Тёмный

6 വർഷം മുൻപ് ഒരു കോടിയുടെ കാരുണ്യ ലോട്ടറി അടിച്ച മനുഷ്യന് ഇത് വരെ ആ ക്യാഷ് കൊടുത്തിട്ടില്ല. 

Moinus Vlogs
Подписаться 505 тыс.
Просмотров 82 тыс.
50% 1

6 വർഷം മുൻപ് ഒരു കോടിയുടെ കാരുണ്യ ലോട്ടറി അടിച്ച മനുഷ്യന് ഇത് വരെ ആ ക്യാഷ് കൊടുത്തിട്ടില്ല.| karunya lottery | Moinus Vlogs
#karunyalottery #karunyapluslotteryresult

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 269   
@ജൂത-ശ8ഗ
@ജൂത-ശ8ഗ 2 года назад
കേരള ലോട്ടറി ടിക്കറ്റ് പേര് മാറ്റാണം. കേരള സംഭാവന കൂപ്പൺ 🔥🔥🔥👍
@Toms.George
@Toms.George Год назад
ഹ്ഹ്ഹ്ഹ്ഹ്ഹ്
@stop-cw8jg
@stop-cw8jg 2 года назад
കൊടുക്കാൻ കഴില്ലെങ്കിൽ പിന്നെ എന്തിനാ വിൽക്കുന്നത്
@mobilphon6677
@mobilphon6677 2 года назад
അതൊക്കെ മാറ്റലുകളുടെ പോക്കറ്റിൽ എത്തീണ്ടാവു. കണക്കിൽ കൊടുത്തു എന്നും ആവും എല്ലാരുടെയും അടുത്ത് അത് ചെലവാകില്ല
@sreenatharookutty7696
@sreenatharookutty7696 2 года назад
Kia
@suhailk2908
@suhailk2908 2 года назад
പാവം.. പച്ചയായ മനുഷ്യൻ... ഒരാളെയും ഇങ്ങനെ ബുദ്ധിമുട്ടിക്കല്ലേ... ഒരു കുടുംബത്തിന്റെ അത്താണിയാണ്.. അദ്ദേഹത്തിന്റെ മരണ വാർത്ത കേൾക്കുന്നതിനു മുമ്പ് സന്തോഷ വാർത്ത കേൾക്കാൻ കഴിയട്ടെ
@amalraazamal6874
@amalraazamal6874 2 года назад
കേരള ലോട്ടറി ഉടായിപ്പാണ് ആരും എടുക്കരുത് പ്ലീസ്
@jayakumarchellappanachari8502
ഇയാൾ പറയുന്നത് കള്ളം. ടിക്കറ്റ് ബാങ്കിൽ ഏൽപ്പിച്ചാൽ ഒരു മാസത്തിനുള്ളിൽ പണം കിട്ടും. എനിക്കറിയാവുന്നവർക്കെല്ലാം ഒരു മാസത്തിനുള്ളിൽ പണം കിട്ടി.
@prasanthv9207
@prasanthv9207 Год назад
കറക്റ്റ്
@kckc6079
@kckc6079 2 года назад
കൃത്യമായ കാരണം ഇല്ലാതെ പണം ഒരിക്കലും തടഞ്ഞ് വെക്കില്ല... ഇദ്ദേഹം എന്തൊക്കെയോ മറച്ച് വെക്കുന്നുണ്ട്..
@naadan751
@naadan751 2 года назад
100 percent, mattullavarkellam kodullikayum, eyalkumathram kodukkathirikkukayum cheyyanamenkil thakkathaya entho kanum!
@kolichal6969
@kolichal6969 2 года назад
Tiket keeriyathanu munp ithe news vannirunnu
@diputc5669
@diputc5669 2 года назад
Njan ഒരിക്കലും കേരള ഭാഗ്യകുറിയെ തെറ്റ് പറയില്ല . ലോൺ അടക്കാൻ തെണ്ടി കുത്തു പാള എടുത്തപ്പോൾ 5 ടിക്കറ്റ് എടുത്തു വൈകുന്നേരം 25000 രൂപ കൈയിൽ 21000 രൂപ പെന്റിങ് ലോൺ അടച്ചു താങ്ക്സ് ഭാഗ്യദേവതേ 🙏🙏 അതും പ്രായമുള്ള chettan വെയിൽകൊണ്ട് മടുത്തു തണലത്തു നിന്നു ബീഡി വലിക്കുന്നു ടിക്കറ്റ് മുഴുവൻ തന്നു മോൻ എടുക്ക് കിട്ടും എന്ന് പറഞ്ഞു. അങ്ങനെ കിട്ടി
@durwaeritriah1036
@durwaeritriah1036 2 года назад
വാട്‌സ്ആപ്പിൽ വന്ന ഒരു ഫോട്ടോ ഓർക്കുന്നു. ഒരു ലോട്ടറികടക്കാരൻ ബോർഡ് വെച്ചിരിക്കുന്നു. കേരള ലോട്ടറി അടിച്ചാൽ സമ്മാനം കിട്ടുമെന്ന് ഒരു ഗ്യാരണ്ടിയുമില്ല ആവശ്യമുള്ളവർക്ക് എടുക്കാം.
@rafeeqrafi1702
@rafeeqrafi1702 2 года назад
എനിക്ക് ഒരു പിടിയും കിട്ടിയില്ല ഒരു വാലും തുമ്പും ഇല്ലാത്ത വീഡിയോ എന്തുകൊണ്ടാണ് പണം കൊടുക്കാത്തത് എന്ന് പറയുന്നില്ല അതിനും എന്തെങ്കിലും ഒരു കാരണം ഉണ്ടാവും ആ കാരണവും പറയുന്നില്ല......🤔
@khaleelrahim9935
@khaleelrahim9935 2 года назад
അതെ
@nandu318
@nandu318 2 года назад
Satyam
@kirandaskd120
@kirandaskd120 2 года назад
അത് തന്നെ ഞാനും ആലോചിക്കുന്നേ
@anilkumar-fc9mp
@anilkumar-fc9mp 2 года назад
Itu udayipanu E all parayunathu moth am kallamanu
@alexthomas3784
@alexthomas3784 2 года назад
സത്യം
@samadhussain5823
@samadhussain5823 2 года назад
ലോട്ടറി ഒരു കൊള്ളയാണ് ഇതിലും വലിയ ഒരു കൊള്ള കണ്ടാലേ അത്ഭുതമുള്ളൂ ഇനി എത്ര കൊള്ള കാണാൻ ബാക്കി ഇരിക്കുന്നു കേരളം
@jayakumarchellappanachari8502
ആരെങ്കിലും എന്തെങ്കിലും പറയുന്നത് അന്ധമായി വിശ്വസിക്കരുത്.
@speakingmedia7641
@speakingmedia7641 2 года назад
അയാൾക്ക്‌ അർഹത പെട്ട പണം കിട്ടേണം
@Solo_rider__47
@Solo_rider__47 2 года назад
അതെ
@latheeflathi9796
@latheeflathi9796 2 года назад
ഈ മനുഷ്യൻ പറയുന്നതു യാഥാർത്ത മാവാണെങ്കിൽ ഇദ്ദേഹത്തെ സഹായിക്കാൻ ലോട്ടറി പ്രേമികൾ സംഘടിച്ചു പോരാട്ടക . നാളെ ഈയവസ്ഥ നീങ്ങൾക്കും എനിക്കും ഉണ്ടായേക്കാം .
@jayakumarchellappanachari8502
ഇയാൾ പറയുന്നത് സത്യമല്ലെന്ന് ഉറപ്പാണ്.
@newguyat77
@newguyat77 2 года назад
ലോട്ടറി ടിക്കറ്റ് ഹാജരാക്കാൻ പുള്ളിക്ക് സാധിച്ചില്ല ..ഏതോ ലോട്ടറി ഓഫീസർക്കു കൊടുത്തു എന്ന് അവകാശപ്പെടുന്നു ...ഹൈക്കോടതി വിധിഹിയും പിന്നീട് കാണിച്ച ജോയിന്റ് ഡിറക്ടറ്റ്‌ന്റെ ഉത്തരവ് വിഡിയോയിൽ കാണിക്കുന്നുണ്ട് ..ഇതിൽ നിന്ന് മനസ്സിലായ കാര്യമാണ് .. ഇതിൽ ലോട്ടറി ഡിപ്പാർട്മെന്റിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല .. ഏതാണ്ട് 25000 ലോട്ടറി വിൽപ്പനക്കാർക് അന്നം കൊടുക്കുന്ന കേരള ലോട്ടറി ഒരു നല്ല സംഭവമാണ് ..ഞാൻ ഇടയ്ക്കു ലോട്ടറി എടുക്കുന്നുണ്ട് ...സമ്മാനം കിട്ടാൻ ഒന്നും അല്ല..പാവപെട്ട ഒരു വില്പനക്കാരെ സഹായിക്കാം എന്ന ഉദ്ദേശത്തിൽ...കംമെന്റിൽ കുറ്റം പറയാൻ എളുപ്പമാണ് , കാര്യങ്ങൾ മനസിലാക്കി പ്രതികരിക്കാം ..
@stech5534
@stech5534 2 года назад
ശരിയാണ് ടിക്കറ്റ് എവിടെയും ഏൽപ്പിച്ചതായി പറയുന്നില്ല. പക്ഷെ എങ്ങിനെ കോടതി ഉത്തരവ് കിട്ടി... എന്തോ പ്രശ്നം ഉണ്ട്🙄
@newguyat77
@newguyat77 2 года назад
@@stech5534 jt director's order is after court judgement. Court will merely say re-examine the case ..think that has happened
@sanushgeorgegeorge3256
@sanushgeorgegeorge3256 2 года назад
ലോട്ടറി ഞാൻ എടുക്കാറില്ല കിട്ടാൻ ചാൻസ് കുറവാ അഥവാ കിട്ടിയാൽ ഇതല്ലേ ഗെതി 😄😄😄😄😄
@shamsudheent6869
@shamsudheent6869 2 года назад
ഇനി ആരും ലോട്ടറി എടുക്കരുത്
@jahfir
@jahfir 2 года назад
ഇദ്ധേഹത്തെ എനിക്കറിയാം...ആരീക്കോട് ബസ്റ്റാന്റില്‍ നിന്നും എടുത്ത ലോട്ടറിയില്‍ ഒരെണ്ണത്തിന് അന്ന് (6 years back)ഒന്നാം സമ്മാനമായ ഒരു കോടിയടിച്ചു.. ആ ടിക്കറ്റ് തിരുവനന്തപുരത്തെ ലോട്ടറി ഓഫീസില്‍ ഏല്‍പ്പിച്ചു.. പക്ഷെ അവിടെ നിന്ന് ഒരു രേഖയും വാങ്ങിയില്ല (ക്കൊടുത്തില്ല) കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ചെന്ന് അന്യേഷിച്ചപ്പോ അവിടെ നിന്നും ടിക്കറ്റ് കാണ്‍മാനില്ല എന്നു പറഞ്ഞു തിരിച്ചയച്ചു... പാവം അന്ന് തുടങ്ങിയതാണ് ഈ പോരാട്ടം
@niteeshmanat5707
@niteeshmanat5707 2 года назад
എന്തോ ഉടായിപ്പ്
@AbdulSalam-st8ho
@AbdulSalam-st8ho 2 года назад
പാവം 😔
@jamesmathew8133
@jamesmathew8133 2 года назад
ഇയാൾക്ക്. ലോട്ടറി. അടിച്ചതിനു യാതൊരു തെളിവും കയ്യിലില്ല..... 😘😘
@smsrpp1424
@smsrpp1424 2 года назад
ഇതിൽ എന്തോ പന്തി കേട് ഉണ്ട് ലോട്ടറി ഉണ്ടെങ്കിൽ കാശ് കിട്ടുമല്ലോ
@businessbazarvlogs3684
@businessbazarvlogs3684 2 года назад
കടക്കെണി ആയവരെ സഹായിക്കാൻ ആരും കാണില്ല 🤔വല്ല മരിക്കാൻ ആയവർക്ക് വീഡിയോ ഇടാനും സഹായം കൊടുക്കാനും ആള് കാണും,പലരും ലോട്ടറി എടുക്കുന്നത് കടക്കെണി തീർക്കാൻ ആയിരിക്കും 🤔അവരെ വീണ്ടും കെണിയിൽ പെടുത്താൻ ആണ് ഇന്നത്തെ സമൂഹം നോക്കുന്നത് 😔കൊടുക്കുകയാണെങ്കിൽ ജീവിതത്തിൽ കൊടുക്കണം 🤔മരിച്ചിട്ട് കൊടുത്തിട്ട് ആർക്ക് കിട്ടും
@rajalaxmivl4481
@rajalaxmivl4481 2 года назад
Lottary അടിച്ച പൈസയും.. ആറു വർഷത്തെ പലിശയും.. കോടതി ചിലവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കി ഇയാൾക്ക് കൊടുക്കണം... ഇനിയും ജനങ്ങൾ പറ്റിക്കപ്പെടാൻ ഇടക്കൊടുക്കരുത്..
@ArunKumar-ee3uv
@ArunKumar-ee3uv 2 года назад
ഇക്കയുടെ വിഷമാവസ്ഥ നേരത്തെ ഒരു വീഡിയോ ഞാൻ കണ്ടിരുന്നു പുള്ളിക്ക് കേഷ് കിട്ടിയെന്ന് വിചാരിച്ചു പിന്നെ സർക്കാർ തലങ്ങളിൽ ലോട്ടറികൾ വിൽപ്പന ചെയ്യുന്ന കണക്കനുസരിച്ച് നമ്മുടെ നാട്ടിൽ ആർക്കും ഇതുവരെ ലഭിച്ചത് ആയിട്ടുള്ള ഒരു വിവരവും എൻറെ ജീവിതത്തിൽ കണ്ടിട്ടില്ല 365 ദിവസം ഉള്ളതിൽ മിനിമം 300 ദിവസവും ലോട്ടറി കച്ചവടം ഉണ്ട് ഇത് നമുക്കില്ല നമ്മുടെ പഞ്ചായത്തിൽ ഇല്ല നമ്മുടെ ഡിസ്റ്റിക് ഇല്ല അപ്പോൾ ഇത് എവിടെയാണ് ആർക്കാണ് ലോട്ടറി ഇറങ്ങിയ നാൾ മുതൽ നോക്കിയാൽ ലക്ഷപ്രഭുക്കൾ ഇവിടെ കുന്നു കൂടുമായിരുന്നു ഓരോ നാളും അടിക്കുന്ന ലോട്ടറി പ്രൈസ് ആർക്കാണ് നറുക്ക് കിട്ടുന്നത് എന്ന് മാസത്തിൽ ഒരുനാൾ എങ്കിലും റിപ്പോർട്ട് ചെയ്യാം അത് ഇവിടെ നടക്കുന്നില്ല പിന്നെ ഇതിനെ എങ്ങനെ വിശ്വസിക്കും സാധാരണപ്പെട്ട ഒരു വ്യക്തി ഒരു ദിവസം 40 രൂപയുടെ രണ്ട് ടിക്കറ്റ് വച്ച് മിനിമം 80 രൂപ നിരക്കിൽ ഒരു മാസം എടുത്തു കഴിഞ്ഞാൽ 80 ഇന്റു 30 സമം 2 400× 12=28500 ഒരു വർഷം 28500 രൂപ നിരക്കിൽ നമ്മൾ ലോട്ടറി എടുക്കുന്നു ഇതൊരു മിനിമം കണക്കാണ് സാധാരണ വ്യക്തികൾ മനസ്സിലാക്കുക 28500 രൂപ ഉണ്ടെങ്കിൽ നിങ്ങൾക്ക് നല്ല ഒരു റൂം പണിത് അതിൽ കിടന്നു സുഖമായി ഉറങ്ങാം എനിക്ക് ഇതേ പറയാനുള്ളൂ പറ്റിക്കപ്പെടാതിരിക്കുക
@muhammadpv781
@muhammadpv781 2 года назад
ലോട്ടറി ഒരു കൊള്ളയാണ്😎✅️
@ജോൺജാഫർജനാർദ്ദനൻ-റ4ഞ
പേരിൽ മാത്രമേ കരുണ്യം ഉള്ളു 🤦‍♂️🤦‍♂️🤦‍♂️
@renjithmathewpsc
@renjithmathewpsc 2 года назад
RTI കൊടുക്ക്‌ (വിവര അവകാശം കൊടുക്ക്‌ ) അന്നിട്ട്‌ കാരണ കാര്യ സഹിതം വീഡിയോ ഇടു..... 🙏🏻
@subransubranmundaya1214
@subransubranmundaya1214 2 года назад
ഗവണ്മെന്റ്. ലോട്ടറി വിൽക്കുന്നത്.. നമ്മളെ. നന്നാക്കാനല്ല.. അതറിയില്ലേ 😃😃
@akshayjakku6457
@akshayjakku6457 2 года назад
Chetta lottary price adichaal bankil ticket eelppikkuka.appoll oru tharikidayum nadakkathilla.
@noorcollegeofacupuncture7070
@noorcollegeofacupuncture7070 2 года назад
കേരള ലോട്ടറിയും ഇപ്പോൾ ഉടായിപ്പ് 🤣🤣🤣🤣🤣
@ajayakumarks9603
@ajayakumarks9603 Год назад
kerala lottery adichavarku. Sarkar cash aarkum koduthittilla...😀😀😀
@shahanashahu3893
@shahanashahu3893 2 года назад
Elegant schoolil നിന്ന് എടുത്ത video എളുപ്പം ഇടുമോ
@abdulkhalamrazak2752
@abdulkhalamrazak2752 2 года назад
പ്രോപ്പർ ട്ടിക്കറ്റ് ഉണ്ടോ ? ടിക്കറ്റ് ഉള്ള വറർക്ക് ഉടനെ കിട്ടും
@rijos01
@rijos01 2 года назад
ലോട്ടറി നിർത്തലാക്കുക... വിശ്വാസവഞ്ചന കാണിച്ചാൽ കോടതി ഇടപെടുക
@thecrusader6401
@thecrusader6401 2 года назад
ഞാൻ ഈ പരിപാടി നിർത്തി 🙏🙏
@aneesp8569
@aneesp8569 2 года назад
ഏയ് ഇജ്ജ് അയ്നിക്കല്ലേ
@jeeveshakjeeveshak5171
@jeeveshakjeeveshak5171 2 года назад
ഒരു കാരുണ്യവുമില്ലാത്ത സർക്കാർ...
@user-ob4io6bk8v
@user-ob4io6bk8v 2 года назад
ടിക്കറ്റ് ബാങ്കിൽ കളക്ഷൻ കൊടുക്കാതെ ,, നിങ്ങൾ എന്ത് ചെയ്തു,, ടിക്കറ്റ് ഇല്ലാതെ എങ്ങനെ കാശ് കിട്ടാനാ
@prempraveen3728
@prempraveen3728 2 года назад
ഇദ്ദേഹത്തിന് പണം കിട്ടാണ്ടേ പോയതിന്റെ reason ഒന്നും പറയുന്നില്ല, വിഡിയോ കണ്ട ആർക്കെങ്കിലും മനസ്സിലായോ? 🤣 ടിക്കറ്റ് ഹാജരാക്കിയാൽ പണം ഉറപ്പായും കിട്ടും. ഇയാൾക്ക് വേറെന്തോ ഗുലുമാൽ പിണഞ്ഞു. അതിനെക്കുറിച്ചു വിഡിയോയിൽ ഒന്നും പറയുന്നില്ല. 🤣 ഇതെന്തോ തരികിടയാണ് സുഹൃത്തുക്കളെ. 😂
@rajanchalingal647
@rajanchalingal647 2 года назад
Yes👍🏽👍🏽
@mohammedmusthafa2152
@mohammedmusthafa2152 2 года назад
ഇയാൾ പറയുന്നത് ശെരി യാണെന്ന്. മൊയ്‌ൻ ക. അന്നെഷിച്ചു.. മുന്നോട്ട് പോകുക
@faizalct4769
@faizalct4769 2 года назад
കേരള ലോട്ടറി കിട്ടിയ ഒരാളെയും ഞാൻ കണ്ടിട്ടില്ല ....
@abdulazeez4137
@abdulazeez4137 2 года назад
ഈ ഓണം ബംബർ 90ലക്ഷം ടിക്കറ്റാണ് അച്ചടിച്ചു വിൽക്കുന്നത് ഒന്നിന് 500രൂപ ടിക്കറ്റ് വിറ്റാൽ450കോടി രൂപ സർക്കാരിന്റെ കയ്യിൽ കിട്ടും പ്രൈസ് കൊടുക്കുന്നത് വെറും 138കോടി ബാക്കി 312കോടി രൂപ സർക്കാറിന് ലാഭം എങ്ങിനെയുണ്ട് തട്ടിപ്പ്
@gafoorheroor1304
@gafoorheroor1304 2 года назад
Musthafa Jayapalan Ananthu Orupad perkk kittiyitund
@bilalhamsa4418
@bilalhamsa4418 2 года назад
Ente നാട്ടിൽ ഒരാൾക്കു അടിച്ചിട്ട് one monthinullim മുഴവൻ പൈസയയും കിട്ടി 💚
@neog3461
@neog3461 2 года назад
ഇത് എന്തോ പ്രശ്നം ഉണ്ട്. അയാളുടെ കയ്യിൽ ticket ഇല്ലെന്ന് തോന്നുന്നു. ഒന്നും മനസ്സിലായില്ല
@bilalhamsa4418
@bilalhamsa4418 2 года назад
@@neog3461 S.. എന്തോ prblm ണ്ട്.. അല്ലേൽ എന്നോ കിട്ടിയേനെ
@shanhami2433
@shanhami2433 2 года назад
ഇയാളുടെ കയ്യിൽ നിന്ന് ആ സമ്മാനം അടിച്ച് ലോട്ടറി നഷ്ടപ്പെട്ടു ഇതിൻറെ പിന്നാലെ ഉള്ള ഓട്ടത്തിലാണ് ഇയാൾ
@kolichal6969
@kolichal6969 2 года назад
Tiket kayyil und lattory tiket damage
@visk8607
@visk8607 2 года назад
വാലും തുമ്പും ഇല്ലാത്ത വീഡിയോ കാരണം എന്താ എന്ന് പറഞ്ഞില്ല
@sujeshkannan6060
@sujeshkannan6060 2 года назад
അപ്പൊ ജനങ്ങളെ പറ്റിക്കൽ ആണ് അല്ലേ.. കൊള്ളാം കൊടുക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്തിനാ ഇത് നടത്തുന്നത്....
@bhaskarankk2443
@bhaskarankk2443 2 года назад
കോടതി പറഞ്ഞു എന്നല്ലേ പറഞ്ഞത് കിട്ടിയില്ലെങ്കിൽ കോടതിയെ അനുസരിച്ചില്ല എന്നല്ലേ വരു, കോടതിയെ വീണ്ടും കാണൂ
@barishbazil9918
@barishbazil9918 2 года назад
ഇയാൾക്ക് പൈസക്കിട്ടാൻ ഇനി നമ്മൾ ഈ ലോട്ടറി എടുക്കാതെ ബഹിസ്‌ക്കരിക്കു. ഇതാണോ സുധാരിത
@Muhammadyaseen-uo1qq
@Muhammadyaseen-uo1qq 2 года назад
Edukathirikuka.. Jenangale patikane kerala state lottary..
@sudheshkvm3636
@sudheshkvm3636 2 года назад
lotery eduthalum adichalum oru mudi kitula edukathirika athrathane
@yousufpk9443
@yousufpk9443 2 года назад
ഇയാളുടെ സമയദോഷം അല്ലാതെന്തു പറയാൻ ഭാഗ്യത്തിന് ല്ല അടിച്ചത് ദുരിതത്തി നാണ് അടിച്ചത്
@reghunadh.583
@reghunadh.583 2 года назад
ഈ രാജ്യത്ത് നിയമവും കോടതികളും ഉണ്ട് എന്ന് എന്തുകൊണ്ട് നിങ്ങൾ മനസ്സിലാക്കിയില്ല....???
@kevinartsyt520
@kevinartsyt520 Год назад
Prize adichal. Bankil produce cheyyuka
@niyasm627
@niyasm627 2 года назад
കേരള ലോട്ടറി വലിയ തുക ആർക്കെങ്കിലും അടിച്ചിട്ട് കിട്ടിയവർ ഉണ്ടോ ഇനി കിട്ടിയാൽ തന്നെ അടിച്ചതിന്റെ പകുതിപോലും കിട്ടില്ല അതാണ് കേരളത്തിൻറെ അവസ്ഥ ആരും കേരള ലോട്ടറി എടുക്കാതിരിക്കുന്നതാണ് നല്ലത് കൂടുതൽ കൂടുതൽ കടയിലേക്ക് പോവുകയുള്ളൂ ഇതിലും നല്ലത് യുഎഇയുടെ മെഹസൂസ് എടുക്കുന്നതാണ് നല്ലത് ഓൺലൈൻ ആയിട്ട് എടുക്കാം ഏത് രാജ്യത്ത് നിന്ന് അടിച്ചാൽ ഉറപ്പായും കിട്ടും അപ്പോൾ പൈസ ടാക്സ് ഒന്നുമില്ലാതെ തന്നെ
@geethucleetus2393
@geethucleetus2393 2 года назад
Ethraum pettennu neethi kittatte
@majeednusrath7671
@majeednusrath7671 2 года назад
ലോട്ടറി 🤪ആ കാശ് വേണ്ട എന്ന് പണ്ടേ പറഞ്ഞതല്ലേ നമ്മളോട്.6വർഷം 500രൂപ പണിക്ക് പോയാൽ 1080000 സമ്പാദിക്കാമായിരുന്നു
@subhashbabu5810
@subhashbabu5810 2 года назад
പ്രതിപക്ഷ നേതാവ് എവിടെ, സതീശൻ വിചാരിച്ചാൽ ഇതിനൊരു പരിഹാരമാവില്ലേ,
@abdulkadar593
@abdulkadar593 2 года назад
Subsnu kurupooty
@AjithKumar-cu6xv
@AjithKumar-cu6xv 2 года назад
എന്റെ സഹോദരാ ഇയാൾ പറയുന്നതിൽ വാസ്തവമുണ്ടെന്ന് തോന്നുന്നുണ്ടോ ടിക്കറ്റ് ഏല്പിച്ച ബാങ്കിന്റെ പേരോ ടിക്കറ്റ് നമ്പറോ എന്തെങ്കിലും ഈ വീഡിയോയിൽ പറയുന്നുണ്ടോ ഒന്ന് ആലോചിച്ചു നോക്ക് 🙏
@nivadethrajeve9042
@nivadethrajeve9042 2 года назад
Shakthamaya. Therumanam vanam
@psk1410
@psk1410 2 года назад
കൊടുക്കാൻ പറ്റില്ലെങ്കിൽഎന്ത് തേങ്ങയ്ക്ക്ആണ്ലോട്ടറി വിൽക്കുന്നത്
@ajitharajan3468
@ajitharajan3468 2 года назад
കഷ്ടം ആ പ്രദീക്ഷ നഷ്ട മായ അവസ്ഥ 🙏🙏🙏🙏🙏പാവം മനുഷ്യൻ
@hameedvk5508
@hameedvk5508 Год назад
വ്യാജ ലോട്ടറി ആർക്കു വിൽക്കാൻ സാധ്യത കൂടുതൽ
@noushadkallungal6278
@noushadkallungal6278 2 года назад
കൊടുക്കാതെ ഇരിക്കാൻ എന്താണ് കാരണം എന്ന് നിങ്ങളും അയാളും പറഞ്ഞില്ല ഒരു വാലും തുമ്പുമില്ലാത്ത വിഡിയോ ആയി പോയി
@shanhami2433
@shanhami2433 2 года назад
ഇയാളുടെ കയ്യിൽ നിന്ന് സമ്മാനം അടിച്ച് ലോട്ടറി നഷ്ടപ്പെട്ടു ഇതാണ് കാരണം
@khaleelrahim9935
@khaleelrahim9935 2 года назад
@@shanhami2433 എന്താ ഇവന്മാർ അത് പറയാത്തത്
@shanhami2433
@shanhami2433 2 года назад
@@khaleelrahim9935 അവർ പറയില്ലല്ലോ കാരണം അപ്പോൾ വീഡിയോ കാണുന്ന ആളുകളുടെ സപ്പോർട്ട് കിട്ടില്ല കയ്യിലുള്ള ആ കോർട്ട് ഓർഡർ ഉണ്ടല്ലോ അതൊന്ന still ചെയ്തു വായിച്ചു നോക്കിയാൽ മനസ്സിലാക്കാൻ പറ്റും aതിൽ പറയുന്നുണ്ട് ayaalude കയ്യിൽ നിന്ന് ആ ലോട്ടറി നഷ്ടപ്പെട്ടുവെന്ന് .
@khaleelrahim9935
@khaleelrahim9935 2 года назад
@@shanhami2433 thank u
@krajaram1649
@krajaram1649 2 года назад
Have you understood what is the reason for withholding the prize money?
@ashickparakkal
@ashickparakkal Год назад
എത്രയും പെട്ടന്ന് കിട്ടട്ടെ 🤲
@das5372
@das5372 2 года назад
എന്തുകൊണ്ടാണ് നിരസിച്ചത് എന്നു പറയാമായിരുന്നു
@niyasniyas1770
@niyasniyas1770 2 года назад
കേരള ലോട്ടറി ഉടായിപ്പ് ആണ് നാളെ നാളെ നിളെ നിളെ സർക്കാർ ഉദ്യോഗസ്ഥർ കു സാലറി കൊടുക്കാൻ പെൻഷൻ കൊടുക്കണം അതിനു വേണ്ടി സർക്കാർ ലോട്ടറി വിൽക്കുന്നു
@ashiqueak5176
@ashiqueak5176 2 года назад
നമ്മൾ ഒരു side മാത്രമേ കേൾക്കുന്നുള്ളുള്ളൂ
@jollyambu8537
@jollyambu8537 2 года назад
Iyal enthanee parayunne adicha lottery ticket eth bankil koduthu sathyam enthanu
@sulaimank1711
@sulaimank1711 2 года назад
Priya d y f i prvarthakara ithunuvendiyonnuprthishedikkamo
@mohamedbasheer5123
@mohamedbasheer5123 2 года назад
ഇതാണ് നമ്മുടെ സർക്കാരിന്റെ ലോട്ടറി വകുപ്പ് . എന്ത് വിശ്വാസ്യത ആണ് ഉള്ളത് . കഷ്ടം .
@ajayakumarks9603
@ajayakumarks9603 Год назад
e Yal tickatitite photostat aduthitille...athu kanik...
@abd9634
@abd9634 2 года назад
Loka udaippanu kerla loteri Aarum edkrud plss
@Indian-qy7ez
@Indian-qy7ez 2 года назад
കോടതി അലക്ഷ്യത്തിന് കേസ് കൊടുക്കണം.. ഏതെങ്കിലും വക്കീലിനെ സമീപിക്കുക അവർ സഹായിക്കും
@Babubabu-yh5bc
@Babubabu-yh5bc 2 года назад
Aella മീഡിയ യും ഈവിഷയം എറ്റെടുക്കണം ഒരു പാവത്തിനെ പറ്റിക്കുന്ന പരമ ചെറ്റകളായ ഉദ്യോഗസ്ഥ തെണ്ടികളെ ജനങ്ങൾക് കാണിച്ചു കൊടുക്കണം....
@sundayvibes7580
@sundayvibes7580 2 года назад
ഉദ്യോഗസ്ഥ വർഗം നക്കികൾ
@arunt.s3208
@arunt.s3208 2 года назад
ആളു പറയുന്നത് കേട്ടിട്ട്, ടിക്കറ്റ് ആളുടെ കയ്യിലില്ല എന്ന് തോന്നുന്നു. അതായിരിക്കാം വേറെ ആരും അവകാശം പറഞ്ഞ് വന്നില്ലെന്നൊക്കെ പറയാൻ കാരണം. അർഹതയുള്ളതാണെങ്കിൽ അദ്ദേഹത്തിന് തന്നെ ലഭിക്കട്ടെ.
@vishnuprasad2878
@vishnuprasad2878 2 года назад
Dear. Suppar. Athoke varate
@RameshKumar-xm1nx
@RameshKumar-xm1nx 2 года назад
ലോട്ടറി അടിച്ചാൽ തുക കൊടുക്കണം. എന്താണ് ബുദ്ധിമുട്ട്?
@sakkeerhussainsakkeer7999
@sakkeerhussainsakkeer7999 2 года назад
കഴിഞ്ഞില്ലെങ്കിൽ എന്തിനാ ഈ കേരള ലോട്ടറി വിൽക്കുന്നത് ജനങ്ങളെ പറ്റിക്കുകയാണ്
@ramlathpa7866
@ramlathpa7866 2 года назад
Actually, എന്താ സംഭവം ? എനിക്കൊന്നും മനസിലായില്ല !
@Jupiter02897
@Jupiter02897 2 года назад
ചേട്ടാ, പത്രത്തിൽ ഒരു പരസ്യം കൊടുക്കു. ലോട്ടറി അടിച്ചിട്ട് പൈസ കിട്ടിയില്ല എന്ന്. ജനം അറിയട്ടെ സർക്കാരിന്റെ തട്ടിപ്. രാഷ്ട്രീയക്കാർ അറിയില്ല പാവപ്പെട്ടവന്റെ ബുദ്ധിമുട്ട്...
@hameedvk5508
@hameedvk5508 Год назад
കുറച്ചു ബുദ്ധി ഉള്ളവർ ലോട്ടറി എ ടുക്കുമോ.
@Rk__4561
@Rk__4561 2 года назад
Entho abatham lottery kar ke sambavichathanu thangalude alkarkanu sadharana prize money ykulla avakasam
@AjithKumar-cu6xv
@AjithKumar-cu6xv 2 года назад
ഇയാൾ പറയുന്നത് ശരിയാണെങ്കിൽ കേരളാലോട്ടറി കേരളത്തിൽ വേണ്ട പക്ഷേ ഇയാളുടെ ടിക്കറ്റ് നമ്പറോ ടിക്കറ്റ് ഏല്പിച്ച ബാങ്കിന്റെ പേരോ പറയുന്നില്ല അപ്പോൾ ഇത് ഉഡായിപ് അല്ലെ എന്ന് സംശയിക്കുന്നു
@rajeshkkraj1080
@rajeshkkraj1080 2 года назад
Adicha Ticket Kayyil Ille?
@kunhammadt1916
@kunhammadt1916 2 года назад
എന്തുകൊണ്ട് കൊടുക്കുന്നില്ല അതിന്റെ കാരണം എന്താണ് ഒന്നും പറയാതെ ഒരു കണക്കുണ വീഡിയൊ
@khalidrahiman
@khalidrahiman 2 года назад
വീഡിയോ യിൽ അടിച്ച ടിക്കറ്റിന്റെ കോപ്പി കാണിച്ചില്ല, വീഡിയോ അപൂർണ്ണമാണ്‌. ഇദ്ദേഹത്തിന് എന്തോ അപദ്ധം പറ്റിയിട്ടുണ്ട് ആരോ (ലോട്ടറി ഉദ്യോഗസ്ഥർ ആണോന്നറിയില്ല) ചതിച്ചെന്ന് തോന്നുന്നു
@savineshsurendran3701
@savineshsurendran3701 2 года назад
Eni mudhal aarum Lottery edukalle...eni Lottery adichitum karyam ella...adhilum Kai Edan thodangi nnamale government udhyogasthar...adhilum Azhumadhi...
@naadan751
@naadan751 2 года назад
Ticket eduthai thonnunnu pakshe kanikkan kailonnumkanilla.
@hashikmuhamed6710
@hashikmuhamed6710 2 года назад
Kerala lottery narukedup verum tattippan. Oru 5000 polum kitunilla. Veenna numberthanne veendum veendum repeat. Same datil same numbers tanne veeezhunnu. Athu tanne tattip narukedupalle...
@hashikmuhamed6710
@hashikmuhamed6710 2 года назад
Kerala lottery narukedup stop cheyyuka...
@ajithkarthika3317
@ajithkarthika3317 2 года назад
ഇദ്ദേഹത്തെ ഒരു ദിവസം സെക്രെട്ടറിയറ്റിനടുത്തുള്ള എസ് ബി ഐ ബാങ്കിന് സമീപം ഇദ്ദേഹം മറ്റാരൊക്കെയോ ആയി സംസാരിച്ചോണ്ട് നിൽക്കുന്നത് കണ്ടതായി ഓർക്കുന്നു.... ഞാൻ ATM ൽ പോയിട്ട് ചാറ്റൽ മഴകാരണം നിൽക്കുകയായിരുന്നു.... അപ്പോൾ ഇദ്ദേഹം ഇതുപോലെ സംസാരിക്കുന്നത് കേട്ടാതായി ഓർക്കുന്നു.... എന്താണ് സംഭവമെന്ന് ശരിയായിട്ട് അറിയില്ല.... ഇദ്ദേഹം നിന്ന സ്ഥലം TVM ൽ ഏറ്റവും കൂടുതൽ ചീറ്റിംഗ് നടക്കുന്ന സ്ഥലമാണ്.... അപ്പോൾ ഞാൻ മനസ്സിൽ ആലോചിച്ചു ഇവിടം പരിചയമില്ലാത്ത ആൾ എന്തിനാണ് ഇവിടുളളവരോട് ലോട്ടറിയുടെ കാര്യമൊക്കെ പറയുന്നത്.... ഒന്നാം പിണറായി സർക്കാരിന്റെ കാലത്തായിരുന്നു.... കോടതി ഉത്തരവ് അയാൾക്ക് അനുകൂലമാണെങ്കിൽ അദ്ദേഹത്തിന് കണ്ടമ്ഡ് കോർട്ടിന് കേസ് കൊടുക്കാമല്ലോ.... ഏതെങ്കിലും ചാനൽകാർ ഇതെന്താണെന്ന് പഠിച്ചിട്ട് ലോട്ടറി / Secretariat ഉദ്യോഗസ്ഥരുമായി ക്യാമറയുടെ മുന്നിൽ സംസാരിച്ച്‌ സത്യാവസ്ഥ മനസ്സിലാക്കി , അർഹതയുണ്ടെങ്കിൽ അദ്ദേഹത്തിന് ലോട്ടറി പ്രൈസ് തുക വാങ്ങികൊടുക്കാൻ മുൻകൈ എടുക്കണം.... അദ്ദേഹത്തിന് അതൊരു ഉപകാരമായിരിക്കും.....
@shijuv9664
@shijuv9664 2 года назад
ഭരണം അങ്ങനെയാ അടിപൊളി ഭരണം
@jineeshcv9038
@jineeshcv9038 2 года назад
Ellavrkkum kittanundallo.. Pullikk enthu പറ്റി
@ASHRAFbinHYDER
@ASHRAFbinHYDER 2 года назад
കിട്ടിയ കൂപ്പന്‍ ബ്ലാക്ക് മാര്‍കറ്റില്‍ കൊടുത്താല്‍ ,, ടാപാ ടാപ്പ്‌ പണം കിട്ടും എന്ന് പറഞ്ഞു കേള്‍കാം
@shameemsha2317
@shameemsha2317 2 года назад
S ബ്ലാക്ക് മണി വെളുപ്പിക്കുന്നവർ
@sumeshvarghese8878
@sumeshvarghese8878 2 года назад
ഇയാൾ കുറെ നാളായി ഇതും പറഞ്ഞു നടക്കുന്നു,,ഇതുവരെ അടിച്ച ടിക്കറ്റ് കൈയിൽ ഉണ്ടൊ നഷ്പ്പെട്ടോ ഒന്നും പറയുന്നില്ല.. ഇയാൾ നാട്ടുകാരോട് മുൻപ് പണം മേടിച്ചു പറ്റിച്ചതായി വാർത്തവന്നിരുന്നു,, അതു പോലെ ഫിറോസ് കുന്നും പറമ്പിൽനോട് പണം അവശ്യപെട്ടു കൊടുക്കാതെ വന്നപ്പോൾ അയാൾക്കെതിരെ വീഡിയോ ഇട്ടു,, അതു പിന്നീട് പ്രശ്നം ആയപ്പോൾ മാപ്പ് പറഞ്ഞു രണ്ടാമതും വീഡിയോ ഇട്ടു,, ഫിറോസ് ശരിയോ തെറ്റോ അതിനെ കുറിച്ച് എനിക്ക് കൃത്യമായി അറിയില്ല,, പകഷേ ഈ സംഭവം ഉണ്ടായതാണ്,, ഇദ്ദേഹം അത്ര നല്ല ആളാന്നു തോന്നുന്നുന്നില്ല,, വെടി യില്ലാതെ കുറെ പുക മാത്രം 🤔🤔🤔
@cgangadharan8199
@cgangadharan8199 2 года назад
Lottery Ticketukal daily adichu vilkkunnathu janangale pattichu kattedukkan.
@yaasararu
@yaasararu 2 года назад
Ipravisam lottery adikunna alkum kodukilla kajanavu kaliyanu
@rajankolasseri6798
@rajankolasseri6798 2 года назад
Ticket avide
@cgangadharan8199
@cgangadharan8199 2 года назад
Ex.Finance Minister Thomas Isac paramanari ithu kelkkunnundo? Nee Lottery vazhiyum KIIFB vazhiyum ethra kodikal kattu, ethra Pinarayi Paranarikku koduthu.
@manafk862
@manafk862 2 года назад
Yella sirkkaar officilum und chila chettagal
@Discoverytravel985
@Discoverytravel985 2 года назад
ഇത് ഉദ്യോഗസ്റ്റർ അടിച്ച് മാറ്റി ഇനി കിട്ടില്ല ഉറപ്പ് ഇത് പോലെ ഒരുപാട് പേര് പറ്റിക്കപ്പെട്ടിട്ടുണ്ട് സർക്കാർ പറ്റിച്ചിട്ടുണ്ട്
@shameemali9046
@shameemali9046 2 года назад
അടിച്ച ടിക്കറ്റ് ആരുടെ കൈയിലാ അത് കാണിച്ചില്ലാലോ🤔🤔
@Vipin_Pattola
@Vipin_Pattola Год назад
കഴിഞ്ഞ ആഴ്ച ഇതുപോലെ ഒരു വീഡിയോ വന്നിരുന്നു ഒരു കോട്ടയം കാരിയുടെ, കേരള ലോട്ടറി വൻ തട്ടിപ്പാണ് അടിച്ച തുകയുടെ 60% മാത്രമേ ലഭിക്കുകയുള്ളു, പിന്നെ അതിന് വീണ്ടും നികുതി കൊടുക്കേണം, പിന്നെ വർഷാ വർഷം നികുതി അടക്കണം, അതുകൊണ്ട് ഇനി ആരും ഈ തട്ടിപ്പിൽ വീഴരുത് എന്നൊക്കെ പറഞ്ഞ്, യഥാർത്ഥത്തിൽ അവർക്ക് കൃത്യമായി ഇൻകം tax റിട്ടേൺ സമർപ്പിക്കാൻ അറിയാത്തതാണ് പ്രശ്നം, നമ്മൾ സമ്പാദിക്കുന്ന തുകക്ക് വർഷം നികുതി കൊടുക്കേണ്ട കാര്യം അവർക്ക് അറിയില്ല, അവർക്ക് അടിച്ചതുക ബാങ്കിൽ ഫിക്സഡ് ഇട്ടാൽ 7% പലിശ കൂട്ടിയാൽ പോലും വർഷം നാല് ലക്ഷത്തിനു മേലെ കിട്ടും അതിന് നികുതി അടക്കേണ്ട കാര്യം അവർക്ക് അറിയില്ല... ഇപ്പോഴത്തെ സ്ലാബിൽ ഈ തുകക്ക് നികുതി കൊടുക്കേണ്ടി വരില്ല എന്ന് തോന്നുന്നു... ഇത് കുറച്ചു കാലം മുൻപ് അടിച്ച ലോട്ടറിയുടെ അനുഭവമാണ് ആ സ്ത്രീ പറഞ്ഞത്....
@shidinkk1111
@shidinkk1111 2 года назад
Courtil pokarutho
@sajidnk6188
@sajidnk6188 2 года назад
ഞാൻ daily ലോട്ടറി എടുക്കാറുണ്ട് ഇനി എടുക്കില്ല അഥവാ കിട്ടിയാൽ ഇതല്ലേ അവസ്ഥ.
@rathnakaranthoovayil7146
@rathnakaranthoovayil7146 2 года назад
ഇദ്ദേഹത്തിന് പണം കൊടുത്താൽ ആ ലോട്ടറി ആപ്പീസറെ അടിക്കണം..
@vishak2353
@vishak2353 2 года назад
എല്ലാം ശെരി ആക്കും സർ
Далее