Тёмный
No video :(

50 രൂപക്ക് ഗ്രാനൈറ്റ് 40 രൂപക്ക് മാർബിൾ വാങ്ങാൻ നിങ്ങൾ തയ്യാറാണോ 

DREAM HOMES KERALA
Подписаться 6 тыс.
Просмотров 48 тыс.
50% 1

Опубликовано:

 

7 июл 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 116   
@ptprajeesh8302
@ptprajeesh8302 2 года назад
ഈ വീഡിയോ നല്ലൊരുമെസേജ് ആണ്. ഒട്ടും ബോറടിച്ചില്ല. 👍👍
@vincentmannil2506
@vincentmannil2506 Год назад
ഞാൻ പല വീഡിയോസും കണ്ടിട്ടുണ്ടെങ്കിലും, ഇങ്ങനെ ഇതിലെ ചതിക്കുഴികൾ പറഞ്ഞു തന്ന എല്ലാവർക്കും പ്രയോജനകരമായ തികച്ചും സത്യസന്ധമായ ഒരു വീഡിയോ ചെയ്ത ബ്രോയ്ക്ക് നന്ദി.. Good information
@adamaflah2694
@adamaflah2694 Год назад
കറക്റ്റ് ആണ് ബ്രോ എനിക്ക് അനുഭവം ഉണ്ട് ഞാൻ ജിഗിനിയിൽ പോയി എടുത്ത് കൊണ്ട് വരുന്ന ആളാണ്‌.ചെന്നാൽ കൂടെ ഉള്ള ആളോട് ചോദിക്കും നിങ്ങൾ ഏജന്റാണോ. ആണെങ്കിൽ എത്ര വേണം സ്ക്വയർ ഫീറ്റ് കമ്മീഷൻ. പറഞ്ഞോളൂ എന്ന് പറയും.3. രൂപ മുതൽ. കമ്മീഷൻ തുടങ്ങും അത് പാവം ഈ എടുക്കുന്ന ആളുകളുടെ മുതലിൽ കേറ്റി കൊടുക്കും. ഇതാണ് ജികിനി. എനിക്ക് കിട്ടിയിട്ടുണ്ട് എന്റെ അനുഭവമാണ്. പറയുന്നത്
@abdullaakkuniyil2807
@abdullaakkuniyil2807 2 года назад
നിങ്ങൾ അറിച്ച് തന്നതിൽ വളരെ സന്തോഷം ഞാൻ അവിടെ പോവാൻ നിൽക്കുകയായിരുന്നു അള്ളാഹു ബർക്കത്ത് ചെയ്യട്ടെ ഈ വീഡിയോ അവിടെ ഉള്ള പണിക്കാരണ് അയച്ചു കൊടുത്തു അവൻ പറഞ്ഞത് കള്ളത്തരം ആണ് എന്ന് ഞാൻ അവിടെ പോക്ക് നിർത്തി അൽഹംദുലില്ലാഹ്
@vishnuvijay7552
@vishnuvijay7552 2 года назад
ഞാൻ യൂട്യൂബ് ടൈലസ് ഒരു 50 വീഡിയോസ് കണ്ടു സത്യം പറയാലോ 100% സത്യം പറഞ്ഞ സ്ഥയാസന്ത മായ ഒരു വെക്തി ചേട്ടൻ ആണ് ബെസ്റ്റ് ഓഫ് ലക്ക് സത്യം എപ്പോഴും ജയികും🙏🏻
@dreamhomeskerala8054
@dreamhomeskerala8054 2 года назад
താങ്ക്സ് ബ്രോ
@pkmkoya4730
@pkmkoya4730 Год назад
Good message bro Correct ടൈം ലാണ് ഞാൻ താങ്ങളുടെ വീഡിയോ കണ്ടത്. Useful
@jaleelckjaleel4111
@jaleelckjaleel4111 2 года назад
നല്ല ഒരു അറിവ് ❤❤❤
@herokabachahero5561
@herokabachahero5561 Год назад
ഇതിനൊരു like.. ❤️. Very useful information
@bushnasbushnas9841
@bushnasbushnas9841 2 года назад
നല്ല മാർബിൾ ഫാഷൻ പോയത് കിട്ടുമോ മോഡൽ ഏതെന്നോന്നില്ല അതിൽ വില കുറവുണ്ടാകുമോ
@ashrafvk532
@ashrafvk532 2 года назад
Labha nashtangalkkappuram mattoral pattikkappadan njanoru karanamayikkooda good ma a ssalama thankyou
@shakkirsharook4405
@shakkirsharook4405 2 года назад
ഉപകാരപ്പെടുന്ന മെസ്സേജ്...... Inshaaallah contact ചെയ്യാം....
@ajmaltk7180
@ajmaltk7180 2 года назад
Utuberinum shopukalkum panikodkano. Uddesham. Ningalk etra varshathey experience ullath .. Nalla meterialsin nalla Vila kodukanam Bhai ath eth items ayalum.
@abdulsalamkizhakemadam9815
@abdulsalamkizhakemadam9815 Год назад
നല്ല വീഡിയോ എന്നെപ്പോലെയുള്ള സാധാരണക്കാർക്ക് വളരെ ഉപകാരപ്രദമാണ് ❤
@noushadnoushad6176
@noushadnoushad6176 Год назад
ടൈൽസ് മാർബിൾ &ഗ്രാനൈറ്റ്. ഇതിനെ കുറിച് അറിയാത്തവർ ആണ് കൂടുതൽ ഉള്ളത് അതാണ് ഷോപ്പിൽ ഉള്ളവർ ഇങ്ങനെ ച്ചയൂന്നത്.അറിയൂന്നവർ ആണെങ്കിൽ പോലും ഫുള്ള് ചെക് ചെയ്യാനും നിക്കില്ല 🥰
@DileepKumar-ir6zt
@DileepKumar-ir6zt 6 месяцев назад
👍🏻👍🏻👍🏻👍🏻👍🏻വളരെ ഉപകാരം ❤️❤️❤️❤️❤️
@hanizparambara6155
@hanizparambara6155 10 месяцев назад
good message Bro
@avulanlatheef3916
@avulanlatheef3916 3 года назад
നല്ല ഒരു അറിവ്
@AbdulMajeed-cb8mj
@AbdulMajeed-cb8mj 3 года назад
അറിയിച്ചുതന്നതിൽവളരെഉപാകരം .മ അസ്സലാമ
@satheesank2136
@satheesank2136 2 года назад
Njaan poyaal theerchayaayum pattikkapedumaayirunnu.... Thanks for the alert
@vishnuvijay7552
@vishnuvijay7552 2 года назад
Chetta എന്റെ വീട്ടിൽ 650squre ഫീറ്റ് ടൈലസ് വേണം എനിക്ക് ടൈലസ് പെറ്റി ഒന്നും അറിഞ്ഞുട ഒന്ന് സാഹഹികമോ ബഡ്ജറ്റ് എലാം കുറവ് ഹ 10 ഇയർ കഴിഞ്ഞ അണ് വീട് പുറത്തി ആയി തേപ് കഴിഞ്ഞത് 😞 എനിക്ക് ടൈൽസ് എടുക്കാൻ സഹയം വേണം ഞാൻ പാലക്കാട്‌ ഉള്ളത്
@dreamhomeskerala8054
@dreamhomeskerala8054 2 года назад
തീർച്ചയായും വാട്സാപ്പിൽ ബന്ധപ്പെടുക 97 46 25 69 91
@TheMediaPlus
@TheMediaPlus Год назад
എന്റെ വീട് വാർപ്പ് കഴിഞ്ഞു പത്തു വർഷം കഴിഞ്ഞു.. ഇതുവരെ പണി പൂർത്തിയാക്കാൻ പറ്റിയില്ല.. ലോൺ എടുത്തിട്ടില്ല
@shafeelakk6132
@shafeelakk6132 2 года назад
Sir. Balance. Block. Marble. Kittumo Price. Etraya. Avum Plese. Reply
@dreamhomeskerala8054
@dreamhomeskerala8054 2 года назад
50to 80 ഓരോ ഷോപ്പിലും അന്വേഷിച്ചാൽ കിട്ടും
@jafarpulikkal9925
@jafarpulikkal9925 2 года назад
സ്റ്റാൻറ്റഡ് ടൈൽ എടുക്കുന്നത് ലാഭകരമാണോ ?
@dreamhomeskerala8054
@dreamhomeskerala8054 2 года назад
സ്വന്തം വീട്ടിലോട്ട് ആണെങ്കിൽ എടുക്കരുത്
@musthu009
@musthu009 2 года назад
Enghana visavasich meterial vanghum 😞😞
@abidamujeeb438
@abidamujeeb438 2 года назад
I appreciate your presentation
@dreamhomeskerala8054
@dreamhomeskerala8054 2 года назад
Thanks
@nishadchembra4458
@nishadchembra4458 Год назад
👍👍👍
@rasheedtb6143
@rasheedtb6143 Год назад
Soyam pokkiyanallo
@dreamhomeskerala8054
@dreamhomeskerala8054 Год назад
നിങ്ങളൊക്കെ ഒന്ന് പൊക്കി തന്നാൽ ഞാൻ സ്വയം പോകേണ്ട ആവശ്യമില്ലല്ലോ
@basheerothalur5222
@basheerothalur5222 3 года назад
Bro good message
@nkb8405
@nkb8405 3 года назад
പറഞ്ഞത് 100ശതമാനം സത്യം
@satheeshc3578
@satheeshc3578 2 года назад
താങ്ക്സ് നല്ല ഒരു വിഡിയോ ചെയ്തതിന്
@sadikali9057
@sadikali9057 Год назад
Super
@usualtalklife2275
@usualtalklife2275 2 года назад
Mukkam galaxy aano bro???
@dreamhomeskerala8054
@dreamhomeskerala8054 2 года назад
അതെ
@shafikwayanad277
@shafikwayanad277 Год назад
മുക്കത്ത് കോതബ്റോട്ടിൽ ആയിരിക്കും സുൽത്താന്റെ വിഡിയോ ഞാൻ അന്വേഷിച്ചു
@mujeebrahman3144
@mujeebrahman3144 2 года назад
50 രൂപയ്ക്കും 60 രൂപ കിട്ടുമെന്ന് പറഞ്ഞ് വദിയോ കണ്ടവർ
@dreamhomeskerala8054
@dreamhomeskerala8054 2 года назад
അതിന്റെ യാഥാർത്ഥ്യം മനസ്സിലാക്കിയിട്ടുണ്ടാകും
@noushadnoushad6176
@noushadnoushad6176 Год назад
@@dreamhomeskerala8054 സത്യങ്ങൾ ഓപ്പൺ ആയിട്ട് പറയാൻ ഒരിക്കലും മടി കാണിക്കരുത്. അതിലൂടെ നമുക്ക് ഒന്നും നഷ്ടം പെടില്ല. Mr. Hafeef 🥰
@paules3438
@paules3438 2 года назад
Pathanamthitta shop undo
@dreamhomeskerala8054
@dreamhomeskerala8054 2 года назад
നിങ്ങൾ ആദ്യം വീഡിയോ മുഴുവൻ കാണൂ
@clpower1491
@clpower1491 2 года назад
അല്പം ഒച്ചയിൽ സംസാരിക്കാമായിരുന്നു ഒരു ചായ കുടിച്ചു ഉഷാറായി വീഡിയോ ചെയ്യണം
@dreamhomeskerala8054
@dreamhomeskerala8054 2 года назад
വീഡിയോ എടുക്കുന്നതിൽ ഉണ്ടാവുന്ന അപാരതകൾ ക്ഷമചോദിക്കുന്നു തീർച്ചയായും അടുത്ത വീഡിയോയിൽ ഉഷാറാകും
@abdusalamnadakkalhonadakka4222
@abdusalamnadakkalhonadakka4222 3 года назад
Afeef good vilikand to
@dreamhomeskerala8054
@dreamhomeskerala8054 3 года назад
👍
@seenathariyoli4362
@seenathariyoli4362 2 года назад
Good
@shihabrahmanyamanishihabra7044
@shihabrahmanyamanishihabra7044 2 года назад
എവിടെ നല്ല വിശ്വവസിച്ച് വാങ്ങാൻ പറ്റിയ കടയുള്ളത്
@dreamhomeskerala8054
@dreamhomeskerala8054 2 года назад
ആരെയും അമിതമായി വിശ്വസിക്കാതിരിക്കുക നമുക്കുവേണ്ട മെറ്റീരിയലിൽ ഗുണമേന്മ നമ്മൾ തന്നെ പരിശോധിച്ച് ഉറപ്പുവരുത്തി എടുക്കുക
@shihabk5620
@shihabk5620 2 года назад
Super msg
@jitheshpmpaattiparambath3310
@jitheshpmpaattiparambath3310 2 года назад
🙏🙏🙏👌
@queensworld9178
@queensworld9178 2 года назад
Nalloru mesajan 👍👍
@aziazi8492
@aziazi8492 3 года назад
Absolutely currect....
@ajeshashokan2733
@ajeshashokan2733 2 года назад
നല്ല അറിവ്
@abhilashbalachandran1658
@abhilashbalachandran1658 2 года назад
👌👌👌
@faizalct4769
@faizalct4769 2 года назад
ഗ്യാലക്സി ഗോതമ്പ് റോഡ്
@akbarali4791
@akbarali4791 2 года назад
👍🏽👍🏽👍🏽
@user-ro4xn9jb3b
@user-ro4xn9jb3b 3 года назад
👍👍👍👍
@sainudheenkarekkad5069
@sainudheenkarekkad5069 3 года назад
ഞാൻ പോകാൻ നിന്ന ഷോപ്പ് ആണ് galaxy shopp urapp
@manoharanpp2695
@manoharanpp2695 2 года назад
ഞാൻ റെഡിയാണ് കട എവിടെ യാണ്
@dreamhomeskerala8054
@dreamhomeskerala8054 2 года назад
ഈ വീഡിയോ മുഴുവൻ കാണുക
@jafarpulikkal9925
@jafarpulikkal9925 2 года назад
കൊണ്ടോട്ടിയിൽ എവിടെയാണ് ആഷോപ്പ് ,എന്നിക്ക് ടൈൽ ആവശ്യമുണ്ട്
@dreamhomeskerala8054
@dreamhomeskerala8054 2 года назад
കൊട്ടുകര, കൊണ്ടോട്ടിയിൽ നിന്നും മൂന്നു കിലോമീറ്റർ
@kjjobichank3
@kjjobichank3 2 года назад
🙏👍
@pattambikrane
@pattambikrane 2 года назад
ഞങ്ങളെയും ഇവർ ചതിച്ചു പെരുന്തൽമണ്ണ തിരൂർ കാടുള്ള കടയിൽനിന്ന് അവര് വിശ്വസിച്ചു വാങ്ങിയതായിരുന്നു ഞങ്ങൾ വാങ്ങിയ കല്ലു വിരിച്ചത് മുതൽ കല്ലിൽ നനവാണ് ഇവരെ എല്ലാവരെയും ചതിക്കുകയാണ്
@rahmathullapanangadan6485
@rahmathullapanangadan6485 2 года назад
പ്ലീസ് ഷോപ്പിൻറെ പേര് പറയൂ... നമമൾ പെട്ടു പോകതെ ഇരിക്കാനാണ്...
@dreamhomeskerala8054
@dreamhomeskerala8054 2 года назад
ഈ വീഡിയോ വന്ന കമന്റ് ബോക്സിൽ അതിന്റെ മറുപടിയുണ്ട്
@ibrahimt3562
@ibrahimt3562 2 года назад
👏👏
@ayishanelufarrazak
@ayishanelufarrazak 8 месяцев назад
Oil ittu thudachal mathi driver😂
@dreamhomeskerala8054
@dreamhomeskerala8054 8 месяцев назад
🤣🤣🤣
@abdullaakkuniyil2807
@abdullaakkuniyil2807 2 года назад
ഗാലക്സി ഷോപ്പ് മുക്കം ചുങ്കപാട് ഉള്ള കടയാണോ
@dreamhomeskerala8054
@dreamhomeskerala8054 2 года назад
Yes
@abdulkasim5370
@abdulkasim5370 3 года назад
സൂപ്പർ വീഡിയോ ബ്രോ
@muhammednk7905
@muhammednk7905 Год назад
ആദ്യം പറഞ്ഞത് കണ്ണൂർ ജില്ലയിലെ ഒരു പ്രമുഖ ടൗൺ എന്നല്ലേ , പിന്നെ പറയുന്നത് കോഴിക്കോട് ജില്ലയിലെ മുക്കം എന്നാണ് പറയുന്നത് - വാക്കിൽ തന്നെ ഒരു വ്യത്യാസമുണ്ടല്ലൊ - പറയുന്ന കാര്യം ശരിയാണ് -
@dreamhomeskerala8054
@dreamhomeskerala8054 Год назад
ഒരു പ്രാവശ്യം കൂടി വീഡിയോ ശ്രദ്ധിച്ചു കണ്ടു നോക്കൂ
@walkwithluthfi4933
@walkwithluthfi4933 Год назад
സഹോദര, സ്റ്റെപ് പീസുകൾ ഫാക്ടരികളിൽ നിന്നും ബാലൻസ് പീസ് കട്ട് ചെയ്തിട്ടാണ് മാർക്കറ്റിലേക്ക് വരുന്നത്. അത് പല കല്ലിന്റെയും ബാലൻസ് ആവാം. അത് എടുക്കാൻ വരുന്ന കസ്റ്റമർ, അതിന്റെ കനം, അതിന്റെ ബ്ലാക്ക്, പൊട്ടൽ, വാട്ടർ ലൈൻ എന്നിവ നോക്കേണ്ടത് കസ്റ്റമേരുടെ ഉത്തരവാദിത്തമാണ്. കാരണം പല കല്ലിന്റെയും ബാലൻസുകൾ ആണ് readymade ആയിട്ടാണ് വരുന്നത്. അത് യഥാ സമയം നോക്കാതെ കയറ്റി വിടാൻ പറഞ്ഞത് കൊണ്ടാണ് നിങ്ങൾക്ക് ഇങ്ങനെ സംഭവിച്ചത്. എന്നാണ് ഷോപ്പ് കാർ പറയുന്നത്
@sakeerali5611
@sakeerali5611 4 месяца назад
🤣
@jafarpulikkal9925
@jafarpulikkal9925 2 года назад
ഇത്തരം കള്ളൻമാരുടെ പേര് പറയാൻ എന്തിനു പേടിക്കണം
@dreamhomeskerala8054
@dreamhomeskerala8054 2 года назад
ഇവർ ആരാണെന്ന് ഈ വീഡിയോയിൽ നിരന്തരം കമന്റുകൾ വന്നിട്ടുണ്ട് അവരെ തന്നെയാണ് ഞാനും ഉദ്ദേശിച്ചത് പക്ഷേ എങ്കിൽ അവരുടെ വ്യക്തിപരമായി ഞാൻ ആക്ഷേപിക്കാൻ ഉദ്ദേശിക്കുന്നില്ല ജനങ്ങൾ തന്നെ അവരുടെ കാര്യങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്
@rasheedtb6143
@rasheedtb6143 Год назад
Etha iyal
@dreamhomeskerala8054
@dreamhomeskerala8054 Год назад
My name is Afeef thank you
@user-vs5qe8rw8l
@user-vs5qe8rw8l 2 года назад
അത് അമീർ സ്റ്റാഫ്
@user-vs5qe8rw8l
@user-vs5qe8rw8l 2 года назад
സുൽത്താൻ വൈബ് അല്ലേ ചാനൽ
@shameerallungal.comshameer757
@shameerallungal.comshameer757 2 года назад
ചാനൽ സുൽത്താൻ വൈബ് ആവാം ഷോപ്പ് ഗാലക്സിയും അല്ല്യോ 😊
@dreamhomeskerala8054
@dreamhomeskerala8054 2 года назад
👍👍
@shafikwayanad277
@shafikwayanad277 Год назад
വിലയിൽ തട്ടിപ്പ് അത് രാമനാട്ട്കരയിൽ ഉളള ഷോപ്പിൽ അങ്ങനെ ആണ്
@abdullathennadanabdullathe9073
@abdullathennadanabdullathe9073 2 года назад
മാർബിൾ എടുക്കാൻ സഹായിക്കുമോ Contact നമ്പർ ?
@dreamhomeskerala8054
@dreamhomeskerala8054 2 года назад
9746256991
@soudhac1183
@soudhac1183 2 года назад
അഫീഫ് നിങ്ങളുടെ ഹൽപ് എനിക്ക് വേണം
@dreamhomeskerala8054
@dreamhomeskerala8054 2 года назад
9746256991 വാട്സ്ആപ്പ്
@mohammedanas3077
@mohammedanas3077 2 года назад
നിങ്ങളെ നബർ ഉണ്ടോ
@dreamhomeskerala8054
@dreamhomeskerala8054 2 года назад
9746256991
@ransanpanchampurath907
@ransanpanchampurath907 2 года назад
Galaxy ആണെന്ന് തോന്നുന്നു 🥳
@pattambikrane
@pattambikrane 2 года назад
ഞങ്ങളെ ചതിച്ചു ഇനി ഞങ്ങളെന്തുചെയ്യും
@varughesemathew4932
@varughesemathew4932 2 года назад
Kondottikkaran ..Well done.
@ice5842
@ice5842 2 года назад
Eetavum ബെസ്റ്റ് രാജസ്ഥാൻ പോയീ വാങ്ങുന്നത് അല്ലേ നല്ലത്
@dreamhomeskerala8054
@dreamhomeskerala8054 2 года назад
ഒരിക്കലുമല്ല ഒരു മെറ്റീരിയൽ അതിന്റെ വിലയോ അതിന്റെ ഗുണനിലവാരം ഓ നമുക്ക് അറിയാതെ നമ്മൾ എങ്ങനെ രാജസ്ഥാനിൽ പോയി വാങ്ങും ഇവിടുന്ന് രാജസ്ഥാൻ വരെ യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് ഫ്ലൈറ്റിൽ ആണെങ്കിൽ എട്ടായിരം രൂപയുടെ അടുത്ത് ടിക്കറ്റിന് ആകും ട്രെയിനിനു പോകുമ്പോൾ ക്യാഷ് കുറയും പക്ഷെ കൂടുതൽ ദിവസം യാത്ര ചെയ്യേണ്ടിവരും
@ice5842
@ice5842 2 года назад
@@dreamhomeskerala8054 bhutra marbles and granite RU-vid channel undu അവർ എല്ലാം clear ആയി പറയുന്നുണ്ട്. ക്രാക് ഉള്ളത് ഫില്ലിംഗ് ഉള്ളതും ഫ്രഷ് material എല്ലാം അതിൻ്റെ വിലയും
@shafeeqkaradilkal8211
@shafeeqkaradilkal8211 2 года назад
ഏറ്റവും നല്ലത് കേരളത്തിൽ നിന്ന് എടുക്കുന്നതാണ് ഉത്തരവാദിത്യം ഉണ്ടാകും
@aslam-ck
@aslam-ck 2 года назад
അവിടന്ന് അനക് ന്നല്ലോണം തടയും ല്ലെ
@ice5842
@ice5842 2 года назад
@@aslam-ck അനക് ഇവിടെ കട ഉള്ള കാര്യം എനിക്കു് അറിയില്ലായിരുന്നു. MRP 70 ഉള്ള product nigal 150-200 കൊടുക്കുന്ന കാര്യം എനിക്കു് അറിയില്ലായിരുന്നു. ക്രക്ക് ഉള്ളത് എല്ലാം fill cheyuthu premium anenunnu പറഞ്ഞു് കൊടുക്കുന്നത് എനിക്കു് അറിയില്ലായിരുന്നു.
@basheervaliyaveedu343
@basheervaliyaveedu343 3 года назад
ഹായ് നിങ്ങളെ number..... ഞാനും ഒരു വർക്കർ ആണ്
@dreamhomeskerala8054
@dreamhomeskerala8054 3 года назад
9746256991
@salamalfajr5092
@salamalfajr5092 3 года назад
ഇവൻ തട്ടിപ്പുകാരനാണ്.
@shakkirsharook4405
@shakkirsharook4405 3 года назад
S
@radhakrishnah1390
@radhakrishnah1390 Год назад
നല്ല അറിവ്
@rafipattaan7182
@rafipattaan7182 2 года назад
Super
@azeezmon5377
@azeezmon5377 3 года назад
Super
Далее
Karakudi Trip (Tile Making)ll Ep.1
10:05
Просмотров 6 тыс.