Nannayittundu❤ nallr clr😍, chechi,,, Aiyras fashion world eanna youtube cnlil oru panal cut top shorts ettittundu blue and red 2 clr mtrl vechu cheyithekkunna panal top aanu, athu cheyithu vdo iduvo , ethu vare youtube il kandittilla aganoru model
മോളേ വിസ്മയക്കുട്ടീ. സുഖമാണോ ക്ലാസൊക്കേകഴിഞ്ഞോ എനിക്ക് 40 ചെസ്സ്ററും 38 ഷെയ്പ്പും ഇറക്കം 16 ഉള്ള ഒരു ബ്ലൗസ് ചെയ്യാമൊ ഞാൻ തയ്ച്ചു കൊടുക്കാറില്ല എൻറതും മകളുടേതും തയ്ക്കും മകൾക്ക്. പ്രിൻസ്കട്ട് ബ്ലൗസ് മോള്തയ്ച്ചത് നോക്കി തയ്ച്ചു അത് നന്നായി വന്നു മോളുടേ എല്ലാവിഡിയോയും സ്ഥിരമായി കാണും മോളുടെ സംസാരം എനിഷ്ടമാണ്