Тёмный

600 വർഷം പഴക്കമുള്ള തുറയിൽ തറവാട് thurayilveedu  

Behind the Name
Подписаться 1,7 тыс.
Просмотров 90 тыс.
50% 1

ThurayilTharavadu
Thurayil_Veedu
Karunagappalli
Pazhamaye_Thedi
ThurayilKadavu
Kollam#Akathoottu_King
kadhakali
#Karunagappalli
#Adinadu
#Kattilkadavu
#Vallikkavu
#Arattupuzha
Pls Subscribe
youtube.com/@b...
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ഈഴവ തറവാട്... അകത്തൂട്ട് രാജാവുമായി ബന്ധം സ്ഥാപിച്ച, സ്വന്തമായി സൈന്യവും കഥകളി സംഘവും ഒക്കെ സ്ഥാപിച്ച അന്നത്തെ ഏറ്റവും വലിയ ധനിക കുടുംബം...... കിലോമീറ്ററുകളോളം പ്രദേശങ്ങൾ സ്വന്തമാക്കി വെച്ച, പിന്നോക്ക വിഭാഗങ്ങൾക്ക് വഴി നടക്കാൻ അവകാശമില്ലാതിരുന്ന കാലത്തെ ഈ കുടുംബത്തിന്റെ ചരിത്രം ഏറെ ചർച്ച ചെയ്യപ്പെടേണ്ടതാണ്.......

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 186   
@Kannan-zw4ew
@Kannan-zw4ew 7 месяцев назад
ഒരു ഈഴവ തറവാട് ❤
@vpv3654
@vpv3654 Год назад
നമ്മുടെ നാട്ടിലെ അവസ്‌ഥ ഇതാണ്.. ഇതൊന്നും സംരക്ഷിക്കില്ല.. എല്ലാം നശിച്ചു പോകും😔
@behindthename8330
@behindthename8330 Год назад
വളരെ ശരിയാണ്
@ArunKumar-xw8sq
@ArunKumar-xw8sq 11 месяцев назад
ഇതൊന്നും ഒരിക്കലും സംരക്ഷിക്കരുത്. നമ്മുടെ സംസ്ക്കാരം നമ്മൾ കുട്ടികളെ പഠിപ്പിക്കുന്നില്ല. ഇനി ഇതൊക്കെ കണ്ട് അവരെങ്ങാനും ഇത്ര വലിയ ഉദാത്തമായ ഒരു സംസ്കൃതി ഇവിടെ നിലനിന്നിരുന്നു എന്ന് മനസ്സിലാക്കിയാലോ . നശിപ്പിക്കണം . ഇതൊക്കെ നശിച്ചു കാണണം.
@vpv3654
@vpv3654 11 месяцев назад
@@ArunKumar-xw8sq നിങ്ങൾ ആദ്യം ഇവിടുത്തെ സംസ്കാരത്തിൽ ജീവിച്ചു കാണിച്ചു കൊടുക്കണം👍
@prasimasreelayam2195
@prasimasreelayam2195 Год назад
ഫ്ലൂട്ടിൻ്റെ ശബ്ദം മനോഹരമാണ്. പക്ഷേ ഇവിടെ വിവരണം കേൾക്കുന്നതിന് അത് തടസമായാണ് ഫീൽ ചെയ്യുന്നത്. കുറഞ്ഞ ശബ്ദത്തിൽ ആയിരുന്നെങ്കിൽ നന്നായിരുന്നു..
@behindthename8330
@behindthename8330 Год назад
ശരിയാണ്..... അൽപ്പം ശബ്ദം കൂടിപ്പോയി.... ഇനി അത്‌ ശ്രദ്ധിക്കാം..... താങ്കളുടെ അഭിപ്രായം അറിയിച്ചതിനു നന്ദി
@sobikohayyath
@sobikohayyath Год назад
പ്രദേശവാസിയാണെങ്കിലും ചരിത്രം അറിയുന്നത് ഇപ്പോൾ : നന്ദി
@behindthename8330
@behindthename8330 Год назад
ചരിത്രം തേടിയുള്ള യാത്ര.....
@pp-od2ht
@pp-od2ht Год назад
Real histories sppozhum moodappattadu Tanna Fake histories allavarum publish chayyum Tats it
@behindthename8330
@behindthename8330 2 месяца назад
അറിയപ്പെടാത്ത ചരിത്രങ്ങൾ ഏറെയുണ്ട്........
@jayakrishnanr3030
@jayakrishnanr3030 Год назад
Very good. അഭിനന്ദനങ്ങൾ 🙏🙏🙏
@binuclarity4204
@binuclarity4204 Год назад
അഭിമാനം തോന്നുന്നു..സന്തോഷവും..❤
@ramesht452
@ramesht452 Год назад
കേരളത്തിൽ ഇന്ന് കാണുന്ന ഒട്ടു മിക്ക വലിയ സ്ഥാപനങ്ങളും. ഈഴവ തീയ്യ ഇവരുടെതാണ്. താഴ്ത്തി കെട്ടാൻ കുറേ ജന്മങ്ങൾ
@ayeshaashraf9252
@ayeshaashraf9252 Год назад
But rulers were pulayas Ezhva were from srilanka and haryana according to dna studies
@marshmallowsquad7988
@marshmallowsquad7988 Год назад
​@@ayeshaashraf9252Srilanka itself an island so everyone in Srilanka is from Mainland India itself. Ezhava have similarly to Jats of haryana.
@K.J.F_1980
@K.J.F_1980 Год назад
ഇനി ഭാവിയിൽ കേരളത്തിൽ എല്ലാ വീടും മിക്കവാറും ഈ ഗതിയാകും കുട്ടികളെല്ലാം കേരളത്തിന് പുറത്തായിരിക്കും പോയവരാരും തിരിച്ചു വരുകയുമില്ല
@basheer1023
@basheer1023 Год назад
തീർച്ചയായും
@christinavarghese7816
@christinavarghese7816 Год назад
Ivide ninnittum karyamilla pazhaya keralmonnum lla nashicha naadayii ith
@aneeshthrissur2299
@aneeshthrissur2299 Год назад
നല്ല അവതരണം 👍🏻👍🏻
@benbabu267
@benbabu267 Год назад
❤❤❤എൻ്റെ നാട്❤❤❤
@geethavasu6723
@geethavasu6723 Год назад
എന്റെ നാടിന്റെ അഭിമാനം 👍👍👍♥️
@behindthename8330
@behindthename8330 Год назад
ഓരോ നാടിനും അതിന്റേതായ ഓരോ ചരിത്രങ്ങൾ ഉണ്ട്..... പ്രാദേശിക ചരിത്രങ്ങൾ അറിയിക്കുമല്ലോ
@sunuaravind366
@sunuaravind366 2 месяца назад
എന്റെ നാട് 🥰🥰🥰🥰🥰
@leenaleaves
@leenaleaves Год назад
Nice presentation !ithinu cherna music thanneyanu pakshe sound kooduthalanu❤👍
@behindthename8330
@behindthename8330 Год назад
ശബ്ദം അൽപ്പം കൂടിപ്പോയി. ശരിയാണ്....... ഇനി അത്‌ കൂടുതൽ ശ്രദ്ധിക്കാം.......
@rymalamathen6782
@rymalamathen6782 Год назад
Need to be maintained well
@369JP
@369JP Год назад
കൊള്ളാം.❤ നല്ല അവതരണം❤❤❤❤
@behindthename8330
@behindthename8330 Год назад
സുഹൃത്തേ വളരെ നന്ദി
@nimmyjosemani1967
@nimmyjosemani1967 Год назад
Avatharanam 👌🏻👌🏻👌🏻👌🏻
@pramodprasad4943
@pramodprasad4943 Год назад
Nice
@anils7263
@anils7263 Год назад
Good
@shebinshahudeen7892
@shebinshahudeen7892 Год назад
Good👍🏻
@user-sv4og9ws9c
@user-sv4og9ws9c Год назад
ഇതൊക്കെ സംരക്ഷിച്ചു കൂടെ. ആ നാട്ടുകാർക്ക് എങ്കിലും 🥰🙏🙏
@behindthename8330
@behindthename8330 Год назад
സ്വകാര്യ സ്വത്തുക്കൾ അല്ലേ..... ഉടമസ്ഥർ നാട്ടിൽ ഒരാളെ നോക്കാൻ ഏൽപ്പിച്ചിട്ടുണ്ട്..... പുള്ളി നോക്കി നിൽക്കുന്നുണ്ട് അത്ര തന്നെ
@sreeragr3190
@sreeragr3190 Год назад
കണ്ടിട്ട് കൊതിയാകുന്നു..
@aswathydinesh3387
@aswathydinesh3387 Год назад
Kollam nalla avatharanam pakshe aa music nalina flute vendayirunnu allenkil athu coplete venamairunnu ithu arochakamai thonni om sreenarayana paramaguruve namaha🙏
@balakrishnanm5385
@balakrishnanm5385 Год назад
Music. Sahikkaan vayya.
@abhiram4234
@abhiram4234 Год назад
Super ❤❤❤
@shiyanosdarmashiyanosdarma5379
Thank u aneesh👍👍
@babuzionbabuzion2639
@babuzionbabuzion2639 11 месяцев назад
തിരുവിതാംകൂർ രാജവംശത്തിന് 350 വർഷം പാരമ്പര്യമില്ല.. പിന്നെങ്ങനെ ഒരു അടിയാള ജാതിക്ക ഇത്രയും പഴക്കമുള്ള തറവാട് ഉണ്ടായി... ശൂദ്രൻ മാർക്ക് ബ്രാഹ്മണർ പണിഞ്ഞു കൊടുത്ത രണ്ടാം വീടാണ് തറവാടായി അവർ കണക്കുകൂട്ടിയത് അതും ഒരു 200 വർഷം പഴക്കം മാത്രം പിന്നെങ്ങനെ ഇത് സംഭവിച്ചു... വിവിധ ഈ ജീവിതകഥകൾ ഒക്കെ ഇപ്പോൾ ഈഴവർ സമ്പന്നരായ 1950 നു ശേഷം ഉണ്ടാക്കിയെടുത്ത കെട്ടുകഥകൾ ആണ് കെട്ടുകഥകൾ... ഇവിടുത്തെ പുലയരിൽ നിന്നും(ചേരമർ) പറയരരിൽ നിന്നും , കുറവർ , ഈഴവർ , ശു ദ്രർ= നായർ നമ്പീശൻ പിള്ള ഉണ്ണിത്താൻ വാരിയർ കുറുപ്പ് etc മേൽപ്പറഞ്ഞ ഈ ജാതികളിൽ നിന്നും കൂട്ടമായി കൺവെർട്ട് ചെയ്തുവന്ന ക്രിസ്ത്യാനികളും പറയുന്നു ഞങ്ങൾക്ക് 2000 വർഷം പാരമ്പര്യം ഉണ്ടെന്ന്.. പോർച്ചുഗീസുകാരുടെ ഇവിടുത്തെ ഹിന്ദുക്കളെ പരിവർത്തനം ചെയ്തു ബ്രിട്ടീഷുകാർ അത് തീവ്രം ആകുകയും ചെയ്തു.. കേരളത്തിലെ ക്രിസ്ത്യൻ പള്ളികൾക്ക് 300 വർഷത്തെ പാരമ്പര്യം ഇല്ലെങ്കിൽ ഇല്ലെങ്കിൽ കൂടി അവരും കെട്ടുകഥകൾ മെനഞ്ഞുണ്ടാക്കി പറഞ്ഞു നടക്കുന്നു... ഇന്ത്യൻ മുസ്ലീങ്ങൾക്ക് 700 വർഷം പാരമ്പര്യമുണ്ട്.. ഇന്ത്യയിൽ മുസ്ലിം രാജാക്കന്മാർ ഒരുപാടുണ്ടായിരുന്നു.. ഇവിടത്തെ ക്രിസ്ത്യാനികൾക്ക് എത്ര രാജാക്കന്മാർ ഉണ്ടായിരുന്നു.. ഇവിടുത്തെ ഒബിസി വിഭവങ്ങൾ വിഭാഗങ്ങൾക്ക് , ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് രാജ്യമോ രാജാവോ... ഉണ്ടായിരുന്നോ.. ഏതൊരു കാലഘട്ടത്തിൽ എങ്കിലും.. കള്ളക്കഥകൾ പറഞ്ഞ് വിഭാഗീയത ഉണ്ടാക്കാതെ.. എല്ലാവർക്കും മനുഷ്യരെപ്പോലെ ജീവിക്കാം മനുഷ്യരായി മനുഷ്യരായി ജീവിക്കാൻ ശ്രമിക്കുക
@rijulovarmenianairi6129
@rijulovarmenianairi6129 7 месяцев назад
Elam ennathu ancient Iranian bhagam aanu...Kalla charithram aaru menanju? Armenians, Baghdadhi jootharum india vitto😅?
@pradeepkumarkumar9167
@pradeepkumarkumar9167 2 месяца назад
ഡേയ് വിവരക്കേട് പറയരുത്. 1950 ശേഷം ആണ് ഈഴവർ സമ്പന്നർ ആയത് എന്ന് തന്നോട് ആരാ പറഞ്ഞത്? 100 വർഷങ്ങൾക്കു മുൻപ് കേരളത്തിൽ ഏറ്റവും കൂടുതൽ നികുതി കൊടുത്തിരുന്ന വീടുകളിൽ ഒന്ന് ആലുമ്മൂട്ടിൽ കൃഷ്ണൻ ചന്നാർ ആണ്. റോബിൻ ജെഫ്രിയുടെ 'നായർ മേധാവിത്വത്തിന്റെ പതനം ' എന്ന ബുക്കിൽ ഉണ്ട്. ഒരുകാലത്തു കൊല്ലത്തു നാല് കാറുകൾ ഉണ്ടായിരുന്നതിൽ മൂന്നും ഈഴവരുടേതാണ്. ഒന്ന് tin businness നടത്തിയിരുന്ന സുന്ദരേശൻ മുതലാളിയുടേത്, ഒന്ന് കുണ്ടറ ceramics എന്ന കമ്പനി നടത്തിയിരുന്ന ആളിന്റെ, ഒന്ന് ഓർമയില്ല, നാലാമത്തെ തങ്ങൾ കുഞ്ഞ് മുസ്ലിയാരുടേത്. ഈഴവരിൽ ഒരു ചെറിയ ശതമാനം സമ്പന്നർ ആയിരുന്നു. ആലുമ്മൂട്ടിൽ കുടുംബത്തിന് 400 ഓളം വർഷം പഴക്കം ഉണ്ട്. 500,600 വർഷം പഴക്കം ഉള്ള തറവാട്, 1000 വർഷം പഴക്കം ഉള്ള മന, 1200 വർഷം പഴക്കം ഉള്ള പള്ളി എന്നൊക്കെപ്പറഞ്ഞു യൂട്യൂബിൽ നിരവധി videos ഉണ്ട്. ഈ കെട്ടിടങ്ങളൊക്കെയും പിൽക്കാലത്തു പുതുക്കി പണിഞ്ഞതാണ് പക്ഷേ തറവാടിന് അല്ലെങ്കിൽ കുടുംബത്തിന് നൂറ്റാണ്ടുകൾ പഴക്കം കാണും. കായംകുളം കൊച്ചുണ്ണി മോഷ്ടിക്കാൻ കയറിയ വാരണപ്പള്ളിൽ എന്ന ഈഴവ തറവാട് ഇപ്പോഴും ഉണ്ട്. കേരളത്തിൽ ഓടിട്ട കെട്ടിടം അല്ലെങ്കിൽ വീടുകൾ വന്നത് 1878 ഇൽ ഫറോക്കിൽ ഓട് കമ്പനി വന്നതിനു ശേഷം ആണ്. ആദ്യത്തെ ഓടിട്ട building മട്ടാഞ്ചേരി palace ആണ്. ഇതൊന്നും പാരമ്പര്യം പറഞ്ഞതല്ല ഉള്ളത് ഉള്ളതുപോലെ പറയണം. ആര്യ ബ്രാഹ്മിൻസ് കേരളത്തിൽ വരുന്നതിനു മുൻപ് പുലയരും പറയരും മറ്റുള്ളവരും അവരവരുടെ ജോലി ചെയ്തു മര്യാദക്ക് ജീവിച്ചു പോയവർ ആണ് അന്ന് ജാതി സമ്പ്രദായം ഇല്ലല്ലോ ആരും മേലെയുമല്ല താഴെയുമല്ല ഇപ്പോഴും അല്ല അത് മനുഷ്യൻ പടച്ചുണ്ടാക്കിയ നീചമായ discrimination ആണ്.
@AkhilaKrishnan-b4q
@AkhilaKrishnan-b4q 21 день назад
Yente appuppanum ithil oru angam annannu ullathil njn angeattam abhimanikunnu thurayil karthikeyan pannikar annu yente appupan
@SunithaksSuku
@SunithaksSuku 11 месяцев назад
Nja 3 Njan ente cheruppatjil ee veedu kandittundu
@sanoopsatheesan740
@sanoopsatheesan740 Год назад
👍
@rambo8884
@rambo8884 Год назад
ഈഴവരുടെ അഭിമാനം 🙏🙏🙏
@pp-od2ht
@pp-od2ht Год назад
Adu pola ishtam pola undu realities But no publishings Atra ullu
@behindthename8330
@behindthename8330 Год назад
രേഖപ്പെടുത്താത്ത ചരിത്രങ്ങളും വസ്തുതകളും ഇന്നും നമ്മുടെ നാട്ടിൽ പൊടിപിടിച്ച് കിടപ്പുണ്ട്........ പല ഗ്രന്ഥങ്ങളിലും സൂചനകൾ ലഭ്യമാണ്..
@rambo8884
@rambo8884 Год назад
@@pp-od2ht കാണിക്കണം. എല്ലാവരും അറിയണമല്ലോ 👍
@MohananKk-kp7pd
@MohananKk-kp7pd 11 месяцев назад
ഏറെ അഭിമാനം തോനുന്നു അഭിനന്ദനങ്ങൾ
@behindthename8330
@behindthename8330 11 месяцев назад
വളരെ സന്തോഷം
@rajeshcm1297
@rajeshcm1297 Год назад
❤❤❤❤thanks
@KrishnaBajanasamithi
@KrishnaBajanasamithi Год назад
Super
@behindthename8330
@behindthename8330 Год назад
സന്തോഷം
@manumadhav234
@manumadhav234 Год назад
എന്റെ പഞ്ചായത്തിൽ ഇങ്ങനെ ഒരു തറവാട് ഉണ്ടാരുന്നോ?ഇപ്പോളാണ് അറിയുന്നത്..😅
@beegambenazeer8759
@beegambenazeer8759 Год назад
Good presentation👏
@behindthename8330
@behindthename8330 Год назад
Thank you 🙂
@sadasivankv4207
@sadasivankv4207 Год назад
Vivaradhoshi,aa mucikintte sauod onnu kurakada.
@behindthename8330
@behindthename8330 Год назад
ക്ഷമിക്കൂ സുഹൃത്തേ... തെറ്റിപ്പോയി
@marunattilorumalayali8258
@marunattilorumalayali8258 Год назад
എന്നും കാണുന്ന വീട് ഇതിന് ഇങ്ങനെ ഒരു ചരിത്രം ഉണ്ടായിരുന്നത്അറിയില്ലായിരുന്നു
@behindthename8330
@behindthename8330 Год назад
ഇനിയുമേറെയുണ്ട്....
@jayalekshmijayalekshmii7114
❤beautiful ❤️
@sujazana7657
@sujazana7657 Год назад
Nice 💗
@anirudhpushpan6604
@anirudhpushpan6604 Год назад
Please, keep the background music on low volume.
@behindthename8330
@behindthename8330 11 месяцев назад
Sure
@jayakumarjayakumar4934
@jayakumarjayakumar4934 Год назад
👍🥰
@studiosurabhi2962
@studiosurabhi2962 Год назад
Music disturbance
@behindthename8330
@behindthename8330 Год назад
ക്ഷമിക്കുക.... പരമാവധി ശ്രദ്ധിക്കാം
@hellssangels6771
@hellssangels6771 Год назад
Ee veedokke youtubil idalle … eni ath avide indayal mathiyayirunnu……🙏🙏🙏
@pp-od2ht
@pp-od2ht Год назад
Yes Some will destroy it like all others destructed k
@nandana8247
@nandana8247 Год назад
👍👍👍
@sunilkumarsunilkumar5203
@sunilkumarsunilkumar5203 Год назад
❤❤❤
@satheeshn1037
@satheeshn1037 Год назад
👌👌👌👍👍👍🙏
@sreekumar3425
@sreekumar3425 Год назад
❤❤👌
@bhavyamol6520
@bhavyamol6520 Год назад
എന്തൊരു ഭംഗി
@behindthename8330
@behindthename8330 Год назад
മനോഹരമായ തറവാട് ആണ്
@jayachandran5804
@jayachandran5804 11 месяцев назад
Puthiya thalamurakkar ithu nilanirthiyal nallathayirikkum.
@peethambarankrishnan2792
@peethambarankrishnan2792 Год назад
music volume very high.i couldn't complete video.any Way good matter.
@behindthename8330
@behindthename8330 Год назад
തുടക്കക്കാരന്റെ പോരായ്മയായിരുന്നു... ഇനി ശ്രദ്ധിക്കാം..... താങ്കളുടെ അഭിപ്രായം അറിയിച്ചതിൽ വളരെ നന്ദി
@ShiNe-hd6xh
@ShiNe-hd6xh Год назад
Njankaluday achatay kudumbam❤🎉❤
@behindthename8330
@behindthename8330 Год назад
കൂടുതൽ വിവരങ്ങൾ അപ്പോൾ അറിയുമല്ലോ........
@sooryajith202
@sooryajith202 Год назад
❤❤❤
@hafizahamed9521
@hafizahamed9521 11 месяцев назад
ഇതൊക്കെ ഇത്രയും കാലംഇങ്ങനെ എങ്കിലും നില നിർത്തിയവരെ അവനന്ദിക്കണം 🙏
@SunilKumar-lc5br
@SunilKumar-lc5br Год назад
🙏🙏🙏🙏🙏🙏
@Rithi7354
@Rithi7354 11 месяцев назад
Enta nadu❤
@behindthename8330
@behindthename8330 11 месяцев назад
എന്റെയും
@bijuthurayilkunnu1321
@bijuthurayilkunnu1321 Год назад
വിജ്ഞാനപ്രദം
@anisree6961
@anisree6961 Год назад
👏
@sudhi714
@sudhi714 Год назад
🥰🥰
@MrEricxon
@MrEricxon Год назад
Video vallathe shake akunnu
@behindthename8330
@behindthename8330 Год назад
ശരിയാണ്..... ഇനി അത്‌ ശ്രദ്ധിക്കാം....... അഭിപ്രായം അറിയിച്ചതിൽ സന്തോഷം
@siraja133
@siraja133 Год назад
ente nadu
@sksfob
@sksfob Год назад
Please stop this music.....
@omanagangadharan1062
@omanagangadharan1062 Год назад
Very much neglected like Arattupuzha. Ancestors to be credited for the neglect.
@pp-od2ht
@pp-od2ht Год назад
Like so many rejected ones like this Not only this one k
@vaishakamentertainments5299
ഈഴവർക്ക് ഇത്രയും വലിയ തറവാടൊ
@marshmallowsquad7988
@marshmallowsquad7988 Год назад
അതിനു എന്താ ഇത്ര അതിശയം 🤔
@rijulovarmenianairi6129
@rijulovarmenianairi6129 7 месяцев назад
Ente vellyamayude kudumbam nalukettu,4 kulam,ekadesham 12 acre kara bhoomi undayirunnu....Kalla commikal undakkiya charithram Karanam oru vilayum illathe aayi
@ajnapradeep6337
@ajnapradeep6337 Год назад
Aromalchekavar,Unniyarcha ezhava alle
@marshmallowsquad7988
@marshmallowsquad7988 Год назад
അവർ തിയ്യർ ആണ്.
@kairalikamala2737
@kairalikamala2737 Год назад
Avoid music
@libinpulikkasseril7568
@libinpulikkasseril7568 11 месяцев назад
ഈ മ്യൂസിക് കാരണം തലക്ക് പ്രാന്ത് പിടിക്കുന്നു
@behindthename8330
@behindthename8330 11 месяцев назад
ക്ഷമിക്കണം.... ശബ്ദം കൂടിപ്പോയി.. ഇനി ശ്രദ്ധിക്കാം
@yohannanvareedmyppan9344
@yohannanvareedmyppan9344 Год назад
Tiles kandal
@vasu8985
@vasu8985 Год назад
Eezhava enn parayumbo nthekilm prethekatha undo?...manushyan thanne alle
@immortalbeing196
@immortalbeing196 Год назад
ellaa jathikalkum avaravarudethaaya prathyekathakalum sathvavum samskaaravum kalayum okke undu. ellaa mrugangalum onnaano? labradorum dobermannum onnano? gorillayum chimpanzeeyum onnaano? athupole manushyarilum vamshangalum vamshangalil jathikalum jaathikalil gothrangalum upagothrangalum okke und.
@vasu8985
@vasu8985 Год назад
@@immortalbeing196 Welcome to 20th century bro🤝
@vasu8985
@vasu8985 Год назад
@@immortalbeing196 Comparing caste difference to the difference between dog breeds or primate species is the worst justification i've ever heard🙏🤣
@immortalbeing196
@immortalbeing196 Год назад
@@vasu8985 certain castes also have distinctive characteristics, and caste system is not at all a brahminical thing it is everywhere each individual has his own distinctive features and similarities at the same time your kind of awkward anarchist commie atheist cannot understand the diversity and it's beauty. Hope you and your people will march like robotic Chinese army lol.
@sanjusd9045
@sanjusd9045 Год назад
600 വർഷം പഴക്കം എന്നത് തെറ്റായ അവകാശവാദമാണ്. ഇതിന്റെ നിർമ്മാണ ശൈലിയിൽ നിന്ന് ഇത് പരമാവതി 200 അല്ലങ്കിൽ 100 വർഷമേ പഴക്കമുള്ള എന്ന് മനസ്സിലാക്കാം. ദയവായി തെറ്റായ കാര്യങ്ങൾ പറയാതിരിക്കുക. കായംകുളം രാജാവിന്റെ ഉദാര സമീപനം മൂലമാണ് മറ്റ് പ്രദേശങ്ങളിലെ ഈഴവ സംമുദായ അംഗങ്ങക്ക് സ്വപ്നം കാണുവാൻ പോലും കഴിയാത്ത കാര്യം ഈ പ്രദേശത്തെ ഈഴവ കുടുംബം നേടിയെടുത്തത്.
@behindthename8330
@behindthename8330 Год назад
അവകാശവാദമല്ല. യാഥാർഥ്യമാണ്.... ഒരു നൂറ്റാണ്ടിന് മുൻപ് പുതുക്കിപ്പാണിതു എന്ന് വീഡിയോയിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്... അതിന് ശേഷമാണ് മുൻഭാഗം ഇന്ന് കാണുന്ന പോലെ തയ്യാറാക്കിയത്
@marshmallowsquad7988
@marshmallowsquad7988 Год назад
ഒരു രാജാവും ഈഴവർക് ഒരു സൗജന്യവും ചെയ്തിട്ടില്ല. ദ്രോഹം മാത്രം ചെയ്തിട്ടുള്ളൂ
@babuzionbabuzion2639
@babuzionbabuzion2639 11 месяцев назад
You told truth...It is foolish to say that the Ezhavas, who did not even have the freedom to walk, had an ancestral home 600 years ago.
@marshmallowsquad7988
@marshmallowsquad7988 11 месяцев назад
@@babuzionbabuzion2639 nah not that foolish. After all Nairs who where shudra in caste could become Kings in Kerala. So Ezhava having a better home isn't surprising.
@sanjusd9045
@sanjusd9045 11 месяцев назад
@@babuzionbabuzion2639അവർണ്ണൻ എന്ന നിലയിൽ പീഢനം അനുഭവിച്ചു അത് സത്യമാണ് എന്നിരുന്നാലും 1800 കളിൽ അത്യപൂർവ്വം ഈഴവകുടുംമ്പങ്ങൾ സമ്പത്ത് ആർജിക്കുകയും മണിമാളിക പണിത് അത്യാഡം ഭരപൂർവ്വം ജീവിക്കാൻ കഴിഞ്ഞു എന്നത് ഒരു ചരിത്ര സത്യമാണ്.
@aleenamary4844
@aleenamary4844 Год назад
Oru horror movie kolla ella സാധ്യതകളും kanunnu❤❤ 😊😊😊
@behindthename8330
@behindthename8330 Год назад
🤝🤝🤝
@pp-od2ht
@pp-od2ht Год назад
Realities acceptnchayyan malayalikal orikkalum nadakkilya Tats it
@aleenamary4844
@aleenamary4844 Год назад
@@pp-od2ht Alla nin itta comment um thante reply um thammil oru banthom illalo
@srinath8183
@srinath8183 Год назад
​@@aleenamary4844 ഇത്രയും നല്ല traditional വീട് നിനക്ക് horror cinema എടുക്കാനുള്ള സാധ്യത തോന്നുന്നുണ്ടെങ്കിൽ നിനക്ക് കാര്യമായിട്ട് എന്തോ പ്രശ്നം ഉണ്ട്😏😏😏
@BEN-mm9ki
@BEN-mm9ki 11 месяцев назад
Music. Very. Bore ❤
@behindthename8330
@behindthename8330 11 месяцев назад
Sorry
@rajeeshptrajeesh1003
@rajeeshptrajeesh1003 Год назад
Ethil matham aayipoyavarum unde,,, samskarathil ninnum mariyavar
@rajanrajan5053
@rajanrajan5053 Год назад
4:13 4:23
@rajanrajan5053
@rajanrajan5053 Год назад
🙏🙏🙏👌👌
@sreejithkm9301
@sreejithkm9301 6 месяцев назад
എൻറെ നാട് എൻറെ അഭിമാനം
@pamaran916
@pamaran916 Год назад
പണവും പവറും ആണ് ജാതി😂
@peterk9926
@peterk9926 Год назад
You said it Bro..
@pamaran916
@pamaran916 Год назад
@@peterk9926 🙏
@Thankan9876
@Thankan9876 Год назад
Njangal video kaanunnavar asvasthar aanu.
@behindthename8330
@behindthename8330 Год назад
What can i do for u
@Thankan9876
@Thankan9876 Год назад
@@behindthename8330 BgM arochakam aanu 😁😁🤭🤭
@behindthename8330
@behindthename8330 Год назад
തുടക്കക്കാരൻ ആയതിന്റെ പോരായ്മ ആണ്. തീർച്ചയായും പരിഹരിക്കാം
@ShajiMt-yj5yv
@ShajiMt-yj5yv 10 месяцев назад
ഒന്നെങ്കിൽ മ്യൂസിക് നിർത്തുക, അല്ലങ്കിൽ വിവരണം നിർത്തുക. രണ്ടുംകൂടി വേണ്ട.
@sreenarayanram5194
@sreenarayanram5194 7 месяцев назад
അല്ല ഈഴവറും തീയ്യരും ചരിത്ര പരമായും സാംസ്കാരിക പരമായും രണ്ട് വ്യത്യസ്ത ജാതികൾ ആണ് തീയ്ര് ക്ഷത്രിയരാണ് 3 യൂറോപ്യൻ രാജ്യങ്ങളും ആയി സ്വന്തം ജാതി പേരിൽ ആർമി യൂനിറ്റ് കൾ ഉണ്ടാക്കിയ ഇന്ത്യയിലേ ഏക സമുദായം ആണ് ഇഴവർ ഇതുവരെ ഒരു യുദ്ധത്തിലും ചരിത്ര രേഗകൾ പ്രകാരം ലോക്ത് എവിടെയും പങ്കെടുക്കാൻ അനുവദിച്ചിരുന്നില്ല ഇഴവർ കുറെ ചെറു ദളിത് ജാതികൾ ചേർന്ന ഒരു സംഘം ആണ് അതിന് കൃത്യ മായ ചരിത്ര രെഗകൾ ഉണ്ട് മദ്യ കേരളത്തിൽ തന്നെ ഏകദേശം ഒരേ പേരുകളിൽ തന്നെ രണ്ടു ജാതി ഉണ്ടായിരുന്നു എന്നു ഉള്ളതിന് ഡച്ച് രേഗകളിൽ കൃത്യമായി തെളിവ് ഉണ്ട് ഡച്ച് കാർ ഇന്ത്യയിൽ കോളനി സ്ഥാപിച്ചപ്പോൾ ധാരാളം അടിമ വ്യാപാരം നടത്തിയിരുന്നു അതിൽ അവർ മദ്യ തിരുവിതാം കൂറിലെ ഒട്ടു മിക്ക എല്ല ജാതികളെയും അടിമകൾ ആകി വിറ്റിരുന്നു ചെറിയ തോതിൽ നായർ മുസ്ലിം ഉൾപെടെ എന്നൽ അവർ ഒരിക്കലും കേരള കാത്തോലിക് ക്രിസ്ത്യാനികളെയും,നമ്പൂതിരിമാരെയും,അംബലവാസികളെയും വിറ്റീരുന്നില്ല അതെകാലത് 1700 കളിൽ ഡച്ച് കാര് ഇന്ത്യയിൽ ഡച്ച് ആർമിയിലേക്ക് മലബാർ sepoy എന്ന നാമത്തിൽ കേരളത്തിലെ ആളുകളെ എടുത്തിരുന്നത് കാത്തോലിക് ക്രിസ്ത്യാനികളെയും തീയ്യ ചേഗവ രെയും ആയിരുന്നു ഇതിൽ കത്തോലിക്കാ ക്രിസ്ത്യാനികൾക്ക് യൂണിഫോമിൻ്റെ കൂടേ ഷൂ മാത്രം ഇടാൻ ആണ് അനുമതി നൽകിയത് എന്നാല് ചേഗവേക് യൂണിഫോമിൻ്റെ കൂടെ ബൂട്ട് ഇടാൻ അവകാശം നൽകിയിട്ടുണ്ട് ഇതിൽ ഡച്ച് കാർ ചേകവരെ 'heathen' എന്ന ഡച്ച് വാക്കിൽ അഥവാ ഹിന്ദു പടയാളികൾ എന്നാണ് രേഗപെടുതി യിരിക്കുനത് അപ്പോൾ അവർ ഹിന്ദു ആചാരങ്ങൾ പിന്തുടരുന്നവർ ആണ് എന്ന് അർത്ഥം ഇവരെ മലബാർ ഹിന്ദു ചേഗോസ് ആയാണ് രേഖപ്പെടുത്തിയത് അതെ കാലയൽവിൽ നടന്ന വ്യാപക ഡച്ച് അടിമ കച്ചവടത്തിൽ അവർ ഏറ്റവും കൂടുതൽ വിറ്റിരുന്നത് പുലയ, ചേഗോ,പറയ സമുദായത്തിൽപ്പെട്ട ആളുകളെ ആയിരുന്നു എന്നൽ ഡച്ച് രേഗകളിൽ ഈ ചെഗോ മലയാള ബുദ്ധർ ആയിട്ടാണ് രേഗപെടുത്തിയിരിക്കുനത് എന്നുവച്ചാൽ ഇവർ ബുദ്ധ ആചാരങ്ങൾ പിന്തുടരുന്നവർ ആണ് ഒരു voc അഥവാ ഡച്ച് പട്ടാളകാരന് 4 അടിമകൾ വരെ ആകാം ഇതിൽ ഭൂരിഭാഗവും പുലയ പിന്നെ ചെഗോ ആയിരുന്നു സ്ത്രീകളും കുട്ടികളും പുരുഷന് മാരും ഉൾപെടെ എന്ന് ഡച്ച് രേഗകളിൽ കൃത്യമായി പറയുന്നുണ്ട് ഇതിൽ തന്നെ ഡച്ച് കാർ കപ്പലുകളിലേക്ക് അടിമയായി വിട്ടിരുന്നത് പുലയറെയും ചെഗോ കളെയും മാത്രം ആണ് അപ്പോൾ ഒരു കാര്യം വ്യക്തമാണ് ഏകദേശം ഒരേ നാമത്തിൽ ഹിന്ദുക്കളുടെയും ബുദ്ധവിശ്വാസി കളുടെയും ഒരേ സമൂഹം ആ മദ്യതിരുവിതാം കൂറ് പ്രദേശങ്ങളിൽ ജീവിച്ചിരുന്നു പിന്നെ അതെ കാലത്ത് 50 വർഷത്തോളം മാത്രം നിലനിന്നിരുന്ന ഡച്ച് മലബാർ സൈനിക ഇടപാടുകളിൽ എല്ലാ ഡച്ച് ആർമി പടയാളികൾക്കും രാഷ്ട്ര വ്യത്യാസം ഇല്ലാതെ തുല്യ വേതനം ആണ് നൽകിയിരുന്നത് എന്നും അവർ വാദിക്കുന്നു ആപ്പോൾ ഒരേ സാമ്യം ഉള്ള പേരിൽ ഉണ്ടായിരുന്ന രണ്ട് ജാതികളിൽ ആ ബുദ്ധമതം പിന്തുടർന്നിരുന്ന അടിമ ചെഗോകൾ ആണ് ഇന്നു കാണുന്ന ഇഴവർ അവസാന നിമിഷം ശ്രീനാരായണ ഗുരു അവിടെ ഉണ്ടായിരുന്ന കുറച്ച് വിവരം ഇല്ലാത്ത തീയ്യ ചെഗവരെയും കുറുപ്പ് മാരെയും അതിലേക്ക് വിഴുങ്ങി ചരിത്രം വായിച്ചാൽ ആർക്കും ഇത് കൃത്യമായി മനസിലാക്കാം 🙏
@Panickar.
@Panickar. Месяц назад
ഈഴവരെയും തീയരെയും തമ്മിൽ പിരിക്കാൻ തീരുമാനിച്ചോ നമ്പ്യാർജി
@rahmathullaha8587
@rahmathullaha8587 Год назад
ഇപ്പോൾ താമസമില്ലേ. എല്ലാം നശിക്കുന്നല്ലോ വിഷമം ഉണ്ട്
@behindthename8330
@behindthename8330 Год назад
ഇപ്പോൾ താമസമില്ല... പലരും പലവഴിക്കാണ്
@rahmathullaha8587
@rahmathullaha8587 Год назад
@@behindthename8330 ഒരമ്മ വിളക്ക് വെയ്ക്കുന്നല്ലോ.SNDP ശാഖയില്ലേഇങ്ങനെഎങ്കിലും വൃത്തി യാക്കി സം രക്ഷി ക്കണം
@pp-od2ht
@pp-od2ht Год назад
If it was nairs avar adu sookshikkum Tallaan But Ivar allam nashipichu kalayum Tats why their labels all gone now
@pramoshp9961
@pramoshp9961 11 месяцев назад
😂😂
@sree4607
@sree4607 Год назад
തറവാട് പുതുക്കി പണിത കൃഷ്ണണപണിക്കർ എന്ന കാരണവർ, അപ്പോൾ ഇഴവർ എന്ന് പറഞ്ഞതോ, പണിക്കർ എന്നാൽ ഈഴവർ എന്നാണോ,
@moonga1234
@moonga1234 Год назад
Alla randum randanu
@sree4607
@sree4607 Год назад
@@moonga1234 എന്നിട്ട് ഇതിൽ പറയുന്നത് എന്നതാ, ഒന്നും മനസിലായില്ല
@behindthename8330
@behindthename8330 Год назад
കൃഷ്ണപ്പണിക്കർ എന്നത് അദ്ധേഹത്തിന്റെ പേരാണ്... ഇന്നത്തെപോലെ സമുദായപ്പേര് ആയിരുന്നില്ല അത്‌...
@pp-od2ht
@pp-od2ht Год назад
R u all fools Panikkar annadu staana oasraanu pandatha Exhavarilum nairilum randilum panikars undu K This is ezhava panicker K Don't be fully fools k Also kalati trainers also called panickers There r full of panickers in exhavas Ezhava panicker not nair panicker ok Don't know anything Fully fools
@pp-od2ht
@pp-od2ht Год назад
@@behindthename8330 staana peraanu adu k Fool
@AbdulLatheef-pu5we
@AbdulLatheef-pu5we Год назад
ഒരു കാലഘട്ടത്തിന്റെ ചരിത്ര ശേഷിപ്പുകൾ ഇങ്ങനെ നശിച്ചു പോകുന്നത് കാണുമ്പോൾ വിഷമം
@behindthename8330
@behindthename8330 Год назад
അടുത്ത തലമുറകൾക്ക് അറിവുകൾ നൽകേണ്ട പല കാര്യങ്ങളും കണ്മുന്നിൽ നശിച്ചു പോകുന്നുണ്ട്
@ernakulamsudarsan9855
@ernakulamsudarsan9855 Год назад
ഈഴവർക്ക് അന്ന് തറവാട് പോയിട്ട് നികുതി ശീട്ട് പോലും ഇല്ലായിരുന്നു, അഭയാർത്ഥികൾ ആയത് കൊണ്ട് നികുതി ശീട്ടും ഇല്ലായിരുന്നു. നിവർത്തന സമരം നടത്തിയത് ഭുമി ഇല്ലാത്ത ഈഴവർക്ക് വോട്ട് അവകാശം ലഭിക്കാൻ വേണ്ടി ആയിരുന്നു. പണിക്കർ എന്നത് തീയ്യർ ആണ് .ഈഴവർ ദലിതർ ആയിരുന്നു.
@behindthename8330
@behindthename8330 Год назад
വേറിട്ട ചില സംഭവങ്ങൾ തിരുവികൂറിൽ ഇങ്ങനെ ചിലയിടങ്ങളിൽ ഉണ്ടായിട്ടുണ്ടെന്നു ചരിത്ര രേഖകളിൽ വ്യക്തമാണ്. സമുദായപ്പേര് നൂറ്റാണ്ടുകൾക്ക് മുൻപ് ഈളവർ എന്നായിരുന്നു എന്ന് കേരള മഹാ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് പിന്നീട് അത്‌ ഈഴവർ എന്നായി മാറിയതാണ്....... താങ്കളുടെ അഭിപ്രായങ്ങൾക്ക് നന്ദി
@anupmanohar3762
@anupmanohar3762 Год назад
അൽപ ജ്ഞാനം ഒരു കുറ്റം അല്ല... വലിയ കുറവാണ് 😄😄hey man you can refer Wikipedia about ezhava community. Please spent some time before commenting such illogical beliefs. താങ്കൾ മൂലയിൽ തൂറി ആയതു കൊണ്ടാണ് ഇങ്ങനെ ഒക്കെ തോന്നുന്നത്. ഈഴവർക്ക് തറവാടുണ്ടോ, ഭൂമി ഉണ്ടോ, അതിപ്പോൾ ഉണ്ടായതാണോ അതോ നൂറ്റാണ്ടുകൾക്ക് മുൻപുള്ളതാനോയെന്നറിയാൻ വെറുതെ കേരളത്തിൽ തിരുവിതാംകൂറിൽ മാത്രം ഒന്ന് അന്വേഷിച്ചാൽ മതി. 😄അതെങ്ങനെ ചെത്തു ഈഴവരുടെ കുലത്തൊഴിൽ ആണെന്ന് ധരിച്ചു വെച്ചിരിക്കുന്ന ആൾക്കാർ ആണ് 😄😄
@anupmanohar3762
@anupmanohar3762 Год назад
സാക്ഷാൽ അയ്യപ്പ സ്വാമി കളരി അഭ്യസിച്ച ചീരപ്പഞ്ചിറ തറവാട് ഇപ്പോഴും അവിടെ ഉണ്ട്. എക്കാലത്തെയും സൂപ്പർഹിറ്റ് movie ആയ മണിച്ചിത്രതാഴ് ഇന്റെ കഥ base ചെയ്യുന്ന തറവാട് ആലപ്പുഴ ജില്ലയിൽ ഹരിപ്പാടിനടുത്തുള്ള ഈഴവ തറവാടാണ്. You ട്യൂബിൽ search ചെയ്താൽ കിട്ടും. ഇതൊക്കെ എടുത്തു പറഞ്ഞത്, ഈ തറവാടികൾ ഒക്കെ ഈഴവർ ആയിരുന്നു എന്നത് കൊണ്ട് മാത്രം അല്ല ഇവരൊക്കെ രാജാക്കന്മാരെ പോലെ വാണവർ ആയിരുന്നു എന്നത് കൊണ്ടും കൂടി ആണ്. Try to enhance your awareness about historical facts.
@ograveendhrankasargod8099
@ograveendhrankasargod8099 Год назад
നിനക്ക് എന്തറിയാം ഈഴവരുടെ ചരിത്രം അറിയാതെ കുരക്കുന്നോ നീ ആരാടാ - കു ദർശനാ....
@User7918-x8l
@User7918-x8l Год назад
പണ്ടത്തെ മേൽജാതിക്കാർ ഇന്ന് ദളിതർ ആയിമാറി. അന്നത്തെ തറവാടികൾ എല്ലാം ഇന്ന് തറകൾ
@himaanand1336
@himaanand1336 Год назад
👍
@aneeshthrissur2299
@aneeshthrissur2299 Год назад
❤️❤️❤️
@rahulgi392
@rahulgi392 Год назад
Good
@sundaranv1726
@sundaranv1726 Год назад
Good
@nishanair5515
@nishanair5515 Год назад
❤️
@behindthename8330
@behindthename8330 Год назад
ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ
@bindukanthi8100
@bindukanthi8100 Год назад
Super
@behindthename8330
@behindthename8330 Год назад
Thanks
Далее
ГИГАЧАД МЭЙКЕР В PLANTS VS ZOMBIES 2!
00:49