Тёмный

5 സെന്റിൽ 4 ബെഡ്‌റൂമുള്ള 30 ലക്ഷം രൂപയുടെ വീട് നേരിട്ട് കാണാം | 5 CENT 30 LAKH RESIDENCE 

AtticLab
Подписаться 234 тыс.
Просмотров 842 тыс.
50% 1

30 ലക്ഷം രൂപക്ക് കൺസ്ട്രക്ഷൻ തീർത്ത വീടിന്റെ അകത്തുള്ള സ്പേസുകൾ കാണാം. Walk-through of 5 Cent 30 Lakh residence.
For reviewing of any architecture related materials/products.
Please contact us: info@atticlab.in
Our team will check and verify the quality and authenticity of products/materials and will do a review of the product and will be published for the general awareness and promotion of the product.
For Business Queries:
E-mail: info@atticlab.in
MEET ATTIC TEAM (for details of contractors)
www.atticlab.i...
Thanks for Watching
___________________________________________________________________________
SUBSCRIBE OUR CHANNEL: / @atticlab
FOLLOW US:
Facebook - / atticlab.in
Instagram - / atticlab
Website - www.atticlab.in/
DOP - Saran Kalarikkal - / fotographia-1180866272...
RE-RECORDING - Akshayjith PM - / akshayjith.pm
SCRIPT - Revathy Raju R - / revathy.rajushinoop
OUR GEARS:
Camera Gymbal - OSMO Pocket
Gymbal - Zhyun Smooth Q
Audio - RODE Wireless Go
Accessories - Ulanzi OSMO Pocket Mount
___________________________________________________________________________
NOTE : All Content used is copyright to ATTIC LAB™. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
DISCLAIMER: The purpose of this video is to share informations regarding Architecture and Construction Industry. This video does not contain any harmful or illegal matters. Please do not upload my videos without my permission.
#LowBudgetOutHouse #Shinoop #AtticLab #ArchitectShinoop #Revathy #ArchitectureFirmInCalicut #ArchitectureFirmInKerala #HowToPlan #BestArchitectInCalicut #BestArchitectInKerala
#SmallHoue #BudgetHomePlan #BudgetHoue #BestInteriorDesignerInKerala #BestInteriorDesignerInCalicut #HowToPlanHome #Kerala

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@SAJIVAS363
@SAJIVAS363 4 года назад
അത്യമായ് വീഡിയോ കണ്ടവരോട്...... ആളേ അങ്ങട് മനസിലായില്ല അല്ലേ?..... രാവണനാ... 10 തലയ..... സ്പേസ് ഉറ്റലൈസേഷൻ ആണ് മെയിന്.... 🙂 സൂപ്പർ വർക്ക്‌......
@ironhand8474
@ironhand8474 4 года назад
ജനലിന്റെ സൈഡിൽ സിറ്റിംഗ് സ്പേസ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. വളരെ പഴയ ചില വീടുകളിൽ കണ്ടിട്ടുണ്ട്.
@AtticLab
@AtticLab 4 года назад
🙂
@Nk_one8
@Nk_one8 4 года назад
Sir, ഇത്ര ക്ലീൻ ആയിട്ട് ഡീറ്റൈൽ തന്നതിന് big thanks. superb...
@ithalally6060
@ithalally6060 4 года назад
Super അതിമനോഹരം എല്ലാ സ്ഥലവും use ചെയ്തു .ഒട്ടും സ്ഥലം waste ആക്കിയില്ല.എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@abdulnaseer1250
@abdulnaseer1250 4 года назад
നിങ്ങളെ തെറ്റ് ധരിക്കില്ല നിങ്ങൾ സൂപ്പർ ആണ് bro 🌹🌹രണ്ട് ഭാഗം അമ്പലം ഉള്ള വീട് എന്ന് ഒക്കെ പറയുമ്പോൾ അതിന്റ ഉടമസ്ഥർക്ക് വലിയ സന്തോഷം ആകും ഭാഗ്യം
@Govindpavan007
@Govindpavan007 4 года назад
Bedroom അടിപൊളി . Stair stares. പേടിയാകുന്നു. Not at all child friendly. കുട്ടികൾ ഉണ്ടാകുമ്പോൾ വേലി വെക്കേണ്ടിവരും. ബാൽക്കണിയും കുട്ടികൾക്ക് അപകടകരം. കുട്ടികൾ കയറാതെ അടച്ചിടേണ്ടി വരും. പിന്നെ Skylight-ന്റെ അന്തകൻ പിന്നാലെ വരും. കുറച്ച് നാൾ കഴിയുമ്പോൾ ചൂട് സഹിക്കാൻ വയ്യാതെ അവർ GI - Sheet വച്ച് റൂഫ് പണിയും. You are really an artist.
@suvinvishwanathan825
@suvinvishwanathan825 4 года назад
Stairs not ladies friendly, to much bottom view
@ranjithranju7463
@ranjithranju7463 4 года назад
വളരെ നന്നായിട്ടുണ്ട്.windows ന്റെ അവിടെ കൊടുത്ത seating arrangements നന്നായിട്ടുണ്ട്. എല്ലാ spaces നന്നായി Use ചെയ്തു.good works brooo
@rajkumarmedia6650
@rajkumarmedia6650 4 года назад
നല്ല ഭംഗി ഉള്ള വീട്‌ നല്ല ഡിസൈൻ സ്‌പേസ് എല്ലാം നല്ലത് പോലെ ഉപയോഗിച്ചിരിക്കുന്നു 👌👌
@bijukrishnan4575
@bijukrishnan4575 4 года назад
സാറിന്റെ വീഡിയോ കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷിക്കുന്നു...... ഒരായിരം നന്ദി സാർ.... 😍😍😍🙏🙏🙏
@npsasikumararchana1186
@npsasikumararchana1186 4 года назад
Planningil kandathinekkal athi ഗംഭീരം,,,,,, വീട് പണി കഴിഞ്ഞപ്പോൾ, 💪 ആശാന്‍ പൊളിച്ചു.
@AtticLab
@AtticLab 4 года назад
❤️❤️❤️
@arunajay7096
@arunajay7096 4 года назад
ഡിസൈൻ കൊള്ളാം.. ക്ഷേത്രത്തോട് അടുത്ത് atmosphere കിടു..🙏
@majidpmmaju6187
@majidpmmaju6187 4 года назад
Realy amazing.. ഒരുപാട് ഇഷ്ടപ്പെട്ടു.. എല്ലാ place നന്നായി യൂസ് ചെയ്തിട്ടുണ്ട്... നല്ല light കിട്ടുന്നു.. ഒരു posative... feel
@rahulpr5270
@rahulpr5270 3 года назад
perfect planning , nalla adipoly work. veruthe oru design element mathram kodukkathe ellathinum functionalities kudi koduthu kooduthal bhangiyaakki. brilliant work.
@AtticLab
@AtticLab 3 года назад
❤❤❤🙏🙏🙏
@balakrishnank2062
@balakrishnank2062 3 года назад
പാലക്കാട് നിന്ന് ബാലകൃഷ്ണൻ നല്ല അവതരണം മനോരമയുടെ വീട് പരിപാടി മാതിരി തള്ളലുകൾ ഒന്നും തന്നെയില്ല സത്യസന്ധമായി എല്ലാം നേരിട്ട് കാണുന്നുണ്ട് വീടിന് നല്ല ഐശ്വര്യവും ലക്ഷ്മി തരമുണ്ട് വീടിന് എന്താ പേരിട്ടിരിക്കുന്നത്
@AtticLab
@AtticLab 3 года назад
Hi... Thabkyou for your message... ❤❤❤❤ peronnum ittittila...
@balakrishnank2062
@balakrishnank2062 3 года назад
Ok..
@akhil1570
@akhil1570 4 года назад
വളരെ മികച്ച വീഡിയോ, നല്ല അവതരണം, അതിലും ഉപരി വീടും അടിപൊളി....
@sonamaria4191
@sonamaria4191 4 года назад
Awesome plan chetta..🤗 Will definitely come to you when I have money to build one..✌🏼
@veenapillai4426
@veenapillai4426 4 года назад
Amazing house .. I love the smallest bedroom with the mejinine space ...can be used for reading , meditating etc ... It's so.cozy. I live in Mumbai .. this ideology is so prominent in Mumbai to.utilize the space at it's best. Great architecture and very passionate person
@prajoshkumar3585
@prajoshkumar3585 4 года назад
Sir mobile number sent chayamo
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam 4 года назад
Works നാന്നാ യിട്ടുണ്ട് . Kitchen ഇൽ കുറച്ചു കൂടെ light കൊടുക്കാമായിരുന്നു . Workarea വരുന്ന ഭാഗത്തും ചെറിയ window കൊടുത്തൂടെ. stayercase നന്നായി യൂസ് ച്ചയിതു. Good 👍🙏
@AtticLab
@AtticLab 4 года назад
🙏🙏🙏♥️♥️♥️
@nisharasvlog2985
@nisharasvlog2985 4 года назад
Space well utilised. Really liked the colour combinations on walls and tiles.. detailed explanation. Keep up the good work..
@westernframing7210
@westernframing7210 4 года назад
Sir Super Planning... Super Anchoring... Very Space Utilisation. Concept simple, storage and other furnitures very smooth and different. 🤗👍👏👌
@noushadthekkayildohaframes6358
@noushadthekkayildohaframes6358 4 года назад
നല്ല പ്ലാനിങ് ഓപ്പൺ ആണെങ്കിലും നല്ല പ്രൈവസി ഉള്ള വീട് .....ഒത്തിരി ഇഷ്ട്ടം
@SunilKumarmariamkandy
@SunilKumarmariamkandy 4 года назад
വളരെ നന്നായിട്ടുണ്ട്,ഞാന്‍ ദുബായില്‍ ഈ ഫീല്ഡില്‍ വര്‍ക്ക് ചെയ്യുന്ന ആളാണ്,നാട്ടിലെ പല വീടുകളും വീഡിയോ കണ്ടിട്ടുണ്ട് ,എല്ലാം കൊടികളുടെതാണു.താങ്കളുടെ ഡിസൈന്‍ എടത്തരക്കാര്‍കു താങ്ങാന്‍ പാറ്റുന്ന തരത്തിലുള്ളതാണ്. എനിയും ഒരുപാട് താങ്കളുടെ കലാസൃഷ്ടികള്‍ ...പ്രദീക്ഷിക്കുന്നു...
@shafeequec7810
@shafeequec7810 4 года назад
ഒരുപാട് ഇഷ്ട്ടപെട്ടു. എല്ലാ സ്പേസും ഉപയോഗിച്ചു. വളരെ നന്നായിട്ടുണ്ട്. എല്ലാവർക്കും മനസ്സിലാകുന്ന രൂപത്തിലുള്ള അവതരണം. ♥️♥️🥰🥰🥰😍😍
@vineethaanoop2258
@vineethaanoop2258 4 года назад
ഞാൻ ആദ്യമായാണ് തങ്ങളുടെ വീഡിയോ കാണുന്നത്. പറയാതിരിക്കാൻ കഴിയില്ല അത്രയും അസാധ്യമായ അവതരണവും പ്ലാനിഗും. എത്രപെട്ടെന്നാണ് 30 mint കഴിഞ്ഞത് പോലും അറിഞ്ഞില്ല. എടുത്തു പറയേണ്ട കാര്യം വീട്ടിലേക്ക് വെളിച്ചവും വായുവും കടക്കേണ്ട കാര്യത്തിൽ താങ്കൾ ഒരുപാട് ശ്രദ്ധിച്ചു എന്നതാണ്. ഒരു വീട് കേറ്റുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം എന്ന് വളരെ ഈസി ആയി തന്നെ താങ്കൾ അവതരിപ്പിച്ചു. താങ്കൾക്ക് ഇനിയും ഗൃഹങ്ങൾ പണിതുയർത്താൻ കഴിയട്ടെ എന്നാശംസിക്കുന്നു. നന്ദി, പിന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്തു
@AtticLab
@AtticLab 4 года назад
Thankyou for your time...❤️❤️❤️
@vineethaanoop2258
@vineethaanoop2258 4 года назад
♥️
@anaskodappaly
@anaskodappaly 4 года назад
വീട് ഡിസൈൻ നന്നായിട്ടുണ്ട്. തെരുവിലെ ആ ഒരു കൂൾ ഫീൽ വീട്ടിൽ ഇരുന്ന് തന്നെ ഫീൽ ചെയ്യാൻ കഴിയും. വെൽഡൺ...
@sharmilasunilkumar2762
@sharmilasunilkumar2762 4 года назад
അടുക്കളയിൽ വേണ്ടത്ര വെളിച്ചം തോന്നിയില്ല., ബാക്കിയെല്ലാം വളരെ നന്നായിട്ടുണ്ട്
@AtticLab
@AtticLab 4 года назад
🙏🙏🙏
@manjushasaju2649
@manjushasaju2649 2 года назад
എനിക്കും ഇതേ അഭിപ്രായം തന്നെ
@sandrarachel7754
@sandrarachel7754 4 года назад
Such a beautiful home sir.. All the spaces are well planned and there’s no waste of spaces at all.. I really like the detailing done around the staircase and the cross ventilation techniques. 👌 Best of them was the bedroom at the mezzanine level, really inspiring 👌
@sajithavaliyaveetil4660
@sajithavaliyaveetil4660 4 года назад
സർ, പ്ലാൻ വളരെ നന്നായിട്ടുണ്ട്. സ്റൈർകേസിനു താഴേയുള്ള ഏരിയ യൂസ് ചെയ്തത്, ടോയ്ലറ്റിനു മുകളിൽ റീഡിങ്‌സ്പേസ് ഡയ്‌നിങ്ങിലും ബെഡ്റൂമിലും സീറ്റിംഗ് അറങ്ങേമെന്റ് ഉള്ള വിൻഡോസ്, പിന്നെ അപ്പർ ലിവിങ്ങിനു മുന്നേയുള്ള ബെഡ്‌റൂം അറങ്ങേമെന്റ് എല്ലാം വ്യത്യസ്തമായിരിക്കുന്നു. കിച്ചണിൽ ലിന്റൽ ഉയരം കുറച്ചു ചെയ്ത വർക്ക് നന്നായിട്ടുണ്ട് പക്ഷെ വെന്റിലേഷൻ കുറഞ്ഞോ എന്നൊരു തോന്നൽ... സൂപ്പർബ് സർ....
@MrRoji123
@MrRoji123 4 года назад
I saw ur first video, since that i was waiting fr this remaining part. I must say that it is one of d excellent examples of d balance between fine architectural design and d limited given space.
@nirmalavalsan1387
@nirmalavalsan1387 4 года назад
Oru padu ishtapettu. Oru veedu koodi undakkanam ennu thonnunnu. Very happy
@AjrockMr
@AjrockMr 4 года назад
Well explained. From your details, we could understand that such a passionate person you are ., keep going awaiting for your new uploads. Good work always appreciated 👍
@vigneswarankadapuzha8534
@vigneswarankadapuzha8534 4 года назад
Super
@sujinhari4816
@sujinhari4816 2 года назад
5 cent സ്ഥലം ആണ് എനിക്ക് ഉള്ളത് ഏകദേശം ഈ ബഡ്‌ജറ്റിൽ തന്നെ ഉള്ള വീടാണ് വക്കാൻ ഉദ്ദേശിക്കുന്നത്.... ദൈവകൃപയാൽ 4 വർഷത്തിനുള്ളിൽ വയ്ക്കാൻ കഴിയട്ടെ... താങ്കളെ തന്നെ കോൺടാക്ട് ചെയ്യുന്നതാണ്😍
@AtticLab
@AtticLab 2 года назад
🙏🏻🙏🏻🙏🏻🙏🏻🌸
@aneebp648
@aneebp648 4 года назад
സൂപ്പർ വീഡിയോ 👍 Stair case wood and steel ആണോ കോൺക്രീറ്റ് ആണോ ചിലവ് കൂടുതൽ. Advantage & dis advantage ഒന്ന് പറയാമോ.
@rajan196207
@rajan196207 4 года назад
Nice one. ...indeed. You deserve a big salute....👍. Thanks ... Anticipating such impressive ideas in the coming times.
@RaviKumar-ln8iv
@RaviKumar-ln8iv 4 года назад
വീടിന്റ പ്ലാൻ നന്നായിട്ടുണ്ട്. But അതിലും നന്നായത് താങ്കളുടെ അവതരണം ആണ്. വളരെ സ്വാഭാവികമായി തന്നെ അവതരിപ്പിച്ചു. ഇപ്പോഴുള്ള ചിലർ ചെയ്യുന്നത് പോലെ ബോറടിപ്പിച്ചില്ല. നന്നായി മനസ്സിലാക്കി മുന്നോട്ട് പോയി.
@arshinaichu1387
@arshinaichu1387 4 года назад
Nkum ishttapettu..... Panigum avatharanavum😍👍
@AtticLab
@AtticLab 4 года назад
❤️❤️❤️
@07776329253
@07776329253 2 года назад
Plan onnu ayakkamo
@rekhakr1909
@rekhakr1909 Год назад
What’s the size of kitchen
@chandrashekharmenon5915
@chandrashekharmenon5915 2 месяца назад
Very well planned compact design with maximum utilisation of all available spaces, making it an ideal house for a medium to large family! Excellent craftsmanship within the minimum space, so as to accommodate all accessories in the best possible manner. Congratulations, and good luck always...🙏
@AtticLab
@AtticLab 2 месяца назад
Extremely thankyou for the support…
@vigneshmoni9541
@vigneshmoni9541 4 года назад
Very smart utilization of the spaces and cross Ventilation, loved the way you explained each areas and its benefits.
@babuvk1313
@babuvk1313 4 года назад
താങ്കളേയും താങ്കളുടെ അവതരണവും വീടും എല്ലാം ഒത്തിരി ഇഷ്ടമായി ...👍
@AtticLab
@AtticLab 4 года назад
❤️❤️❤️
@rejeeshkumark.r1037
@rejeeshkumark.r1037 4 года назад
Shinoop sir, ഒരു ബഡ്ജറ്റ് ഹോം നു വേണ്ടിയുള്ള ഈ പ്ലാനിങ്ങും ഡിസൈനിങ്ങും വളരെ നന്നായിട്ടുണ്ട്.. പ്ലൈവുഡ് ഫർണിച്ചേഴ്സും ഹെഡ്‍ബോർഡ്‌സും എല്ലാം ചെയ്യുമ്പോൾ എക്സ്പോസ്ഡ് ആയുള്ള എഡ്‌ജസ് വുഡൻ ലിപ്പിങ് Or ഫിനിഷ് മാച്ച് ചെയ്യുന്ന PVC ലിപ്പിങ് ചെയ്താൽ നന്നായിരിക്കും അല്ലെങ്കിൽ എല്ലാ എഡ്‌ജസും പെയിന്റ് ഫിനിഷ് ചെയ്യുന്നതും നന്നായിരിക്കും ..then it will be more lasting..... Joinery Detailer എന്നുള്ള Job ചെയ്യുന്നത് കൊണ്ട് കിട്ടിയ അറിവ് വച്ച് പറഞ്ഞു എന്ന് മാത്രം . Pls don't take it bad. Thanks, രജീഷ് പത്തനംതിട്ട..
@rejeeshkumark.r1037
@rejeeshkumark.r1037 4 года назад
@@AtticLab 👍♥️......
@sunilkumarkarichery4821
@sunilkumarkarichery4821 4 года назад
ഇങ്ങനെയുള്ള വീട് പണിയുമ്പോൾ മിനിമം 10 സെന്റ് സ്ഥലമെങ്കിലും വേണം. കിച്ചൻ ഇടങ്ങിയതായി തോന്നി. താങ്കളുടെ വർക്ക് കൊള്ളാം......
@jimshadmymoona7507
@jimshadmymoona7507 4 года назад
എന്റെ വീടുപണി കഴിഞ്ഞിട്ട് 3 വര്ഷം ആയി ... സാറിന്റെ ഈ ചാനൽ അന്ന് കാണാത്തതിൽ ഞാൻ ഇപ്പോൾ കെധിക്കുന്നു ...😥😥
@suvinvishwanathan825
@suvinvishwanathan825 4 года назад
Pooyathu pooyi, no worries 😉
@priyamary4u
@priyamary4u 4 года назад
Njanum
@jaleelchowki2330
@jaleelchowki2330 3 года назад
ഞാനും
@barcelona519
@barcelona519 4 года назад
ഏച്ചുകെട്ടില്ലാത്ത സുന്ദര ഭവനം.. അഹങ്കാരമില്ലാത്ത അവതരണം.. ചേട്ടാ നന്നായിരിക്കുന്നു.. വഴിയേ താങ്കളെ കോണ്ടാക്റ്റ് ചെയ്യാം..ഇന്ഷാഅല്ലാഹ്..
@sureshchalil8259
@sureshchalil8259 4 года назад
ഇതുപോലെ 4 ബെഡ്‌റൂം 20 lakhsinu ചെയ്യാൻ പറ്റുമോ
@sreejithsreeju2784
@sreejithsreeju2784 2 года назад
എല്ലാ ഭാഗങ്ങളും നന്നായി ഉപയോഗി യക്കാൻ സാധിച്ചിരിക്കുന്നു ചേട്ടൻ മാസ്സാണ്👍
@AtticLab
@AtticLab 2 года назад
🙏🏻🙏🏻 thankyou Sir ....
@farshaddesailor3659
@farshaddesailor3659 4 года назад
ഇതിങ്ങിനെ എത്ര കാലായീ മററുള്ളോരുടെ വീടിന്റെ വീഡിയോസ് കാണാന് തുടങ്ങീടട്... സ്വന്തം ജീവിതതതില് ഒരു കോപും നടകുനനില്ലാലോ...😢
@kshabeeralhamra5629
@kshabeeralhamra5629 4 года назад
@@AtticLab sir can I have your number pls
@tijo9649
@tijo9649 4 года назад
Sathyam.
@priyaprasannakumarkumar1848
@priyaprasannakumarkumar1848 4 года назад
സത്യം 😞
@minishjohn9649
@minishjohn9649 4 года назад
Yellarkum oru dhivasam varum
@rachanaeliyan3098
@rachanaeliyan3098 4 года назад
So true... same here.. but stay positive oru divasam nadakkum ennu prateeksha matram 👍🏻😀😊
@themoon7153
@themoon7153 4 года назад
എത്ര ലക്ഷം വാരി കൊടുത്താലും തോന്നിയ പോലെ ഏച്ചു കൂട്ടി ഉണ്ടാക്കുന്ന എൻജിനീയർ സാറുമാരിൽ നിന്ന് കാശിന്റെ വില മനസ്സിലാക്കി അതനുസരിച്ചു ഒരു രൂപ പോലും പാഴാക്കാതെ അനുയോജ്യമായ പ്ലാനും, അത് സാക്ഷാത്കരിച്ചുള്ള നിർമാണവും.... ഒരുപാടിഷ്ടം 😍😍
@AtticLab
@AtticLab 4 года назад
❤️❤️❤️❤️
@ajithakumarid9027
@ajithakumarid9027 4 года назад
Good interior. But kitchen window ...I didn"t like. Kitchen window. It must be some more height. and no need of cupboard over the stove.
@FathimathNahidha
@FathimathNahidha 4 года назад
Dislike akan onnumilla really simple work loved how you gave importance to pight and air passage making this home look even bigger than the actual space kudos to that
@SuryasSimpleEnglish
@SuryasSimpleEnglish 4 года назад
Love your designs - it’s awesome !!
@raavanan130
@raavanan130 4 года назад
English teacher 🤗
@arunkumarchandran933
@arunkumarchandran933 4 года назад
Nice work,, bhai,,
@AshokKumar-ux1jw
@AshokKumar-ux1jw 3 года назад
Hi, Firstly the plot located God blessing. In between two temples plot located. Your way explanation is very nice... All the best for ur bright future.
@AtticLab
@AtticLab 3 года назад
🙏🙏🙏❤❤❤
@akhilsprakash5448
@akhilsprakash5448 4 года назад
എനിക്ക് വളരെ ഇഷ്ടമായി, ചെറിയ റൂം സെറ്റ് ചെയ്തത് , സ്റ്റെയറിന് താഴെ ചെയ്തത്, ഇരിക്കാൻ ഒരുപാട് സ്ഥലം കണ്ടെത്തി നന്നായിട്ടുണ്ട് എനിക്കും ഇതുപ്പോലെ മനോഹരമായി ചെയ്യാൻ കഴുമോ
@KRISHNAKRISHNA-qb9fi
@KRISHNAKRISHNA-qb9fi 2 года назад
നല്ല പ്ലാനിങ്... തീർച്ചയായും ബന്ധപ്പെടുന്നുണ്ട് 🙏🏻
@AtticLab
@AtticLab 2 года назад
🙏🏻🙏🏻🙏🏻
@sreenishadam
@sreenishadam 4 года назад
Interior super. But front view ഒരു സാധാരണ സിവിൽ എഞ്ചിനീയർ ചെയ്ത പോലെ
@dr.ramachandrankozhikode2487
@dr.ramachandrankozhikode2487 4 года назад
Excellent space utilization work technique....👌 Keep going
@mtrv10
@mtrv10 4 года назад
Highly appreciate your thoughtfulness, honesty, and simplicity. Best of luck!
@shijumathew3437
@shijumathew3437 4 года назад
Attic Lab can I get your contact details
@eatdrinkandtravelwithchith4683
@eatdrinkandtravelwithchith4683 4 года назад
9645853562
@arshinaichu1387
@arshinaichu1387 4 года назад
Ee veedu kaanymbol manassil oru aashwasam. 5centil ingneokke aakkamengil 6centil nk edukkunna veed ithilumanoharamaakkamallo..... Thanq u so much ithupole saatharankkaraya njnglkk othiri prayojnmman
@arshinaichu1387
@arshinaichu1387 4 года назад
I wnt yur nmr
@AtticLab
@AtticLab 4 года назад
❤️❤️❤️
@AtticLab
@AtticLab 4 года назад
❤️❤️❤️
@vijayamohannair5081
@vijayamohannair5081 4 года назад
nannaittunde. wood enthokkeya upayogictullath.
@shijoreena5256
@shijoreena5256 4 года назад
നിങ്ങളുടെ അവതരണം വെരി സിംപിൾ. വീഡിയോസ് സൂപ്പർ ആയി
@syammohan4133
@syammohan4133 4 года назад
Ponnu chettaaiii.... ee veedum, design um oke oru reksha illa ttoo..... 👌👌🤩🤩cash ethra spend cheythitundo.. ellam pakka worthy aayitund.... veronnum parayan illa...😃😃 awsome one...😍😍 grt job broo... suprb... 💪💪👍😍😍🤩
@sindhuxlr8
@sindhuxlr8 4 года назад
Excellent work and only 30+10 superb subscribed
@dileepsathyan9001
@dileepsathyan9001 3 года назад
I like the way you utilise small spaces. A touch of perfectionism.
@sarathp5473
@sarathp5473 4 года назад
ഹായ്, വീഡിയോ ഇഷ്ടപ്പെട്ടു. വീട്ടിൽ ഉപയോഗിച്ചിരിക്കുന്ന ഡോർ മെറ്റീരിയൽ കൂടി വിവരിച്ചിരുന്നെങ്കിൽ കൂടുതൽ ഉപകരിക്കുമായിരുന്നു.
@delnamariyadavis4767
@delnamariyadavis4767 4 года назад
Adipoliiii.....njan Kanda house nta videos I'll ettavum adipoliiii house annu ithu....l like it very much
@suhailatprafi6658
@suhailatprafi6658 4 года назад
4 varshathinidakk orupaad home tour and plans ellam search cheydhu kandu. But ente sankalpathile veed adhe pole kandadh ippoyane. Parayan vaakukalilla. Athrayum manoharam.
@AtticLab
@AtticLab 4 года назад
❤️❤️❤️
@faizy9454
@faizy9454 4 года назад
സൂപ്പർ വീട്‌... നല്ല അവതരണം.. അടിപൊളി ഫാമിലി.. 😍😍😍
@AtticLab
@AtticLab 4 года назад
♥️♥️♥️
@sindhuramesh476
@sindhuramesh476 4 года назад
Very cost effective construction.such an elaborate study in terms of space usage,ventilation aspects everything considered and done.The way you explained itself shows your distinct ability.super ji
@LillyCraftworldbyIrshu
@LillyCraftworldbyIrshu 4 года назад
Looking supper.. stairs polichu chettaa...
@jasminedominic279
@jasminedominic279 3 года назад
Plan of bedroom (10/10) super👌
@kavithasatish4385
@kavithasatish4385 4 года назад
Brilliant work 💯 percent most appreciable in affordable price for the needy people 👍
@AtticLab
@AtticLab 4 года назад
♥️♥️♥️
@anasusman2895
@anasusman2895 3 года назад
Marvellous thoughtful space management. Kudos
@LadyGreygh
@LadyGreygh 4 года назад
Please add English subtitles to your video. I watched the whole video even though I don’t understand a word you said. Since I am an architect I appreciate your work. Please consider my request. This house is a very functional and cost cost effective design. Keep up the good work.
@AtticLab
@AtticLab 4 года назад
Sure... Thankyou for your message and time... ❤️❤️❤️
@ahmkhan-vg7lf
@ahmkhan-vg7lf 3 года назад
മനോഹരമായ അവതരണം വൃക്തമായി മനസ്സിലാക്കിത്ത ന്നു നന്ദിയുണ്ട്്‌
@AtticLab
@AtticLab 3 года назад
❤❤❤❤
@udayankumaramangalam7786
@udayankumaramangalam7786 4 года назад
സാർ വളരെ മനോഹരമാണ് പുറം കാഴ്ചയെക്കാൾ അകം കാഴ്ചയാണ് എനിക്ക് ഒത്തിരി ഇഷ്ടമായത് മുറികളുടെ വിന്യാസം പറഞ്ഞറിയിക്കാൻ വാക്കുകളില്ല എനിക്കും ഇനി ഒരു വീടു കൂടെ വേണം ഇളയ മോന് ഞാൻ സാറിനെ വിളിക്കും
@gopinathar358
@gopinathar358 4 года назад
Adipoli Super Veed Orupad Eshttamayi Abhinandhananghal
@suhailtmv
@suhailtmv 4 года назад
നിങ്ങളുടെ അവതരണം ഡ്രെസ്സിങ് വെരി സിംപിൾ. ഫുൾ വീഡിയോസ് സൂപ്പർ ആയി. അടുത്ത വീഡിയോസ്ന് വെയ്റ്റിംഗ്
@AtticLab
@AtticLab 4 года назад
♥️♥️♥️🙏🙏🙏
@sreeyeshpanicker
@sreeyeshpanicker 4 года назад
Entha parayuka ithrayum idea paramayi maximum space use cheythu maximum expenses kurachu cheythittulla veedu kandittilla . highlight a stare casum small bed room Anu idea ennu parayumbol even video shoot cheythathil polum kidu.good job👍👍
@vivekvicky6894
@vivekvicky6894 4 года назад
Superb, designed well... Satifiying one. We can hands together for my upcoming house project. ..
@shirasinpa9051
@shirasinpa9051 3 года назад
A
@shirasinpa9051
@shirasinpa9051 3 года назад
Oa505031
@suhailatprafi6658
@suhailatprafi6658 4 года назад
Ee vedio dhivasavum kaanum. Ethra kandalum madukkadhe adhil layichirikkum. Thankalude nirmidhikalilellam oru maandhrika sparshamund.thaankal enna shilpiye kaalam orthu vekkum.sure.... Kerala bavana sankalpangale thachudach vethyasthamaya oru nirmana reedhi thaangal kaanchu tharunnu.e Especially ee veedinte ground floorinum first floorinum idayilulla room and balcony. May favourite part of this home.
@AtticLab
@AtticLab 4 года назад
Thankyou for your message. ❤️❤️❤️❤️🙏🙏🙏
@steffyaldrin8811
@steffyaldrin8811 4 года назад
Happy to see this house... Its damn beautiful 💕 Sir.. Do u do house rennovations?
@rageshsukumaran3742
@rageshsukumaran3742 4 года назад
എലിവേഷൻ ഒഴിച്ച് ബാക്കി എല്ലാം superb.
@suvinvishwanathan825
@suvinvishwanathan825 4 года назад
🤣😁😂🤣😁 don’t expose the truth
@dog73628
@dog73628 4 года назад
Dining hallile whash room spaceil koodi bed room entrance athra ishtayilla ,Baki ellam good
@suraet3437
@suraet3437 2 года назад
ഷിനൂപേട്ടാ അകത്താണ് ഗംഭീരം വളരെ ഇഷ്ട്ടപ്പെട്ടു
@AtticLab
@AtticLab 2 года назад
❤❤❤
@anoobpi
@anoobpi 4 года назад
നല്ല അവതരണം ..സമയം പോയത് അറിഞ്ഞില്ല...♥️
@sudheer75
@sudheer75 3 года назад
വീട്ടിൽ ഏറ്റവും ഭംഗിയായി എന്നു തോന്നിയത് കോണിപ്പടികൾ ആണ്. Flooring എങ്ങിനെ ചെയ്തു എന്നു പറഞ്ഞില്ല എന്നു തോന്നുന്നു. അതുപോലെ bath room ന്റെ size കുറച്ചു കുറവുതന്നെ. Kitchen, balcony, bay windows എല്ലാം ഗംഭീരം work area എങ്ങിനെ എന്നും കാണിച്ചില്ല. Space for washing machine, dish washer, എന്നിവയും. AC യുടെ provision ഉം കണ്ടില്ല. അതുപോലെ horizontal window at 10/12 bed room. ഒരു പോരായ്മയായി തോന്നി.bed ഇൽ കിടന്നു അതിലൂടെ നോക്കിയാൽ ഒരു ശ്വാസംമുട്ടു തോന്നില്ലേ? Ofcourse its a personal choice. Elevation ഗംഭീരം. അതുപോലെ front gate ഉം.
@AtticLab
@AtticLab 3 года назад
❤❤❤
@sivadasen65
@sivadasen65 4 года назад
Very nice presentation. I think you lapsed a dressing area in this house.
@suvinvishwanathan825
@suvinvishwanathan825 4 года назад
No work area in kitchen, later ladies will create trouble asking this area
@muhammadshafeeq9450
@muhammadshafeeq9450 4 года назад
സംഗതി പൊളിച്ചു 5 സെന്റിൽ ഇതുപോലെ 4 റൂമുള്ള ഒരു വീട് ഇങ്ങനെ സെറ്റ് ആക്കാൻ പറ്റുമെന്ന് കരുതിയില്ല സംഭവം പൊളി
@AtticLab
@AtticLab 4 года назад
👍👍👍❤️❤️❤️
@Dr.MuhammedMeshoor
@Dr.MuhammedMeshoor 4 года назад
Bro u are a really good architect. To design a house is easy. But to make the most of it on tight budget is the real challenge. Your designs are all simplistic yet elegant minimalist look.. Hope you get many more projects in the future. If im building a house il sure contact you.
@Sakshi-wj5go
@Sakshi-wj5go 4 года назад
same opinion- ( saving typing time😊)
@preethasanath
@preethasanath 3 года назад
SUPERBB DESIGNS,I LOVED ALL BUT THE MOST PART IS WINDOW WITH SEATING N STAIRS ADIPOLI MAINLY U FOCUSED ON SUNLIGHT N VENTILATION
@akshayvachari3172
@akshayvachari3172 4 года назад
Oru space polum veruthe waste aakki vittilla & optimal window positioning. Good design Sir👍.. ആ അടുക്കളയുടെ ജനാലയുടെ idea ഞാൻ അടിച്ചുമാറ്റിയതായി അറിക്കുന്നു.😁
@AtticLab
@AtticLab 4 года назад
👍👍👍
@jijojose2217
@jijojose2217 4 года назад
Athu venda velichavum kurayum pinne cupboardil thala eppozhum idikkum. Ente veetil cheithu ingane 2007 il. Ippo tala idikkunu
@akshayvachari3172
@akshayvachari3172 4 года назад
@@jijojose2217 cupboard maximum 1feet depth alle undaku appol thattumo?
@manjushasaju2649
@manjushasaju2649 2 года назад
ഞാൻ ബേ വിൻഡോസ് ആണ് അടിച്ചു മാറ്റുന്നത്
@jominajose5732
@jominajose5732 4 года назад
This is really Awesome... Can I get the plan???
@sarathlynus3155
@sarathlynus3155 4 года назад
Just one word PERFECTIONIST
@sethu4sethu
@sethu4sethu 4 года назад
self video cheyyumbol plz camera lensilekku thanne nokku sir.... athanu viewersinu comfortable ayirikkum
@pratheepjose-pratheepjose2260
@pratheepjose-pratheepjose2260 4 года назад
You are really great..10 k for the interior is worth it....I love most is the Bay window with sitting arrangement ❤️......
@minisubu1971
@minisubu1971 4 года назад
Super space utilisations!! Wonderful work.
@adithyac.j3883
@adithyac.j3883 4 года назад
One request bro ee Nallukettu construction video cheymo
@Sudhishkc
@Sudhishkc 4 года назад
വീഡിയോ വളരെ ഇഷ്ടപ്പെട്ടു.. നല്ല ഡിസൈൻ.. നല്ല അവതരണം..
@preethalekshmi7862
@preethalekshmi7862 4 года назад
Good especially ventilation. As outside is open fully as a ground lot of dust can be accumulated. Beds are so close to floor cleaning will be a big issue.
@sumitbali9194
@sumitbali9194 4 года назад
I dont understand malyalam but your video is detailed enough to make sense of what you are talking
@AtticLab
@AtticLab 4 года назад
Hi thankyou for you message ❤️❤️❤️❤️
@sumitbali9194
@sumitbali9194 4 года назад
@@AtticLab I am impressed with the thought you have put into ensuring proper cross ventilation of the rooms. Often architects seem to ignore this vital point
@gjacob1000
@gjacob1000 4 года назад
Everything is good, but I didn't like TV location & Kitchen window(feel like in jail)
@rajeevgopalakrishnannair5085
@rajeevgopalakrishnannair5085 4 года назад
Good presentation and nice work..Whats the construction cost for the stairs alone and what wood used for steps.
Далее
MINECRAFT CREPPER EXPLODES SHARK PUPPET!
00:15
Просмотров 7 млн
Pure Comedy #ti13
00:38
Просмотров 229 тыс.
Моя Бывшая - Зомби Вернулась!
24:45
MINECRAFT CREPPER EXPLODES SHARK PUPPET!
00:15
Просмотров 7 млн