Тёмный

50 മമ്മൂട്ടി വര്‍ഷങ്ങള്‍ ~ വിജയ പരാജയങ്ങളിലെ മമ്മൂട്ടി | 50 Years of Mammootty 

Monsoon Media
Подписаться 520 тыс.
Просмотров 44 тыс.
50% 1

Muhammad Kutty Paniparambil Ismail (born 7 September 1951), better known by his stage name Mammootty is an Indian film actor who works in Malayalam cinema. In a career spanning four decades, he has appeared in over 400 films, predominantly in Malayalam language and also in Tamil, Telugu, Kannada, Hindi and English.
FOLLOW us on Instagram
/ monsoonmedia
LIKE us on Facebook
/ monsoonmedia
Subscribe To Monsoon Media
/ monsoonmediain
We’re on WhatsApp!
Say Hello! on 9947989025
Email: come2mm@gmail.com
Please support our crowdfunding campaign:
/ monsoonmedia
Our Backup Channel:
/ moviebitein
Don't forget to Comment, Like and Share!!!!
#MonsoonMedia #Mammootty #SudhishPayyanur
Monsoon Media is a RU-vid channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 454   
@krishnas5241
@krishnas5241 3 года назад
മമ്മുട്ടിടെ ലൈഫ് തന്നെ ഒരു വലിയ പ്രസ്ഥാനം ആണ്, മാതൃകയാകാൻ ഉള്ള കുറെ ഉണ്ട് 😘😘😘😘
@sujithkrishnan1220
@sujithkrishnan1220 3 года назад
Satyam
@Malayalihub98
@Malayalihub98 3 года назад
💯
@Sureshgopivipi
@Sureshgopivipi 3 года назад
Flop star Jaada satar
@krishnas5241
@krishnas5241 3 года назад
@@Sureshgopivipi ആര് സുരേഷ് കാവിയോ
@amalpk7232
@amalpk7232 3 года назад
@@Sureshgopivipi the complete actor mohanan fan spoted
@ummer..t5571
@ummer..t5571 3 года назад
ഏറ്റവും വലിയ ജനപ്രിയ കലയാണ് സിനിമ, അമ്പതാണ്ട് മമ്മൂട്ടി എന്ന മഹാ നടൻ തന്റെ അഭിനയ പാടവം കൊണ്ട് ഇന്നും നമ്മളെയെല്ലാം അദ്ദേഹം വിസ്മയിപ്പിച്ചു മുന്നേറുന്നു. അഞ്ച് പതിറ്റാണ്ട് നീണ്ട ഈ മഹാനടന്റെ പ്രതിഭയെക്കുറിച്ച് വിശകലനം ചെയ്യേണ്ടതുണ്ട്. അതുപോലെ തന്നെ മലയാളിയുടെ നായക ബോധത്തിൽ മമ്മൂട്ടി നടത്തിയ സ്വാധീനത്തെക്കുറിച്ചും, കേരളത്തിൽ കലാപരമായും ,സാംസ്കാരികമായും മമ്മൂട്ടി എന്ന മഹാനടൻ എന്ന നിലയിലുള്ള സ്ഥാനം എന്താണെന്നും ചർച്ച ചെയ്യപേടേണ്ടി രിക്കുന്നു. അത്തരം ശ്രമങ്ങൾ താങ്കളിൽ നിന്നുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നു❤️🔥
@Raj-cw1eq
@Raj-cw1eq 3 года назад
പരാജയ ചിത്രങ്ങളിൽ പലതും , ചില ബന്ധങ്ങളുടെ പുറത്ത് മമ്മൂക്ക ചെയ്തതാണ്. അവിടെയാണ് മമ്മൂട്ടിയും മോഹൻലാലും വ്യത്യസ്തരാവുന്നതും . കഴിഞ്ഞ ഇരുപത് വർഷത്തിനിടയ്ക്ക് ആന്റണി പെരുമ്പാവൂർ അല്ലാതെ എത്ര പേർ മോഹൻലാലിനെ വെച്ച് സിനിമയെടുത്തെന്നും , എത്ര പുതുമുഖ സംവിധായകർക്ക് ലാൽ അവസരം കൊടുത്തെന്നും നോക്കിയാലേ മമ്മൂക്കയുടെ ചിത്രങ്ങളുടെ വിജയ പരാജയങ്ങളുടെ തോത് അളക്കാൻ പറ്റൂ. വന്ന വഴി മറക്കാതിരുന്നതും ഇന്ന് മലയാള സിനിമാ വ്യവസായ രംഗത്ത് തിളങ്ങി നിൽക്കുന്ന ഒരുപറ്റം സംവിധായകരേയും നിർമ്മാതാക്കളേയും സമ്മാനിച്ചതും മമ്മൂക്കയ്ക്ക് അല്ലാതെ മറ്റാർക്കും അവകാശപ്പെടാനാവില്ല അന്നും ഇന്നും എന്നും .... ഈ മൂന്നക്ഷരം ലോക സിനിമാ ചരിത്രത്തിൽ തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കും .... സിനിമാ ജീവിതത്തിൽ അമ്പത് വർഷം പൂർത്തിയാക്കിയ മമ്മൂക്കയ്ക്ക് ആശംസകൾ ....തുടർ വിസ്മയങ്ങൾക്കായി കാത്തിരിക്കുന്നു 💙❤️
@althafallu5019
@althafallu5019 3 года назад
Sathyam❤
@MUHAMMADAFSALM
@MUHAMMADAFSALM 3 года назад
അതേ,എഴുപത് പുതുമുഖ സംവിധായകരെ എങ്ങാണ്ട് മമ്മൂക്ക കൊണ്ടുവന്നിട്ടുണ്ട്,ഒരുപക്ഷേ ഇന്ത്യൻ സിനിമയിൽ തന്നെ ഇതുപോലൊരു നടൻ കാണില്ല.
@ajmalroshen
@ajmalroshen 3 года назад
Absolutely
@who-ck4bt
@who-ck4bt 3 года назад
👍 correct
@ss-tk3xb
@ss-tk3xb 3 года назад
Onju podaa, parajaya nadanta cinema parajaya pettal athu new face directorsinu avasaram koduthond, karachi lokathu mathram vishwasikuna oru pattam chelukal😂😂
@hot7221
@hot7221 3 года назад
കയറ്റവും ഇറക്കവും വീണ്ടും കയറ്റവും ആയി മമ്മൂക്കയോടൊപ്പം ഞാനും ഇങ്ങനെ ഒഴുകുന്നുഅന്നും ഇന്നും മമ്മൂക്ക ഇഷ്ടം
@shameemeem2535
@shameemeem2535 3 года назад
എത്ര പുറത്തെടുത്താലും തീരാത്ത വേഷപ്പകർച്ചയുടെ അക്ഷയഖനിയാണ് മമ്മൂക്കാ 😍
@jerinsaju669
@jerinsaju669 3 года назад
@Bijo Sibi enn big bra fens
@MIA-u2g
@MIA-u2g 3 года назад
@Bijo Sibi വാനപുരം ബസ് റൂട്ടിനേക്കാൾ കൊള്ളാം.. 😌
@naieemnizamudeen2429
@naieemnizamudeen2429 3 года назад
@@MIA-u2g 🤣🤣🤣
@naieemnizamudeen2429
@naieemnizamudeen2429 3 года назад
@Bijo Sibi nee vanathinte fan aanalke atha ingane kidannu a10 ne vendi marikunnath
@zaan7498
@zaan7498 3 года назад
വിജയ പരാജയങ്ങൾ മാറി മാറി വന്നിട്ടും അതിലെല്ലാം പ്രകടനം കൊണ്ട് തന്റേതായ ഒരു മികവ് മമ്മുക്ക പുലർത്താറുണ്ട്.. ഡയറക്ടർ പറഞ്ഞതിനും പ്രതീക്ഷിച്ചതിനും അപ്പുറത്തേക്ക് തന്റേതായ മാനറിസങ്ങൾ കൊണ്ട് അദ്ദേഹം നൽകുന്ന ഒരു 'സ്പെഷ്യാലിറ്റി' ആയിരുന്നു ഇപ്പോഴും പലരുടെയും ഓർമ്മകളിൽ മങ്ങാതെ നിൽക്കുന്നത്..💯
@nidhin4124
@nidhin4124 3 года назад
നിറക്കൂട്ട് വീണ്ടും വീണ്ടും കാണണുന്ന സിനിമ
@vishnusuresh4986
@vishnusuresh4986 3 года назад
Mammokayude jeevithaavum sudeeshettante avatharanavum... Randum koode akumbo vre. Level feel ann🤗❤️
@sudhishpayyanur9344
@sudhishpayyanur9344 3 года назад
ഇനീം വരാൻ ഉണ്ട് ❤️
@vishnusuresh4986
@vishnusuresh4986 3 года назад
@@sudhishpayyanur9344 full sprt ann chetta wating❤🥰♥️ fr nxt video💞
@sudhishpayyanur9344
@sudhishpayyanur9344 3 года назад
@@vishnusuresh4986 🥰
@josephwilson8894
@josephwilson8894 3 года назад
മമ്മൂട്ടി എന്ന നടന്റെ 50 വർഷങ്ങൾ സുധീഷ് സാർ മനോഹരമായി 12 മിനിറ്റ് കൊണ്ട് പറഞ്ഞു തന്നു Thankyou sir for the video
@abdulfathahbinmajeed3386
@abdulfathahbinmajeed3386 3 года назад
മമ്മൂക്ക💕
@laiboosfoods5755
@laiboosfoods5755 3 года назад
മമ്മൂക്ക.. ഒരേ ഒരു വികാരം... ഇമ്മളെ.. ചങ്ക്...
@s___j495
@s___j495 3 года назад
Mammookka ഒത്തിരി ഇഷ്ടം Adavnced happy birthday mammookka💓💓💗💗💓💗💗💓
@vishnusoman2672
@vishnusoman2672 3 года назад
Megastar
@anoopchalil9539
@anoopchalil9539 3 года назад
2 year was hit in the time of chronic bachelor ...i think one theater in enakulam run mammootty hits continuosly for 2 years .. It was excellent years by hits and glamour....
@lincybristo3784
@lincybristo3784 3 года назад
It was Shenoys.... I remember those days...
@adilkalam9538
@adilkalam9538 3 года назад
Kavitha theatre
@arjunsh9055
@arjunsh9055 3 года назад
Mammootttyyy ❤️❤️❤️
@saransundhar5779
@saransundhar5779 3 года назад
Ikka ❣️
@shiyasrahim8078
@shiyasrahim8078 3 года назад
Mamoookaaa for ever❤️🔥
@MIA-u2g
@MIA-u2g 3 года назад
ഞാൻ ആദ്യം കണ്ടത് മമ്മുട്ടി movie ആയിരുന്നു അതുകൊണ്ട് ഞാൻ പറയും അന്ന് തൊട്ട് ഇന്ന് വരെ ഇനി അങ്ങോട്ടും മമ്മുക്കയുടെ കടുത്ത ആരാധികയാണ്... 😊💖💞
@MUHAMMADAFSALM
@MUHAMMADAFSALM 3 года назад
7:45 രാജ മാണിക്യത്തിന് മുമ്പും മമ്മൂക്ക എത്രയോ കോമഡി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്,കോട്ടയം കുഞ്ഞച്ചൻ,കുട്ടേട്ടൻ,സംഘം,ഡാനി അങ്ങനെ എത്രയോ സിനിമകൾ,അദ്ദേഹത്തെ കുറ്റം പറയാൻ മാത്രം നടക്കുന്ന അല്ലെങ്കിൽ മറ്റൊരു നടനിൽ ഉള്ള അമിതമായ താരാരധന ഉള്ളവർ ആവാം കോമഡി പറ്റില്ല എന്നൊക്കെ പറയുന്നത്,ഈയിടെ പോലും അദ്ദേഹം എത്രയോ കോമഡി കഥാപാത്രങ്ങൾ ചെയ്തു,എന്നിട്ടും കുറ്റം പറയുന്നവർ ഉണ്ട്,വിമർശിക്കാൻ മാത്രം നിൽക്കുന്നവരെ മാറ്റാൻ കഴിയില്ല,അവർ അത് തുടർന്നു കൊണ്ടേയിരിക്കും, അത്ര തന്നെ.
@yunusak3526
@yunusak3526 3 года назад
പട്ടണത്തിൽ ഭൂതം.. അടിപൊളി 🤣🤣🤣
@MUHAMMADAFSALM
@MUHAMMADAFSALM 3 года назад
@@yunusak3526 അതിനെന്താ🤔
@vishnuv4474
@vishnuv4474 3 года назад
❤️
@captain6046
@captain6046 3 года назад
The Patriarch of Cinema Face of Indian Cinema 👑
@vidhyat3829
@vidhyat3829 3 года назад
Superb video. Oru actorne kurachu parayumbol avishyamillathaa bgm ellathathu aanu nallath 👏👏👏👏👏👏👏👏👏👏👏👏
@josephjaison1135
@josephjaison1135 3 года назад
King of Mollywood 🔥❤️🔥❤️🔥❤️
@abhirajay1021
@abhirajay1021 3 года назад
FACE OF INDIAN CINEMA🧡😍🔥❤
@ansarvanimel8908
@ansarvanimel8908 3 года назад
ഇൻഡ്രസ്റ്റി ഹിറ്റ് അടിച്ച ഹിറ്റ്ലർ എവിടെയും പരാമർശിച്ചിറ്റ് പോലുമില്ല
@fayizfaybu2490
@fayizfaybu2490 3 года назад
Paranju
@akashbabu9515
@akashbabu9515 3 года назад
മായാവി കഥ പറയുമ്പോൾ കേരള വർമ പഴശ്ശിരാജ ഓഗസ്റ്റ് 15 കോബ്ര മാസ്റ്റർ പിസ് അബ്രഹാമിന്റെ സന്തതിkal🇮🇳
@thelonewolf8812
@thelonewolf8812 3 года назад
Great father 🔥🔥
@anasansari42104
@anasansari42104 3 года назад
Tgf und💥
@basheerpyusuf4091
@basheerpyusuf4091 3 года назад
Mayavi All the actor were super srank,mayavi
@jenharjennu2258
@jenharjennu2258 3 года назад
മഴയെത്തും മുമ്പേ വിട്ടുപോയി
@ijasali369
@ijasali369 3 года назад
Megastar 🔥
@shinetmathew2265
@shinetmathew2265 3 года назад
മമ്മൂക്കയെ നടൻ എന്നതിൽ മാത്രം അല്ല, ആ വ്യക്തിയെ അതിൽ അധികം സ്നേഹിക്കുന്നു.. അതിനു പ്രധാന കാരണം ധാരാളം സഹായങ്ങൾ മറ്റുള്ളവർക്ക് കൊടുക്കുമ്പോഴും തന്റെ പേരിനോ പ്രശസ്തിക്കോ വേണ്ടി ചെയ്യാറില്ല.. പല സഹായങ്ങളും നാളുകൾക്കു ശേഷമാണു അറിഞ്ഞിട്ടുള്ളത്... അദ്ദേഹത്തിന്റെ കെയർ and ഷെയറിനെ പറ്റി കൂടുതൽ അറിഞ്ഞപ്പോൾ, നടൻ എന്നതിലുപരി നല്ല മനസുള്ള വ്യക്തി എന്ന നിലയിൽ അദ്ദേഹം വളരെ മുകളിൽ നിൽക്കുന്നു എന്നു മനസിലായി.. സിനിമയിൽ നിന്നുള്ളവർ തന്നെ കുടുംബ കാര്യങ്ങളിലും, ശരീരത്തെ ആരോഗ്യപരമായി കൊണ്ട് നടക്കുന്നതിൽ ഒക്കെ മമ്മൂക്കയെ മാതൃക ആക്കണം എന്നു പറയുന്നതിൽ ഉണ്ട്‌ നടൻ എന്നതിലുപരി മമ്മൂട്ടി എന്ന വ്യക്തി എത്രയോ മുകളിൽ ആണെന്ന്..❤️
@jonsnow990
@jonsnow990 3 года назад
Poli
@sijo7247
@sijo7247 3 года назад
🤩❤️
@appletree2808
@appletree2808 3 года назад
മമ്മൂട്ടി ആണ്. ഈ വീഡിയോ ഇന്ന് തന്നെ പുള്ളി കണ്ടിട്ടുണ്ടാകും, ഉറപ്പാണ്.
@jamsheedalikk5492
@jamsheedalikk5492 3 года назад
Greatest Actor of all time 😍
@renjithkj4996
@renjithkj4996 3 года назад
മെഗാസ്റ്റാർ ❤❤❤❤
@Prince-is4by
@Prince-is4by 3 года назад
Mamookkaa legend aanu
@prasadkvprasadkv6384
@prasadkvprasadkv6384 3 года назад
മമ്മുക്ക ❤❤❤❤❤❤മമ്മുക്ക 💙💙💙💙💙💙മമ്മുക്ക 💚💚💚💚💚💚മമ്മുക്ക 💛💛💛💛💛💛മമ്മുക്ക 💜💜💜💜💜💜മമ്മുക്ക 💖💖💖💖💖💖
@vipinsankar8089
@vipinsankar8089 3 года назад
Loud speaker, rappakal, kazhcha, palunk💓💓💓
@jishnumhari9730
@jishnumhari9730 3 года назад
My inspiration 💕
@jishnu6796
@jishnu6796 3 года назад
Mammoka fans power nokkam 👇💥💥💥❤❤
@thanusreeep232
@thanusreeep232 3 года назад
Mammooka♥️♥️♥️
@drananthakrishnan3948
@drananthakrishnan3948 3 года назад
2017 , Great father super hit aarnu.
@vipinjith4014
@vipinjith4014 3 года назад
the patriarch ⚡
@Abcdshortsnaje
@Abcdshortsnaje 3 года назад
വർഷം (2014) നല്ല പടമല്ലേ...🤔
@MUHAMMADAFSALM
@MUHAMMADAFSALM 3 года назад
അതേ,കൂടാതെ സാമ്പത്തിക വിജയവും നേടിയതാണ്.
@thala2410
@thala2410 3 года назад
Ikkaa ❤️❤️
@varujosem
@varujosem 3 года назад
Pathemari,fireman,munnariyippu
@gauthamsasi1296
@gauthamsasi1296 3 года назад
Superb
@nashidnashidk7923
@nashidnashidk7923 3 года назад
King of acting😍
@navaneethnaduvanad5580
@navaneethnaduvanad5580 3 года назад
❤🔥
@motogram6325
@motogram6325 3 года назад
Dennis Joseph💥
@lukmanperumbavoor9394
@lukmanperumbavoor9394 3 года назад
Pwoli
@ajomathew1784
@ajomathew1784 3 года назад
Mammootty history movies parayamo
@mohamedashrafk5172
@mohamedashrafk5172 3 года назад
Mega സ്റ്റാർ....
@thala2410
@thala2410 3 года назад
Ikkaa
@KashiNath-mv5xu
@KashiNath-mv5xu 3 года назад
💥
@abhijith8958
@abhijith8958 3 года назад
Bro oru WhatsApp group thodangikoode eey movie updates kodukan vendi🖤
@അയ്യൻകാളി
@അയ്യൻകാളി 3 года назад
മമ്മൂക്ക ഇനിയെങ്കിലും നല്ല വണ്ണം ശ്രദ്ദിക്കണം,പടം തിരഞ്ഞെടുക്കുന്നതിൽ
@shylock5854
@shylock5854 3 года назад
💖💖💖💖💖💖💖💖
@Roaring_Lion
@Roaring_Lion 2 года назад
Druvam,The King,pappayude swantham appoos, Amaram my favourites.......vere arokkeyundu eente koottathil???
@nerechove6760
@nerechove6760 3 года назад
ഞാൻ എല്ലാം സിനിമയും എല്ലാം നടന്മാരാടെയു സിനിമകൾ കാണും..world സിനിമ ഉൾപ്പെടെ... പക്ഷെ മമ്മൂക്ക സിനിമകൾ... എല്ലാം ഒന്നിനും ഒന്നിനും വിത്യസ്തമണ്... അമരം പോലെയല്ല കളിക്കളം കളികളം പോലെയല്ല വാത്സല്യം വാത്സല്യം പോലെയല്ല cbi ceries.... എല്ലാം വിത്യസ്ത സിനിമകൾ.. ഇതിൽ ഞെട്ടിച്ചത് ഇത്ര പരാജയ സിനിമകൾ ഉണ്ടായിട്ടു ഇ 50വർഷത്തിൽ കേരളത്തിൽ 10കൂടുതൽ സിനിമകൾ ചെയുന്ന നായക നടൻ മമ്മൂക്കയാണ് 55,50,30,35,10,15,6ഇപ്പോഴും new ജനറേഷൻ തരങ്ങൾക്കൊപ്പം മത്സരബുദ്ധിയോടെ അഭ്നയിക്കുന്ന അഭ്നായ സാമ്രാട്ട്... നമ്മൾ പുകഴ്ത്തുന്ന പല നടൻമാർ മമ്മൂട്ടി എന്നാ നടന്റ മുൻപിൽ നിഷ്പ്രെഭമായി പോകുന്നതായി തോന്നു...... World great actor MAMMOOTY SIR❤
@sujithsantosh3101
@sujithsantosh3101 3 года назад
Pranchiyettan,arayannagalude veed,black,patthemari,rajamanikam.
@ajithaju1535
@ajithaju1535 3 года назад
താൻ ലാലേട്ടനെപ്പറ്റി ഒരു വീഡിയോ ഇതുവരെ ചെയ്തിട്ടില്ല. പലപ്പോഴും മമ്മുട്ടി വീഡിയോസ്.താൻ മമ്മുട്ടി ഫാൻ ആണ് അല്ലേ
@daredevil8622
@daredevil8622 3 года назад
Yes 100%
@MUHAMMADAFSALM
@MUHAMMADAFSALM 3 года назад
ചെയ്തിട്ടുണ്ട്,താൻ കണ്ടു കാണില്ല.
@daredevil8622
@daredevil8622 3 года назад
@@MUHAMMADAFSALM ഇല്ല ഇത് പോലെ തുടരെ ചെയ്തിട്ടില്ല
@daredevil8622
@daredevil8622 3 года назад
May 21 നു ഒരു വീഡിയോ അത്ര തന്നെ ഇത് ഇപ്പോൾ 7 ആം തീയതി വരെ കാണും
@MUHAMMADAFSALM
@MUHAMMADAFSALM 3 года назад
@@daredevil8622 അല്ല,മുമ്പത്തെ ഒരു പിറന്നാളിന് അനുബന്ധിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ ആയി രണ്ടു വീഡിയോസ് ചെയ്തിട്ടുണ്ട്,കൂടാതെ അദ്ദേഹത്തിന്റെ അണ്ടർ റേറ്റഡ് സിനിമകൾ ചേർത്ത് മറ്റൊരു വീഡിയോയും ചെയ്തിട്ടുണ്ട്,മമ്മൂക്കയുടെ ഇതുവരെ അത്തരം ഒരു വീഡിയോ ചെയ്തിട്ടില്ല,മാത്രവുമല്ല വീണ്ടും കാണാൻ കൊള്ളാത്ത മമ്മൂക്കയുടെ സിനിമകൾ എന്ന വീഡിയോ ചെയ്യുകയും ചെയ്തു,ഇപ്പോ എങ്ങനുണ്ട്😂
@robinalbert93
@robinalbert93 3 года назад
Immanuel
@rameshkp2899
@rameshkp2899 3 года назад
❤️❤️❤️❤️❤️
@Ajmal12597
@Ajmal12597 2 года назад
വേഷം mention ചെയ്തില്ലല്ലോ?
@adhilazeez3192
@adhilazeez3192 3 года назад
സെപ്റ്റംബർ 7 ഒരു പൊളി thanne പൊളിക്കണം നമ്മുടെ മമ്മുക്കയുടെ birthday 70 വയസ് തികയുന്നു ഇത്ര വയസായിട്ടും അഭിനയിക്കുന്ന മമ്മുക്കയെ സമ്മതിക്കണം ഇനിയും ഇദ്ദേഹം കുറെ വർഷങ്ങൾ ജീവിക്കട്ടെ ❤❤❤❤
@pramesankollankora8771
@pramesankollankora8771 3 года назад
P
@sumithks7658
@sumithks7658 3 года назад
മമ്മുക്ക ❤❤❤
@babloo2640
@babloo2640 3 года назад
Ikka😍
@anandkn369
@anandkn369 3 года назад
😍😍
@akhilpvm
@akhilpvm 3 года назад
*പരാജയങ്ങൾ പലത് ഉണ്ടായാലും സിനിമ കാണാൻ തുടങ്ങിയ കാലം മുതൽ മനസ്സിൽ പതിഞ്ഞ ആ മുഖത്തോട് ഒരിക്കലും ഇഷ്ടക്കേട് തോന്നിയിട്ടില്ല,, നടൻ എന്നതിലുപരി ഒരു നല്ല വ്യക്തിത്വം എന്ന നിലയിൽ മമ്മൂക്ക എന്നും മനസ്സിലുണ്ട്,, ആ ക്വാളിറ്റി അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നു* 💥😍
@sujithkrishnan1220
@sujithkrishnan1220 3 года назад
👌👌
@suhailmechikat2760
@suhailmechikat2760 3 года назад
മമ്മൂക്കക്കയും ലാലേട്ടനും മലയാളികൾക് എന്നും ഒരു അഹങ്കാരം ആണ് ♥️♥️♥️
@hammadrasheed8002
@hammadrasheed8002 3 года назад
മമ്മൂക്ക, കൊഹിലി, cr7 ഇവരൊക്കെ എനിക്ക് ഒരുപോലെയാണ്. സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ അങ്ങേയറ്റം കഷ്ടപ്പെടുന്നവർ, അവസാന ശ്വാസം വരെ പോരാടുന്നവർ, മുഖമൂടി ഇല്ലാത്തവർ♥️
@amalmusthafa7761
@amalmusthafa7761 3 года назад
💯
@keralaisbeautiful
@keralaisbeautiful 2 года назад
CR7 ഒടുക്കത്തെ അസൂയയും selfish ഉം ആണ്.. ബാക്കി 2 പേരും അങ്ങനെയല്ല..
@shameemeem2535
@shameemeem2535 3 года назад
ഈ രണ്ടു ലോക്ക്ഡൗൺ സമയത്താണ് ഇങ്ങേരുടെ 95%ഫിലിം കണ്ടു തീർത്തത് ഇത്രയും മികച്ചതും കരുത്തും കാമ്പും ഉള്ള ചിത്രങ്ങൾ ചെയ്ത ഒരു നടൻ ഉണ്ടാകില്ല.
@MUHAMMADAFSALM
@MUHAMMADAFSALM 3 года назад
മറ്റൊരാൾ കൂടിയുണ്ട്,ലാലേട്ടൻ,രണ്ടു പേരും കട്ടയ്‌ക്ക് നിൽക്കും😍
@musk7405
@musk7405 3 года назад
Ettanum
@FTR007
@FTR007 3 года назад
Iñi undakumennum thonnunnilla
@raihaanabeed5732
@raihaanabeed5732 2 года назад
@@MUHAMMADAFSALM yes
@shyamjith4487
@shyamjith4487 3 года назад
ഇത്രയും hard work ചെയ്ത് അതിമനോഹരമായി അവതരുപ്പിച്ച ചേട്ടനാണ് എന്റെ കയ്യടി its really amazing and you are a good story teller ❤😍
@NN-mj6ss
@NN-mj6ss 3 года назад
കുറ്റങ്ങളുടെയും കുറവുകളുടെയും നേർക്ക് ദൂരദർശിനി തിരിച്ചു വെച്ച കലാകാരൻ ആണ് മമ്മൂട്ടി എന്ന് പറഞ്ഞത് മമ്മൂട്ടി യുടെ ഗുരു ആയ സാക്ഷാൽ എം ടി തന്നെ....🙏🏿🙏🏼🙏🏿🙏🏼
@AR_VlogsandUpdates
@AR_VlogsandUpdates 3 года назад
പ്രാഞ്ചിയേട്ടൻ 2010അല്ലെ 💥🔥l❤️
@noufalmahamood7003
@noufalmahamood7003 3 года назад
Yes
@s___j495
@s___j495 3 года назад
പ്രാഞ്ചിയേട്ടൻ ഒന്നൊന്നര പടം 😘😘😘😘
@മയിലാടുംകുന്നിൽജോയ്
@@s___j495 ടാ പോളിയെ
@sujithsantosh3101
@sujithsantosh3101 3 года назад
@@s___j495 sathyam njan orthu 2010 le padm aayittu athu mention cheythillaa, mammootty de top 5 padam edutha pranchyettan undakanm.
@shajisain6785
@shajisain6785 3 года назад
Pottiyapadam parayanulla aveshathinte oru thari hit padangal parayan kanikkunilla enthinu pranchiyettan,mazhayethummunpe,abrahaminte santhathikal ,johnywalker ,kalikkalam etc....ethryo hitukal....
@ansarathi8560
@ansarathi8560 3 года назад
നോട്ടിഫിക്കേഷൻ വന്നപ്പോൾ ഇങ്ങു പോന്നു 🚶‍♂️
@vimalkumar0369
@vimalkumar0369 3 года назад
The face of indian cinema Megastar Mammootty 🔥😘💓
@talkiesfilms172
@talkiesfilms172 3 года назад
September 7 ഇങ് എത്തിപ്പോയ് ❤️❤️ ഇച്ചാക്കി ദിനം ❤️❤️
@sidharth_7733
@sidharth_7733 3 года назад
അടുത്ത വീഡിയോ അഭിനയത്തെ കുറിച്ച് പറയുന്ന വീഡിയോ ആവണം എന്ന് ആഗ്രഹിക്കുന്നു ❤🙌
@sudhishpayyanur9344
@sudhishpayyanur9344 3 года назад
അടുത്തത് വേറെ ഒന്നാണ് 😊
@Joseph-qe7sl
@Joseph-qe7sl 3 года назад
@@sudhishpayyanur9344 combinations ആണോ, ആരുന്നേൽ നല്ലതാരുന്നു 🙂
@abzainafmohammedabzainaf5800
@abzainafmohammedabzainaf5800 3 года назад
കേരളത്തിൽ ഒരു പുരുഷൻ പക്വമായി കാര്യങ്ങളെ സമീപിക്കുമ്പോൾ, അവൻ അറിഞ്ഞോ അറിയാതെയോ 'മമ്മൂട്ടി കളി'കേണ്ടതായി വരുന്നുണ്ട്..
@sidharth_7733
@sidharth_7733 3 года назад
അഭിനയകലയുടെ കുലപതി ❤🔥
@rabeehrahman968
@rabeehrahman968 3 года назад
Films ന്റെ പേര് പറയുമ്പോൾ ആണ് ഓർക്കുന്നത്..... എല്ലാം ക്ലാസ്സിക്കുകൾ ആണല്ലോ 🔥🔥🔥😘💯 Mammookka 😘😘🔥🔥🔥🔥
@statusvillage9983
@statusvillage9983 3 года назад
''ഓരോ സിനിമയിലു൦ അദ്ദേഹം പുതുമുഖ നടനാകുന്നു'' ''മമ്മൂട്ടി എന്ന നടനെ മുഴുവനായും ന്നമ്മൾ കണ്ടോ എന്നു ചോദിച്ചതിച്ചാൽ ഇല്ല എന്നു തന്നയാണ് ഉത്തരം '' The best actor in Indian cinema HBD MY DEAR MAMMOOKKA
@vvskuttanzzz
@vvskuttanzzz 3 года назад
THE FACE OF INDIAN CINEMA♥️ ഇക്ക🔥
@AR_VlogsandUpdates
@AR_VlogsandUpdates 3 года назад
Happybirthday Mammookka ❤️🕊️
@spectre1313
@spectre1313 3 года назад
Avatharanam vere level🔥
@gokulv6290
@gokulv6290 3 года назад
മമ്മൂക്കയുടെ ഏറ്റവും ഇഷ്ടപെട്ട സിനിമകളിൽ ഒന്നാണ് ഭരതൻ സംവിധാനം ചെയ്ത അമരം... അതിലെ അച്ചൂട്ടിയായി മമ്മുക്ക ജീവിക്കുകയായിരുന്നു..... ❤️
@adwaith7439
@adwaith7439 3 года назад
'Mammootty' is an acting textbook everyone who loves cinema could refer... 🔥
@vyasagopakumar8019
@vyasagopakumar8019 3 года назад
Pallarum ini wait cheiyunathu beeshmaparvavum bilalumokke aavum but cbi5aanu njn katta waiting anganollavarku like button kuthi pottikyam😍
@jamsheer2268
@jamsheer2268 3 года назад
വന്നു കണ്ടു ഇഷ്ടായി like ittu pore
@noufalmahamood7003
@noufalmahamood7003 3 года назад
Abrahaminte santhadikal, great father van hittukal ayirunnu...
@SurajInd89
@SurajInd89 3 года назад
ഉവ്വേ.. 🤣🤣
@levi33365
@levi33365 3 года назад
.. Randum 40cr + adicha padangal aanu
@SurajInd89
@SurajInd89 3 года назад
@@levi33365 രണ്ടും കൂടി കൂട്ടിയാൽ പത്തു കോടി ഉണ്ടെങ്കിൽ ഭാഗ്യം.. 🤣
@levi33365
@levi33365 3 года назад
@@SurajInd89 enthe 10 ആക്കിയത്..7 കോടി ആക്കിയിരുന്നേൽ big brother❤ നെ വെട്ടിക്കായിരുന്നലോ 🙏🏻⚡️⚡️
@shareefk1690
@shareefk1690 3 года назад
@@SurajInd89 pottanaano
@filmtrailers4088
@filmtrailers4088 3 года назад
2001 to 2010 Mammookka നിറഞ്ഞാടിയ വർഷമാണ് 💯💯🔥🔥🔥🔥 അന്നൊക്കെ മമ്മൂക്ക യുടെ box office power വേറെ ലെവൽ ആണ് 😎😎💯💯🔥🔥🔥
@sayantv437
@sayantv437 3 года назад
2015 shesham 80% ikka movie kalum budget recover cheyth labham vannavayanu👍👍
@SurajInd89
@SurajInd89 3 года назад
@@sayantv437 അതെ. എല്ലാ സിനിമകളും കൂടി കൂട്ടിവച്ചാൽ ലാലേട്ടന്റെ ഒരു പടത്തിന്റെ അത്ര കളക്ഷൻ വരും 🤣
@sayantv437
@sayantv437 3 года назад
@@SurajInd89 aattan nte karyam evdeyarum paranjillallo .......ee 2013 shesham alle ee kaanunna aattan box office keng ayath... Mammootty cinemakk labham vannal ankkentha..
@Ithenth_endi
@Ithenth_endi 3 года назад
@@sayantv437 2013 inu sheshamo😂😂 1987 muthal 2000 vareyulla 14 varshangalil 10 varahavum lalettan films aanu top grosser aayath... Porathathin mothathil 11 industry hits um
@sayantv437
@sayantv437 3 года назад
@@Ithenth_endi aano eeshwara aattane ayinu aarum evde paranjilla eppalum ee industry hit ennu parayunnundallo orappille 😂
@MUHAMMADAFSALM
@MUHAMMADAFSALM 3 года назад
ബെസ്റ്റ് ആക്ടറിന് ശേഷം വന്ന ഭാസ്കർ ദ് റാസ്കൽ,അബ്രഹാമിന്റെ സന്തതികൾ എന്നീ ചിത്രങ്ങളും മമ്മൂട്ടിയിലെ നടനെയും താരത്തെയും നല്ലത് പോലെ ഉപയോഗിച്ചത് ആയാണ് അനുഭവപ്പെട്ടത്.
@athulashok3100
@athulashok3100 3 года назад
Illa ennu thanne parayanam best actor nu sesham angane onnu vanittilla
@rabeehrahman968
@rabeehrahman968 3 года назад
ഇനി mammootty യുടെ ഒരു പടം flop ആവും എന്ന് തോന്നുന്നില്ല. അതിന് ഉദാഹരണം ആണ് shylock എന്ന പടം blockbuster ആയത്. വെറും ക്ലിഷേ...... പടം.... Below average script..... എന്നിട്ടും mammootty യുടെ പെർഫോമൻസ് കാണാൻ വേണ്ടി മാത്രം ആളുകൾ പടം കാണാൻ കേറി.....വൻ വിജയമാക്കി.....(അത് വേറെ ഏത് നടൻ ചെയ്താലും നിലം തൊടില്ല എന്നത് ചിന്തിച്ചാൽ മനസ്സിലാവും )
@MUHAMMADAFSALM
@MUHAMMADAFSALM 3 года назад
അതേ, വൺ മാൻ ഷോ നടത്തി ഒരു സിനിമ വിജയിപ്പിക്കാൻ കഴിയുന്ന നടൻ,മലയാളത്തിൽ അങ്ങനെയുള്ള നടന്മാർ വളരെ കുറവാണ്,പക്ഷേ അതിന് ശേഷം വന്ന One എന്ന സിനിമ മികച്ചത് ആയിരുന്നു,എന്നിട്ടും അത്രയ്ക്ക് വിജയിച്ചില്ല, കോവിഡ് സാഹചര്യം ഒരു പരിധി വരെ അതിനു കാരണമായി എന്ന് കരുതുന്നു.
@rabeehrahman968
@rabeehrahman968 3 года назад
@@MUHAMMADAFSALM അതിനുള്ള ഒരു കാരണം ഒന്നാമത് അത് ldf നെ വെളുപ്പിക്കാൻ ആണ് എന്ന് പറഞ്ഞു കൊറേ ചർച്ചയായതാണ്. അതുകൊണ്ട് തന്നെ രാഷ്ട്രിയ ചായവ് ഉള്ള ആളുകൾ കാണില്ല. പിന്നെ covid. പോരാത്തതിന് കൊറച്ചു കഴിഞ്ഞപ്പോൾ തന്നെ theater അടച്ചു. പിന്നെ one ഒരു flop പടം അല്ല. Theater ൽ അത് average ആണ്. Budget 13cr+. 12cr+ കേരളത്തിൽ നിന്നും മാത്രം കിട്ടിയിട്ടുണ്ട്. പോരാത്തതിന് table profit ആയ ശേഷം ആണ് പടം theater വന്നത് തന്നെ
@s___j495
@s___j495 3 года назад
Neelagiri എന്റെ fav മമ്മൂക്ക പടം ആണ്
@MUHAMMADAFSALM
@MUHAMMADAFSALM 3 года назад
അതേ,പ്രത്യേക ഫീലാണ്,മമ്മൂക്ക ചിരിച്ചു കളിച്ചു നടക്കുന്ന പഴയ സിനിമകൾ ഒക്കെ വേറെ ലെവലാണ്,ഉദാഹരണങ്ങൾ:അർത്ഥം,കളിക്കളം,ജോണി വാക്കർ,നീലഗിരി,കുട്ടേട്ടൻ,കോട്ടയം കുഞ്ഞച്ചൻ,സംഘം,മനു അങ്കിൾ.......
@Prince-is4by
@Prince-is4by 3 года назад
Great father Masterpeace Abrahamminte santhati Peranp Yathra Madura raja Unda Mamangam Shylock Priest One
@basheerpyusuf4091
@basheerpyusuf4091 3 года назад
Last four I don't like 😞 but the others were superb
@Prince-is4by
@Prince-is4by 3 года назад
@@basheerpyusuf4091 shylock super alle bro Full mass Total collection 70 cr plus
@yunusak3526
@yunusak3526 3 года назад
Shylock വേണ്ടായിരുന്നു 😂😂
@Prince-is4by
@Prince-is4by 3 года назад
@@yunusak3526 ys
@Prince-is4by
@Prince-is4by 3 года назад
@@yunusak3526 shylock full pakka mass alle Vijay movies pole Alsototal collection 70 crplus
@sheejabinu6855
@sheejabinu6855 3 года назад
Love u ikka😘🤗🥰
@AR_VlogsandUpdates
@AR_VlogsandUpdates 3 года назад
❤️💥Mammookka
@shreyas9774
@shreyas9774 3 года назад
Varsham performance very underrated ❤❤
@MUHAMMADAFSALM
@MUHAMMADAFSALM 3 года назад
ഒരിക്കലുമല്ല, ആ വർഷത്തെ മികച്ച നടനുള്ള Asianet Film Award,Filmfare Award,Vanitha Award ഒക്കെ കിട്ടിയതാണ്,മാത്രമല്ല വേണു എന്ന കഥാപാത്രം ആ കാലത്ത് തന്നെ ഒരുപാട് ചർച്ച ചെയ്യപ്പെട്ടതാണ്,മാത്രവുമല്ല സിനിമ ബോക്സ് ഓഫീസ് വിജയവും ആയിരുന്നു.
@syedkollengode
@syedkollengode 3 года назад
Yes
@colour294
@colour294 3 года назад
7:45 The real hunt begin 🔥🔥🔥🔥
@arjunsh9055
@arjunsh9055 3 года назад
Mammootttyyy ❤️❤️❤️
Далее
Новый вид животных Supertype
00:59
Просмотров 176 тыс.