൂപ മുതൽ ഉണ്ട്.
@santhoshabraham8674
@santhoshabraham8674 3 года назад
Super plantation 👌👌
@PradeepKumar-lv9hu
@PradeepKumar-lv9hu 3 года назад
Very good farm, best wishes
@annapurnacs4267
@annapurnacs4267 3 года назад
Good information 👍
@annapurnacs4267
@annapurnacs4267 3 года назад
Very good farm👍
@sandhyamanu4963
@sandhyamanu4963 4 года назад
Theerchayaayum kaanaan povumm....👌👌💖💖
@aashortscreation1773
@aashortscreation1773 4 года назад
Kollam nannayittund chakka farm super
@santoshthomas5331
@santoshthomas5331 3 года назад
Glad to see the Ayur Jack Farm. After watching this, I am also inclined to clear off my rubber trees and grow jack fruit, mango, plantain etc., as and when I am able to settle in my village :-)
@selsonpjohn4033
@selsonpjohn4033 3 года назад
he is fraud mate selling Vietnam Early breed in the name of Ayur Jack name and charge 10 time extra money 💰...do your home work before go and buy ...good luck 👍
@prathapkumar7102
@prathapkumar7102 2 года назад
കള്ളം പറഞ്ഞ് കാശ് അടിച്ച് മാറ്റുന്ന മഹാൻ ആണ് ഈ മാന്യൻ
@farsinfarsin2704
@farsinfarsin2704 4 года назад
Polichu 👌
@shajanvk5958
@shajanvk5958 3 года назад
Oru prevassi anu kaanumpol valary santhosham
@tommanuel2890
@tommanuel2890 4 года назад
Dinny adipoliyato Nannayi kuduthal nannavatte prardhanayode eniyum vayo kuduthal vedios ayittu
@ronaldmichael6970
@ronaldmichael6970 3 года назад
Please tell Mr.Varghese to bring down the price of budded plants to a very reasonable price, thanks.
@pathankuttyp2131
@pathankuttyp2131 3 года назад
Very good
@remyahari1922
@remyahari1922 3 года назад
Nannaayi, vrittiketta rubber vettikalanjathu.
@chrismariajose5900
@chrismariajose5900 4 года назад
How you are editing the videos?
@laimedia399
@laimedia399 4 года назад
ചക്ക നമുക്ക് കഴിക്കാം... റബർ കഴിക്കാൻ pattillat... തങ്ക്... life
@user-pl7ly2dw3h
@user-pl7ly2dw3h 4 года назад
തങ്ക് അല്ല തഗ്
@selsonpjohn4033
@selsonpjohn4033 3 года назад
he is fraud mate selling Vietnam Early breed in the name of Ayur Jack name and charge 10 time extra money 💰...do your home work before go and buy ...good luck 👍
@salimmm5859
@salimmm5859 3 года назад
Rubber Makaram vetti Rumbutan N80 vekku
@neerajvarghese6061
@neerajvarghese6061 4 года назад
Nanayitunde..Informative Video😀👏 Keep Going😉
Далее
Baby Nila & Nitara's Food Routine | Pearle Maaney
56:25