Тёмный

50 പവനിൽ 10 ലക്ഷം രൂപ ലാഭം! സ്വർണ്ണം നേരത്തെ ബുക്ക് ചെയ്യാം - Al Muqtadir Jewellery | Gold 

asianetnews
Подписаться 10 млн
Просмотров 117 тыс.
50% 1

വിവാഹ പർച്ചേസുകൾക്ക് പണിക്കൂലിയില്ലാതെ സ്വർണ്ണം വാങ്ങാൻ അവസരം നൽകി അൽ മുക്താദിർ ജ്വല്ലറി. മൂന്നു മാസം മുൻപ് വരെ ബുക്ക് ചെയ്യുന്നവർക്ക് പണിക്കൂലിയില്ലാതെ ഏത് ആഭരണങ്ങളും വാങ്ങാനാകും. സ്വർണ്ണ വിപണിയെക്കുറിച്ചും അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പിന്റെ പുതിയ ഓഫറുകളെക്കുറിച്ചും ചെയർമാൻ മുഹമ്മദ് മൻസൂർ സംസാരിക്കുന്നു. Al Muqtadir Jewellery Group Chairman and CEO Mohammed Manzoor Abdul Salam interview.
#AlMuqtadirJewelleryGroup #MohammedManzoor #AlMuqtadirGoldandDiamonds #KeralaGoldJewelleries #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 422   
@ajeeshs1883
@ajeeshs1883 Месяц назад
കഷ്ട്ടപ്പെട്ടു പൈസയുണ്ടാക്കി പെൺകുട്ടികളുടെ വിവാഹം നടത്തുന്നവർക്ക് ഈ കടയിൽ നിന്നും സ്വർണ്ണം വാങ്ങുന്നതിലൂടെ ലാഭം ഉണ്ടാകുന്നുണ്ടെങ്കിൽ നല്ലതല്ലേ ?? സർക്കാരിന് കിട്ടേണ്ട ടാക്സ് കൊടുത്തുതന്നെയല്ലേ അയാൾ കച്ചവടം ചെയ്യുന്നതും ?? അല്ലാതെ ആയാൾ കള്ളപ്പണം വെളുപ്പിക്കുന്നു എന്നും കള്ളക്കടത്തു സ്വർണ്ണമാണെന്നും പറഞ്ഞു കൊണ കൊണ അടിക്കുന്നവന്മ്മാർക്ക് ഉപഭോക്താക്കൾക്ക് ലാഭത്തിൽ സ്വർണം വാങ്ങിക്കൊടുക്കാൻ പറ്റുമോ ??
@bobycherian4624
@bobycherian4624 Месяц назад
നി ഇരുന്നു വെള്ളിപിക്കി 😅
@user-ir6br6jb2j
@user-ir6br6jb2j Месяц назад
അതെ പരസ്യമായി അല്ലെ അയാളുടെ കച്ചവടം .ജനങ്ങൾക്ക് വേണ്ടത് ഒരു രൂപ എങ്കിൽ ഒരു രൂപ ലാഭവും ക്വളിറ്റിയും ആണ് അത് ഉണ്ടെങ്കിൽ പ്രോത്സാഹിപ്പിക്കപ്പെടണം .കുറഞ്ഞ വിലക്ക് മീൻ വിറ്റ ആളെ മറ്റ് വിൽപനക്കാർ പഞ്ഞിക്കിട്ടു എന്ന പോലെ ആകും ഈ ഗ്രുപ്പിന് എതിരെ മറ്റ് സ്വെര്ന്ന കച്ചവടക്കാരുടെ എതിർ നിലപാട് എന്നാണ് മനസ്സിലാവുന്നത്
@firozvkd2955
@firozvkd2955 Месяц назад
​@@bobycherian4624നീ ഇരുന്ന് കരയുക തന്നെ ഉള്ളൂ
@lekhadevir1787
@lekhadevir1787 Месяц назад
Any one purchased
@JitheshKrishnan-s7v
@JitheshKrishnan-s7v Месяц назад
സ്വർണം അല്ല സ്പെഷ്യൽ മെറ്റൽ mix ആണ്
@shemiichu7398
@shemiichu7398 Месяц назад
ഞങ്ങൾ ഇന്നലെ പോയി എടുത്തു അവിടുന്ന് ഗോൾഡ്.. എന്ത് കൊണ്ടും ലാഭം മാത്രം ആണ് ഉള്ളത് 😊
@shyamshashidharanpillai90
@shyamshashidharanpillai90 Месяц назад
shop evda shop name
@Mathewc5387
@Mathewc5387 Месяц назад
Gold il metal mixing 😂😂😂 engane kandu pidikkum
@Muthuforyou
@Muthuforyou Месяц назад
അവരുടെ നമ്പറുണ്ടോ
@susucreations9217
@susucreations9217 Месяц назад
Place avida
@FEBI045
@FEBI045 Месяц назад
@@Mathewc5387. Vere shopil poyi check chaythu Nokkiyal mathi Njan avidunu vangirunu gold vere kadayil koduthirunu correct amount kitti
@Prakash2sd
@Prakash2sd Месяц назад
Ayaalude thoppiyaan aalkark prashnam allengi kozappamilla. Pinne maladwar gold enn parayunnavar ella jwellersum smuggled gold edukkaarund alukkas,bhima,malabar,kalyan etc And Gujaratis aan ee kallakkadathil kooduthal ullath carriers maathraan malayalees .and vaangikkunnath kooduthal marwadis gujjus aan ithonnum aarkum prashnamalla mathamaaan prashnam grow up
@junu6654
@junu6654 Месяц назад
ഈ നെഗറ്റീവ് ഇടുന്നവരുടെ മക്കൾക്ക്‌ കല്യാണം വരുമ്പോൾ ഇവരും പണിക്കൂലി ഇല്ലാത്ത സ്വർണം വാങ്ങാൻ അവരും ഓടും. അങ്ങനെ പണിക്കൂലി ഇല്ലാത്ത സ്വർണം കിട്ടീട്ട് വീണ്ടും ഇവിടെ വന്ന് നെഗറ്റീവ് ഇടണം
@rose-hs3hh
@rose-hs3hh Месяц назад
True
@harikrishnant5934
@harikrishnant5934 Месяц назад
Oru petrol pumb il maathram petrol nu Vilakkuravu undenkil Vicharichonam aa petrol num problem undennu...
@shibukaramullil5094
@shibukaramullil5094 Месяц назад
ഇത് കേരളത്തിലെ ബിസിനസ്സുകാർക്ക് ഒരു പുതിയ സന്ദേശം നൽകട്ടെ
@suraj9695
@suraj9695 Месяц назад
Podo
@travelfooddiyaaldinfaisal6643
@travelfooddiyaaldinfaisal6643 Месяц назад
ഞാൻ ഇവിടുന്നു സ്വർണം എടുത്തു 25 പവൻ പണിക്കൂലി എടുത്തില്ല 150 rs എക്സ്ട്രാ വാങ്ങി അത്രയേ ഉള്ളൂ ഞാൻ പോയ ദിവസം ഭയങ്കര തിരക്കായിരുന്നു ചെറിയ ജ്വല്ലറി കാർ അവിടുന്ന് സ്വർണ്ണം ഹോൾസെയിൽ ആയിട് എടുക്കുന്നു
@sathyantk8996
@sathyantk8996 Месяц назад
ഇനി ഇവരാണോ സ്വർണ്ണംകുഴിച്ചെടുക്കുന്നത്😮
@Mathewc5387
@Mathewc5387 Месяц назад
​@@sathyantk8996Mala duar gold 😂😂😂
@Mathewc5387
@Mathewc5387 Месяц назад
Gold il metal mixing 😂😂😂
@immuskitchen6249
@immuskitchen6249 Месяц назад
@@Mathewc5387 കിടന്നു ഊതിക്കോ 😂😂😂
@abykandampully
@abykandampully Месяц назад
​@@Mathewc5387 engnr kidanu karaythe
@muhammedarshad3334
@muhammedarshad3334 Месяц назад
ഒരുപാട് ആൾക്കാർക്ക് ജോലി നൽകുന്ന സ്ഥാപനമാണ് എന്ന് കേട്ടിട്ടുണ്ട്, വളരെ നല്ലത് ❤
@abdhlhakeemhakeem2574
@abdhlhakeemhakeem2574 Месяц назад
ലോകത്ത് ആര് എന്ത് നന്മ ചെയ്താലും അതിൽ നെഗറ്റീവ് കാണുന്ന ഒരേ ഒരു വർഗം കൊലയാളി 😂😂😂😂
@mahin9331
@mahin9331 Месяц назад
ഇവിടെ ഇൻകം tax ഡിപ്പാർട്മെന്റ് പോലും കിട്ടാത്ത വിവരങ്ങൾ ആണല്ലോ മിത്രങ്ങൾക്ക് കിട്ടുന്നത് 🤭
@riyasmohammad9234
@riyasmohammad9234 Месяц назад
I exchanged a chain with another chain from their jewellery during their offer season. At that time, even if we purchase 1 gram, there will be no making charge. For me there was a nominal depreciation for the given gold which is acceptable. Got another chain without any extra making charge. Considering the negative news in other news channels during that time, i checked the purity of the gold given and the gold i purchased. There was a bit upper hand for this shop's product. The flaws i observed are over crowded with customers and staffs. When asked about too much staff s, they mentioned new outlets are coming up and as part of training many are here. Next is less collection, maybe for to the offer season. Overall, I had a good experience with them!
@mohammedshahad-vh8nb
@mohammedshahad-vh8nb Месяц назад
ഒരു ലോഡ് കുരു ഇവിടെ വീഴും ചില പ്രത്യേക ആള്കാര്ക് ചൊറിയൽ ഇപ്പോ തുടങ്ങും
@Mathewc5387
@Mathewc5387 Месяц назад
Mala duar gold and metal mixing 😂😂😂 engane kandu pidikkum 😂😂😂 Save your Money Please don't waste
@muhammedsuhail5273
@muhammedsuhail5273 23 дня назад
@@Mathewc5387 Metal mixing can't be found out in today's world ? Which century are you living in ?
@themctig
@themctig Месяц назад
നിങ്ങളെ പോലുള്ളവർ വളർന്നു വരണം, എല്ലാവിധ ആശംസകളും
@noufyma8039
@noufyma8039 Месяц назад
I went to their Thrissur showroom. Outside of their showroom the advertisement shows NO MAKING CHARGES. When I went there they told it was old offer. Also they are not ready to transfer the bill amount to their Company bank account. Gpay is allowed up to 1 lac only. Conclusion: they are just like normal jewellery group but with some confusing customer strategy.
@ijasmuhammed4253
@ijasmuhammed4253 Месяц назад
Gpay is allowed per day 1 lac other than hdfc
@jasil218
@jasil218 Месяц назад
ഇനിയും ഉയരങ്ങളിൽ ethikkane അല്ലാഹ് ആമീൻ 🎉🎉
@nizamudeenpm5769
@nizamudeenpm5769 Месяц назад
ഇത് നിലനിർത്തി മുന്നോട്ടു പോകട്ടെ, ഒരുപാട് നിക്ഷേപങ്ങൾ പല കുടുംബങ്ങളും നടത്തി ഉപജീവനം നടത്തുന്നുണ്ട്. സർക്കാർ ഇങ്ങനെയുള്ള പ്രസ്ഥാനങ്ങളുടേമേൽ ഒരു ശ്രദ്ധചെലുത്തൽ ഉണ്ടാവണം, നന്മയാണെങ്കിൽ കൂടുതൽ ഉയരട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
@Mathewc5387
@Mathewc5387 Месяц назад
Mala duar gold and metal mixing 😂😂😂 engane kandu pidikkum 😂😂😂 Save your Money Please don't waste
@abdulrazackck7958
@abdulrazackck7958 Месяц назад
HUD test ചെയ്ത ാൽ കിട്ടില്ലെ??
@immuskitchen6249
@immuskitchen6249 Месяц назад
കുറെ ആളുകൾ ഇല്ലാതാക്കാൻ നോക്കി എന്നിട്ട് എന്ത് പറ്റി. കൂടുതൽ ശക്തിയോടെ അൽമുഖ്‌താദാർ ❤❤❤. സത്യം മാത്രമേ വിജയിക്കൂ എന്ന് തെളിയിച്ചു. കാലിക്കറ്റിൽ വരുമോ.. എന്നാൽ ഞങ്ങൾക്കും വാങ്ങാമായിരുന്നു. എത്ര യും പെട്ടെന്ന് വളർന്നു പന്തലിക്കട്ടെ. ചിലർക്ക് മതമാണ് പ്രശ്നം. പാവപ്പെട്ടവർക്ക് ഇത് ഒരു ഉപകാരം തന്നെ. E. D. വന്നു പോയി. ഒന്നും കിട്ടിയില്ല 😂😂😂. കുറെ ആളുകൾക്ക് കുരു പൊട്ടി എന്നല്ലാതെ ഒന്നും സംഭവിച്ചില്ല.
@Mathewc5387
@Mathewc5387 Месяц назад
Mala duar gold and metal mixing 😂😂😂 engane kandu pidikkum 😂😂😂 Save your Money Please don't waste
@Lolanlolan304
@Lolanlolan304 Месяц назад
ഇവരെ ഇല്ലാതാക്കാൻ നോക്കുന്നത് തന്നെ സ്വന്തം വർഗ്ഗകാർ ആണ്... മലബാർ ഗ്രൂപ്പ്‌ 🤣🤣
@mumthumumthas6850
@mumthumumthas6850 26 дней назад
​@@Mathewc5387അസൂയക് മരുന്നില്ല നാടാരെ 🤣🤣
@nanidharussalam9312
@nanidharussalam9312 Месяц назад
എന്റെ ഭാര്യയെ ഞാൻ വിളിക്കുന്നത് തന്നെ "പൊന്നെ"എന്നാണ്. ഇപ്പൊ അവളുടെ കമ്മലും എനിക്ക് ഊരി തന്നു. അവളാണ് യഥാർത്ഥ കളങ്കമില്ലാത്ത പൊന്ന്!
@ആരുംഇല്ലാത്തവൻ
ഭാഗ്യവാൻ😂😂 പാവം ഇനി വല്ലതും balance ഉണ്ടോ ആവോ
@kuttukansvlog4886
@kuttukansvlog4886 Месяц назад
ഇങ്ങനെ ഊരി എടുക്കുന്ന താങ്കളെ തിരിച്ചു എന്താണ് വിളിക്കുന്നത് 😂
@shajahanyours
@shajahanyours Месяц назад
തങ്കപ്പൻ​@@kuttukansvlog4886
@shajahanyours
@shajahanyours Месяц назад
​ തങ്കപ്പൻ
@sumizvibes6556
@sumizvibes6556 Месяц назад
തട്ടാൻ 😂​@@kuttukansvlog4886
@thanuthanuuz213
@thanuthanuuz213 Месяц назад
ഏതൊരു വസ്തുവിനും വിപണിയിലുള്ള വില അല്ല ഹോളിസെയിൽ ആയി വാങ്ങുമ്പോൾ എന്നാണ് എന്റെ ഒരു നികമനം. സ്വർണത്തിനു വിപണിയിൽ കാണുന്ന വില ആയിരിക്കില്ല ഹോൾസൈൽ ആയി ഒന്നിച്ചു വാങ്ങുമ്പോൾ എന്ന് തോനുന്നു. ഒരു ലാഭവും കാണാതെ ആരും കച്ചവടം ചെയ്യില്ലല്ലോ. വിപണിയിലെ വിലയെക്കാൾ ഇത്ര percentage കുറച്ചായിരിക്കും wholesale rate
@anshifbadusha7622
@anshifbadusha7622 Месяц назад
ഇനിയും ഉയരങ്ങളിൽ എത്തട്ടെ പാവങ്ങൾക്കും വാങ്ങാലോ മലപ്പുറം എവിടെ വരുന്നത്
@nithinfr2146
@nithinfr2146 Месяц назад
എടപ്പാൾ & പെരിന്തൽമണ്ണ ഇന്ഷാ അള്ളാഹ്
@salmabeevips643
@salmabeevips643 Месяц назад
We are waiting for you
@Mathewc5387
@Mathewc5387 Месяц назад
Mala duar gold and metal mixing 😂😂😂 engane kandu pidikkum 😂😂😂 Save your Money Please don't waste
@abdulrazackck7958
@abdulrazackck7958 Месяц назад
മലബാർ, ചെമ്മണൂർ ഇവിടെ ഒക്കെ free making കിട്ടുന്നുണ്ടല്ലോ
@almuqtadironlinedep.-js2cg
@almuqtadironlinedep.-js2cg 25 дней назад
SHORTLY OPEN AT PALAKKAD AND EDAPPAL
@mahmoodanvar8677
@mahmoodanvar8677 Месяц назад
❤ The trailblazer Dr Mohammed Manzoor ❤
@alanjoji5254
@alanjoji5254 Месяц назад
എന്തിലാണ് പുള്ളിക്ക് doctorate 🙄
@sathyantk8996
@sathyantk8996 Месяц назад
​@@alanjoji5254സ്വർണ്ണത്തിൽ😊
@Arun-n4e
@Arun-n4e Месяц назад
നൽകുന്ന സ്വർണ്ണം നല്ലതാണെങ്കിലും ഇതിൽ തെറ്റില്ല. കാരണത്തെ റേസ് വെട്ടിപ്പ് എല്ലാവരും നടത്തുന്നതാണ് ചില jewellery ബില്ല് പോലും കൊടുക്കുന്നില്ല. അപ്പോൾ പിന്നെ ഇവർ എന്തു തെറ്റാണ് ചെയ്യുന്നത്? കുറ്റം പറയുന്നവർ മതം മാത്രം കാണരുത്. സ്വർണ്ണ കച്ചവടത്തിൽ വെട്ടിപ്പ് നടത്താത്ത ആരുമുണ്ടാവില്ല.
@amcanil2493
@amcanil2493 Месяц назад
Odayipil phd, double M A, M phill, Net set ellam ound, malayaalee eppozhum ocinu kittiyaal aacidum vizhungum
@thahir2218
@thahir2218 Месяц назад
🎉🎉 എല്ലാ വിധ ഐശ്വര്യവും നേരുന്നു
@user-hd7kv6ef8t
@user-hd7kv6ef8t 2 дня назад
Good gold and good service No charges all others jwellers charge you minimum 7-20 %
@baker2b100
@baker2b100 Месяц назад
പണിക്കൂലി എന്ന നിലയിലാണ് സ്വർണ്ണക്കടകൾ കൊള്ള നടത്തുന്നത്. ഇറ്റലി, ഇൻഡോനീഷ്യ, മെഷീൻ കട്ട്‌, എന്നൊക്കെ പറഞ്ഞു ഇരട്ടി കൂലി ഈടാക്കുന്നു.
@mewe2287
@mewe2287 Месяц назад
Kurache naale kazhiyumbo ariyaam... Sathya santhamaaya kachavadam aanenkil kaala kaalam nila nilkkum👍
@Innovative_business
@Innovative_business Месяц назад
എഷ്യാനറ്റ് നാളെ ഉത്തരം പറയേണ്ടി വരും
@AhammedkoyaAhammed
@AhammedkoyaAhammed Месяц назад
എന്റെ അനുഭവം നല്ല ലാഭത്തിനു 22 c t സ്വെർണം കിട്ടി തട്ടിക്കൽ പ്രസ്ഥാനം അല്ല ഈ സ്ഥഭാനം എന്നു എനിക്ക് മനസ്സിലായി
@roydavidkochedathwa5559
@roydavidkochedathwa5559 Месяц назад
ഒട്ടും പൊങ്ങച്ചമില്ലാത്ത മുതലാളി... ഞങ്ങളുടെ ബ്രാൻഡ് വ്യാലു തന്നെ more than 10000 cores ആണ്... ഈ പറഞ്ഞത് ഒട്ടും തള്ളല്ല...മറ്റ് പല അവാർഡുകളും അംഗീകാരങ്ങളും വാങ്ങാൻ പലരും വിളിക്കാറുണ്ട് തിരക്കുകാരണം വാങ്ങാൻ പോകാറില്ല..
@vineethavsnair
@vineethavsnair 24 дня назад
Ee jewlleryil work cheyunnundo? Plz reply
@zaibashafi477
@zaibashafi477 Месяц назад
ഗോൾഡിന് international rate ആണ്.ഷോപ്പുകളുടെ ലാഭം എന്ന് പറയുന്നത് making charge ആണു .making charge എടുക്കാതെ നിന്നാൽ ഫുൾ നഷ്ടം അല്ലെ.ഇതൊന്നും മനസ്സിലാക്കാൻ phd ഒന്നും വേണ്ട.
@globelwave1738
@globelwave1738 Месяц назад
Making charges എന്ന കൺസെപ്റ്റ് മാറണം.കാരണം ഒരു gold Smith കുത്തിയിരുന്നു 4 ദിവസം എടുത്ത് ഒരു ആഭരണം പണിയുക എന്ന രീതി എന്നോ മാറി ഇപ്പോൾ എല്ലാം മെഷിൻ മേക്കിംഗ് ആണ് ഒരു ടൈമിൽ തന്നെ നൂറുകണക്കിന് പീസ് ഔട്ട്പുട്ട് കിട്ടുന്ന സംവിധാനങ്ങൾ നിലവിലുണ്ട് താനും. നൂറുക്കണക്കിന് തട്ടാൻ മാർ ഇരുന്ന് പണിയേണ്ടിടത്ത് ഒരൊറ്റ ഓപറേറ്റർ മതിയാകും. ഈ മുതലാളി മാത്രമല്ലാ എല്ലാ ജുവലറി മുതലാളിമാരും ഇപ്പോൾ ആധുനീക സംവിധാനങ്ങൾ ഉപയോഗിച്ച് ലേബർ കോസ്റ്റ് കുറച്ച് തന്നെയാണ് ചെയ്യുന്നത്. പക്ഷെ ആരും ലേബർ കോസ്റ്റ് കുറഞ്ഞ് കിട്ടിയ ആ കുറവു കസ്റ്റമർക്ക് നൽകാതെ പരമ്പരാഗത രീതിയിൽ മേക്ക് ചെയ്യുമ്പോൾ ഉള്ള ആ പണിക്കൂലി വാങ്ങുന്നു. ആ സെഗ്മെന്റിൽ പിടിച്ചുള്ള കച്ചവടതന്ത്രമാണ് ഇയാൾപയറ്റുന്നത്. സ്വഭാവികമായും മറ്റ് ജുവലറിക്കാരും ഇയാളുടെ മാതൃകയിലേക്ക് വരും എന്ന് തന്നെയാണ് ഞാൻ കരുതുന്നത് അല്ലാതെ ആരും ഒന്നും വെറുതെ തരില്ല. പരമ്പരാഗതമേക്കിംഗ് ചാർജ് എഴുതി കൂട്ടി കച്ചവടം ഇന്നും തുടരുന്നവർക്ക് അത് നഷ്ടപ്പെടുമ്പോൾ സ്വഭാവികമായും അതിന് കാരണക്കാരായവരോട് ദേഷ്യം തോന്നും.
@feyziwithnosurname7011
@feyziwithnosurname7011 Месяц назад
Apo gold coin vilkumbo labham illa ennaano bosse.
@SocialMediaALT
@SocialMediaALT Месяц назад
സ്വർണ്ണ വില ഇൻ്റർനാഷ്ണൽ റേറ്റ്റിൽ കൂടുമ്പോൾ എങ്ങിനെ ആണു persentage വച്ച് making Charge കൂടുന്നത്.... ഇത് കൊള്ള ആണ്
@umayammas4911
@umayammas4911 Месяц назад
ഒരാവശ്യം വന്നാൽ വിൽക്കാനും കൂടി ആണ് സ്വർണം വാങ്ങുന്നത്. പക്ഷെ, ഈ കടയിൽ അവരുടെ സ്വർണം പോലും എടുക്കില്ല. അതിന് പരിഹാരം എന്താണ്?
@globelwave1738
@globelwave1738 Месяц назад
@@umayammas4911 /// സ്വർണ്ണം എടുക്കില്ലാ എന്ന് പറയാൻ നിങ്ങൾക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടോ ? ഈ ഇൻ്റർവ്യൂ മുഴുവനായി കണ്ടോ ? ഇതിൽ തന്നെ പറയുന്നുണ്ട് സ്വർണ്ണം എടുക്കാനായി മാത്രം ഷോപ്പുകളും, അവരുടെ എല്ലാ ഷോപ്പിലും അവരുടെതും , മറ്റ് സ്വർണ്ണവും വിലക്കെടുക്കാൻ പ്രത്യേക കൗണ്ടറുകളും നിലവിലുണ്ട് . വെറുതെ ഒരു മെസ്സേജ് തള്ളി പോകാമെന്ന് കരുതിയതാണോ ഉമയമ്മ അതോ നിങ്ങൾക്ക് അവിടെ അങ്ങനെ ഒരു അനുഭവമുണ്ടായോ?
@hashimkm6096
@hashimkm6096 Месяц назад
എന്റെ അനുഭവത്തിൽ ഇവിടെ നിന്നു വാങ്ങിയത് ലാഭം തന്നെയാണ്
@esteem1100
@esteem1100 Месяц назад
Njamante sneham, pezhach kakan
@anasanas8694
@anasanas8694 Месяц назад
Asooyakk marunnilla😂😂😂
@brufiasheheer
@brufiasheheer Месяц назад
​@@esteem1100vargeeya vishangal ithupole negative comment idukayum cheyyum thirakkittu poyi medikkukayum cheyyum😂. Kaayamkulathu kandathaanu. Multiple daddy syndrome
@feminapfemina1900
@feminapfemina1900 Месяц назад
Evida shop
@almuqtadironlinedep.-js2cg
@almuqtadironlinedep.-js2cg 25 дней назад
@@feminapfemina1900 TVM,KOLLAM ,KARUNAGAPPLY, KOTTYAM,EKM,ANGMALI,TRISSUR,BOMBAY, UAE
@DevadasDevadas-et8so
@DevadasDevadas-et8so Месяц назад
Appolo jewellery kannuril cash ittathaaanu. Ippo athu clossed aane....moonjichu... Jewellery kaarku first cash kodukkalle chilappol mungum
@hamdanahiyan9511
@hamdanahiyan9511 24 дня назад
എല്ലാം റബ്ബിന്റെ പേരെല്ലെ അധിൽ ഒരു പ്രത്യേഗത ഉണ്ടാകും ഭർക്കത്തും ഉണ്ടാഗും
@krishnadevank
@krishnadevank Месяц назад
if no making charges ? how to make profit ? He said like when a customer books gold, he get will 90 days time frame and with that then can make minimal profit.. but how ? only if gold price is going up.. Otherwise he has to invest this advance booking money somewhere and get a profit out of it.. Anyway its not easy to make profit without any making charges, unless they make their own Gold.
@rahulvidyadharan
@rahulvidyadharan Месяц назад
God bless Dr.
@shaijuaugustinep
@shaijuaugustinep Месяц назад
Asianet don't destroy your channel credibility...
@user-rn6tk1qd4g
@user-rn6tk1qd4g Месяц назад
This will help many people who are going to purchase gold. 👍🏻. If you don't want you can skip
@amljj9752
@amljj9752 Месяц назад
ഞമ്മടെ പഴേ ആ രണ്ടു കണ്ടെയ്നർ ഒന്ന് വെളുപ്പിച്ചെടുക്കണ്ടേ...
@mujeebrahman6329
@mujeebrahman6329 Месяц назад
കൃമി കടിയുടെ problem ഉണ്ടല്ലേ?
@firozvkd2955
@firozvkd2955 Месяц назад
ഇരുന്ന് കരയൂ 😂 അതിനെ നിനക്കൊക്കെ പറ്റൂ...
@Master-p4p
@Master-p4p Месяц назад
നീട്ടി കരയണ്ട ശങ്ക പുത്രാ 😂
@brufiasheheer
@brufiasheheer Месяц назад
Athuvelupichu kodukkan shangunnikalum kurushanikalum vare poyi queue nilkukayanu shoorthukale😂
@nammuandme
@nammuandme Месяц назад
ഉയരങ്ങളിൽ എത്തട്ടെ😊❤ഒരു പാട് പേര്ക് നല്ലത്😊
@malayaleedoctorabdullathee172
@malayaleedoctorabdullathee172 Месяц назад
I am a graduate in commerced looking for your firm, will you consider preferably from Malappuram dist انشاءالله
@BabyShiji
@BabyShiji Месяц назад
Pettaannu keri click aya jewllery shop😮😮😮❤❤❤❤
@earnest7140
@earnest7140 Месяц назад
ഇവിടെ നിന്ന് ഞാനും വാങ്ങി ഓഫർ ടൈo ആയിരുന്നു. പണിക്കൂലി എടുത്തില്ല.❤
@EAGLE2020-sd3sr
@EAGLE2020-sd3sr Месяц назад
Eni kurachu pani pedum maladhwar gold oke nalla shiksa ya ipol.. customs duty kurachond carrier valya labham onnulla
@sksk8963
@sksk8963 Месяц назад
ennit ippo SWAPNA NAIR ENTHAY….
@suraj9695
@suraj9695 Месяц назад
Ee shop names ellam entha different Koya,laundering cheyyanano
@_tachyons
@_tachyons Месяц назад
Undisclosed promotion
@oneinbillionpsy976
@oneinbillionpsy976 13 дней назад
4 % panikuli pinnabi gst undallo njan poyirrunnu
@josephchacko8712
@josephchacko8712 Месяц назад
Maladwar gold akum
@sksk8963
@sksk8963 Месяц назад
Joy alukkas ED vannath marannupoyo….
@brufiasheheer
@brufiasheheer Месяц назад
Joy monte 305 Kodi kundippanam ED pokki😂
@abdulhakkim5572
@abdulhakkim5572 Месяц назад
അത് മൂജി ആലുക്കാസ്
@State_of_palestine_2025
@State_of_palestine_2025 Месяц назад
Ambaniyude jio strategy, enthayalum njanum pokum vangan
@PJA84
@PJA84 Месяц назад
Paid news😂😂
@Faizal-ml4fq
@Faizal-ml4fq 24 дня назад
സാധാരണ രീതിയിൽ സ്വർണം വാങ്ങാൻ പോയാൽ അവിടെ നമുക്ക് വേണ്ട സാധനം ഇല്ല, ഞാൻ കോട്ടയം ഷോറൂമിൽ 3 തവണ വള വാങ്ങാൻ പോയിട്ടും അവിടെ സാധനം ഇല്ല, തൂക്കം കൂടിയ മാലകൾ മാത്രമാണ് അവിടെ ഉള്ളത്, സാധാരണ ആളുകൾക്ക് വാങ്ങാൻ പറ്റിയ സാധനം ഇല്ല.
@noufyma8039
@noufyma8039 Месяц назад
Now They are charging MAKING CHARGES (not like other shops). Thrissur shops charged me
@faisalkp1960
@faisalkp1960 Месяц назад
കോഴിക്കോട് വരട്ടെ..
@almuqtadironlinedep.-js2cg
@almuqtadironlinedep.-js2cg 25 дней назад
COMMING SOON !!!
@SarathSasankhan
@SarathSasankhan Месяц назад
ഉടയിപ്പ് അണ്..എല്ലാവരും അവിടെ ചെല്ലുമ്പോൾ അവന്മാർ പറയുന്ന മോഡൽ മാത്രം 100ിൽ 5 എന്നതിന് കാണും അ ഓഫർ
@riyaspunathil654
@riyaspunathil654 Месяц назад
ഇതേ രീതിയാണ് ദുബായിലെ 35 ലക്ഷം ദിർഹംസ് തട്ടിയെടുത്തത് ആദ്യം റോഡില് പെട്ടുപോകരുത്
@globelwave1738
@globelwave1738 Месяц назад
താങ്കൾ ജുവലറി ഉടമയാണോ?
@muhammedrazick9891
@muhammedrazick9891 Месяц назад
ഇവരാണോ
@firozvkd2955
@firozvkd2955 Месяц назад
@@riyaspunathil654 ഔട്ട്സൈഡ് മാർകറ്റിൽ നിന്നും ഹോൾസൈൽ ആയി സ്വർണ്ണം കിട്ടുമെന്ന് കേട്ട് ഓടിയവർക് കോടികൾ പോയിട്ടുണ്ട് ഇത് ഷോപ്പ് ഉണ്ടല്ലോ ഷോപ്പിൽ നിന്നും നേരിട്ട് വാങ്ങിയാൽ ഒരാളും പറ്റിക്കപെടില്ല ഒരുപാട് മലയാളികൾ ബോംബെയിൽ പറ്റിക്കപ്പെട്ടിട്ടുണ്ട് ക്യാഷ് പോകും സ്വർണം കിട്ടില്ല ചോദിക്കാനും പറ്റില്ല എത്രയും വേഗം ജീവനും കൊണ്ട് നാട്ടിലേക്കു പോരുക അത്രയെ നടക്കൂ
@shajahanyours
@shajahanyours Месяц назад
പണി കൂലി ഇല്ലേലും പണി വരാതിരുന്നാൽ മതി.😂
@abdhullate5025
@abdhullate5025 Месяц назад
പെൺ കുട്ടിക്കു കല്യാണത്തിനു പേരെന്റ്സ് ഒന്നും കൊടുക്കേണ്ടതില്ല as per Islam. വരൻ വധുവിനു മഹർ കൊടുക്കുകയാണ് ചെയ്യേണ്ടത്.
@nkasmsab8967
@nkasmsab8967 Месяц назад
99 പേരിൽ ഈ jewellery ശ്രിംകല മാറും
@user-mv5up6fu2s
@user-mv5up6fu2s 14 дней назад
Enik25 pavan, venam, masathavanayiladachutharam
@faizalav9164
@faizalav9164 Месяц назад
Scheame booking ela jwelleryilum und without making charges ad valiya sambavanm onum ela.but wholesale ayad kond making charges kurakam but Malabar gold cheyan patatad everekond engine patunu enadan wonder.
@Lolanlolan304
@Lolanlolan304 Месяц назад
അവർക് പറ്റാത്തത് മറ്റൊരാൾക്ക്‌ പറ്റുമ്പോഴാലെ അവിടെ വിജയം ഉണ്ടാവുന്നത് 😊
@almuqtadironlinedep.-js2cg
@almuqtadironlinedep.-js2cg 25 дней назад
AVIDE AAN ORU BUSSINESSTE KAZHIV IRIKKUNATH
@harisarattukadavu8866
@harisarattukadavu8866 Месяц назад
ഈ സ്ഥാപനം വിശ്വാസയിഗ്യമായിരിക്കാം Prank സത്യം പറയട്ടെ പലരും പലതും വാഗ്ദാനം നൽകി പറ്റിക്കുന്നു പാവങ്ങൾ പറ്റിക്കപ്പെടുന്നു... ജാഗ്രതൈ...
@susucreations9217
@susucreations9217 Месяц назад
Only for wedding gold purchase
@asilamasi7235
@asilamasi7235 Месяц назад
Dr.thoppi യ്ക്ക് പിന്നില്‍ vankaikal ഉണ്ട്
@jasminjamshi6667
@jasminjamshi6667 Месяц назад
Making charge annum parane kolla labam adukunu mikka shop kalum…making charge kurach cheriya reethiyil anegil valarey nallat
@user-wi2dw9uo9v
@user-wi2dw9uo9v Месяц назад
ബുക്ക്‌ ചെയ്യുമ്പോൾ മുഴുവൻ തുകയും അടക്കണോ അതോ അഡ്വാൻസ് അടച്ചാൽ മതിയോ! Please advice.
@sathyantk8996
@sathyantk8996 Месяц назад
ആരും അറിയാതെ ആയിരിക്കണം
@shiyas3494
@shiyas3494 Месяц назад
Book cheyyunna dayle gold amount full
@suraj9695
@suraj9695 Месяц назад
Koya ivide labham engane aanu undakuunnathu ejj
@Don44449
@Don44449 Месяц назад
Black money aakum ,profit ( making charges) illathe engine gold sale cheyyumm. Jewellery alle charitable institution allallo 😂
@pathanamthittakaran81
@pathanamthittakaran81 Месяц назад
മലദ്വാര gold 😂
@sksk8963
@sksk8963 Месяц назад
@@pathanamthittakaran81swapna NAIR pole
@suseelankm9917
@suseelankm9917 Месяц назад
ഒരു 12 പവൻ വേണം എങ്ങനെ ബുക്ക് ചെയ്യാം
@shiyas3494
@shiyas3494 Месяц назад
Contact me
@almuqtadironlinedep.-js2cg
@almuqtadironlinedep.-js2cg 25 дней назад
TVM,KOLLAM ,KARUNAGAPPLY, KOTTYAM,EKM,ANGMALI,TRISSUR,BOMBAY, UAE
@nishamchelakkara
@nishamchelakkara Месяц назад
അവിടെ മൂന്ന് തവണ കേറിയിറങ്ങിയിട്ടും ഒരു തേങ്ങയുമില്ല... നാല് മാലയും വളയും ഉണ്ട് എപ്പോഴും സ്റ്റോക്ക് ഇല്ല എന്നുള്ള മറുപടി മാത്രം... 3 തവണ പോയ വണ്ടിക്കൂലി നഷ്ടം
@basherrk2072
@basherrk2072 Месяц назад
3 മാസം മുമ്പ് book ചെയ്യുന്നവർക്കാണ് ഈ ഓഫർ..
@nishamchelakkara
@nishamchelakkara Месяц назад
@@basherrk2072 അതെങ്കിലും അവർ പറയണ്ടേ
@SmilingGolfCart-tx7dd
@SmilingGolfCart-tx7dd 26 дней назад
സാർ ഒന്നും ചോദിക്കുമോ ഒരു ലക്ഷം രൂപയ്ക്കു വേട്ടി ങ് കളക്ഷൻ കിട്ടുമോ എ ന്നു ചോദിക്കുമോ
@muhammadshakeer7604
@muhammadshakeer7604 Месяц назад
Mashaallah Alhamdulillah allahuakbar barakallah mabrook ❤
@Foxtrot_India
@Foxtrot_India Месяц назад
6 മാസം കൊണ്ട് advertisement ൽ നിറയുന്ന കോടീശ്വരൻ... more than two dozen (??) showrooms in india and abroad... tall promises... something is...🤔
@villainrobin
@villainrobin Месяц назад
Fraud jewellery 😂😂
@SherlockHolmesIndefatigable
@SherlockHolmesIndefatigable Месяц назад
Ayal entho kaanikkathe vaangunnavar laabham analo ath..... vaangan paisa illathavr oronnu paranju puchichu kond irikkum
@nishajaleel-zn8cr
@nishajaleel-zn8cr Месяц назад
10pavan weddingsettin panikkooli vaghumo Kozhikode nighalk branch indo
@almuqtadironlinedep.-js2cg
@almuqtadironlinedep.-js2cg 25 дней назад
COMMING SOON !!!!!
@sivadasanMONI
@sivadasanMONI Месяц назад
Good program
@hanazcreations2261
@hanazcreations2261 27 дней назад
മലപ്പുറത്ത് എന്നാണ് വരിക എവിടെ
@almuqtadironlinedep.-js2cg
@almuqtadironlinedep.-js2cg 25 дней назад
OPENING SHORTLYYY THANK YOUU
@habibkhansp
@habibkhansp Месяц назад
സാധാരണക്കാരിലേക്ക്‌ സ്വർണ്ണം എന്ന സ്വപനം കൊണ്ടുവന്ന് വിപ്ലവം സൃഷ്ടിച്ചവർ... 👍 ഇനിയും ഷോപ്പുകൾ ഉണ്ടാവട്ടെ രാജ്യത്തിനകത്ത്‌ ബിസിനസ്സ്‌ വികസിക്കട്ടെ...❤
@safeersvlog4146
@safeersvlog4146 Месяц назад
Njan edapalliy branchil poyi pattippanu talavekkalle
@vallanchira-nihad
@vallanchira-nihad Месяц назад
Manjeriyil oru branch thudangoo
@mamedia2201
@mamedia2201 Месяц назад
Kasaragod yeppala ulgadanam kasaragod varanum.
@nafeesathmisiriya9940
@nafeesathmisiriya9940 Месяц назад
Yeppol verum
@mamedia2201
@mamedia2201 Месяц назад
@@nafeesathmisiriya9940 naale 😀
@almuqtadironlinedep.-js2cg
@almuqtadironlinedep.-js2cg 25 дней назад
SOON
@panikkaveetilsainulabdeen9688
@panikkaveetilsainulabdeen9688 Месяц назад
തൃശൂർ ഷോറൂം ൽ നിന്ന് ഞാനും എടുത്തിരുന്നു
@MusthfaKv
@MusthfaKv 20 дней назад
നംബർ തരുമോ ജ്വല്ലറിയുടെ
@muhammedraffi1364
@muhammedraffi1364 Месяц назад
കോട്ടയം ഷോറൂമിൽ. എനിക്ക് വളരെ മോശം. അനുഭവമാണ്. എനിക്കുണ്ടായത്. ഇ പറച്ചിൽ. മാത്രമേഉള്ളു. പക്കാ. തട്ടിപ്പാണ്. മോൾക്ക് വെഡ്ഡിംഗ് ഗോൾഡ്. എടുക്കാൻപോയതാണ്. അവിടവന്ന മറ്റൊരു കസ്റ്റമാർക്കും ഈ സെയിം. അനുഭവമാണ് ഉണ്ടായത്. കോട്ടയത്ത്. ഭാവി. ഇല്ല ഇ ഗ്രൂപ്പിന്.
@vaheedabeevi7756
@vaheedabeevi7756 Месяц назад
Alhamdulillah. Ìnshalĺah.ènikķum avide trivandrum niñnu വാങ്ങാം
@shiyas3494
@shiyas3494 Месяц назад
Welcome
@beetle5477
@beetle5477 Месяц назад
0 making. How possible
@shajimon140
@shajimon140 Месяц назад
പണിക്കുറവ് പണിക്കൂലിയും ഇല്ലാതെ സ്വർണ്ണവില ,ടാക്സ് ഈടാക്കി മാത്രം കച്ചവടം ചെയ്താൽ ലാഭം ഇല്ലെങ്കിലും ചിലവ് ഇവർ എങ്ങനെയാണ് കണ്ടെത്തുന്നത്. സ്റ്റാഫിനെ ശമ്പളം കറണ്ട് ബില്ല് വാടക.
@greeshmaprasad603
@greeshmaprasad603 Месяц назад
Wedding partykku matramano 0 %making charge
@almuqtadironlinedep.-js2cg
@almuqtadironlinedep.-js2cg 25 дней назад
NOO
@user-vs3ch5ww7d
@user-vs3ch5ww7d 24 дня назад
Exchange gold ornaments nu offer undo? ഒരു നിശ്ചിത കാലയള്ളവിനു exchange ചെയ്യാമോ ?അങ്ങനെ 0പണിക്കുലിയിൽ new ornaments കിട്ടുമോ?
@saseendranp3063
@saseendranp3063 Месяц назад
ആട്, തേക്ക്, മഞ്ചിയാം, പോലെ ആവാതിരിക്കാൻ നോക്കുക....
@saleemmp7097
@saleemmp7097 Месяц назад
ഓസിൽ പെനോയിൽ കിട്ടിയാൽ കുടിക്കുന്ന നമ്മൾ.
@razakkp6400
@razakkp6400 Месяц назад
All the best
@HAaJUuu197
@HAaJUuu197 Месяц назад
Alappuzhaill varunundo ikka
@almuqtadironlinedep.-js2cg
@almuqtadironlinedep.-js2cg 25 дней назад
YS
@jasminjamshi6667
@jasminjamshi6667 Месяц назад
Kuwaithil evidey?
@jakminnuponnu5397
@jakminnuponnu5397 Месяц назад
Palakad vannal ഏറ്റവും കൂടുതൽ സെയിൽസ് കിട്ടുന്ന place ആണ് പെട്ടെന്ന് വരു
@almuqtadironlinedep.-js2cg
@almuqtadironlinedep.-js2cg 25 дней назад
COMMING SOON
@safiyac8139
@safiyac8139 Месяц назад
Ippo gold trends illa, flats cars mbbs pg ithokkeyanu ippo trends, muslimsnnum neram veluthu....
@Taj123-hn5fs
@Taj123-hn5fs Месяц назад
Is gold original 916...or....86 % please reply..
@DimasWorld-vi2rt
@DimasWorld-vi2rt Месяц назад
916
@nvg3859
@nvg3859 Месяц назад
Hall marked
@nithinfr2146
@nithinfr2146 Месяц назад
916 with HUID hallmark
@jasilr4195
@jasilr4195 Месяц назад
917. Gold
@vineethavsnair
@vineethavsnair 24 дня назад
Pullide wife ennum paranj nattil oruthi nadakunnund...
@justonetime8939
@justonetime8939 Месяц назад
ഒരു പവൻ എടുക്കുമ്പോൾ പണിക്കൂലി ഉണ്ടോ ജസ്റ്റ്‌ ചോദിച്ചു എന്നൊള്ളു
@nijumvamanapuram3746
@nijumvamanapuram3746 Месяц назад
P P vijayan sirnte oru shabdasaamyatha und👍👍🙏
@ArshadArsha.
@ArshadArsha. Месяц назад
Koya toppi kanditt chilark shaikunnilla ividenn vaangunna gold laabam tanne❤
@shiburealme3800
@shiburealme3800 Месяц назад
Panikooli illa but wastage charge edukum
@suneersuneer6535
@suneersuneer6535 Месяц назад
സമൂഹത്തെ ആഷേപിക്കാൻ ഇറങ്ങിയിരിക്കുന്നു പ്രാഞ്ചി ഏട്ടൻ
@aminavm6950
@aminavm6950 20 дней назад
ചിലർ പറയുന്നു സ്വർണ്ണത്തിൽ എന്തോ ചേർക്കുന്നത് കൊണ്ടാണ് ഇങ്ങനെ കൊടുക്കുന്നത് എന്ന്. സത്യാവസ്ഥ എന്താണെന്ന് അറിയില്ല. ഉപകാരം ചെയ്യുന്നവനെ ആണിയടിക്കുന്ന പ്രക്യതമാണല്ലോ ഇവിടെയുള്ളത്
Далее
Fixing Plastic with Staples
00:18
Просмотров 1,2 млн