Тёмный

5 kw off grid solar system installation 

rentable times
Подписаться 792
Просмотров 3,1 тыс.
50% 1

5 kw off grid solar system installation// MPPT charge controller//solar panel 24 volt 545 watts 4 panel// 12 volt 150 AH 4 battery// ACDB DCDB// 6mm DC cable// 5 kw solar inverter//

Наука

Опубликовано:

 

29 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 43   
@anandhusankar6341
@anandhusankar6341 2 дня назад
Good video 👍
@aswanthumesh1842
@aswanthumesh1842 2 дня назад
Good വീഡിയോ
@AnandhusankaranandhusankarAnan
Good
@AkashUmesh-f8s
@AkashUmesh-f8s 2 дня назад
Super
@riyazazeez792
@riyazazeez792 6 дней назад
എന്റെ വീട്ടിലും 5kw off grid സിസ്റ്റം ആണ് ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത് സ്വന്തം ആയി ചെയ്തതാണ്. 100AH lithiyum ബാറ്ററി ആണ് യുസ് ചെയ്തിരിക്കുന്നത് അത് പോലെ hay ഫ്രീക്ൻസി ഇൻവെർട്ടർ 5kw (transfomer less)4850w പാനൽ തല്ക്കാലം kseb യെ വീടിന് പുറത്തു നിർത്തി 😜
@subithnair186
@subithnair186 6 дней назад
ഏത് കമ്പനിയുടെ Lithium battery , Inverter ആണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് പറയാമോ? എങ്ങനെയാണ് വാങ്ങിച്ചത്, എത്ര റേറ്റ് ആയി എന്നും .
@kurienthomas4850
@kurienthomas4850 6 дней назад
Sir, battery ethra aayi? Nalla backup kittumo
@laijugeorgh6348
@laijugeorgh6348 5 дней назад
100 ah മതിയാകുമോ?
@riyazazeez792
@riyazazeez792 5 дней назад
@@subithnair186 exid കമ്പനിയുടെ nextcharge എന്നാ മോഡൽ ആണ് 1.25 ആയി..
@riyazazeez792
@riyazazeez792 5 дней назад
@@kurienthomas4850 1.25 ആയി.. Ac ഇട്ടിലിൽ നേരം വെളുക്കുവോളം ബാക്കപ്പ് കിട്ടും
@svdwelaksvd7623
@svdwelaksvd7623 6 дней назад
5k w solar സിസ്റ്റം സ്വന്തമായി ചെയ്ത താങ്കളെ അഭിനന്ദിക്കുന്നു ❤
@AthiraSubash-ue3up
@AthiraSubash-ue3up 8 дней назад
Informative video👍🏻👍🏻
@safiyapocker6932
@safiyapocker6932 7 дней назад
Thanks good information
@kochuantony221
@kochuantony221 4 дня назад
അപൂർണമായ വീഡിയോ
@SachinPs-zr2nq
@SachinPs-zr2nq 8 дней назад
👍👍
@AthulKrishnan-x7o
@AthulKrishnan-x7o 8 дней назад
👍
@Akhilapramod-sl2ek
@Akhilapramod-sl2ek 4 дня назад
👍🏻
@nazars8680
@nazars8680 5 дней назад
നിങ്ങൾ കാണിച്ച ഇൻവെർട്ടർ, PCU (പവർ കണ്ടിഷനിങ് യൂണിറ്റ് ) എന്നാണ് കാണുന്നത് . ഇതിൽ MPPT ചാർജ് കൺട്രോളർ ഇൻ ബിൽട് ആയിരിക്കുമല്ലോ? പിന്നെ എന്തിനാണ് സെപ്പറേറ്റ് MPPT ചാർജ് കൺട്രോളർ പുറത്ത് വച്ചിരിക്കുന്നത്?
@rentabletimes2212
@rentabletimes2212 День назад
സാർ ഞങ്ങൾ വാങ്ങിച്ച inverter il MPPT ചാർജ് controller ഇൻ ബിൽഡ് അല്ല. ഞങ്ങൾക്ക് സെപ്പറേറ്റ് MPPT ചാർജ് കണ്ട്രോളർ വയ്ക്കണം എന്നുള്ളതുകൊണ്ടാണ് ഈ ഒരു മോഡൽ എടുത്തത്. MPPT ഇൻ ബിൽഡ് ആയിട്ടുള്ളതും ഉണ്ട്.
@kurienthomas4850
@kurienthomas4850 6 дней назад
ഇത് സ്ഥലം എവിടെ യാണ് mppt, inverter നല്ല സർവീസ് കിട്ടുമോ?
@rentabletimes2212
@rentabletimes2212 День назад
ഞങ്ങളിത് അവരുടെ കയ്യിൽ നിന്നും നേരിട്ട് വാങ്ങിയതാണ്. ഞങ്ങൾ വാങ്ങിയ സാധനങ്ങൾ ഒന്നും ഇതുവരെ കംപ്ലൈന്റ്റ് വന്നിട്ടില്ല അതുകൊണ്ട് സർവീസിനെ പറ്റി അറിയില്ല.
@prakashkuttan1653
@prakashkuttan1653 4 дня назад
ഈ 1800 രൂപ ബില്ല് വരുന്ന ആൾക്ക് ഇത് നഷ്ടമാണ്
@shangarner307
@shangarner307 6 дней назад
4 panal 5 kwp angine avum?
@rentabletimes2212
@rentabletimes2212 6 дней назад
5 kw offgrid ആണ് ongrid അല്ല 600 AH ബാറ്ററിയാണ് ഉള്ളത് അതിൽ 2000 watts പാനൽ ധാരാളമാണ് കൂടാതെ വീഡിയോയിൽ പറയുന്നുണ്ട് ഭാവിയിൽ 4 panel കൂടി add ചെയ്യുമെന്ന്
@bibinpv168
@bibinpv168 5 дней назад
​​@@rentabletimes2212 600 ah batteri avide.?? Eth 150 ah 48 v system aanu... 4 batteri series ചെയ്താൽ 600 ah കിട്ടുന്നത് എങ്ങനെ ആണെന് ഒന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു
@rentabletimes2212
@rentabletimes2212 5 дней назад
Technically sir paranjath seriyanu. Pakshe 150 ah ന്റെ 4 battery 150 ampere വരൂ എന്ന് പറയുമ്പോൾ സാധാരണക്കാർക്ക് സംശയം വരാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് 600ah എന്ന് പറഞ്ഞത്. ഇനി ഞങ്ങൾ ചെയ്യുന്ന ഇതുപോലുള്ള videos കൂടുതൽ ശ്രദ്ധയോടെ ചെയ്യാൻ താങ്കൾ പറഞ്ഞ അഭിപ്രായം ഉപകാരപ്പെടും. Thanks
@lijeshsanju2766
@lijeshsanju2766 7 дней назад
Mppt mathram ethra cost varum
@rentabletimes2212
@rentabletimes2212 7 дней назад
Eppozhathe rate nokkit reply tharam
@njanbranthan5259
@njanbranthan5259 6 дней назад
Luminous 5kw inverter 52.2k
@rentabletimes2212
@rentabletimes2212 6 дней назад
Sps nte site il 16000 aanu rate. Avarumayi nerit contact cheythal rate kurayan chance und
@lijeshsanju2766
@lijeshsanju2766 6 дней назад
@@rentabletimes2212 thanks
@asfargroup3289
@asfargroup3289 6 дней назад
4 pannel only 2kw how can tell 5kw
@rentabletimes2212
@rentabletimes2212 6 дней назад
5 kw inverter is offgrid not ongrid. It has a 600 AH battery and a 2000 watt panel is plenty. Also it is said in the video that 4 more panels will be added in the future
@shahulhameed-qr5tq
@shahulhameed-qr5tq 6 дней назад
Total cost?
@rentabletimes2212
@rentabletimes2212 День назад
Sadhanangal maathram 1,60,000/-
@asfargroup3289
@asfargroup3289 6 дней назад
how kseb connected without earth kseb allowed ?
@rentabletimes2212
@rentabletimes2212 6 дней назад
It is off grid no kseb permission is required but main SPD earth and inverter earth are all done. The only thing that doesn't is the spd earth in the distribution coming from the panel
@malinisajeev4142
@malinisajeev4142 6 дней назад
👍👍
@vishnur2385
@vishnur2385 8 дней назад
👍
@ALVAEDIZON
@ALVAEDIZON 8 дней назад
👍
Далее
Low budget solar inverter#youtube #videos
10:44
Просмотров 9 тыс.
Собери ПК и Получи 10,000₽
1:00
Просмотров 2,3 млн