Тёмный
No video :(

500 MCQS KERALA RENAISSANCE|KERALA RENAISSANCE MOCK TEST|KERALA NAVODHANAM QUICK REVISION|PSC GK 

Maxsima Kerala PSC
Подписаться 194 тыс.
Просмотров 654 тыс.
50% 1

Taxzila" എന്ന് ടെലഗ്രാമിൽ സെർച്ച് ചെയ്താൽ ഗ്രൂപ്പ് ഇൽ ജോയിൻ ചെയ്യാവുന്നതാണ് t.me/Taxzila
ഈ ഒരു വീഡിയോയുടെ Notes Download ചെയ്യാനായി ഈ ഒരു ലിങ്ക് ഉപയോഗിക്കാം
imojo.in/8UbB4N
In this video we will be discussing about Keraal Renaissance leaders and their movements towards bringing a new society anc culture in Kerala.Kerala navothanam or Kerala Renaissance is one of the favorite subjects of Kerala psc.So many previous questions are available from this topic.we are discussing most frequently repeating 500 previous year questions in this single video
if a novice of kerala psc studies these 500 questions he can score good marks with this video (class) alone from the topic Kerala Renaissance
ഡിഗ്രി ലെവൽ IT AND CYBER LAW തയ്യാറെടുക്കുന്നവർക്ക് 60 ഇൽ അധികം ചോദ്യപേപ്പറുകളിലെ ചോദ്യങ്ങൾ ഈ രണ്ടു വീഡിയോവഴി പരിശീലിക്കാം
• IT AND CYBER LAW all ...
• IT AND CYBER LAW||JUNI...
ഡിഗ്രി ലെവൽ SCIENCE തയ്യാറെടുക്കുന്നവർക്ക് 60 ഇൽ അധികം ചോദ്യപേപ്പറുകളിലെ ചോദ്യങ്ങൾ ഈ ഒരു ഒറ്റ വീഡിയോ വാഴ്ത്തി പരിശീലിക്കാം
• DEGREE LEVEL SCIENCE|K...
5-10 സാമൂഹ്യ ശാസ്ത്രം പഠിച്ചെടുക്കാനും ഉറപ്പിക്കാനും(SCERT) ഈ ഒരു വീഡിയോ സഹായിക്കും
• LENGTHY VIDEOS
ഷോർട് കട്ടുകൾക്കും ട്രിക്കുകൾക്കുമായി ഈ ഒരു പ്ലേലിസ്റ്റ് ഉപകാരപ്പെടും
• Shorcuts,Tips and Tricks
ഫാക്ടസ് എബൌട്ട് ഇന്ത്യ എന്ന ബാലികേറാമല 60 ഓളം മുൻവർഷ ചോദ്യ പേപ്പറുകളിൽക്കൂടി പഠിച്ചെടുക്കാം
• INDIA-Through Previous...
#ldcexamdate
#LDCPRELIMINARYEXAM
#PSCDEGREELEVELEXAMCLASS
#LPSA

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 904   
@maxsimapsc
@maxsimapsc Год назад
അടുത്ത് വരുന്ന പ്രെലിംസ്‌ മെയിൻസ് പരീക്ഷകൾക്ക് സയൻസിന് ഫുൾ മാർക്ക് വാങ്ങേണ്ടേ ... SCERT അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഉള്ള 93 പാഠങ്ങളും നിസ്സാര സമയത്തിനുള്ളിൽ പഠിച്ചെടുക്കാം... അതിനായി ഒരു ഇ ബുക്കും ക്വിസ് ബോട്ടും നിലവിൽ ഉണ്ട് . കേരള PSC നടത്തുന്ന വിവിധ മത്സരപരീക്ഷകൾക്കും (Tenth,Plus two and degree level) അതുപോലെ SSC,RRB Co-Operative Bank പരീക്ഷകൾക്കും ഒപ്പം LPSA/UPSA,KTET പോലെ ഉള്ള മത്സര പരീക്ഷകൾക്കും അത്യധികം ഉപകാരപ്പെടും വിധം ആണ് ഈ ഒരു ഇ-ബുക്ക് തയ്യാറാക്കിയിരിക്കുന്നത്.സയൻസ് എന്ന വിഷയം ഭയമുള്ളവർക്ക് പോലും അനായാസം അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഉള്ള എല്ലാ പാഠങ്ങളും ഹൃദ്യസ്ഥമാക്കാൻ ആവും വിധം ആണ് ഈ ഒരു ബുക്ക് തയാറാക്കിയിരിക്കുന്നത്. പാഠഭാഗങ്ങളുടെ വീഡിയോ ക്ലാസ് കൂടി ഉൾപ്പെടുത്തി ഉള്ള ആദ്യത്തെ ഇ ബുക്ക് കൂടി ആണ് ഇത് (QR Code,Video Link), എന്നിവ ഓരോ പാഠഭാഗത്തും നൽകിയിട്ടുണ്ട്. ഓരോ പാഠഭാഗത്തിന്റെയും അന്തസത്ത നിലനിർത്തി,വർക്ക് ബുക്കിലെ ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്തി, വളരെ ചുരുങ്ങിയ സമയത്തിൽ ഓരോ പാഠങ്ങളും പഠിച്ചെടുക്കാൻ സാധിക്കും വിധമാണ് ആണ് ഈ ഒരു ഇ ബുക്ക് തയാറാക്കിയിരിക്കുന്നത്.നിങ്ങൾ തയ്യാറെടുക്കുന്ന ഏതെങ്കിലും ഒരു മത്സരപരീക്ഷയുടെയും അവസാന നിമിഷം ആണ് ഈ ഒരു പുസ്‌തത്തെ പറ്റി അറിയുന്നത് (വാങ്ങുന്നത്) എങ്കിൽ പോലും നോട്ട് എഴുതി സമയം കളയാതെ,പേഠിക്കേണ്ടത് പഠിച്ച്‌ വളരെ വേഗം മത്സരത്തിന്റെ മുൻ നിരയിൽ എത്തിക്കാൻ പ്രാപ്തം ആണ് ഈ ഒരു പുസ്തകം. LPSA/UPSA,KTET പോലെ ഉള്ള പരീക്ഷകൾക്ക് വളരെ ഉയർന്ന റാങ്കിൽ എത്തിക്കാൻ പ്രാപ്തം ആണ് ഈ പുസ്തകം എന്ന് നിസ്സംശയം പറയാൻ സാധിക്കും. മത്സരങ്ങൾ കടുപ്പമാണ്,പഠിച്ചാൽ മാത്രം പോരാ ചോദ്യങ്ങൾ നേരിട്ടും പരിശീലിക്കണം എന്ന് ആഗ്രഹം ഉള്ളവർക്ക് വേണ്ടി 10,000 ചോദ്യങ്ങൾ ഉൾപ്പെടുന്ന (ലൈഫ് ടൈം വാലിഡിറ്റി) ഉള്ള ക്വിസ് ബോട്ടും ലഭ്യമാണ്.അതിൽ അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഉള്ള എല്ലാ പാഠങ്ങളും (93 പാഠങ്ങൾ) ആഴത്തിൽ തന്നെ ക്വിസ് ആയി ചെയ്തു പരിശീലിക്കാം ഒപ്പം സയൻസ് ഇൽ നിന്നും ഇതുവരെ വന്ന എല്ലാ മുൻവർഷ ചോദ്യങ്ങളും പരിശീലിക്കാം.ഈ ഈ-ബുക്ക് വാങ്ങിയവർക്ക് പ്രത്യേകം കിഴിവും ലഭ്യമാണ്. SAMPLE BOOK LINK telegram.me/Taxzila/59818 SAMPLE QUIZ BOTS LINK telegram.me/Taxzila/59812 telegram.me/Taxzila/59813 telegram.me/Taxzila/59814 telegram.me/Taxzila/59815 telegram.me/Taxzila/59820 കൂടുതൽ വിവരങ്ങൾ ഈ രണ്ട് വിഡിയോയിൽ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8817EFJXNIc.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-o4hfwNVwdKM.html PAYMENT METHODS (ഇതിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം) 1) 8891223422 എന്ന നമ്പറിൽ gpay ചെയ്യാം or 2) 8891223422@okbizaxis (upi id)ഇൽ പേയ്‌മെന്റ് നടത്താം or 3) BANK TRANSFER Account Number :-258501500718 Rahul R Nair ICICI Bank,Kumband Branch IFSC CODE:-ICIC0006272 or 4) അതും സാധിക്കുന്നില്ല എങ്കിൽ ഇൻസ്റ്റമോജോയുടെ പേയ്‌മെന്റ് ലിങ്ക് വഴിയും പേയ്‌മെന്റ് നടത്താം .... അതിന് ഡെയിലി നമ്പർ ഓഫ് ട്രാൻസാക്ഷൻ ലിമിറ്റ് ഇല്ല...പേയ്‌മെന്റ് ഉറപ്പായും നടക്കും(6 രൂപ ഇന്റർമീഡിയറ്റ് ഫീസ് ഉണ്ട്). ലിങ്ക് ഇതാണ് ... www.instamojo.com/@taxzila/ ഇ-ബുക്ക് സ്വന്തം ആക്കാൻ ബുക്കിന്റെ വില ആയ 80 രൂപ മുകളിൽ പറഞ്ഞിരിക്കുന്ന 4 മാർഗങ്ങളിൽ ഏതെങ്കിലും ഒന്നിൽ ഇൽ നൽകിയ ശേഷം, മെയിൽ അഡ്രസ്സും, ഇ-ബുക്ക് ലഭിക്കേണ്ടുന്ന വാട്സാപ്പ് നമ്പറും, നിങ്ങളുടെ പേരും 7012936308 എന്ന ടെലിഗ്രാം അല്ലെങ്കിൽ വാട്സാപ്പ് നമ്പറിൽ ഇൽ പേയ്മെന്റ് സ്ക്രീൻഷോട്ടിന് ഒപ്പം അയക്കുക. നിങ്ങൾ മെസ്സേജ് ചെയ്ത നമ്പറിൽ 30 മണിക്കൂറിനുള്ളിൽ ഇ-ബുക്കും,ക്വിസ് ബോട്ടും(ആവശ്യം ഉള്ളവർക്ക്) അയച്ച് നൽകും. NB:-ക്വിസ് ബോട്ടിനും 80 രൂപ തന്നെ ആണ്.രണ്ടും കൂടി വാങ്ങുന്നവർക്ക് 120 രൂപ ആണ്.
@shinsyv2944
@shinsyv2944 Год назад
😂😂😂
@paachoos84p99
@paachoos84p99 Год назад
Hello sir....Thank you so much for your best effort🥰👍5 to 10 scert based ആയിട്ട് നിങ്ങൾ ചെയ്ത ഒരു മുഴു നീളൻ വീഡിയോ ഇല്ലേ അത് എനിക്ക് ഒത്തിരി സഹായകമായി പഠിക്കാൻ .scert ഞാൻ complete ചെയ്തത് അങ്ങനെയാണ്. ഫുൾ by heart aaayi ആവീഡിയോ കാരണം.psc പഠിക്കാൻ എനിക്ക് foundation level കിട്ടിയത് സാറിന്റെ ക്ലാസ് കാരണമാണ്. അതോടൊപ്പം എന്റെ ജീവിതാഭിലാഷം പൂർത്തീകരിച്ചു.❤️❤️❤️ ഇന്ന് ഞാൻ ഒരു യു.പി സ്കൂൾ അധ്യാപികയാണ്❤️👍 മറക്കില്ല ഒരിക്കലും അതേ പോലെ എന്റെ പ്രാർത്ഥനയും ഉണ്ടാകും. നേരിൽ കാണണം എന്നുണ്ട് എന്റെ ഒരു ട്രീറ്റ് തരാൻ ..... നമ്മടെ ജീവിതം മാറി മറിയാൻ ആരെങ്കിലും ഒക്കെ നിമിത്തം ആവും നാം അറിയാതെ തന്നെ എന്ന് തെളിഞ്ഞിരിക്കുന്നു.❤️🥰❤️🥰🥰 കഷ്ടപ്പാട് നിറഞ്ഞ എന്റെ ജീവിതത്തിന് ഒരു ആശ്വാസം
@anjalidevadasbiohub
@anjalidevadasbiohub Год назад
@@paachoos84p99😍congrats
@rajeshp1641
@rajeshp1641 10 месяцев назад
😅😊മംമ്ത
@rajeshbhuvanesan85
@rajeshbhuvanesan85 9 месяцев назад
Pppppp😊
@sanithasasikumar9271
@sanithasasikumar9271 3 года назад
ഇത് options വായിക്കാത്തത് കൊണ്ട് വേറെ എന്തേലും ജോലി ചെയ്യുമ്പോഴും കേട്ടു പഠിക്കാം... thnk u so much sir... 🙏🙏
@amithaaswathy3079
@amithaaswathy3079 Год назад
😊
@resmisyamkumar4392
@resmisyamkumar4392 3 года назад
Sir ൻ്റെ പ്രയത്നം വളരെ പ്രയോജനമുള്ളതാണ് എല്ലാ Top ക്കും ഇതുപോലെ ചെയ്തിരുന്നെങ്കിൽ വളരെ നന്നായിരുന്നു thank you Sir
@anjusujeendrakumar606
@anjusujeendrakumar606 3 года назад
D
@athiraratheesh5485
@athiraratheesh5485 2 года назад
👌
@maxsimapsc
@maxsimapsc 3 года назад
163.നവോത്ഥാനത്തിന്റെ സൂര്യതേജസ്‌” ജീവചരിത്രം ആരുടേതാണ്‌?കുറുമ്പൻ ദൈവത്താൻ ആണ് ആൻസർ 442 . ദിനമണി പത്രത്തിന്റെ സ്ഥാപകൻ ? ആർ. ശങ്കർ ആണ് ആൻസർ ഇത് രണ്ടും വീഡിയോ ഇൽ നിന്നും നീക്കിയിട്ടുണ്ട് pdf ഡൌൺലോഡ് ചെയ്തവർ ഉണ്ടേൽ അവർ കൂടി ശ്രദ്ധിക്കണേ ... pdf ഇൽ ഇപ്പോൾ കറക്റ്റ് ചെയ്തു ...വീഡിയോ ഇൽ എഫക്ട് അവൻ അല്പം സമയം എടുക്കും ...അത് യൂട്യൂബ് ന്റെ സൈഡ് ഇൽ നിന്നും അവർ ചെയ്യുന്നതാണ് ...റിക്വസ്റ്റ് ചെയ്തിട്ടുണ്ട്
@aNupaNacKaL
@aNupaNacKaL 3 года назад
460. മൊറാഴ k p r gopalan കീഴരിയുർ Dr K B menon
@maxsimapsc
@maxsimapsc 3 года назад
Athe anu athum nekkttundu... Thank you :)
@sharikaprakash1316
@sharikaprakash1316 3 года назад
First of alll thank you so much sir♥️♥️ഇന്നത്തെ lp പരീക്ഷയിൽ ഞാൻ അറ്റൻഡ് ചെയ്ത പകുതിയോളം ചോദ്യങ്ങളും സാറിന്റെ വീഡിയോ കണ്ട് പഠിച്ചു എഴുതിയതാണ്... ഇനിയും ഒരുപാട് ഉദ്യോകാർത്തികൾക് വേണ്ടി കുറെയധികം ക്ലാസുകൾ കൈകാര്യം ചെയ്യാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
@keralatips8783
@keralatips8783 2 года назад
മയ്യഴി ഗാന്ധി "ഐ കെ കുമാരൻ മാസ്റ്റർ ആണ് "sir❤
@aswanyarun749
@aswanyarun749 2 года назад
Athe
@haneevlog3821
@haneevlog3821 2 года назад
Ys
@karthikavv5989
@karthikavv5989 7 месяцев назад
Yes
@akshayaashna4559
@akshayaashna4559 3 года назад
Orupad channel kandenkilum ethrayum effort kanditila.topic padipikinathinekkal nallathanu PQ parayunath.good effort sir.nalla presentation.time waste illa.thank you so much sir
@jishnuambadi
@jishnuambadi 3 года назад
സാറിന്. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും സ്നേഹം അറിയിക്കുന്നു 😊❤️
@Hannahh_rr
@Hannahh_rr 3 года назад
എല്ലാ ടോപിക്കും ഇതുപോലെ ചെയ്യുമോ സാർ ഇത് വളരെ ഉപകാരം ഉള്ള വീഡിയോ ആണ് Thankyou sir🌹🌹🌹
@rahulkrishnan444
@rahulkrishnan444 2 года назад
Drive ചെയ്തു കേൾക്കുന്നവർക്ക് നല്ല ഉപകാരം ആണ്
@vijeeshnv9537
@vijeeshnv9537 3 года назад
Option parayathathinu thanks....jolinte edak aanu class kelkunnea.....😊
@neeharans2687
@neeharans2687 3 года назад
Useful class. ഇതുപോലെ ഉള്ള prilims examinu useful ക്ലാസുകൾ പ്രതീക്ഷിക്കുന്നു 👍👍
@niyasp2035
@niyasp2035 3 года назад
Use full...... vedio...... ee ചാനലിന്റെ ഒരു പ്രതേകത ഇടുന്ന ടോപ്പിക്ക് മുഴുവൻ psc എക്സാം related aayirikkum
@maxsimapsc
@maxsimapsc 3 года назад
Thanks Niyas :)
@zeenalatheefkadayanat568
@zeenalatheefkadayanat568 3 года назад
Good luck to all lpsa aspirants who are watching this.
@rammuhammadsingazad4738
@rammuhammadsingazad4738 3 года назад
Same to you
@vikasv1920
@vikasv1920 3 года назад
Thankuu.. Same to u..
@maxsimapsc
@maxsimapsc 2 года назад
ഇവിടെ പറഞ്ഞിരിക്കുന്ന ചോദ്യോത്തരങ്ങൾ എല്ലാം തന്നെ ഇ-ബുക്ക് ആയി ലഭ്യം ആണ് ... താല്പര്യം ഉള്ളവർക്ക് വാങ്ങാവുന്നതാണ് .... imojo.in/8UbB4N taxzila.stores.instamojo.com/?ref=profile_bar
@aparnanarayanan6727
@aparnanarayanan6727 2 года назад
E bookil renaissance 2 part, constitution 2 Part,KLM facts 5 parts ellam undo
@malusumesh8678
@malusumesh8678 2 года назад
Engane ya vanguka
@maxsimapsc
@maxsimapsc 2 года назад
@@aparnanarayanan6727 ellam separte aanu
@maxsimapsc
@maxsimapsc 2 года назад
@@malusumesh8678 mukalilie link use cheytha mathi
@rasnamvdeva2442
@rasnamvdeva2442 2 года назад
Rate ethraya
@sreejeshk4108
@sreejeshk4108 3 года назад
Sir, ഇത് വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു, എല്ലാ ടോപിക്കിന്റെയും, ഇതുപോലുള്ള പ്രീവിയസ് questian , ആൻസർ ചെയ്താൽ നന്നായിരുന്നു,,, താങ്ക്സ്,,,, sirr
@princyajayan3389
@princyajayan3389 Год назад
സാറിന്റെ ക്ലാസുകൾ ഞങ്ങൾക്ക് ആത്മവിശ്വാസം ഉണ്ടാക്കുന്നു ഇത് ഞങ്ങൾക്ക് help full ആകും തീർച്ച thank you sir
@1strankan
@1strankan 3 года назад
Ethra thanks paranjhaaalum mathiyaaavillaaalo....hats off u.. Sir
@shalumidhunsmusicworld2627
@shalumidhunsmusicworld2627 3 года назад
Dedicated and passionate effort nu hats off sir🙏🙏... Itilum mikacha oru platform vere illa psc prepare cheyunavark.. Thank u so much.. Waiting for more classes
@diyaanair4564
@diyaanair4564 3 года назад
Very helpful class. Thank you so much ❤️. Sir ethupole Indian renisence nte class koode cheyyamo plz🙏🏻🙏🏻🙏🏻
@maxsimapsc
@maxsimapsc 3 года назад
Sure Neethu :)
@niveditha76
@niveditha76 2 года назад
options vaayikkaathathinu orupaad nanni sir keattu padikkumbho optns very prblm aanu....super class thank u...✨✨
@karthikpk3244
@karthikpk3244 3 года назад
Sir Superb question. Njangalku vendi itrayum dedicate edukkunna sirinu orayiram thanks...... ❤❤❤❤
@salinsasidharan7405
@salinsasidharan7405 3 года назад
Class pwoli, ബട്ട്‌ ഒടുക്കത്തെ പരസ്യം
@jayalekshmijv8784
@jayalekshmijv8784 3 года назад
Very excellent... thank you so much sir😊😊👍👍
@santoshchandran8409
@santoshchandran8409 3 года назад
U are different 🎉🎉thank u so much sir...very useful video 👍
@anonymoussparrow2866
@anonymoussparrow2866 3 года назад
What makes you standout from the rest is your dedication. Appreciate the work. Thanks for providing the pdf sir.
@wilbywilson8643
@wilbywilson8643 3 года назад
Pdf evide
@shifanagesni4657
@shifanagesni4657 3 года назад
Pdf kittunnilallo pls reply
@shahitharasheedrasheed9117
@shahitharasheedrasheed9117 3 года назад
Yes.. Anybody got pdf?
@user-db7qc5xf8r
@user-db7qc5xf8r 8 месяцев назад
​@@shifanagesni465736:57
@anjumanu12
@anjumanu12 3 года назад
Thank u & hatsoff sir for ur effort🙏🙏Kaathirunna video🤩
@Tpjamsheer27
@Tpjamsheer27 2 года назад
ഇത്തരമൊരു ക്ലാസ്സ് എടുത്തതിൽ വളരെ ബഹുമാനം തോന്നുന്നു thanks
@sheenarajeev2850
@sheenarajeev2850 3 года назад
Orupad nandhi und sir....great efrt
@aryarajesh7372
@aryarajesh7372 3 года назад
Thnks sir. Alla topic m ethu pole cheythirunnenkil valare useful aayene
@ponnnamma.kponnamma.k736
@ponnnamma.kponnamma.k736 2 года назад
വളരെ പ്ര യോജന മുള്ള ക്ലാസ്സ് ആയിരുന്നു
@safacsafa5690
@safacsafa5690 2 года назад
Ningalude class kettu fish clean chythu ,curry vechu.thank you sir.😊
@geethakumarykt8349
@geethakumarykt8349 3 года назад
Thankyou sir Mattu classes pratheeshikkunnu
@harithadas7837
@harithadas7837 3 года назад
Respecting Ur Effort sir.. ... Sir oro questionum oru vettam koodi onnu vaikaney...apol ket padikn elupama...expecting more classes
@sajusurendran99
@sajusurendran99 3 года назад
വളരെയധികം ഉപകാരപ്രദമായ ക്ലാസാണ്.. grat effort.. Thanks sir..
@justforrelax9856
@justforrelax9856 5 месяцев назад
എത്ര ബുക്സ് വായിച്ചാൽ ആണ് ഇത്രേം information കിട്ടുക..you made it easy...Thank you somuch sir
@deepthipolali207
@deepthipolali207 3 года назад
Feeling confident after watching your videos
@sreelakshmyal4930
@sreelakshmyal4930 3 года назад
Very useful class thnk u so much..
@gopikausha6829
@gopikausha6829 3 года назад
Thank you sir. Ella classum useful anu. Scert textbooks padichathu thanne sirnte class kandukondanu🙏🙏🙏
@Messi..10.30
@Messi..10.30 2 года назад
Super
@ansarcj3765
@ansarcj3765 3 года назад
Ellathinteyum year koodi koode undaayengil super 👍👍👍👍
@hemak6451
@hemak6451 3 месяца назад
നല്ല ക്ലാസ്... സ്പീഡ് കൂടുതലാ....ഒരു question ഒരിക്കൽ കൂടി വായിക്കാം ആയിരുന്നു...
@manjeshkumar3474
@manjeshkumar3474 3 года назад
Thanks dear friend, ithellam Rank making questions anu, Great efforts 🎀🎀🎀🎀🎀
@maxsimapsc
@maxsimapsc 3 года назад
Welcome Manjesh 😊
@devuraj556
@devuraj556 3 года назад
ഞാൻ ആദ്യം മുതൽ സാറിന്റെ class follow ചെയ്യുന്ന ആൾ ആണ്.. 😍😍😍
@zanuhanu4614
@zanuhanu4614 2 года назад
Sarin eppozhum ente prarthanayund .orupad upakaramund eluppathil padikkan intrest koodi varunnu . Sarinte class kanumbol .adukkalayilirunna mashe kooduthal classin kanunnadh
@Tpjamsheer27
@Tpjamsheer27 2 года назад
23 adachu enikk classinte pdf kitty Thanks 💗💗💗💗💗
@maxsimapsc
@maxsimapsc 2 года назад
pls msg admin addressing ur issue ...in whatsapp or telegram 7012936308
@spk860
@spk860 3 года назад
Thank you sir, constitution previous year questions cheyyamo
@maxsimapsc
@maxsimapsc 3 года назад
already done
@devu927
@devu927 3 года назад
Full support.Keep going
@lenasajithlenasajith174
@lenasajithlenasajith174 3 года назад
Good class sir. Itupole preliminary exam parajittulla Ella topic cheyumennu pratheekshikunnu..
@hashisks5167
@hashisks5167 3 года назад
213. Ans) mangalodhayam alle mugapathram, optionsil illa, unni namboothiri - namboothiri yuvajanasabhayude alle
@snehakarunakar8142
@snehakarunakar8142 4 месяца назад
Enik job kitya varunnund kaanan
@jasmiwilfred724
@jasmiwilfred724 3 года назад
Thanks for your great effort sir.
@DivyaRaj-u8n
@DivyaRaj-u8n Месяц назад
ഒത്തിരി ഉപകാരം 🙏🙏🙏
@anjua2001
@anjua2001 Год назад
Very useful video sir thank you so much ❤❤❤❤❤❤❤
@vinayak.a1436
@vinayak.a1436 3 года назад
Option വായിക്കാതെ ans parayunnathu super ആയിട്ടുണ്ട് 👍
@annsworldanvi2433
@annsworldanvi2433 3 года назад
Expecting all prelims portions like this... Great effort sir... Thank u so much🤝
@hema4769
@hema4769 3 года назад
Superb sr,ithrem pyqs orumich labhyam akkiyathinu orupad thanks..nalloru revision ayii..iniyum pratheekshikunu❤️❤️❤️❤️
@casanovacasanovapms7524
@casanovacasanovapms7524 3 года назад
Thankyou sir Ithoru mocktest pole speed ayi attend cheythu ഏകദേശം 85 മാർക്ക്‌ മൈനസ് ayi ബാക്കിയൊക്കെ correct answer cheyyan sadichu
@aryaravi1326
@aryaravi1326 3 года назад
Its really helpful 👍 thank u so much sir and heartly wishes for your great effort👍👍 expecting more classes based on previous questions.
@teas2912
@teas2912 3 года назад
വെയിറ്റ് next ക്ലാസ്സ്‌
@asdmkm8297
@asdmkm8297 3 года назад
സാറിന് എല്ലാ ഭാവുകങ്ങളും നേരുന്നു
@vinilkumar4744
@vinilkumar4744 3 года назад
Super class sir.....very very useful......ella topics um ethupole cheyumo sir...plz....👍👍👍
@thanzinoohu7611
@thanzinoohu7611 3 года назад
sir 3 thavana repaet aaaki vaaykamoo..atlst 2 anglm..reapaet aayt kaealkmpol mansl nikm..odich vaayich pookllaeama rqst🙏
@rashidaabdulla2040
@rashidaabdulla2040 3 года назад
Sir syllabus full ingane cheyyane..
@adamsvlog6696
@adamsvlog6696 3 года назад
Thank you .It is very useful ...Great effort .May god bless u
@swethakakku2719
@swethakakku2719 3 года назад
Thanku sir...vry use ful
@annachristeensunny4181
@annachristeensunny4181 3 года назад
Thank you so much sir, for ur sincere effort👍🙏👍
@maxsimapsc
@maxsimapsc 3 года назад
Most welcome Anna :)
@rajanivrajesh9043
@rajanivrajesh9043 3 года назад
@@maxsimapsc sir plus two level examinu ethu nokkiyal mathiyo plz rply
@maxsimapsc
@maxsimapsc 3 года назад
Exam ennano nadakkunnathu athinu 40days munpe vare ulla karyam engilm nokkanam
@rajanivrajesh9043
@rajanivrajesh9043 3 года назад
@@maxsimapsc tq sir
@fathimaadhila2881
@fathimaadhila2881 3 года назад
One of the best quality of taxzilla is the dedication towards the psc aspirants....... Hats offf sir🙂...... Njan lpsa and upsa eyuthiyirunu sirnte social and science pdf valalre upakarapettu........... Katta waiting for new classesss........✌️🙂
@rejiabu3082
@rejiabu3082 3 года назад
Orupad nanni yund sir nod.sirnte alla class kalum valuable anu.Ratingnu vendi palarum pala reethiyil class kal upload cheyyunnavarude koottathil sir um sirne polullavarude churukkam chila teachers nteyum pravarthanam athra prashamsichalum mathivarilla. Thank you so much dear sir!God bless you !sirnte e sevanathinu Dhavam thakkathaya prathifalam nallath.
@maxsimapsc
@maxsimapsc 3 года назад
Thanks a lot Reji for your sincere words :)
@rejiabu3082
@rejiabu3082 3 года назад
@@maxsimapsc hearty welcome sir
@muhasinaansar8712
@muhasinaansar8712 Год назад
Good class thank you Sir...❤❤
@babymurshidaca8554
@babymurshidaca8554 3 года назад
Very helpful and useful 👍 thank you sir 💐
@sreekalaviswam1218
@sreekalaviswam1218 3 года назад
Big Thanks sir! Great work👍
@maxsimapsc
@maxsimapsc 3 года назад
Most welcome! Sreekala :)
@littlethingsofadhi
@littlethingsofadhi 2 года назад
Good effort thank you sir ,very usefull 🙏🙏🙏
@naadhi
@naadhi 2 года назад
Adhikkam thettukkal onnum ellathea cheythallo great effort
@rahmank9437
@rahmank9437 3 года назад
Kerala fact and indian geography and indian history ithu pole mock tharumo
@maxsimapsc
@maxsimapsc 3 года назад
sure :)
@hridhyamenon3201
@hridhyamenon3201 3 года назад
Qstn. 37 ന്റെ ഉത്തരം option കൊടുത്തിട്ടുള്ളത് ശരി ആണ്. പക്ഷെ വായിച്ചത് തെറ്റി ആണ്. കേട്ട് പഠിക്കുന്നവര്‍ തെറ്റ് പഠിക്കാന്‍ സാധ്യത ഉണ്ട് സർ.
@sreeudeclassroom7962
@sreeudeclassroom7962 2 года назад
Very very helpful..thank you sir 💕💕
@optimist1136
@optimist1136 3 года назад
Superb useful ... thank you sir 🙏
@krishnadasr2935
@krishnadasr2935 3 года назад
Great effort.expecting more classes.
@Sona-tb1gy
@Sona-tb1gy 3 года назад
സർ Q.300 ആനന്ദതീർത്ഥൻ ശ്രീനാരായണഗുരുവിന്റെ ശിഷ്യനല്ലേ ?
@jeenapa9179
@jeenapa9179 3 года назад
S N Guru
@maxsimapsc
@maxsimapsc 3 года назад
സോറി ഫോർ മിസ്റ്റേക്ക് S.R അതെ ശ്രീനാരായണ ഗുരുവിന്റെ 21 ആമത്തെ ശിഷ്യൻ ആണ് ആനന്ദ തീർത്ഥൻ ആ പോർഷൻ കട്ട് അക്കിട്ടുണ്ട് താങ്ക്സ് എ ലോട്ട് S.R
@Sona-tb1gy
@Sona-tb1gy 3 года назад
@@maxsimapsc 🙏
@aleenathomas6022
@aleenathomas6022 2 года назад
Thankyou
@greeshmac9977
@greeshmac9977 2 года назад
Super video👍 elavarkum orupade help cheyum sir.
@hashim7509
@hashim7509 3 года назад
നമിച്ചു 🙏 Thanks sir
@krishnakala8771
@krishnakala8771 3 года назад
149 ഒരു ജാതി ഒരു മതം ഒരു ദൈവം ഒരു കുടുംബം ഒരു ലോകം ഇത് ശ്രീ നാരായണ ഗുരു അല്ലെ
@aryacmohan5278
@aryacmohan5278 3 года назад
Thank you so much sir for your great effort
@shainumonp1784
@shainumonp1784 3 года назад
Iength koodiya class idubol background calar light yello kodutal valiya upakaramakum, kannnu stress kurakkan
@hafsathashar1569
@hafsathashar1569 3 года назад
Sir your work is great. It is is very helpful. We expect more classes
@saritha.m.l1049
@saritha.m.l1049 2 года назад
0
@shifanagesni4657
@shifanagesni4657 3 года назад
Sir Notes download cheyyan pattunnilla pls reply
@Tpjamsheer27
@Tpjamsheer27 2 года назад
ക്വസ്റ്റ്യൻ ഉം അതിൻറെ ആൻസർ ഉം രണ്ടു തവണ വായിച്ചു ആണെങ്കിൽ വളരെ ഉപയോഗപ്രദം ആയിരുന്നു
@sinduramachandran3564
@sinduramachandran3564 9 месяцев назад
അതിന് repeat ayi kettal mathy.Ippol orupadu qns cover cheyyunnundallo.
@Little_bee_s_world
@Little_bee_s_world 3 года назад
Thank you, thank you so much sorry💕💕
@meenu3263
@meenu3263 3 года назад
Sir 304 രാജ്യസമചരം allee
@sravansudheesh8900
@sravansudheesh8900 3 года назад
Q.no 460-keezhariur alle sir
@harshamanoj234
@harshamanoj234 Год назад
Qn:7 കുഞ്ഞൻപിള്ള എന്ന് യഥാർത്ഥ നാമധേയമുള്ള കേരളത്തിലെ നവോഥാന നായകരിൽ പ്രധാനി ആയിരുന്ന വ്യക്തി? An:ചട്ടമ്പിസ്വാമികൾ Qn:40 ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ പേര്? An:അയ്യപ്പൻ ഇതിൽ ഏതാണ് കറക്റ്റ്
@maxsimapsc
@maxsimapsc Год назад
randum sheri aan
@vijeshvasundharan1987
@vijeshvasundharan1987 3 года назад
Very very useful class...Thanks sir
@anusreevk534
@anusreevk534 3 года назад
Great effort 🔥🔥🔥🔥🔥 Thank you sir
@janeebaa8111
@janeebaa8111 3 года назад
സർ.. 163 കുറുമ്പൻ ദൈവത്താൻ അല്ലേ
@johanscreativehands
@johanscreativehands 3 года назад
Thank you sir for your great effort.
@Nusrath791
@Nusrath791 3 месяца назад
No words to say sir......❤❤❤❤ hope more like this
@sujithks2721
@sujithks2721 3 года назад
Sir questin oru vattm kude repeat cheyumo...
@anjukrishna967
@anjukrishna967 3 года назад
Kb Menon keezhayur bomb case alle 460
@shafeekshafee5616
@shafeekshafee5616 3 года назад
Yes
@maxsimapsc
@maxsimapsc 3 года назад
Sorry for the Mistake Anju a question cut cheythu ...materialil correct cheythittund Thanks a lot Anju :)
@anjukrishna967
@anjukrishna967 3 года назад
@@maxsimapsc thank you sir questions okke adipoli aayirunnu
@greesh_Ma
@greesh_Ma 6 месяцев назад
Pothumaramathu vakupp swathi thirunalinte kalath alle🤔
@ramvrtrivadrum2972
@ramvrtrivadrum2972 2 года назад
2022 ലെ പരീക്ഷകൾക്കുള്ള പരിശീലനത്തിനായി ഇത്തരത്തിൽ MCQ ടൈപ്പ് ക്വസ്റ്റ്യൻസ് വായിച്ച് പറയുന്ന രീതിയിൽ ക്ലാസ് തരുക സാർ🙏🙏
Далее
Rusiya Prezidenti Vladimir Putin Bakıdadır
00:32
Просмотров 273 тыс.
Новый фонарик в iPhone с iOS 18
00:49
Просмотров 181 тыс.
Rusiya Prezidenti Vladimir Putin Bakıdadır
00:32
Просмотров 273 тыс.