Тёмный

55 വർഷം ആയി അണയാത്ത യാഗാഗ്നി (A video about Yagagni )ph 09526040391 

Praveen Namboothiri Palakkol
Подписаться 72 тыс.
Просмотров 126 тыс.
50% 1

Опубликовано:

 

1 янв 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 706   
@krishnakumarik3334
@krishnakumarik3334 2 года назад
അദ്‌ഭുദത്തോടെയാണ് ഇത് കണ്ടത് സ്വന്തം സുഖത്തിനുവേണ്ടി പരക്കംപായുന്ന ഇക്കാലത്തു ലോകസുഖത്തിനു വേണ്ടി മാത്രം ജീവിക്കുന്ന അങ്ങയെപോലുള്ളർ ഉള്ളതാണ് സമാധാനം ഭഗവാൻ ഒരു മുടക്കവും ഇല്ലാതെ കാത്തു രക്ഷിക്കട്ടെ ഇത് ഞങ്ങളിലേക്ക് എത്തിച്ച തിരുമേനിക്ക് നമസ്ക്കാരം
@vivekmv2204
@vivekmv2204 3 года назад
അദ്‌ഭുതവും, കൗതുകവും, വളരെയേറെ അഭിമാനവും തോനുന്നു...ഇങ്ങനെ മഹത്തായ ഒരു സാംസ്കാരത്തിൽ പിറക്കുവാൻ സാധിച്ചതിൽ....ഇങ്ങനെയുള്ള അറിവുകൾ ഞങ്ങളിൽ എത്തിക്കുന്ന തിരുമേനിക്ക് നന്ദി പറയുവൻ വാക്കുകളില്ല.....പ്രണാമം തിരുമേനി🙏🏽🙏🏽🙏🏽
@sumeshkp4515
@sumeshkp4515 3 года назад
🙏🙏🙏
@sudheeshkaimuk2738
@sudheeshkaimuk2738 3 года назад
നമസ്കാരം
@sasidharanpillai2486
@sasidharanpillai2486 3 года назад
Wonderful
@suryaniyer2396
@suryaniyer2396 3 года назад
നമ്മുടെ സംസ്കാരം, പൈതൃകം, അനുഷ്ടാനങ്ങൾ എന്നിവയെ കുറിച്ചും ഇത്തരം മഹത് വ്യക്തികളെ കുറിച്ചും അറിയാൻ സാധിക്കുന്ന ഈ വീഡിയോ വളരെ നന്നായിട്ടുണ്ട്... പ്രണാമം....
@hareeshkumarkk90
@hareeshkumarkk90 2 года назад
തിരുമേനി ആ ആ വിട്ട് നിക്ക. അടിയൻ. ഇതു വിദൂരം അല്ല.
@naliniteacher7611
@naliniteacher7611 3 года назад
അദ്ദേഹത്തിന്റെ ത്യാഗ മനോഭാവത്തിന് മുന്നിൽ നമസ്കരിക്കുന്നു. ഇതിന് കാരണമായ താങ്കൾക്കും നമസ്കാരം
@shardanair367
@shardanair367 3 года назад
I
@ajithantony7553
@ajithantony7553 3 года назад
Uvvo......ennna anhott mari nikkaaa
@sanjaysn4613
@sanjaysn4613 3 года назад
@@ajithantony7553 athinu nii ethaadaa
@ajithantony7553
@ajithantony7553 3 года назад
@Telekinesis Malayalam താങ്കളുടെ ഉച്ചാരണ പാഠവം കണ്ടിട്ട് താങ്കൾ ഒരു കുലപുരുഷൻ ആണെന്ന തിന്നുന്നു .മതം എന്ന "മദം "പിടിച്ച പൊട്ടന്മാർ ആണ് നിങ്ങൾ ഇത് തീറ്റിച്ചറിയാണെങ്കിൽ നീയൊക്കെ ഇനിയും വർഷങ്ങൾ മുന്നോട്ട് പോവണം .....ബുദ്ധി ഇല്ലായിമ ഒരു കുറവ് അല്ലാത്തോണ്ട് നിങ്ങളെ ഞാൻ കുറ്റപെടുത്തുന്നില്ല ....
@ajithantony7553
@ajithantony7553 3 года назад
@Telekinesis Malayalam മതം ഏതായാലും മനുഷ്യൻ ഒന്ന് തന്നെ ആണെന്ന ബോധം നിനക്ക് ഒന്നും ഉണ്ടാവാത്ത അത്ര കാലം നീ നിന്നെ തന്നെയും നിന്റെ വരും തലമുറയെയും ഇതേ യുക്തി രഹിതമായ മത വർഗീയത എന്ന വിഷം കുത്തി നിറച്ചു കൊണ്ടിരിക്കും ....നിന്നെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല...നിന്നെ ഒക്കെ ഉണ്ടാക്കി വിട്ടവരെ വേണം പറയാൻ ....പിന്നെ പേര് നോക്കി എനിക്ക് sslc സർട്ടിഫിക്കറ്റ് ഉണ്ടെന്നും എന്റെ മതവും കണ്ടുപിടിച്ച നിങ്ങൾ ആണ് യെധാർത ത്യാഗി 😂😂😂
@prasanthunni9867
@prasanthunni9867 2 года назад
എന്റെ വീടിനടുത്താണ് ഇദ്ദേഹം അദ്ദേഹത്തിന്റെ അനുഗ്രഹം നേരിട്ട് ലഭിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ യശ്ശസിനെ പുറം ലോകം അറിയിക്കാൻ കാരണക്കാരനായ പ്രവീൺ അദ്ദേഹത്തിനും നന്ദി രേഖപ്പെടുത്തുന്നു
@svsnehasuma
@svsnehasuma 3 года назад
ഭാരതത്തിന്റെ അറിവ് അന്യം നിന്നു പോകില്ല ഒരിക്കലും.. എന്നുള്ളതിന്റെ ജീവിച്ചിരിക്കുന്ന തെളിവാണ് പ്രവീണ് ചേട്ടൻ... കാതു കുത്തിയവൻ പോയാൽ കടുക്കനിട്ടവൻ വരും എന്ന് നിർമലന്ദഗിരി സ്വാമികൾ പറഞ്ഞതു അന്വര്ഥമായതു നേരിൽ കാണാൻ കഴിഞ്ഞു അങ്ങയെ കേട്ടപ്പോൾ.. ഒരു പാട് നന്ദി .വരും തലമുറയ്ക്ക് അവരുടെ യുക്തിവാദ സംശയങ്ങൾക് മറുപടി പറയാൻ നന്നായി പഠിച്ച ഒരാളുണ്ടെന്ന വിശ്വാസം ഇന്നെനിക്കുണ്ട്.... അങ്ങയെ പരിചയപ്പെട്ടത് മുതൽ..... ഒരു പാട് നന്ദി.... ഒരുപാട് നന്ദി..
@banumathivv7411
@banumathivv7411 3 года назад
ഇതാണ് പ്രതിഫലം നോക്കാതെ ഉള്ള കർമം. നമ്മുടെ ഭരണ അധികാരികൾ കാണട്ടെ തല kunikkatte. ഞാൻ ഇതാ നമസ്കരിച്ചു
@user-tv9id8wy5n
@user-tv9id8wy5n Год назад
Are wasted only government
@arunmangalassery
@arunmangalassery 3 года назад
വാക്കുകളില്ല, എന്താണ് പറയേണ്ടത്... ! ആദ്യത്തെ നന്ദി അങ്ങേക്കാണ്, ഈ വിവരം പകർന്നു തന്നതിന്. ആ മഹാത്മാവിന്റെ തൃപ്പാദ ങ്ങളിലേക്ക് ആത്മാർത്ഥമായി പ്രണാമങ്ങൾ അർപ്പിക്കുന്നു..
@venugopalvaliyavetil7699
@venugopalvaliyavetil7699 3 года назад
Devoted Devine soul.God almighty will certainly shower blessings on him and the family members.
@renjithak4289
@renjithak4289 3 года назад
വാക്കുകൾക്കതീതമായ കൃതജ്ഞത. അർപ്പണമില്ലാതെ ചില തരികിട ഹോമങ്ങൾ നടത്തി ബിസിനസ് ആക്കി മാറ്റി ഭക്തരുടെ പണം പറ്റിക്കുന്നവർക്കും , പണം വെയ്ക്കാത്തവർക്ക് പ്രസാദം കൊടുക്കാതെ വേർതിരിവ് കാണിക്കുന്നവർക്കും അവരുടെ തെറ്റുകൾ മനസ്സിലാക്കാനും കണ്ട് മാതൃകയാക്കാനുമുള്ള സാത്വികമായ ജീവിതമാണ് ഈ ബ്രാഹ്മണരുടേത്. ആ പാദങ്ങളിൽ സാഷ്ടാംഗം പ്രണമിക്കുന്നു. ഈ പരിചയപ്പെടുത്തൽ പ്രവീൺ നമ്പൂതിരിപ്പാടിന് ഈശ്വരകൃപക്കുള്ള വഴിയായി മാറും എന്നതിൽ സംശയമില്ല. ശിവോഹം. ശിവോഹം
@vijayalakshmit9306
@vijayalakshmit9306 3 года назад
ഭഗവാനേ ഈ കേരളത്തിൽ ഇപ്പോഴും ഇതൊക്കെ നടക്കുന്നുണ്ടല്ലോ. സന്തോഷം സമാധാനം. കുറച്ച് ഭസ്മം കിട്ടാൻ എന്താണ് മാർഗ്ഗം.
@praveennamboothiripalakkol9135
@praveennamboothiripalakkol9135 3 года назад
അദ്ദേഹത്തിന്റെ അടുത്ത് പോയാൽ ഭസ്മം തരും
@nk_abdussalam
@nk_abdussalam 3 года назад
വലിയൊരു അറിവ് പകർന്നു നൽകിയതിനു നന്ദി. ദൈവാനുഗ്രഹമുണ്ടായിരിക്കട്ടെ എല്ലായ്പ്പോഴും...
@vasanthanair1526
@vasanthanair1526 3 года назад
ശ്രീ പ്രവീൺ തിരുമേനിയ്ക്ക് നമസ്കാരം 🙏🙏 ശ്രീരാമാനുജനക്കിത്തിരിപ്പാടിനെപ്പറ്റിയും അദ്ദേഹം ചെയ്യുന്ന യാഗാഗ്നിയെ പറ്റിയും തന്ന അറിവിന്‌ നന്ദി.. ഇത്രയും കാലങ്ങളായിട്ടും നമുക്ക് പുരാണങ്ങളിൽ നിന്നുള്ള കേട്ടറിവ് മാത്രമേ ഈ യാഗങ്ങളെപറ്റി ഉണ്ടായിരുന്നുള്ളൂ... ഇന്ന് അത് നേരിട്ട് കണ്ടഒരു അനുഭവമാണ് എനിക്കുണ്ടായത്.പുതിയ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു.🙏🙏
@nokyaingmail
@nokyaingmail Год назад
ഇദ്ദേഹത്തിന്റെ ത്യാഗ മനോഭാവത്തിന് മുന്നിൽ നമസ്കരിക്കുന്നു. ഈ അതുല്യ വിവരം ഞങ്ങളിൽ എത്തിച്ച താങ്കൾക്കും നമസ്കാരം. ഇദ്ദേഹത്തെ എത്ര നമസ്കരിച്ചാലും മതിയാവില്ല.
@priyavarma6379
@priyavarma6379 3 года назад
ആദ്യം ആ മഹാത്മാവിനും അങ്ങേക്കും പ്രണാമം 🙏... പിന്നെ ഇങ്ങനെ ഒരു ഉദ്യമത്തിന് 🙏🙏🙏
@sureshbabu1385
@sureshbabu1385 3 года назад
നമസ്കാരം തിരുമേനി വിലപ്പെട്ട അറിവ് പകർന്നു തന്നതിന് നന്ദി ആ മഹാത്മാവിൻ്റ മുൻപിൽ സാഷ്ടാംഗം പ്രണമിക്കുന്നു
@nabi800
@nabi800 3 года назад
ഒരുപാടു ജോലി തൊഴിൽ അവസാരങ്ങൾ കളിഞ്ഞട്ടാണ് ഈ മനുഷ്യൻമാർ ഈ ത്യാഗം ചെയ്യുന്നത്.
@nirvikalpamnirvikalpam2519
@nirvikalpamnirvikalpam2519 3 года назад
കലികാലം അതിന്റെ മൂർദ്ധാന്യത്തിൽ നിൽക്കുന്ന ഇ കാലഘട്ടത്തിൽ നമ്മുടെ പൈതൃകം കാത്തുസൂക്ഷിക്കുന്ന ഇദ്ദേഹം പോലെ ഉള്ളവർ ദൈവം തുല്യം 🙏🙏🙏🙏🙏🙏
@ajithantony7553
@ajithantony7553 3 года назад
എന്നാ ഒരു കല്ലിൽ ഇയാളുടെ ശിൽപ്പം ഉണ്ടാക്കി ഒരു അമ്പലവും പണിഞ്ഞു പൂജിക്കാം ലെ .??
@zzz9733
@zzz9733 3 года назад
@@ajithantony7553 വന്ദിച്ചില്ലെന്കിലും നിന്ദിക്കരുത് സഹോദരാ....
@parusworld
@parusworld 3 года назад
ഇങ്ങനെ ഒരു യാഗക്നി യെ കുറിച്ചും ഇത്രയും നന്മനിറഞ്ഞ ഒരു തിരുമേനിയേയും കാണാൻ കഴിഞ്ഞതു ഭാഗ്യം ആയി കരുതുന്നു 🙏🙏🙏🙏
@TheBindumol
@TheBindumol Год назад
അദ്ദേഹത്തിന് ഒരുകോടി പ്രെണാമം 🙏🙏🙏🙏🙏🙏🙏🙏🙏. ഇത് പരിചയപെടുത്തിത്തന്ന താങ്കൾക്കും പ്രെണാമം 🙏🙏🙏🙏🙏
@Madhavagheetham
@Madhavagheetham 3 года назад
പാഞ്ഞാളിൽ ജനിക്കാൻ ഭാഗ്യം ഉണ്ടായ ഒരാളാണ് ഞാൻ. യാഗാഗ്നി സൂക്ഷിച്ചു വെക്കുന്നുണ്ട് എന്നറിയാം.അതിൻ്റെ പുറകിലുള്ള ഈ ത്യാഗവും ,അർപ്പണ മനോഭാവവും, ലോക നമയെന്ന നിസ്വാർത്ഥമായ കാഴ്ചപാടുമെ ല്ലാം ഇപ്പോഴാണ് അറിയാൻ കഴിഞ്ഞത്. ആചാര്യൻ്റെ പാദാരവിന്ദങ്ങളിൽ ഞാനും നമസ്കരിക്കുന്നു. ഹരേ കൃഷ്ണാ🙏🙏🙏
@ratheesh2396
@ratheesh2396 3 года назад
വളരെ സന്തോഷമുണ്ട് ഇതെല്ലാം കാണുമ്പോഴും കേൾക്കുമ്പോഴും. ഒരുപാട് കാര്യങ്ങൾ പറയണമെന്നുമുണ്ട് പക്ഷെ എന്ത് പറയണം എങ്ങിനെ പറയണം എന്നൊന്നും അറിയില്ല. കാരണം പേരിൽ മാത്രം ഹിന്ദുത്വം ഒതുങ്ങി നിൽക്കുന്ന ഭൂരിഭാഗം ഹിന്ദുക്കളിൽ ഒരാളാണ് ഞാനും. എന്റെ ധർമം സനാതന ധർമമാണെന്നതിൽ കവിഞ്ഞു അത് എന്താണെന്നോ എന്തിനാണെന്നോ എങ്ങനെയാണെന്നോ അല്പ അറിവല്ലാതെ ഒന്നുമറിയില്ല.ഹിന്ദു എന്നത് ഐഡന്റിറ്റി മാത്രമായി ഒതുങ്ങിയിരുന്നു എന്നതാണ് വിഷമകരമായ യാഥാർഥ്യം എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. എന്റെ ധർമത്തെ അറിയാനുള്ള അവസരമില്ല, അവകാശമില്ല അതല്ലേ സത്യം..... വരും തലമുറയെങ്കിലും ഇതെല്ലാം അറിഞ്ഞു വളർന്നു ലോകത്തിനു തന്നെ തണലായി മാറട്ടെ.... ലോകാ സമസ്താ സുഖിനോ ഭവന്തു..... തിരുമേനിയുടെയും കുടുംബത്തിനും മുന്നിൽ സാഷ്ടാംഗം നമസ്കരിക്കുന്നു.... കാരണം എന്റെ കുടുംബത്തിനും കൂടെ വേണ്ടിയാണല്ലോ അങ്ങയുടെ ഈ സമർപ്പണം.....
@mdhaneefrawtherkallingapar5314
@mdhaneefrawtherkallingapar5314 3 года назад
നമ്മുടെ പൈതൃകം സംസ്കാരം എല്ലാം നിലനിൽക്കണം ഹനീഫ് റാവുത്തർ ചേലക്കര ஹனீப் ராவுத்தர் சேலக்கர
@vidyadharanv4563
@vidyadharanv4563 3 года назад
തിരുമേനി അങ്ങേക്ക് അഭിനന്ദനങ്ങൾ ! ഭക്തജനങ്ങളുടെ അറിവിലേക്ക് ഇതൊരു മുതൽക്കൂട്ടാകട്ടേ ! അങ്ങേക്ക് പ്രണാമം.
@user-xw6mt4yw5y
@user-xw6mt4yw5y 3 года назад
ഒരുപാട് സന്തോഷം ഏട്ടാ 🙏🙏🙏ഇനിയും ഇതുപോലത്തെ അറിവുകൾ പുതുതലമുറയിലേക്ക് എത്തിക്കാൻ സാധിക്കട്ടെ 🙏🙏🙏🙏🙏
@shafihameed708
@shafihameed708 3 года назад
പുതിയ അറിവുകൾ .. Keep going
@karthiayanip3568
@karthiayanip3568 3 года назад
ഇതിൽ ആർക്ക് നന്ദി പറയണം എന്നറിയില്ല. ലോക നന്മക്ക് വേണ്ടി സന്മനസ്സ് കാട്ടുന്ന ആ കുടുംബത്തിനോ ഇത്രയും നല്ല ഒരു പുത്തൻ അറിവ് ഞങ്ങൾക്ക് പകർന്നു തന്ന പ്രവീൺ തിരുമേനിക്കോ. എല്ലാവർക്കും പ്രണാമം.
@jayalakshmi8658
@jayalakshmi8658 3 года назад
ഭാരതത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കുന്ന ഇവരെപ്പോലെയുള്ള പ്രാജ്ഞന്മാരെ നമിക്കയല്ലാതെ എന്ത് ചെയ്യും നമോനും
@bhakt6628
@bhakt6628 Год назад
Sthyam 🙏🙏🙏
@adhwaitha279adhu5
@adhwaitha279adhu5 3 года назад
പ്രവീൺ ഏട്ടന്റെ നമസ്കാരം നല്ലൊരു അറിവാണ് പകർന്നുതന്നത്
@pastoransonmaramon
@pastoransonmaramon 3 года назад
ഇത്രയും വിലപ്പെട്ട ജ്ഞാനങ്ങൾ പങ്കുവച്ച അങ്ങേയ്ക്ക് നന്ദി. സർവരുടെയും ക്ഷേമത്തിനായി സർവേശ്വരനോട് പ്രാർത്ഥിക്കുന്നു.
@chandrannaduvath5211
@chandrannaduvath5211 3 года назад
അഗ്നികുണ്ഡങ്ങളിൽ എൻ്റെ 'ആത്മീയ പ്രണാമം സർവജനങ്ങൾക്കുമായി കാഴ്ചവെച്ചതിന്നു പ്രത്യേക പ്രണാമം. ഗുരുദേവൻ്റെ ഈ വരികൾ അഗ്നികാത്ത് സൂക്ഷിക്കുന്നവർക്കായി സമർപ്പിക്കുന്നു. ഓം അഗ്നേ തവ യത്തേജസ് തദ് ബ്രാഹ്മം - അതസ്ത്വം പ്രത്യക്ഷം ബ്രഹ്മാസി. ---
@user-lt2yv8tq4x
@user-lt2yv8tq4x 3 года назад
പറഞ്ഞറിയിക്കാൻ വാക്കുകളില്ല; ഈ അറിവു പങ്കുവച്ചതിന്‌. ആ മഹാത്മാവിൻ്റെ പാദാരവിന്ദങ്ങളിൽ സാഷ്ടാംഗ പ്രണാമം. ഈ കാഴ്ചയൊരുക്കി തന്നതിന് ശ്രീ പ്രവീൺ നമ്പൂതിരിയോടും നന്ദി അറിയിക്കുന്നു. ഹരേ നാരായണാ..
@pradeepanthulaseedalam1568
@pradeepanthulaseedalam1568 3 года назад
ഇത്രയും വലിയ അറിവുകൾ, അനുഷ്ടനങ്ങളും പറഞ്ഞു തന്ന വലിയ തിരുമേനി അക്കിത്തിരിപ്പാട് അവർകൾക്കും പ്രവീൺ നമ്പൂതിരിക്കും നന്ദി, നമസ്ക്കാരം!
@vishnuprasadmarar
@vishnuprasadmarar 3 года назад
യാഗത്തിനു ശേഷം ഉള്ള ഇത്തരം ഉത്തരവാദിത്തങ്ങളെ കുറിച്ച് സത്യമായിട്ടും മനസ്സിലാക്കിയിരുന്നില്ല. ലോക നന്മക്കായി ജീവിതം ഉഴിഞ്ഞു വെച്ച അക്കിത്തിരിപ്പാട് മഹാത്മാവിനും ഇത്തരം അറിവുകൾ നൽകിയ അങ്ങേയ്ക്കും പ്രണാമം. 🙏🙏🙏🙏
@sastadas7670
@sastadas7670 3 года назад
ഇത്തരം ഭാരതീയ അറിവുകൾ ലോകത്തിനു പകർന്നുതന്ന തിരുമേനിക്ക് ഒത്തിരി ഒത്തിരി പ്രണാമം.
@naliniks1657
@naliniks1657 3 года назад
പുരണങ്ങളിൽ വായിച്ചു വന്ന ചിലത് കുറച്ചു മനസ്സിൽ ആയി. നന്ദി. ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടക്കട്ടെ. ലോകാ സമസ്താ സുഖിനോ ഭവന്തു.🌹
@grcnairy55
@grcnairy55 3 года назад
ഇത് ഒക്കെ കണ്ട് മനസ്സിലാക്കാൻ സാധിച്ചതു തന്നെ മഹാഭാഗ്യം എന്ന് കരുതുന്നു. അതിന് സഹായിച്ച എല്ലാവർക്കും സാഷ്ടാoഗ പ്രണാമം.
@anianu-nm9ql
@anianu-nm9ql 3 года назад
My respect to the person for keeping this tradition alive pranam
@sannadhkolanthra1354
@sannadhkolanthra1354 3 года назад
ഈ മഹത്തായ അറിവുകൾ പകർന്ന് തന്ന അങ്ങേയ്ക്ക് നമസ്കാരം.ലോക നന്മയ്ക്കായി ജീവിതം പാകപ്പെടുത്തിയ ആ മഹാത്മാവിന്റെ ചരണങ്ങളിൽ നമസ്കാരം..
@babykumari4861
@babykumari4861 3 года назад
അറിയാത്ത അറിവ് പകർന്നു തന്നതിന് താങ്കൾക്കും അദ്ദേഹത്തിനും പ്രണാമം 🙏🙏🙏
@anishsambasivan6945
@anishsambasivan6945 3 года назад
നമസ്ക്കാരം തിരുമേനി വളരെ വിശേഷപ്പെട്ട അറിവ് ഹരേ കൃഷ്ണാ
@rijilodamvalappil6045
@rijilodamvalappil6045 3 года назад
സനാതന ധർമത്തെ സംരക്ഷിച്ചു നിർത്തുന്നത് ഇത്തരം മഹാത്മാക്കൾ ആണു, പാദനമസ്കാരം 🙏🙏🙏
@vatsalasmrithy524
@vatsalasmrithy524 3 года назад
അദ്ദേഹത്തിനും കുടുംബത്തിനും നമസ്കാരം 🙏💐
@rajeshknair5185
@rajeshknair5185 3 года назад
🙏 നമിക്കുന്നു. ഇതൊക്കെ ഈ കലികാലത്തും ഉണ്ടല്ലോ. ഈശ്വരാ. നമോവാകം വാക്കുകൾ ഇല്ലാ. സാഷ്ട്ടാഗം നമിക്കുന്നും.
@Aniesh_Jose
@Aniesh_Jose 3 года назад
നാടിൻറെ ആവശ്യം ആണ് , നല്ല മനസിന് എല്ലാ നന്മകളും ഉണ്ടാകട്ടെ
@chefpankar7635
@chefpankar7635 3 года назад
ഒരുപാട് സന്തോഷം. ഈ പുണ്യകർമ്മം കാണാൻ കഴിഞ്ഞത് . ഒരുപാടു നന്ദി പ്രവീൺ ജി.
@samithulasi3875
@samithulasi3875 3 года назад
അഭിമാനിക്കുന്നു ..... ഈ സംസ്കാരത്തിൽ ജനിച്ചതിനു... അതുപോലെ തന്നെ....... എല്ലാവർക്കും നമസ്കാരം .....
@sangeethakumar1982
@sangeethakumar1982 3 года назад
നമസ്തേ.... വളരെ നന്ദി... ഇതൊക്കെ എല്ലാ പൂജാരിമാരും കണ്ടുമനസ്സിലാക്കേണ്ടതാണ്..... ഇദ്ദേഹത്തെ പോലെയുള്ള സത്വികരായ മനുഷ്യർ ജീവിക്കുന്നതും ഉപാസിക്കുന്നതിമൊക്കെകൊണ്ടാണ് കൊറോണ പോലെയുള്ള ദുരിതങ്ങൾ നമ്മെ മാരകമായി ബാധിക്കാത്തത്... അറിവിന്റെ എളിമയ്ക്കുമുൻപിൽ പ്രണാമം 🙏🙏 ശ്രീ പ്രവീൺ നമ്പൂതിരിക്കു എല്ലാവിധ ആശംസകളും 🙏🙏🙏
@salinichandran9163
@salinichandran9163 3 года назад
ഈ മഹത്തരമായ ജ്ഞാനം സാധാരണക്കാരായ ഞങ്ങൾക്ക് പറഞ്ഞു തന്നതിന് അനേക കോടി പ്രണാമം ഇനിയും വിശേഷപ്പെട്ട അറിവുകൾ നൽകി ഞങ്ങളെ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു ...🙏🙏🙏🙏
@sreeradhikavishwapratishta5484
@sreeradhikavishwapratishta5484 3 года назад
ഹരേ കൃഷ്ണ... ശ്രീ ഗുരുവായൂരപ്പൻ അഗ്നിയേയും, അദ്ദേഹത്തെയും, പരിവാരത്തെയും എല്ലായ്പ്പോഴും സംരക്ഷിയ്ക്കട്ടെ...... രാധേ.... രാധേ
@subhadravishnunamboothiri7785
@subhadravishnunamboothiri7785 2 года назад
നല്ല അവതരണം നന്നായി മനസിലാക്കി തരികയും ചെയ്യുന്നു നമ്മുടെ പൈതൃകം എന്നും എത്ര മനോഹരമാണ് ഈ ലോകത്തു എങ്ങും നമ്മുടെ കേരളവും നമ്മുടെ പൈതൃകം പോലെ എങ്ങും ഇണ്ടാവില്ലിയ പുതു തലമുറകൾ നമ്മുടെ പൈതൃകം ഓർത്തു വച്ചാൽ അതിൽ പരം പുണ്യം മറ്റൊന്നിനും ഇല്ല്യ 👍🏻🙏🏻🌹❤
@praveenpl8779
@praveenpl8779 3 года назад
ഈ കാര്യങ്ങൾ പുറം ലോകത്തിനു കാണിച്ചു തന്നതിനും, അഗ്നി സൂക്ഷിക്കുന്നതിനു അദ്ദേഹം കാണിക്കുന്ന ത്യാഗത്തിനും രണ്ടുപേർക്കും പ്രണാമം
@thumkeshp3835
@thumkeshp3835 3 года назад
ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീഷിക്കുന്നു അങ്ങയ്ക് നന്ദി നമസ്കാരം 🙏
@rejanikgireesh3102
@rejanikgireesh3102 Год назад
പ്രണാമം ...പ്രണാമം....പ്രണാമം.... കേൾക്കുന്ന വാക്കുകൾ നിഷ്കളങ്കവും ഭക്തിസാന്ദ്രവും അത്യത്ഭുതവും ആയിതൊന്നുന്നൂ...മഹാപുണ്യം അങ്ങയുടെയുയും കുടുംബാംഗങ്ങളുടെയും ഈ ജന്മം...ഈശ്വരാനുഗ്രഹം തന്നെ.. അങ്ങേയ്ക്കും കുടുംബത്തിനും വലിയ നമസ്കാരം
@lazithas9206
@lazithas9206 3 года назад
ആ മഹാത്മാവിന് മുന്നിൽ നമസ്കരിക്കുന്നു. അറിവ് പകർന്നു തന്ന അങ്ങേക്കും പ്രണാമം
@baburajpmnair1732
@baburajpmnair1732 3 года назад
ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിച്ച താങ്കൾക്ക് പ്രത്യേകം നന്ദി. ഇങ്ങനെയാണ് വേണ്ടത്.
@adv.prakashvydiar5521
@adv.prakashvydiar5521 3 года назад
വാക്കുകൾ ക്ക് അതീതം.... ലോക നന്മ ക്കായുള്ള ഒരു..... മഹത്തായ.. സംഗതി തന്നെ 👍
@saneeshpanicker1191
@saneeshpanicker1191 3 года назад
രാമാനുജൻ അക്കിത്തിരിപ്പാടിന് മുന്നിൽ സാഷ്ടാംഗനമസ്ക്കാരം............. നല്ല അറിവുകളും അതിന്റെ വിവരണവും കാണിക്കാനുണ്ടായ പ്രവീൺ തിരുമേനിയുടെ ആ മനസ്സിന് എന്റെ പ്രത്യേകം നന്ദി അറിയീക്കുന്നൂ
@dileepek7792
@dileepek7792 3 года назад
വളരെ നല്ല അറിവ്. ഇനിയും ഇത് പോലെയുള്ള അറിവുകൾക്കായി കാത്തിരിക്കുന്നു . അഭിനന്ദനങ്ങൾ
@satheeshts2010
@satheeshts2010 3 года назад
തിരുമേനി അങ്ങേക്ക് എന്റെ ഹൃദയം നിറഞ്ഞ നമസ്കാരം 🙏🙏🙏🙏
@adithyasabu8237
@adithyasabu8237 2 года назад
ലോകനന്മയ്ക്ക് ഇദ്ദേഹം ചെയ്യുന്നതിന്റെ ഒരു അംശം ത്യാഗം നമുക്കും ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ. ജീവിതം തന്നെ ഹോമിച്ച മഹാത്മാവ് 🙏🏻.. കലികാലത്തും യാഗങ്ങൾ ഇത് പോലെ നടക്കുന്നത് കൊണ്ട് മഹാത്മാക്കൾ ഇന്നും ആ മഴയിൽ ഉണ്ടായ അന്നം ഭുജിക്കുന്നു, മഹത് ചിന്തകൾ നിലനിൽക്കുന്നു, സിദ്ധാര്മാരും ജനിക്കുന്നു.. വളരെ സന്തോഷം ❤️
@binoykurup5407
@binoykurup5407 Год назад
അനന്തകോടി നമസ്കാരം, തിരുമേനി
@unnivembola
@unnivembola 3 года назад
നവീൻ നല്ല ഉദ്യമം. രാമാനുജൻ ഭട്ടതിരിപ്പാടിന്🙏🙏
@jayadevanvk3180
@jayadevanvk3180 3 года назад
ഈ വീഡിയോ കാണുവാൻ കഴിഞ്ഞത് ഭാഗ്യമായി കാണുന്നു. ഇനിയും ഇത്തരത്തിലുള്ള വീഡിയോ കൾ പ്രതീക്ഷിയ്ക്കുന്നു.
@jathinjith1943
@jathinjith1943 3 года назад
നന്ദി സർ. മഹത്തായ ഈ കാര്യം വീഡിയോ ചെയ്തു കാണിച്ചതിന്. പൈതൃകം എന്ന സിനിമയിൽആണ് യാഗം ആദ്യം കാണുന്നത്. ഇത് ശരിക്കും ഒരു അനുഭവമാണ്. അദ്ദേഹം നിർവഹിക്കുന്ന നിഷ്കാമ കർമത്തെ എത്ര പ്രകീർത്തിച്ചാലും മതിയാവില്ല.🙏🙏🙏. എത്ര സാത്വികൻ ആണ് അദ്ദേഹം. ജന്മപുണ്യം.
@snbklm3122
@snbklm3122 3 года назад
ഇങ്ങനെയും കുറെ നല്ല മനുഷ്യർ നമ്മുടെ നാട്ടിൽ ഉണ്ടല്ലോ
@MantrayantraVidhyakal
@MantrayantraVidhyakal 3 года назад
അറിവുകൾക് നന്ദി... ഇങ്ങനൊരു പുണ്യജന്മത്തെ പരിചയപെടുത്തിയ ശ്രീ പ്രവീൺ പാലക്കോൽ അഭിനന്ദനങ്ങൾ..
@girijanavaneethakrishnan3581
@girijanavaneethakrishnan3581 3 года назад
ഈ സമർപ്പണത്തിനു മനസ്സുകൊണ്ടു പാദനമസ്കാരം ചെയ്യുന്നു🙏
@maninair609
@maninair609 3 года назад
നമ്മുള്ളെല്ലാവര്ക്കും വേണ്ടി ഇത്ര വലിയ ത്യാഗം ചെയുന്ന ഈ മഹാത്മാവിന് ശതകൊടി പ്രണാമം
@syamkumarb9153
@syamkumarb9153 3 года назад
ഭഗവാനേ അനുഗ്രഹിക്കണേ ഈ പുണ്യംനിറഞ്ഞ മനസ്സിനെ....പ്രണാമം.
@kripakk1683
@kripakk1683 3 года назад
🙏🙏🙏🙏വ്യക്തവും മനോഹരവുമായ അവതരണം.രണ്ടു പേർക്കും 🙏🙏🙏🙏
@reshmig4188
@reshmig4188 3 года назад
Hare krishaaa
@manikandannair3024
@manikandannair3024 3 года назад
നമിക്കുന്നു തിരുമേനി. ഈശ്വരൻ അനുഗ്രഹക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@vijayanak1855
@vijayanak1855 3 года назад
Very informative and wonderful traditional knowledge. Well appreciated.
@parvathydeviparvathy3052
@parvathydeviparvathy3052 3 года назад
നമസ്കാരം നന്ദി ഈ വിവരണം കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം
@satheeshanmavady7406
@satheeshanmavady7406 3 года назад
ഈ നല്ല അറിവിന് ഒരു പാട് സന്തോഷം
@jobikg4164
@jobikg4164 3 года назад
തിരുമേനിയുടെ തൃപാദങ്ങളിൽ നമസ്കരിക്കുന്നു..
@anoopkumaranoopkumar2729
@anoopkumaranoopkumar2729 3 года назад
നന്ദി.... പുതിയ അറിവുകൾ പകർന്നു നൽകിയതിനു്..
@swapna2sivaraj210
@swapna2sivaraj210 3 года назад
മഹനീയവും..ത്യാഗവും..ലോക നന്മ്ക്കായി ഉള്ളതുമായ കർമങ്ങൾ..അങ്ങയെ.ഒരുപാട്. നമിക്കുന്നു..🙏🙏🙏
@AneeshNair007
@AneeshNair007 3 года назад
Feeling so blessed after watching this video....thank you so much.
@sudheendranv1181
@sudheendranv1181 3 года назад
അദ്ദേഹത്തിൻ്റെ മുന്നിൽ ശിരസ് നയിക്കുന്നു .. സ്വധർമ്മം എന്നാൽ ഇതാണ്.
@ajithantony7553
@ajithantony7553 3 года назад
ശിരസിനെ എങ്ങോട്ടാണ് താങ്കൾ നയിച്ചുകൊണ്ടുപോവുന്നത് ?
@legacy9832
@legacy9832 3 года назад
നമസ്തേ അങ്ങയുടെ ത്യാഗത്തിന് മുന്നില്‍ നമസ്ക്കാരം
@devakikesavan1740
@devakikesavan1740 3 года назад
വളരെ നല്ല അറിവ് പകർന്നു തന്ന രണ്ട് മഹത് വ്യക്തികൾക്കും നമസ്കാരം
@vijayanpillai5243
@vijayanpillai5243 3 года назад
I have no words to admire the great efforts done by the great Saint.The efforts are seen So hard. My humble PRANAMAM to the Great Saint. Thanks.
@sairabasheer764
@sairabasheer764 3 года назад
Valare sradhichu kandu.Thrissur Dst nadanna Yaagathil njan poyitundu.Maha aathma sathosham thanna oru divasamayurunu aa YaagaBhoomiyil kaal thotta day.ithu Video kanichatinu Thangalku Nandhi! .Ithrakkum Mahathaya Vyakthithangal innum Yaagagni" keduthate naadinum , loka nanmakum vendi prarthichu parisudhi sookshikuna nanma thalamurakal ariyanam.
@vinuin1
@vinuin1 3 года назад
ഉഫ്ഫ്. എന്തൊരു ത്യാഗം ഇതുവരെ ഇതൊന്നും അറിയാൻ കഴിഞ്ഞില്ലല്ലോ. ഈ വീഡിയോക്ക് വളരേ നന്ദി 🙏
@ajithantony7553
@ajithantony7553 3 года назад
😂😂😂 ഈ കമെന്റ് ആ വലിയ ത്യാഗിയുടെ ശ്രേദ്ധയിൽ പെട്ടാൽ ചിലപ്പോ നിങ്ങളെ ഭസ്മം ആക്കികളയും ....ത്യാഗിടെ pever താങ്കൾക്ക് അറിയില്ലാ....😂
@vinuin1
@vinuin1 3 года назад
@@ajithantony7553 pever അല്ല power 😏😜
@zzz9733
@zzz9733 3 года назад
വന്ദിച്ഛില്ലെന്കിലും നിന്ദിക്കരുത് സഹോദരാ,.
@maneeshavivek2997
@maneeshavivek2997 3 года назад
@@ajithantony7553 ninaku our paniyum illa alle .
@ajithantony7553
@ajithantony7553 3 года назад
@@maneeshavivek2997 currently i have no job but വേക്കൻസി വരുമ്പോ info ചെയിതാൽ മതി സേച്ചി 😁
@vasanthakumari7731
@vasanthakumari7731 3 года назад
നമിക്കുന്നു.അദ്ദേഹത്തിന്റെ ത്യാഗമനോഭാവത്തിന് മുമ്പിൽ. ഭഗവാനെ ശരണം.🙏🙏🙏
@radhakrishnanpanicker788
@radhakrishnanpanicker788 3 года назад
Shri. Pravin Nambuthiri, Thanks a lot. Very good presentation and great narration too. I also salute Shri. Ramanujan Akkithiri Nambuthiiri with great respect. What he and his great family provide to maintain our divine culture can not be explained by words!!. 500 years of dedication, in this manner as shown,is a great sacrifice! May God continue yo bless you, sir.
@WhoCared891
@WhoCared891 3 года назад
Great initiative for keeping our culture,🙏🙏🙏
@devotionalsongsmadhavan5566
@devotionalsongsmadhavan5566 3 года назад
Thank you very much Thirumeni for this great Homaagni. Its my great previlage to see such a great Devine sight. Wish you all the best for this Mana Family members.
@muralidharan4521
@muralidharan4521 3 года назад
ഭാഗ്യം ഇങ്ങനെയെങ്കിലും ഒന്ന് കാണാൻ സാധിച്ചതിന് വലിയ ഒരു അറിവ് നൽകിയ ഏട്ടന് നന്ദി നന്ദി നന്ദി
@Amarlovesdevils
@Amarlovesdevils 2 года назад
My humble namaskarams to Thirumeni and his holiness Ramanujam Bhattadhiripad. I prostrate before learned one and seek your blessings. Pranaam - Chelakkara Venkatesh Subramanian Venkiteeswaran
@sumeshsudhakar4590
@sumeshsudhakar4590 3 года назад
🙏🙏മഹത്തായ ത്യാഗത്തിനു മുന്നിൽ നമസ്കാരം 🙏🙏
@CS-wi3ff
@CS-wi3ff 3 года назад
Ith chyunathunte gunanangal enthoke ennu paranaju taramo?
@velaudhanthampi3104
@velaudhanthampi3104 2 года назад
Absolutly a great work and duty by Akkithipad.
@narayanparth8760
@narayanparth8760 3 года назад
Thank you sir for introducing us to these spiritual information. Pranams to all these highly spiritual people who continue our traditions.
@sreedharanmv8843
@sreedharanmv8843 3 года назад
Very good information. Your efforts needs great appreciation. Thanks once again
@Heavensoultruepath
@Heavensoultruepath 3 года назад
Great sharing good traditional knowledge Thank u so much so happy
@ajithkumark6879
@ajithkumark6879 3 года назад
ലോക നന്മക്ക് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്നു. ഓം: നമ: ശിവായ
@ajithakumaripp3129
@ajithakumaripp3129 3 года назад
അങ്ങയുടെ ത്യാഗത്തനു മുൻപിൽ നമസ്ക്കരിക്കുന്നു ഒപ്പംഭാരതീയ സംസ്കാരത്തിൽ അഭിമാനവും
@saseendranp4666
@saseendranp4666 3 года назад
Such great Personalities is working for the society. State cultural department should give grant to the Illam to preserve our heritage. Thank u Shri Praveen Namboodripad for Highlighting our rich traditions.
@udayakrishnan2331
@udayakrishnan2331 3 года назад
അമ്പലത്തിൽ പോയാൽ ഷർട്ട് ഊരണോ വേണ്ടയോ എന്ന് ശങ്കിച്ചു നില്ക്കുന്നവരുടെ ലോകത്ത് ജീവിക്കുമ്പോൾ .... ഇപ്പോൾ അനുഭവിച്ചറിഞ്ഞ കാര്യത്തെ കുറിച്ച് ഓർക്കുമ്പോൾ ലോക നന്മക്കു വേണ്ടി കുറച്ചു പേരെങ്കിലും രാപകലില്ലാതെ തൻ്റെ ഉത്തരവാദിത്തം നിർവഹിക്കുന്നു എന്നതിൽ സന്തോഷം പ്രണാമം തിരുമേനി, ഒന്നും പറയാൻ വാക്കുകൾ കിട്ടുന്നില്ല
@raviravindran3532
@raviravindran3532 3 года назад
"namasthe" Thank you for giving this valuable information.
@foods3654
@foods3654 3 года назад
വളരെ നല്ല അറിവ് തന്നതിന് അങ്ങേക്ക് നന്ദി
@SunilkumarSunilkumar-zf2wt
@SunilkumarSunilkumar-zf2wt 3 года назад
Loka nanmmaku vendiyulla battathirippadinte thiaga manobhawathine adhiyam adhehathinte kudubhathinayum namaskarikkunnu. Athinodappum adhahathinum kudumbathinu orupadu deergayassundavette ennu prarthikkunnu.. e vidieo chaitha thurumanikkum orupadu nandhiyude..
@rajeshkc1749
@rajeshkc1749 3 года назад
🙏🙏🙏എന്റെ ഈശ്വരാ ഈ നൂറ്റാണ്ടിലും ഇതു പോലെ ഉള്ള ത്യാഗം ഏറ്റെടുത്തു മുന്നോട്ടു കൊണ്ടുപോകാൻ കാണിക്കുന്ന....🤔🤔🤔🙆‍♂️🙆‍♂️🙆‍♂️🤷‍♂️🤷‍♂️🤷‍♂️🙏🙏🙏🌹🌹🌹♥️♥️♥️🇮🇳🚩
Далее
🎙️А не СПЕТЬ ли мне ПЕСНЮ?
3:12:39
Косплей на ГОЛОВОЛОМКА 2!
15:20
Просмотров 479 тыс.