Тёмный

5 ലക്ഷം രൂപ വായ്പ്പ.15 വർഷം കൊണ്ട് തിരിചടച്ചാൽ മതി I Kerala Gramin Bank Easy Loan 

WE ONE Malayalam
Подписаться 282 тыс.
Просмотров 26 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 45   
@tejifrancis8768
@tejifrancis8768 2 месяца назад
ഗ്രാമീണ ബാങ്കിൽ രണ്ടു വർഷം നടന്നു കാണയിൽ വീണ് കാല്ഓടിഞ്ഞ എന്നെ കൊണ്ട് അപ്പുപ്പന്റെ തണ്ട പേര് വരെ എടുപ്പിച്ചു അവസാനം ജറ്റ്ഇറക്കാൻ വഴി ഇല്ല എന്നു പറഞ്ഞ് ലോൺ തള്ളി കളഞ്ഞു എനിക്ക് സിബിൽ സ്ക്കോറും ഉണ്ടായിരുന്നു 2013 മുതൽ എനിക്ക് അവിടെ ട്രാൻസാക്ഷൻ നടക്കന് പാസ് ബുക്കും ഉണ്ട് കേരളത്തി മൈക്രോ ഫിനാൻസ് വളരുന്നതു അതിന്റെ പിറകെ ജനങ്ങൾ പോകുന്നതും ചുമ്മ ഓരോന്നു പറഞ്ഞു ജനങ്ങള കളിപ്പിക്കരുത് മാഷെ
@Sindhu-qb4ws
@Sindhu-qb4ws 2 месяца назад
Satyam
@murleekrishnan1145
@murleekrishnan1145 3 месяца назад
ഗ്രാമീണ ബാങ്കിൽ പോകുന്ന സമയം വഴിയിൽ തെണ്ടിയാൽ ചില്ലറ എങ്കിലും കിട്ടും. തറ ബാങ്ക് എന്റെ അനുഭവം.
@shijinmohandas1160
@shijinmohandas1160 2 месяца назад
Sathayam
@404videos3
@404videos3 2 месяца назад
തപ്പിപ്പിടിച്ചു എല്ലാ ടൈപ് ലോണും ഞങ്ങളുടെ മുന്നിൽ എത്തിക്കുന്ന നിങ്ങൾക്ക് ഇരിക്കട്ടെ ലൈക്
@SumaR-th5nd
@SumaR-th5nd 3 месяца назад
ഒരാൾക്കെങ്കിലും കിട്ടിയവരെ മെസ്സേജ് ഇടണേ
@sujithNDD
@sujithNDD 2 месяца назад
എനിക്ക് കിട്ടി 50 ലക്ഷം,
@Trip727
@Trip727 2 месяца назад
Eanikkum kitty 4 cor
@UmmerCharuvil
@UmmerCharuvil 3 месяца назад
നിങ്ങൾ കൂടുതൽ സംസാരിച്ച സമയം കളയണ്ട എന്തൊക്കെ പേപ്പർ വേണമെങ്കിലും ഞാൻ റെഡിയാക്കാം 10000 രൂപ നിങ്ങൾക്ക് ഫീസും തരാം 15 വർഷത്തെ കാലാവധി യിലുള്ള 5 ലക്ഷം ലോൺ നിങ്ങൾക്ക് ഒരു മാസത്തിനുള്ളിൽ എനിക്ക് വാങ്ങി തരാൻ പറ്റുമോ പറയൂ
@vijeshyesodharan5770
@vijeshyesodharan5770 3 месяца назад
Hlo
@vijeshyesodharan5770
@vijeshyesodharan5770 3 месяца назад
Pls നമ്പർ
@weonemalayalam
@weonemalayalam 3 месяца назад
നിങ്ങള്‍ക്കു യോഗ്യത ഉണ്ടെങ്കിൽ കിട്ടും
@shennusvlog9468
@shennusvlog9468 3 месяца назад
തിരിച്ചടക്കാത്തതുകൊണ്ട് ഇപ്പോ ഈ ലോൺ കൊടുക്കുന്നില്ല എന്ന് പറഞ്ഞു bank 😢
@mahin898-z3k
@mahin898-z3k 2 месяца назад
കേരള ബാങ്ക് പോകല്ലേ 5000 രൂപ മാസം പലിശ.5 ലക്ഷം പ്രമാണം വെച്ച് കിട്ടി 😢
@naisamibrahimkutty6576
@naisamibrahimkutty6576 3 месяца назад
ഇപ്പോൾ നോർക്കറൂട്സ് ന്റെ തിരിച്ചടവ് സബ്‌സിഡി ഉള്ള(35%) ഏതെങ്കിലും ലോൺ ഉണ്ടോ നേരത്തെ ksfe വഴി ഉണ്ടായിരുന്നു
@ajayaz5839
@ajayaz5839 2 месяца назад
ഞങ്ങളുടെ നാട്ടിൽ ഗ്രാമീണ ബാങ്കിലെ മാനേജർ ലോൺ ചോദിച്ചു ചെന്നാൽ ലോൺ ഒന്നും ഇപ്പോൾ കൊടുക്കുന്നില്ല ന്ന് പറയും ഇതൊന്നും നടപടിയാവുനകാര്യമല്ല
@kabeerpkabeer413
@kabeerpkabeer413 2 месяца назад
My dear go and check then put the video aneedu cash unttku
@ashrafali940
@ashrafali940 3 месяца назад
മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നില്ല എന്ന് ആരു പറഞ്ഞുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻഉണ്ടാക്കിയതാണെന്ന് അല്ലേ
@FathimaFathimapathu-m8f
@FathimaFathimapathu-m8f 2 месяца назад
എന്നിക് ഇപ്പ അത്യാവിശം ഒരു 50000 രൂപയാണ് അത് കിട്ടാനുള്ള വഴി ഉണ്ടോ
@SibichanPj-ws3fg
@SibichanPj-ws3fg 2 месяца назад
Udan panum kittum😂 koode chikkan kalum😂 nariya bank😂😂😂
@savinak2565
@savinak2565 3 месяца назад
എനിക്ക് oru dout ഞാൻ pmegp ലോൺ എടുത്തു 2018il. 3ലക്ഷ ആണ് എടുത്തത്... Settle ചെയ്യാൻ പോയപ്പോൾ 6ലക്ഷo അടയ്ക്കാൻ പറയുന്നു.....settlement ചെയ്യാൻ 4ലക്ഷo വേണം മതി ennu പറഞു... Settlement ആണേൽ എന്റെ സിബിൽ സ്കോർ ഒരിക്കലും കൂടില്ല പോലും.. അത് സത്യം ആണോ...... എനിക്ക് oru ലോണും കിട്ടില്ല ennu പറഞ്ഞു.... 6ലക്ഷo ആണേൽ cibil okke ആവും എന്നു paranju🥲
@weonemalayalam
@weonemalayalam 3 месяца назад
Settle ment ചെയ്താൽ cibil കുറയുക ഇല്ല എന്നാണ് എൻ്റെ അറിവ്.. ലോൺ ക്ലോസ് ആവണം
@savinak2565
@savinak2565 3 месяца назад
@@weonemalayalam Ok thanks😌
@shanavasshana706
@shanavasshana706 3 месяца назад
ലോൺ എന്നാ ചോദിച്ചത് നിങ്ങൾ
@savinak2565
@savinak2565 3 месяца назад
@@shanavasshana706 😳ലോൺ ക്ലോസ് ആക്കിയാൽ സെറ്റിൽ മെന്റ് ആണേൽ cibil ഉണ്ടാകും... അല്ലേൽ 6ലക്ഷo അടയ്‌ക്കേണം.. ഇത് govt subicdy scheme ആണേ
@muneera_vm_
@muneera_vm_ 3 месяца назад
Settlement cheithal vere loan kittilla... Ente ummiyude loan orenam agane cheithappol... Bank thanne paranjath aanu...
@ShahulKm-sv7ik
@ShahulKm-sv7ik 2 месяца назад
Um ikka da
@beenam4624
@beenam4624 2 месяца назад
Chumma pavangale pattikalle verutheyanu njangal paavangal engineyum geevichupoykotte
@Suniminni
@Suniminni 2 месяца назад
എനിക്കും വേണം എന്തൊക്കെ ആണ് ഇതിനു വേണ്ടത് എനിക്ക് പാൻകാർഡ് ഇല്ലാ
@geethajayan9380
@geethajayan9380 2 месяца назад
ചേട്ടാ അരിക്കെങ്കിലും ഇത് കിട്ടിറ്റുണ്ടോ
@manojaharidas2982
@manojaharidas2982 2 месяца назад
Kittum kittum😂😂
@hussainp5372
@hussainp5372 2 месяца назад
കിട്ടുമോ
@abduljaleelperumpulliyilab8084
@abduljaleelperumpulliyilab8084 3 месяца назад
എല്ലാം നിർത്തിക്കഴിഞ്ഞ് അവസാനമാണല്ലോ എല്ലാത്തിന്റെയും വീഡിയോ ഇടുന്നത് 😝😝
@molymoly6630
@molymoly6630 3 месяца назад
കിട്ടുമോ 🥲🥲🥲
@nafeesasathar8365
@nafeesasathar8365 2 месяца назад
ഈ വായ്പ ഉള്ളത് ആണോ
@saifusaifu64
@saifusaifu64 2 месяца назад
ഭൂമി ഉണ്ടങ്കിൽ ലോൺ ആരും തരും അതിന് ഒരാളെ ആ വ ശ്യ മില്ല
@weonemalayalam
@weonemalayalam 2 месяца назад
ആരെയെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കണം എന്നു ഇവിടെ ആരെങ്കിലും പറഞ്ഞോ സാറേ
@senthilkumarr1133
@senthilkumarr1133 2 месяца назад
Onu poda🐕‍🦺🦮🐈‍⬛🐩🐕‍🦺🦮🐖🐖🦍🐒🐒🦍🦧🦮🦮
@weonemalayalam
@weonemalayalam 2 месяца назад
ഇത് നിൻ്റെ തന്തയെ വിളിച്ചത് ആണോ
@anilkumarthayannur
@anilkumarthayannur 3 месяца назад
😂
@manafmuhammad3149
@manafmuhammad3149 2 месяца назад
പൊഫടാ 😂😂😂😂😂നുണ
@athiratha3626
@athiratha3626 3 месяца назад
കിട്ടുമോ
Далее