ചിരിച്ചു ചിരിച്ചു വയറുളുക്കി.തങ്കം മാഷെ ഒരു പരുവത്തിൽ ആക്കി യെങ്കിലും അവസാനം കളിച്ചു. എന്തൊരു ക്ഷമയാ മാഷിന്..വ്ളോഗ് സൂപ്പർ. ഉടുപ്പുകളും.നന്നായി ട്ടുണ്ട്
ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി...🤣🤣🤣 എന്റെ തങ്കമേ.... 🤣🤣🤣 പക്ഷേ ഇങ്ങനെയൊക്കെ ആണേലും അസാധ്യതാളബോധമുള്ള കുട്ടിയാണ് തങ്കം... ഡാൻസൊക്കെ പഠിച്ചതിനുശേഷം തങ്കം ആ കണ്ണുകൾകൊണ്ട് മുദ്ര കാണിക്കുന്നത് ഒന്നാലോചിച്ചു നോക്കിയേ... എന്നാ ഭംഗിയായിരിക്കും... 😍😍 പിള്ളാരെ സ്ഥിരമായി ശോഭനയുടെ അല്ലെങ്കിൽ മേതിൽ ദേവികയുടെയൊക്കെ പ്രോഗ്രാംസ് കാണിച്ചുകൊടുക്കണം.. കണ്ട് കണ്ട് അതിനോട് ഉള്ളിലൊരു ഇഷ്ടം വരണം... എന്നാലേ അവർ ആത്മാവ് കൊണ്ട് പഠിക്കത്തുള്ളൂ...😍
എൻ്റമ്മോ അടുത്ത കാലത്തൊന്നും ഇത്രയും ചിരിച്ചിട്ടില്ല 😆😆. മിന്നാരം ഒക്കെ ഇതിൻ്റെ അടുത്ത് എന്ത് 😁😁. കുറുമ്പി തങ്കത്തിൻെറ കുസൃതി കാണാൻ നല്ല രസമുണ്ട്. പുലിയുടെ കഥ ആണ് highlight. 😄😄. മിന്നാരം കണ്ടിട്ട് പോലും ഇത്രയും ചിരിച്ചിട്ടില്ല. തങ്കത്തിൻ്റെ character വച്ച് dance പഠിക്കും എന്ന് തോന്നുന്നില്ല.
മാധുരി ആന്റി...❤ഉടുപ്പ് സൂപ്പർ ❤കുൽസുന്റെ blessings കിട്ടിയത് സന്തോഷം ആയില്ലേ...❤മാഷേ,ഒരു കഥ സൊല്ലുട്ടുമ...😄ചിരിച്ചു ഒരു വഴിയായി...😂മാഷ് adipoli ആയിരുന്നു.Rowdy ബേബി തങ്കം 😍.കുൽസു ന് ഡാൻസ് വാസന ഉണ്ട്.ഞാൻ വീട്ടിൽ ഉള്ളപ്പോൾ എന്നെ steps ഒക്കെ കാണിച്ചിരുന്നു.തങ്ക ത്തിന് കുങ്ഫു മാഷ് വേണം...😂
It was amazing to watch this episode . Excellent trainer 👍. Both kids are very intelligent and the way you encourage them is fantastic..God bless you Wilson & Sandra 🙏
Sirn pikerede manasariyam kadayum patum elam paranju padikodutanalo padipikunat super thankakutty full thug analo enayalum midukaray dance oke padikanam keto love you my dear sweeties ❤️❤️😘😘🥰🥰😍😍🦕🦕🇨🇦🇨🇦🦄🦄🍁🍁
After a looooooong time...😒😒.hello..super natural family.😊..എല്ലാരും മറന്നോ 😊മുത്ത് മണികളെ തങ്ക കൊലുസെ ഓർമ ണ്ടോ മറന്നോ.. 😘😘സുഖാണോ എല്ലാർക്കും 😊കുറെ വീഡിയോസ് കാണാൻ ഉണ്ട്.. ഒരുപാട് വിശേഷങ്ങൾ അറിയാൻ ഉണ്ട്.. എല്ലാം കാണട്ടെ 🥰
ജോളി സർ പറഞ്ഞ കാവതി കാക്കടെ കഥ ഞാൻ കവിതാ രൂപത്തിൽ പാടിയിട്ടുണ്ട്. .. വയലാർ ന്റെ കവിത.. ഏഴിലം കാട്ടിൽ പണ്ടൊരു കാക്ക ഏകാദശി നോറ്റു...... സാറിനെ വരവേറ്റത്തു കേട്ട് ചിരിച്ചു പോയി...
മാഷ് ഇമ്മിണി പാടു പെടും 🤣😁😁😁 പായുടെ മുകളിൽ ആണോ അതോ താഴെ ആണൊ എന്നാണ് അത് "ത"അല്ല "ന" ആണ് സ്വപ്നം എന്നത് എഴുതുന്ന കാര്യം ചോദിച്ചപ്പോൾ ആണ് ഈ സംശയം ഉണ്ടായത്