Mental decluttering ന് എനിക്ക് ഏറ്റവും work ആയ ഒരു മാർഗം നമ്മുടെ thoughts or thinking നെ കുറിച്ച് intentionally aware ആവുക എന്നതാണ്. നമ്മൾ വേറൊരു ആൾ പറയുന്നത് observe ചെയ്യുന്ന പോലെ നമ്മുടെ thoughts observe ചെയ്യണം. ഇപ്പൊ ഞാൻ എന്തെങ്കിലും ചിന്തിക്കാൻ തുടങ്ങുമ്പോഴേ ഓർക്കും at the end of this, ഞാൻ happy ആവോ ഇല്ലയോ എന്ന്..നമ്മളെ വിഷമിപ്പിക്കുന്ന ചിന്ത ആണെങ്കിൽ, ഉടനെ thought അങ്ങ് മാറ്റിക്കളയും.. 🙂തുടക്കത്തിൽ practice ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്...But once you are used to it, അത് തരുന്ന സമാധാനം പറഞ്ഞറിയിക്കാൻ പറ്റില്ല.. ഒരുപാട് personal experience ഉണ്ട് ഇതുമായി related ആയി പറയാൻ 🙂
Chechi.. Paranjit ee book vayichuthudangeetund... Ath vayikumbol thanne... Oru sugam anu... Njan checheede fan anutto.. Chechide ideas ellarkkum share cheyyarund... Thank u for this you toube channel.... ❤️❤️❤️
ഞാൻ ചേച്ചിയുടെ എല്ലാ videos കാണാറുണ്ട്. ഇതുവരെ കമന്റ് ചെയ്തിട്ടില്ല but ഈ വീഡിയോയ്ക്ക് ചെയ്യണമെന്ന് തോന്നി. It's a worth video chechi. ഒത്തിരി ഇഷ്ട്ടപ്പെട്ടു ❤❤❤
All of it is so helpful... As u said though it's already known to most of us, it never went into our heads n habits... thank you for compiling n presenting it ... Hats off to ur great efforts 🫡👏🙏
Very excited to read this book! It looks like theres a kindle edition in Malayalam as well - i dont know how good it is, but worth looking into. Thanks for your points chechi, its been super valuable
What was the book you recommended for students? I’m starting grad school soon and need positive affirmations like the ones you mentioned in this video! 🥰
Hai miya njan zen book cart cheythuto inspired by your video let see what can i adopt miya paranja kariyangal seriyanu line up shoes,drinking water when you wake up ellam nxt moment nu vendi relaxing slow start anu 😍😍😍