Тёмный

50+ Vintage Cars | വിന്റേജ് കാറുകളുടെ ഉഗ്രൻ കളക്ഷൻ; കൂടെ ഒരു സർപ്രൈസും! 

Onroad Bodyshop
Подписаться 30 тыс.
Просмотров 594 тыс.
50% 1

വിന്റേജ് കാറുകളെ തേടിയുള്ള ONROAD ടീമിന്റെ യാത്ര ഇവിടെ തുടങ്ങുന്നു. വാളയാറിലെ വേൽമുരുകൻ ഫാമിലേക്കാണ് ഇക്കുറി യാത്ര. ഒരുകാലത്ത് മലയാള സിനിമയെ വിറപ്പിച്ച അതുല്യ കലാകാരൻ ജോസ് പ്രകാശിന്റെ ഡോഡ്ജ് കാറും റഷ്യൻ ട്രക്കും അടക്കം 50 ഓളം വിന്റേജ് കാറുകളുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത ഒരേയൊരു ഡോഡ്ജ് കൂടിയാണിത്. ഒരു കാലത്ത് തരംഗമായിരുന്ന കാറിനെക്കുറിച്ചറിയാൻ ഈ വീഡിയോ കണ്ടുനോക്കൂ.
#vintagecars #onroadbodyshop

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 249   
@afnasps7440
@afnasps7440 2 года назад
ഞാൻ onroad ന്റെ ആദ്യ വർക്ക്കൾ കണ്ടപ്പോൾ തന്നെ ഉറപ്പിച്ചിരുന്നു. അവരുടെ പെരുമ എല്ലായിടത്തും എത്തും എന്ന് ഇത് പോലെ വാഹനങ്ങളെ സ്നേഹിക്കുന്നവർ on road തിരഞ്ഞു മലപ്പുറം വരെ എത്തുന്നു എന്നത് വലിയ കാര്യം ആണ് 👏👏👏🔥
@georgesamkutty686
@georgesamkutty686 2 года назад
How much money is spend per month for maintaining these vehicles ?
@97456066
@97456066 2 года назад
ഇതൊക്കെ മെയ്ന്റനസ് ചെയ്യണമെങ്കിൽ തന്നെ എത്ര രൂപ വേണം.oru കാലത്തെ രാജാക്കന്മാർ 🙏
@roomeyjoseph
@roomeyjoseph Год назад
ഈ വണ്ടികളുടെ ഒറിജിനൽ പാർട്സ് കിട്ടുന്നതിലാണ് പ്രശ്നം
@chaseyourdreams4656
@chaseyourdreams4656 2 года назад
സൗത്ത് ഇന്ത്യയിൽ അറിയപ്പെടുന്ന vehicle makeover place ആകും onroad
@akshaykumarms2885
@akshaykumarms2885 2 года назад
ഓരോ ജോലിയും നമ്മൾ ഇഷ്ടപ്പെട്ടു ചെയ്യുമ്പോൾ ഉണ്ടാവുന്ന ഔട്ട്പുട്ട്,അത് വേറെ ലെവൽ തന്നെ ആണെന്ന് onroadൻ്റെ വർക്സ് കാണുമ്പോൾ തന്നെ മനസ്സിലാവും ❤️
@Fahad_castom
@Fahad_castom 4 месяца назад
Shenthammo നാലെണ്ണം മെയിന്റ്റയിൻ ചെയ്യാനുള്ള പാട് എനിക്ക് അറിയൂ... Anyway Adipoli ayitund 🔥❤‍🔥
@muhammadfasil1413
@muhammadfasil1413 11 месяцев назад
ഇതിൽ ഒരു കാർ എനിക്ക് തരുമോ ?
@artistic8841
@artistic8841 2 года назад
OnRoad എന്നാൽ ഒരു പ്രസ്റ്റീജ് ബ്രാൻഡ് ആയി മാറിയിരിക്കുന്നു
@solotraveler4431
@solotraveler4431 2 года назад
ആലുവ യിൽ ഒരു ജഹാന്ഗീർ ഉണ്ട്... കാക്കനാട് നെസ്റ്റ് ഗ്രൂപ്പ്‌ ഉടമ... പുള്ളിയുടെ അടുത്ത് ഇതേപോലെ വിന്റേജ് കാർ ശേഖരം ഉണ്ട്...
@hisamhasees
@hisamhasees 2 года назад
As they mentioned this is one of the car paradise in the Earth 😍😍. So many vintage cars, all are well maintained and running condition. Iam sure that guy loves cars so much and now he got a perfect team to work on his car
@travelsanjari
@travelsanjari 2 года назад
അടിപൊളിയായിട്ടുണ്ട് ഇനിയും ഇതുപോലെ ഒരുപാട് വീഡിയോസ് പ്രതീക്ഷിക്കുന്നു 💕
@arunfullthrottle5071
@arunfullthrottle5071 2 года назад
Ente ammo eee sadanm okke ippolum adipoli ayi kondu nadakkunna aaalk big salute 🤩🤩🤩🤩🤩🤩🤩 On roadil koode kanan pattiyadil sandosham
@muhammedsinan3689
@muhammedsinan3689 2 года назад
onroad ന്റെ work ആവുമ്പോ നല്ല പെർഫെക്ഷൻ ഉണ്ടാവും എന്തായാലും ആ വണ്ടിയുടെ restoration വീഡിയോ വരുമെന്ന് പ്രതീക്ഷിക്കുന്നു
@thehindustani9033
@thehindustani9033 2 года назад
എന്റെ വണ്ടി ivarude workshoppil kodukkanam...🥰👍
@shibilinaha5055
@shibilinaha5055 2 года назад
Wonderful👏👏Hats off to Mr.Naveen for maintaining all those vintage cars in pristine condition. Loved the rare collection. Would love to visit there some day.
@bassilrazack4580
@bassilrazack4580 2 года назад
I have never seen a better collection of vintage cars like this and also how well they are maintained 😍
@althaf5991
@althaf5991 10 месяцев назад
In india maybe
@cinilalmanthri7686
@cinilalmanthri7686 4 месяца назад
Keep it ❤🎉🎉
@sreejaajith8772
@sreejaajith8772 3 месяца назад
അച്ഛൻ ചേച്ചിടെ മോളെ കെട്ടിയപ്പോൾ അവരുടെ കാറും അവരുടെ അച്ഛന്റെ കാറും മുത്തച്ഛന്റെ കാറും നിങ്ങളുടെ അച്ഛന്റെ കാറും മുത്തച്ഛന്റെ കാറും 🤔🤔🤔🤔🤔 ഹോ പ്രാന്തായി pidi കിട്ടുന്നില്ല 🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️
@abrahammathew7635
@abrahammathew7635 2 года назад
Absolutely impressive, should start a museum and let the world know Salutes
@OscarKittum
@OscarKittum 2 года назад
Aa Dodgeinde aa paranja vandi ..Thiruvananthapuram, nellimood ulla oru showroom ownerindel ondu.... white n blue color aanu
@fayisfayi3148
@fayisfayi3148 2 года назад
Onroad വേറെ ലെവലിലോട്ട് പോയിക്കൊണ്ടിരിക്കുകയാണ്🔥
@ranjithranju322
@ranjithranju322 2 года назад
Vintage കാറുകൾ അതിന്റെ പ്രൗഢി യോടെ നിലനിർത്താൻ അത്രയും പെർഫെക്ഷൻൽ വർക്ക് എടുക്കുന്ന സ്ഥലങ്ങളിൽ നിന്നു ചെയ്യിക്കണം. ദാ ഇതുപോലുള്ള
@kuttuandbokkie918
@kuttuandbokkie918 2 года назад
Vintage family is the best family 💯
@noufalkp4702
@noufalkp4702 2 года назад
ഇപ്പൊ നമ്മ കാണുന്നത് മൊത്തം ഒൻറോഡിന്റെ legesy ആണ്
@abeyjoseph8839
@abeyjoseph8839 2 года назад
Really interested your video 🙂 Hats off for your hard work ☺️ Thank you so much for your video 🙏 waiting for another exciting video ❤️ God bless your life with good moments and good things ❤️ Thank you so much 🤗
@bbm4highlight415
@bbm4highlight415 2 года назад
Sale indo
@subramaniyaiyerks63
@subramaniyaiyerks63 2 года назад
എത്ര ആയാലും പഴയ കാലത്തെ വാഹനങ്ങൾ അതെ കണ്ടിഷനിൽ കാത്തുസൂക്ഷിക്കുന്ന വലിയ മനസ്സിന് നമസ്കാരം ഒപ്പം ജോസപ്രകാശിനെ ഓർക്കുവാൻ ഔരു അവസരം കൂടി സിനിമയിൽ വില്ലാണെങ്കിൽ ജീവിതത്തിൽ ഇത്ര നല്ല മനുഷ്യാനെ കണ്ടിട്ടില്ല കാരണം 25വർഷത്തെ സ്നേഹബന്ധം എനിക്കുണ്ട് 🙏🏼🙏🏼
@veeceebabu
@veeceebabu 2 года назад
സിനിമയെ വിറപ്പിച്ചോ അതോ പ്രേഷകരെയോ.
@josephjohn8449
@josephjohn8449 2 года назад
Cars are kept in their original looks. Great. Was wondering if you allow visitors?
@shassan8505
@shassan8505 2 года назад
Must Appreciate that guy for his passion for those vintage cars! onroad stepping to next levels 👍👌
@roomeyjoseph
@roomeyjoseph Год назад
HI എനിക്ക് നവീന്റെ നമ്പർ ഒന്ന് തരാൻ പറ്റുമോ 45 ഓളം Vintage car മെയിന്റനൻസ് നടത്തുന്നുണ്ട് എനിക്ക് 1955 Willys Jeep ന് കുറച്ചു പാർട്സ് വേണം
@sankart2181
@sankart2181 2 года назад
the dodge was never Jose prakashs car. This car was owned by a famous doctor in Chennai .It was later came to kerala
@jayakrishnank393
@jayakrishnank393 2 года назад
Naveen has good knowledge about the vehicle.very good.i never seen like tis
@mohdfavas9824
@mohdfavas9824 2 года назад
ONROAD teams are doing wonders , good job TEAM, you guys are rocking
@fadhilhafiz2971
@fadhilhafiz2971 2 года назад
No seriously what is this place It's heaven
@baijujohny2415
@baijujohny2415 2 года назад
ഞാൻ ഒരു വാഹനപ്രേമിയാണ്... ഇതുപോലെ വാഹനം റീസ്റ്റോർ ചെയ്യുന്നത് കണ്ടിട്ട് അതിശയം തോന്നുന്നു..... യൂറോപ്യൻസ് ഇതുപോലെ ചെയ്യുന്നത് കണ്ടിട്ടുണ്ട് പക്കാ ആയിട്ട്... ✌️✌️🤝🤝
@ajmalazeez7140
@ajmalazeez7140 2 года назад
Oh my god this is the speciality in on road's video ...they are just rocked this video loved all cars ❤️
@രായപ്പൻ-ഝ1ധ
@രായപ്പൻ-ഝ1ധ 2 года назад
പാരിപ്പള്ളി ക്കടുത്ത റോഡിൽ ഒരു old റോൾസ് റോയ്സ് കിടപ്ണ്ട്... ഓണർ വിദേശത്തു ആണെന്ന് വർക്ഷോപ് കാരൻ parayunath ഒരു മുതലാവും
@arunfullthrottle5071
@arunfullthrottle5071 2 года назад
Adipoli cars nd car collection 😍😍😍😍 Edokke maintain cheyyunna pulli ye sammadichu On roadil ivar vandi kondu varan pullikku onnu alojikkade kodukkam
@basilgeorge467
@basilgeorge467 2 года назад
Great video.. !Thanks for sharing
@leonelson8834
@leonelson8834 2 года назад
Chechide mole kettuve..hi...mosham..mlecham
@user-dv8zt5io1n
@user-dv8zt5io1n 2 года назад
Entha bro 🤣🤣
@leonelson8834
@leonelson8834 2 года назад
@@user-dv8zt5io1n ee annan swantham chechide mole kettinnu. Ayyee
@user-dv8zt5io1n
@user-dv8zt5io1n 2 года назад
@@leonelson8834 🤣🤣🤣
@leonelson8834
@leonelson8834 2 года назад
@@user-dv8zt5io1n 😄😄😄
@madhavam6276
@madhavam6276 2 года назад
@@leonelson8834 Eyal alla...eyalde Father,pinne pandu kaalath atheke sadhranam aayirunnu.
@digiLayaproductions
@digiLayaproductions 2 года назад
I wish you had mentioned the year, make and model of each vehicle while introducing them.
@seethyfarhaad
@seethyfarhaad 2 года назад
Yes, thats a good suggestion. Will surely do it.
@TRW342
@TRW342 2 года назад
വളരെ നല്ല vintage collections, ഇത് എവിടെയാണ് എന്ന് അറിയിക്കാമോ
@muhammed.8853
@muhammed.8853 2 года назад
These cars are unique and special..so they deserve to be treated specially....if u are working with ONROAD...rest assured...they are in good hands
@nasardsm3549
@nasardsm3549 2 года назад
bro നിന്റെ ക്യാമറാമാൻ ശരിയല്ല വാഹനത്തിന്റെ വീഡിയോ എടുക്കാതെ നിന്നെ യാണ് ഫുൾ എടുത്തിരിക്കുന്നത് എന്തായാലും ആത്മാർത്ഥയുള്ള ക്യാമറാമാൻ
@thesecret6249
@thesecret6249 Год назад
ഇതിനെല്ലാം ശവപ്പെട്ടി തയ്യാറാക്കിക്കോളൂ.. പുതിയ സ്ക്രാപ്പ് നിയമം വരുന്നു.. Vintage വണ്ടികൾ കൈവശം വെക്കുന്നവർ ഓരോ വർഷവും ഒരു വണ്ടിക്ക് 30000 രൂപ അടക്കണം..20 വണ്ടി ഉണ്ടങ്കിൽ 6 ലക്ഷം വർഷം അടക്കണം..അതായത് മാസം 45000 രൂപ
@saiharishh609
@saiharishh609 Год назад
Great Sir. Great respect for you
@babuhareesh4466
@babuhareesh4466 2 года назад
Camera pidikkunnavante mothyakku onnu kodukkanam..
@user-dv8zt5io1n
@user-dv8zt5io1n 2 года назад
Ath enna bro🤣
@Sukumaran-d9k
@Sukumaran-d9k 7 месяцев назад
അന്നും എന്നും ഏറ്റവും നല്ല സ്വഭാവത്തിൽ ഉടമയായ ഒരു ഗായകനെ മലയാള സിനിമ വിറപ്പിച്ഛ ആൾ എന്നു സംബോധന ചെയ്തത് ഒരിക്കലും യോജക്കുന്നതല്ല
@TheCpsaifu
@TheCpsaifu Год назад
ഞാൻ ഖത്തറിൽ ഷെയ്ക്ക് ഫേമിലിയിലെ ചിലരുടെ പക്കൽ ഇതു പോലെ vintage collections കണ്ടിട്ടുണ്ട്
@siddiquepv5169
@siddiquepv5169 Год назад
Cars വിൽപ്പന ഉണ്ടോയെന്ന് അറിയിക്കണം വാങ്ങാൻ ആഗ്രഹമുണ്ട്
@jerlinmathewjoy
@jerlinmathewjoy 2 года назад
എൻറെ പപ്പ ഓടിച്ച വണ്ടി ഞാൻ തിരഞ്ഞു നടക്കുന്നു എവിടെയെങ്കിലും കണ്ടാൽ പറയുക KRQ 2325 ഇതാണ് വണ്ടി നമ്പർ
@cppybilal2562
@cppybilal2562 Год назад
ശരിക്കും ഒരു കലാരൂപങ്ങളാണ് 60 ലേം 70 ലേം കാറുകൾ ഇരുബിൽ തീർത്ത ശിൽപ്പങ്ങൾ
@baijunair1720
@baijunair1720 Год назад
Uff sambavam......heights of vintage jewels.....ippozhathe edhu bentlynekaalum bhayankaranmaar in quality and performance....
@amruthkumarnt1660
@amruthkumarnt1660 2 года назад
Shahid bro super content. Nice presentation bro👍🏻
@GreenTechIndia7424
@GreenTechIndia7424 2 года назад
നല്ല വീഡിയോ
@sureshsudhakaran1298
@sureshsudhakaran1298 2 года назад
Salute people like you, if you didn't have this collection it would be a loss for the new generation
@maralusiddayya
@maralusiddayya 2 года назад
ತುಂಬಾ ಇಷ್ಟವಾಯಿತು ತಮ್ಮ ಕಾರುಗಳನ್ನು ನೋಡಿ ನಿಮ್ಮ ಕಾರ್ ಕಲೆಕ್ಷನ್ ಸೂಪರ್ ನಮಗೂ ಒಂದು ಕಾರ್ ಸಿಗಬಹುದಾ
@unni007-q4i
@unni007-q4i 2 года назад
അവതാരകൻ ഫോർട്ടിത്രീ അപ്പോൾ മൂപ്പർ അ ഫോർട്ടിത്രീ 😂😂😂😂😂
@binoyvishnu.
@binoyvishnu. 2 года назад
മികച്ച painting work shop നെ പറ്റി ഒരു പോസ്റ്റ് ഇട്ടാൽ ഉപകാരം
@szobo_08
@szobo_08 Год назад
Car craze ennoke paranja ithan ijjathi items❤.allathe ippolthe youthenmare pole kore modifie cheythit show off kanikalalla
@basithvp6779
@basithvp6779 Год назад
ഇതൊക്കെ കേരളത്തിൽ ആയിരിനെങ്കിൽ ഒരു 10000 പോയേനെ
@mobilphon6677
@mobilphon6677 2 года назад
ദുൽഖർ സൽമാൻ ഓൾഡ് വണ്ടി ഇഷ്ടപെടുന്നു എന്ന് കേട്ടിരുന്നു dq അറിഞ്ഞാൽ ഓടി എത്തും വാങ്ങാൻ
@madhavam6276
@madhavam6276 2 года назад
😀😀😀
@vintage9048
@vintage9048 Год назад
Ithil Kure car trivandrum ninnum konde poye aanu vijayan chettan kazhakuttam chertante kayil ninnum vangiyathu aanu
@sangeethraveendran5898
@sangeethraveendran5898 2 года назад
Josprakash sir legand villan in movie but real hero in life🔥
@joedcruz6264
@joedcruz6264 2 года назад
Amazing! Big salute for the effort, passion and commitment....
@Fayizvarodan4455
@Fayizvarodan4455 2 года назад
എല്ലാം ഇഷ്ടപ്പെട്ടു അതിൽ സ്റ്റേഷൻ വാഗൺ ടൈപ്പ് കൂടുതൽ
@AbhinTeenzVlogs
@AbhinTeenzVlogs 2 года назад
Polii❤️☺️
@rafipa9403
@rafipa9403 4 месяца назад
Orupakshay.josprakash.e.car.kandukanum😂
@user-dv8zt5io1n
@user-dv8zt5io1n 2 года назад
Full collection kanich illa. But why😑
@dhaneshramia1902
@dhaneshramia1902 2 года назад
ജോസ്പ്രേകാശ് സാറിന്റെ വീട്ടിൽ ഞാൻ കണ്ടതായി ഓർക്കുന്നില്ല ഓടിട്ടാ വീട്ടിൽ ഫ്രൻറ്റിൽ ചാരുകസേരയിൽ ഇരിക്കയുന്നത് കാണാറുണ്ട് വീടിന്റെ മുറ്റത് ചെടികൾ ഉണ്ട് ഞാൻ അതേഹത്തിന്റെ വീടിന്റെ അടുത്താണ് താമസിച്ചിരുന്നത്. എറണാകുളം വളഞ്ഞ അമ്പലം അവിടെയാണ് സാറിന്റെ വീട്
@jithinjacob1456
@jithinjacob1456 2 года назад
Simple people but great collection. Njan kandadil vech ettavum best vintage car collection.
@Sarathmon24
@Sarathmon24 2 года назад
Ellam kidu aayirunnu but interview edutha aal ushaaraakanam engine specs onnum parayan sammathikkatha pole thonni
@user-ej7ho6ec8y
@user-ej7ho6ec8y 2 года назад
ഒരു moris minor 1952 model വിൽക്കാൻ und.. എല്ലാ paper clear ആയ്..9lacs ചോദിക്കുന്നു..orginal KL REG...3RD OWNERSHIP
@visibleman3235
@visibleman3235 2 года назад
Oru doubt chodikkate maximum poya oru 40 , 50 years ok allathe 70 years ulla vandi ok vangiya scene avule vintage tax , road tax exempt alle , pinne maintenance service , ok
@Willys-ls6iu
@Willys-ls6iu 2 года назад
Ithonnum ningalude thalamurakku thalparyamillengil endakum ennalojichu nokku
@binoyek7097
@binoyek7097 2 года назад
Vdo കൊള്ളാം. ഭാഷ ശുദ്ധി കുറച്ചു കൂടി ആവാം
@abhilasht6400
@abhilasht6400 2 года назад
Don't cross talk when the guest is explaining. Let then complete. Its not fault. Its malayalam news channel effect.
@Sree-jh2zo
@Sree-jh2zo Год назад
നമ്മുടെ മോൻസൺ ചേട്ടൻ്റെ ഒരു വിവരവുമില്ലല്ലോ
@MaGarage777
@MaGarage777 2 года назад
ഇവിടെ visit ചെയ്യാൻ പറ്റുമോ ?
@mgaravind1011
@mgaravind1011 Год назад
my favourite vehicles ❤❤❤ Willys, Dodge polara, Chevy station wagon, Chevy Biscayne.
@sanjaypj7944
@sanjaypj7944 2 года назад
Ithonnu Mammooka kaananam🤩🤩
@fazalfz4967
@fazalfz4967 2 года назад
Their works are simply awesome. The facelifts they hav done are simply superb
@shijuthomas4624
@shijuthomas4624 2 года назад
Such a simple man with a big heart
@ShivaPrasadrao1
@ShivaPrasadrao1 8 месяцев назад
That 2nd car is at Palakkad itself. Rajesh cars who owns several used cars.
@devanarayanan6825
@devanarayanan6825 2 года назад
Carukalkidayile oru neyyatinkara regisator ambassor car kandu
@hisham5842
@hisham5842 2 года назад
Shahidka
@cheekuzee
@cheekuzee Год назад
I'm seeing first time a guy driving a vintage lik a normal car speed ...and the car is sturdy as a new car... good job guys ....
@fathima9937
@fathima9937 2 года назад
Avru car sell chyo
@edappalkkaran
@edappalkkaran Год назад
I wonder which University award PhD in Vintage cars !!!
@deepuzentertainment9918
@deepuzentertainment9918 2 года назад
Mr palakkad
@samsuddeenpperwad622
@samsuddeenpperwad622 2 года назад
Wonderful video Appreciable But u are avoided that bike collection details
@navneeths6204
@navneeths6204 Год назад
ഇവിടെ മെക്കാനിക്കൽ വർക്കുകൾ ചെയ്യുമോ .
@wintersummer4468
@wintersummer4468 2 года назад
Do you sell any of them?
@thomasphilip8307
@thomasphilip8307 Год назад
Pakshe aa. Long coat Pipe okke evideyaanu
@munawarsha5463
@munawarsha5463 2 года назад
EASA college pillar undo? 😂😂😂
@ananthakrishnan3206
@ananthakrishnan3206 Год назад
Dr. Real vandiprandhan
@catjarder
@catjarder 20 дней назад
എവിടാ ലൊക്കേഷൻ
@dileeshdileesh5717
@dileeshdileesh5717 2 года назад
സൂപ്പർ
@MohammednaslahNaslah
@MohammednaslahNaslah 11 месяцев назад
Peugeot 309 for sale
@keraladude2727
@keraladude2727 2 года назад
Owner ഉം vintage ലുക് ആനല്ല
@sirajsiraj9391
@sirajsiraj9391 2 года назад
ഉണ്ടെങ്കിൽ എന്താ കാണിക്കാൻ പാടില്ലാത്ത
@Willys-ls6iu
@Willys-ls6iu 2 года назад
Onnalojichal verum paattakashnangal
Далее
Vintage Car Collection
30:40
Просмотров 87 тыс.
DAXSHAT!!! Avaz Oxun sahnada yeg'lab yubordi
10:46
Просмотров 442 тыс.
Ford 1944 Model Jeep
19:12
Просмотров 422 тыс.
DAXSHAT!!! Avaz Oxun sahnada yeg'lab yubordi
10:46
Просмотров 442 тыс.