Тёмный

6 നിയോഗങ്ങൾ പെട്ടെന്ന് സാധിക്കുന്ന ആരാധന..! പങ്കെടുത്താൽ അത്ഭുതം ഉറപ്പ്/Kreupasanam mathavu 

Mary Miracle Prayer
Подписаться 77 тыс.
Просмотров 30 тыс.
50% 1

6 നിയോഗങ്ങൾ പെട്ടെന്ന് സാധിക്കുന്ന ആരാധന..! പങ്കെടുത്താൽ അത്ഭുതം ഉറപ്പ്/Kreupasanam mathavu
jesusprayermalayalam
#kurbanamalayala
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022 2
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory
#Jesuscartoonmalayalam

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 951   
@user-de3vu6pv8u
@user-de3vu6pv8u Месяц назад
അമ്മ മാതാവേ എന്റെ അലർജി രോഗം അവിടുന്ന് കാണണം അമ്മയെ അലർ മൂലം ഞാൻ വല്ലാതെ വിഷമിക്കുന്നത് തമ്പുരാന് എനിക്കൊരു ഭക്ഷണം പോലും മര്യാദക്ക് കഴിക്കാൻ പറ്റുന്നില്ല അമ്മ ഇടപെടണമേ അമ്മേ എന്നെ സ്പർശിക്കണം എന്നെ സ്പർശിക്കണം അമ്മ മാതാവേ എന്നോട് ദയവു തോന്നണമേ കരുണ തോന്നണമേ ഇതേപോലെ വിഷമിക്കുന്ന എല്ലാ മക്കളെയും അമ്മ തൊട്ടു സുഖപ്പെടുത്തണമേ അമ്മേ ആമേൻ ആമേൻ ആമേൻ ❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹
@ParuDevu-jz4ch
@ParuDevu-jz4ch Месяц назад
Mathave 3 semesterinu supply illathe pass akkename.😭❤️🙏mathve yeshuve pithave history exam pass akename😭❤️🙏
@minimoozhickal2920
@minimoozhickal2920 Месяц назад
അമ്മേ മാതാവേ എന്റെ 6നിയോഗങ്ങളും സാധിച്ചു തന്ന് അനുഗ്രഹിക്കേണമേ എല്ലാവരുടേയും രോഗങ്ങളും സങ്കടങ്ങളും മാറ്റി തന്ന് അനുഗ്രഹിക്കേണമേ
@subashkumar1318
@subashkumar1318 Месяц назад
അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ മാതാവേ ഞങ്ങളെ രോഗങ്ങളിൽ നിന്നും കാത്തുകൊള്ളണമേ മാതാവേ
@varghesevazhappilly5738
@varghesevazhappilly5738 Месяц назад
കടബാധ്യതകളാൽ ദുരിതമനുഭവിക്കുന്ന എല്ലാവരോടും കരുണ കാണിക്കണേ അമ്മേ.🙏😭🙏
@umasethu4619
@umasethu4619 Месяц назад
അമ്മേ മാതാവേ എന്റെ പേടി മാറ്റി തരണമേ 🙏🙏🙏🙏🙏🙏
@Fifa-Mobile-z1n
@Fifa-Mobile-z1n Месяц назад
അമ്മേ മാതാവോ എന്നെ അനുഗ്രഹിക്കണമേ ജോലി സമ്പന്ധമായ കാര്യങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകാതെ സംരക്ഷിക്കണമേ
@MhnoharnJhon
@MhnoharnJhon Месяц назад
2:30
@sumathikuttypk2241
@sumathikuttypk2241 Месяц назад
അമ്മേ ദൈവ മാതാവേ എന്റെ മകന്റെ ജീവിതം നീറുന്ന കുടുമ്പമാണ് അവനുവേണ്ടി അമ്മയോടും ഈസോയോടും ഞാൻ അപേക്ഷിക്കുന്നു അവന്റെ ജീവിത പങ്കാളി വിളിക്കുന്ന ചീത്ത കേട്ടു മടുത്തു അമ്മേ അവരുടെ ജീവിതം കൃമീകരിക്കണമേ പരിശുദ്ധ മാതാവേ 🙏🙏🙏🙏🙏🙏
@eldhosenm6306
@eldhosenm6306 Месяц назад
അമ്മേ എൻ്റ സഹോദരിയെ ഞാ😅ൻ സമർപിക്കുവാണമ്മ അവൾ അബദ്ധത്തിൽ ചെന്ന് ചാടാ െതഅമ്മ കൂടെ ഉണ്ടാവണമേ അവൾക്ക് ജോലി കൊടുക്കണേ കൈവിടല്ലേ അമ്മേ
@teenajoseph2477
@teenajoseph2477 Месяц назад
അമ്മേ മാതാവേ കാത്തുരഷിക്കണേ ഞങ്ങളുടെ എല്ലാം വിഷഞങ്ങളും മറ്റി തന്നു അനുഗ്രഹിക്കണെ മാതാവേ 🙏🙏❤️❤️
@JeejasanthoshSanthosh
@JeejasanthoshSanthosh Месяц назад
അമ്മേ ഞങ്ങളുടെ കടങ്ങൾ തീർക്കാൻ pattane 🙏🙏
@molyv.a.5645
@molyv.a.5645 Месяц назад
പരിശുദ്ധ അമ്മേ കൃപാസനം മാതാവേ ആദ്യം എന്നെ വിശുദ്ധികരിക്കാൻ ഉള്ള കൃപ തരണമേ ആമേൻ
@layammajohn3937
@layammajohn3937 Месяц назад
എൻറെ ഈശോയെ എൻറെ നടുവിന് വേദന പൂർണ്ണമായും മാറ്റി തരേണമേ❤❤❤😂❤
@sikhilasikhil1450
@sikhilasikhil1450 Месяц назад
എന്റെ അമ്മേ ഞാൻ ഇപ്പോൾ കുറച്ചു പൈസ ചോദിക്കാൻ പോകുവാണ് അത് എനിക്ക് തരാൻ ഉള്ള മനസ് അവർക്ക് അമ്മ കൊടുക്കണം, ഇന്ന് ഈ നിമിഷം വരെ അമ്മയുടെ അനുഗ്രഹത്താൽ മാത്രം ആണ് ഞാൻ ഓരോ ദിവസം കടന്നു പോകുന്നത്
@varughesemathai9850
@varughesemathai9850 Месяц назад
Pray for mathave August 30Th 2024
@sumathikuttypk2241
@sumathikuttypk2241 Месяц назад
അമ്മേ എന്റെ കടഭാരം തീർത്തു തരേണമേ ഉടമ്പടിയിൽ എന്നെ സക്ഷീയകേണമേ പരിശുദ്ധ അമ്മേ കർത്താവേ സ്തുതി 🙏🙏🙏🙏🙏🙏
@ReshmaSudheer-dq2bt
@ReshmaSudheer-dq2bt Месяц назад
ഞാനും എന്റെ സഹോദരൻ കൂടി 13 വർഷം ആയി അനുഭവിക്കുന്നു. അമ്മയുടെ സഹോദരൻ പെട്ടന്ന്മരിച്ചു അത് എന്റെ അച്ഛൻ കൊന്നു എന്ന് പറഞ്ഞു. അവിടെ നിന്ന് അവനെ 13 കേസ് ആയി. എനിക്ക് ട്യൂമർ വന്നു. കടം കൂടി.
@VenuGopal-yc4uc
@VenuGopal-yc4uc Месяц назад
Amen, haleluya❤❤❤❤❤🎉🎉🎉🙏✝️✝️✝️✝️✝️✝️✝️🙏🙏🙏🙏🙏💚💙💕😭😭😭😭😭🙏
@leenageorge2626
@leenageorge2626 Месяц назад
അമ്മയും തിരുക്കുമാരനും എത്രയും വേഗം ഇടപെടാൻ വേണ്ടി പ്രാത്ഥിക്കുന്നു
@SheenaSaraSamuel
@SheenaSaraSamuel Месяц назад
എന്റെ മോന്റെ പേപ്പർ നോക്കുന്നു അവൻ പാസ്സാകണേ അമ്മേ
@AngelAshik
@AngelAshik Месяц назад
Ente amme enikku kadam kodukkanulla paisa sheriyakan sahayikkane
@jismonmj2520
@jismonmj2520 Месяц назад
Jomon degree passaguvan mathave anugrahekaname
@rohinirajesh3369
@rohinirajesh3369 Месяц назад
അമ്മേ മാതാവേ എന്നെ കൈവിടരുതേ എന്റെയ 2 നിയോഗങ്ങളും സാധിച്ചു തരേണമേ. 1.എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം പൂർണമായി മാറ്റിത്തരണമേ പൈസ ഇന്ന് തന്നെ എന്റെ കൈയിൽ തരേണമേ. 2.എന്റെ കുടുംബ ജീവിതത്തിലേ പ്രശ്നങ്ങൾ എല്ലാം മാറ്റിത്തരണ. ഭർത്താവിന്റെ സ്വഭാവം മാറി പഴയതു പോലെ ഞങ്ങളെ സ്നേഹിക്കണം. കൈവിടല്ലേ മാതാവേ.
@user-lq3ed9jf9z
@user-lq3ed9jf9z Месяц назад
അമ്മേ, ദൈവകൃപയുള്ള ജീവിതം ഞങ്ങൾക്ക് നൽകണേ
@user-ki2nj5me5y
@user-ki2nj5me5y Месяц назад
ഈശോയേഅമേമ എൻറസ🙏🙏🙏🙏🙏🙏🙏🙏🙏ഗഡഠമാററിതരാണേ
@SindhuSindhu-ys7cl
@SindhuSindhu-ys7cl Месяц назад
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഷിക്കണമേ🙏🙏🙏
@anithas5572
@anithas5572 Месяц назад
അമ്മേ മാതാവേ ഒരു നല്ല ജോലി തന്നു സഹായിക്കണമേ 🙏🙏🙏🙏🙏🙏ammeee
@Alenjustin
@Alenjustin Месяц назад
പരിശുദ്ധാ അമ്മേ എനിയ്ക്ക് നല്ല ഒരു ജോലി തന്ന് അനുഗ്രഹിക്കേണമേ ആമേൻ🙏🙏
@AbinKv-ve3ft
@AbinKv-ve3ft Месяц назад
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ കടബാധ്യതകളും രോഗവും മാറ്റി തരണമെന്ന് അപേക്ഷിക്കുന്നു
@user-nc4gx3ze1e
@user-nc4gx3ze1e Месяц назад
അമ്മയുടെ അടുത്ത് വരുവാൻ ആഗ്രഹിക്കുന്ന എല്ലാ മക്കളെയും അമ്മ സഹായിക്കണമേ അമ്മയിലുള്ള വിശ്വാസം വർദ്ധിപ്പിച്ച് അമ്മയുടെ സാക്ഷിയായി ഉയർത്തണം
@freefireworld3704
@freefireworld3704 Месяц назад
അമ്മേ ദൈവം മാതാവേ എന്റെ രോഗങ്ങൾ പെട്ടെന്ന് മാറ്റി തരണമേ എനിക്ക് അമ്മയുടെ അനുഗ്രഹം ചൊരിയണമേ ആമേൻ
@sudhakaransudhakaran8576
@sudhakaransudhakaran8576 Месяц назад
മാതാവേ എന്റെ മോന്റെകാലിന്റെ നീരും വേദനയും മാറ്റി കൊടുക്കണേ മാതാവേ അവനെ അനുഗ്രഹിക്കണേ
@manojmamman836
@manojmamman836 Месяц назад
അമ്മേ മാതാവേ എന്റെ കടബാധ്യതകൾ മാറ്റിതര ണമേ ആമേൻ🙏🙏🙏
@HelenHelen-h7x
@HelenHelen-h7x Месяц назад
അമ്മേ മാതാവേ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി അനുഗ്ര ഹിക്കണേ
@LissyJoseph-py8pc
@LissyJoseph-py8pc Месяц назад
എന്റെ തലകറക്കം മാറ്റി തരണമേ മാതാവേ അമ്മേ മാതാവേ
@sreelathasreelatha2914
@sreelathasreelatha2914 Месяц назад
അമ്മേ മാതാവേ എൻറെ കുടുംബത്തെ കാത്തുകൊള്ളണേ എൻറെ കുഞ്ഞിനെ കൊടുക്കാനുള്ള സമ്മാനം ഇന്ന് കൊടുക്കണേ ആമേൻ
@user-bq7vd3yl3m
@user-bq7vd3yl3m Месяц назад
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ
@mxgaming4289
@mxgaming4289 Месяц назад
അമ്മേ മാതാവേ എനിക്ക് നാളെ അമ്മയുടെ അടുക്കൽ എത്തുവാനും ഉടമ്പടി എടുക്കുവാനും എന്നെ സഹായിക്കേണമേ, അതിനുള്ള കൃപ നൽകേണമേ ആമേൻ 🙏🙏🙏bincy
@user-dw4vf7ul5f
@user-dw4vf7ul5f Месяц назад
എന്റെ അമ്മ മാതാവേ എന്റെ അമ്മയുടെ കടം തീർത്തുതരണമേ ആമേൻ 🙏🏻✝️🛐🕎
@mable9355
@mable9355 Месяц назад
പരിശുദ്ധ അമ്മേ ദൈവമാതാവേ എന്നെ പ്രാർത്ഥി ക്കാൻ പഠി പ്പിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹✝️✝️✝️✝️✝️
@BinduM-dc5ic
@BinduM-dc5ic Месяц назад
അമ്മേ എനിക്കിന്ന് ഒരത്ഭുതം പ്രവർത്തിക്കണമേ.സാമ്പത്തികമായി.ഒരൽഭുതംപ്വർത്തിക്കണമേ
@RajammaK-hi2iz
@RajammaK-hi2iz Месяц назад
എന്റെ മക്കളെയും അവരുടെ കുട്ടുകാരെയും കൃപാസന മാതാവിന്റെ അനുഗ്രഹം ഉണ്ടായിരിക്കണമേ ആമേ
@renukadevi7765
@renukadevi7765 Месяц назад
മാതാവേ എന്റെ ജീവിത പങ്കാളിക്കു ഒരു മാനസാന്തരം നൽകണേ എന്നോടുള്ള വിദ്തോഷം മാറ്റണെ വീട്ടിൽ സമാദാനവും സന്തോഷവും നൽകണേ 🙏
@cicilysunny5941
@cicilysunny5941 Месяц назад
ഈശോയെ വേദനിക്കുന്ന എല്ലാ മക്കൾക്കും ആശ്വാസം കൊടുക്കണമേ
@sudhakaransudhakaran8576
@sudhakaransudhakaran8576 Месяц назад
മാതാവേ എന്റെ അമ്മയെ സുഖപ്പെടുത്തണേ.. അമ്മയുടെ തലച്ചൂടെൽ മാറ്റി തരണേ
@user-pr4lk7bc3x
@user-pr4lk7bc3x Месяц назад
അമ്മേ മാതാവേ പ്രാത്ഥിക്കാൻ ഇരിക്കുമ്പോൾ, ആരധാന കേൾക്കുമ്പോഴും എനിക്ക് ഉറക്കം വരുന്നു. എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരേണമേ ആമേൻ 🙏🙏🙏
@TessyReji-df3dk
@TessyReji-df3dk Месяц назад
പരിശുദ്ധ അമ്മേ എന്നെയും എന്റെ കുടുബത്തെയും അനു ഗ്രഹിക്കേണമെ.
@sherlykuruvila1909
@sherlykuruvila1909 Месяц назад
അമ്മേ എന്റെ മക്കളെ ദേവാവിശസത്തിലേയ്ക്ക് കൊണ്ടുവരണമേ
@mayap5136
@mayap5136 Месяц назад
കർത്താവെ പരിശുദ്ധ അമ്മ മാതാവേ എന്റെ എല്ലാം കാര്യങ്ങളും ഞാൻ എന്റെ അമ്മയിലും കർത്താവായ യേശു അപ്പയിലും സമർപ്പിക്കുന്നു എന്റെ മക്കളെ ഞാൻ അങ്ങിൽ ഏൽപ്പിക്കുന്നു കാത്തു സംരക്ഷിച്ചു കൊള്ളേണമേ ആമേൻ 🙏🙏🙏🙏🙏🙏
@ShailasWritings
@ShailasWritings Месяц назад
മാതാവേ...എനിക്ക് പൂർണ്ണ സൗഖ്യം നൽകേണമേ... എൻ്റെ കാലിൻ്റെ വേദനമാറ്റിത്തരേണമേ... എൻ്റെ ശരീരത്തിലെ കാൻസറിൻ്റെ അണുക്കളെ നിർവീര്യമാക്കേണമേ.... യേശുവേ... എന്നോട് കരുണ തോന്നേണമേ...🙏🙏🙏
@miniok1744
@miniok1744 Месяц назад
അമ്മേ എന്റെ കടം വീട്ടുവാൻ അമ്മ തിരുകുമാരൻ വഴി എന്നിലേക്ക് പ്രവർത്തിച്ചു എനിക്ക് വഴിഒരുക്കി തന്ന് കടം തീർത്തു തന്നാനുഗ്രഹിക്കേണമേ അമ്മയ്ക്കും തിരുകുമരനും അനന്ത കോടി നന്ദി അർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
@funnygamer-ml7
@funnygamer-ml7 Месяц назад
ഒരാപത്തും കൂടാതെ എല്ലാ അയൽവക്കകരയെയും കാത്തോളണ മേ അമ്മേ
@LintuPaul
@LintuPaul Месяц назад
അമ്മേ പരിശുദ്ധ അമ്മേ എന്റെ പ്രാർത്ഥനകൾ കേൾക്കണം അമ്മ മനു തിരിച്ചു കിട്ടണമേ മാതാ വേ
@funnygamer-ml7
@funnygamer-ml7 Месяц назад
ഈശ്വരവിശ്വാസത്തോടെ വളരാൻ ഞങ്ങളുടെ മക്കൾക്ക് അനുഗ്രഹം കൊടുക്കണമേ അമ്മേ
@Alicejohny-dy5gw
@Alicejohny-dy5gw Месяц назад
സർവ്വ ശക്തനായദൈവമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി പറയുന്നു വിശ്വാസമില്ലാത്ത മക്കളെ വിശ്വാസത്തിലേക്ക് വരണമെ അമ്മയുടെ വിമല ഹൃദയത്തിൽ ഈശോക്ക് സമർപ്പിക്കുന്നു ആമ്മേൻ
@lucyjohnson3210
@lucyjohnson3210 Месяц назад
Parishutha Amme mathave nanghalude Ella avashyanghalum anghil samarpikunnu. Ammen
@IndiraV-eq3vg
@IndiraV-eq3vg Месяц назад
അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ തീർക്കാൻ സഹായിക്കണേ. ചേട്ടൻ വിൽക്കാൻ ഇട്ടേക്കുന്ന പുരയിടം നല്ല വിലക്ക് ഈ മാസം 30.8.24 തീയതി സന്ധ്യ പ്രാർത്ഥനകൾ മുന്നേ വിളിച്ചു തരണേ മാതാവേ. ഞങ്ങളെ കൈ വിടല്ലേ മാതാവേ. ഞങ്ങളുടെ ബന്ധുക്കൾക്കും അയൽക്കാർക്കും ഒരാബത്തും വരുത്തരുതേ ആമേൻ
@silvyseju9820
@silvyseju9820 Месяц назад
August 24th Scan🙏🏻പൂർണ്ണ സൗഖ്യം നൽകി അമ്മയുടെ സാക്ഷിയാക്കി മാറ്റണെ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻
@funnygamer-ml7
@funnygamer-ml7 Месяц назад
എന്റെ അമ്മേ മാതാവേ എന്റെ ചേട്ടന്റെ കൈയിടെ പൈസ കിട്ടാൻ അനുഗ്രഹിക്കേണമേ
@user-if2kz5ol2u
@user-if2kz5ol2u Месяц назад
അമ്മേ എന്നെയും എന്റെ മക്കളെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും എപ്പോഴും ഞങ്ങളുടെ ഒപ്പം ഉണ്ടാവണമേ 🙏🙏🙏🙏
@jayasreevijayakumar6957
@jayasreevijayakumar6957 Месяц назад
അമ്മ മാതാവേ എല്ലാവരെയും അനുഗ്രഹിക്കണമേ രോഗത്തിൻ നിന്നുംകടങ്ങളിൽനിന്നും എല്ലാവരെയുംരക്ഷിക്കണമേ🙏🙏🙏
@sujasujajohnjohn1444
@sujasujajohnjohn1444 Месяц назад
അമ്മേ എന്റെ മക്കളെ ജോലി കൊടുത്തു അനുഗ്രഹിക്കേണമേ
@sheejaj6391
@sheejaj6391 Месяц назад
മാതാവേ ഞാൻ ഒരു കൊച്ചുവീട് വയ്ക്കാൻ കൊതിക്കുന്നു. പേസ്മെന്റ് കെട്ടിമാതാവേ. എനിബാക്കി വീട് കെട്ടിപോകാൻ ഉള്ള പൈസയൊന്നുമായിട്ടില്ലാമത .അമ്മക്കൂടെ നിന്നും വീട്ടിന്റെ പണി തീർത്തുതരണേ മാതാവേ. എന്നേ സഹായിക്കാൻ എനിക്കാരും ഇല്ലാ mathave😭😭😭😭
@SindhupSindhup-yb1vt
@SindhupSindhup-yb1vt Месяц назад
എനിക്കൊരു ജോലി എത്രയും പെട്ടെന്ന് ലഭിക്കണമേ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🙏
@salystephan6162
@salystephan6162 Месяц назад
അമ്മേ കൃപാസനം അമ്മേ സാമിന് ആവശ്യമായ സർട്ടി ഫിക്കറ്റുകളുമായി തിരിച്ച് വേഗം വരേണമമ്മേ
@ambujamponnappan1828
@ambujamponnappan1828 Месяц назад
എന്റെ മകന്റെ മദ്യപാനം മദ്യപാനം മാറ്റി തന്നേക്കണേ മാതാവേ അമ്മേ യേശുവേ മാതാവേ
@appubaby6625
@appubaby6625 Месяц назад
അമ്മേ സഞ്ചാരി മാതാവേ എൻ്റെ 2 നിയോഗ്ഗങ്ങൾ സാധിച്ചു തരണേ,മോൻ്റെ വിവാഹം ,എൻ്റെ കടബാധ്യത,ഇത് രണ്ടും എനിക്ക് സാധിച്ചു തരേണമേ ആമേൻ
@SanajaRajesh
@SanajaRajesh Месяц назад
അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ സാമ്പത്തി ക ബുദ്ധിമുട്ട്കൾ, കടബാധിത കൾ, മാറ്റി തര ണമേ, കടങ്ങൾ വിട്ടാൻ വീട്ടാൻ ഇന്ന് എനിക്ക് ഒരു ലോൺ അനുവദിച്ച് തരണ മേ എന്നെ കൈ വിടില്ല് അമ്മ
@raichusvlog2759
@raichusvlog2759 Месяц назад
അമ്മയും മാതാവേ ഞങ്ങൾക്ക് പിന്നെ ഒരു ഭവനം വിലകുറഞ്ഞ അവസ്ഥയിലെ നല്ലൊരു ഭവനം വാങ്ങാൻ ഞങ്ങളെ അനുഗ്രഹിക്കണം അതിൽ ഞങ്ങൾക്ക് വാസയോഗ്യമാകുന്ന വിധത്തിൽ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏
@rajisajeev8944
@rajisajeev8944 Месяц назад
അമ്മ മാതാവേ കാത്തോളണെ ബാങ്കിൽ നിന്നും തിരക്കി വരല്ലെ Ks Feയിൽ നിന്നും തിരക്കി വരല്ലെ ജാമ്യം നിന്നവർക്ക്കുഴപ്പം വരല്ലെ കോടതിയിൽ നിന്നും തിരക്കി വരല്ലെ അമ്മ മാതാവേ
@renukadevi7765
@renukadevi7765 Месяц назад
എന്റെ മകളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി കൊടുക്കണേ അവരുടെ വിൽക്കാനുള്ള സ്ഥലത്തിന്റെ വില്പന നടത്തി കൊടുക്കണേ 🙏
@BinduM-dc5ic
@BinduM-dc5ic Месяц назад
അമ്മേ മംഗലാപുരത്ത് നഴ്സിംഗ് പഠിക്കാൻ പോയ എന്റെ ക മോനെ പഠിക്കാനുള്ള ബുദ്ധി കൊടുത്ത് അവനെ കാത്തോളണേ അമ്മേ.എന്റെ കുഞ്ഞിനെ നോക്കിക്കോ ണേ അമ്മേ.അവന് അമ്മയില്ല.അവന്റെ അമ്മയുടെ സഹോധരിയാണ് ഞാൻ.അമ്മ അവന്റെ അമ്മയാണ്.
@shajimathew7655
@shajimathew7655 Месяц назад
Ante Amme Krupasanam Mathave Prasadavara Rajni Karunathonnaname💟💟💟💟
@appubaby6625
@appubaby6625 Месяц назад
Amme oru വരുമാന മാർഗം എനിക്ക് ഉണ്ടാക്കി തരണേ മാതാവേ,അമ്മയുടെ അടുത്ത് വരാനുള്ള അനുഗ്രഹം എനിക്ക് തരണേ മാതാവേ
@bettybinoy7562
@bettybinoy7562 Месяц назад
എന്റെ മാതാവേ മക്കൾ എല്ലാവരും ജീവിത വിശുദ്ധിയിൽ വളരാൻ വേണ്ടിയും നല്ല ജീവിത പങ്കാളികളെ കിട്ടാനും ജീവിതാവസാനം അങ്ങേ പുത്രനോട് ഒത്തു ചേരാനും വേണ്ടി തിരുക്കുമാരനോട് അപേക്ഷിക്കണമേ
@vineeshnkvineesh9948
@vineeshnkvineesh9948 Месяц назад
അമ്മേ കട ബാദ്യതയിൽ നിന്ന് എന്നെയും എൻ്റെ കുടുംബത്തെയും രക്ഷിക്കണമേ കൈവിടല്ലേ🙏🙏🙏
@rajeshrajan5531
@rajeshrajan5531 Месяц назад
അമ്മേ എന്റെ ഉടമ്പടി പ്രാർത്ഥന കേൾക്കേണ് 🙏
@alanmathew3228
@alanmathew3228 Месяц назад
അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടു മാറ്റിതരണേ
@ammikuttyvlogs1792
@ammikuttyvlogs1792 Месяц назад
അമ്മേ എന്റെ സാമ്പത്തിക ഉയർച്ചയ്ക്കു വേണ്ടി അമ്മ madyastm നിന്ന് തിരുകുമരനോട് അപേക്ഷികേണമേ 🙏🙏
@raichusvlog2759
@raichusvlog2759 Месяц назад
അമ്മേ മാതാവേ കലഹത്തിൽ കഴിയുന്ന എന്റെ ആങ്ങളയെ സമർപ്പിക്കുന്നു അവനെ നല്ല സ്നേഹത്തോടെ പെരുമാറാനും അമ്മയെ കൂട്ടിക്കൊണ്ടുപോയി നല്ല സ്നേഹത്തോടെ നോക്കുവാനും അവന് അനുഗ്രഹിക്കണമേ 🙏
@jishnutd4386
@jishnutd4386 Месяц назад
കൃപാസനം മാതാവേ എന്റെ മക്കൾക്ക് അനുയോജ്യമായ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ
@swapnasabu2669
@swapnasabu2669 Месяц назад
അമ്മേ മോളെ ക്ലാസ്സിൽ നിന്നും ഇറക്കിവിടുന്ന ഒരു അവസ്ഥ ഉണ്ടാകരുത് 😢🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Bindhusanthosh-ve1kh
@Bindhusanthosh-ve1kh Месяц назад
അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ വേഗം സാധിച്ചു തരേണമേ സഞ്ചാരിമാതാ വേ🙏🙏🙏
@sunimolps8093
@sunimolps8093 Месяц назад
എന്റെ അമ്മേ 🙏🙏🙏മാതാവേ കരുണ യുണ്ടാകണമേ. അമ്മയുടെ അടുത്തു വരുവാൻ എന്നെ നീ ന്നിൽ ഉയർത്തണേ അമ്മേ
@SiniMoncy-je4ev
@SiniMoncy-je4ev Месяц назад
ഈശോയെ മക്കളെ അനുഗ്രഹിക്കണേ ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ 🙏🙏
@swapnasabu2669
@swapnasabu2669 Месяц назад
അമ്മേ മാതാവേ മോൾടെ ഫീസ് അടക്കേണ്ട ലാസ്റ്റ് ഡേറ്റ് നാളെയാണ് എനിക്ക് ഫീ അടക്കാൻ സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻
@mable9355
@mable9355 Месяц назад
ജിവിത പങ്കാളിയെ കുബ സാ രി ക്കാൻ പഠി പ്പിക്കണമേ ✝️✝️✝️🙏🙏🙏🙏🙏🙏🙏😭😭😭
@AncyAncy-un8fg
@AncyAncy-un8fg Месяц назад
Amme mathave allavareyum anugrahikkaname
@brigitbosco7999
@brigitbosco7999 Месяц назад
Yesuve aaradhana yesuve aaradhana karthave rogathal valayunna ellavareyum sughapeduthaname sughapeduthaname Alleluia
@shalujijo4756
@shalujijo4756 Месяц назад
ഈശോയെ ജിബിൻ, അമ്മച്ചി ഇവരെ തൊട്ടു മനസാന്തരത്തിലേക്കു കൊണ്ടുവരേണമേ, പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ശ്യാമയുടെ കടബാധ്യതയിൽ നിന്ന് രക്ഷിക്കേണമേ, 🙏🏻🙏🏻🙏🏻
@brigitbosco7999
@brigitbosco7999 Месяц назад
Yesuve aaradhana yesuve aaradhana yesuve aaradhana yesuve sthawthram yesuve sthawthram yesuve nanni yesuve nanni Alleluia Alleluia
@brigitbosco7999
@brigitbosco7999 Месяц назад
Ammey krupasana mathave jhangade veedum sthalavum vilpichu thannu Anugrahikane Ammey
@mummyandme2653
@mummyandme2653 Месяц назад
Date ഇട്ട് പ്രാർത്ഥിച്ച് എനിക്ക് രോഗ ശാന്തി തന്ന അമ്മ മാതാവേ നന്ദി🙏🙏🙏🙏🙏🙏🙏 സഞ്ചാരി മാതാവേ എല്ലാ മക്കളുടെയും പ്രാർത്ഥനയും കേൾക്കണേ🙏🙏🙏🙏🙏🙏🙏🙏
@user-tk4lb2nf7h
@user-tk4lb2nf7h Месяц назад
ഈശോക്കും അമ്മ മാതാവിനും ഒരായിരം നന്ദി എനിക്ക് പ്രാർത്ഥിക്കാൻ ആരോഗ്യം നൽകിയതിന്
@Jkworld928
@Jkworld928 Месяц назад
Ente amme mathave enikku padikkanulla angraham nalkename ente apekshaane 🙏🏻🙏🏻🙏🏻🙏🏻
@LigiyaJohnson
@LigiyaJohnson Месяц назад
മാതാവേ നിനക്ക് സ്വന്തമായ എന്ന് ആഗ്രഹിക്കേണമേ
@sharmilakp3577
@sharmilakp3577 Месяц назад
Mathave katholane anik ulla alla rogangalum sugappeduthi tharane🙏🙏🙏
@NeethuBaburaj-x5u
@NeethuBaburaj-x5u Месяц назад
എൻറ അമ്മ മാതാവെ എന്നെയും എന്നെപ്പോലെ കഷ്ടപ്പാടുകൾ അനുഭവിക്കുന്നവരെയും കാത്തു കൊള്ളണമേ മാതാവെ ആമേൻ🙏🏻🙏🏻
@nithyarappai5036
@nithyarappai5036 Месяц назад
അമ്മമാതാവേ എല്ലാവരുടെയും നിയോഗങ്ങളും ഞങ്ങളുടെ വീട് പണിയുടെ തടസത്തിന്റെ മേലും അത്ഭുതം പ്രവർത്തിക്കണമേ... 🙏🙏🙏
@brigitbosco7999
@brigitbosco7999 Месяц назад
Yesuve Anghayude thrupathathil jhagale samarpikunnu kaividalle Anugrahikane Anghayude vachanathil viswasichu jeevikuvan anugrahikane
@sheejaj6391
@sheejaj6391 Месяц назад
മാതാവേ എന്റെ മോൾ കാവ്യേയും കിരണിനെയും കിച്ചുവിനെയും കാത്തുകൊള്ളണമേ. ആർക്കും ഒരാപത്തുംവരാതെ കാത്തുകൊള്ളണമേ.
@sreekumarn3012
@sreekumarn3012 Месяц назад
Mathave yenne sakshyam parayan orukkename ... Amen halleluja love you jesus
@philojohn7837
@philojohn7837 Месяц назад
അമ്മ മാതാവേ എന്റെ കടങ്ങൾ തീർത്തു തരേണമേ അമ്മ എന്റെ മകന് ഒരു ജീവിത പങ്കാളി നൽകണമാ
@janakiak6386
@janakiak6386 Месяц назад
കർത്താവായ യേശു നാഥാ അനുഗ്രഹിക്കണേ
@brigitbosco7999
@brigitbosco7999 Месяц назад
Ammey sanjari mathave Ammey krupasana mathave Ammey japmala Rani Ave Ave Ave mariya kanivinte Ammey karunya nadhey krupasana mathave ente niyogamgal nadathi tharaname Ammey
Далее