Тёмный

7 Aura Colours and Personality Types in Malayalam By Geo Kappen, Parapsychology 

KAPPENS MEDIA
Подписаться 43 тыс.
Просмотров 16 тыс.
50% 1

Seven Auric Colours and personality characteristics or traits are explained in this video. The aura colours consists of Red, Orange, Yellow, Green, Blue, Indigo and Violet or Purple.
As every individual is unique and has own frequency to vibrate each posses or carries unique combinations of mentioned types.
The existence of the concept of Aura is yet to be proven in scientific way, so use your critical thinking abilities before taking in or rejecting any information explained here. If you have any doubts or suggestions please feel free to ask me.

Опубликовано:

 

11 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 94   
@tintujohn527
@tintujohn527 8 месяцев назад
ഇങ്ങനെയുള്ള വീഡിയോ കാണുന്നവർ കൂടുതൽ ചെറിയരീതിൽ aura ഉള്ളവർ ആയിരിക്കും അല്ലെ പോസിറ്റീവ് ആയി പറഞ്ഞതാണ് എനിക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ കേൾക്കാൻ ഇഷ്ടമാണ്
@RAJANPANICKAR-gy5xj
@RAJANPANICKAR-gy5xj 8 месяцев назад
Aura കാണാൻ പറ്റും, Kirlian photography എടുത്താൽ എല്ലാവരുടെയും Aura കാണാൻ പറ്റും ഞാൻ aura കാണാനുള്ള training എടുത്തിരുന്നു പക്ഷെ 3 മാസം training continue ചെയ്യാൻ പറ്റിയില്ല, പിന്നീട് അത് തന്നെ മറന്നു പോയി, aura യുടെ എക്സ്പീരിമെൻറ്സ് ലോകത്തു എമ്പാടും നടക്കുന്നുമുണ്ട്, കേരളമാണ് spirituality യിൽ ഏറ്റവും പുറകിൽ നിൽക്കുന്ന സംസ്ഥാനം അത് കൊണ്ട് ഇതിന്റെ ചർച്ചകൾ കുറവാണ് 👍🌹
@abulhassan9932
@abulhassan9932 8 месяцев назад
ഇതൊക്കെ വളരെ നൂനപക്ഷത്തിന് മാത്രമേ മനസ്സിലാകു വളരെ ഉപകാരപ്രദം തുടരുക
@omarfarooqbaba839
@omarfarooqbaba839 8 месяцев назад
ന്യുന പക്ഷം എന്നുപറഞ്ഞു കുറച്ചു കാണിക്കാതിരിക്കുക. താങ്കളുടെ അറിവില്ലായ്മ താങ്കളുടെ കുറവായി മാത്രം കാണുക 😂
@777joban
@777joban 8 месяцев назад
ചേട്ടന്റെ ഓറയുടെ കളർ ഒന്ന് പറയാമോ ☺️
@rajeshsharmas2250
@rajeshsharmas2250 8 месяцев назад
🙏🏼 ഒന്നുപോലെ ഒന്നില്ലാതെയുള്ളതിൻ ഒന്നായുള്ളൊരു ജ്യോതിസ്വരൂപമായി *****
@jollyvd4097
@jollyvd4097 Месяц назад
ഒരു ഫാദർ കുർബ്ബാന ചൊല്ലിക്കൊണ്ടിരിക്കുമ്പോൾ ആ തലയുടെ മുകളിൽ വൈല്യ ഒരു preksham ഞാൻ കണ്ടു ഏതാനും മിനിട്ടുകൾ നീണ്ടു ninnirunnu🌹
@muhammedsali5773
@muhammedsali5773 8 месяцев назад
Thank you! It's very pure thought. Thanks ❤
@rosaliá-from-mystery-kingdom
@rosaliá-from-mystery-kingdom 8 месяцев назад
Also your spiritual and inner motive.. our education system must include psychology and topics like this too.
@anniegeorgep1569
@anniegeorgep1569 7 месяцев назад
A big salute to your spiritual and inner motive to understand the wisdom transgressed from our ancient sages. Pranamam. Intersting to know more about the knowledge you amassed from Vedas and Upanishad. Kindly share it as a series and hope the Universe will lead you. 👍🙏♥️
@Sreejith_K_Gopal
@Sreejith_K_Gopal 7 месяцев назад
Itz beautiful. Got a vibe connection with you 🎆
@prabodhanandaswami6428
@prabodhanandaswami6428 8 месяцев назад
Excellent.
@meenupadamakumar5042
@meenupadamakumar5042 8 месяцев назад
Thanku sir🙏🏻
@ibleesbsr1197
@ibleesbsr1197 8 месяцев назад
Last words .... ❤
@raziakamal5623
@raziakamal5623 8 месяцев назад
Aura kanan pattilla. Aura ullavark matoralinte character negative positivumaulla karyangal ellam thirichariyan pattum
@geethagopinathanpillai9393
@geethagopinathanpillai9393 8 месяцев назад
Very nice Sir. Its absolutely right Sir
@KAPPENSMEDIA
@KAPPENSMEDIA 8 месяцев назад
Thanks and welcome
@minimolpm
@minimolpm 2 месяца назад
Thanku❤❤❤
@lalithavijayakumar3339
@lalithavijayakumar3339 8 месяцев назад
Thank you 🙏🙏🙏
@NiSinz
@NiSinz 7 месяцев назад
Thank you sir
@MayaDevi-kh3ml
@MayaDevi-kh3ml 2 месяца назад
Thanks and Namasthe Sir
@manuskochulokam4953
@manuskochulokam4953 7 месяцев назад
Correct ❤
@arunsasidaran3477
@arunsasidaran3477 8 месяцев назад
Nice presentation
@KAPPENSMEDIA
@KAPPENSMEDIA 8 месяцев назад
Glad you liked it
@prahimolunnimaya2417
@prahimolunnimaya2417 8 месяцев назад
Thanks bro🙏🥰🥰
@rekhakb3991
@rekhakb3991 8 месяцев назад
👌
@devadhersanam4720
@devadhersanam4720 8 месяцев назад
Russian ക്യാമറയായ കിർലിയൻ ഫോട്ടോ വഴി ഓറ കാണുവാൻ കഴിയുമെന്ന് കേട്ടിട്ടുണ്ട്...
@mastertechmlp
@mastertechmlp 8 месяцев назад
@mookambikasaraswathi58
@mookambikasaraswathi58 8 месяцев назад
👍
@anithaajith9819
@anithaajith9819 8 месяцев назад
I have indigo aura
@harihari0
@harihari0 5 месяцев назад
❤❤
@deepudas6755
@deepudas6755 8 месяцев назад
Blue Aura
@shafeeq2634
@shafeeq2634 7 месяцев назад
Thank you 🦋🤍🦋
@angelcrafter2287
@angelcrafter2287 7 месяцев назад
💙💙
@rejigeorge1925
@rejigeorge1925 8 месяцев назад
🎉🎉🎉
@user-pk2qn6eg7l
@user-pk2qn6eg7l 8 месяцев назад
🙏🙏🙏
@meenupadamakumar5042
@meenupadamakumar5042 8 месяцев назад
നമസ്തേ 🙏🏻
@KAPPENSMEDIA
@KAPPENSMEDIA 8 месяцев назад
നമസ്തേ🙏
@Sooraj36936
@Sooraj36936 2 месяца назад
We can see aura
@hariharanps303
@hariharanps303 8 месяцев назад
🙏❤️🙏
@sureshpg911
@sureshpg911 8 месяцев назад
പ്രണാമം🙏🙏🙏🙏
@kanchanakp8510
@kanchanakp8510 7 месяцев назад
❤️🙏❤️നന്ദി നമസ്കാരം ❤️🙏❤️
@aparnnas446
@aparnnas446 7 месяцев назад
🙏🏻🙏🏻🙏🏻
@haridasankv7793
@haridasankv7793 8 месяцев назад
ഈ ഓറ തിരിച്ചറിയാൻ വേണ്ടി യുള്ള ഒരു സ്ഥലം ഉണ്ടെന്നു പറയുന്നുണ്ട് അതു അവിടെ ചെന്നാൽ എത്രയുണ്ടോ അത്‌ തിരിച്ചറിയാൻ കഴിയുമെന്ന് ഏതോ ഒരു യുട്ടൂബിളിൽ ഞാൻ കേട്ടിരുന്നു അങ്ങിനെയുള്ള ഒരു സ്ഥലമുണ്ടോ ഉണ്ടെങ്കിൽ ഒന്ന് അറിയിക്കണം
@dineshkandoth6083
@dineshkandoth6083 3 месяца назад
😇👌🙌🙏
@lantanaa2730
@lantanaa2730 7 месяцев назад
Would you please do a video about those ancient books that you mention in videos
@KAPPENSMEDIA
@KAPPENSMEDIA 7 месяцев назад
ഏഴ് വർഷങ്ങളിലധികമായി പല സമയങ്ങളിൽ വായിച്ചതാണ്. എങ്കിലും ശ്രമിക്കാം. നന്ദി.🙏
@lantanaa2730
@lantanaa2730 7 месяцев назад
@@KAPPENSMEDIA Thank you!
@varalakshmiadithyan7396
@varalakshmiadithyan7396 8 месяцев назад
🎉🎉🎉🎉🎉🎉
@rajeshkumar-xp5zx
@rajeshkumar-xp5zx 8 месяцев назад
🙏🙏🙏🙏🌹🌹🌹🌹🌹
@1969devi
@1969devi 8 месяцев назад
കണ്ണാടിയിൽ കുറച്ച് നേരം കണ്ണിൽ നോക്കിയാൽ ഓറ കാണാം.
@menterarun7713
@menterarun7713 8 месяцев назад
വയലറ്റ് /ഇൻഡിഗോ /നീല ഈ കളറുകൾ മെഡിറ്റേഷൻ ചെയ്മ്പോൾ ഒരു ബൾബ് തിളങ്ങുന്നത് പോലെ ഞാൻ കണ്ടിട്ടുണ്ട്... എന്ത് കൊണ്ടാണ് ഇങ്ങനെ കാണുന്നത് 🙏പറയാമോ
@KAPPENSMEDIA
@KAPPENSMEDIA 8 месяцев назад
Third eye opening. Focus on that peacefully and allow it to transform freely. It will unravel itself.
@RAJANPANICKAR-gy5xj
@RAJANPANICKAR-gy5xj 8 месяцев назад
Aura 7 layer വരെ മനുഷ്യർക്കു ഉണ്ടാവാം
@sasikumaricvd-iz9gp
@sasikumaricvd-iz9gp 8 месяцев назад
പണ്ടുള്ളവർ ഉപ്പ് മുളക് കടുക് എടുത്ത് സന്ധ്യാസമയത്ത് ശരീരം ഉഴിയുന്നതായി കണ്ടിട്ടുണ്ട്. ഇത് ഓറ ക്ലീൻ ചെയ്യാനായിരിക്കുമോ
@KAPPENSMEDIA
@KAPPENSMEDIA 8 месяцев назад
വളരെ സാധ്യതയുണ്ട്. ഓറ ക്ലീൻ ചെയ്യുന്നതിനെ കുറിച്ചും, ഓറ ശക്തമാക്കുന്നതിനെ കുറിച്ചും മറ്റൊരു വീഡിയോയിൽ പറയാം.
@successthoughts2675
@successthoughts2675 8 месяцев назад
ഓറ കാണാൻ കഴിയില്ല എന്ന് ഞാൻ കരുതിയിരുന്നു. പക്ഷെ പറ്റും. ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായി ഒരാളുടെ ഓറ കണ്ടു. എനിക്ക് അത് അദ്ഭുതം ആയിരുന്നു. 🥰
@KAPPENSMEDIA
@KAPPENSMEDIA 8 месяцев назад
ഭൗതിക നേത്രങ്ങളും മനസ്സിന്റെ കണ്ണും (മൂന്നാം കണ്ണ്) ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ സാധ്യമാണ്. വളരെ കുറഞ്ഞ ഒരു ന്യൂനപക്ഷം ആളുകൾ എന്നോട് ഇപ്രകാരം പറഞ്ഞിട്ടുള്ളു. അനുഭവം പങ്ക് വച്ചതിന് നന്ദി.
@successthoughts2675
@successthoughts2675 8 месяцев назад
@@KAPPENSMEDIA 🙏🙏🙏🙏🙏🙏
@user-fp1ox8ch8x
@user-fp1ox8ch8x 8 месяцев назад
​@@KAPPENSMEDIA 💯
@anjanapd376
@anjanapd376 8 месяцев назад
Engane
@parvathysanthosh5603
@parvathysanthosh5603 2 месяца назад
ഞാൻ കണ്ടു നീല നിറം ഉള്ള ഓറ🙏
@gangabinu4460
@gangabinu4460 8 месяцев назад
ഞാൻ എന്നും രാവിലെ കൃഷ്ണന്റെ പ്രതിമയെ തൊഴുമ്പോൾ അതിനു ചുറ്റും ചെറിയ വെട്ടം പോലെ എനിക്ക് ഫീൽ ചെയ്യുന്നുണ്ട്. എന്റെ തോന്നലാണോ എന്നറിയില്ല. അത് aura ano
@KAPPENSMEDIA
@KAPPENSMEDIA 8 месяцев назад
Your intention generates an aura there.
@lathikalathika3941
@lathikalathika3941 8 месяцев назад
🙏🙏🙏🙏
@willizda7982
@willizda7982 8 месяцев назад
𝚁𝚒𝚐𝚑𝚝 ❤❤❤
@sujaphilip3632
@sujaphilip3632 7 месяцев назад
Seen first time. What is Auara?
@KAPPENSMEDIA
@KAPPENSMEDIA 7 месяцев назад
My definition for Aura is bit long and complicated. It will be revealed once the universe unfolds it, and in its time. The common meaning of Aura is briefly mentioned in most of the other related videos in this channel.
@Unnikrishnanmlpm
@Unnikrishnanmlpm 7 месяцев назад
ഒാറ ഉണ്ടാൽ പോരാ..... ക്ലീനാക്കി വെക്കുകയും വേണം. ചുളുക്കു വഴി കുളിക്കുന്ന വെള്ളത്തിൽ ഉപ്പു ചേർക്കുക
@renjithpanicker
@renjithpanicker 8 месяцев назад
നമ്മൾ കണ്ണടയ്ക്കുമ്പോൾ അല്ലെങ്കിൽ ധ്യാനിക്കുമ്പോൾ കാണുന്ന നിറമാണോ നമ്മുടെ ഓറ?അറിയാൻ അഗ്രഹമുണ്ട്
@KAPPENSMEDIA
@KAPPENSMEDIA 8 месяцев назад
സാധ്യതയുണ്ട്. ഇത് വിശദ വിവരങ്ങൾ അറിഞ്ഞാലേ നിഗമനത്തിലെത്താൻ സാധിക്കൂ.
@mentalincubation6756
@mentalincubation6756 7 месяцев назад
​@@KAPPENSMEDIAകണ്ണടക്കുമ്പോൾ കാണുന്നത് ചക്രയുടെ കളറാണ് 💞
@sheelavnair3310
@sheelavnair3310 7 месяцев назад
​@@mentalincubation6756 me too
@silvithomas2741
@silvithomas2741 8 месяцев назад
Allavarkum ethonnum manasilavilla🙏
@hemastephen8219
@hemastephen8219 8 месяцев назад
Sir ഇതെല്ലാം ഒരാളിൽ കാണുകയാണെങ്കിൽ അയാൾ spiritually awakening aya person ano
@KAPPENSMEDIA
@KAPPENSMEDIA 8 месяцев назад
He is a person with expanded consciousness.
@hemastephen8219
@hemastephen8219 7 месяцев назад
Yes i am❤😘🥰expanded consciousness. 🔥🔥🔥 Thank you sir🙏🏾
@deepaanilkumar8431
@deepaanilkumar8431 8 месяцев назад
ഓറ cleanse ചെയ്യാൻ റ്റുമോ 9:50
@KAPPENSMEDIA
@KAPPENSMEDIA 8 месяцев назад
Yes. മറ്റൊരു വീഡിയോയിൽ പറയാം.
@deepaanilkumar8431
@deepaanilkumar8431 8 месяцев назад
@@KAPPENSMEDIA ഓറ ക്ലീൻസിങ് BPD ക്കാർക്ക് ഗുണകരം ആകുമോ
@abulhassan9932
@abulhassan9932 8 месяцев назад
ആചാരാനുഷ്ടാനങ്ങൾക്കു വലിയ വിലയില്ല അല്ലെ സാർ (മത പരമായ ]
@KAPPENSMEDIA
@KAPPENSMEDIA 8 месяцев назад
According to New Age Spiritual practices are more important than religion or rituals. They follow pick and mix approach. They accept only the best from all religions, philosophies, sciences and occult practices. (ന്യൂ ഏജ് കാരുടെ വീക്ഷണത്തിൽ മതത്തേക്കാളും ആചാരങ്ങളേക്കാളും പ്രധാനമാണ് ആത്മീയത. അവർ പിക്ക് ആൻഡ് മിക്സ് സമീപനമാണ് പിന്തുടരുന്നത്. എല്ലാ മതങ്ങളിൽ നിന്നും തത്വ ശാസ്ത്രങ്ങളിൽ നിന്നും സയൻസിൽ നിന്നും നിഗൂഢ വിദ്യകളിൽ നിന്നും നല്ലത് മാത്രം സ്വീകരിക്കുന്നു).
@sathisnair112
@sathisnair112 7 месяцев назад
പ്രകാശം മാത്രമായി ശരീരത്തെ കണ്ടാൽ അർഥം എന്താണ് സർ 🙏
@KAPPENSMEDIA
@KAPPENSMEDIA 7 месяцев назад
ഓറിക് ബോഡി ആയിരിക്കാം.
@jayanchandran4029
@jayanchandran4029 8 месяцев назад
സർ ഞാൻ ഒരു ആശുപത്രി റിസപ്‌ഷനിൽ നിൽക്കുമ്പോൾenergy vibration feel ചെയ്യാൻ തുടങ്ങി ചുറ്റും ശ്രദ്ധിച്ചപ്പോൾ ഭിത്തിയിൽ കർത്താവിന്റെ ഒരു ഫോട്ടോ കണ്ടു. ഇത് എങ്ങനെ സംഭവിക്കുന്നു.
@KAPPENSMEDIA
@KAPPENSMEDIA 8 месяцев назад
നിങ്ങളുടെ വിശ്വാസം നിങ്ങൾക്ക് ദർശനം നൽകുന്നു.
@leelaedwin8905
@leelaedwin8905 7 месяцев назад
ഞാൻ കണ്ടപച്ച കള ർ മനസ്സി ലാ യിഒന്നിലധി കം കളറു ക ൾ ഞാൻ കണാ റുണ്ട് കുറെ യൊക്കെ വളരെ നാ ളു കൾ ക്കു ശേഷമാ ണ് മനസ്സി ലാ യത് വീട്ടു കാ രോ ടു പ റ യ്യുന്നത് ബുദ്ധി മുട്ടാണ് ആ ർക്കും അറിയില്ല പെരുമാറ്റത്തി ൽ ചി ല വ്യത്യസ് ത് ത ക ണ്ട് വട്ടാ യിഎന്ന് തെറ്റു ധ രിച്ചു മൗനം പാലിക്കാ തെ വേറെ നിവർ ത്തി യില്ല പഠിക്കുന്നകുട്ടി യു ണ്ട് ഭർത്താ വുണ്ട് തനി ച്ചു താ മസം അയൽ വാസി ക ൾ ഭയക്കണം
@Myviews331
@Myviews331 8 месяцев назад
ഓറയുടെ ഒറ്റ കളറും active അല്ലാത്ത ആളുകൾ ഉണ്ടോ?
@KAPPENSMEDIA
@KAPPENSMEDIA 8 месяцев назад
ഉണ്ട്. ഇത് സങ്കീർണമാണ്. മറ്റൊരു വീഡിയോയിൽ വിശദമാക്കാം.
@Steptoenglish_
@Steptoenglish_ 7 месяцев назад
ഓറ.. നോക്കി അത് കൂട്ടിത്തരുന്ന ഏതെങ്കിലും വിദ്യ ഉണ്ടോ.. അതിനായി പണം കൊടുത്തു ഓറ കുട്ടിയ വ്യക്തി യാണ് ഞാൻ 😂.. ആദ്യം ഒരു പഞ്ചലോഹ തണ്ടുകൊണ്ട് ഞങ്ങളുടെ ഓറ text ചെയ്തു.. തീരെ ഇല്ല എന്നും പറഞ്ഞു.. എന്തൊക്കയോ ഒരു ദണ്ടുകൊണ്ട് കാണിച്ചു.. പിന്നീട് ഓറ.. കുടിയതയും പറഞ്ഞു.. ജ്ഞാനികൾ ആരെയും പറ്റിച്ചു കാശ് വാങ്ങില്ല എന്നുള്ള വിശ്വാസം ഇപ്പോഴും മുറുകെ പിടിക്കുന്നു 🙏🙏🙏
@KAPPENSMEDIA
@KAPPENSMEDIA 7 месяцев назад
ഒരു മനുഷ്യൻറെ അശ്രാന്ത പരിശ്രമമില്ലാതെ അയാളുടെ ഓറയുടെ ശക്തി കൂട്ടാൻ സാധിക്കുകയില്ല. ഒരാളുടെ മനസ്സ് നന്നാക്കി ചിന്തകൾ നന്നാക്കി കർമ്മം നന്നാക്കി ആത്മീയമായിട്ട് വളർച്ച പ്രാപിക്കുമ്പോൾ പതിയെ ഓറയും ശക്തി കൂടി വരുന്നു. ഓറയുടെ ശക്തി കൂട്ടി തരാൻ ദൈവത്തിനു മാത്രമേ സാധിക്കൂ. ഹീലിംഗ് കപ്പാസിറ്റിയുള്ള ചിലരിലൂടെ പ്രാണിക് നടക്കാറുണ്ട്, ഡിസ്റ്റന്റ് ഹീലിംഗ് നടക്കാറുണ്ട്, പക്ഷേ എവിടെ ഹീലിംഗ് നടക്കുന്നുവോ അവിടെ ദൈവമാണ് അത് നടപ്പാക്കുന്നത് ഇവർ ഒരു ഉപകരണം ആയി മാറുകയാണ് ചെയ്യുന്നത്. ഹീലറുടെയും ഹീലിംഗ് ലഭിക്കേണ്ട വ്യക്തിയുടെയും കർമ്മങ്ങളും പ്രപഞ്ചത്തിന്റെ ഗതിയുമൊക്കെ ഹീലിംഗ് പ്രോസസ്സിനെ ബാധിക്കുന്നു. ധ്യാനം, യോഗ, ബ്രഹ്മചര്യം ഇവയിലൂടെ ഹീലർ ഒരുപാട് ശക്തിപ്പെടേണ്ടതുണ്ട്. എല്ലാ സമയത്തും ഹീലിംഗ് നടന്നുകൊള്ളണമെന്നും നിർബന്ധമില്ല. യൂണിവേഴ്സൽ അലൈൻമെന്റിന്റെ പിന്തുണയില്ലാതെ നമുക്കൊന്നും ചെയ്യാൻ സാധിക്കുകയില്ല. കോസ്മി എനർജി ട്രാൻസ്മിറ്റ് ചെയ്യുന്നതിനും ചൊരിയുന്നതിനും ഹീലർക്ക് പ്രത്യേകമായ ഉപകരണങ്ങളുടെ ഒക്കെ മുകളിൽ അയാളുടെ കൈകളാണ് പ്രധാനം. റെയ്ക്കിയിൽ മാത്രമേ മറ്റൊരാളെ സ്പർശിക്കുകയെങ്കിലും ചെയ്യുന്നുള്ളൂ പ്രാണിക് ഹീലിംഗും ഡിസ്റ്റന്റ് ഹീലിങ്ങിലും വേറൊരു വ്യക്തിയെ സ്പർശിക്കുന്നില്ല അത് നോ ടച്ച് ഹീലിംഗ് എന്നാണ് അറിയപ്പെടുന്നത്. ഒരു നല്ല ഹീലർ ഒരിക്കലും വാഗ്ദാനങ്ങൾ നൽകുകയില്ല, അവർ ഒരിക്കലും ശാസ്ത്രീയ ചികിത്സയെ ഒഴിവാക്കാൻ പറയുകയുമില്ല, അവർ ഒരു സപ്പോർട്ട് എന്നുള്ള രീതിയിൽ മാത്രമാണ് എനർജി ഹീലിങ്ങിന് സാധ്യത കാണുന്നത്. എനർജിയെ ട്രാൻസ്മിറ്റ് ചെയ്യാൻ ആയിട്ട് പ്രത്യേക ഉപകരണങ്ങൾ ഇല്ല. ഹീലറുടെ ശരീരവും കയ്യും മാത്രമാണ് ഉപകരണം. എങ്കിലും നെഗറ്റീവ് എനർജിയെ മാറ്റിക്കളയാൻ എന്ന അടിസ്ഥാനത്തിൽ ചിന്തിക്കുന്നവർ ചില ഒബ്ജക്ട്സ് ഉപയോഗിക്കാറുണ്ട് അത് എനർജിയെ മാറ്റി അതിലേക്ക് വെക്കാനുള്ള അവരുടെ വിഷ്വലൈസേഷനെയും ഇന്റൻഷനെയും ശക്തമാക്കാൻ ഒരു സപ്പോർട്ട് ലഭിക്കാൻ വേണ്ടിയാണ്. നെഗറ്റീവ് എനർജി ഇല്ല പോസിറ്റീവ് എനർജിയുടെ അഭാവമാണ് പ്രശ്നങ്ങളുടെ കാരണമെന്ന് വിശ്വസിക്കുന്നവരുമുണ്ട്. അവർ നെഗറ്റീവ് എനർജിയെ മാറ്റിവെക്കുവാൻ ആയിട്ട് പ്രത്യേകമായിട്ടുള്ള ഒബ്ജക്റ്റ്സ് ഉപയോഗിക്കാറില്ല. ഇവിടെ പ്ലാസി ബോ എഫക്റ്റിനെയും ചിലർ ചൂഷണം ചെയ്യാനുള്ള സാധ്യതയുണ്ട്. കുറിച്ച് പഠിച്ചു മനസ്സിലാക്കിയവന് അത് ശക്തിപ്പെടുമ്പോൾ മനസ്സിലാകും. സ്വയം ശക്തിപ്പെടുന്നതാണ് ഏറ്റവും നല്ലത്. ഇത്തരം കാര്യങ്ങൾ വളരെ സങ്കീർണമാണ്. പ്രാണിക്ക് ഹീലിംഗ്, എനർജി ഹീലിംഗ്, ഡിസ്റ്റൻസ് ഫീലിംഗ് തുടങ്ങിയവയിലെ മിത്ത്കളെയും യാതാർത്ഥ്യങ്ങളെയും കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യാനുള്ള പദ്ധതിയുണ്ട്. ഇത്രയും കാര്യങ്ങൾ പറയാൻ അവസരം തന്നതിന് നന്ദി. ടൈപ്പിംഗ് മിസ്റ്റേക്കുകൾ ക്ഷമിക്കുക. പ്രപഞ്ചം നിങ്ങളിലേക്ക് ഉർജ്ജം ചൊരിയട്ടെ.🙏
@mentalincubation6756
@mentalincubation6756 7 месяцев назад
ഒരു നല്ല ഹീലർക്ക് ഓറയിൽ വ്യതിയാനം വരുത്താൻ സാധിക്കും പക്ഷെ ജീവിതരീതി മാറ്റിയാൽ മാത്രമേ അതിൽ മുന്നേറാൻ സാധിക്കു, ഇന്നർ ഹിലിംഗ് കിട്ടിയാൽ മാത്രമേ അതിൽ നിലനിൽക്കു 💞
@indupradeep5288
@indupradeep5288 8 месяцев назад
👍
Далее
2DROTS vs RISENHAHA! КУБОК ФИФЕРОВ 2 ТУР
11:31