Тёмный

'50 പിള്ളേരെയാ ഞങ്ങൾക്ക് നഷ്ടപ്പെട്ടത്, അവരെനിക്ക് സ്വന്തം മക്കളെപ്പോലെയായിരുന്നു'; കെജി എബ്രഹാം 

asianetnews
Подписаться 10 млн
Просмотров 375 тыс.
50% 1

#AsianetNewsLive #KeralaNewsLive #MalayalamNewsLive
'സ്റ്റെഫിനെ മാത്രമല്ല, 50 പിള്ളേരെയാ ഞങ്ങൾക്ക് നഷ്ടപ്പെട്ടത്, അവരെ ഞാൻ കാത്തിരുന്നത് സ്വന്തം മക്കളെപ്പോലെയായിരുന്നു, ഇങ്ങനെ പൊലിഞ്ഞ് പോകുമെന്ന് വിചാരിച്ചില്ല'; കുവൈത്ത് ദുരന്തത്തിൽ മരിച്ച സ്റ്റെഫിന്റെ സംസ്കാര ചടങ്ങിനിടെ വിങ്ങിപ്പൊട്ടി എന്‍ബിടിസി എംഡി കെജി എബ്രഹാം
#Kuwait #KuwaitFireTragedy #KuwaitFire #KuwaitLabourCampFire #KeralaNews #FireAccident
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

15 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 362   
@padmakumar6677
@padmakumar6677 13 дней назад
സാർ ഒന്നും നമ്മുടെ കൈകളിൽ അല്ല . സാറിന്റെ കൈകളിൽ എത്ര കുടുംബം ജീവിക്കുന്നു . മരിച്ചവരുടെ കുട്ടികളെ പഠിത്തം മുന്നോട്ട് പോകുവാൻ സാറിൻ്റെ ഒരു സഹായം ഉണ്ടാകണം . കുട്ടികളെ നല്ലതുപോലെ പഠിപ്പിക്കു❤❤❤❤🙏🙏🌄
@user-rs4zs8hv5e
@user-rs4zs8hv5e 10 дней назад
സാർ ഇവരെയെല്ലാം സഹായിക്കണം. നമ്മുടെ വിധി നിർണയിക്കുന്നത് ദൈവം ആണല്ലോ ❤️
@anishabraham9203
@anishabraham9203 13 дней назад
പാവം മനുഷ്യന് വയസ്സാം കാലത്തു ദുഖം, ദൈവം ആശ്വാസം നൽകട്ടെ 🙏🏽
@MoliThomas-yu9zf
@MoliThomas-yu9zf 13 дней назад
നല്ല മനുഷ്യൻ. ദൈവം ഈ അപ്പച്ചൻ സാറിനും സമാധാനം കൊടുക്കട്ടെ
@oldmalayalammovies6430
@oldmalayalammovies6430 13 дней назад
ആമീൻ
@oldmalayalammovies6430
@oldmalayalammovies6430 13 дней назад
ആമീൻ
@Pkkannur
@Pkkannur 13 дней назад
😂😂😂😂
@gyd3151
@gyd3151 13 дней назад
ഈ അപ്പച്ചൻ നല്ല അഭിനേതാവാണ്...
@anujose5009
@anujose5009 13 дней назад
​@@gyd3151ഇതിൽ ഇപ്പോൾ പുള്ളി എന്ത് ചെയ്‌തു എന്നാ പറയുന്നത്... അപകടങ്ങൾ എലാം വരുന്നത് മനഃപൂർവം ആരോ ചെയ്‌തതു പോലായി ആണല്ലോ പറയുന്നത്...... എപ്പോളാ അഭിനയിച്ചതു ശമ്പളം കൊടുക്കുന്നത് ആയിട്ടും ജോലി കൊടുക്കുന്നത് ആയിട്ടും അണ്ണോ... 😌
@jcadoor204
@jcadoor204 13 дней назад
പറഞ്ഞ വാക്കുപാലിച്ച് എത്തിച്ചേർന്ന എബ്രഹാം സാറിന് നന്ദി🙏
@user-sz6pf9ps7m
@user-sz6pf9ps7m 12 дней назад
@sajitsunny4008
@sajitsunny4008 12 дней назад
@JoseBS-wl9bo
@JoseBS-wl9bo 13 дней назад
K. E. എബ്രഹാം sir അങ്ങ് ഒരു great person ആണ്. God bless you
@user-sz6pf9ps7m
@user-sz6pf9ps7m 12 дней назад
Achayana save cheytanam❤😘😔
@binum5814
@binum5814 13 дней назад
നമ്മളെ വിട്ട് പിരിഞ്ഞു പോയ എല്ലാ സഹോദരങ്ങൾക്കും ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹
@user-by7xt4fx5m
@user-by7xt4fx5m 13 дней назад
ഇട നില ക്കാരില്ലാതെ എല്ലാവരെയും സഹായിക്കണം സർ.പടച്ചവന്റെ അനുഗ്രഹം സർ നു ഉണ്ടാവട്ടെ ആമീൻ
@sindhus6320
@sindhus6320 13 дней назад
അങ്ങ് ഒരു നല്ല പേഴ്സൺ ആണ് ദൈവം അനുഗ്രഹിക്കട്ടെ 🙏
@SureshKumar-gc9jg
@SureshKumar-gc9jg 13 дней назад
ദൈവം എന്നും സാറിന്റെ കൂടെയുണ്ടാവും... 🙏🙏🙏
@sadathaddu
@sadathaddu 13 дней назад
പാവം he's in great pain.
@nissarbadar5007
@nissarbadar5007 13 дней назад
ആ മരണപ്പെട്ട പ്രിയ സഹോദരങ്ങളുടെ ആശ്രിതർക്ക് തീർച്ചയായും നന്മയുള്ള താങ്കൾ തണലാകുമെന്ന് പ്രദീക്ഷിക്കുന്നു.
@l.e1234
@l.e1234 13 дней назад
May God bless.ആരെയും അറിയില്ലെങ്കിലും ഓരോ വിഡിയോസും കാണുമ്പോൾ ഞാൻ കരഞ്ഞുപോയി 😢😢😢😢😢😢
@cleverthinker129
@cleverthinker129 13 дней назад
Sathyam 😢
@JancyChandi
@JancyChandi 12 дней назад
ഞാനും 😢
@hamdan7378
@hamdan7378 13 дней назад
Nalla മനുഷ്യൻ.... ദൈവം തങ്ങളെ അനുഗ്രഹിക്കട്ടെ 🥰🥰🥰🥰
@jomonjoy5753
@jomonjoy5753 13 дней назад
മറ്റുള്ള കമ്പനികളുടെ താമസ സൗകര്യം വച്ചു നോക്കുമ്പോൾ ഇത് ഫസ്റ്റ് ക്ലാസ് ആയിരുന്നു. എന്നിട്ടും നമുക്ക് എല്ലാവർക്കും വേദന സമ്മാനിച്ച് ഇങ്ങനെ ഒരു അപകടം. ദൈവം ഒന്നും കാണാതെ ഒന്നും ചെയ്യില്ല എന്ന് തന്നെ നമുക്ക് വിശ്വസിക്കാം. സാറിന്റെ ഇത്രയും നല്ല മനസ്സ് ഇവരുടെ കുടുംബങ്ങളുടെ കൂടെ ഉണ്ടല്ലോ. അത് മതി. അവരുടെ ആത്മാക്കൾ സന്തോഷിക്കും. താങ്ങാൻ കുടുംബങ്ങൾക്ക് ശക്തിയും ദൈവം തരട്ടെ. എന്ന് പ്രാർത്ഥിക്കുന്നു 🙏🙏😭😭
@ancybabu798
@ancybabu798 9 дней назад
You are a great person.🙏🙏🙏
@user-pk1qn5cy2b
@user-pk1qn5cy2b 12 дней назад
സഹായിക്കാൻ പറ്റുന്ന തുകകൾ നേരിട്ടുതന്നെ കൊടുക്കണം സർക്കാർ വഴി ഒരിക്കലും കൊടുക്കരുത്
@mercyvarghese5150
@mercyvarghese5150 13 дней назад
മരണപ്പെട്ട എല്ലാവരുടെയും കുടുംബാംഗങ്ങൾക്ക് കർത്താവ് ആശ്വാസം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@iloveindia1076
@iloveindia1076 13 дней назад
സാർ അങ്ങ് വലിയവനാണ്, അങ്ങ് ഓരോ തൊഴിലളികളെയും സ്വന്തം മക്കളെ പോലെയാണ് കരുതുന്നത് എന്ന് ഞങ്ങൾക്കറിയാം 🙏😪
@muad7anz892
@muad7anz892 13 дней назад
കോപ്പാണ് ഇവിടെ കുവൈറ്റിൽ വന്നു ജോലി ചെയ്ത് നോക്ക് അപ്പൊ അറിയാം മക്കളാണോ കൊച്ചാപ്പൻ ആണോ എന്ന് 😞.
@harikarthik9458
@harikarthik9458 13 дней назад
Very good
@saivarenya9305
@saivarenya9305 12 дней назад
നല്ലൊരു മുതലാളി...ഒരുപാട് മലയാളികൾക്ക് നല്ലൊരു ജോലി കൊടുത്ത കമ്പനിയുടെ ഉടമ. നല്ലൊരു empathy ഉള്ള മനുഷ്യൻ.
@ROLLENDMORERA
@ROLLENDMORERA 12 дней назад
സാറിന്റെ ടീമിന്റെയും കൂടെ ദൈവം ഉണ്ട് .. ഇതിൽ നിന്ന് ഇ കുടുംബങ്ങളെയും സാറിനെയും ദൈവം ഉയർത്തും🎉🎉🎉
@ThilakanRajappan
@ThilakanRajappan 13 дней назад
സർ നല്ലമനുഷ്യൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏
@Secularindia115
@Secularindia115 13 дней назад
ഒരാളുടെ സമയമെത്തിയാൽ ഒരു നിമിഷം പോലും മുന്തിക്കുകയോ പിന്തിക്കുകയോ ചെയ്യില്ല എന്ന വചനം എത്ര അർത്ഥവത്താണ്
@ahammedshafi6809
@ahammedshafi6809 13 дней назад
സാറിന്റെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു...
@KALBA.
@KALBA. 13 дней назад
😢😢 നിങ്ങൾ നല്ല മനുഷ്യൻ ആണ്‌
@lekshmisruchiworld
@lekshmisruchiworld 13 дней назад
അദേഹത്തിന്റെ മുഖം കാണുമ്പോൾ അറിയാം ആ വിഷമം... ഒപ്പം ഒരു മനുഷ്യ സ്നേഹി ആണെന്ന് വാക്കുകളിലൂടെ മനസ്സിലായി 🙏🏻 ആ കുടുംബങ്ങൾക്ക് അദ്ദേഹത്തെ കൊണ്ട് ചെയ്യാൻ കഴിയുന്നത് ചെയ്യാൻ പറ്റട്ടെ 😢
@sajithsebastian12
@sajithsebastian12 11 дней назад
Paid comment
@user-io7yo9zs5n
@user-io7yo9zs5n 11 дней назад
💯🎖️🎓🙏
@aneewilson9715
@aneewilson9715 13 дней назад
നല്ല നിലവാരമുളള ലേബര്‍ ക്യാമ്പാണ് പിന്നെ എന്തിന് പാവം ആ സാധു മനുഷ്യനെ കൂററം പറയുന്നു
@manshadmohammed34
@manshadmohammed34 13 дней назад
Poottile nilavaram. Partitian materials use cheithanu roomukal thirichirunnath. Athu thanne mathi thee podikkan
@reney1452
@reney1452 13 дней назад
i2i Sunil ithokke kanumbo engene accept cheyyumo aavumo???
@gyd3151
@gyd3151 13 дней назад
കെ. G എബ്രഹാമിന് പകരം ഒരു ഇബ്രാഹീം ആയിരുന്നെങ്കിൽ സങ്കികളും ക്രിസങ്കികളും എമ്മാതിരി തെറി ആയിരിക്കും ഇയാളുടെ സമുദായത്തിനെ അടക്കം കമന്റ്‌ ചെയ്യുക എന്ന് ഒന്ന് ചിന്തിച്ചു നോക്കിയേ.. പക്ഷെ ഇയാളുടെ പേരിലോ ഇദ്ദേഹത്തിന്റെ സമുദായത്തിന്റെ പേരിലോ ഒരു നെഗറ്റീവ് കമന്റും സുടാപ്പികളുടെ ഭാഗത്ത് നിന്നും കാണുന്നില്ല.... . ശരിക്കും ആരാണ് സമൂഹത്തിൽ വർഗീയത സൃഷ്ടിക്കുന്നത് എന്നതിനു തെളിവാണിത്...
@anujose5009
@anujose5009 13 дней назад
​​​@@reney1452മരണം എന്നാ സത്യം ഇതു രൂപത്തിലും.വരാം accept ചെയ്തായി ഇരിക്കാൻ പറ്റുവോ.... പുള്ളി മുന്നിൽ ഉള്ളത് കൊണ്ട് കോടപ്പെടുത്താൻ ഒരാള്...... അതിനു അപ്പുറം chindichal ഇങ്ങനെ പറയാൻ പറ്റുവോ ഈ പ്രായത്തിൽ വെറൈ എത്രയോ ആള്ക്കാര് daily മരിക്കുന്നു ആരായി കുറ്റ പെടുത്തും... നമ്മുടൈ സമയാകുമ്പോൾ നമ്മൾ പോയി മതിയാകു... ബാക്കി എലാം നമ്മുടൈ ആശുവാസത്തിനു കണ്ടു പേടിക്കുന്ന വഴി കൾ മാത്രം......വേണ്ടപ്പെട്ടവർ പ്രായം ആയീ മരിച്ചാലും സഖികൻ പറ്റില്ല.... But അത് ഇതു കലാതായാലും ആരായാലും സഖിച്ചായി പറ്റു അത് ആണ് കാലങ്ങൾ ആയീ bumiyil നടക്കുന്നത്...
@user-px9zl2vu1h
@user-px9zl2vu1h 13 дней назад
@@reney1452 verum വൃത്തികെട്ട ചാനൽ 121സുനിൽ avnte കണ്ണ് തുറന്നു കാണാൻ സുനി. God bless Abraham uncle. ദൈവം കൂടെ udu. ആരെയും മറക്കാതെ സഹായം ചെയ്യണം. ദൈവം കൂടെ udu njaggal പ്രാർത്ഥിക്കും karaggale belappeduthaname jesus 🙏🙏
@anithamanikandan9065
@anithamanikandan9065 9 дней назад
സാറിന്റെ ദുഃഖത്തെ ദൈവത്തിൽ സമർപ്പിക്കുന്നു
@msvlog6526
@msvlog6526 13 дней назад
സാരമില്ല sir അവരുടെ മക്കൾക്ക് നല്ല ജോലി കൊടുക്കൂ അങ്ങനെ യൊക്കെ ചെയ്യാനോ ഇനി സാധിക്കൂ 😢
@manojgeorge3927
@manojgeorge3927 13 дней назад
ഒത്തിരി പ്രാർത്ഥിക്കാം അച്ചായാ നല്ലതേ വരൂ
@alwinalex4137
@alwinalex4137 13 дней назад
ഈ മനുഷ്യൻ പണ്ട് ഒരു സ്ഥലത്ത് പറഞ്ഞ വാക്ക് ഞാൻ ഓർക്കുന്നു.. ദൈവം എൻറെ കയ്യിൽ പണം തന്നിരിക്കുന്നത് അത് ഇല്ലാത്തവർക്ക് വേണ്ടി കൊടുക്കാനാണ് എന്ന് ഈ മഹാനായ മനുഷ്യൻ പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു... പലരും ഈ അവസരത്തിൽ ഇദ്ദേഹത്തിനെതിരെ വ്യാജ ആരോപണങ്ങൾ ഒക്കെ ഉന്നയിക്കുമ്പോൾ ഇദ്ദേഹം ഒരു തികഞ്ഞ മനുഷ്യസ്നേഹിയാണ് എന്ന് ഇദ്ദേഹത്തെ നേരിട്ടറിയാവുന്ന എല്ലാ ആളുകൾക്കും അറിയാം
@rvarghese0210
@rvarghese0210 12 дней назад
സത്യം bro. ഇദ്ദേഹത്തിന്റെ ആദ്യ കാലത്ത് എന്റെ uncle താമസിച്ച അതേ ഫ്ലാറ്റിൽ താമസിച്ചതാണ്. 40 yrs ago. ഇന്നും അദ്ദേഹം ആ സ്നേഹബന്ധം പുലർത്തുന്നുണ്ട്. 👍👍❤️
@meharafathima718
@meharafathima718 13 дней назад
സർ വിഷമിക്കാതെ എല്ലാം ദൈവ നിച്ഛയം
@adhiladhil9142
@adhiladhil9142 13 дней назад
എല്ലാവരേയും സാർ ചേർത്ത് നിർത്തണം എല്ലാവർക്കും ദൈവം ക്ഷമ തരട്ടെ
@ramnelliyott157
@ramnelliyott157 13 дней назад
പ്രിയ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ 🙏🙏🙏🌹🌹🌹
@salamcvd1988
@salamcvd1988 13 дней назад
പച്ചയായ മനുഷ്യൻ.. ദൈവം അനുഗ്രഹിക്കട്ടെ
@user-zq9ni2io9t
@user-zq9ni2io9t 13 дней назад
Our heartfelt condolences and prayers to the bereaved family
@sam-hy8yj5hz9q
@sam-hy8yj5hz9q 10 дней назад
അങ്ങ് നല്ല മനുഷ്യൻ ആണ് ദൈവം അനുഗ്രഹിക്കട്ടെ
@user-hl2li2ry4w
@user-hl2li2ry4w 12 дней назад
എല്ലാം ദൈവത്തിൻ്റെ തീരുമാനം ആണ് എന്ന്. നിങ്ങൽ പറഞ്ഞത് പോലെ ദൈവം തന്ന ജീവൻ അവൻ ഉദ്ദേശിച്ച സമയത്ത് തിരിച്ചെടുക്കുന്നു. മനുഷ്യർ നിസ്സഹയ്രാണ്. ,,🥲🥲
@soumyasv9100
@soumyasv9100 13 дней назад
True person😔
@qwertyu145
@qwertyu145 13 дней назад
In kuwait this company gives good accomodation and food In kerala without knowing all this public saying nonsense
@rvarghese0210
@rvarghese0210 12 дней назад
So true 🙏🙏
@Kk-dt9ph
@Kk-dt9ph 10 дней назад
Exactly 100%
@SadhaSivan-zv8dx
@SadhaSivan-zv8dx 13 дней назад
നില്ലാരു മനുഷ്യനാണദ്ദേഹം എന്നു തോന്നുന്നു. ഈ പ്രായത്തിൽ ഇങ്ങനെ കേൾക്കേണ്ടി വന്നതിൽ അങ്ങേർക്ക് വലിയവിഷമഠ ഉണ്ടാകും എന്താ ചെയ്യാ ഒന്നും മനപൂർവ്വം അല്ലല്ലോ. ദൈവം വിളിക്കുമ്പോൾ പോകണ്ടേ?😔
@JollyRaju-cf1fd
@JollyRaju-cf1fd 13 дней назад
നല്ലൊരു മനുഷ്യൻ ദൈവം സഹായിക്കുo
@AshokGP-rt1jr
@AshokGP-rt1jr 13 дней назад
Sir, you provide 25k employment its not a small thing.. bread and butter for 25k families. May god give you strength to over come this situation. Hearty Condolences 🙏
@rahmannaduvilothi9560
@rahmannaduvilothi9560 13 дней назад
നമ്മെ വിട്ടുപോയവരുടെ കുടുംബത്തിന് സാറിന്റെ സഹായഹസ്തം എന്നുമുണ്ടാകണം 🙏🏻
@babubiji9521
@babubiji9521 13 дней назад
Our heartfelt condolences and sincere prayers, Babu Mathew and family, Kuwait
@binujose5100
@binujose5100 13 дней назад
God bless you. Keeping in prayers
@Job_Helpers
@Job_Helpers 13 дней назад
പ്രണാമം 🌹🌹🌹🌹
@zeenathzeenath1110
@zeenathzeenath1110 13 дней назад
സത്യം നല്ലവരെ പടച്ചോൻ പെട്ടെന്ന് കൊണ്ട് പോകും 😭😭😭
@mylovingpetsandanimals9284
@mylovingpetsandanimals9284 13 дней назад
He is Great man
@su84713
@su84713 13 дней назад
ഇത്രയും നല്ലൊരു അപ്പച്ചനെയാണോ എല്ലാവരും കള്ളൻ എന്നും മറ്റും പറഞ്ഞ് അധിക്ഷേപിച്ചത്?😢😢😢 കഷ്ടം ഉണ്ട്..... മരണം ജനനം ഒന്നും നമ്മുടെ കയ്യിൽ അല്ല എല്ലാം ദൈവത്തിൻ്റെ കയ്യിലാ അവൻ നിശ്ചയിക്കുന്നത് പോലെ എല്ലാം നടക്കും എന്നാലും പെട്ടന്നുള്ള അനർത്ഥങ്ങളിൽ ആരും മരിക്കാതിരിക്കട്ടെ
@shabeershabeer1498
@shabeershabeer1498 13 дней назад
God bless you all ..don't be feel Sad.fait will be never ending
@GeorgeOommen-hb4tp
@GeorgeOommen-hb4tp 13 дней назад
Great ,truthful and sincere
@febinfrancis7626
@febinfrancis7626 13 дней назад
grate man
@georgevarghese5448
@georgevarghese5448 13 дней назад
അദ്ദേഹം സഹായിക്കും കാരണം ഒന്നും ഇല്ലായ്മയിൽ നിന്നു വളർന്നു വന്ന ആളാണ്
@manojk5663
@manojk5663 13 дней назад
Greatsir❤❤❤
@tintujoseph6194
@tintujoseph6194 13 дней назад
May the Lord Comfort this good man with great heart ❤ and also the grieving family members of the deseased
@monsonabraham3035
@monsonabraham3035 13 дней назад
Prayers
@sandhyadas4214
@sandhyadas4214 13 дней назад
എന്നും അവരെ ചേർത്ത് പിടിക്കണം sir
@sherin3896
@sherin3896 13 дней назад
Sir, നിങളുടെ സഹായം നേരിട്ടാകണം . ഭൂതം വഴി ആകരുത്🙏
@panchamank.7519
@panchamank.7519 13 дней назад
😂
@jeenamariamjameson8384
@jeenamariamjameson8384 13 дней назад
Athae
@NasarN-tb4sy
@NasarN-tb4sy 13 дней назад
Sir കേന്ദ്ര സംസ്ഥാനം സർക്കാർ കൾ തുച്ഛമായ തുക ആണ് നല്കുന്നത് ഓരോ കുടുംബത്തിന് തുക വർധിപ്പിച്ചു കമ്പനി 20ലക്ഷം മെങ്കിലും കൊടുക്കണം മരിച്ചവർ പോയി അവരുടെ തണലിൽ ജീവിക്കുന്ന വർക്ക് ഉപകാരം മാകാൻ സഹായിക്കണം sir റ്റെ കമ്പനി 8ലക്ഷം കൊടുക്കുമ്പോൾ ലുലു ഗ്രൂപ്പ്‌ 5ലക്ഷം കൊടുക്കുന്നത്
@user-px9zl2vu1h
@user-px9zl2vu1h 13 дней назад
@@NasarN-tb4sy പിണറായി gruopine yeppikkarutheeeee sir. സഹായം
@lndkl8695
@lndkl8695 13 дней назад
🤔 it means Kaarana bhootham'
@thomasjohn2828
@thomasjohn2828 12 дней назад
Sir,God will bless you more .Don't worry ...Thank you for your support and God word....
@shamishani8101
@shamishani8101 13 дней назад
സഹിക്കാൻ കഴിയില്ല
@80varghese
@80varghese 13 дней назад
യഥാർത്ഥ കാരുണ്യം. പ്രണാമം
@Montreal1999
@Montreal1999 13 дней назад
Sir Karanam etra kudumbangalku joli kitty upjeevanam kazinju eppol oru accident vannapol addhehathae ellarum kuttapeduthunnu. God bless you sir athidoppam maranapetta priya sahodarangalku adaranjalikal kudumbathinu aswasam Daivam kodukattae🙏
@radhanair6177
@radhanair6177 12 дней назад
Such A WONDERFUL PERSONALITY! GOD BLESS YOU SIR❤
@johndaniel4733
@johndaniel4733 11 дней назад
ഇങ്ങനെ ഒരു മനുഷ്യനാകണം നമ്മുടെ രാജ്യത്തിന്റെ പ്രധാന മന്ത്രി, അദ്ദേഹം ഇപ്പോഴും പ്രതിപക്ഷത്തു തന്നെ
@saythetruthevenitmaybebitter
@saythetruthevenitmaybebitter 13 дней назад
വിധിയെ തടുക്കാൻ സൃഷ്ടാവിനെ കഴിയൂ. സൃഷ്ടികൾക്കൊരിക്കലും കഴിയില്ല
@njjoseph7806
@njjoseph7806 13 дней назад
ദൈവം തമ്പുരാൻ സമാധാനം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@radhamanivs7433
@radhamanivs7433 13 дней назад
അച്ഛന്റെ സ്ഥാനം പട്ടിണി മാറ്റാൻ അന്നം കൊടുത്ത ആൾ ഇന്ന് ആനന്മ മനസും വിങ്ങി പൊട്ടുന്നു
@kalabharathy2550
@kalabharathy2550 11 дней назад
Great man,ദൈവം രക്ഷിക്കട്ടെ
@kunjumonsebastian9683
@kunjumonsebastian9683 13 дней назад
ഒന്നും പറയാനില്ല....... 🙏🙏🙏
@divyacraju335
@divyacraju335 13 дней назад
God bless u sir
@abdulnazir2791
@abdulnazir2791 13 дней назад
നല്ല മനസിൻ്റെ ഉടമ
@AbduSamadChelli
@AbduSamadChelli 13 дней назад
മുതലാളി ❎ രക്ഷകൻ ✅
@lillyjoseph9336
@lillyjoseph9336 13 дней назад
May God comfort everyone
@minithomas4036
@minithomas4036 13 дней назад
Nalla manassinu thanks
@lissymathew1622
@lissymathew1622 11 дней назад
ഇത്ആരുടേയുംകുറ്റമല്ല. ദൈവഹിതം. ദൈവംമേആകുടുംബത്തിനുആശ്വാസം നൽകേണമേഎന്ന്പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🌹🌹🌹🌹
@poulosekakkassery7793
@poulosekakkassery7793 13 дней назад
Sir big salute... Jesus bless you 🌹
@amalwilson4853
@amalwilson4853 11 дней назад
A great person. God bless you
@sonys_creations299
@sonys_creations299 13 дней назад
ഞങ്ങൾ നിരണത്തുകാരുടെ അഭിമാനം ആണ് ഈ വ്യക്തിത്വം. ഇദ്ദേഹം നല്ലൊരു മനസിന്റെ ഉടമതന്നെ ആണ് 🙏🏻അദ്ദേഹത്തിന്റെ തെറ്റുകൊണ്ട് അല്ലല്ലോ ഇങ്ങനെ ഒരു ദുരന്തം ഉണ്ടായതു.😢
@sacredbell2007
@sacredbell2007 13 дней назад
സാറിനെ പോലെ ഒരു വലിയ മനുഷ്യൻ പരിശ്രമിച്ചതും കൊണ്ടും മുൻകൈ എടുത്തത് കൊണ്ടും 25000 കുടുംബങ്ങൾ രക്ഷപെട്ടു. അവരുടെ എല്ലാം പ്രാർത്ഥന സാറിനും കുടുംബത്തിനും ഉണ്ടാവും. തൊഴിലാളികളെ ചൂഷണം ചെയ്തു എങ്ങനെയും പണമുണ്ടാക്കുന്ന ഒരാൾ അല്ല സാർ എന്ന് ആകെട്ടിടവും അതിനുള്ളിലെ സൗകര്യവും കാണുമ്പോൾ ആർക്കും മനസിലാക്കാം. സാറിനോടൊപ്പം ജോലി ചെയ്യുന്നവരൊക്കെ വര്ഷങ്ങളായി അവിടെ ഉള്ളവരാണ്. അപ്രതീക്ഷിതമായ ഒരു അപകടം മൂലം ഈ വലിയ പ്രസ്ഥാനത്തിനെ കുറ്റം പറയുന്നവരോട് യോജിക്കുന്നില്ല. MAY GOD BLESS YOU.
@rvarghese0210
@rvarghese0210 12 дней назад
👍👍❤️❤️🙏🙏
@faviamathew3247
@faviamathew3247 13 дней назад
Rest in peace. 💐💐💐
@omerabdurahiman7113
@omerabdurahiman7113 12 дней назад
അല്ലാഹു എല്ലാവർക്കും സമാദാനം നൽകട്ടെ.. മരിച്ചു പോയ സഹോദരങ്ങൾക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😭😭😭😭🤲
@renjithviswambaran5722
@renjithviswambaran5722 12 дней назад
സാറിന് പറ്റുന്ന സഹായം എല്ലാവർക്കും ചെയ്യണം 😢🙏🙏🙏🙏.
@dilipkoshy1726
@dilipkoshy1726 13 дней назад
Heart breaking moments 😢
@blassyp8057
@blassyp8057 13 дней назад
RIP Stephen.May God bless you sir
@kesinkuriakose5835
@kesinkuriakose5835 13 дней назад
Nala oru employer ketuvanu parayununthanae oru luck anu oru immigrantsum. U are a great person sir. Sirinte manasu deyivam ariyatae. Elavarkum oru thangu akatae, orupad families thangaladae keziyila. God bless you 🙏. Ente brother kodi anu stephin, thangal pranjapolae everything is god's decision.
@sumyjohn395
@sumyjohn395 13 дней назад
grate man❤❤❤
@mariammajose349
@mariammajose349 12 дней назад
Condolences and prayers🙏🙏
@happinessoverloaded7571
@happinessoverloaded7571 13 дней назад
Nalloru മനുഷ്യന്‍ ❤❤
@josephkollannur5475
@josephkollannur5475 12 дней назад
കുവൈത്ത് ദുരന്തത്തിൽ മരണമടഞ്ഞ എല്ലാ വർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു.
@josephilip007
@josephilip007 13 дней назад
What a person, full respect sir❤
@ponnammathomas2886
@ponnammathomas2886 13 дней назад
Our prayers are with your families 🙏🙏🙏🙏🙏
@tomytom3264
@tomytom3264 13 дней назад
God comfort them all.🙏🏻🙏🏻🙏🏻🙏🏻🙏🏻
@MrBijoytube
@MrBijoytube 13 дней назад
Everybody knows he is a very good person.
@sasick295
@sasick295 8 дней назад
A gentle man....sir ....we are with you...
@jissgeorge4660
@jissgeorge4660 13 дней назад
Please help them directly 🎉🎉
@nithinextreme
@nithinextreme 11 дней назад
May god ease everyones pain.
@carat1281
@carat1281 13 дней назад
നിങ്ങളെ ഞങ്ങൾ വിശുവസിക്കുന്നു ആ കുടുംബങ്ങളെ ചേ ർത്തു പിടിക്കുക
@sojisiju5088
@sojisiju5088 13 дней назад
Prayers 🙏
@abrahampm4183
@abrahampm4183 13 дней назад
നല്ല മനുഷ്യർ ഇന്നും നമ്മളുടെ മധ്യത്തിൽ ഉണ്ട്..
@user-px9zl2vu1h
@user-px9zl2vu1h 13 дней назад
Yes🙏🙏
@nadiyamalu2547
@nadiyamalu2547 13 дней назад
Sir, njangalum pravasiyan, kuwaitil thanne.sahikkunnillaa, evide allavarum vishamathilan,sir ningalude nalla manassine njangal bahumanikkunnu,God bless you 🙏
@lucygeorge38
@lucygeorge38 12 дней назад
I struggled 4 years in muscat and abudhabi. Provide good accomadation
Далее
Crazy Girl destroy RC CARS 👩🤪🚘🚨
00:20
Просмотров 3,2 млн
GOOD AFTERNOON | 30 June 2024 | TK Reejith | 24 News
31:32