Тёмный

5 തവണ അസ്മാഉൽ ഹുസ്‌നയിലെ ഈ അത്ഭുത ഇസ്മ് വുളു എടുത്ത ശേഷം പറയൂ.... അത്ഭുതം കാണാം Asmaul Husna Dhikr 

Arshad Badri Official
Подписаться 351 тыс.
Просмотров 187 тыс.
50% 1

ABO-0562
Arshad Badri
അർഷദ് ബദ്‌രി
Arshad Badri Vaduthala
Arshad Badri dua
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
Arshad Badri Latest
arshad badri islamic speech
#arshadbadrivaduthala
#arshadbadri
#അര്ഷദ്ബദ്രി
#arshadbadri
#arshadbadrivaduthala2024

Опубликовано:

 

31 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 293   
@febin_taj
@febin_taj 2 месяца назад
അറിവ് പകർന്നു തരുന്ന ഉസ്താദിന് ആഫിയത്തുള്ള ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@adhiladnan612
@adhiladnan612 Месяц назад
Ameen
@alizasworld2993
@alizasworld2993 2 месяца назад
ഹലോ ഉസ്താദ് അസ്സലാമുഅലൈക്കും എന്റെ ഭർത്താവിന്റെ ഈ മാസത്തെ ശമ്പളം കൂട്ടി കിട്ടാൻ ദുആയിൽ ഉൾപ്പെടുത്തണം ഉൾപ്പെടുത്തണം ഞങ്ങളുടെ എല്ലാ ലാലാലായ ആഗ്രഹങ്ങൾ പൂർത്തിയാവാനും അടുത്തുള്ള സ്കൂളിൽ കിട്ടുവാൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@suhara3442
@suhara3442 2 месяца назад
#adfdc1
@RashidRashi-fw9gz
@RashidRashi-fw9gz Месяц назад
@AnnoyedPropellerHat-oe1wp
@AnnoyedPropellerHat-oe1wp Месяц назад
K
@naseerak3853
@naseerak3853 Месяц назад
😴😴😴☕😊😴😊😊😴☕😴😴😴😴😴😊😴😊😴😴😴☕😴😊😊😊😊😊😊😴😴😴😴😴
@user-vf8xt8do9f
@user-vf8xt8do9f Месяц назад
@muhammedshirfan1050
@muhammedshirfan1050 Месяц назад
ഉസ്താദേ, എന്റെ ഭർത്താവിന്റെ ശമ്പളം കൂട്ടി കിട്ടാനും, കടങ്ങൾ വീടാനും ദുആ ചെയ്യണേ, ആമീൻ
@shamsudeena6683
@shamsudeena6683 Месяц назад
Oo
@user-do8wr7dh2i
@user-do8wr7dh2i 2 месяца назад
ഉംറയും ഹജ്ജും ചെയ്യാൻ അല്ലാഹു thuofeeq നൽകട്ടെ
@adhiladnan612
@adhiladnan612 Месяц назад
Ameen
@mumthazshajeer434
@mumthazshajeer434 2 месяца назад
അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്...ഓരോ ദിവസത്തെയും cls വളരെ വളരെ ഉപകാരപ്രദമാണ് അൽഹംദുലില്ലാഹ് ഉസ്താദിന് അല്ലാഹ് ആഫിയത്തുള്ള ആരോഗ്യമുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ 🤲🏼
@mohammedkunhi9330
@mohammedkunhi9330 19 дней назад
ഉസ്താദെ ഞാൻ വൻകട ത്തിലാണ് മാരക രോഗ ത്തിലു മാണ്..ദുആ ചെയ്യണേ.ആമിൻ
@jasminnizar6670
@jasminnizar6670 2 месяца назад
🕋🤲 അക്രമികൾ ആയ സത്യനിഷേധികൾക്ക് എതിരെ പലസ്തീൻ ജനതക്കും ലോകമുസ്ലിംകൾക്കും റഹ്മാൻ ആയ റബ്ബ് വിജയം നൽകട്ടെ🤲യാ അല്ലാഹ് 🤲യാ ഫത്താഹ്🤲ആമീൻ💚💚💚🤲🤲🤲
@adhiladnan612
@adhiladnan612 Месяц назад
Ameen
@user-uu8mn9xp6z
@user-uu8mn9xp6z Месяц назад
Seenathbeevi
@abdulnazar5344
@abdulnazar5344 Месяц назад
Musleemmukalude ikyamanu kaalaghattathinte aavashyam
@HameedvpHameed-xr2bz
@HameedvpHameed-xr2bz Месяц назад
ഉസ്താദേ തുന്യാവും പരലോകവും നന്നാക്കാനും മക്കൾ സാലിയായ മക്കളാകാനും തുഹാചെയനെ 🤲
@hanifcherattuhanifa3756
@hanifcherattuhanifa3756 2 месяца назад
എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ ആമീൻ യാ റബൽ ആലമീൻ
@hibthiyamariyath4912
@hibthiyamariyath4912 2 месяца назад
അൽഹംദുലില്ലാഹ് ഉസ്താദേ ദുവായിൽ ഉൾപ്പെടുത്തണേ 🤲🤲🤲
@asalaslu8132
@asalaslu8132 Месяц назад
മക്കളുടെ ജോലിയിൽ ബർകത് ഉണ്ടാവാനും ദുഹാ ചെയ്യണേ ഉസ്താദേ
@nazilaniyas523
@nazilaniyas523 2 месяца назад
അസ്സലാമുഅലൈക്കും ഉസ്താദേ എന്റെ വീടിന്റെ പണി പകുതി ആയി മുടങ്ങി കിടക്കുന്നു അത് പൂർത്തീകരിച്ചു കിട്ടാൻ വേണ്ടി ദുആയിൽ ഉൾപെടുത്തണേ
@Sharfdheen
@Sharfdheen Месяц назад
ഖുറൈഷ് സൂറത്ത് ഡെയിലി 7അല്ലെങ്കിൽ 21..പ്രാവശ്യം ചൊല്ലി ദുആ ചെയ്തു നോക്ക് ഇന്ഷാ അള്ളാഹ് വീട് പണി പൂർത്തി ആയി കിട്ടും 👍🏻
@saibukareem1501
@saibukareem1501 2 месяца назад
ഉസ്താദേ എന്റെ പേരക്കുട്ടിയുടെ neet പരീക്ഷ കഴിഞ്ഞ് നല്ല score കിട്ടാൻ ദുആ ചെയ്യണേ 🤲🏻
@user-zl7ut8cf8h
@user-zl7ut8cf8h 2 месяца назад
മുറാദ് ആസിലാവാൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ
@bahhassafi1275
@bahhassafi1275 2 месяца назад
അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋
@fathimaSheikha879
@fathimaSheikha879 2 месяца назад
അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്
@user-ve9yg5fr1q
@user-ve9yg5fr1q 2 месяца назад
ഉസ്താദേ ഞാൻ ഒരു ബിസിനസ്‌ തുടങ്ങിയിട്ടുണ്ട്.. ബർകത്തു ഉണ്ടാകാനും വിജയിക്കാനും..... ദുആയിൽ ഉൾപെടുത്തണേ 🤲🤲
@safeeraahammed4538
@safeeraahammed4538 2 месяца назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ദുഹയിൽ ഉൾപെടുത്തണേ ഉസ്താത്
@khadeejakoradan4806
@khadeejakoradan4806 Месяц назад
ഉസ്താദേവി ല പെട്ട ദുആ കളിൽ ഉൾപത്തണേ🤲🤲🤲
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo Месяц назад
insha allah
@abdlkareemkareem7940
@abdlkareemkareem7940 Месяц назад
H
@musthafalatheef5948
@musthafalatheef5948 Месяц назад
Hi
@user-jk8bq7ei5q
@user-jk8bq7ei5q 2 месяца назад
അൽഹംദുലില്ലാഹ് ആമീൻ ദുഅഃൽ ഉൾപ്പെടെത്തന്നെ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻
@MohamedKunhi-qx6hl
@MohamedKunhi-qx6hl Месяц назад
അള്ളാഹു ഹാഫിയത്തുള്ള ദീർഗായുസ് നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@safiyakunji7703
@safiyakunji7703 2 месяца назад
ഉസ്താദേ നിങ്ങളുടെ വിലപ്പെട്ട ദുആയിൽ എന്നെയും കുടുംബത്തെയും എപ്പോഴും ഉൾപ്പെടുത്തണേ
@asalaslu8132
@asalaslu8132 Месяц назад
ഉമ്മയും ഉപ്പയും കബറിലാണ് ദുഹാ ചെയ്യണേ ഉസ്താദേ
@naifsakariya4866
@naifsakariya4866 Месяц назад
🤲🤲
@safiyarahiman3195
@safiyarahiman3195 Месяц назад
)
@aisharahman7048
@aisharahman7048 Месяц назад
Ammeen
@noushadnoua6761
@noushadnoua6761 2 месяца назад
അൽഹംദുലില്ല ❤ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲 വ അലൈക്കും സലാം 🤝 ഞങ്ങളുടെ ശാരീരികവും മാനസികവും സാമ്പത്തികവുമായ എല്ലാ പ്രയാസങ്ങളും മാറികിട്ടാൻ പ്രത്യേകം ദുആ ചെയ്യണേ 🤲🤲
@hafsathkt6611
@hafsathkt6611 Месяц назад
അസ്സലാമു അലൈക്കും ഉസ്താദേ മുറാദ്ക്കൾ ഹാസിലാവാൻ ദുആ ചെയ്യണം
@user-gj9tl9ud4k
@user-gj9tl9ud4k Месяц назад
എന്റെ മകൻ വിസിറ്റിംഗ് വിസയിൽ ജോലി നോക്കാൻ പോയിട്ടുണ്ട് ഖൈറായ ജോലി കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲
@rinsharasak8956
@rinsharasak8956 2 месяца назад
Duhaayil ulpeduthanam usthathe🤲 kudumbathil hairum barkathudavan dhuha cheyyane usthathe🤲 makkal dunyavilkkum aahirathikkum upakaramulla makkalakane allaah🤲 ameen 🤲
@muhammedmusthafa9623
@muhammedmusthafa9623 2 месяца назад
അസ്സലാമു അലൈക്കും ഉസ്താദ് എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണം 🤲🤲
@kadeejapk4318
@kadeejapk4318 2 месяца назад
Aameen birahmathika Ya Arhamaraahimeen. Ya Allah bless this great Usthadh always, Ya Allah provide all goodness to this honourable Usthad always, Ya Allah protect this respected Usthadh always throughout his lifetime, Ya Allah gave Aafiyath and swihhath to this great Usthadh. Allahumma Aameen.
@user-ms7nn6qp3v
@user-ms7nn6qp3v 2 месяца назад
വാ അലൈകും സലാം വാ റഹ്മതുല്ലാഹി വാ ബറക്കാത്തു ആമീൻ യാറബ്ബൽ ആലമീൻ 🤲
@Bushra_Chullalam
@Bushra_Chullalam 2 месяца назад
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@TIME-X-BOT
@TIME-X-BOT 2 месяца назад
Duhayil ulpeduthanam usthathe kudumbathil hairum barkathudavan dhuha cheyyane usthathe🤲🤲🤲
@fathimabm6135
@fathimabm6135 2 месяца назад
Alhamdulillahi rabbilaalameen mashaallah ellaasukhangalumshifah aavan duacheyyanam aameen 🤲🤲🤲
@haseenaali9622
@haseenaali9622 2 месяца назад
Alhamdulillah dua cheyyaney ustatey aameen aameen ya rabbul alameen
@sheejasaleem9502
@sheejasaleem9502 Месяц назад
Ente bartavinu afiyatum arogiyavum undavan dua cheyyane ustade🤲
@user-qg7nb7ur6q
@user-qg7nb7ur6q 2 месяца назад
Alhamdulillah good 👍👍👍👍 nallanaseehath ❤
@raseenamajeed1720
@raseenamajeed1720 2 месяца назад
Alhamdulilla. Bismillaah. Usthadinte. Vilappetta. Duaayil njaghaleayum. Kudumbatheyum. Ulppeduthane
@sameerasoth9720
@sameerasoth9720 2 месяца назад
Alhamdulillah swalihaya kunjundavanum hairaya joli kitan duha cheyyane
@user-cf9vd3hf1u
@user-cf9vd3hf1u 2 месяца назад
Barthavinteyum ummanteyum asugham bedhamavanum duacheyyane
@alizasworld2993
@alizasworld2993 2 месяца назад
ആമീൻ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻
@shanidasulfikar2763
@shanidasulfikar2763 Месяц назад
വുളുവിന്റെ ദുആക്ക് ശേഷം ആദ്യം കദർ സൂറത്താണ് ഓതാറ്. എന്നിട്ടാണ് ആയത്തുൽ കുർസി ഓതാറ്. അതിനുശേഷം ആണ് ഈ ഇസ്മി ചൊല്ലൽ. അങ്ങനെ ചെയ്താൽ മതിയോ
@user-yc7jk4pz8s
@user-yc7jk4pz8s Месяц назад
Njanum inginanu cheyyaru angine cheytha mathiyoo
@AdinanHadhi-cg8jh
@AdinanHadhi-cg8jh 2 месяца назад
AmeenAmeenAmeenYarabbalAlameen Vaalikkumussalam Usthade
@fathimasaid2241
@fathimasaid2241 2 месяца назад
അസ്സലാമു അലൈക്കും , എന്റെ ഒരു പേരക്കുട്ടി ചെന്നൈ പഠിക്കണേ ദുആ ചെയ്യണം മറ്റൊരാൾ എസ്എസ്എൽസി പരീക്ഷ നേരിടാൻ പോവുകയാണ് ഇരുവർക്കും നല്ല മാർക്കോടുകൂടി വിജയിക്കാൻ ഉസ്താദ് ദുആ ചെയ്യണം
@ramlach9116
@ramlach9116 2 месяца назад
Duayil ulpeduthane usthade monte kariyathil valare vishamathilane
@fadesport7814
@fadesport7814 2 месяца назад
സലാം അലൈക്കും വറഹ്മത്തുള്ള ഉസ്താദ് എന്റെ മോനും മകളും വിദേശത്താണ് നാലുവർഷമായി പോയിട്ട് നാട്ടിൽ വരാൻ പറ്റിയിട്ടില്ല എന്റെ മക്കൾ നാട്ടിൽ ലീവിന് വരാൻ ദുആ ചെയ്യണം
@nibrasulhaquep9019
@nibrasulhaquep9019 2 месяца назад
അൽഹംദുലില്ലാഹ് ആമീൻ 🤲🏽🤝 ഭർത്താവിന് ഒരുസ്ഥലത് തന്നെ സ്ഥിരം ജോലി ആകാൻ ദുആ ചെയ്യണേ 🤲🏽🤲🏽
@junaida424
@junaida424 2 месяца назад
വർഷങ്ങളായി മുടങ്ങികിടക്കുന്ന വീടുപണി വേഗത്തിൽ തുടങ്ങി പൂർത്തീകരിക്കാൻ ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണേ 🤲🏻
@Muhammadansil___540
@Muhammadansil___540 2 месяца назад
114തവണ യാൾ ജാമിഹു യാ അള്ളാഹ് 71തവണ യാ ഫത്താഹ് യാ അള്ളാഹ് യാ മാലികൽ മുൽക് 212തവണ ചൊല്ലുക ഖുറൈഷ് സൂറത്ത് നിരന്തരം ഒതുക നിയ്യത്ത് വെച്ച് അനുഭവം ആണ് ഫത്തഹ് സൂറത്ത് ഒതുക
@SoofiyaV
@SoofiyaV 2 месяца назад
Ente bharthavinn nalla joli kittan dua cheyyane AMEEN
@Reenuxedits
@Reenuxedits 2 месяца назад
Usthadhe orupad vishamangal und dhuaa cheyyane
@abdulkalam812
@abdulkalam812 2 месяца назад
അൽഹംദുലില്ലാഹ് ആമീൻ 🤲🤲 ഉസ്താദേ ദുആയിൽ ഉല്പ്പ്പെടുത്തണേ ഉസ്താദേ 🤲🤲 ദുആ വസിയത്തോടെ 🤲🤲
@Muhammedminhaj809
@Muhammedminhaj809 2 месяца назад
മാഷാ അല്ലാഹ് ദുബായിൽ ഉൾപ്പെടുത്തണം
@JeseelaSajir
@JeseelaSajir 2 месяца назад
Allaahu ustadinu swargam nalkatea.. aameen..
@SameenaSiddique-mn2in
@SameenaSiddique-mn2in 2 месяца назад
Aameen Usthadhe Enneyum kudumbhatheyum duayil ulpeduthane.
@meharnisa8714
@meharnisa8714 Месяц назад
Alhamdulillah Mashallah Allah may bless you Ameen🤲🤲🤲♥️
@nachusnachu2760
@nachusnachu2760 2 месяца назад
Alhamdulillah alhamdulillah alhamdulillah🤲
@Swabeeeeeeeeeeiii
@Swabeeeeeeeeeeiii 2 месяца назад
Alhamdulillah duaayil cherkane usthade
@ThayyibThayyib-jc3lp
@ThayyibThayyib-jc3lp 2 месяца назад
ഉസ്താദ് കാലുവേദന കാലുവേദന ദുആ ചെയ്യണേ
@maharoofp.m7755
@maharoofp.m7755 Месяц назад
അസ്സലാമു അലൈക്കു ഉസ്താതെ കാല്‌ കഴുകു ബോൾ പൈപ്പിൽ നിന്നാണ് വെളളം എടുക്കുന്നതെന ങ്കിൽ ചിലപ്പോൾ മൂന്ന് വട്ടത്തി ൽ കൂടുതലാവാൻ സാധ്യതയുണ്ട് കാര ണം നമ്മൾ വെളളം തുറന്നാൽ ഇടത് കൈ കൊണ്ട് ഉസ്താദ് പറഞ്ഞത് പോലെ ഉർചനമ്മൾ പെട്ടന്ന് ശ്രദ്ധിക്കാതെ 3 ൽ കൂടുതലാവാൻ സാധ്യതയുണ്ട്
@ajnasaju8696
@ajnasaju8696 2 месяца назад
Usthade duh chayane marichu poya ummakk duh chayane alalaya muradukal asilaavan usthade duh chayane 🕋 🤲🏻
@Rubeena-md2pr
@Rubeena-md2pr 2 месяца назад
Duayil ulpeduthane usthade
@rayaansafar2738
@rayaansafar2738 2 месяца назад
Alhamdulillah Ameen Ameen Ameen Ya Rabbal Aalameen 🤲🤲🤲
@kaulathkaulu5199
@kaulathkaulu5199 Месяц назад
Va alaikum assalam
@ajsalaju5647
@ajsalaju5647 2 месяца назад
വലിയ സന്തോഷം❤ഉസ്ഥ
@fathimanafla7552
@fathimanafla7552 Месяц назад
UsThadnte class super masha allah
@Nusaifa_beevi
@Nusaifa_beevi 2 месяца назад
Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲
@najmaRafi-qb2fl
@najmaRafi-qb2fl 2 месяца назад
Alhamdulillah duhil ulpeduthane 🤲
@anyshorts8678
@anyshorts8678 29 дней назад
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്‌
@sidhikpksidhik2157
@sidhikpksidhik2157 Месяц назад
Duayil eneyum kudumbatheyum ulpeduthane enna duavasiyathode makkal swalihaavaanum alimaakaanum Anusarana ullavaraakaanum vendi dua cheyyane
@ayshamohammedkunhi7472
@ayshamohammedkunhi7472 2 месяца назад
Aameen alhamdulillah 👏👏✨
@AdinanHadhi-cg8jh
@AdinanHadhi-cg8jh 2 месяца назад
Usthadekayy VethanaMaran Duaa cheyyanam🎉
@user-ky8zp5ip4e
@user-ky8zp5ip4e Месяц назад
Makkal swaliheengalakuvanum jeevithathil munneranum barthav nalloru joliyilethicheruvanum manassinte vedhanakal neengippokuvanum usthadh dua cheyyanee...
@safasulaikha4028
@safasulaikha4028 Месяц назад
الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼🕋🕋🕋🕋
@Muhammedsalih5844
@Muhammedsalih5844 2 месяца назад
Neet 2025 mbbs govt collegil kittan dua cheyyanam 🤲
@user-ut4bd9hd9u
@user-ut4bd9hd9u Месяц назад
ജോ ശരി യാവാൻ ദുആ ചെയ് യ്യണം
@user-ph2mh4st3b
@user-ph2mh4st3b Месяц назад
കടങ്ങൾ വീടാൻ ദുആ ചെയ്യണെ ഉസ്താദേ
@shameerparappa4705
@shameerparappa4705 Месяц назад
Fattimaparappa njangalude yella makkaludeyum dambattya jeevidam santtosattilavan duha cheyyanam usttade
@Riri-kl7cx
@Riri-kl7cx 2 месяца назад
ALHAMDULILLAH ELLANALLA HALALAYA MURADUKALUM HASILAKAN VENDI PRETHEGAM DUA CHEYYANAM USTHAD MON SWALIHAYA SANMANASSULLA SUNDARIYAYA ORU INAYE KITTAN PRETHEGAM DUA CHEYYANAM USTHAD
@user-yo8eg6vn5y
@user-yo8eg6vn5y 2 месяца назад
ദുആ ചെയ്യണേ ഉസ്താദേ
@jameelakader4388
@jameelakader4388 17 дней назад
Usthathe ente barthave atakiyitt hositail anne bypass paranjhitund ellam shifayakan dua cheyyanam usthathe
@DEMONSLAYER-zs1bu
@DEMONSLAYER-zs1bu 2 месяца назад
Fathimabi family ellauark affeath rahathavan barkathne dua cheyyanam usthade kodi kundapura
@BushraS-xr8lj
@BushraS-xr8lj Месяц назад
Ella vishaamngalummaranvendi dua cheyyane usthade
@dilshadbeegom3833
@dilshadbeegom3833 2 месяца назад
Vaalikkumussalam usthad maranapettavarude khabar jeevitham hairilakan, kadam theeranum, bharthavinum, makkalkum Joli kittanum, makalude vivaha jeevitham hairilakan, makalude exam vijayathi num, vastu vilkanum dua cheyyane usthad
@NaseemaOpk-kx2pu
@NaseemaOpk-kx2pu 2 месяца назад
Alhamdulillha Alhamdulillha aameen 🤲🏻
@minhasminhas2481
@minhasminhas2481 2 месяца назад
Allhamdulilla usdathe duha chayanne
@hafsasainudheen7937
@hafsasainudheen7937 2 месяца назад
ഉസ്താദ് അങ്ങള 7ന്ന് ഹജ്ന്നു പോക്കുയാണ് ദുആ ചൊ യ്യ് ണെ.. മോനിക്ക് ത്തട സങ്ങൾ ഒന്നും ഇല്ലാതെ വി സ കിട്ടാൻ ദുആ ചൊ യ്യ് ണ o
@ArshadBadriOfficial-gk9yo
@ArshadBadriOfficial-gk9yo 2 месяца назад
🤲🏻🤲🏻🤲🏻🤝
@aminazzworld1022
@aminazzworld1022 8 дней назад
Yende monMBBS inu chernnittuntt nalla padichu nalloru doctor usthad duha cheyyanee
@user-ft5kk3sy9l
@user-ft5kk3sy9l Месяц назад
വിട്ടു വിട്ടു കിട്ടാൻ ഒരു ദുആ പറഞ്ഞു ഒരു ഉസ്താദേ
@sadikali-ns1eb
@sadikali-ns1eb 23 дня назад
duayil ulppeduthane usthade
@abudhulrazak5069
@abudhulrazak5069 Месяц назад
Kudumbthil Asugangal kond veshamathilan duaa cheyyanam usthad
@noushadnoua6761
@noushadnoua6761 2 месяца назад
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲 വ അലൈക്കും സലാം 🤝
@ZubairzubiZubairzubi-xw6gz
@ZubairzubiZubairzubi-xw6gz 2 месяца назад
Usthade ente mool gerbiniyan oru ankunjine tharan duha chayyane suga prasavathin veendiyum
@jereenaj3513
@jereenaj3513 2 месяца назад
എൻറെ മോളും മരുമകനും പിണക്കത്തിലാണ് സിഹർ ബാധിച്ചിരിക്കുകയാണ് മാറിക്കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് 🤲
@shajahans3954
@shajahans3954 2 месяца назад
Asalamu aliyikum
@abdulgafoor1773
@abdulgafoor1773 Месяц назад
Ethu sihranu ennu ariyal engine ?
@jalaljalu4810
@jalaljalu4810 2 месяца назад
Duayi ulpeduthane usthade
@mikdadv.a9029
@mikdadv.a9029 2 месяца назад
Duhayil ulpeduthane usthade
@shadiyaabu1975
@shadiyaabu1975 2 месяца назад
Assalamu aliyekum usthada usthadenta velappatta duhayel epapekalya annayum kudumbathenayum ulpaduthanama manasennulla allahalalaya muradukalum haselakkanama 🤲
@halemmabeevi
@halemmabeevi 2 месяца назад
Duail ulpeduthane isthade
@munchoorabbas3639
@munchoorabbas3639 Месяц назад
Jazakallahu khairan
@Sakeenashabeer-cy4fn
@Sakeenashabeer-cy4fn Месяц назад
Dua cheyyanne usthad
@LailaNajeeb
@LailaNajeeb 2 месяца назад
Molk mbbs supply exam an pass avanum kalyaananm sheriyavanum dua cheyyane
@DEMONSLAYER-zs1bu
@DEMONSLAYER-zs1bu 2 месяца назад
Fathimabi sitenthy record sareavan dua cheyyanam usthade kodi kundapura Karnataka
Далее
Чистка пляжа с золотом
00:49
Просмотров 369 тыс.
IQ Level: 10000
00:10
Просмотров 4,4 млн
Majlisunnoor with lyrics  | KUTHUBI MEDIA
21:16
Просмотров 12 млн
Чистка пляжа с золотом
00:49
Просмотров 369 тыс.