എൻറെ പൊന്നു ചേട്ടാ iqoo z9 camera ഒക്കെ എന്ത് ദുരന്തമാണ്. ഒരു സെൽഫി എടുത്താൽ വരച്ചതാണോ കളർ പെയിൻറ് ചെയ്തതാണോ എന്ന് സംശയം തോന്നും. അങ്ങനെയാണോ ഒരു നല്ല ക്യാമറ ഉണ്ടാകേണ്ടത്..
എത്ര നല്ല android flag ship ഫോൺ ആണേലും അതിന്റെ camera ഉപയോഗിച്ച് എടുക്കുന്ന ഫോട്ടോസ് അല്ലേൽ വീഡിയോസ് whatsapp ൽ സ്റ്റാറ്റസ് ഇടുമ്പോ quality വെറും വേസ്റ്റ് 🥴.. ആ കാര്യത്തിൽ iphone പൊളി.. ആൻഡ്രോയിഡിന്റെ camera യുടെ ചിപ്പിലുള്ള മാറ്റം ആണെന്ന് തോനുന്നു. അതോ ആൻഡ്രോയിട് പ്ലാറ്റഫോമും iso ഉം പ്ലാറ്റഫോമും തമ്മിലുള്ള മാറ്റം കൊണ്ടാണോ 🤔🤔🤔
@@Shotswith വളരെ നന്നായി തോന്നി ബ്രോ Xiaomi 11 lite ne 5g ആണ് ഞാൻ use ചെയ്തിരുന്നത്... അതിനെ അപേക്ഷിച്ചു നോക്കുമ്പോൾ വളരെ നല്ലതാണ് moto ... But macro - xiaomi 11 lite ne തന്നെ ആണ് സൂപ്പർ...
Camera centric alla honor 90 but good camera, it was better than Samsung F55, pinne honor 90 time il ithteyum good competition illayitunnu, no poco X6 pro, moto edge 50 pro, no Poco F6, nor OnePlus nord ce 4, all these are good packages