Тёмный

5 പൈസ ചിലവില്ലാതെ ഉരുളക്കിഴങ്ങു വിളവെടുക്കാം | Potato cultivation in prs kitchen krishi | Farming 

PRS Kitchen
Подписаться 1,1 млн
Просмотров 1,6 млн
50% 1

5 പൈസ ചിലവില്ലാതെ ഉരുളക്കിഴങ്ങു വിളവെടുക്കാം.
Potato cultivation in prs kitchen krishi. Potato Farming tips in malayalam.
Facebook ഇൽ PRS Kitchen- Follow ചെയ്യൂ 👇 :
/ prslovers4food
For Promotions, Collaborations and other business enquiries & helps mail to PRS Kitchen : malayaleeflavour@gmail.com
#potato #potatocultivation #potatofarming #krishi

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 809   
@prskitchen
@prskitchen 3 года назад
എല്ലാവർക്കും നമസ്കാരം നമ്മൾ PRS കുട്ടി കൃഷി രണ്ട് ഗ്രൂപ്പ് തുടങ്ങിയതായി എല്ലാവർക്കും അറിയാമല്ലോ. അതിൽ എന്റെ എല്ലാ കുട്ടികളും ഒരു ചലഞ്ച് ഏറ്റെടുത്തിരുന്നു കൃഷി ച്ചെയ്ത് 5000 പേർക്ക് വിത്ത് നൽകും എന്ന ചലഞ്ച് ആണത് . അതിന്റെ ആദ്യ പടിയായി കുട്ടികൾ കൃഷി ചെയ്ത് അവരുടെ കൈവശം കുറച് വിത്തുകൾ ആയി അപ്പോ ആ വിത്തുകൾ നന്മൾ ചാരിറ്റിയുടെ ഭാഗമായി അനാഥാലയങ്ങളിലും , കോൺവെൺറ്റുകൾ, വൃദ്ധ സദനങ്ങൾ ഇവിടെ ഒക്കെ കൊടുക്കാൻ ആണ് തീരുമാനിചിരിക്കുന്നത് ,അപ്പോൾ ഇത്തരം സ്ഥാപനം നടത്തുന്നവർ സ്ഥാപനത്തിൻ്റെ അഡ്രസ്സ് താഴെ എഴുതേണ്ടതാണ് അത് കൂടാതെ ഇത് വരെ യാതൊരു വിത്തും കൈവശം ഇല്ലാത്തവരും , ഒരു ക്യഷി യും ചെയാത്തവർക്കും , ഏതെങ്കിലും വിത്ത് കിട്ടിയ മതി എന്നുള്ള 25 പേർക്കും കമന്റ്റ ചെയ്യാം . കഴിഞ്ഞ ദിവസം കമൻ്റ് ചെയ്ത പ്രകാരം വിത്ത് അയച്ച് കൊടുത്തവരുടെ പേരുകൾ ഇവിടെ ഇടുന്നുണ്ട് നമ്മൾ കുട്ടികൃഷിക്കാർ വിത്ത് അയച്ചവരുടെ പേരുകൾ ദേവനാരായണൻ , സെബാസ്റ്റ്യൻ , സരിതാ ഷിനോജ് , ദീപ്തി , റുഖിയ , സെബാസ്റ്റ്യൻ , രേഖാ ജോയ് , മോളി , മേഘ , വീണ. , രമേഷ് , ഹാജിറ , ജോസഫ് ആതിര ജിജേഷ്
@surabhiswold6617
@surabhiswold6617 3 года назад
നിങ്ങൾക്ക് വിത്ത് കിട്ടിയാൽ അടുത്ത വീഡിയോ യിൽ അത് വിത്ത് കിട്ടി എന്ന് കമന്റ് ചെയ്യാൻ മറക്കല്ലേ 🙏🙏🙏
@anithasadananadan4542
@anithasadananadan4542 3 года назад
Enikk ethuvare oru vithum kittiyittilla My address Anitha Sadananadan Valiya veettil Thalavil Eruvatty(po)670581 Kannur
@shihanashukoor873
@shihanashukoor873 3 года назад
Chechi enikum vithukal ayach tharumo Enikum ithuvare Oru vithum kittiyitilla Shihana.J Address: Melepallickal veedu, vembayam P.O., Thiruvananthapuram.695615
@moinsha2471
@moinsha2471 3 года назад
ചേച്ചി എനിക്കും PRS special വിത്തുകൾ അയച്ച് തരുമോ ???? Moideen.k Kunathiyil (h) Thennala (po) Thurakkal Malappuram (dis) Kerala 676508(pin)
@prskitchen7643
@prskitchen7643 3 года назад
@@moinsha2471 ഇപ്പോൾ Special വിത്തുകൾ ഒന്നും ഇല്ല്യ ,കുട്ടികൾ കൃഷി ചെയ്ത് അവരുടെ അടുത്തുള്ള വിത്തുകൾ ആണ് അയച്ചുതരുന്നത്
@remadevics6653
@remadevics6653 3 года назад
ഒരു ഉരുളക്കിഴങ്‌ കൊണ്ട് ഇത്രയും വിളവെടുപ്പ് നടത്താൻ സാധിക്കും എന്ന് തെളിയിച്ച ആന്റിക്ക് ഒരുപാട് നന്ദി. ഇത് മറ്റുള്ളവരെ കൂടി കൃഷി ചെയ്യാൻ പ്രേരിപ്പിക്കുo എന്ന് തീർച്ച. GREAT JOB ANTY😘😘
@thankammaka8689
@thankammaka8689 3 года назад
എല്ലാ വിളകളും കേരള മണ്ണിൽ നിറയെ കായ്ക്കും എന്ന തെളിയിച്ചു കൊണ്ടിരിക്കുന്നു ...എല്ലാ വീഡിയോകളും കുട്ടി കൃഷി ഗ്രൂപ്പ് എന്ന പേരിനെ അനുസ്മരിപ്പിക്കുന്ന വീഡിയോകൾ കൊച്ചു കുട്ടികൾക്ക് ഒറ്റയ്ക്ക് കൃഷി ചെയ്യുവാൻ പറ്റുന്ന തരത്തിലുള്ള വീഡിയോ അവതരണം ഈ ശൈലി കുട്ടികൾക്ക് ചെട്ടെന്ന് മനസ്സിലാക്കുവാൻ സഹായിക്കുന്നു. ചെറിയ ഒരു ഫോണുപയോഗിച്ച് ഇത്ര ഭംഗിയായി ചിത്രീകരിക്കാൻ സാധിച്ചു വലിയ ആളുകൾക്കും ഞങ്ങളെപ്പോലുള്ള കൊച്ചു കുട്ടികൾക്കും വളരെ എളുപ്പത്തിൽ മനസ്സിലാവുന്ന തരത്തിൽ ചിത്രീകരിക്കുന്ന പ്രിയാൻറിക്ക് PRS കൂട്ടി കൃഷി കുടുംബത്തിന്റെയും എന്റെയും നന്ദി അറിയിക്കുന്നു ഞാൻ ഭഗത്ത്. എസ്. പാല( കുട്ടി കൃഷി ഗ്രൂപ്പ് 1)
@thankammaka8689
@thankammaka8689 3 года назад
@Muhammad Ameen.V.C9.30 കഴിഞ്ഞു.
@abhijith3482
@abhijith3482 3 года назад
@@thankammaka8689 എന്ത്‌ പറ്റി ഭഗത്ത്‌
@thankammaka8689
@thankammaka8689 3 года назад
@@abhijith3482 ഒന്നുമില്ല. ഈ ആമീടെ ഒരു കാര്യമേ ...
@mvmv2413
@mvmv2413 3 года назад
കുറെ ശ്രമിച്ചു പരാജയപ്പെട്ടതാണ്. നന്നായി വളരും പട്ടുപോകും. ഇത് അത്ഭുതം. അനുമോദനങ്ങൾ. m വര്ഗീസ്.
@geethageethakrishnan9093
@geethageethakrishnan9093 3 года назад
Ivide kure mulachathe Undayirunnu Njan kalanju Inikalayilla 3 months kazhiyumbol Pichamallo Super super............... Thanks
@najajabir624
@najajabir624 3 года назад
ഇങ്ങനെ ചെയ്താൽ മതി അല്ലേ നന്നായി ഉണ്ടായിട്ടുണ്ടല്ലോ ഇങ്ങനെയൊന്ന് ചെയ്തു നോക്കണം
@rameshanv9852
@rameshanv9852 3 года назад
🌹
@aswathirajeev9310
@aswathirajeev9310 3 года назад
പുതിയ അറിവുകൾ പകർന്നു തരുന്ന പ്രിയ ആന്റി ഒത്തിരി നന്ദി ❤️
@saijeshmvasudevan684
@saijeshmvasudevan684 3 года назад
സൂപ്പർ വീഡിയോ നന്ദി ചേച്ചീ 🌹🌹🌹
@MyWorld-cw3zz
@MyWorld-cw3zz 3 года назад
ഇത് ഞാൻ എന്തായാലും ചെയ്യും. Thanku ചേച്ചി
@rugmarpillai3587
@rugmarpillai3587 3 года назад
സൂപ്പർ ചേച്ചി ഇത്ര എളുപ്പം ആയിരുന്നോ ഉരുളക്കിഴങ്ങ് കൃഷി. ഇനി ചെയ്ത് നോക്കട്ടെ
@najmana1855
@najmana1855 3 года назад
Hi പ്രിയേച്ചി, ഞാൻ najma. കുട്ടി കൃഷി ഗ്രൂപ്പ്‌ 1 ലെ അനൈന അനുവിന്റെ അമ്മയാണ്. ഒരു തവണ ഞാനും ഇത് ചെയ്തു നോക്കിയിരുന്നു. ഒരു രണ്ടര മാസമായപ്പോ ഇത്‌ മറിഞ്ഞു വീണു. ആദ്യായിട്ട് ചെയ്യുന്ന കാരണം എന്തായീന്നറിയാൻ മണ്ണ് മാറ്റി നോക്കി. 4-5 വളരെ ചെറിയ kizhangukal ഉണ്ടായിരുന്നു, വളം ഒന്നും ചെയ്യാതെ തന്നെ. ചേച്ചീടെ വീഡിയോ കണ്ടു. ഇനി ധൈര്യമായി ചെയ്യാം. താങ്ക് യു priyechi.
@abhiajith6833
@abhiajith6833 2 года назад
ഒട്ടും സ്ഥലം ഇല്ലാത്തവർക്കും ഈ കൃഷി ചെയ്യാൻ പറ്റുമോ കണ്ടിട്ട് ഒരു പാട് ഇഷ്ടം ആയി
@LathaHari7
@LathaHari7 3 года назад
തുടക്കക്കാരിയാണ്. പ്രിയയുടെ വീഡിയോസ് ആണ് പ്രചോദനം മക്കൾക്കും താൽപര്യം ഉണ്ട് . വിത്തുകൾ കിട്ടാനില്ല.....
@seetha.k.
@seetha.k. 3 года назад
❤️👌👌 ഞാൻ മുറിച് നട്ടിരുന്നു. വലുതായപ്പോൾ ചീഞ്ഞു പോയി
@wetpot7196
@wetpot7196 3 года назад
No
@manojd5952
@manojd5952 3 года назад
Ayo
@vandhana4459
@vandhana4459 Год назад
ചേച്ചിയുടെ ഈ video കണ്ടിട്ട് ഞാനും ഉരുളകൃഷി ചെറിയ തോതിൽ തുടങ്ങി ട്ടോ 🥰🥰tnx ചേച്ചി🤩
@colorscreations8106
@colorscreations8106 3 года назад
ഹായ്👋 ചേച്ചി തീർച്ചയായും പരീക്ഷിക്കും👍👍
@gourinandanas1792
@gourinandanas1792 3 года назад
സൂപ്പർ വീഡിയോ ആന്റി. ആന്റിയുടെ കൈ തൊട്ടാൽ എല്ലാത്തിലും പൊന്നു വിളയും. അതിൽ ഒരു സംശയവും ഇല്ല. ആന്റി അത്രയേറെ ആത്മാർത്ഥതയോടെയാണ് എല്ലാം ചെയ്യുന്നത്.
@thankammaka8689
@thankammaka8689 3 года назад
ഗൗരി നന്ദന ചിലർ അങ്ങിനെയാണ്. ഭഗത്ത്. എസ്. പാല
@Mubisfarming7159
@Mubisfarming7159 3 года назад
Urulakizhangu krishi chytililla, eni krishi cheyyanam. Thanks prs kitchen ♥️👍👍👍
@WCMALAYALI
@WCMALAYALI 3 года назад
ഉരുള കിഴങ്ങു കൃഷി പറഞ്ഞു തന്നതിന് നന്ദി ചേച്ചി try ചെയ്തു നോക്കട്ടെ 👍👍👍👍👍keep it up
@neemavinod3882
@neemavinod3882 2 года назад
ഞാൻ ചുമ്മാ ഒന്ന് നട്ട് നോകിയത ഇപ്പോൾ നന്നായി ഉണ്ടായിട്ടുണ്ട്
@abhijith3482
@abhijith3482 3 года назад
കിഴങ്ങും എളുപ്പത്തിൽ കൃഷി ചെയ്യാം എന്ന് ആന്റി തെളിയിച്ചു😍😍😍
@haristv9453
@haristv9453 3 года назад
ആൻറി വീഡിയോ നന്നായിരുന്നു .ഉരുളക്കിഴങ്ങ് കൃഷിയെ പറ്റി ഞങ്ങൾക്ക് ഒന്നും അറിയില്ലായിരുന്നു .പറഞ്ഞു തന്നതിന് വളരെ നന്ദി .എന്തായാലും ചെയ്തുനോക്കു൦.(കുട്ടി കൃഷി 2)
@jeenageorge5332
@jeenageorge5332 Год назад
Chechi thankyou so much. വളരെ clear ആയി ഒട്ടും ലാഗ് ഇല്ലാതെ പറഞ്ഞു തന്നതിന്. പിന്നെ ഒരു സംശയം. മഴക്കാലത്തു ഈ കൃഷി ചെയ്യാൻ സാധിക്കില്ലേ. വെള്ളം കെട്ടി നിൽക്കരുത് എന്ന് പറഞ്ഞല്ലോ.
@haseenat2171
@haseenat2171 3 года назад
ചേച്ചി,,, കയ്യിൽ ഗ്ലൗസ് ഇട്ടു കൂടെ,,, ആ ചീഞ്ഞ ഉരുള കിഴങ് തൊടുമ്പോൾ infaction ഉണ്ടാവില്ലേ,,,, വീഡിയോ ഉപകാരമായി,,,, താങ്ക്സ് 😍😍😍😍
@mollysebastian5593
@mollysebastian5593 3 года назад
ഒട്ടുമിക്ക വിഡിയോയും ഞാൻ കാണും എല്ലാം നല്ലവണ്ണം പറഞ്ഞു മനസിലാക്കി തരുന്നത് കൊണ്ട് വളരെ നന്ദി ഇനിയും വിഡിയോകൾ പ്രതിക്ഷിക്കുന്നു
@jayamol4045
@jayamol4045 3 года назад
ഞാൻ നട്ടിട്ടുണ്ട് നന്നായി വളരുന്നു♥️♥️
@stefx_.
@stefx_. 3 года назад
Nan vachu nokittunde pakshe athu mazhakarnam cheezhu poyi ethupolla nan try chayam aunty thankyou
@anithasadananadan4542
@anithasadananadan4542 3 года назад
കൃഷിരീതി പറഞ്ഞു തന്നതിന് താങ്ക്സ് സിസ്.കുട്ടി കൃഷി ഗ്രൂപ്പുകാർക്ക് എല്ലാ വിധ അഭിനന്ദനങ്ങളും നേരുന്നു. അവരുടെ ചാരിറ്റി പ്രവർത്തനത്തിന്❤️❤️❤️
@sailajaraveendran8373
@sailajaraveendran8373 3 года назад
Hai.... പ്രിയ.. നമസ്കാരം... വീഡിയോ കണ്ടു..... സൂപ്പർ.. ചെറിയ കിഴങ്ങു ആയാൽ എന്താ... നമ്മുടെ വീട്ടിൽ ഉണ്ടായതാണല്ലോ... ഉരുളക്കിഴങ്ങു ഇനി ഇപ്പൊ നടാൻ പറ്റുമോ... കൃഷി ചെയ്യേണ്ട കാലം ഇതിനു ഉണ്ടോ... മറുപടി തരണേ... 🥰🥰🥰🥰🙏🙏🙏🙏
@prskitchen7643
@prskitchen7643 3 года назад
എപ്പോ വേണേലും നടാം ,പക്ഷെ വെള്ളം കെട്ടി നിൽക്കരുത്
@rahanamuhammed3736
@rahanamuhammed3736 3 года назад
Ithvare urulankiyang krishi chaithittilla ini theerchayayum chaid nokum thnku chechi
@shaheeda7211
@shaheeda7211 3 года назад
Priya anuty ഞാനും try ചെയ്തുനോകും prs കുട്ടി കൃഷി ഗ്രൂപ്പ്‌ 2 ഷഹീദ
@dollypaul3883
@dollypaul3883 3 года назад
ആർക്കും ചെയ്യാവുന്ന ഒരു കൃഷി വീഡിയോ ആണ്. വളരെ ഇഷ്ടപ്പെട്ടു. ഒരുപാട് നന്ദി.
@balagopal801
@balagopal801 3 года назад
nalla chayan patiaya krishi valare nandi
@riyangelbeats6179
@riyangelbeats6179 3 года назад
Urulakizhangum veetil undakum ennu manasilayi.tnq 👍😍🥰
@sreelathanc6668
@sreelathanc6668 3 года назад
ഞാനും നട്ടിട്ടുണ്ട് വളപ്രയോഗം പറഞ്ഞു തന്നതിന് നന്ദി
@ayishaayisha1796
@ayishaayisha1796 3 года назад
Ante സൂപ്പർ വിഡിയോ. തീർച്ചയായും ഞാൻ ചെയ്തു നോക്കാം
@malumurali6613
@malumurali6613 3 года назад
Thanqqq chechi. Njangalkk chechide video useful anu.
@jesinthayesudas5580
@jesinthayesudas5580 3 года назад
ഞാനും ഉരുളകിഴങ്ങ് നട്ടിരുന്ന നിലത്താണ് നട്ടത് ഗോലിയുടെ വലിപ്പത്തിൽ മുന്നണ്ണമാണ് കിട്ടിയത് ഇനി ഇതു പോലെ ചെയ്ത് നോക്കാം
@neethuu.c986
@neethuu.c986 3 года назад
Puthiya krishi parichayappeduthiyathil othiri thanks chechiiii
@sasidharank2038
@sasidharank2038 3 года назад
താങ്കളുടെ ശ്രമം നന്നായിട്ടുണ്ട്.
@safoorasafu271
@safoorasafu271 3 года назад
സൂപ്പർ വീഡിയോ ആന്റി 👍എന്തായാലും ട്രൈ ചെയ്യും
@henzavlog3842
@henzavlog3842 2 года назад
Thanku
@suseelat8401
@suseelat8401 3 года назад
സൂപ്പർ നന്നായിട്ടുണ്ട് ഞാൻ മുറിച്ചാണ് നട്ടത് അതെല്ലാം ചീഞ്ഞു പോയി ഇനി ഇങ്ങനെ ചെയ്യാം താങ്ക് യു
@shaliniselvam9961
@shaliniselvam9961 3 года назад
ഈ ഒരു vedeo യ്ക്കു വേണ്ടി നോക്കി ഇരികുവരുന്നു. Thankyu
@sisnageorge2335
@sisnageorge2335 3 года назад
ആന്റി സൂപ്പർ വീഡിയോ ആണല്ലോ. നല്ല എളുപ്പത്തിൽ കിഴങ്ങ് കൃഷി ചെയ്യാൻ മനസ്സിലാക്കി തന്ന ആന്റിക്ക് നന്ദി.എന്ന് ആൻ ഹെയ് സെൽ കുട്ടി കൃഷി ഗ്രൂപ്പ് 1
@rijinasuresh7651
@rijinasuresh7651 3 года назад
Supre..... enikkisttayi.... 👌👌👌👍👍
@naseemacherukode2545
@naseemacherukode2545 3 года назад
എന്തായാലും try ചെയ്യണം...
@marymathai1501
@marymathai1501 3 года назад
Hai priya kidilan vedio Jan chakil egane randu potato nattu. Kilichu oru 30 c. M valarnnhu kamb nattiyilla after 2 weeks athu vadi thandu chejupoyi anthanenu അറിയില്ല. 👌Enthayallum vedio supper. Cabeg എ Thai?
@rameesp2861
@rameesp2861 3 года назад
Hi Aunty, ഞാൻ കുട്ടി കൃഷി 2 ലെ റിഫ ഫാത്തിമ. വീഡിയോ വളരെ ഉപകാരമുള്ളതായിരുന്നു.
@sheelamary5694
@sheelamary5694 3 года назад
This is a great help to people who don't know how to cultivate potato. Thank you very much
@basheerbai2393
@basheerbai2393 2 года назад
Manoharamaaya VIVARANAM THANG YOU SO MUCH👍👌💐😀😁😂
@sosammakuruvilla4174
@sosammakuruvilla4174 7 месяцев назад
😅
@sosammakuruvilla4174
@sosammakuruvilla4174 7 месяцев назад
❤😂😅
@sosammakuruvilla4174
@sosammakuruvilla4174 7 месяцев назад
🤨🤨🤨🤨
@shaiju.t.plohidakshankadal1553
@shaiju.t.plohidakshankadal1553 3 года назад
Nalla avatharanam super
@rinurami8215
@rinurami8215 3 года назад
ഞാൻ ട്രെയി ചെയ്തിട്ടുണ്ട് നന്നായി വളർന്നു വരുന്നുണ്ട് ചേച്ചിക്ക് ഒരുപാട് നന്ദി അറിയിക്കുന്നു ❤❤❤
@Surooslifestyle
@Surooslifestyle 2 года назад
ഞാൻ ഒരു പുതിയ കൂട്ടാണ് ട്ടോ... ഒത്തിരി ഇഷ്ടത്തോടെ കൂട്ടാക്കിയതാണ്... വളരെ നല്ലൊരു വീഡിയോ... മനോഹരമായ അവതരണം... സൂപ്പർ വോയിസ്‌... എല്ലാം നാന്നായിട്ടുണ്ട് 👍👍👍
@sethumadhavann8209
@sethumadhavann8209 2 года назад
y .
@sethumadhavann8209
@sethumadhavann8209 2 года назад
y .
@valsalakp8550
@valsalakp8550 3 года назад
ചേച്ചി നല്ല video പരീക്ഷിച്ചു നോക്കാം.
@minijoby7074
@minijoby7074 3 года назад
Anty super Prs video kandu njan oru krishikkari ayi marikondirikkunnu
@ganakumariganakumari9003
@ganakumariganakumari9003 3 года назад
Thank you chechi.njanum parishichu nokkum
@jollyjoseph758
@jollyjoseph758 3 года назад
Potato Kristi super unamula kothamara vith aychutharumo
@safiyasebi9398
@safiyasebi9398 2 года назад
mashaa.allaah
@roselijiboney7124
@roselijiboney7124 3 года назад
Antuy Nall a adipoli video Kizhanu ethra simple ayi nadamayirinno.🙋 Allavarum try cheyannam . Annu prs kuttikudumbathila Catherine 😊
@sadsad4087
@sadsad4087 2 года назад
V good
@mollysebastian5593
@mollysebastian5593 3 года назад
വിത്ത് മത്തൻ.പാവൽ. പടവലം .കാന്താരിമുളക് .ചീര എന്നിവയുടെ വിത്ത് അയച്ച് തരുമോ മോളി സെബാസ്റ്റ്യൻ. ....കൈമലത്ത് ഹൗസ് ...... എളമക്കരP. o ... മാക്കാപറമ്പ് ...പുതുക്കലവട്ടം ... കൊച്ചി .. 26
@bindujayan283
@bindujayan283 3 года назад
Sramikkatto .chechi.🙂parayunnad kelkkan nalla rasatto..🥰
@najumaanshasanshad671
@najumaanshasanshad671 2 года назад
ചേച്ചി ഇത് കൃഷി സ്റ്റലം എവിടെ ആണ് അവിടുത്തെ മണ്ണിന്റെ അവസ്ഥ അറിയാനാണ് ഞാൻ നട്ടു വലുതായപ്പോ ൽ ഉണങ്ങി പോയി
@umakanthramachandrapai1547
@umakanthramachandrapai1547 3 года назад
Njan ela vechu tharan undakkarundu nalla taste anu
@indiradevi7408
@indiradevi7408 3 года назад
Vitthu ayachu tharaavo kesakanthi, chumala cheeran, kanthari white and violet and Unda malagu..
@sajeevanps9132
@sajeevanps9132 18 дней назад
Great job congratulations ❤❤❤
@RamMalampuzha
@RamMalampuzha 3 года назад
nalla avatharanam chechi..
@nimishavlogs4554
@nimishavlogs4554 Год назад
ഈ വീഡിയോ കണ്ടിട്ട് ആണ് ഉണ്ടാക്കിയത്
@nusrathunaisunais8120
@nusrathunaisunais8120 3 года назад
സൂപ്പർ എന്തായാലും ട്രൈ ചെയ്യണം ഇൻശാഅല്ലാഹ്‌
@JNKVIDEOS
@JNKVIDEOS 3 года назад
കിഴങ്ങ് നമ്മുടെ നാട്ടിലും കൃഷി ചെയ്യാം അല്ലേ നല്ല അറിവ് നല്ല വിവരണം.
@32muhamin8k3
@32muhamin8k3 2 года назад
Ithile ila varavinu upayogikkamo
@seena-eh7ye
@seena-eh7ye 3 дня назад
Njan potato ithu pole plant cheythu..onnum undayilla..ithu Thrissur undakilla...high range places aanu potato planting success aakoo
@karthikaratheesh7197
@karthikaratheesh7197 3 года назад
Nammalum ini krishi cheythu nokkam chechi
@shantyjames9404
@shantyjames9404 3 года назад
Potato leaf good for thoran
@sreepriyashajith8180
@sreepriyashajith8180 3 года назад
ചേച്ചി നമ്മളും നട്ടു ചേച്ചിയുടെ മുമ്പത്തെ വീഡിയോ ആണ് ഞങ്ങൾക്ക് പ്രചോദനമായത് ഇനി വ ളം ഇതുപോലെ ചെയ്യാം അനാമിക കുട്ടി കൃഷി ഗ്രൂപ്പ് 2
@aamilmuhammed4554
@aamilmuhammed4554 3 года назад
ചേച്ചിയുടെ കൃഷി എല്ലാം നല്ല ഒരു മോട്ടിവേഷൻ പോലെയാണ്. എല്ലാവർക്കും ചെയ്യാൻ thonnum. എനിക്ക് ഏതെങ്കിലും വിത്തകൾ ഉണ്ടെങ്കിൽ അയച്ചു തരണേ
@ismayilapanthara5168
@ismayilapanthara5168 3 года назад
Hai ആന്റി .... നല്ല വീഡിയോ 🌹🌹🌹 ഒത്തിരി ഉപകാരം ഉള്ള വീഡിയോ യാണ് കൃഷി ചെയ്ത് നോക്കാം
@sollyvarghese1304
@sollyvarghese1304 3 года назад
ചീഞ്ഞിട്ടാണോ കൈകൊണ്ട് എടുക്കുന്നത് plzzz ഒരു glove ഉപയോഗിക്കൂ വീഡിയോ സൂപ്പർ 😍😍😍😍
@kannankottaram4438
@kannankottaram4438 3 года назад
Chechi, veettilulla rosa rosa chedi unangi poyi. Atgundavathirikkan endhu cheyyanam
@sreesreekuttylove82
@sreesreekuttylove82 3 года назад
ചേച്ചി എന്റെ വീട്ടിലും ഉണ്ടായിരുന്നു പക്ഷേ അതും ഒന്നും ഉണ്ടായില്ല ചേച്ചി യൂട്യൂബ് ചാനൽ കണ്ടപ്പോളാണ് എനിക്ക് ഉരുളക്കിഴങ്ങ് ഉണ്ടാവാൻ പറ്റിയത് അതിനെ വലിയ താങ്ക്സ് താങ്ക്യൂ
@rafusart8298
@rafusart8298 3 года назад
Veyilathano vekkeddath
@ramyskichen8239
@ramyskichen8239 3 года назад
Chachi njan ramya.. Enikku krishiyilonnum theere thalparyamillarunnu ..ippo enthannariyilla vallathorishttam ..njan 5koorkka nattunokki athu mulachappo vhappyayi..ippo athinnu murichu nattittu nannayittu padarnnu panthalichutto...
@FROZENQUEEN-g9c
@FROZENQUEEN-g9c 3 года назад
Chapp idathe mann mathram itta kuzhappondo
@divyaagragami4904
@divyaagragami4904 2 года назад
Sooper👍👍
@shameemak1651
@shameemak1651 3 года назад
ഹായ് പ്രിയേച്ചീ സൂപ്പർ വീ ഡിയോ
@snehapallath7940
@snehapallath7940 3 года назад
വളരെ ഉയോഗപ്രദമായ വീഡിയോ ആന്റി. എന്തായാലും ഉരുളകിഴങ്ങ് ഞാനും ക്യഷി ചെയ്യും. ആൻറി അയച്ച വിത്തുകൾ കിട്ടി. വളരെ സന്തോഷം.ഒരു പാട് നന്ദി ആൻറി ഞാൻ കുട്ടി കൃഷി ഗ്രൂപ്പ് 2 ലെ സ്നേഹ.🌞🌞❤️❤️❤️❤️🌞🌞
@shereenasajeebsajeeb4140
@shereenasajeebsajeeb4140 3 года назад
Hi ചേച്ചി സൂപ്പർ വീഡിയോ 🥰😘 എന്തായാലും ട്രൈ ചെയ്യും ആന്റി 👍👍 തസ്‌നീം & ഫർസാന ( P. R. S. കുട്ടി കൃഷി ഗ്രൂപ്പ്‌ 2)
@nimmirajeev904
@nimmirajeev904 9 месяцев назад
Very good Information Thank you ❤❤❤
@roymon3860
@roymon3860 3 года назад
നന്നായിട്ടുണ്ട് നന്ദി
@prajilashanoj5376
@prajilashanoj5376 3 года назад
krishi chayyan pattunna samyam parayamoo chechiii
@saranyasasidharan4822
@saranyasasidharan4822 3 года назад
Njn murichaanu nattirunnath.cheenjupoyi.ini ithupole cheythunokam
@ebookmummy
@ebookmummy 3 года назад
അടുത്ത തവണ ചെയ്യുമ്പോൾ ഇതുപോലെ ചെയ്യാം.
@anurajesh8092
@anurajesh8092 3 года назад
Njanum inne thanne urulankizhange nadum chechi
@Sreeranjin
@Sreeranjin 3 года назад
ഞങ്ങൾ ചെയ്തു നോക്കി. കുറെ ഉണ്ടായി
@sujeshharidasan8293
@sujeshharidasan8293 3 года назад
Aunty video super ... Arkkum cheyyavunna chilavu kuranja Ettavum simple aayittulla potatoes krishi.. Super..
@shajithasaif7132
@shajithasaif7132 3 года назад
Super 👍👍
@mathewjoseph5208
@mathewjoseph5208 3 года назад
Very good video thank you cheachie
@manojmuraleedharan8190
@manojmuraleedharan8190 3 года назад
Kariveppilayile karuppu maaran enthu cheyyanam?pls oru video idumo?
@rejithakr7077
@rejithakr7077 3 года назад
Super vedeo. Try cheyyanam
Далее
Ромарио стал Ромой
00:46
Просмотров 173 тыс.