എനിക്ക് ഇന്നലെ വല്ലാതെ ആയിരുന്നു.. Breathing diffuculty ഒക്കെ... ഞാൻ move on cheythu... ഞാൻ ഇല്ലെങ്കിലും എന്റെ ഫ്രണ്ട് ഹാപ്പി ആണ് ☺️☺️... ഹാപ്പി ആയിട്ട് ഇരിക്കട്ടെ....
Mam enaku nengal live varum pothu positive energy feel seiyum, nan . Thank you so much mam ❤God bless you❤thank you universe🙏 Thank you divine🙏 God bless you all soul family🙌❤
Mam ete left side complete pain. Innu heal cheythu.ennit Kure karanju. Enikentha ingane pain varunnathenu . DM minu left side hand pain ayirunnu. Njn karuthi athumondakumennu. Ipo athinu answer kitti. Thank u mam❤
എനിക്ക് അഞ്ചാം തിയതി വല്ലാതെ ശ്വാസം മുട്ടലും സങ്കടവും എല്ലാം വന്നു എന്താ സംഭവിക്കുന്നത് എന്ന് അറിയാതെ ഞാൻ പുറത്ത് ഇറങ്ങി ഇരുന്നു. Portal ന് മുൻപ് അങ്ങനെ ഉണ്ടാകുമോ