Тёмный

7 ലക്ഷത്തിന് കണ്ടെയ്നർ വീട്|Container Home|Shipping container home|Home tour malayalam|Home detailed 

Homedetailed
Подписаться 72 тыс.
Просмотров 135 тыс.
50% 1

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 129   
@gemsandmegs
@gemsandmegs 3 месяца назад
400 sqr ft for 700000. Means 1750 per sqr ft. Within 6 months we can build a house using conventional materials. But container homes are portable. That is the only advantage. Otherwise maintenance cost is more for container homes
@sreenivaspampady0292
@sreenivaspampady0292 Год назад
ഞാൻ താങ്കളുടെ വീഡിയോ ആദ്യമാണ് കാണുന്നത് ഒറ്റയിരിപ്പിൽ 4വീഡിയോ കണ്ടു അതു കഴിഞ്ഞാണ് അഭിപ്രായം പറയുന്നത് . താങ്കളുടെ അവതരണം സൂപ്പർ ആണ് ഒത്തിരി കാര്യങ്ങൾ കൃത്യമായി പറഞ്ഞു 🙏🏻🙏🏻🌹. അതുപോലെ പറയാതിരിക്കാൻ പറ്റില്ല ക്യാമറ മാൻ സൂപ്പർ ... ചേട്ടൻ പറയുന്നത് കൃത്യമായി ഒപ്പിയെടുത്തു ,.. ചേട്ടന്റെ മനസ്സറിഞ്ഞു പ്രേഷകരിലേക്ക് എത്തിക്കാൻ പറ്റി 👍🏽👍🏽👍🏽🌹🌹
@homedetailed
@homedetailed Год назад
Thank u so much sir ❤️❤️❤️🙏
@storytellers4000
@storytellers4000 2 года назад
അണ്ണാ വളരെ നന്നായിട്ടുണ്ട്. നമ്മുടെ നാട്ടിൽ ഉള്ളവർക്ക് container homes ഒരു പുതിയ അനുഭവം ആയിരിക്കും. ഇവിടെ GCCയില് എല്ലാം ഞങ്ങളുടെ ക്യാമ്പുകളും ഓഫീസുകളും എല്ലാം containers വച്ച് ചെയ്യാറുണ്ട്. അത് കൊണ്ട് തന്നെ ഇത് എന്നെ സംബന്ധിച്ചിടത്തോളം സുപരിചിതമായ ഒരു shelter ആണ്. പിന്നെ ഈ വീഡിയോയിൽ അണ്ണൻ ഇതിൽ വരാൻ സാധ്യത ഉള്ള എല്ലാ സംശയങ്ങളും , അവയ്ക്കുള്ള മറുപടിയും പൂർണ്ണമായും കൊടുത്തിട്ടുണ്ട് (മിന്നൽ അടിക്കുമോ എന്നൊരു സംശയം ബാക്കി ഉണ്ട് 😜). ഇതിന് ആകെ കൂടെ ഞാൻ ഇവിടെയും കാണാറുള്ള ഒരു പോരായ്മ സീലിങ്ങിൻ്റെ height കുറവാണ് എന്നതാണ്. പക്ഷേ ഒരു out house എന്ന നിലയിൽ ഒക്കെ ഇത് ധാരാളമാണ്.
@homedetailed
@homedetailed 2 года назад
തീർച്ചയായും അണ്ണാ ഫോളോ അപ്പ്‌ വീഡിയോയും ചെയ്യാം ❤️❤️❤️
@nishabputhuveettil6377
@nishabputhuveettil6377 Год назад
Buy it will be very hot in the summer. This is good in Europe. I have one of them in europe
@homedetailed
@homedetailed Год назад
കറക്റ്റ്, but നമുക്കും ചെയ്യാം ചൂട് ഇല്ലാതെ but കോസ്റ്റലി ആകും 👍❤️
@Traditional-Fruit203
@Traditional-Fruit203 Год назад
Would love to see more tiny homes or minimal living homes.
@homedetailed
@homedetailed Год назад
❤️❤️❤️
@CM-mw8qd
@CM-mw8qd 4 месяца назад
ഇതിന്റെ ഇന്റീരിയർ മുഴുവൻ ബാബൂ കൊണ്ട് ചെയ്താൽ കേരളത്തിന്റെ കാലവസ്ഥക്ക് അനുകൂലമാക്കി എടുക്കാവുന്നതേ ഉള്ളൂ... ഫ്ലോറിങ് ടൈൽ വേണമെങ്കിൽ clay ടൈൽസും കൊടുക്കാം...
@lakeofbays1622
@lakeofbays1622 5 месяцев назад
The heat at 40 degree C will be so wonderful inside that house.
@saranyas6280
@saranyas6280 5 месяцев назад
🤣🤣🤣
@RajiSMenon
@RajiSMenon 2 года назад
എന്തു ചെയ്താലും അതിലൊരു വെറൈറ്റി ഉണ്ട്, ഇതൊക്കെ പുതിയ അറിവുകൾ ആണ്‌😍, ഇതുപോലുള്ള വെറൈറ്റി കാഴ്ചകൾ ഇനിയും പോരട്ടെ, ഈ ചാനെലും ഒത്തിരി ഉയരത്തിൽ എത്തട്ടെ, ആശംസകൾ 💓💓💓💓💓💓CCOK 💓💓💓💓💓
@homedetailed
@homedetailed 2 года назад
Thank u so much ചേച്ചി ❤️❤️❤️
@shijinthomas1457
@shijinthomas1457 Год назад
How suitable is it in kerala flood prone area? How about maintenance costs?? Thanks. Excellent informative videos.
@homedetailed
@homedetailed Год назад
❤️👍
@thomaswalker8790
@thomaswalker8790 Год назад
It's a great idea for having a home. How to do the foundation. Please explain
@homedetailed
@homedetailed Год назад
Rubble cheyyam, Concrete cheyyam, Iron cheyyam ❤️
@MalayalamRecipes
@MalayalamRecipes 2 года назад
Nice all the best Shankerji
@homedetailed
@homedetailed 2 года назад
താങ്ക്സ് ചേച്ചി ❤️❤️❤️❤️
@rubymathew4488
@rubymathew4488 4 месяца назад
2 ബെഡ് റൂമിൽ ഒന്ന് അറ്റാച്ച്ഡ് ആയി ചെയ്യുമ്പോൾ എത്ര കോസ്റ് വരും
@love4world184
@love4world184 Год назад
ഇത് എവിടെയാ സുഹൃത്തേ.. എനിക്ക് നേരിട്ട് വന്നു ഒന്ന് കാണണം
@homedetailed
@homedetailed Год назад
Discription boxil number und വിളിച്ചാൽ ലൊക്കേഷൻ പറഞ്ഞുതരും 👍
@AlmadinaExpress
@AlmadinaExpress 5 месяцев назад
Very good explanation 👏 roof height how increase???
@lekshmicpillaichannelcarka4012
@lekshmicpillaichannelcarka4012 2 года назад
kollammm dr.interior🥰
@homedetailed
@homedetailed 2 года назад
തങ്ക ചേച്ചി ❤️❤️❤️
@binumohan1831
@binumohan1831 Год назад
All the best dear Ajay.....
@homedetailed
@homedetailed Год назад
താങ്ക്സ് ഡാ നൻപാ ❤️❤️❤️❤️
@AkhilOpppo
@AkhilOpppo 10 месяцев назад
Hy ethu indian standard code ahnu usee chyunne
@homedetailed
@homedetailed 10 месяцев назад
അറിയില്ല
@valsammageorge9482
@valsammageorge9482 3 месяца назад
7 ലക്ഷം ഉണ്ടേൽ വെട്ടുകല്ല് കൊണ്ടും, വളർത്തും, tile ഇട്ടും ഒക്കെ 400 square feet ൽ ഒരു വീടുണ്ടാക്കാല്ലോ.
@Challenge950
@Challenge950 Год назад
Wall cheyyaan enthoke use cheythittund ivide.. Choodu kurakkanokke
@homedetailed
@homedetailed Год назад
വീഡിയോ യിൽ ഉണ്ടല്ലോ കണ്ടില്ലേ ഉള്ളിൽ pannaling ഉണ്ട്
@Challenge950
@Challenge950 Год назад
@@homedetailed choodu kurakkaan entha cheythe? Thermocol use aakkeeko
@renjoi12
@renjoi12 Год назад
Wooden stick or tile ഏതാണ് അവിടെ ചെയ്തിരിക്കുന്നത്? ചൂടും , മഴ പെയ്യുന്ന ശബ്ദവും കുറയ്ക്കാൻ എന്താ ചെയ്യേണ്ടത്..
@homedetailed
@homedetailed Год назад
Sandwich pannels aan
@mariammamathews3077
@mariammamathews3077 2 года назад
cost also please add,
@homedetailed
@homedetailed 2 года назад
വീഡിയോ യിൽ ഉണ്ടല്ലോ ❤️
@nithinmadonna9158
@nithinmadonna9158 2 года назад
കിടുകിയിട്ടുണ്ട്🌹💞💓🎉💐❤️💗👌🥰😍🌻😶‍🌫️😇😍
@homedetailed
@homedetailed 2 года назад
പിന്നല്ല 👍❤️
@joelbgeorge5194
@joelbgeorge5194 2 года назад
All the Best 💕
@homedetailed
@homedetailed 2 года назад
താങ്ക്സ് ഡാ ❤️❤️❤️
@jacobsam8028
@jacobsam8028 Год назад
Does container homes need building permit. Can we install above 2nd floor roof
@homedetailed
@homedetailed Год назад
👍❤️
@akkuakku4153
@akkuakku4153 3 месяца назад
​@@homedetailedthannod oru question anu chodiche...athinu moonjiyailey ittit enth karyam..
@Ethunjagaludearea
@Ethunjagaludearea Год назад
ഇടി മിന്നൽ പ്രശ്നങ്ങൾ ഉണ്ടാവുമോ???
@homedetailed
@homedetailed Год назад
ഇല്ല
@parvathypanicker3962
@parvathypanicker3962 2 года назад
Woww...
@homedetailed
@homedetailed 2 года назад
❤️❤️❤️❤️
@msvision1520
@msvision1520 Год назад
Amazing
@homedetailed
@homedetailed Год назад
Thanks ❤️❤️❤️
@hkhari2340
@hkhari2340 Год назад
Keralathil container kittumo pazhayth oke?
@homedetailed
@homedetailed Год назад
ഇവർ തരും 👍
@jaisygeorgr9845
@jaisygeorgr9845 Год назад
Cost effective anu enu vicharichu arum Ithu vekaruthu .. Actually it isn't . Containers thane pala usage kazhinju Mari varunathu annu .so clearing it and corrosion resistance coats and boards and insulation needs to do is actually might be different for many people and if not doing it also has other side effects
@homedetailed
@homedetailed Год назад
ഇത് ഒരു വ്യത്യസ്തമായ ആശയമാണ് നല്ല രീതിയിൽ ചെയ്യാൻ അറിയാവുന്ന architects und ഇവിടെ
@joshinjomon9820
@joshinjomon9820 Год назад
How much rate of used containers ❤
@homedetailed
@homedetailed Год назад
Dont know
@johnbritto2399
@johnbritto2399 Год назад
Super
@homedetailed
@homedetailed Год назад
Thank u❤️
@vijeeshkc5410
@vijeeshkc5410 7 месяцев назад
നിലം എന്തു കൊണ്ടാണ് ചെയ്തത്
@LMAO-bh1dh
@LMAO-bh1dh 7 месяцев назад
Available in bangalore?
@arunkumarm7435
@arunkumarm7435 Год назад
How about lightning⚡?
@homedetailed
@homedetailed Год назад
Illa😄
@arunkumarm7435
@arunkumarm7435 Год назад
@@homedetailed illa means?
@homedetailed
@homedetailed Год назад
@@arunkumarm7435 ഇത് closed container ആണ്, according to low of lightning ഇടിമിന്നൽ ഏൽക്കില്ല എന്നാണ് പറയുന്നത് 👍
@yedhuk7820
@yedhuk7820 Год назад
100%😍❤️😍
@homedetailed
@homedetailed Год назад
❤️👍
@praphulpa1
@praphulpa1 7 месяцев назад
In our climate it is better to boil human body .....
@anwarsadath9494
@anwarsadath9494 Год назад
ചൂട് കാലത്ത് ചൂട് ഉണ്ടാകുമോ
@homedetailed
@homedetailed Год назад
ഉണ്ടാകാൻ സാധ്യത ഉണ്ട് ബട്ട്‌ sandwich കറക്റ്റ് ആണേൽ നോ prb 👍❤️
@jaisygeorgr9845
@jaisygeorgr9845 Год назад
Yes . AC is highly recommended
@homedetailed
@homedetailed Год назад
@@jaisygeorgr9845 👍
@Arjun-es4ou
@Arjun-es4ou Год назад
ഇടിമിന്നൽ ഉള്ള സമയത്ത് എന്ത് ചെയ്യും
@homedetailed
@homedetailed Год назад
ഇത് ഒരു ഐസൊലേറ്റഡ് കണ്ടെയ്നർ അല്ലെ ഇടിമിന്നൽ ഏൽക്കില്ല
@AmeenAbdhulla
@AmeenAbdhulla Месяц назад
തുരുമ്പുപിടിക്കു മോ ? കറന്റ് ഷോക്കടിക്കുമോ?
@SivaKumar-kx4li
@SivaKumar-kx4li Год назад
കടൽ തീരത്ത് ee വീട് പറ്റുമോ sir
@homedetailed
@homedetailed Год назад
പറ്റുമല്ലോ, ചെയ്തിട്ടുണ്ടല്ലോ ❤️
@alexvarughese984
@alexvarughese984 2 года назад
Will this get rusted?
@homedetailed
@homedetailed 2 года назад
ഇല്ല maintan ചെയ്യണം എപ്പോഴും അങ്ങിനെയെങ്കിൽ rust ചെയ്യില്ല
@ajithjayakumar205
@ajithjayakumar205 Год назад
Container corton steel aanu. Rust aavilla
@homedetailed
@homedetailed Год назад
@@ajithjayakumar205 👍👍❤️
@anishabraham9898
@anishabraham9898 2 года назад
Ccok🔥🔥♥️
@homedetailed
@homedetailed 2 года назад
താങ്ക്സ് ❤️❤️❤️
@bineeshckm3125
@bineeshckm3125 4 месяца назад
ഈ വീട് നേരിട്ടു കാണാൻ പറ്റുമോ?
@user-mr3hf1qc5tt
@user-mr3hf1qc5tt 2 месяца назад
നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യം വല്ലതും ഉണ്ടേൽ പറ
@AarienShine
@AarienShine 3 месяца назад
May Designer -& hanger dosen't hold BRINE on head-
@plotmaster7221
@plotmaster7221 2 года назад
❣️❣️❣️❣️❣️
@homedetailed
@homedetailed 2 года назад
❤️❤️❤️❤️
@mohammedkoduvamparambath4271
@mohammedkoduvamparambath4271 6 месяцев назад
I think this structure will be very hot unless you put AC everywhere
@pilsonchethalanthomas3307
@pilsonchethalanthomas3307 8 месяцев назад
Not much profitable sq.feet 2000/Rs so better natural....
@homedetailed
@homedetailed 8 месяцев назад
👍
@ashiftk8243
@ashiftk8243 Год назад
ഈ വീട് ഇടിമിന്നലിനെ റെസിസ്റ് ചെയ്യുമോ?
@homedetailed
@homedetailed Год назад
Yes
@raziusman7041
@raziusman7041 Год назад
ചൂട് കൂടുതൽ ആകുലേ
@homedetailed
@homedetailed Год назад
May be
@popupwebtechnologies8386
@popupwebtechnologies8386 Год назад
Thermocol insulation inside the panel decreases the heat inside. Container home suitable in all weather condition.
@pinkykolet9102
@pinkykolet9102 Год назад
Cost
@homedetailed
@homedetailed Год назад
Watch വീഡിയോ
@pinkykolet9102
@pinkykolet9102 Год назад
Not understand your language
@tom-vn8hx
@tom-vn8hx Год назад
വെൽക്കം to ഓവൻ
@homedetailed
@homedetailed Год назад
😜😜😜😂😂വിവരമില്ലാത്തവർ അങ്ങനെയും പറയും
@tom-vn8hx
@tom-vn8hx Год назад
@@homedetailed ഹെവൻ എന്നാ ഞാൻ ഉദ്ദേശിച്ചത്. തെറ്റി പോയതാ. എന്നെ വെറുതെ സംശയിച്ചു 🙁
@anugrahatheeram6859
@anugrahatheeram6859 5 месяцев назад
Complete expenses ആണോ 7 lacks?
@valsammageorge9482
@valsammageorge9482 3 месяца назад
Phone നമ്പർ തരിക.എങ്കിൽ വിളിക്കാം. എനിക്കൊരെണ്ണം kasargod ഉണ്ടാക്കിത്തരാമോ?
@Carojoe123
@Carojoe123 2 месяца назад
Bad planning moreover you guys should refer other countries tiny home planning and utilization of each sqft of space...
@vijinavishnu8930
@vijinavishnu8930 5 месяцев назад
കൊള്ളാം കണ്ടനെർ വീട് വെക്കാൻ പറ്റിയ സമയം 😜🤣
@sanoobks
@sanoobks 2 месяца назад
Talking too much... Need to watch shan Jeo videos...
@manuelishere
@manuelishere Год назад
മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രം.. ബാക്കി എല്ലാം മാറുമെന്ന് എല്ലാർക്കും അറിയാം.. ബ്രോ ഉദ്ദേശിച്ചത് തെറ്റിപ്പോയി.. ആ പോട്ടെ
@homedetailed
@homedetailed Год назад
😄❤️
@JeesJoy-hg1tc
@JeesJoy-hg1tc 8 месяцев назад
7 lakh enough for concrete house😂😂
@homedetailed
@homedetailed 8 месяцев назад
👍
@l.narayanankuttymenon5225
@l.narayanankuttymenon5225 3 месяца назад
കണ്ടയ്നർ മാത്രമായിട്ട് മതി... തുരുമ്പ് ഇല്ലാത്ത .. നല്ലത് ആവണം.. വീടിനല്ല.. ഒരു ചെറിയ ഷോപ്പ് ഇടാനാണ്.
@jeriljoya4142
@jeriljoya4142 Год назад
Subscriberd now 😊
@homedetailed
@homedetailed Год назад
താങ്ക്സ് ❤️👍
@rahulkrish96
@rahulkrish96 Год назад
4 ലക്ഷത്തിന് ഇതിനേക്കാൾ ബെറ്റർ കിട്ടും.
@homedetailed
@homedetailed Год назад
Ooo
@mohamedhashirburhanmohamed3269
എവിടെ ചേട്ടാ ?
@althafmb9590
@althafmb9590 8 месяцев назад
Pls onn parayo
@akshayachu592
@akshayachu592 7 месяцев назад
4 lak nu container house cheyunna team nta contact number tharumo ?
@sanojthomas7696
@sanojthomas7696 4 месяца назад
Please give me the ph who make container home for 4l
@ashinrajd2521
@ashinrajd2521 Год назад
Oru coffee shop cheyyanam.. contact number kittumo
@homedetailed
@homedetailed Год назад
Discription boxil und ❤️👍
@ashinrajd2521
@ashinrajd2521 Год назад
Ee numberil contact chythu...pullikku ariyilla...
Далее
7 reasons why shipping container homes are a SCAM
8:59