Тёмный

50 രൂപയ്ക്ക് കൊടുത്തിരുന്ന ഊണ് ഇപ്പോൾ 30 രൂപയ്ക്ക് കൊടുക്കുന്ന പീറ്റർ ചേട്ടൻ | street food kerala 

Street Food Kerala
Подписаться 451 тыс.
Просмотров 223 тыс.
50% 1

#meals #fishfry #streetfoodkerala
50 രൂപയ്ക്ക് കൊടുത്തിരുന്ന ഊണ് ഇപ്പോൾ 30 രൂപയ്ക്ക് കൊടുക്കാൻ പീറ്റർ ചേട്ടന് ചില കാരണങ്ങളുണ്ട്
അതും എറണാംകുളത്ത്

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 166   
@Raj-cw1eq
@Raj-cw1eq Год назад
30 രൂപയ്ക്ക് വാഴയിലയിൽ മൂന്ന് തൊടുകറിയും മൂന്ന് ഒഴിച്ചു കറികളുമായൊരു ഊണ് ഈ കാലത്ത് .... ഒന്നും പറയാനില്ല പീറ്റർ ചേട്ടൻ മാസ്സ് 🔥👌
@jitheshperingode6903
@jitheshperingode6903 Год назад
Yes 👍👍👍
@sajnashihab4103
@sajnashihab4103 Год назад
Athe🥰👍
@ancydascs2163
@ancydascs2163 Год назад
@@jitheshperingode6903 -hhyuu
@makenomistake33
@makenomistake33 Год назад
അതും കൊച്ചിയിൽ.. മീൻ കറിക്ക് 400 വാങ്ങുന്ന കർത്യാനി ഒക്കെ ഉള്ള നഗരത്തിൽ ഇതൊക്കെ പുണ്യം ആയി കാണണം
@ramshadpalakkad2972
@ramshadpalakkad2972 4 месяца назад
❤s
@roufpvchangaramkulam8971
@roufpvchangaramkulam8971 Год назад
കൂട്ടിയ റൈറ്റ് കുറക്കുക കേരളത്തിൽ വളരെ വിരളമാണ് സാധാരണക്കാരുടെ അവസ്ഥയറിഞ്ഞുള്ള നല്ലമനസ്സുള്ള ചേട്ടന് ലൈക്👌👌😍😍😍🙏
@jitheshperingode6903
@jitheshperingode6903 Год назад
Yes 👍👍🥰
@SPOONSANDLADLES
@SPOONSANDLADLES Год назад
ഈ ചേട്ടനെ ദൈവം വാരിക്കോരി അനുഗ്രഹിക്കട്ടെ 😊
@rijochacko2506
@rijochacko2506 Год назад
നല്ല മനുഷ്യസ്നേഹി 👍👍👍.. ദൈവം അനുഗ്രഹിക്കട്ടെ പീറ്റർ ചേട്ടനെ..
@subishn.p9473
@subishn.p9473 Год назад
ഈ വീഡിയോ കൂടി നല്ല കച്ചവടം ഉണ്ടാവട്ടെ ❤ ഓണർ പറഞ്ഞത് ശരിയായ 10000 സാലറി കിട്ടുന്ന വ്യക്തികൾക്ക് ഈ ഊണ് മുതൽക്കൂട്ടാണ്
@sajiphilip1382
@sajiphilip1382 Год назад
സ്വന്തo സ്ഥലം ഉള്ള ധാരാളം ആളുകൾ എറണാകുളത്ത് ഹോട്ടൽ നടത്തുന്നുണ്ട്....അവരിൽ നിന്നും എല്ലാം മാറി കുറഞ്ഞ വിലയിൽ നല്ല ഉച്ച ഭക്ഷണം കൊടുക്കാൻ തോന്നിയ പീറ്റർ ചേട്ടന് ദൈവത്തിൻ്റെ അനുഗ്രഹം എന്നും ഉണ്ടാവും.......
@Faisalmhdali
@Faisalmhdali Год назад
Covidinu മുൻപ് 50 . Covidinu ശേഷം 30......... ഈശ്വരൻ ചേട്ടന്... ദീർഘായുസ്സ്.. കൊടുക്കട്ടെ...🙏🙏👍♥️
@manvv4733
@manvv4733 Год назад
മൂപ്പരുടെ മനസ്സിലെ കുളിർമ ആ ഊണിലും ഉണ്ട് ,,,,ഉഷാറായി മുന്നോട്ട് പോവട്ടെ പീറ്റർ ചേട്ടനും കച്ചവടവും
@yusuyusuf8230
@yusuyusuf8230 Год назад
ആ ചേട്ടനെ അല്ലാഹു അനുഗ്രിക്കട്ടെ
@komarcct1766
@komarcct1766 Год назад
കേരളത്തിൽ ഇത് ആദ്യത്തെ സംഭവമാണ്. നിലവിലുള്ള റൈറ്റിൽ നിന്ന് കുറക്കുന്നത്. അദ്ദേഹത്തിന്റെ വലിയ മനസ്സിന് ഒരു പാട് നന്ദി. കൂടെ നമ്മുടെ ഹക്കീം ബായിക്കും. 🌹
@buharim.a.2147
@buharim.a.2147 Год назад
കൊപ്രയുടെ വില കുറയുന്നതനുസരിച്ച് ഞങ്ങൾ ചക്കിലാട്ടുന്ന വെളിച്ചെണ്ണയുടെ വില കുറക്കാറുണ്ട്.
@veenaantony4953
@veenaantony4953 Год назад
Big salute Peter Etta.... Sadharanakkarante manasarinju food kodukkunna chettan.... Poli👌👌👌
@sureshnair2393
@sureshnair2393 Год назад
Rs 30 Meal at Ernakulam. Can't believe. Thanks
@rajitheshthekkedath6096
@rajitheshthekkedath6096 Год назад
അടിപൊളി 😁🥰🥰🥰 പോസിറ്റീവ് മൈൻഡ് ചേട്ടായി 🤝
@vincentozanam8646
@vincentozanam8646 Год назад
അങ്ങേക്ക് മുകളിൽ നിന്നും എല്ലാ അനു ഗ്രഹങ്ങളും മുറിയാതെ ലഭിക്കും.🙏❤️🙏
@maheshgopinath9982
@maheshgopinath9982 Год назад
Hats off to owner of the hotel and to Hakim ji ❤
@shaliniomana6295
@shaliniomana6295 Год назад
❤❤❤ചേട്ടനെ ദൈ വം അനുഗ്രഹിക്കട്ടെ ❤❤❤
@KingsandQueens23
@KingsandQueens23 Год назад
ഇവിടെ ഇരുന്നു കഴിക്കാൻ ഫുൾ തിരക്കാണ്. Food 100% fresh ആണ്. ഊണ്, തിലോപ്പിയ ഫ്രൈ 100 രൂപ ❤
@babumohan7900
@babumohan7900 Год назад
നിങ്ങളുടെ വീഡിയോ ഒരുപാട് ഞാൻ കാണാറുണ്ട് നാട്ടിൻ പുറത്തെ കടകളിൽ നിങ്ങൾ ചെന്ന് അവിടുത്തെ വിഭവങ്ങൾ കാണിക്കുമ്പോൾ സത്യത്തിൽ അവിടേക്ക് ചെല്ലാൻ ആഗ്രഹം ആകും ഒരു ചെറിയ അപേക്ഷ ഞാൻ തമിഴ്നാട്ടിലാണ് ജീവിക്കുന്നത് ഇവിടെയും അതുപോലത്തെ കുറെ നാട്ടിൻപുറത്ത് കടകൾ ഉണ്ട് നിങ്ങൾ തമിഴ്നാട്ടിലും ഒരു വീഡിയോ ഉണ്ടാക്കാമല്ലോ
@rajasreekumar2678
@rajasreekumar2678 Год назад
Adipoli Hakkeem Bhai... Unbelievable rate and quality 👌
@Dan-bl3be
@Dan-bl3be Год назад
ലുലു മുതലാളി ജോലിക്കാർക്ക് 8000 ഉലുവയാണോ കൊടുക്കുന്നത്? ഫാൻസ് വലിയ മനുഷ്യസ്നേഹിയായിട്ടാണ് പറയുന്നത്. അങ്ങേരെക്കാളും മനുഷ്യസ്നേഹിയാണ് മാത്യൂസ് ചേട്ടൻ.
@Jayhanzing
@Jayhanzing Год назад
Bro Lulu mallil dharalam veriety shops undu rentinu avide joli cheyyunnavarude karyam Anu Peter chettan paranjathu .usuf Ali manushya snehi thanneyanu .pulli upakaram cheyyunna anekam alukalude prayer kondanu anger helicopter apakadathil ninnum pushpam pole rakshapettathu.pulli jathiyum mathavum nokkiyalla alukale sahayikkunnathu. Athrayum nalla manasulla oral ,theerchayayum nalla salary kodukkunnundavum.
@saleena.mmoideen6266
@saleena.mmoideen6266 Год назад
Saleem ഇക്കാക്ക് ഈ പണി യും നന്നായി ചേരുന്നുണ്ട് ട്ടോ ഹക്കീം ബായ് 😜😜😜😜😜
@dazuotv
@dazuotv Год назад
Thanks for such a great video of street food 👍
@udaybhanu2158
@udaybhanu2158 Год назад
പീറ്റർ ചേട്ടന് പ്രണാമം🙏😁
@anishk6190
@anishk6190 Год назад
30 രൂപയ്ക്ക് നല്ലൊരു ഊണ് 👍
@jitheshperingode6903
@jitheshperingode6903 Год назад
നല്ല മനുഷ്യൻ ❤❤
@user-rl7so4xw6e
@user-rl7so4xw6e 7 месяцев назад
ഹലോ വയനാട് ഉണ്ട് അതുപോലെ അടിപൊളി തട്ടുകട
@sabarisb8074
@sabarisb8074 Год назад
Njn poyi kazhichatunde adipwli taste aaane eee rate ekk edhekha dharalm 😊😊
@bijumaya8998
@bijumaya8998 Год назад
ഇക്ക അടിപൊളി 🌹🙏🏼👍
@sangeethns5429
@sangeethns5429 Год назад
Thrissur chakkamukkil venu chettante hotel super aanu
@akhil5037
@akhil5037 Год назад
Njan eranaakulath udaakumbol sthiram pokunna kada aayrnnu😊...valare help aayrnnu
@thomasglidemaster2362
@thomasglidemaster2362 Год назад
Rose kazhikkenne!!! Invite cheythittingane!? 😅🙏Hakkimbhai Congratulations w🎊
@deepu626
@deepu626 Год назад
എൻ്റെ ഇക്ക changanacherryile ഇഡ്‌ലി പിള്ളേച്ചൻ്റെ കടയിൽ ഒന്ന് പോ ( near revenue tower) pinne elite ഹോട്ടലിലെ mutton chaps,
@Jayhanzing
@Jayhanzing Год назад
Bro pulli poyi.videoyum ettittundu . notification kittiyille
@deepu626
@deepu626 Год назад
@@Jayhanzing sorry njan Inna athu kandathu
@michusgoldmodel8935
@michusgoldmodel8935 Год назад
എന്റെ നാട്ടിൽ ഒരു കടയുണ്ട് പരിപ്പുവട എരിവുല്ല മുളകിട്ടത് കാലിക്കറ്റ്‌ പേരാമ്പ്ര
@MohanKumar-hf5gz
@MohanKumar-hf5gz Год назад
Dear Hakkim, Where you are there, we know there is something special for your viewers. Enjoy your day 😊
@HarikrishnanThekkumkara
@HarikrishnanThekkumkara Год назад
അറിഞ്ഞോ അറിയാതെയോ ചേട്ടൻ ചെയ്യുന്നത് ഒരു കിടിലൻ pricing strategy ആണ്. 30 രൂപക്ക് ഊൺ കൊടുക്കുമ്പോൾ ചേട്ടന് 5-10 രൂപ gross margin ഉണ്ടാകും. പക്ഷേ മുപ്പത് രൂപക്ക് ഊൺ എന്നത് ഒരു differntiation ആണ് അത് തിരക്ക് കൂട്ടും. കൂടുന്ന തിരക്കിൽ ഒരു 50% സ്പെഷ്യൽ വാങ്ങിയാൽ , സ്പെഷ്യല് ഐറ്റംസ് ന് ഒരു 40% നെറ്റ് മാർജിൻ കാണും. സാധാരണ വിലക്ക് ഊൺ വിൽക്കുന്ന ഹോട്ടലിന് കളും മാർജിൻ കാണും 👍
@athuldominic
@athuldominic 5 месяцев назад
50 രൂപയ്ക്ക് തന്നെ എറണാകുളത്ത് cityude main സ്ഥലത്ത് വാഴ ഇലയിൽ ഊണ് ചിന്തിക്കാൻ പോലും പറ്റില്ല... അപ്പൊ 30 ഉറപ്പായും charity ആണ്...
@machan2217
@machan2217 Год назад
@Street food kerala ഒറ്റപ്പാലം റെയിൽവേ റോഡിൽ ഹോട്ടൽ സരസ്വതി 45 ഊണ് മീൻ പൊരിച്ചത് ഏത് എടുത്താലും 30, 35 വലിയ 🐟🐠🦈 അയല, ചൂര, തിലോപ്പി , കണ്ണൻ, ഫ്രഷ് മീൻ ചൂടോട് കിട്ടും
@hemainechristie8171
@hemainechristie8171 11 месяцев назад
God bless him for feeding the hungry stomachs at this rate❤thanks for the video ❤
@bineshgopi6881
@bineshgopi6881 Год назад
ആദ്യമായി സലിം കനെ കണ്ടു
@user-wj2xv5zs6l
@user-wj2xv5zs6l Год назад
😂❤ കിംഗ് അസ്സലാമു വ അലൈക്കും ഇത് കറക്റ്റ് ഇങ്ങനെ വീഡിയോ എടുക്കുമ്പോൾ ഇങ്ങനെ സ്ഥലം
@reemkallingal1120
@reemkallingal1120 Год назад
aniku special onnum venda 30/rs.unu mathram mathy👌😋❤Peter chetta 🤲🙏💖
@riyasriyas8257
@riyasriyas8257 Год назад
ഇക്ക അതിന് അടുത്ത് ഇടപ്പള്ളി തട്ട് കട ഉണ്ട്‌ അടിപൊളി ആണ് രാത്രി നല്ല തിരക്ക
@jayadevankarath1057
@jayadevankarath1057 Год назад
സ്ഥിരമായി കാണാറുണ്ട്...പറ്റുമെങ്കിൽ വീഡിയോ ഇടുന്ന ദിവസം date/month/year ഇവ mention ചെയ്യുക. കാരണം ചിലത് അന്വേഷിച്ചു ചെല്ലുമ്പോൾ അടച്ചു പൂട്ടി കാണാറുണ്ട്
@dileeparyavartham3011
@dileeparyavartham3011 Год назад
Peter ചേട്ടന്റെ കട വർഷങ്ങളായി ഉണ്ട്. ഇടക്കാലത്ത് 1 വർഷത്തോളം അടച്ചിട്ടിരുന്നെങ്കിലും ഇപ്പോൾ ഏകദേശം ആറേഴ് കൊല്ലമായി സ്ഥിരം തുറക്കും. ഞായർ ഒഴികെ.
@ameerkabeer6908
@ameerkabeer6908 Год назад
ഇന്നാണ് സലിംക്കാനെ കണ്ടത് എന്നും കേൾക്കാറുണ്ട് പേര്
@satheeshkumar-ds8gk
@satheeshkumar-ds8gk Год назад
Hakkim Bhai meals chicken fry and fish fry thakkali curry ellaam polichu bhai good 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤
@Noorudheenqatar369
@Noorudheenqatar369 Год назад
താങ്ക്സ് പീറ്റർ ചേട്ടാ... ഒരുപാട് പേർക് ഇത് വലിയ ഉപകാരമാണ് 😍😍😍
@oommenc.i9028
@oommenc.i9028 Год назад
Cheeta Nalla Manasinu Daivam 100 Madangu Prathibalam Nichhayamaum Labhikkum.
@liyakathali8744
@liyakathali8744 Год назад
പാവം ചേട്ടൻ....പണത്തിനോട് ഒരൂ ആക്രാന്തവൂമില്ല.....
@peterpaul8209
@peterpaul8209 Год назад
കണ്ടാൽ അറിയാം കിടു ഫുഡ് ആണ് എന്ന് ❤
@visionmedia9846
@visionmedia9846 Год назад
Great man adipoli 👌👌👌
@im_a_traveler_85
@im_a_traveler_85 Год назад
2:50 സലിംക്കയെ കാണാൻ വേണ്ടി ബാക്ക് അടിച്ച് വീണ്ടും വീഡിയോ കണ്ട ഞാൻ..😂 എഡിറ്റ് ചെയ്യാതെ ഇന്നെങ്കിലും കാണിക്കാൻ തോന്നിയല്ലോ..😂😂
@pencilwaniya5317
@pencilwaniya5317 Год назад
ഇതിന്‍റെ ലൊക്കേഷന്‍ കൂടി കൊടുത്തിരുന്നെങ്കില്‍ നന്നായിരുന്നും...
@shajimon140
@shajimon140 Год назад
ഒരിക്കലും വിശ്വസിക്കില്ല 👍👍👍👍👍👍👍
@jitheshperingode6903
@jitheshperingode6903 Год назад
അതെ 👍👍👍
@nikhilbabu.t1680
@nikhilbabu.t1680 Год назад
Same like Kareem ikka from the movie Usthad hotel 👏🏻🥰🙏
@shibujohn9941
@shibujohn9941 Год назад
Nadan food. I love. Good information
@dileeparyavartham3011
@dileeparyavartham3011 Год назад
ഞാൻ മുൻപ് സ്ഥിരമായി ഇവിടുന്നാണ് കഴിച്ചിരുന്നത്.
@gireeshkumarkp710
@gireeshkumarkp710 Год назад
ഹായ്,ഹക്കിംഇക്ക,മിൽസ്, സൂപ്പർ,❤
@abctou4592
@abctou4592 Год назад
Bless that Peter Chettan🙏
@noushadkareem9653
@noushadkareem9653 Год назад
Eduthu super ekka 👍🙏🙏🙏🙏🙏💯💯💯💯💯💯💯💯💯💯💯💯💯💯💯
@muhammedshaijalm___uhammed3650
Rose❤❤
@royantony4433
@royantony4433 Год назад
പീറ്റർ ചേട്ടാ ബിഗ് സല്യൂട്ട്
@Jaspar253
@Jaspar253 Год назад
Location and hotel name
@Vijayan-rn5vf
@Vijayan-rn5vf Год назад
ഇക്കാ നമസ്കാരം ഇക്കാൻറെ പ്രോഗ്രാം ഞാൻ ഇടയ്ക്കൊക്കെ കാണാറുണ്ട്പക്ഷേ ഒരു കുഴപ്പമുണ്ട് ഇക്ക ബീഫ് ഫ്രൈയും പൊറാട്ടയും കഴിക്കുന്നത് കണ്ടാൽ ഞാൻഅപ്പോ തന്നെ അത് കഴിക്കാൻ പോകും അതുകൊണ്ട് ഞാൻ ചില സമയങ്ങളിൽ മാത്രം പ്രോഗ്രാം കാണാറുള്ളൂ
@naseema4351
@naseema4351 Год назад
മനുഷ്യത്വം നഷ്ടപ്പെട്ടിട്ടില്ല സുഹൃത്തുക്കളെ
@roygeorge2602
@roygeorge2602 Год назад
നിങ്ങൾ ഞങ്ങളുടെ mathews ഹോട്ടലിലും എത്തിയോ ഇനി ഫുഡ്‌ കിട്ടാൻ എത്ര വെയിറ്റ് ചെയ്യണ്ടിവരും
@Baji854
@Baji854 Год назад
Ekka Adipoly super 👌👌👌🤩 hi
@busywithoutwork
@busywithoutwork Год назад
Unbelievable.. Hakkimukka thanks for sharing 👍
@ashkarptk
@ashkarptk Год назад
പീറ്ററേട്ടൻ 🤝❤️
@abdulazeezthottingal3038
@abdulazeezthottingal3038 Год назад
Nadannu thinnukayanalle lle?
@NATTUPPURAMBLOG
@NATTUPPURAMBLOG Год назад
ആ ചിക്കൻ കണ്ടാൽ അറിയാം കളർ ചേർക്കാത്ത നല്ലത് ആണെന്ന്.
@ramshadpalakkad2972
@ramshadpalakkad2972 4 месяца назад
Ikka❤
@donjohnson4246
@donjohnson4246 Год назад
Near arabian palace right ?
@ShareefKgd
@ShareefKgd 10 месяцев назад
Ith pole 30 rupak oonn kongad pathirippala roadil und
@jacobgeorge3230
@jacobgeorge3230 Год назад
ikka love u i am ur huge fan
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk Год назад
Super
@ramanvelayudham5496
@ramanvelayudham5496 Год назад
Good. Add to hotel location
@anandunni299
@anandunni299 Год назад
Rose oru fish fry parayumenn vicharichu😂😅
@gireeshnair5283
@gireeshnair5283 Год назад
Makkayilum.. Hajjinum onnum ponda... Ingere allahu neritt vannu kanum... Annam athu snehathode avaayakkark vilakurachu vrithiyayi nalkunnu... Ithil param sakkatho,, nnoyambo onnum venda.. Ingale padachon kakkum🙏
@sivanpv1864
@sivanpv1864 Год назад
Supper👍👌
@rajeev.bkunjumon3947
@rajeev.bkunjumon3947 Год назад
Namaste Supper Supper Supper
@valsammavasu476
@valsammavasu476 Год назад
God bless you❤
@user-yv8eb4ri1q
@user-yv8eb4ri1q Год назад
Peter ettan🗿❤
@vishnuvlogzzz6196
@vishnuvlogzzz6196 Год назад
👌👌👌
@abhilashbabu9621
@abhilashbabu9621 Год назад
റോസ് ❤️😊
@prajeesh801
@prajeesh801 Год назад
Current location onnu parayo? Lulu nta aduth nine egoot annu
@khairofrancis6039
@khairofrancis6039 Год назад
Towards marottichode....just after the arabian palace kuzhimandhi shop
@Saji325-12
@Saji325-12 Год назад
ജനകീയ ഭക്ഷണശാല 👍👍
@iyyamkodeFaisalvlog
@iyyamkodeFaisalvlog Год назад
പാവങ്ങളുടവ കൂടെ നിക്കുന്ന ഹോട്ടൽ മുതലാളി അതാണ് അയാളുടെ വിജയം ❤❤
@ummermekkatt7509
@ummermekkatt7509 Год назад
എറണാകുളം കായിസ് ഹോട്ടൽ ഊണിനു ₹150/എന്തിന് കൊള്ളാം,
@user-sudhi10
@user-sudhi10 Год назад
👍
@muthunt5113
@muthunt5113 Год назад
ഇതാണ് മനുഷ്യൻ ഇതാണ് എനിക്ക് ഇഷ്ട്ടമാണ് ഇവിടെ 60.. 70 . 50.. 40 എന്നിട്ട് പോലും ലാഭം ഇല്ലാന്നാണ് എല്ലാ ഹോട്ടൽ ഉടമകളും പറയുന്നത് 20 രൂ പഴം പൊരി അതിന്റെ വലുപ്പം കുറവ് സവാള വട പത്ത് പൈസ്സ യുടെ വലുപ്പം ഇങ്ങനെ ച്ചയുന്ന ന്നാ റിയക്കഹോട്ടൽച്ചായക്കടക്കാർ ഇവരെ ഓടിച്ചിട്ട് :- തളയിക്കും
@neelakantansekhar2701
@neelakantansekhar2701 Год назад
Great man
@sareenabasheerkozhippulli967
ചേട്ടാ പല്ല് സൂപ്പർ
@bijuthomas6168
@bijuthomas6168 11 месяцев назад
❤❤❤❤❤❤❤
@shamna9175
@shamna9175 10 месяцев назад
🥰🥰🥰🥰
@user-xf4jn8bx6y
@user-xf4jn8bx6y Год назад
😊
@rahulaju7778
@rahulaju7778 Год назад
Ennthea like salimm ekkakku ......🎉
@manojkumarkr1612
@manojkumarkr1612 Год назад
Super 💯
@heart3015
@heart3015 Год назад
@lekhavijayan749
@lekhavijayan749 Год назад
🙏🙏🙏🙏🙏
@kL_12_Hasee
@kL_12_Hasee Год назад
Adipoli 👍🏻
@ravi19751000
@ravi19751000 Год назад
Superb
Далее
Cute
00:16
Просмотров 6 млн