Тёмный

6 Ways to Develop Confidence by BK Sheeba Sister# 

BK Sheeba
Подписаться 206 тыс.
Просмотров 80 тыс.
50% 1

Please do watch, share and subscribe the channel
Facebook Page: / bksheebafans
Twitter: / bksheeba
Instagram: / bksheeba
Learn Rajayoga Meditation
B. K District HeadQuarters Kerala
TRIVANDRUM 0471-2743299
9895576576
KOLLAM 0474-2761815
9895837479
PATHANAM THITTA 0473-4224676
9495435578
ALAPPUZHA 9895041993
9995868033
KOTTAYAM 9746470002
8921689280
IDUKKI 9895837479
KOCHI 0484-2346950
8281590864
THRISSUR 0487-2422345
9388350847
PALAKKAD 0491-2578525
9446820448
MALAPPURAM 0494-2499939
8281602918
KOZHIKODE 0495-2770568
9746334202
WAYANAD 0493-6206179
9995586665
KANNUR 0497-2712456
9995009519
KASARGODE 0499-4222901
7975134264

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 243   
@shankarankutty2956
@shankarankutty2956 2 года назад
ജീവിതത്തിൽവളരെയധികം ടൻഷനായി ജീവിക്കേണ്ടി വരുന്ന ഈ കാലത്ത് ഇതുപോലുള്ള മനോബലം നൽകി അനുഗ്രഹിക്കുന്ന ഷീബാ സിസ്റ്റർക്ക് ഒരു പാട് നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു
@Maneesha5555
@Maneesha5555 4 года назад
വളരെ നന്ദി സിസ്റ്റർ, കഴിഞ്ഞ വർഷം ആണ് സിസ്റ്ററുടെ വാക്കുകൾ കേട്ടു തുടങ്ങിയത്, പുതുവർഷത്തിൽ കൂടുതൽ നല്ല വ്യക്തിയായി മാറാൻ വലിയ സഹായം ആയി.. 🙏💛😊✨️
@BKSheeba
@BKSheeba 4 года назад
Thank you so much
@ajialphons8733
@ajialphons8733 3 года назад
@@BKSheeba sister give me your number
@bushrahafsa5742
@bushrahafsa5742 4 года назад
Wonder ful Msg.. 🥰🥰... confidence level കൂടാൻ ഏറ്റവും നല്ല method medition തന്നെ സിസ്റ്ററിന്റെ വാക്കുകളിലൂടെ അറിഞ്ഞു അതു ഞാൻ ഈ അടുത്ത നാളിൽ എനിക്ക് പറ്റുന്ന പോലെ continue ആയി ചെയ്തു അതിന്റെ ഫലം ഞാൻ ശരിക്കും അനുഭവിച്ചു എന്നെ അത്ഭുത പെടുത്തി.. തുടർന്ന് എല്ലാം ഡേയും മോർണിംഗിൽ ചെയ്‌തു വരുന്നുണ്ട്... ഇഷ്ടം 💖💖 God bless 💖💖🤲🤲
@BKSheeba
@BKSheeba 4 года назад
Thank you
@saniyageorge5035
@saniyageorge5035 3 года назад
മുന്നേറണനായി ഈ മഹത് വാക്കുകൾ മനസ്സിൽ വിശ്വാസം ആയി ആഴമായി ഏറ്റെടുക്കുന്നു. ഒത്തിരി നന്ദി സിസ്റ്റർ. .
@sheebabalachandran9480
@sheebabalachandran9480 4 года назад
അമ്മയുടെ വീഡിയോ കണ്ടു എനിക്കും മാറ്റങ്ങൾ ഉണ്ട് അമ്മേ മനസ്സിന് നല്ല ശക്തി വന്നു തുടങ്ങി എന്റെ അമ്മക്ക് എന്നും നല്ലത് വരാൻ പ്രാർത്ഥിക്കുന്നു 🙏🙏
@BKSheeba
@BKSheeba 4 года назад
Thank you
@ashaanilanil3254
@ashaanilanil3254 4 года назад
എന്റെ ജീവിതത്തിൽ ഒരു പാട് കാര്യങ്ങൾ നല്ലതായി നടന്നു അമ്മേ, വളരെ നന്ദി,
@BKSheeba
@BKSheeba 4 года назад
Thank you
@shajipk80
@shajipk80 3 года назад
ഏങ്ങനെ ? അനുഭവങ്ങൾ Share ചെയ്യാൻ പറ്റുന്നതാണോ ?
@beenateachersgrammar494
@beenateachersgrammar494 4 года назад
അമ്മയുടെ മുഖത്തിന് എന്തൊരു ചൈതന്യമാണ്. പറയുന്ന വാക്കുകൾ വളരെ ശരിയാണ്.ദിവസവും ഒരു വീഡിയോ കാണുന്നു ''നന്ദി അമ്മേ ഒരു പാടിഷ്ടായിട്ടോ!
@BKSheeba
@BKSheeba 4 года назад
Thank you
@simplesureshkumar8048
@simplesureshkumar8048 3 года назад
എപ്പോഴും ചെയ്തു കൊണ്ടിരിക്കുന്ന കാരൃങളെക്കുറിച്ചുള്ള വിശദീകരണം വളരെ അറിവ് നേടാനുള്ള സാധിച്ചു ഒരായിരം നന്ദി അമ്മ
@greenswastikgoa2580
@greenswastikgoa2580 4 года назад
Very true.All suggestions are great help. C.Radhakrishnan
@jayac9305
@jayac9305 4 года назад
Thank you so much sister for the precious gift. Day by day increasing love and respect towards you. Om shanthi
@BKSheeba
@BKSheeba 4 года назад
Thank you
@tristenjoel8396
@tristenjoel8396 3 года назад
Sorry to be so offtopic but does anybody know a method to get back into an instagram account? I was stupid forgot my account password. I would appreciate any help you can give me!
@athulyaathu5873
@athulyaathu5873 4 года назад
Ammayute വാക്കുകൾ എന്നും എന്നിൽ positive energy നിറയ്ക്കുന്നു. വളരെ introvert ആയിട്ടുള്ള public നെ face ചെയ്യാൻ ഒത്തിരി ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടിയുള്ള oru video cheyyamo. Pls... Njan അത്തരം situations ളുടെ നിരന്തരം കടന്നു പോവുന്നു. അപ്പോൾ vallatha tension ഉം depression polum thonnipovunnu. Enikk എവിടെയെങ്കിലും പുറത്തേക്കു പോവണമെങ്കിൽ പോലും ഒറ്റയ്ക്ക് പോവാൻ കഴിയാറില്ല. Poyal aake tensionum, ആൾക്കാരെ നോക്കണം polum pattarilla. അങ്ങനെയുള്ളവർക്ക് confidence വർധിക്കാനും മുഖത്ത് നോക്കി സംസാരിക്കാനും ഉള്ള tips parayumo amme pls... I am eager to wait....
@BKSheeba
@BKSheeba 4 года назад
Okay
@vidhyavadhi2282
@vidhyavadhi2282 2 года назад
Very very thanks my sisters om Sandi vidhyavathi poovatuparamba
@krishnarajesh4970
@krishnarajesh4970 4 года назад
Thank you Amma you are giving me so confident for my future life and present life
@BKSheeba
@BKSheeba 4 года назад
Thank you
@rajianil347
@rajianil347 2 года назад
വളരെ നന്ദി 🙏🏻🙏🏻🙏🏻സിസ്റ്റർ നമസ്കാരം 🙏🏻🙏🏻🙏🏻
@vettomvision3454
@vettomvision3454 2 года назад
ഒരു പാട് നന്ദി...🙏❤️❤️ ആത്മവിശ്വാസമുണർത്തുന്ന നല്ല വാക്കുകൾക്ക് ...❤️🙏
@blpmtvm
@blpmtvm 4 года назад
Very very valuable and stronger advice to the mind and body to be happy with confidence...... Thanks sister....... Pranamam Ammaa......🙏🙏🙏🙏.
@BKSheeba
@BKSheeba 4 года назад
Thank you
@bindhubindhu4111
@bindhubindhu4111 4 года назад
ഓം ശാന്തി അമ്മേടെ വീഡിയോകൾ എല്ലാം ഞാൻ കാണാറുണ്ട്
@manohar761
@manohar761 4 года назад
Thanks for your valuable speach towards how to make strong mind with meditation
@BKSheeba
@BKSheeba 4 года назад
Thank you
@deepuao8489
@deepuao8489 4 года назад
സിസ്റ്ററുടെ വാക്കുകൾ എന്റെ ലൈഫിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട് 🙏
@BKSheeba
@BKSheeba 4 года назад
Thank you
@remyanijeeshremyanijeesh50
@remyanijeeshremyanijeesh50 4 года назад
അമ്മയെ കാണാൻ ഒരു ആഗ്രഹം'😍😍😍😍😍
@antonykolembrath1792
@antonykolembrath1792 4 года назад
Thanks sister for awesome message. Love you sister. God bless you. മാറ്റം ഇല്ലാതെ മാറ്റം മാത്രം 👏👏👏
@BKSheeba
@BKSheeba 4 года назад
Thank you
@sheelaramesh5440
@sheelaramesh5440 4 года назад
Sis ne kandathode ennil positivity vannu...mind il. Om shanthi
@BKSheeba
@BKSheeba 4 года назад
Thank you so much
@LekhaRNAIR
@LekhaRNAIR 4 года назад
നന്ദിഅമ്മേ വളരെ നല്ല മെസേജായിരുന്നു അമ്മയുടെ ശബ്ദം വളരെ Powerful ആണ്
@BKSheeba
@BKSheeba 4 года назад
Thank you
@smithapb898
@smithapb898 2 года назад
Thanku സിസ്റ്റർ അമ്മയുടെ വാക്കുകൾ എന്നിക് കോൺഫിഡൻസ് tharunnu
@vhareendran9150
@vhareendran9150 4 года назад
തോൽവി എന്നൊന്നില്ല... അവർ ലക്ഷ്യത്തിൽ നിന്നും പിന്മാരുന്നവരാണ്...അല്ലെ....ഓം ശാന്തി...മനോഹരം ...വളരെ വിലയുള്ള ക്ലാസ്സ്.... നന്ദി സിസ്റ്റർ.....ഓം ശാന്തി......
@BKSheeba
@BKSheeba 4 года назад
Thank you
@sasikalasuresh7658
@sasikalasuresh7658 3 года назад
ഓം ശാന്തി നന്ദി നന്ദി നന്ദി സിസ്റ്റർ
@rajilamalayil6553
@rajilamalayil6553 3 года назад
Thank you amma
@aswathyss7813
@aswathyss7813 4 года назад
ഞാൻ ഇന്ന് ഇങ്ങനെ എങ്കിലും ജീവിക്കുന്നത് അമ്മയുടെ വാക്കുകൾ കൂടെ ഉണ്ടാകുന്നതിനാല് കൂടി ആണ്. എനിക്ക് ഒരു ജോലിക്കായി ഞാൻ ശ്രമിക്കുന്നു. എനിക്കുവേണ്ടി അമ്മ ഒന്ന് പ്രാർഥിക്കാമോ
@BKSheeba
@BKSheeba 4 года назад
Sure
@aswathyss7813
@aswathyss7813 4 года назад
നന്ദി അമ്മക്ക് എനിക്ക് മറുപടി തരാൻ മനസുവന്നല്ലോ
@hridayanathanc108
@hridayanathanc108 4 года назад
@@BKSheeba vvji in
@ravindrankuttappan5336
@ravindrankuttappan5336 4 года назад
@@hridayanathanc108 s
@bindup.s.6780
@bindup.s.6780 3 года назад
Amma anugrahikumaraka
@rajeerajagopal2475
@rajeerajagopal2475 4 года назад
Thank you so much my dear sister om shanthi
@BKSheeba
@BKSheeba 4 года назад
Thank you
@sreekumards1553
@sreekumards1553 4 года назад
അമ്മയെക്കാൾ അറിവ് ഉള്ള ആൾക്കാർ ആയിരിക്കും ഡിസ്‌ലൈക്ക് അടിക്കുന്ന ത് നന്ദി ശുഭ ദിനം അമ്മ
@raseena242
@raseena242 4 года назад
Angane alla chilapo ariyatheyo kuttikalude kayil ninnu m dislike Avaalo. Enik angane sambavichittundu. Video mattumpol dislike aayittunndu. Kuttikali phone il ornnu eadukkum
@santhoshbabuleena6284
@santhoshbabuleena6284 4 года назад
@@raseena242 kkppp0p0
@jacobvarghese66
@jacobvarghese66 4 года назад
Good morning sister, thank you for your very good information..
@BKSheeba
@BKSheeba 4 года назад
Thank you
@rechusreeju960
@rechusreeju960 3 года назад
Y th l
@rechusreeju960
@rechusreeju960 3 года назад
@@BKSheeba yuyy
@prasanthr817
@prasanthr817 4 года назад
Om shanti thanks sister god bless you
@BKSheeba
@BKSheeba 4 года назад
Thank you
@akhilkrishna8705
@akhilkrishna8705 4 года назад
What a great speech. Thank u sister. Ohm shanti
@pgeetha6141
@pgeetha6141 4 года назад
I Can Do It Thanks Sheeba Sister OOMSANTI
@nayandevkesu3271
@nayandevkesu3271 2 года назад
Om shanti 🙏🙏🙏 thank you sister ♥️
@jayalekshmiv3943
@jayalekshmiv3943 4 года назад
Om shanti
@kpbijily8610
@kpbijily8610 3 года назад
Very inspiring and helpful for our life become more and more valuable. Your words are very fruitful and gives more confident in every walks of life. Thank you, Mam, for your advises and guidance for a better and meaningful life 🙏 🙏
@BKSheeba
@BKSheeba 3 года назад
Thank you
@pradeepnc7799
@pradeepnc7799 4 года назад
Sister ante alla karyagallum nanayittu vanu thanks
@BKSheeba
@BKSheeba 4 года назад
Thank you
@minecraftrtx6948
@minecraftrtx6948 4 года назад
Thank you Amma....
@preethajanardhanan7643
@preethajanardhanan7643 4 года назад
Thank you...thank you..sister 🙏🙏🙏
@dhirajap7321
@dhirajap7321 4 года назад
Will follow these ways to improve my confidence thank u very much sister 🙏
@BKSheeba
@BKSheeba 4 года назад
Thank you
@vidya.s6428
@vidya.s6428 Год назад
Namasthe Ammaa😍😍😍😍🙏🏻🙏🏻🙏🏻🙏🏻
@jayalakshmikunjamma3383
@jayalakshmikunjamma3383 2 года назад
Om Santhi Sister🙏🙏
@sabiraop1567
@sabiraop1567 4 года назад
Thank You....Sister 😍
@remyasreeju2041
@remyasreeju2041 4 года назад
It's very valuable to me
@bijukrishnan4575
@bijukrishnan4575 4 года назад
ഗുഡ് മോർണിംഗ് സിസ്റ്റർ ഒരായിരം നന്ദി സിസ്റ്റർ 😍😍😍🙏🙏🙏
@BKSheeba
@BKSheeba 4 года назад
Good morning
@sasikochummini7226
@sasikochummini7226 3 года назад
Very very simple information.
@jayasree2221
@jayasree2221 4 года назад
Om shanthi thank you sister
@pradeepkodu4466
@pradeepkodu4466 4 года назад
Enne e divasum enike indaya kariyagal aane ammaparajathe ellam sheriyanne ee vdo kannadache erunne full kettekazhijappo njan dhyanathil erikunna oru aalle enike thane kaannan patti
@remanik5139
@remanik5139 Год назад
Nalla talk anu.
@baviprasoon
@baviprasoon 4 года назад
Orupadu tnx Amma nerittu kanan agrahikkunnu. Vallatha energy anuu... 🥰🥰🥰🥰🥰
@BKSheeba
@BKSheeba 4 года назад
Thank you
@sindhuvinod9997
@sindhuvinod9997 3 года назад
നന്ദി സിസ്റ്റർ 🙏🙏🙏
@Kp-ec2mr
@Kp-ec2mr 4 года назад
Thank you amma🙏❤
@babykumari4861
@babykumari4861 4 года назад
Thanku sister very good informetion
@dasandas4148
@dasandas4148 2 года назад
Omshanthy 🌹
@retnanandans9546
@retnanandans9546 4 года назад
Very good.Thank you very much.
@kunhammadn7205
@kunhammadn7205 4 года назад
Namaskaram sister Your message will help others It is a great job
@BKSheeba
@BKSheeba 4 года назад
Thank you
@jalalmkm7461
@jalalmkm7461 4 года назад
Great
@vijithrasuresh2393
@vijithrasuresh2393 4 года назад
ഗുഡ് മോർണിംഗ് താങ്ക് യൂ സിസ്റ്റർ വളരെ നല്ല മെസ്സേജ്
@BKSheeba
@BKSheeba 4 года назад
Thank you
@leelaramachandran6770
@leelaramachandran6770 Год назад
Om Shanti 🕉
@akhilaarunakhilaarun7041
@akhilaarunakhilaarun7041 4 года назад
വളരെ നല്ല മെസ്സേജ് ഓം ശാന്തി താങ്ക്യൂ അമ്മ
@BKSheeba
@BKSheeba 4 года назад
Thank you
@earlybirdasmr
@earlybirdasmr 4 года назад
Orupppad thanks. Enn eee video ittathil😍😍😍
@BKSheeba
@BKSheeba 4 года назад
Thank you
@Creativitycorner801
@Creativitycorner801 2 года назад
Thanks🙏🌹❤
@SJ-xl9qy
@SJ-xl9qy 4 года назад
വളരെ നന്ദി അമ്മേ
@prasannababuraj9626
@prasannababuraj9626 4 года назад
എനിക്കും അമ്മയെ കാണാൻ ആഗ്രഹം ഉണ്ട്. സാധിക്കുമോ aavo.
@sumabaiju101
@sumabaiju101 4 года назад
Om santhi.... thank you sister..........
@aryajayanand2278
@aryajayanand2278 4 года назад
Thank you sister....Om Shanti 😊🙏
@BKSheeba
@BKSheeba 4 года назад
Thank you
@sureshnambiar7830
@sureshnambiar7830 4 года назад
വളരെ നല്ല സംസാരം അമ്മ വളരെ നന്ദി
@BKSheeba
@BKSheeba 4 года назад
Thank you
@sreekalaks6465
@sreekalaks6465 4 года назад
Thanks Amma നല്ല വാക്കുകൾ
@rajeenavrajee9998
@rajeenavrajee9998 2 года назад
Thanks
@vineethpanickar6726
@vineethpanickar6726 4 года назад
ഓം ശാന്തി . നന്ദി സിസ്റ്റർ
@reetheshkrishnan100
@reetheshkrishnan100 4 года назад
Thank you so much Amma for this valuable message 🤗😍 enne nayikkunnath paramathma swaroopanaya bagavan aanu ath kond enthum neridanulla shakthi bagavaniloode kittunnu 🙏🤗 Krishnam vande jagath gurum 🙏 Ohm shanthi 🙏💖
@BKSheeba
@BKSheeba 4 года назад
Thank you
@sreethusuresh3583
@sreethusuresh3583 4 года назад
Thank you🙏🙂🙏
@prasanthnavaloor
@prasanthnavaloor 4 года назад
Sister thagaludee vakkikal annum kerlkkarudu. Thanks sister. Hari om.
@BKSheeba
@BKSheeba 4 года назад
Thank you
@ashatv2088
@ashatv2088 4 года назад
Thank you amme
@raniharikumar7830
@raniharikumar7830 4 года назад
Gdmng sisrer. Wonderful msg sister. Othiri othiri nanni. Om shanti😃😃😃😃
@BKSheeba
@BKSheeba 4 года назад
Good morning 🌞
@bhadravinod8306
@bhadravinod8306 4 года назад
Thank you sister....
@sureshkumarthoppil8409
@sureshkumarthoppil8409 4 года назад
ഓം ശാന്തി ഗ്രേറ്റ്‌ സിസ്റ്റർ..
@BKSheeba
@BKSheeba 4 года назад
Omshanthi
@sindhupramod5235
@sindhupramod5235 4 года назад
Good morning Ammaa, Om shanti, 🙏🙏🙏🙏
@BKSheeba
@BKSheeba 4 года назад
Good morning
@vipindasp1643
@vipindasp1643 3 года назад
Om shanthi🙏🏻🙏🏻
@lekshmirenjith739
@lekshmirenjith739 4 года назад
Thanks.......... ...amma
@ushasreedhar7587
@ushasreedhar7587 3 года назад
🙏🙏🙏🙏 thanks 👍😌👍😌👍
@snehaprabhap976
@snehaprabhap976 4 года назад
Thank you Sister
@pgeetha6141
@pgeetha6141 4 года назад
Thanks sister for this wonderful speach
@BKSheeba
@BKSheeba 4 года назад
Thank you
@sindhusajeev7971
@sindhusajeev7971 9 месяцев назад
@simyjomon5378
@simyjomon5378 4 года назад
Thank you Mam
@sumeshp1503
@sumeshp1503 4 года назад
അത്ഭുത വാക്കുകൾ നന്ദി സിസ്റ്റർ
@BKSheeba
@BKSheeba 4 года назад
Thank you
@sreekalaanand3896
@sreekalaanand3896 3 года назад
God bless you mam
@Straizo.
@Straizo. 4 года назад
Om Shanti 🙏🙏🙏 thankyou
@binithanambiar1068
@binithanambiar1068 3 года назад
Om Shanti sister 🙏💞💖 💞💞
@subhadrakaratt6690
@subhadrakaratt6690 4 года назад
ഓം ശാന്തി❤
@beenaaranath980
@beenaaranath980 4 года назад
ഓം ശാന്തി.. thanks sister
@BKSheeba
@BKSheeba 4 года назад
Thank you
@joynursinghomeclaim1008
@joynursinghomeclaim1008 4 года назад
Good speech
@lovethenature211
@lovethenature211 4 года назад
Thankyou mam to change my mind om santhi
@BKSheeba
@BKSheeba 4 года назад
Thank you
@aneeshashyam3847
@aneeshashyam3847 4 года назад
Om shanthi amma.
@shibinellikkat2301
@shibinellikkat2301 4 года назад
Thanks amma
@sujithaarun2139
@sujithaarun2139 4 года назад
Good morning Amma, shubhadinam shubhachintha, Amma amma Brahmakumaris ethiya prerana video chayyanae❤❤❤❤🙏
@BKSheeba
@BKSheeba 4 года назад
Okay
@sindhutm7084
@sindhutm7084 4 года назад
ഓം ശാന്തി, അമ്മയെ നേരിൽ കാണാൻ പറ്റുമോ
@aneeshashyam3847
@aneeshashyam3847 4 года назад
Om shanthi amma
@sreenathrsreenath5438
@sreenathrsreenath5438 4 года назад
Om shanti...
Далее
Learn to be Happy by BK Sheeba Sister
14:55
Просмотров 29 тыс.
How Strong is Tin Foil? 💪
00:26
Просмотров 28 млн
5 Bad habits to  Give Up by BK Sheeba Sister 446
17:43
Why You Always Tired ? - Dr Manoj Johnson
10:40
Просмотров 107 тыс.
Try to Enjoy the Loneliness by BK Sheeba Sister
15:00
Просмотров 117 тыс.
Rajayoga Meditation ( Brahmakumaris Malayalam video)
7:57
How to be always Happy &Positive ..by BK Sheeba Sister
23:26