Тёмный

1 മിനിറ്റ് കൊണ്ട് ആർക്കും ഓതാം... 7 തവണ ഈ സൂറത്ത് ഓതിയാൽ അത്ഭുതം... ഏത് ആഗ്രഹവും സാധിക്കും Quran New 

Arshad Badri Official
Подписаться 383 тыс.
Просмотров 130 тыс.
50% 1

ABO-0740
Arshad Badri
അർഷദ് ബദ്‌രി
Arshad Badri Vaduthala
Arshad Badri dua
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
Arshad Badri Latest
arshad badri islamic speech
മല പോലോത്ത ആവശ്യങ്ങൾ മഞ്ഞു പോലെ തീർക്കുന്ന
ഖുർആനിലെ അത്ഭുത സൂറത്ത് ഇതാ...!
നിങ്ങളുടെ ഏത് ആഗ്രഹവും ഇനി സാധിക്കും
1 മിനിറ്റ് കൊണ്ട് ആർക്കും ഓതാം
വെറും 7 തവണ ഓതിയാൽ മുഖം പ്രകാശിക്കും
1000 ഹജ്ജ് ചെയ്ത മഹാ പ്രതിഫലം
Arshad Badri dua
Arshad Badri Dhikr
arshad badri speech
arshad badri vaduthala today
arshad badri vaduthala speech
arshad badri vaduthala today
arshad badri vaduthala live
arshad badri vaduthala speech
Arshad Badri Islamic Tips
Arshad Badri New
Arshad Badri Latest
Arshad Badri Vaduthala speech
arshad badri vaduthala live
arshad badri vaduthala today
arshad badri vaduthala speech
arshad badri class
arshad badri islamic speech
arshadbadrivaduthala
Arshad Badri New Dua Malayalam
അർഷദ് ബദ്‌രി വടുതല
#surah
#arshadbadrivaduthala
#surahqadr
#സ്വലാത്ത്
#quran
#quranrecitation
#arshadbadri_latest
#arshadbadri
#അര്ഷദ്ബദ്രി
#arshadbadrivaduthala_latest

Опубликовано:

 

13 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 579   
@samishamon7206
@samishamon7206 18 дней назад
അല്ലാഹുവേ ഉംറ ചെയ്യാൻ തൗഫിഖ് നൽകണേ 🤲🤲 ഉസ്താദിന്റെ ദുആയിൽ എന്നും ഒരിടം തരണേ 🤲🤲
@hamzakutteeri4775
@hamzakutteeri4775 18 дней назад
അൽഹംദുലില്ലാഹ് അല്ലാഹുവേ, ബാധ്യത യുള്ള മരണം ഞങ്ങൾക്ക് നല്കരുതേ
@user-ce8it4nm6u
@user-ce8it4nm6u 18 дней назад
🤲🤲🤲
@ajsalaju5647
@ajsalaju5647 18 дней назад
അൽഹംദുലില്ലാഹ് ❤ ഞങ്ങള് കണ്ടു... ഉസ്താദേ.. അതിന്റെ ഉള്ളിൽ കയറി കണ്ടു... ഒരു ഖുർആൻ. അവിടുന്ന് എല്ലാവർക്കും തന്നു.. ഉസ്താദ്..ഈ.. റബീഉൽ ആഖിർക്ക്.. രണ്ട് വർഷമായി പോയി വന്നിട്ട്... ഇനിയും.. എല്ലാവർക്കും തൗഫീഖ് ചെയ്യട്ടെ 🤲 أمين أمين يا رب العالمين 🤲
@aslamasly9225
@aslamasly9225 17 дней назад
😮
@_itsmefawazfariz_1435
@_itsmefawazfariz_1435 17 дней назад
Ameen
@zafiwafivlog1500
@zafiwafivlog1500 17 дней назад
😮
@malayil5668
@malayil5668 18 дней назад
കുട്ടികൾക്ക് നല്ല ബുദ്ധി ശക്തിയും ഓർമ ശക്തിയും ഉണ്ടാവാൻ ദുആ ചെയ്യണേ
@Ijas-lb7rg
@Ijas-lb7rg 18 дней назад
അൽഹംദുലില്ലാഹ് 🤲ഈ സൂറത്ത് നിത്യവും പതിവാക്കാറുണ്ട് ഇനിയും ജീവിതത്തിൽ പതിവാക്കാൻ അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲
@FarookAru
@FarookAru 3 дня назад
മോളേ ഖൈറായ കല്ലിയാണം ശെരിയാകാൻ ദുആ ചെയ്യണേ 🤲🤲🤲😭😭😭
@noorjahanp1647
@noorjahanp1647 18 дней назад
മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ ഈമഹത്തായ മജ്‌ലിസിനെ ഞങ്ങളിൽ നിന്നും പരിപൂർണ്ണമായി സ്വീകരിച്ച അനുഗ്രഹിക്കണേ റബ്ബേ ഉസ്താദ് ഞാൻ കുർആൻ പ്രസ്സിൽ പോയീട്ടുണ്ട്. ഉംറക്ക് പോയപ്പോൾ ഇനിയും പോകുവാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ഞാൻ സുബ്ഹിക്ക് സേഷം ഖദ്ർ സൂറത്ത്.11പ്രാവശ്യം ഓദാറുണ്ട് അള്ളാഹു ഇനിയും തുടർന്ന് അങ്ങോട്ട് ഓതാൻ തൗഫീഖ് നൽകട്ടെ. ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ. ആമീൻ ആമീൻ ആമീൻ യാറബൽആലമീൻ
@hashirchengampally6015
@hashirchengampally6015 18 дней назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അവിടെ എത്താനും അവിടെ കാണാനും അൽഹംദുലില്ലാഹ് അവിടെ നിന്ന് മുസ്ഹഫ് കിട്ടിട്ടുണ്ട് അൽഹംദുലില്ലാഹ് ഇനിയും അവിടെ എത്താൻ അള്ളാഹു ഭാഗ്യം തരട്ടെ 🤲🤲🤲 ഉസ്താദ് ദുഹാ ചെയ്യണം ഭർത്താവ് ന്റെ ജോലിയിൽ വന്ന തടസങ്ങൾ നീങ്ങാനും കടങ്ങൾ വീടാനും രോഗം ങ്ങൾ ഷിഫാഹ് കിട്ടാനും മക്കൾ നന്നാവാനും മരണ പെട്ട് പോയ മാതാപിതാക്കൾ ക്കും എല്ലാവർക്കും ദുഹാ ചെയ്യണം
@mubiazi338
@mubiazi338 23 часа назад
Aameen
@FarookAru
@FarookAru 3 дня назад
ഭർത്താവിന്റെ നഷ്ട പെട്ട പോയ കട തിരിച്ചു കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲😭😭😭😭
@user-nt4nh5td1z
@user-nt4nh5td1z 17 дней назад
ഉസ്താദ് ദുഅയിൽ ഉൾപെടുത്തണെ....രോഗം ഷിഫയാകാനും....ഭർത്താവിന് നല്ല ഹൈറായ ജോലി ശരിയവനും പ്രതേകം ദുഅ ചെയ്യണേ 😢🤲🤲🤲
@user-ve9yg5fr1q
@user-ve9yg5fr1q 17 дней назад
Alhamdulillah... അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് ഞാനും മകനും എന്റെ ഉമ്മയും ചേർന്ന് പോയിരുന്നു..... ഒരുപാട് സന്തോഷം എനിക്കും കിട്ടി ഖുർആൻ... 🤲🏻🤲🏻. ഇനിയും കാമിലായ ഹജ്ജും ഉംറയും ചെയ്യാൻ അല്ലാഹു അനുഗ്രഹിക്കട്ടെ.. എന്നെയും ആ മണ്ണിലെത്താൻ ആഗ്രഹിക്കുന്ന എല്ലാവരെയും അവിടെ എത്തിക്കുമാറാകട്ടെ... Inshaallah
@Juvairya-df5tl
@Juvairya-df5tl 17 дней назад
ഉസ്താദ് ദുഹായില് പെടുത്തണേ ഉസ്താദ് ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് ഉണ്ടാവാനും രോഗം ശിഫ കിട്ടാനും ദുഹയിൽ പെടുത്തനെ us
@shajilap8286
@shajilap8286 18 дней назад
അൽഹംദുലില്ലാഹ് 🤲🤲🤲കണ്ടു ഉസ്താദ്.. ഖുറാനും കിട്ടി ഫ്രീയായി... വല്ലാത്ത അനുഭൂതി ആണ് സുബാഹാനല്ലാ അതൊക്കെ കാണാനും ഒരുദിവസം വേണം 🥲🥲🤲🤲🤲
@maimunasahib
@maimunasahib 17 дней назад
അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ ഉസ്താദേ എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് എൻറെ അസുഖമെല്ലാം കുറവാണെന്ന് ഞങ്ങളുടെ കടങ്ങൾ മാറാനും സന്തോഷമായി കഴിയാനും ചെയ്യണം
@user-jk2vc9jr6m
@user-jk2vc9jr6m 18 дней назад
ഉസ്താദേ എന്റെ മക്കൾ നന്നാവാൻ വേണ്ടി ദുഹാ ചെയ്യണേ
@musfirahidhash6586
@musfirahidhash6586 17 дней назад
അൽഹംദുലില്ലാ 🤲🏻🤲🏻🤲🏻 ഉസ്താദ് പറഞ്ഞതുപോലെ തന്നെ എന്റെ ഉമ്മച്ചിക്കും അവിടെ പോയപ്പോൾ സമയം വൈകിപ്പോയി ആ കാരണം കൊണ്ട് ഖുർആൻ പ്രസ്സ് അടിക്കുന്നത് അടിക്കുന്നത് കാണാൻ കഴിഞ്ഞിട്ടില്ല ഇന്നും ഉമ്മക്ക് ആ വിഷമം തന്നെ ഇൻഷാ അള്ളാ 🤲🏻 ഇനിയും ഒരുപാട് പ്രാവശ്യം ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് ഉണ്ടാവാനും അവിടെ അവിടെ എല്ലാ സ്ഥലങ്ങളും പോയി കാണാനും എന്റെ ഉമ്മക്കും ഉസ്താദിനും നമുക്കെല്ലാവർക്കും അതിനുള്ള തൗഫീഖ് നൽകുമാറാകട്ടെ ആമീൻ🤲🏻🤲🏻 ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻 പുന്നാര പൂമത്തിന്റെ ചാരത്ത് പോകാൻ വല്ലാത്ത ആഗ്രഹമുണ്ട് 😢😢😢😢😢
@aishabeevi1236
@aishabeevi1236 18 дней назад
ഞാൻ കണ്ടിട്ടുണ്ട്. ഉംറ ക്ക് പോയപ്പോഴു... ഹജ്ജിന് പോയപ്പോഴും ഖുർആൻ പ്രസ്സിൽ പോയിട്ടുണ്ട്.. അവിടെ നിന്ന് പോയവർക്കെല്ലാം ഖുർആൻ കിട്ടുകയും ചെയ്തു..Al hamdulillahi...
@Zerinmeharin
@Zerinmeharin 18 дней назад
👍🏻
@user-in9ot8qj3n
@user-in9ot8qj3n 18 дней назад
enikkum kittittund njan adhilaan odhaarulladh avidann kittiyadhanallo enn orth enikk sandhosam thonnunnu
@Madeenayodmoham..
@Madeenayodmoham.. 18 дней назад
സ്ത്രീകൾ പ്രെസ്സിൽ പോവുമോ
@nabeesasherif1147
@nabeesasherif1147 18 дней назад
😢 Alhamdulillah
@rasiyabeegam7823
@rasiyabeegam7823 18 дней назад
Quran pressil ellavareyum kayattum njanum poyi
@آمينبنتزيد
@آمينبنتزيد 18 дней назад
ما شاء الله تبارك الله മുത്തിലും മുത്തായ മുത്ത് നബിയുടെ ചാര തേക്ക് എത്തുവാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲🤲🤲
@Kadeeja-bl2zc
@Kadeeja-bl2zc 18 дней назад
Ameen
@RAIBUNNISAT.VRaibunnisat.v
@RAIBUNNISAT.VRaibunnisat.v 18 дней назад
Athenthina thekk
@ajmalv9366
@ajmalv9366 18 дней назад
എനിക്കും
@jaseenaSrj
@jaseenaSrj 18 дней назад
ആമീൻ 🤲😢
@Lubilub
@Lubilub 13 дней назад
​@@ajmalv9366mmmmmmmmm.mmmmmmmm
@naseebashirin9193
@naseebashirin9193 2 дня назад
ഞാൻ കണ്ടിട്ടുണ്ട്. ഉംറക്ക് പോയപ്പോൾ. പണ്ട്രണ്ട് വർഷം ആയി അവിടുന്ന് ഖുർആൻ. കിട്ടിന്.. അൽഹംദുലില്ലാഹ്
@amanathmanzil8043
@amanathmanzil8043 18 дней назад
അൽഹംദുലില്ലാഹ ഖുർആൻ ബ്രസീൽ ഞാൻ കയറിയിട്ടുണ്ട്ഇനിയും ആ ഭാഗ്യം ലഭിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
@noora_noorjahan_ap1320
@noora_noorjahan_ap1320 17 дней назад
Aameen Aameen Aameen
@the.ikkrooo
@the.ikkrooo 3 дня назад
Njan ee surath namaskaarathil pathivayi otharund.. Alhamdulilah.. Nilanirthaan allahu thoufeeq cheyyatte.. Ameen
@72kHASHIM
@72kHASHIM 18 дней назад
മക്കൾ പരീക്ഷ പാസ്സാവനും കടം വീടാനും ദുആ ചെയ്യണം ഉസ്താദ് 😢😢😢😢😢😢😢😢😢😢😢😢😢
@mubeena7869
@mubeena7869 17 дней назад
കയിഞ്ഞ rabiul അവ്വലിൽ ഞാൻ ഉംറക് പോയിരുന്നു, അൽഹംദുലില്ലാഹ് 🕋,,, ഖുർആൻ പ്രസ്സിൽ പോവാൻ, തൗഫീഖ് കിട്ടിയില്ല 😭അന്ന് എന്തോ കാരണം കൊണ്ട് ഞങ്ങളെ ബാച്ചിൽ പോവാൻ കഴിഞ്ഞില്ല, സങ്കടം ആയി 😭😭rabiul അവ്വൽ 12ന് റൗളയിൽ ആയിരുന്നു,,,, 🌹ഈ rabiul അവ്വൽ വരുമ്പോ സങ്കടം ആണ്,,,,, മായാത്ത ഓർമ്മകൾ 😭😭😭ഇനിയും ഒരുപാട് തവണ എല്ലാവരെയും അവിടെ എത്തിക്കണെ allah 🤲🤲🤲😭😭😭🕋🕋🕋
@FarookAru
@FarookAru 3 дня назад
ഭർത്താവിന്റെ കടങ്ങൾ വിടാൻ ദുആ ചെയ്യണേ 🤲🤲🤲😭😭😭😭😭
@footballshorts726
@footballshorts726 18 дней назад
അതൊക്കെ കാണാനും മക്കയും മദീനയും കാണാനും മുത്തുനബിയോട് സലാം പറയാനും ഹജ്റുൽ asvad മുത്താനും ഭാഗ്യം നൽകണമ് അല്ലാഹ് 😢😢😢
@malayil5668
@malayil5668 18 дней назад
എന്റെ എല്ലാ അസുഖങ്ങളും മാറാൻ ഉസ്താദ് ദുആ ചെയ്യണേ
@rasni6435
@rasni6435 18 дней назад
ഉസ്താദിന് ദീർക്കായിസ് തരട്ടെ. ഈ ക്ലാസ്സിലൂടെ കുറേ ഇൽമു പഠിക്കാൻ പറ്റുന്നു.
@ansifazees3375
@ansifazees3375 3 дня назад
C
@STATUSWORLD-tu8ld
@STATUSWORLD-tu8ld 18 дней назад
എൻറെ അസുഖം മാറാൻ എല്ലാ ക്ലാസിലും ദുആ ചെയ്യണം ഉസ്താദ്
@72kHASHIM
@72kHASHIM 18 дней назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാൻ കണ്ടിട്ടുണ്ട് ഭയങ്കര തിരക്ക് ആയിരുന്നു വരിക്ക് നിർത്തി ആണ് അവിടെ ഓരോ രുത്തരെ കയറ്റിരുന്നദ് ഉസ്താദ് ഇനിയും അതിനുള്ള ഭാഗ്യം ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ്
@nafeesaaliyar7930
@nafeesaaliyar7930 18 дней назад
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah
@suharalatheef700
@suharalatheef700 15 дней назад
അല്ഹംദുലിലലാഹ്.. ഉസ്താദ്.. നിസ്കരതില്.. ഓതുനന. സൂറത്ഒനന്ഇതാണ്🤲🤲
@jaseenaSrj
@jaseenaSrj 18 дней назад
അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 എല്ലാവർക്കും വേണ്ടി ദുആ 🤲ചെയ്യണേ ഉസ്താദേ ആമീൻ 🤲🤲🕋😢😢
@Miraclemirac-xh3zb
@Miraclemirac-xh3zb 18 дней назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് കാണാൻ വിധി യാക്കണമ് അല്ലാഹ്
@user-xp8ll3rq4b
@user-xp8ll3rq4b День назад
ജസകല്ലാഹ് ഖൈർ ഉസ്താദ്
@ashrafappanchira6733
@ashrafappanchira6733 17 дней назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാൻ ഉംറയ്ക്ക് പോയപ്പോൾ പോയതാണ് ഉസ്താദേ അങ്ങനെ റബ്ബിന്റെ ഒരു അനുഗ്രഹം എനിക്ക് കിട്ടി
@RahmathK-l7i
@RahmathK-l7i День назад
ഉസ്തദേ എനിക്കു എന്റെ മകൾക്കും ഉംറയും ഹജ്ജും ചെയ്യാൻ ദുആ ചെയ്യണേ 😊❤️
@RahmathK-l7i
@RahmathK-l7i День назад
Ameen🫂
@RahmathK-l7i
@RahmathK-l7i День назад
Ameen🫂
@abdullavalappan6983
@abdullavalappan6983 13 дней назад
ഉസ്താദേ ഞാനും ഉംറക്ക് പോവുന്നുണ് എല്ലാം കാണാനും എല്ലാ ആരോഗ്യത്തോടെ ഇബാദത്തും ചെയ്യാനും ഉസ്താദ് ദുവാ ചെയ്യണം
@craft.creating.aaaami
@craft.creating.aaaami 18 дней назад
ഉസ്താദേ നല്ല ബുദ്ധിമുട്ടിലാണ് നല്ല'.കടമാണ് ദുആ ചെയ്യണേ
@khairunnisam3921
@khairunnisam3921 16 дней назад
ഉസ്താദ് ളം റക്ക് പോയിട്ടുണ്ട് പക്ഷേ ഖുർആൻപ്രസ്സ കണ്ടില്ല.. ഇനി പോവാനും ഉസ്താദ് ദുആ ചെയ്യണം
@RukiyaKp-mg8wt
@RukiyaKp-mg8wt 17 дней назад
ഉസ്താതേ ഞാൻ നൂറേ ഹബീബ് മജ്‌ലിസിൽ ആണ് ഉംറക്ക് പോയത് ഒരു പാട്സ്ലത്ത് ഞങ്ങളെഒരു പാട് സ്തലത്ത് ഞങ്ങളെ കൊണ്ട് പോയി ഇനിയും പോകാൻ ആഗ്രഹം ഉണ്ട് ഉസ്താതേ🤲🤲🤲🤲
@fathimabeevi_xy
@fathimabeevi_xy 18 дней назад
الحمد للله الحمدللله الحمدللله استاد دعايل ഉൾ പ്പെടുത്തണേ الله الحمدللله ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും ഹാസി ലാക്കി തരണേ ദുനിയവിലും ആഖിറത്തിലും ഞങ്ങൾക്കും ലോക മുസ്‌ലിംകൾക്കും ഖൈറും ബർക്കത്തം നല്കി അനുഗരഹി ക്കണേ الله ااميم ااميم ااميم يربلعالمين
@aleeman6340
@aleeman6340 18 дней назад
എൻറെ മകളും ഭർത്താവും ഞാനും മക്കളും ഖുർആൻ പ്രസ്സിൽ പോയി ഉംറക്ക് പോയപ്പോൾ ചെറിയ മകൾക്ക് വലിയ എഴുത്തുള്ള മുസ്ഹഫും ഞങ്ങൾക്കെല്ലാം സാധാരണ മുസ്ഹഫും കിട്ടി അൽഹംദുലില്ലാഹ് ഇനിയും പോകാൻ അല്ലാഹു സുബ്ഹാനവുതാല വിധി കൂട്ടട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲❤
@rabiya8262
@rabiya8262 17 дней назад
ഉസ്താദിൻ്റെ ക്ലാസ് ഞാൻ സ്ഥിരമായി കേൾക്കുന്നതാണ് ഹജ്ജിന് പോയപ്പോൾ avidunnu sthiramayit ഞങ്ങൾ കൊറേ പെണ്ണുങ്ങൾ കേട്ടു
@user-hz7oc3jb9h
@user-hz7oc3jb9h 17 дней назад
Mashah.allah g.nankanttu Usthade Rashida.ഒന്നുകൂടി പോകാൻ.ഉസ്താദ് Dua.ചെയ്യണേ
@HaseenaIbrayi
@HaseenaIbrayi 2 дня назад
എനിക്ക് ഉംറയ്ക്ക് പോകാൻ ആഗ്രഹo ഉണ്ട് ഉസ്താദ് നിങ്ങൾ ദുആഉ ൾ പ്പെടുത്തണേ
@hajuhaju8572
@hajuhaju8572 18 дней назад
ഉസ്താദ് ചെയ്യണം മുറകൾ ഉസ്താദ് ചെയ്യണം നല്ല ആഗ്രഹം കാലുവേദന
@syshibee
@syshibee 17 дней назад
ഞാൻ പോയിട്ടുണ്ട് ഉസ്താദേ.. അവിടെ ഒന്നും കണ്ടു കൊതി തീർന്നിട്ടില്ല. ഇനിയും ഒരുപാട് തവണ എല്ലാവർക്കും പോവാൻ റബ്ബ് ത്വാഫീഖ് നൽകട്ടെ... ആമീൻ ഉസ്താദിന്റെ ദുഹാ യിൽ ഞങ്ങളെ ഉൾപെടുത്തണേ.,
@FousiyaM-uu1tw
@FousiyaM-uu1tw 18 дней назад
ഞാൻ കണ്ടിട്ടുണ്ട് ഉംറ ക്ക് പോയപ്പോൾ ഉസ്താതെ എന്റെ അസുഖ മെല്ലാം മാറിക്കിട്ടാൻ വന്ന്യരായ ഉസ്താദ് ദുഹാ ചെയ്യണം ഇനിയും ഉംറക്കും ഹജ്ജിന്നും ഇനിയും അവസരങ്ങൾ ലഭി ക്കാനും എന്റെ ഉമ്മയും ഉപ്പയും ഭർത്താവും മരിച്ചു പോയി ട്ടുണ്ട് അവർ കൊക്കെയും ദുഹാ ചെയ്യണം
@RahmathK-l7i
@RahmathK-l7i День назад
എന്റെ മകൾ നല്ല മകൾ അവനെ അല്ലാഹ് 😊❤🤍
@RahmathK-l7i
@RahmathK-l7i День назад
Ameen❤
@Miraclemirac-xh3zb
@Miraclemirac-xh3zb 18 дней назад
ചാവക്കാട് നിന്ന് ഒരു സഹോദരി എന്റെ അസുഖം പൂർണമായും മാറാനും എന്റെ മക്കൾസൊലീഹവാനും ഉമ്മക്കും ഞങ്ങൾ എല്ലാവർക്കും ആഫിയത്തും ദീർകയുസ് ആരോഗ്യം ഉണ്ടാവാനും ഉംറ ചെയ്യാനും പ്രത്യകം ദുആ ചെയ്യണം ഉസ്താദ്
@beevitt5863
@beevitt5863 17 дней назад
ഞാനും പോയിട്ടില്ല ബസ് പോകും എന്ന് പറഞ്ഞു പിന്നെ വേണ്ടെന്ന് വെച്ചു ഞാനും ഇനി പോയാൽ പോകും ഇൻശാഅല്ലഹ് 💚💚💚
@hussainnajeeba4457
@hussainnajeeba4457 18 дней назад
Murad hasilavan dua cheyyane usthade ameen
@moideenvp8492
@moideenvp8492 18 дней назад
ഞാനും ഭാര്യയും ഹജ്ജിന് പോയപ്പോൾ പോയിട്ടുണ്ട് സൗജന്യമായി മുസ്ഹഫും കിട്ടി അൽഹംദുലില്ലാഹ് ഇനിയും പോകാൻ റബ്ബ് എല്ലാവര്ക്കും താഫീക് നൽകട്ടെ ആമീൻ
@user-ki8pg6jp8w
@user-ki8pg6jp8w 17 дней назад
ആമീൻ
@reelstory777
@reelstory777 15 дней назад
ആമീൻ
@bavamk4254
@bavamk4254 18 дней назад
'എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സൂറത്താണ് ഖദർ ന്നൂറത്ത് ഞാൻ എന്നും ഓതാറുണ്ട് ഞങ്ങൾക്ക് ഒരുപ്പാട് കടങ്ങൾ ഉണ്ട് വീടും സ്ഥലവും വിൽകൂറാൻ മുന്ന ദുത്ത ചെയ്യണം
@kunhimohammed.tmohammed.t3064
@kunhimohammed.tmohammed.t3064 13 дней назад
ആ ഫിയത്ത് കിട്ടാൻ ദുഹാ ചെയ്യണം. ബാവ ആമിൻ
@rabiya8262
@rabiya8262 17 дней назад
ഞാൻ ഉംബ്രക് പോയപ്പോൾ കണ്ടിരുന്നു ഒരാൾക്ക് ഒരു ഖുർആൻ വീതം കിട്ടിയിരിക്കുന്നു
@meharnisa8714
@meharnisa8714 14 дней назад
Alhamdulillah Mashallah Allah may bless you Ameen 🤲🤲🤲❤
@9-25-mohammedsayyaf6
@9-25-mohammedsayyaf6 День назад
Maasha Allah oru pravaeshym avde poyitnd. Eni Hajjinn povanam in sha allah usthad dua cheyuane. Barthavinnum Aanghlamarkum orupad kadanghalund ad veghathil koduth veetan vai thurann kittan dua cheyuane
@inshadafsal3533
@inshadafsal3533 6 дней назад
ഹജ്ജും ഉംറയും ചെയ്യാനുളള തൗഫീഖ് നൽകണമേ ❤❤ ആമീൻ യാ റബ്ബൽ ആമീൻ ❤❤
@maimoonaazeez1862
@maimoonaazeez1862 17 дней назад
അൽഹംദുലില്ലാഹ് ഉംറക്ക് പോയപ്പോൾ അവിടെ പോയിരുന്നു മുസ്ഹഫ് കിട്ടി ദുആയിൽ ഉൾപെടുതണെ ഉസ്താദേ ആമീൻ
@LailaNazar-gx2ty
@LailaNazar-gx2ty 17 дней назад
Alhamdulillah alhamdulillah alhamdulillah
@ThasniShafeeqPbvr
@ThasniShafeeqPbvr 17 дней назад
Ustadeee.... Ente angalakk nalla oru jeevitham undavaan dua cheyyane... Jeevithathile thadassangalellam marikittan duaa cheyyane.. Ee comment kanunna ellavarum dua cheyyane🤲🤲🤲🤲🤲🤲🤲
@RiyastoyRiyastoy
@RiyastoyRiyastoy 18 дней назад
ഉസ്താതെ എന്റെ മകൻക്ക് ഒരു വിസക്ക് കൊടുത്തുട്ണ്ട് അതു പെട്ടന്നു ശെരിയാകാൻ ഉസ്താദ് ദുആ ചെയ്യണേ
@Nouval456
@Nouval456 17 дней назад
അൽഹംദുലില്ലാ ഞാൻ കണ്ടു ഉസ്താദ് അതിന്റെ ഉള്ളിൽ കയറിയിരുന്നു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@mumthazka4689
@mumthazka4689 17 дней назад
ഉസ്താദ് എനിക്ക് ഉംറ ചെയ്യാൻ ഒരു പാട് ആഗ്രഹം ഉണ്ട് അല്ലാഹു അത് നിറവേറ്റി തരുമറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@jumailathu1236
@jumailathu1236 17 дней назад
Alhamdulillah Alhamdulillah 👍
@SainabaKunju-zi6xy
@SainabaKunju-zi6xy 18 дней назад
ഹജ് ചെയ്യാൻ അല്ലാഹു ദുലിഫീക്താന്ന് ആമീൻ യാ അല്ലാഹ്
@navasnavasvmpadam4968
@navasnavasvmpadam4968 13 дней назад
💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ
@sulaikhaahammed1681
@sulaikhaahammed1681 17 дней назад
Almhmdurillsalhamdurulla alhamdurilla alhamdurilla
@bahhassafi1275
@bahhassafi1275 15 дней назад
അൽഹംദുലില്ലാഹ്, അസ്സലാമു അലൈക്കും 🤲🏻🤲🏻🤲🏻🕋🕋🕋
@NasriyaNasri-ht3rk
@NasriyaNasri-ht3rk 6 дней назад
വുലൂഹിന്ന് ശേഷം 3തവണ ഓതാറുണ്ട്. അള്ളാഹു സ്വീകരിക്കാൻ ദുആ ചെയ്യണേ ഉസ്താദേ
@vashamsudheen9946
@vashamsudheen9946 18 дней назад
അൽ ഹംദുലില്ലാഹ് ഞാൻ എല്ലാ ഫർള് നമസ്കാരത്തിലും ഞാൻ ഈ സൂറത്താണ് രണ്ടാമത്തെ റക്കഅത്തിൽ ഓതുന്നത് ഉസ്താ ദെ
@thahirarifadrifadthahira6160
@thahirarifadrifadthahira6160 17 дней назад
ഉസ്താതെ എനിക്ക് ഖുർആൻ അച്ചഡിക്കുന്ന സ്ഥലത്ത് എത്താൻ സാധിച്ചില്ലാഹ്. 🥺 ഉസ്താതെ അവിടെ എത്താൻ ഇൻഷാഹ് അല്ലാഹ് ദുഅഃ ചെയ്യണേ 🤲🏻🤲🏻🤲🏻. ഇത് ഇരിട്ടിയിൽ നിന്ന് താഹിറ. ഉസ്താതിന്റെ ക്ലാസ്സ് കേൾക്കാറുണ്ട്. എഴുതി വെക്കാരും ഉണ്ട്.
@ZuharaNoor
@ZuharaNoor 16 дней назад
Orupad muradukalund ellam hasilavan usthad duayil ulpeduthane
@AyshaUmmu-np1sy
@AyshaUmmu-np1sy 17 дней назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തുക ഉസ്താദ് 👏👏👏👏
@sulaikhaahammed1681
@sulaikhaahammed1681 17 дней назад
Ameen ameen mansilae allamurad hadivan duhacyyanm usdafe
@MuhammadHasin-w1x
@MuhammadHasin-w1x 17 дней назад
Alhamdulillahi rabbil aalameen🤲
@Rassal-hu1iu
@Rassal-hu1iu 15 дней назад
അൽഹമ്ദുലില്ല ഞാൻ കണ്ടിട്ടുണ്ട് ❤
@jumailathu1236
@jumailathu1236 17 дней назад
Inshallah Inshallah ,,,👍
@RaseelaAbdulJabbar
@RaseelaAbdulJabbar 18 дней назад
ماشاءالله الحمدلله 2022 ൽ എനിയ്ക്ക ആഭാഗ്യം കിട്ടി. ഹജ്ജ് ചെയ്യാനുംഖ്യർ ആൻ പ്രസ് കാണാൻ അള്ളാഹു അനുഗ്രഹിച്ചു അള്ളാഹു നമ്മുടെ അമലുകളെല്ലാം സ്വീകരിക്കട്ടെ. ആമീൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അവിടെ എത്താൻ അള്ളാഹു എളുപ്പത്തിൽ തൗഫീക്ക് നൽകണേ എന്ന് ദുആ ചെയ്യുന്നു
@fayzaahhhh_
@fayzaahhhh_ 18 дней назад
Alhamdulillah alhamdulillah
@techhub4238
@techhub4238 5 дней назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്..........
@JafarSuhara
@JafarSuhara 17 дней назад
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah ❤
@jiyadfootballskiller4801
@jiyadfootballskiller4801 17 дней назад
ആമ്മീൻ ആമ്മീൻ ആമ്മീൻ
@subaidaaslam6905
@subaidaaslam6905 17 дней назад
Alhamdulilla, alhamdulilla, alhamdulilla,
@yahabeebee1361
@yahabeebee1361 18 дней назад
അൽഹംദുലില്ലാഹ്... 🤲. ഖുർആൻ പ്രസ്സിൽ പോയിട്ടുണ്ട്.. അൽഹംദുലില്ലാഹ്.. അവിടെന്ന് ഞങ്ങൾക്ക് ഖുർആൻ കിട്ടിയിട്ടുണ്ട്.
@RAIBUNNISAT.VRaibunnisat.v
@RAIBUNNISAT.VRaibunnisat.v 18 дней назад
Chodichittilla
@yahabeebee1361
@yahabeebee1361 18 дней назад
😊​@@RAIBUNNISAT.VRaibunnisat.v
@yahabeebee1361
@yahabeebee1361 18 дней назад
😊​@@RAIBUNNISAT.VRaibunnisat.v
@PathutyParappanpoyil
@PathutyParappanpoyil 18 дней назад
😑☺️🥰🥰😇😇😇😇
@rizwanriz1993
@rizwanriz1993 13 дней назад
ഉസ്താദ് ഖുർആൻ പ്ർസ് കാണാൻ സാദിചുഒരു30ജൂസ്പരിഭാഷ വാങിഅർഥമറഞാൺ ഓതാർഉളളദ് ഇൻഷാഅളളാ
@FarookAru
@FarookAru 3 дня назад
മുറാദ് ഹാസിലാക്കാൻ ദുആ ചെയ്യണേ 🤲🤲🤲🤲😭😭😭😭
@jumailathu1236
@jumailathu1236 17 дней назад
Alhamdulillah Alhamdulillah Alhamdulillah ,,,💪👍👌💯💯💯
@ayshajalal643
@ayshajalal643 17 дней назад
അൽഹംദുലില്ലാഹ് ഞാൻ ഖുർആൻ ഉണ്ടാക്കുന്ന പ്രെസ്സിന്റെ ഉള്ളിൽ കയറി കാണാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട് ഉസ്താദിന്റെ ദുആയിൽ എപ്പോളും എനിക്കും കുടുംബത്തിനും ദുആ ചെയ്യണേ ഇൻ ഷാ അല്ലാഹ്
@muhammedfazan6637
@muhammedfazan6637 18 дней назад
ഇന്ഷാ അല്ലാഹ് റബ്ബിയിൽ അവ്വൽ 14 ന് ഞാൻ ഉംറക് പോകുന്നു ഉസ്താദ് ദുആ ചെയ്യണേ 🕋🕋🤲🏻🤲🏻ഇന്ഷാ അല്ലാഹ് പറ്റുമെകിൽ അവിടേക്കു പോകണം ഉസ്താദിനും കുടുംബത്തിനും ഹൈറും ബറകത്തും നൽകട്ടെ 🤲🏻🤲🏻🤲🏻ആമീൻ
@SajithaMuhammed-g4m
@SajithaMuhammed-g4m 18 дней назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@abdurahman3902
@abdurahman3902 17 дней назад
Alhmdulilla Alhmdulilla Alhmdulilla
@RukiyaKp-mg8wt
@RukiyaKp-mg8wt 17 дней назад
ഉസ്താതേ ഞാൻ . റുക്കിയ തവനൂർ. ഞാൻ ഉംറ കഴിഞ് 20 നിവസമായി വനിട്ട് ഞാനും കുറ്ആന്റ് റ പ്രസിൽ പോയി കണ്ടു എല്ലാവർക്കും മുസ്ഹഫ് കിട്ടി. ഇനിയും ഉംറക്ക് പോവാൻ ഞാൻ ആ ഗ്രക്കുന്നുണ്ട് ഉസ്താതേ🤲🤲🤲
@subaidaaslam6905
@subaidaaslam6905 17 дней назад
വെള്ളിയാഴ്ച ദിവസങ്ങളിൽ 100 പ്രാവശ്യം പോകാൻ ഭാഗ്യം കിട്ടിക്കൊണ്ടിരിക്കുന്നു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@zaibunisa9443
@zaibunisa9443 3 дня назад
അൽഹംദുലില്ലാഹ് ഞാൻ കണ്ടിട്ടുണ്ട് അകത്തു കയറിയിട്ടുണ്ട്
@minumumthas210
@minumumthas210 18 дней назад
ഞാൻ ഉംറക്ക് പോയപ്പോൾ അവിടെ പോയി കണ്ടു ഉള്ളിൽ കയറി മുസ്‌ഹഫും കിട്ടി അൽഹംദുലില്ലാഹ്🤲🏻
@sameerap2705
@sameerap2705 17 дней назад
ഞാനും എന്റെ കുടുംബവും ഖുർ ആൻ press കണ്ടിട്ടുണ്ട്.
@beepathuma-lx4bz
@beepathuma-lx4bz 17 дней назад
ഖുർആൻ അച്ചടിക്കന്ന പ്രസ്റ്റ് ഞാൻ കണ്ടിട്ടുണ്ട് ഹജിനാ ഉംറക്കും ഞാൻ പോയിട്ടുണ്ട് അള്ളാഹു സ്വീകരിക്കാൻ ഉസ്താതു ദഹ ചെയ്യണേ
@malayil5668
@malayil5668 18 дней назад
പരീക്ഷയിൽ ഉന്നത വിജയം ഉണ്ടാവാൻ ദുആ ചെയ്യണേ
@nejafathima__1755
@nejafathima__1755 18 дней назад
അൽഹംദുലില്ലാഹ് ഞാൻ പോയിട്ടുണ്ട് തിരക്കൊന്നും ഉണ്ടായില്ല നല്ല രീതിയിൽ കാണാൻ കഴിഞ്ഞു. ഞങ്ങൾക്ക് ഖുർആൻ ഫ്രീ ആയി തന്നു. കൂട്ടത്തിൽ പ്രായം കൂടിയവർക്ക് വലിയ എഴുത്തുള്ള ഖുർആനും മറ്റുള്ളവർക്ക് ചെറുതും കിട്ടി. 🤲🏻🤲🏻a
Далее
Ванесса 🆚 Крискас  | WICSUR #shorts
00:42