എന്റെ വീടിനു കൗസ്തുഭം എന്ന പേർ energy നോക്കുമ്പോൾ positive ആകാൻ English അക്ഷരം എങ്ങിനെ ആകണം പറഞ്ഞു തരാമൊ എന്റെ പേർ Kanakavalli Birth 13.6.1956 സർ മറുപടി തരുമൊ
എന്റെ മോന്റെ date of birth 03/01/2011 ആണ്. പേര് Yadunarayan.R. numerology പ്രകാരം എന്തെങ്കിലും പ്രശ്നം ഉണ്ടോ. Yadunarayan R J എന്ന് ആക്കണമെന്നുണ്ട്. ഏതാണ് നല്ലത് എന്ന് ഒന്ന് പറഞ്ഞു തരാമോ