Тёмный

6 ലക്ഷം രൂപയ്ക്ക് പാമ്പിനെ കഴിച്ച അനുഭവം! | A restaurant that cooks snake? in Indonesia!! 😳😳🤯 

Harees Ameerali - Royal Sky Holidays
Подписаться 978 тыс.
Просмотров 4,2 тыс.
50% 1

DISCLAIMER
ഈ എപ്പിസോഡ് ചിത്രീകരിച്ചിരിക്കുന്നത് ഇന്തോനേഷ്യയിലാണ്, അവിടെ കാണിച്ചിരിക്കുന്ന ഭക്ഷണവും അതിൻ്റെ പാചകരീതിയും നിയമപരമാണ്. എന്നിരുന്നാലും, ഇന്ത്യയിൽ ഇത് പരീക്ഷിക്കരുത്, കാരണം ഇത് ഇന്ത്യയിൽ നിയമവിരുദ്ധമാണ്. ഈ വീഡിയോയിൽ കാണിക്കുന്നതെല്ലാം ഇൻഡോനേഷ്യയിൽ സർവ്വസാധാരണമാണ്. ഓരോ യാത്രയിലെയും കാഴ്ചകൾ പകർത്തി പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നതിനാൽ ചിത്രീകരിച്ച വീഡിയോയാണ്. ഈ വീഡിയോ കണ്ട് ആരും ഇത് ഇന്ത്യയിൽ അനുകരിക്കരുത് മൃഗങ്ങളെയോ ജീവി ജീവജാലങ്ങളെയോ ഉപദ്രവിക്കാനോ വേട്ടയാടാനോ പാടുള്ളതല്ല. ഈ വീഡിയോ മറ്റൊരു രാജ്യത്ത് നടക്കുന്ന അറിവുകൾ ശേഖരിക്കുവാൻ മാത്രം ഉപയോഗിക്കുക. എല്ലാ പ്രേക്ഷകരും ഇന്ത്യൻ നിയമം പാലിക്കേണ്ടതാണ്. വീഡിയോ അനുകരിച്ച് നിങ്ങൾ എന്തെങ്കിലും ചെയ്താൽ, ഞങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കില്ല.
This episode was filmed in Indonesia, where the contents shown are legal. However, do not try this in India, as it is prohibited by law to replicate this there. The content is filmed under guidance and performed in a country and region where it is legal. We do not intend to encourage our audience to try this in countries with prohibitions or laws against it. We will not take any responsibility if any viewer decides to violate Indian law.
_________________________
വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
Royalsky Holidays സുമായി ബന്ധപെടുക :
+91 9846571800
#snakemeat #cookingsnake #livecooking #indonesiandish #legalinindonesia #notlegalinindia #donottrythisathome #NSFW #jakarta #experience #indianinbali #indianinjakarta

Опубликовано:

 

28 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 24   
@hareesameerali
@hareesameerali 2 месяца назад
DISCLAIMER ഈ എപ്പിസോഡ് ചിത്രീകരിച്ചിരിക്കുന്നത് ഇന്തോനേഷ്യയിലാണ്, അവിടെ കാണിച്ചിരിക്കുന്ന ഭക്ഷണവും അതിൻ്റെ പാചകരീതിയും നിയമപരമാണ്. എന്നിരുന്നാലും, ഇന്ത്യയിൽ ഇത് പരീക്ഷിക്കരുത്, കാരണം ഇത് ഇന്ത്യയിൽ നിയമവിരുദ്ധമാണ്. ഈ വീഡിയോയിൽ കാണിക്കുന്നതെല്ലാം ഇൻഡോനേഷ്യയിൽ സർവ്വസാധാരണമാണ്. ഓരോ യാത്രയിലെയും കാഴ്ചകൾ പകർത്തി പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നതിനാൽ ചിത്രീകരിച്ച വീഡിയോയാണ്. ഈ വീഡിയോ കണ്ട് ആരും ഇത് ഇന്ത്യയിൽ അനുകരിക്കരുത് മൃഗങ്ങളെയോ ജീവി ജീവജാലങ്ങളെയോ ഉപദ്രവിക്കാനോ വേട്ടയാടാനോ പാടുള്ളതല്ല. ഈ വീഡിയോ മറ്റൊരു രാജ്യത്ത് നടക്കുന്ന അറിവുകൾ ശേഖരിക്കുവാൻ മാത്രം ഉപയോഗിക്കുക. എല്ലാ പ്രേക്ഷകരും ഇന്ത്യൻ നിയമം പാലിക്കേണ്ടതാണ്. വീഡിയോ അനുകരിച്ച് നിങ്ങൾ എന്തെങ്കിലും ചെയ്താൽ, ഞങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കില്ല. This episode was filmed in Indonesia, where the contents shown are legal. However, do not try this in India, as it is prohibited by law to replicate this there. The content is filmed under guidance and performed in a country and region where it is legal. We do not intend to encourage our audience to try this in countries with prohibitions or laws against it. We will not take any responsibility if any viewer decides to violate Indian law.
@salinkumar-travelfoodlifestyle
@salinkumar-travelfoodlifestyle 2 месяца назад
Bhai paambu video njan nerathe kanditundu. Kure varshamgalku munpu. Year okunilla. Athum Indonesia aayi runno
@hareesameerali
@hareesameerali 2 месяца назад
Yes
@LeoDark2255
@LeoDark2255 2 месяца назад
Full video അപ്‌ലോഡ് ചെയ്യും bro
@hareesameerali
@hareesameerali 2 месяца назад
👍
@user-zx3md5bk3m
@user-zx3md5bk3m 2 месяца назад
Hi ikka
@hareesameerali
@hareesameerali 2 месяца назад
@user-zx3md5bk3m Hi 🤗
@linuraveendran9955
@linuraveendran9955 2 месяца назад
ഇക്ക നമസ്കാരം
@hareesameerali
@hareesameerali 2 месяца назад
@linuraveendran9955 നമസ്കാരം
@basheer_bachi_kasargod
@basheer_bachi_kasargod Месяц назад
❤❤❤
@hareesameerali
@hareesameerali Месяц назад
❤️❤️
@smkcasio
@smkcasio 2 месяца назад
Hi Harees bhai
@hareesameerali
@hareesameerali 2 месяца назад
Hai 🤗
@user-zx3md5bk3m
@user-zx3md5bk3m 2 месяца назад
assalamu alaykum sugham anno
@hareesameerali
@hareesameerali 2 месяца назад
sugham
@thehistoryclass
@thehistoryclass 2 месяца назад
1 million ആകാൻ താമസിക്കുന്നതിൽ എനിക്ക് നല്ല വിഷമം ഉണ്ട് ഇക്കാ. ഉടനെ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🎉🎉
@hareesameerali
@hareesameerali 2 месяца назад
Thank you for your support.
@SafariWorldbymunsar
@SafariWorldbymunsar 2 месяца назад
😊
@user-oi1vt2cw8e
@user-oi1vt2cw8e 2 месяца назад
പാമ്പിൻ വിഷം നല്ല ഹൈ ഡൻസിറ്റി പ്രോട്ടീൻ ആണ് ..ആന്തരിക മുറിവുകൾ ഇല്ലങ്കിൽ അകതാക്കം ..it will digest
@hareesameerali
@hareesameerali 2 месяца назад
Thanks for the information 👍
@imappu1117
@imappu1117 15 дней назад
Indian currency 3100 രൂപ 😅😅😅
@sharaf4546
@sharaf4546 2 месяца назад
3076/- Indian Rupees
@hareesameerali
@hareesameerali 2 месяца назад
Yes 👍
@kiranrs6831
@kiranrs6831 2 месяца назад
ഇന്ത്യക്കാർ ❌️ മലയാളികൾ ✅️
Далее
Это реально работает?!
00:33
Просмотров 4 млн
Speaking Buffalo | Unnikuttan And Shankaran
15:34
Просмотров 852 тыс.