House of Marriage in horoscope ജാതകത്തിലെ വിവാഹഭാവം. #astrologylessonsbygk#truthseekergk#houseofmarriage#houseoffriendship#amritajyothigopalakrishnan Contact Email id amritajyothi.astroclass@gmail.com Website www.amritajyothi.com
Valare nalla oru arivanu ee video yiloode sir pakarnnu thannathu.Thank you sir. Eniyum ethupolulla nalla arivukal pakarnnu tharum ennu pratheekshikkunnu.
Sir ath oru payyanu mole ishttamayirunnu .njangalk sammathamallayirunnu appo avar entho abhicharam cheythatha ath evide preshnam vechalum jolsyanmmar paraum
ഭാവസ്ഥിതിയിലും ഇതേപോലെയാണോ എന്ന് നോക്കൂ.. വിവാഹസംബന്ധമായി നോക്കുമ്പോൾ Late marriage ആകാനുള്ള സാദ്ധ്യതയുണ്ട്. ആവശ്യമായ വഴിപാടുകൾ ചെയ്യുന്നത് നല്ലതാണ്. ഒമ്പതിൽ ഗുരു സ്വക്ഷേത്രത്തിൽ നില്‍ക്കുന്നത് നല്ല ലക്ഷണമാണ് . ദോഷപരിഹാരസ്ഥിതിയാണ്.
Navamshakathil makaraleknam. Karkidakam 7bhavam avide graham illa. Chandran guruvinte ku de. Dhanuvil 12 bhavathil nilkunnud sir sani bhushan midhunathil anu sukran. 10 bhavathilum thulathil
ജാതകത്തിൽ വിവാഹതടസ്സത്തിന്റെ വേറെ ലക്ഷണങ്ങൾ ഉണ്ടോ എന്ന് നോക്കണം. ഗ്രഹസ്ഥിതി പൂർണ്ണമായി കാണാതെ പരിഹാരം പറയാനാവില്ല. ജാതകത്തിന്റെ details അയച്ചു തന്നാൽ നോക്കാം.
Thank you ji for your comment. സുഹൃദ് ബന്ധങ്ങള്‍ - മുഖ്യമായും ഏഴാം ഭാവമാണ് സൂചനകള്‍ നല്‍കുന്നത്. മറ്റു ഭവങ്ങളില്‍ നിന്ന് additional informations കിട്ടും. Regards
അനുജന്മനക്ഷത്രങ്ങള്‍ തമ്മില്‍ താരാധിപൈക്യമുള്ളതിനാല് ദോഷമില്ല എന്ന് ജ്യോതിഷത്തില്ത്തന്നെയുണ്ടല്ലോ. മദ്ധ്യമരജ്ജു ദോഷത്തെക്കുറിച്ചൊരു വീഡിയോ ചെയ്തിട്ടുണ്ട്. അത് കാണുക. അതില്‍ പരിഹാരം പറഞ്ഞിട്ടുണ്ട്.ആത്മാര്ത്ഥപ്രേമത്തിന് ഗ്രഹനിലകള്‍ സൂചിപ്പിയ്ക്കുന്ന ദോഷാനുഭവങ്ങളെ അതിജീവിയ്ക്കാന്‍ സാധിയ്ക്കും. വീഡിയോ ചെയ്തിട്ടുണ്ട്. അത് കാണുക. ജ്യോതിഷപ്രകാരം കാണുന്ന ദോഷങ്ങള്‍ക്ക് ജ്യോതിഷത്തില്ത്തന്നെ ലളിതമായ പരിഹാരകര്‍മ്മങ്ങള്‍ ഉണ്ട്. ജാതകപ്പൊരുത്തം നോക്കി വിവാഹം നടത്തണമെന്ന് ഹിന്ദുവിന്റെ ആധികാരികഗ്രന്ഥങ്ങളിലൊന്നും തന്നെ പറഞ്ഞിട്ടില്ല . അത് ഒരു വെറും ഒരു വിശ്വാസം മാത്രമാണ്. Best wishes . God bless you.
Dear Friend, Don't get scared. Be brave and optimistic. If you can, pls send your details to the e mail id given in description box. Get well soon. Praying for you.. God bless you. Lovingly GK
സർ 7 ആം ഭാവധിപനായ വ്യാഴവും, 7 ആം ഭാവത്തിൽ മീനം രാശിയിൽ ശനിയും, രണ്ടും വക്രിയാണെങ്കിൽ എന്താണ് ഫലം, ശ്രെദ്ധിക്കേണ്ട കാര്യങ്ങളും പ്രതിവിധിയും അറിയാൻ ആഗ്രഹിക്കുന്നു സർ
സർ സ്ത്രീയുടെയും പുരുഷൻറെയും ഏഴാംഭാവത്തിൽ ഒരു പുനർവിവാഹ ലക്ഷണമുണ്ട് രണ്ട് നെഗറ്റീവ് ചേർന്നാൽ അത് പോസിറ്റീവ് ആയി മാറി അതിനെ മറികടക്കാൻ സാധിക്കുമോ അതോ രണ്ടുപേരുടെയും ജാതകത്തിൽ ഇങ്ങനെ യോഗം ഉണ്ടെങ്കിൽ അത് അനുഭവിക്കേണ്ടി വരുമോ പ്ലീസ് പറഞ്ഞുതരാമോ 🙏🙏
ഏഴാം ഭാവാധിപന്റെ നക്ഷത്രാധിപൻ ഏഴിൽ തന്നെ വർഗോത്തമം ചെയ്തു നിന്നാൽ നല്ലതാണോ?ആ ഗ്രഹത്തെ ലഗ്നാധിപന്റെ നക്ഷത്രാധിപൻ ലഗ്നത്തിൽ നിന്നുകൊണ്ട് വീക്ഷിച്ചാൽ എന്തെങ്കിലും പ്രശ്നമുണ്ടോ?ഏഴാം ഭാവാധിപനായ ഗ്രഹം ഭാഗ്യാധിപന്റെ നക്ഷത്രാധിപൻ ആയി ഭാഗ്യത്തിൽ തന്നെ നിന്നാൽ എന്താണ്?
Thank you ji for your comment. ജ്യോതിഷത്തില്‍ ഒരു standard ruleന് വിരുദ്ധമായി മറ്റൊരു standard rule ഉണ്ടാകും. അതുകൊണ്ട് എല്ലാ ഗ്രഹസ്ഥിതിയും സമഗ്രമായി പരിശോധിച്ചതിനു ശേഷം മാത്രമേ നിഗമനങ്ങളിലെത്താവൂ. രാശിയേതെന്നോ ഗ്രഹമേതെന്നോ നക്ഷത്രമേതെന്നോ അറിയാതെ ഒന്നും തീരുമാനിയ്ക്കരുത്. Regards
@@amritajyothichannel2131 thank you sir...എനിക്ക് ഒരു കാര്യം അറിഞ്ഞാൽ മതി.ഏതെങ്കിലും ഒരു ഭാവാധിപന്റെ നക്ഷത്രാധിപൻ ആ ഭാവത്തിൽ തന്നെ നിന്നാൽ ആ ഗ്രഹം സ്വക്ഷേത്രത്തിൽ നിൽക്കുന്ന ഫലം കിട്ടുമോ?
എന്റെ 7 മേടം രാശി. ൽ രവി. ബുധൻ.. ലെഗ്ണം തുലാം.2ൽ ഗുളികൻ.3 ചന്ദ്രൻ.4 മകരം ശനി. കേതു.5. ശുക്രൻ. 6. മീനം വ്യാഴം. 7 ൽ രവി. ബുധൻ..8.9 ആരും ഇല്ല.10 ചൊവ്വ. രാഹു. 11.12 ആരും ഇല്ല. Age61. ഗുരു 60ൽ തുടങ്ങി.6 ലെ വ്യാഴം കുഴപ്പം ഉണ്ടോ. പ്രണാമം തിരുമേനി 🙏🙏
ലഗ്ന കർത്താവിനു എല്ലാ ഭാവങ്ങളും ഒരുപോലെ അനുകൂലമായ ജാതകങ്ങൾ ഉണ്ടാവുമോ സർ ,.പയാസം തന്നെ ......നാട്ടിൻ പുറങ്ങളിൽ ഒരു ചൊല്ലുണ്ട് നടന്നു നോക്കിയാൽ നിരന്ന വിള .....ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച എന്നൊക്കെ ജാതകങ്ങളുടെ കാര്യത്തിലും ഇതു ശരിയാണ് എന്ന് തോന്നുന്നു .......ആധുനിക കാലത്തു ജാതകം നോക്കുന്നവരും അതിൽ വിശ്വസിക്കാത്തവരും ഒരു പോലെ പറയുന്ന ഒരു കാര്യം ....കയ്യിൽ ആവശ്യത്തിന് കാശ് ഉണ്ടായാൽ ബാക്കി യുള്ള എല്ലാ പ്രോബ്ലങ്ങളും അതുകൊണ്ടു നേരിടാം എന്നാണു തികച്ചും അബദ്ധ ധാരണ ...........ലഗ്നം അഞ്ചു ,ഏഴു ഒൻപതു ഇവ ഭേദപ്പെട്ടതായാൽ (ഭേദപ്പെട്ടതു എന്താണ് എന്ന് ചോദിച്ചാൽ കുഴഞ്ഞു പോകും ൦)..ബാക്കി എല്ലാം ശരിയാകുമോ ????
ബുധൻ, രവി, സർപ്പം ഇതെല്ലാം ആണ് 7ൽ നില്കുന്നത്... ആദ്യ ഭർത്താവ് മരിച്ചു.. ഇനി ഒരു വിവാഹത്തിന് യോഗം ഉണ്ടോ?? പ്രേശ്നബാധിതം ആയ വിവാഹത്തിന് ഇനി താല്പര്യം ഇല്ല.. ഒരുപാട് അനുഭവിച്ചു
ദമ്പതിമാര്‍ തമ്മിലുള്ള മാനസികമായ ഐക്യത്തെ സൂചിപ്പിയ്ക്കുന്നതാണ് രണീരണയോഗം. ഇത് പല വിധത്തിലുണ്ട്. ഇത് പൂര്വ്വജന്മബന്ധത്തെ സൂചിപ്പിയ്ക്കുന്നുവെന്നാണ് വിശ്വാസം.
പഠിയ്ക്കാൻ ആഗ്രഹിയ്ക്കുന്ന വിഷയം, താങ്കളുടെ പ്രായം, പഠനത്തിൽ ബുദ്ധിമുട്ട് അനുഭവപ്പെടാനുള്ള കാരണം മുതലായവ എഴുതിയിട്ടില്ല . താഴെ എഴുതിയിരിയ്ക്കുന്ന e mailൽ ബന്ധപ്പെടുക.