Тёмный

618 # ധനവാനും ലാസറും നരകവും ന്യായവിധിയും II Rich man, Lazarus, hell and judgment 

GLORIOUS GOSPEL Official
Подписаться 36 тыс.
Просмотров 8 тыс.
50% 1

Rich man, Lazarus, hell and judgment #GloriousGospel
#GloriousGospelOfficial
#ShibuPeediakkal
#ഷിബുപീടിയേക്കൽ
#ഗ്ലോറിയസ്ഗോസ്പൽ

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 68   
@roypc3610
@roypc3610 3 года назад
ഷിബുച്ചായ നന്ദി, എത്ര പേരെ പേടിപ്പിച്ച വാക്യമാണ്, കൃത്യമായി വ്യക്യനിച്ചു, God bless you
@geobibil
@geobibil 3 года назад
Now the Glorious Gospel is flying up like an eagle, against strong winds because it has two wings of faith and reason. Hats off to you sir. Go ahead....
@sabujohn4301
@sabujohn4301 3 года назад
Check the views 1 year before post and now.
@sosaabraham9359
@sosaabraham9359 3 года назад
What a fantastic explanation of the parable !! May God bless you more with His glorious riches of wisdom and knowledge ! amen.
@matthomas1390
@matthomas1390 3 года назад
this is not a Parable
@sukheshkumar007
@sukheshkumar007 3 года назад
I thought someone could teach me the right way,thank God for teaching in the right way. Its 100% glorious gospel. God bless you brother.
@mathewjoseph5987
@mathewjoseph5987 3 года назад
Why persons like this one will end up in their sorry state is that they didn’t learn the reason (when in school) why in ‘story writing’ different students end up with different stories even though they all used the same “outline”. A classic victim for worshipping education instead of God. If only they knew that there are 33 crore spirits from the Hell to derail mankind from their only way to salvation, they wouldn’t dare trade eternal Hell for short temporal life on earth.
@anandpc9210
@anandpc9210 3 года назад
Nobody can explain like this hats off to you .May God bless you abundantly in your family life and in your ministries
@mathewjoseph5987
@mathewjoseph5987 3 года назад
Why persons like this one will end up in their sorry state is that they didn’t learn the reason (when in school) why in ‘story writing’ different students end up with different stories even though they all used the same “outline”. A classic victim for worshipping education instead of God. If only they knew that there are 33 crore spirits from the Hell to derail mankind from their only way to salvation, they wouldn’t dare trade eternal Hell for short temporal life on earth.
@anandpc9210
@anandpc9210 3 года назад
@@mathewjoseph5987 സത്യം ആദ്യം കയ്ക്കും പിന്നെ മധുരിക്കും
@mathewjoseph5987
@mathewjoseph5987 3 года назад
@@anandpc9210 നിങ്ങളോ, നിങ്ങളുടെ ചിന്തയോ മനസോ അല്ല നിത്യജീവൻ നൽകുന്നത്, മറിച്ചു സകലത്തിന്റെയും ഉടയോനായ ദൈവമാണ്, അവിടുന്ന് ഒരു വഴി ഒരുക്കിയിട്ടുണ്ട്. സ്വയം വഴിവെട്ടിയാൽ ഒരിടത്തും എത്തില്ല, നരകത്തിലല്ലാതെ., ദൈവത്തിന്റെ ആ ഇടുങ്ങിയ വഴിയിൽ അല്ലാത്തവരെല്ലാവരും ആദം മുതൽ ആ യാത്രയിലാണല്ലോ. എന്തിന് വേണ്ടിയാണ് ദൈവത്തിന് ജീവന്കൊടുത്തു പിശാച്ചുക്കളുടെ ന്യായമായ അവകാശങ്ങളിൽ നിന്നും മോചനദ്രവ്യമായി മാറേണ്ടിവന്നതെന്നുമൊ എന്തുകൊണ്ടാണ് ഉടമ്പടിയിൽ രണ്ടുകൂട്ടർക്കും റോൾ ഉള്ളത് എന്നോ അറിയുവാൻ ശ്രമിച്ചിരുന്നെങ്കിൽ ഇതുപോലെ വറചട്ടിയിൽ നിന്നും എര്തീയിലേക്ക്, ഈയാമ്പാറ്റകൾ അഗ്നിയിലേക്ക് പറക്കുന്നത് പോലെ, ഹൈവേയിൽ യാത്ര ചെയ്യുവാൻ ബൈബിൾവച്ചു സ്വയം സുവിശേഷം (ഒരേ ഔട്ട് ലൈൻ വച്ചു പല കഥകൾ പല കുട്ടികൾ സൃഷ്ടിക്കുന്നത് പോലെ) സൃഷ്ടിക്കിലായിരുന്നു.
@sabujohn4301
@sabujohn4301 3 года назад
It is easy to believe in glorious gospel.whatever way you live u will go to heaven
@mollymathew4052
@mollymathew4052 3 года назад
God bless you pastor
@sabujohn4301
@sabujohn4301 3 года назад
Ha good u can lead any type of life. You will go to heaven
@aneyreji375
@aneyreji375 3 года назад
Correct interpretation 🙏🙏🙏👍
@rajuruby8079
@rajuruby8079 3 года назад
Thank God ,what a privilage !we heard this wonderful eye opening message.
@pradeepnj77
@pradeepnj77 3 года назад
Angane oeumeaning arkum kandu pidikan kaazhiyella. Ningaalku maathrame pattu. Oru danavaanum sourgathil pokillannnu ye upvam engane manasilakiye
@tianna15c
@tianna15c 3 года назад
Beautifully explained!
@johnsonpp2357
@johnsonpp2357 3 года назад
💕💕💕May God bless us 💕💕💕💕
@binoycbabu5248
@binoycbabu5248 3 года назад
Well said, God bless you
@georgejosy9975
@georgejosy9975 3 года назад
Kp yohannan .....?
@JinumonPhilip
@JinumonPhilip 3 года назад
Great Speech
@sgeethu928
@sgeethu928 3 года назад
Good message, thank you sir.
@rijeshaj6222
@rijeshaj6222 3 года назад
Enthuva Shibhu, enthonna ee parayunne
@sabujoseph2576
@sabujoseph2576 3 года назад
Dear Pastor ഈ ഉപമ അങ്ങ് വളരെ കൃത്യമായി വ്യാഖ്യാനിച്ചു. ഇതാണ് ശരി. Praise the Lord Aye Maria . ശരി എന്നും ശരി തന്നെ. അതുകൊണ്ടു് നരകം ഇല്ലന്നും എല്ലാവരും സ്വർഗ്ഗ രാജ്യത്തിൽ പ്രവേശിക്കും എന്നും ഉള്ള പ്രബോധനം വളരെ വല്ലിയ അബദ്ധമാണ്. നരകത്തിന്റെ രൂപഭാവത്തിന് മറ്റുള്ളവർ പറയുന്നതിൽ നിന്നും വിത്യാസമുണ്ട്. അതുകൊണ്ട് നരകം ഇല്ലാന്ന് വരുന്നില്ല. നരകം എന്താണന്ന് നമ്മുക്ക് ശരിയായി വ്യാഖ്യാനിക്കാൻ കഴിയണം. അത് നിത്യ നരകവും, ശുദ്ധികരണ നരകവും ഉണ്ട് . അത് ദൈവ നീതിയുടെ ഭാഗമാണ്. അതിന്റെ അർത്ഥം ദൈവത്തിന്റെ തുല്യനായി അല്ലങ്കിൽ മുകളിൽ ഒരാൾ ഉണ്ട് എന്നല്ല. ഇത് മനസ്സിലാക്കിയാൽ ബൈബിൾ ഏറെക്കുറെ വ്യക്തമാകും. God bless you.
@franciskonikadan4757
@franciskonikadan4757 3 года назад
Amen
@Martin-qd7rt
@Martin-qd7rt 3 года назад
( ഇത്രയും വചനങ്ങളിൽ നരകതെ പറ്റി പറയുന്നു ഇതിൽ കൂടുതൽ ഉം ഉണ്ട് .) ഇരു കൈകളും ഉള്ളവനായി നരകത്തിലെ കെടാത്ത അ ഗ്‌നിയില്‍ നിപതിക്കുന്നതിനെക്കാള്‍ നല്ലത്‌ അംഗഹീനനായി ജീവനിലേക്കു പ്രവേശിക്കുന്നതാണ്‌. മര്‍ക്കോസ്‌ 9 : 44 രണ്ടു പാദങ്ങളും ഉള്ളവനായി നരകത്തില്‍ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്‌, മുടന്തനായി ജീവനിലേക്കു പ്രവേശിക്കുന്നതാണ്‌. മര്‍ക്കോസ്‌ 9 : 46 പുഴു ചാകാത്തതും തീ കെടാത്തതുമായ നരകത്തിലേക്ക്‌ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്‌, ഒരു കണ്ണോടുകൂടെ ദൈവരാജ്യത്തിലേക്കു പ്രവേശിക്കുന്നതാണ്‌. മര്‍ക്കോസ്‌ 9 : 48 അവര്‍ അവന്‍െറ രാജ്യത്തുനിന്ന്‌ എല്ലാ പാപഹേതുക്കളെയും തിന്‍മ പ്രവര്‍ത്തിക്കുന്നവരെയും ഒരുമിച്ചു കൂട്ടി അഗ്നികുണ്‌ഡത്തിലേക്കെറിയുകയുംചെയ്യും. അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. മത്തായി 13 : 42 അനന്തരം അവന്‍ തന്‍െറ ഇടത്തു ഭാഗത്തുള്ളവരോടു പറയും: ശപിക്കപ്പെട്ടവരേ, നിങ്ങള്‍ എന്നില്‍ നിന്നകന്ന്‌ പിശാചിനും അവന്‍െറ ദൂതന്‍മാര്‍ക്കുമായി സജ്‌ജമാക്കിയിരിക്കുന്ന നിത്യാഗ്‌നിയിലേക്കു പോകുവിന്‍. മത്തായി 25 : 41 ഇവര്‍ നിത്യശിക്‌ഷയിലേക്കും നീതിമാന്‍മാര്‍ നിത്യജീവനിലേക്കും പ്രവേശിക്കും. മത്തായി 25 : 46 അവര്‍ കര്‍ത്താവിന്‍െറ സന്നിധിയില്‍നിന്നും അവന്‍െറ ശക്‌തിയുടെ മഹത്വത്തില്‍നിന്നും തിരസ്‌കരിക്കപ്പെട്ട്‌ നിത്യനാശം ശിക്‌ഷയായനുഭവിക്കും. 2 തെസലോനിക്കാ 1 : 9 ദുഷ്‌ടര്‍ പാതാളത്തില്‍ പതിക്കട്ടെ! ദൈവത്തെ മറക്കുന്ന സകല ജനതകളും തന്നെ. സങ്കീര്‍ത്തനങ്ങള്‍ 9 : 17 അവിടെ വിലാപവും പല്ലുകടിയുമായിരിക്കും. മത്തായി 13 : 50 മൃത്യുവും പാതാളവും അഗ്‌നിത്തടാകത്തിലേക്ക്‌ എറിയപ്പെട്ടു. ഇതാണു രണ്ടാമത്തെ മരണം- അഗ്‌നിത്തടാകം. വെളിപാട്‌ 20 : 14 ശരീരത്തെ കൊല്ലുകയും ആത്‌മാവിനെ കൊല്ലാന്‍ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങള്‍ ഭയപ്പെടേണ്ടാ, മറിച്ച്‌, ആത്‌മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാന്‍ കഴിയുന്നവനെ ഭയപ്പെടുവിന്‍. മത്തായി 10 : 28 പാപം ചെയ്യുന്നവന്‍മാത്രമായിരിക്കും മരിക്കുക. പുത്രന്‍ പിതാവിന്‍െറ തിന്‍മ കള്‍ക്കു വേണ്ടിയോ പിതാവ്‌ പുത്രന്‍െറ തിന്‍മകള്‍ക്കുവേണ്ടിയോ ശിക്‌ഷിക്കപ്പെടുകയില്ല. നീതിമാന്‍ തന്‍െറ നീതിയുടെ ഫല വും ദുഷ്‌ടന്‍ തന്‍െറ ദുഷ്‌ടതയുടെ ഫലവും അനുഭവിക്കും. എസെക്കിയേല്‍ 18 : 20 അവരുടെ പീഡനത്തിന്‍െറ പുക എന്നെന്നും ഉയര്‍ന്നുകൊണ്ടിരിക്കും. മൃഗത്തെയും അതിന്‍െറ പ്രതിമയെയും ആ രാധിക്കുന്നവര്‍ക്കും അതിന്‍െറ നാമമുദ്രസ്വീകരിക്കുന്നവര്‍ക്കും രാപകല്‍ ഒരാശ്വാസവും ഉണ്ടായിരിക്കയില്ല. വെളിപാട്‌ 14 : 11 നല്ല ഫലം കായ്‌ക്കാത്ത വൃക്‌ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും. മത്തായി 7 : 19 നിന്‍െറ കൈയോ കാലോ നിനക്കു പാപഹേതുവാകുന്നെങ്കില്‍ അതു വെട്ടി എറിഞ്ഞുകളയുക. ഇരുകൈകളും ഇരുകാലുകളും ഉള്ളവനായി നിത്യാഗ്‌നിയില്‍ എറിയപ്പെടുന്നതിനെക്കാള്‍ നല്ലത്‌ അംഗഹീനനോ മുടന്തനോ ആയി ജീവനിലേക്കു പ്രവേശിക്കുന്നതാണ്‌. മത്തായി 18 : 8 എന്നാല്‍, പരിശുദ്‌ധാത്‌മാവിനെതിരായി ദൂഷണം പറയുന്നവന്‌ ഒരുകാലത്തും പാപത്തില്‍നിന്നു മോചനമില്ല. അവന്‍ നിത്യപാപത്തിന്‌ ഉത്തരവാദിയാകും. മര്‍ക്കോസ്‌ 3 : 29 അബ്രാഹം പറഞ്ഞു: മകനേ, നീ ഓര്‍മിക്കുക: നിനക്കു ജീവിതകാലത്ത്‌ എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചിരുന്നു; ലാസറിനോ കഷ്‌ടതകളും. ഇപ്പോള്‍ അവന്‍ ഇവിടെ ആനന്‌ദിക്കുകയും നീ വേദന അനുഭവിക്കുകയും ചെയ്യുന്നു. ലൂക്കാ 16 : 25 കൂടാതെ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മധ്യേ ഒരു വലിയ ഗര്‍ത്തവും സ്‌ഥാപിക്കപ്പെട്ടിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുത്തേക്കോ അവിടെ നിന്നു ഞങ്ങളുടെ അടുത്തേക്കോ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ അതു സാധിക്കുകയില്ല. ലൂക്കാ 16 : 26
@loveforyouyou
@loveforyouyou 3 года назад
അടിപൊളി ഉദരണികൾ. ഇയാളുക്ക് അറിവ് വരില്ല....സത്യത്തെ വളച്ചൊടിക്കുന്ന കള്ളപ്രസംഗിയാണ് ഇയാൾ......
@Martin-qd7rt
@Martin-qd7rt 3 года назад
@@loveforyouyou ശെരി സഹോദര താങ്കളെ പോലത്തെ സത്യ സുവിശേഷകർ ഉണ്ടെല്ലോ
@drjomon
@drjomon 3 года назад
നേരേ ചൊവ്വേ കൊടുത്തിരിക്കുന്ന ഉപമ , വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് കൊളമാക്കി. സുഖിച്ച് ജീവിച്ചാൽ സ്നേഹമാം സ്വർഗ്ഗം നഷ്ടമാകും അത് സഹന ജീവിതത്തിന് ഉള്ള പ്രതിഫലമാണ്
@sajucdaniel8872
@sajucdaniel8872 3 года назад
വട്ടായിൽ അച്ചൻ എന്തു പറയുന്നു?
@Lifelinetruth
@Lifelinetruth 3 года назад
സഹോദരാ താങ്കൾക്കെന്തുപറ്റി?. താങ്കളുടെ ഒരു പാട് ക്ലാസുകൾ കേട്ടിട്ടുണ്ട് അതിലെ ആധികാരികതയോടെയുള്ള പ്രബോധനം എന്നെ താങ്കളുടെ സ്ഥിരം പ്രേക്ഷകനാക്കി ഒരുപാട് പേർക്ക് താങ്കളെപ്പറ്റിയുള്ള ഇത്തരം കാര്യങ്ങൾ പറഞ്ഞു കൊടുത്തു ;പക്ഷേ വളമനാലച്ചനെപ്പറ്റിയുള്ള പരാമർശങ്ങൾ നീചവും നികൃഷ്ടവുമായിപ്പോയി എന്ന കാര്യം ഇവിടെ കുറിക്കട്ടെ തന്നെയുമല്ല താങ്കൾ അച്ചനെ ആക്ഷേപിക്കാൻ ആധാരമാക്കിയ വീഡിയോ ഒന്നുരണ്ടു തവണ കൂടി മുഴുവനും ശ്രദ്ധിച്ചു കേൾക്കണം , എന്നിട്ട് തെറ്റ് സ്വയം മനസിലാക്കി മീഡിയാ വഴിയും നേരിട്ടും മാപ്പ് പറഞ്ഞ് പരിഹാരം ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
@gamerjj777
@gamerjj777 3 года назад
🙄😆
@jbje5099
@jbje5099 3 года назад
ശരിയായ ഉപദേശം ആര് തെറ്റിച്ചാലും വിമർശിക്കും അത് അച്ഛനോ, ബിഷപ്പോ എന്നത് പ്രസക്തമല്ല
@kottavila66
@kottavila66 3 года назад
കെപി യോഹന്നാൻ നെ കുറിച്ച് ഒരു വാക്ക് പറഞ്ഞില്ലല്ലോ ഷിബു വേ?
@shibumon134
@shibumon134 10 месяцев назад
അടുത്ത കള്ളൻ സജിത്ത് അനിയൻ
@shajirose9045
@shajirose9045 3 года назад
അത്യന്തം വിനീതനാകുക; എന്തെന്നാല്‍, അധര്‍മിക്ക്‌ അഗ്‌നിയുംപുഴുവുമാണു ശിക്‌ഷ. പ്രഭാഷകന്‍ 7 : 17
@gamerjj777
@gamerjj777 3 года назад
Irenaeus against heresies book 2 chapter 34 1.The Lord has taught with very great fullness, that souls not only continue to exist, not by passing from body to body, but that they preserve the same form [in their separate state] as the body had to which they were adapted, and that they remember the deeds which they did in this state of existence, and from which they have now ceased - in that narrative which is recorded respecting the rich man and that Lazarus who found repose in the bosom of Abraham. In this account He states that Dives knew Lazarus after death, and Abraham in like manner, and that each one of these persons continued in his own proper position, and that [Dives] requested Lazarus to be sent to relieve him - [Lazarus], on whom he did not [formerly] bestow even the crumbs [which fell] from his table. [He tells us] also of the answer given by Abraham, who was acquainted not only with what respected himself, but Dives also, and who enjoined those who did not wish to come into that place of torment to believe Moses and the prophets, and to receive the preaching of Him who was to rise again from the dead. By these things, then, it is plainly declared that souls continue to exist that they do not pass from body to body, that they possess the form of a man, so that they may be recognised, and retain the memory of things in this world; moreover, that the gift of prophecy was possessed by Abraham, and that each class [of souls] *receives a habitation* such as it has deserved, *even before* the judgment.
@jacobkutty3135
@jacobkutty3135 3 года назад
Jesus Christ na glorious richness vattayil achan Dominic achan oriidnary people n u share cheyuuna gems they're so don't criticise ridicule them if you have a bit of Jesus love with you
@jacobthomas3180
@jacobthomas3180 3 года назад
Dhanavan,undu,ennirikette,enu allalo.but UNDAYIRUNU. Ennale.
@martingpulickal3871
@martingpulickal3871 3 года назад
Yes..yes..now you agreed there is hell. Go to hhh...
@tomd5976
@tomd5976 3 года назад
That hell is Air conditioned!
@thomvar1
@thomvar1 3 года назад
ഉപമയുടെ മർമ്മം - ധനവാനും ലാസറും - Luke 16:19-31. Luke 16:19 ധനവാൻ ദിനംപ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു:- ലഔകീക സുഖലോലുപത മാത്രം = തിന്നുക കുടിക്കുക ആനന്ദിക്കുക = ദൈവവിചാരമില്ലാതെ ജീവിക്കുക = ONLY MATERIAL DESIRE AND WORLDLY ATTACHMENT. = വിഗ്രഹാരാധനയും പരസംഗവും. Luke 16:20 ലാസർ എന്നു പേരുള്ളോരു ദരിദ്രൻ വ്രണം നിറഞ്ഞവനായി അവന്റെ പടിപ്പുരക്കൽ കിടന്നു . Acts 14:22 വിശ്വാസത്തിൽ നില നിൽക്കേണം എന്നും നാം അനേകം കഷ്ടങ്ങളിൽകൂടി ദൈവരാജ്യത്തിൽ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചു പോന്നു. ENTER THE KINGDOM OF GOD = CONVERT OUR PHYSICAL BODY TO SPIRITUAL BODY = MATTER >>> convert to >>> ENERGY 1 Corinthians 15:50 സഹോദരന്മാരേ, മാംസരക്തങ്ങൾക്കു ദൈവരാജ്യത്തെ അവകാശമാക്കുവാൻ കഴികയില്ല, ദ്രവത്വം അദ്രവത്വത്തെ അവകാശമാക്കുകയുമില്ല എന്നു ഞാൻ പറയുന്നു. 15:53 ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കേണം. MATTER >>> converts to >>> ENERGY Luke 16:23 ധനവാൻ മരിച്ച് അടക്കപ്പെട്ടു = ധനവാന്രെ ശരീരം ദ്രവത്വം പ്രാപിച്ചു. ദരിദ്രന്രെ ശരീരം ദ്രവത്വം പ്രാപിച്ചില്ല = ദരിദ്രൻ “ അനേകം കഷ്ടങ്ങളിൽ കൂടെ “ അവന്രെ മർതൃ ശരീരത്തെ അമർതൃമാക്കി തീർത്തു. Luke 16:22 ആ ദരിദ്രൻ മരിച്ചപ്പോൾ ദൂതന്മാർ അവനെ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി. = ASSUMPTION ( Like mother Mary ) JESUS PROMISES US THAT WE CAN ALSO CHANGE OUR PHYSICAL BODY TO SPIRITUAL BODY, WHILE WE ARE STILL ALIVE. John 11:26 ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരു നാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു. = ASSUMPTION, LIKE MOTHER MARY
@mathewjoseph5987
@mathewjoseph5987 3 года назад
Why persons like this one will end up in their sorry state is that they didn’t learn the reason (when in school) why in ‘story writing’ different students end up with different stories even though they all used the same “outline”. A classic victim for worshipping education instead of God. If only they knew that there are 33 crore spirits from the Hell to derail mankind from their only way to salvation, they wouldn’t dare trade eternal Hell for short temporal life on earth.
@johnvb4748
@johnvb4748 3 года назад
ഷിബു ബ്രദർ പറയുന്ന ഈ വ്യാഖ്യാനം സുറിയാനിക്കാരുടെ പഠിപ്പിക്കൽ ആണോ....?
@rosalindpallivathucal8488
@rosalindpallivathucal8488 3 года назад
Iam. Syrian. catholic always. proud of our common Damascus tradition always listened. Ur speech But last time ur speech about Fr valanmanal very low level and. Shameful ThAt. means you are under some evil influence. Time. to repent and ask forgiveness othrewise evil will control you
@dantesbabuk2247
@dantesbabuk2247 3 года назад
ഈ താടിക്കാരൻ ചേട്ടൻ ഏതാണെന്നു എനിക്കറിയില്ല, എനിക്ക് മാത്രമല്ല ഞങ്ങൾ സത്യ കൃസ്ത്യാനികൾക്ക് ഒരാൾക്ക്‌ പോലും അറിയില്ല. എന്തായാലും ഒരു കാര്യം ഉറപ്പാണ്, ഇദ്ദേഹത്തിന് തലയ്ക്കു തീരെ സുഖം ഇല്ലാത്തതാണ്. അല്ലെങ്കിൽ ആത്മീയതയുടെ പരമോന്നത സ്ഥാനത്തു നിൽക്കുന്ന ഡോമിനിക് അച്ഛനെ അറിയില്ലാ എന്നും കേട്ടാൽ ഈ താടിക്കാരൻ വൃത്തികെട്ടവന്റെ മുഖത്തേക്ക് തുപ്പാൻ തോന്നുന്ന വിധത്തിൽ ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛനെ കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പറയാൻ ഈ മോന്റെ നാക്കു പൊങ്ങിയല്ലോ എന്നോർക്കുമ്പോൾ സങ്കടം തോനുന്നു.... താടിക്കാരൻ ചേട്ടാ ചേട്ടനൊന്നും ഈ ജന്മം മുഴുവൻ എടുത്താലും ഡോമിനിക് എന്ന വിശുദ്ധനായി ജീവിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛന്റെ ഒരു അംശം പോലും അടുത്ത് എത്താനോ അച്ഛന്റെ ആത്മീയതയെ പറ്റി ചിന്തിക്കാൻ പോലുമോ കഴിയില്ല. അച്ഛൻ കരകേറ്റിയ എത്ര എത്ര കുടുംബങ്ങൾ എത്ര ജീവിതങ്ങൾ, ഇതൊന്നും അറിയാണ്ട് ഒരു തുണ്ട് വീഡിയോ കിട്ടിയെന്നും പറഞ്ഞു ചേട്ടന്റെ അശ്ലീല സൂഖേടു അച്ഛന്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കുന്നോ. ചേട്ടൻ എന്ന് വിളിക്കാൻ എനിക്ക് ലജ്ജയുണ്ട്. ഇയാൾക്ക് കാമപ്രാന്തുണ്ടെങ്കിൽ തന്നെ പോയി തീർക്ക്കടോ, ഞങ്ങളുടെ അച്ഛന്മാരെ തൊട്ടാൽ ഞങ്ങൾ യുവാക്കൾ കയ്യും കെട്ടി നോക്കി നിൽക്കും എന്ന് കരുതുന്നുണ്ടോ. ചേട്ടനൊക്കെ കാലു കഴുകി വെള്ളം കുടിക്കേണ്ട അച്ചനാണ് ഡോമിനിക് അച്ഛൻ.. തന്റെ നാക്കു എങ്ങനെ പൊങ്ങിയെടോ കിളവ ഇങ്ങനെ അച്ഛനെ കുറിച്ച് പറയാൻ. സത്യ വിശ്വാസികൾ ആരെങ്കിലും ഈ താടിക്കാരൻ ചേട്ടനെ follow ചെയ്യുന്നേൽ ദയവു ചെയ്തു unfollow ചെയ്യുക... സത്യവചനം സഭ പഠിപ്പിക്കും... ഇതുപോലുള്ള അന്ത്യകാല തെറ്റ് പ്രഭാഷണങ്ങൾ കേട്ടാൽ ഇതിൽ വീഴും ഉറപ്പു.. പിന്നെ എഴുന്നേൽപ്പിക്കാൻ ഈ താടിക്കാരൻ ചേട്ടൻ പോലും ഉണ്ടാവില്ല. ഉള്ളിലുള്ളതേ പുറത്തു വരൂ എന്നറിയാം.. ഹൃദയത്തിൽ നിന്ന് പുറപ്പെടുന്നത് അധരം സംസാരിക്കും.... അത്‌ വളരെ ശെരിയാണ്... ചേട്ടൻ അച്ഛനെ കുറിച്ച് പറഞ്ഞ അശ്ലീല വാക്കുകൾ തന്റെ ഹൃദയത്തിൽ തന്നെ ഇരുന്ന മതി കേട്ടൊടോ.... ഈ ചേട്ടന് എതിരെയുള്ള പ്രതികരണങ്ങൾ ഒരുപാടുണ്ട് അതിൽ ഒന്ന് ഇതാണ് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-huVaHgV6BqM.html
@dantesbabuk2247
@dantesbabuk2247 3 года назад
@monk goku you may not be able to see the same comment anywhere.. if u found it, its me only who have posted that. Because my words towards all of his videos are the same.. how can he tell gospel by cursing and making fun of a priest.... ?
@JTCBR
@JTCBR 3 года назад
ഇദ്ദേഹം പറയുന്ന കാര്യങ്ങളെ പറ്റി താങ്കൾക്ക് യാതൊരു ബോധവുമില്ല എന്ന് മനസ്സിലായി. ഡൊമിനിക് അച്ഛൻ പറഞ്ഞ കത്തോലിക്കാ വിരുദ്ധമായ ഉപദേശത്തിന് എതിരായാണ് ഷിബു പീടിയേക്കൽ പ്രതികരിച്ചത്
@dantesbabuk2247
@dantesbabuk2247 3 года назад
@@JTCBR അച്ഛന്റെ ഉപദേശങ്ങളും സുവിശേഷപ്രഘോഷണങ്ങളും നിരന്തരം കേൾക്കുകയും ധ്യാനിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് ഞങ്ങൾ കത്തോലിക്കർ. ഇന്നേവരെ ഒരു ചെറിയ വാക്കുപോലും അച്ഛൻ കാത്തോലിക്ക വിരുദ്ധമായി സംസാരിച്ചിട്ടില്ല... ഒരു വലിയ സന്ദേശത്തിന്റെ കുറച്ചു ഭാഗം മുറിച്ചു അത് തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്ന നിങ്ങളെ പോലുള്ളവരാണ് കാത്തോലിക്കാ വിരുദ്ധർ..... ഈ താടിക്കാരൻ ചേട്ടൻ ചുമ്മാ തള്ളി വിട്ടപ്പോൾ പുള്ളീടെ താളത്തിനൊത്തു തുള്ളാതെ ഇരുന്നാൽ നന്ന്.
@mjmathew4990
@mjmathew4990 3 года назад
സത്യം ഷിബുവിന്റെ ഉപദേശം കേട്ടാൽ നരകം ഉറപ്പ്.
@baijujhon4533
@baijujhon4533 Год назад
നിങ്ങൾക്ക് സുറിയാനി പിതാക്കന്മാരുണ്ട് എല്ലാം ഉണ്ട് എന്നഭിമാനിക്കുമ്പോൾ നിങ്ങൾ നിങ്ങളെ തന്നെ ധനവാനോട് ചേർത്ത് കെട്ടുന്നു.
@sabujohn4301
@sabujohn4301 3 года назад
You are not promoting orthodoxy or. Shibu. U are promoting your version of christianity Orthodox church believes heaven and hell Check the prayers for the departed bishops and departed believers Vaayil vannathu kothakku pattu
@tomd5976
@tomd5976 3 года назад
യേശു ഉപമകളിലൂടെ പഠിപ്പിച്ചത് കൊണ്ട് നമുക്കു നമ്മുടെ ഹിതമനുസരിച്ചു വൈഖ്യനിക്കാം! എന്തര് സുഖം! നരകം ഇല്ല എന്ന് സ്ഥാപിക്കുന്നതിന്റെ ആവേശം മൂത്തു സാമൂൽ ജോർജ് എന്നു പേരുള്ള ഒരൂ ഓർത്തഡോൿസ്‌കാരൻ ബൈബിളിനെ പോലും തള്ളിക്കളഞ്ഞുകൊണ്ട് വീഡിയോ ഇട്ടിരിക്കുന്നു. അദ്ദേഹം കുറാനിൽ ഉള്ള ആദം അവ്വ കഥ ആണ്‌ ബൈബിളിൽ നിന്നെന്ന പോലെ ഉദ്ധരിക്കുന്നത്. അതുകൊണ്ട്, ആർക്കു വേണമെങ്കിലും എങ്ങിനെ വേണമെങ്കിലും ബൈബിൾർ വ്യാഖ്യാനിച്ചു കൊള്ളുക, പക്ഷെ കാതോലിക്ക സഭയുടെ പുരോഹിതരെ പരിഹസിക്കാതിരിക്കുക!
@sabujohn4301
@sabujohn4301 3 года назад
Do no fall in pr. Shibu 's trap. It is a heresy
@thomasjohn2653
@thomasjohn2653 3 года назад
ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാൻമാർ . സർവ്വ സമൃദ്ധിയിലും ആത്മീയ ദാരിദ്ര്യത്തെ കുറിച്ച് ബോധ്യമുള്ളവർ ഭാഗ്യവാൻമാർ . ആ ദരിദ്രൻ യഹൂദനുമാകാം വിജാതീയനുമാവാം. ധനവാന് തന്റെ ദാരിദ്ര്യ അവസ്ഥ ബോധ്യപ്പെട്ടെന്നും വരാം. അപ്പോൾ എല്ലാവരും ഭാഗ്യവാൻമാർ .
@alexanderp.c3420
@alexanderp.c3420 3 года назад
താങ്കളുടെ തിയറിയനുസരിച്ച് അബ്രഹാമിന്റെ മടിയീൽ ഇരുന്ന ദരിദ്രൻ പുറജാതിയിൽ പെട്ടവരെ കാണിക്കാനാണെങ്കിൽ ,ലാസർ എന്ന ദരിദ്രകഥാപാത്രം പുറജാതിയിൽ പെട്ടവനാകണം.നിങ്ങൾ തന്നെ പാതാളം ഇല്ലെന്നും,ഉണ്ടെന്നും സ്ഥാപിക്കുന്നു.ഇതാണ് യേശു തമ്പുരാൻ പറഞ്ഞത് നിങ്ങളുടെ വാക്ക് ഉവ്വ് എന്നും ഇല്ലായെന്നും ആകട്ടെ അധികമായത് ദുഷ്ടനിൽ നിന്നും വരുന്നു. ഗലാത്യർ 1:8_10അനുസരിച്ച് ശാപമേക്കാതെ സൂക്ഷിക്കുക.k. p yohannan തിരുമേനി?!...........
@ekskumari
@ekskumari 3 года назад
Very good
@shelbialappatt2180
@shelbialappatt2180 3 года назад
*ചില നവ ക്രൈസ്തവ വക്താക്കളോട്* കാരുണ്യത്തെ പ്രോത്സാഹിപ്പിക്കാനാണ് നിയമങ്ങൾ എഴുതപ്പെടുന്നത്. വിശുദ്ധ ഗ്രന്ഥങ്ങളും അതുപോലെ തന്നെ ആണ്. വിശുദ്ധ ഗ്രന്ഥങ്ങൾ അച്ചടിക്കേണ്ടത് പേപ്പറുകളിലല്ല . ഹൃദയങ്ങളിലാണ്. വിശുദ്ധ ഗ്രന്ഥം ആവശ്യപ്പെടുന്ന നീതി, കാരുണ്യം, വിശ്വസ്തത, സ്നേഹം എന്നിവ അനുഷ്ഠിക്കുവാൻ ആ മഹാഗുരു നമ്മെ ഓർമ്മിപ്പിക്കുന്നു. *അതു കൊണ്ട് മറ്റു വ്യാഖ്യാന വിശദീകരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഉള്ളതും കൂടി കളയരുത്. ഇത്തരം വ്യക്തികൾ ഒന്നും സൃഷ്ടിച്ചവരല്ല. സൃഷ്ടിച്ചവയെ കീറിമുറിക്കുന്നവരാണ്. ഇവരിൽ മുകളിൽ എഴുതിയ മഹാഗുരു പറയുന്ന ഗുണങ്ങൾ ഒന്നെങ്കിലും ഉണ്ടാകില്ല. ആളുകളിൽ ഉതപ്പ് വരുത്തുകയല്ലാതെ .എന്തൊക്കെ വ്യാഖ്യാനങ്ങൾ വിശുദ്ധ ഗ്രന്ഥത്തെക്കുറിച്ച് പറഞ്ഞാലും നീതി, കാരുണ്യം, വിശ്വസ്തത, സ്നേഹം ഇവയാണ് സുവിശേഷം . നമുക്ക് ഓരോരുത്തർക്കും ജീവിതം ഒരു സുവിശേഷമാക്കാൻ പരിശ്രമിക്കാം
@whiteandwhite545
@whiteandwhite545 2 года назад
ആദ്യം തന്നെ താങ്കൾക്ക് നന്മ ഉണ്ടാകുവാൻ വേണ്ടി കർത്താവിനു പ്രാർത്ഥിയ്ക്കുന്നു. ക്രിസ്തുവിന്റെ സുവിശേഷം പ്രവൃത്തിയിൽ കൊണ്ടുവരുന്നവർ മാത്രം ആണ് ക്രിസ്ത്യാനി എന്നു അവകാശപ്പെടാൻ അർഹതയുള്ള മനുഷ്യർ കരുണ,ദയ, സ്നേഹം ഇതൊന്നും ഈ സഭകളുടെ സവർണ്ണത്വം പറയുന്നവർ ചെയ്യാറുമില്ല.
@shelbialappatt2180
@shelbialappatt2180 2 года назад
@@whiteandwhite545 Exactly
@tomd5976
@tomd5976 3 года назад
ഓർത്തഡോൿസ്‌ സഭയുടെ പ്രബോധനമാനുസരിച്ചു യേശുവിന്റെ കുടെ ക്രൂഷിലേറ്റപ്പെട്ട രണ്ടുകള്ളന്മാരും പരുദീസയിൽ എത്തിയിരിക്കണം. യേശുവിനെ പരിഹസിച്ച കള്ളൻ തീർച്ചയായും പറൂദീസയിലും തന്റെ പരിഹാസം തുടരുന്നുണ്ടാവും. ഓർത്തഡോസ് സിദ്ധന്തമനുസരിച് ക്രിസ്തുവിൽ വിശ്വസിച്ചു ക്രിസ്തുവിനെ ഫോളോ ചെയ്യുന്നത് കൊണ്ട് ഒരു ഗുണവും ഇല്ല, ഹിന്ദുവും, മുസ്ലിമും യുക്തിവാദിയും എല്ലാവരും ഒന്ന് പോലെ. ക്രിസ്തീയ വിശ്വാസത്തിനു വെളിപ്പെടുത്തപ്പെട്ട ഗ്ലോരിയസ് ഗോസ്പിൽ അനുസരിച്ചു സടുതയില്ല. അതുകൊണ്ട് ക്രിസ്ത്യാനികൾ എനിമേൽ അവരവരുടെ ഇഷ്ടം പോലെ ജീവിക്കാം, ക്രിസ്തീയ വിശ്വാസം പിരിച്ചുവിട്ടിരിക്കുന്നു.
@mathewjaneesh8638
@mathewjaneesh8638 3 года назад
അപ്പൻ മക്കൾക്ക് നൽകുന്ന സ്വാതന്ത്രം ദുരുപയോഗം ചെയ്യാം എന്നാണോ താങ്കൾ ഉദ്ദേശിക്കുന്നത്. ഓർത്തഡോക്സ് സഭകൾ അങ്ങനെ പഠിപ്പിക്കുന്നില്ല. അപ്പനേ സ്നേഹിക്കുന്ന മക്കൾ അപ്പന്റെ കൽപ്പനങ്ങൾ അനുസരിക്കും,.. എന്തും ചെയ്യാം എന്നതിന് ഇവിടെ പ്രസക്തി ഇല്ല. പിന്നെ ഒരു പുരോഹിതരും വിമർശ്ശനത്തിന് അതിതരല്ല
@sabujohn4301
@sabujohn4301 3 года назад
He is not preaching orthodoxy
@vinum8103
@vinum8103 2 года назад
Pottan
@johnyk8531
@johnyk8531 3 года назад
It is false
Далее
Million jamoasi - Sportsmenka bilan uchrashuv
15:05
Просмотров 862 тыс.
Day 2 | IEM Rio 2024 | Playoffs | КРNВОЙ ЭФИР
6:11:51
А я с первого раза прошла (2024)
01:00