Тёмный

7 tips to overcome shyness- Malayalam self development video- Madhu Bhaskaran 

Madhu Bhaskaran
Подписаться 666 тыс.
Просмотров 198 тыс.
50% 1

Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
Social Media Link
-- / madhubhaskaranofficial
--www.google.com/...
-- / imadhubhaskaran
-- / madhubhaskaranofficial
-- / madhubhaskaran
Disclaimer:
The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Mr Madhu Bhaskaran and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 558   
@yr8781
@yr8781 3 года назад
Strangers inod samsarikkan no problem, പരിചയമുള്ളവരോട് സംസാരിക്കാൻ ആണ് നാണവും പേടിയും ടെൻഷനും.
@ashishgeojose6626
@ashishgeojose6626 2 года назад
Same😁
@msvisualizationstudio9285
@msvisualizationstudio9285 2 года назад
Enikkum😂
@solistech7406
@solistech7406 2 года назад
എനിക്കും
@savauae6868
@savauae6868 2 года назад
Yes
@nandhu9353
@nandhu9353 2 года назад
💯😁
@nablu-vm3rz
@nablu-vm3rz 3 года назад
Shyness illa. But conversation munnott kondu poovaan kazhiyilla. Mattullorkk ennod samsaarikkan thalparyamilla ennoru thonnalaanu😔
@funnytechy6021
@funnytechy6021 2 года назад
Classil introvert aayi irikunna arelum ndo 🙂😭
@tomjose1723
@tomjose1723 5 лет назад
എനിക്ക്‌ നാണമല്ല പക്ഷെ സംസാരിക്കാൻ വാക്കുകൾ കിട്ടില്ല.ഒരു കാര്യം പറഞ്ഞു പ്രതിഫലിപ്പിക്കാൻ പറ്റില്ല പിന്നെ വിറയും..😔😔
@aneeshjithin5582
@aneeshjithin5582 5 лет назад
അത് സോഷ്യൽ fear ആണ്. എനിക്കും ഉണ്ട്. വിറയൽ നിയന്ത്രിക്കാൻ നോക്കിയാൽ അതും നടക്കില്ല 😥😥
@smithatony
@smithatony 5 лет назад
Eniku സംസാരിക്കാൻ വാക്കുകൾ കിട്ടാതെ വന്നപ്പോൾ ഞാൻ ചെയ്തത്, ആ വിഷയത്തെ കുറിച്ച് ഒത്തിരി വായിച്ചു അല്ലെ videos കണ്ടു. അപ്പോൾ ഒത്തിരി വാക്കുകൾ കിട്ടാൻ തുടങ്ങി. Please try
@tomjose1723
@tomjose1723 5 лет назад
@@smithatony thnqqq
@sarika9031
@sarika9031 5 лет назад
Athinoke vazhiyund thonanu.. cognitive therapy enoke kettitund...
@snsnsn5115
@snsnsn5115 5 лет назад
Enikum und njan medicine kazhikkunnud
@jasinajasina7867
@jasinajasina7867 3 года назад
ഞാൻ ഞാനുമായി ബന്ധപ്പെട്ട ഉമ്മ, sister, friends, husbend..അങ്ങനെ ചിലരോട് നന്നായി സംസാരിക്കും ബട്ട്‌ മറ്റുള്ളവരെ കാണുമ്പോൾ സംസാരിക്കാൻ തോന്നുന്നില്ല അതിനൊരു ആത്മവിശ്വസം ഇല്ല. സംസാരിക്കണം എന്നൊക്ക കരുതും ബട്ട്‌ കഴിയുന്നില്ല. വാക്കുകൾ ഒന്നും തന്നെ കിട്ടുന്നില്ല. എന്റെ ഫ്രണ്ട്‌സ് ഒക്കെ ഞാൻ നന്നായി സംസാരിക്കും എന്നാണ് പറയാർ. എന്നാൽ റിലേറ്റീവ്സ് ഞാൻ സൈലന്റ് ആണെന്ന് പറയുന്നു. ഇത് മാറാൻ എന്താ വഴി. ഞാൻ ഇങ്ങനൊരു പ്രേതേക ടൈപ്പ് ആണ്
@sharonnorah4694
@sharonnorah4694 3 года назад
Njnmm🙄🥺😥
@amigo5018
@amigo5018 3 года назад
എനിക്കും ഈ same issue aan
@abithaaneesh4492
@abithaaneesh4492 3 года назад
Me too ☹️
@sruthikrishna8256
@sruthikrishna8256 3 года назад
Njanum
@smartmediaworldmalayalam8252
@smartmediaworldmalayalam8252 3 года назад
Njaanum inganaanu broo🙁
@sameerkaliyadan6355
@sameerkaliyadan6355 4 года назад
1 പൊട്ടനാണ് എന്ന് ലേബൽ ച്ചെയാതിരിക്കുക 2. റോൾ മോഡലിൽ നിന്നും പരിഹാരം തേടുക 3. നിങ്ങളെ നിരീക്ഷിക്കുന്നതിന് പകരം റോൾ മോഡലിനെ നിരീക്ഷിക്കുക 4. പരിഹസിക്കുന്നവർ അവരുടെ മാത്രം കാഴ്ചപാട് ആണ് നമുക്ക് ഗുണം ഇല്ലങ്കിൽ അവിടെ നിന്ന് കൊടുക്കരുത് 5. മീറ്റി ഗ് കൂടുന്നത് ശുപ പ്രദീക്ഷയോട് പോകുക 6. പ്രാക്ടീസ് ച്ചെയ്യുക 7. നമുക്ക് പറ്റിയ ഒരാളെ എങ്കിലും എവിടെ ചെന്നാലും ഉണ്ടാക്കും എന്ന് ലക്ഷ്യം കൊടുക്കുക നന്ദി സാർ
@advsuhailpa4443
@advsuhailpa4443 4 года назад
Sameer ഇത്രയെല്ലാം അറിയുമെങ്കിൽ ഒരു video ചെയ്യരുതോ.... Just Kidding...
@fawa____
@fawa____ 5 лет назад
Madhu sir 🔥 best motivational speaker in kerala 🔥😘
@funplay3727
@funplay3727 3 года назад
Correct 💓👍
@vidhexmedia679
@vidhexmedia679 3 года назад
Yes❤❤❤❤❤
@foumifahmida298
@foumifahmida298 5 лет назад
enikk strangerood samsaarikkaan naanakkredo bayamo illa..ariyunna kurach aalood samsaarikkumbool aan bayam ..
@rameessunu8822
@rameessunu8822 4 года назад
എനിക്കും ഇ പ്രശ്നം ഉണ്ട്
@rrevu6733
@rrevu6733 4 года назад
Enikum prethikich relatives elarum pankedukunna Oru chendagil pookumpol
@topscenes3508
@topscenes3508 4 года назад
Kuttik nan class edtu taram😊
@humanbeing3398
@humanbeing3398 4 года назад
ene pole tanne😭😂
@khaderktk5262
@khaderktk5262 4 года назад
Enikum ee presnam thanne ,strangerood samsarikkan presnamilla,nalla parijayam aayikkazhinhal pinne avarodum samsarikkan nanamavum😎
@sabinsb4782
@sabinsb4782 4 года назад
Enikki samsarikkumboll ariyavunna vakkukall polum thetti lag adichanu parayunnath
@nileenamariasiby5064
@nileenamariasiby5064 4 года назад
Shyness, fear, tension elam und itoke onu maruvarunel😢
@starlineentertainment6151
@starlineentertainment6151 3 года назад
Marumm👍
@nablu-vm3rz
@nablu-vm3rz 3 года назад
Shyness illa. But conversation munnott kondu poovaan kazhiyilla. Mattullorkk ennod samsaarikkan thalparyamilla ennoru thonnalaanu😔
@nasijafar
@nasijafar 3 года назад
@@nablu-vm3rz enikkum ide avasthayund
@chepeek
@chepeek 3 года назад
Matullavarkk ennodu samsarikkan thalparyamilla enna thonalanu, samsarikkumbol ellavarudeyum facile bavangal aanu njan shradikuka. So thalparyam illa ennu thoniyal pinne njan mindaaln nilkilla
@nidharasheed5230
@nidharasheed5230 3 года назад
Mattanam only postive thing
@salimaabubackar4405
@salimaabubackar4405 2 года назад
ഞാൻ friends നോട്‌ നല്ല company ആണ്.മുൻപ് പരിചയമില്ലാത്തവരോടും നല്ല ആത്മവിശ്വാസത്തോടെ സംസാരിക്കും☺️. But relatives നോട്‌ സംസാരിക്കാൻ പറ്റുന്നില്ല. നാണം ആണോ പേടി ആണോ എന്താന്ന് അറിയില്ല.. ശെരിക്കും എന്റെ മനസ്സിൽ *ഞാൻ എന്താ മിണ്ടണ്ടെ* എന്നാണ്.😣 അവരുടെയൊക്കെ മുന്പിൽ പോവാൻ മടിയാണ്, ഒഴിഞ്ഞുമാറും. അവർ 'എന്താ മിണ്ടാത്തെ' എന്ന് ചോദിച്ചാൽ നാണത്തോടെ ചിരിച്ചു നിക്കും.ചിലരുടെ അടുത്തേക്ക് ചെല്ലുന്തോറും ഹൃദയം നല്ലവണ്ണം ഇടിച്ചുകൊണ്ടിരിക്കും, വയർ കാളുന്നത് പോലെയൊക്കെ തോന്നും.😔 ഇത് എങ്ങനെ മാറ്റുവാൻ കഴിയും. 🙁
@dreamdoc7359
@dreamdoc7359 Год назад
Same
@salimaabubackar4405
@salimaabubackar4405 Год назад
@@dreamdoc7359 Don't worry 💛 Ottaykkalla... Palarum angneyaanu..
@Adwyt77
@Adwyt77 Год назад
Same ആണ് ചില days nala active ആയിരിക്കും but koodthallum introvert mathiri ann..
@artscreation1271
@artscreation1271 3 года назад
സാർ പറഞ്ഞത് വളരെ കറക്ട് ആണ് ഇത് ഏകദേശം ഒരുപാട് പേരിൽ ഉണ്ട് ഇത് മാറ്റിയെടുക്കാനുള്ള ചിന്താഗതിയും അതിന് കുറച്ച് വിവരിച്ചു പറഞ്ഞു നല്ല വീഡിയോസ് ആണ് ഇത്♥️♥️
@mubashirp3222
@mubashirp3222 3 года назад
പെട്ടന്ന് ഇളിഞ്ഞു പോകുന്നവർ ഇണ്ടോ 😜
@kingragnark
@kingragnark 3 года назад
Le njan chumma ilikkum🤦‍♂️😁😁
@shalushaz670
@shalushaz670 3 года назад
😂ah athenghane maattum
@Adwyt77
@Adwyt77 Год назад
Ys
@shahanafaisal6457
@shahanafaisal6457 Год назад
Hha
@AkshayAkshay-tu6tj
@AkshayAkshay-tu6tj 10 месяцев назад
Hh ath mattan pattuvoo onu parajutharuvo bruw please😢
@anaghathomas7355
@anaghathomas7355 3 года назад
Strangersinod samsarikan prasnamilla... nattukarod samsarikananu paadu😐😐😕
@learning6094
@learning6094 3 года назад
Sathyam....athentha angane
@safazayd9709
@safazayd9709 3 года назад
Sathyam 😭
@Nab_editz78
@Nab_editz78 3 года назад
Same enikum
@ajmalmohammed8798
@ajmalmohammed8798 5 лет назад
ഇതിനെ നേരിടാൻ വേണ്ടിയാണ് ഞാൻ ബോധപൂർവം സെയിൽസ് ജോലിയിൽ കേറിയത്.. അത് കൊണ്ട് ഉപകാരം ഉണ്ടോ സർ..?
@voiceofajnas4631
@voiceofajnas4631 3 года назад
Bro ❤️maarikkittiyo
@ajoandrewsjohn5579
@ajoandrewsjohn5579 3 года назад
Urappayum mattam undakum👍👍
@hashirhashihashi6927
@hashirhashihashi6927 3 года назад
സാധ്യതയോ റെയാണ്
@suryasusu5103
@suryasusu5103 2 года назад
Me tooo😊😊
@blaisetomichan1999
@blaisetomichan1999 11 месяцев назад
എന്നെ കാണാൻ കൊള്ളില്ല എന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വില്ലൻ 🙂
@HUSKY___hh
@HUSKY___hh 3 месяца назад
True broo😢
@vikasc9629
@vikasc9629 5 лет назад
Enikke chilarode samsarikkumbol parayanullathe kittula
@rahulraju6889
@rahulraju6889 5 лет назад
സർ, ആവശ്യമായ സമയത്തു ഉചിതമായ ഇടപെടൽ നടത്തി നല്ല തീരുമാനം എടുക്കുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ....
@sinansany6066
@sinansany6066 5 лет назад
നിന്റെ പേടി മാറ്റുക
@MrALAVANDAN
@MrALAVANDAN 5 лет назад
എനിക്ക് നാണോല്ല്യ... മാനോല്ല്യ...
@athulkrishnatn4265
@athulkrishnatn4265 4 года назад
Ayoo maanam venam
@SANDEEP-wd5pu
@SANDEEP-wd5pu 4 года назад
😆bhagyavaan
@theinvincible810
@theinvincible810 4 года назад
Ah ath kolam
@thecreatermalayalam3047
@thecreatermalayalam3047 3 года назад
Good
@sajisk8924
@sajisk8924 3 года назад
😂🤣🤣
@ASARD2024
@ASARD2024 4 года назад
സാറിന്റെ ഹലോ കേൾക്കുമ്പോൾ ഞെട്ടിപ്പോവും
@shuhaibkasaragodofficial
@shuhaibkasaragodofficial 2 года назад
വാട്സ് ആപ്പിൽ ചാറ്റ് ചെയ്യുമ്പോൾ പുലി ആണ്... നേരിൽ കണ്ടാൽ എലിയും😑😑
@user-md5ef9vg8t
@user-md5ef9vg8t 2 года назад
Njanum🥴
@RekhasKitchen999
@RekhasKitchen999 2 года назад
Me too
@shuhaibkasaragodofficial
@shuhaibkasaragodofficial 2 года назад
@@RekhasKitchen999 😂
@shuhaibkasaragodofficial
@shuhaibkasaragodofficial 2 года назад
@@user-md5ef9vg8t 😁
@abdulgafoor4411
@abdulgafoor4411 28 дней назад
Njanum
@sananeenu7762
@sananeenu7762 4 года назад
Shyness und enn label cheyyathirikkuka..well said!
@sayanthp5974
@sayanthp5974 2 года назад
ഇതിന്റ പേരിൽ പലപ്പോഴും നാണം കെട്ടിട്ടുള്ളവർ ആയിരിക്കും പലരും
@anandhumurali6168
@anandhumurali6168 2 года назад
എനിക്ക് ഒരുപാട് Friends ഉണ്ട് പലതും ഞാന്‍ അങ്ങോട്ട് പൊയ് പരിചയപ്പെട്ടത് ആണ്‌. അപ്പോൾ ഒന്നും പേടി തോന്നിയിട്ടില്ല. പക്ഷേ പെണ്‍ കുട്ടികളോട് സംസാരിക്കാൻ പറ്റുന്നില്ല. വല്ലാത്ത ബുദ്ധിമുട്ട് ആണ്‌. അറിയാവുന്ന answer ആണെങ്കില്‍ പോലും ക്ലാസിലെ പെണ്‍ പിള്ളേര്ക്ക് മുന്നില്‍ പറയാന്‍ മടി തോന്നുന്നു. അതാണ് പ്രശ്‌നം
@crimepartners789
@crimepartners789 2 года назад
😂😂😂
@anandhumurali6168
@anandhumurali6168 2 года назад
@@crimepartners789 😁
@lazzybones338
@lazzybones338 5 лет назад
Sir oru stage performance upload cheyyaamo. .......length problem illa
@shihabshihabudheen1734
@shihabshihabudheen1734 3 года назад
Enik strangers nod samsarikan preshnangalonnum illa pakshe kudumbakaarude munbil njn palappazhum virach pooyitund
@safazayd9709
@safazayd9709 3 года назад
Nanum😭😭😭😭😭😭😭
@tempo6044
@tempo6044 3 года назад
Thank You So Much Sir😍 It Was Really Helpful 😄
@madhubhaskaran
@madhubhaskaran 3 года назад
Happy to hear that😊
@geetharajesh125
@geetharajesh125 2 года назад
നമസ്തേ സാർ 🙏 ഈ വീഡിയോ അങ്ങനെയുള്ള കുട്ടികൾക്ക് പ്രയോജനപ്രദം 👍
@bamhaneul07
@bamhaneul07 2 года назад
Thank you sir It's Very help full ❤
@Ami7166
@Ami7166 5 лет назад
I was the shiest at my home but now I'm the smartest....
@ABINSIBY90
@ABINSIBY90 5 лет назад
എന്തിനാ സ്വന്തം വീട്ടുകാരോട് നാണിക്കുന്നത്, എനിക്ക് പുറത്തു ഷൈനെസ്സ് ഉണ്ട്. വീട്ടിലില്ല
@nava3548
@nava3548 5 лет назад
@@ABINSIBY90 ys
@Ami7166
@Ami7166 5 лет назад
@@ABINSIBY90 I don't have both... I have humour sense that non of my family could counter.... I sell it to all around me... Which make me a Star.... Find the strength... And master it.... Success for sure...
@renjithv1523
@renjithv1523 2 года назад
Stranger alla prashnam parichaymullavarum sthreekalum😔
@gopuvanitha9800
@gopuvanitha9800 5 лет назад
Very good information thank you sir 👍✌
@sethu3111
@sethu3111 3 года назад
Observe others,good one!!
@muhammedashik1179
@muhammedashik1179 5 лет назад
Sir, ഞാൻ ഒരു ബൈക്ക് ഷോറൂമിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു. മാർകെറ്റിംഗുമായി ബന്ധപ്പെട്ട ഒരു വീഡിയോ ചെയ്യാമോ പ്ലീസ്
@muhammedashik1179
@muhammedashik1179 5 лет назад
Thank you sir
@bindusuresh869
@bindusuresh869 2 года назад
നമ്മളിലെ strength എങ്ങനെ കണ്ടുപിടിക്കും sir.....
@fayasfaya8891
@fayasfaya8891 2 года назад
Sir നിക്ക് ഒരു സമൂഹത്തിന്റെ മുന്നിൽ പോയി സംസാരിക്കാൻ ഇഷ്ട്ടമാണ് എന്നാൽ എന്റെ സംസാരത്തിൽ ധരാളം മണ്ടത്തരങ്ങൾ ഉണ്ടാകുന്നു ഇത് പറഞ്ഞു എല്ലാവരും കളിയാക്കുന്നു ഇതു മാറാൻ എന്ത് ചെയ്യണം sir
@heybitch1711
@heybitch1711 3 года назад
2 🍻 peg adicha mathi 🙌😁 ellam pwoli avum
@rashidharoon5606
@rashidharoon5606 3 года назад
M@₹*
@abhiram384
@abhiram384 3 года назад
അതും try cheythu. Nadakkunnilla.
@devikaslittleplanet1047
@devikaslittleplanet1047 3 года назад
Athu sheriya. But peg adich purath irangi samsarikan patumo girls nu😒Veetil ok.
@psychozzgaming9365
@psychozzgaming9365 2 года назад
​@GOOGLE COMMENTER aysheri😅
@shaikhashaikha7274
@shaikhashaikha7274 3 года назад
Nan 9thli aann padikune enikk confident indh enikk nannam illa ennitum enodh oraal vanitti Ndagh choichang enikk parayan patnila ente sound low ann 🥺
@gopika7651
@gopika7651 4 года назад
Nammude strength engane aan kand pidikkuka??
@madhubhaskaran
@madhubhaskaran 4 года назад
Observe yourself 😊
@shajahantsy4267
@shajahantsy4267 4 года назад
ഞാൻ കാര്യങ്ങൾ പറയുമ്പോൾ ചൂടായി പോവുന്നു അതൊഴിവാക്കാൻ എന്തെങ്കിലും ഒരു കാര്യം പറഞ്ഞു തരുമോ
@abhiram384
@abhiram384 3 года назад
No problem. Randu കീർ kittiumbol tharum
@smartmediaworldmalayalam8252
@smartmediaworldmalayalam8252 3 года назад
@@abhiram384 🙏🤣
@devikaslittleplanet1047
@devikaslittleplanet1047 3 года назад
🙄
@tomsony3897
@tomsony3897 4 года назад
I am single and I have no friendship 😭😭😭
@arjyou6387
@arjyou6387 3 года назад
ഞാനില്ലെ da
@abhiram384
@abhiram384 3 года назад
സെയിം bro
@adhilazeez3192
@adhilazeez3192 3 года назад
Enikum friend illa
@Ninniii45
@Ninniii45 2 года назад
I will be your friend
@hariaxiii
@hariaxiii 2 года назад
@@Ninniii45 😌
@butterflybtf5788
@butterflybtf5788 5 лет назад
Great mesage thank you sir
@akvlogs3064
@akvlogs3064 3 года назад
ഒബ്സെഷണൽ disorder ഉണ്ട് അതിൻറെ കൂടെ ithum orumich varum. Negative imagination oru tharathilum avoid cheyyan kazhiyunnillam. തനിയെ വന്നു കോമടിരിക്കുന്നു
@abinraghavan7375
@abinraghavan7375 4 года назад
കൂട്ടുകാരെല്ലാം പറയുന്നു ഞാൻ ഒരു ഇൻട്രോവേട്ട് ആണെന്ന്. എനിക്ക് ആരുടെയും മുഖത്ത് നോക്കി സംസാരിക്കാൻ ആവുന്നില്ല. സ്ത്രീകൾ അടുത്തു വരുമ്പോൾ വിറയൽ. സംസാരിക്കാൻ ആവുന്നില്ല. എല്ലാവരും സംസാരിക്കുമ്പോൾ ഞാൻ മൂകനായി നിക്കുന്നു. ക്ലാസിൽ പോലും പെൺകുട്ടികളോട് സംസാരിക്കാൻ ആവുന്നില്ല. ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്. 😧
@heera602
@heera602 3 года назад
Same avastha
@Master-p4p
@Master-p4p 3 года назад
Same😪
@abinraghavan7375
@abinraghavan7375 3 года назад
@@heera602 Enthado Cheyyande😐
@abinraghavan7375
@abinraghavan7375 3 года назад
@@Master-p4p ...😞
@heera602
@heera602 3 года назад
@@abinraghavan7375 mattulavar nammale kurichu entu vicharikum enna thought umdenkilu open aayitu samsarikuka prayasam aayirikum. Don't let our mind to think twice whether to talk or not. Just believe in yourself 😊
@atsworld2536
@atsworld2536 2 года назад
Good message sir 👍👍
@renjithv1523
@renjithv1523 5 лет назад
Thank u sir...
@ntnme1730
@ntnme1730 4 года назад
Thank You Sir
@madhubhaskaran
@madhubhaskaran 4 года назад
🙂
@saruthybn9551
@saruthybn9551 5 лет назад
Please put a video on good posture
@agilranni
@agilranni 5 лет назад
Interact people like just think,,,its an another simple human being like me,,,ie it,,,noone is perfect everyone have some sort of flaws so why i wanna be shy for facing a similar human being.,,,,dont wanna complicate things with all tips,,,if someone avoid u,,,just think opportunities ll come again nd this incident not gonna do a damn thing in ur life,,,,be positive be yourself think ur a 🐐😁enjoy some motivational rap,,never give up,,,it helps more than a psychiatric appointment
@Ami7166
@Ami7166 5 лет назад
I cant remember a person which I randomly meat
@JJ-ol1tm
@JJ-ol1tm 4 года назад
*meet
@sajayv9001
@sajayv9001 3 года назад
So motivating
@shemeerkb4504
@shemeerkb4504 5 лет назад
Useful video
@razinrazin1616
@razinrazin1616 3 года назад
Very useful Eniku ithu pole oru prashnamundayirunnu ippo mari thanks
@madhubhaskaran
@madhubhaskaran 3 года назад
😊😊👍
@kinnizzworld2238
@kinnizzworld2238 3 года назад
1-4 സ്റ്റാൻഡേർഡ് വരെ തന്നെ സ്റ്റേജിൽ ഓക്കേ കയറി പാട്ടൊന്നും അറിയില്ലേലും പാടുവരുന്നു 😂😂😂കളിയാക്കി കളിയാക്കി ഇപ്പോ എവിടേം ആക്റ്റീവ് അല്ലാത്ത ലെവൽ ആയി
@jinujinas3666
@jinujinas3666 2 года назад
crush ine enganum kanda pinna parayem venda 😂
@devdershs.l3302
@devdershs.l3302 2 года назад
😹😹😹💯
@abhijithes1063
@abhijithes1063 5 лет назад
How can i find my strength??
@saygood116
@saygood116 3 года назад
Ningal verudhe oru paat paadi nok. Chilappol paat kaaranaayirikkam
@devdershs.l3302
@devdershs.l3302 2 года назад
@@saygood116 🙂😹
@santhoshcc5286
@santhoshcc5286 5 лет назад
Do you provide trainer's training programs in your institutions.??
@SureshKumar-xx4hg
@SureshKumar-xx4hg 5 лет назад
Thanks Sir
@mallusmedia7694
@mallusmedia7694 4 года назад
മോട്ടിവേഷൻ സിംഹമേ 👌👌
@madhubhaskaran
@madhubhaskaran 4 года назад
🙂🙂
@sabithamajeed9046
@sabithamajeed9046 5 лет назад
Useful massage sir..
@saruthybn9551
@saruthybn9551 5 лет назад
Message ??
@dreamworld3891
@dreamworld3891 4 года назад
Super sir very helpful
@finiantony225
@finiantony225 2 года назад
Thank you sur👍👌👌
@rithikrithik5687
@rithikrithik5687 4 года назад
Njan +1 padikkukayanu ante achan marichitt 8months kayinn achan marichafhinu shesham alkkarodu samsarikkanum mugatthu nokkanum nadakkumbol opposit oral nadannu varunnundeghil oral varunnundennu chindhikkumbol thanne mugatthu vallattha pedi undavunnu ithu mattan vayiyundo
@madhubhaskaran
@madhubhaskaran 4 года назад
watch my video on 'How to overcome fear'
@rrevu6733
@rrevu6733 4 года назад
Elm sheriaakum dear God bless u
@gmix596
@gmix596 3 года назад
Bro
@gmix596
@gmix596 3 года назад
Please reply
@sumithrapt7930
@sumithrapt7930 2 года назад
Njn msg ayakumbozhokkke nallom samsarikum,bt neritt avare kanumbol angott chenn samsarikan nalla madi aanu,pinne ennode engott vann samsarikumbol njn pettenn company aavum,angane sambavikkarilla ennullathaane oru sathyam,engottum aaarum vann samsarikkunnillaa enth cheyyum ath manasine vallathe alattunnu,prathyekich boys node samsarikaan anu kazhiyathath,pettenn ellaavarodum samsarich company aavan nth cheyum
@ajeesh2372
@ajeesh2372 5 лет назад
Thanks
@nithins7838
@nithins7838 3 года назад
Correct✅
@muhammedktgood5913
@muhammedktgood5913 5 лет назад
Good message sir
@annabinu929
@annabinu929 2 года назад
Thanku sir,your vedios is helpfull❤️😍
@thejaskishnan
@thejaskishnan 4 года назад
Superb Sir, almost everything right ..
@madhubhaskaran
@madhubhaskaran 4 года назад
Thank you🙂
@MPFAISAL
@MPFAISAL 5 лет назад
Good one
@nashojcs7943
@nashojcs7943 2 года назад
Awesome .. thanks bro
@nothing67746
@nothing67746 2 года назад
Kunjile nannayi samsarikkum Eppol kurevum🙂
@visakhvijayan6423
@visakhvijayan6423 3 года назад
ഭയം, shyness ഒക്കെ ഉണ്ട്. കുറച്ചുപേരുടെ കൂടെ officiallyസംസാരിക്കുമ്പോൾ വാക്കുകൾ കിട്ടാതെ വരിക. ശ്വാസംമുട്ടൽ, ഒക്കെ ഉണ്ടാകാറുണ്ട്.. അത്പോലെ ദേഷ്യം വരുമ്പോഴും.. ചിലപ്പോൾ വാക്കുകൾ ഉണ്ടേലും ശബ്‌ദം കുറഞ്ഞു കുറഞ്ഞ വരിക. . Confused of this.. is this a health or mentally related.??
@suprabhaths5075
@suprabhaths5075 5 лет назад
Thank.you.sir
@geetharajesh125
@geetharajesh125 2 года назад
ഈ വീഡിയോ ഇഷ്ടമായി 👍 അനുഭവം ഗുരു.
@linelall
@linelall Год назад
കുറച്ച് സൈലന്റ് ആയവർ നമ്മൾ ഒരു മണിക്കൂറ് അവരുടെ മുൻ പിൽ ഒന്നും മിണ്ടാതിരുന്നാലും ഒന്നും പറയില്ല. പക്ഷേ സംസാരത്തിനോട് താൽപര്യമുള്ളവരുടെ മുൻപിൽ ഒരു മിനിട്ട് പോലും നമുക്കങ്ങനെ നിൽക്കാൻ അവകാശമില്ല. സംസാരിക്കാത്തവൻ എന്ന പേര് വീഴും. പക്ഷേ അതൊരു വല്ലാത്ത കഴിവല്ലേ . എന്തെങ്കിലും സംസാരിച്ച് കൊണ്ട് ഇരിക്കുന്നത്. എല്ലാ തരം സംസാരവും ആ ളുകൾ ഇഷ്ടപ്പെടണമെന്നും ഇല്ല . ചുരുക്കിപ്പറഞ്ഞാൽ അവർക്ക് രസകരമായ തരത്തിൽ നമ്മൾ സംസാരിക്കണം. ഈ ജൻമത്ത് അത് നടക്കില്ല😆
@anoopohp2188
@anoopohp2188 3 года назад
Good 👍👍👍👍
@Prokallan
@Prokallan 4 года назад
7 mathethu poli
@madhubhaskaran
@madhubhaskaran 4 года назад
🙂
@shihabmpm6151
@shihabmpm6151 5 лет назад
Sir valuable vedio
@amaldev8069
@amaldev8069 2 года назад
Veetil familyodd samsarikan eniku nallom pattund but eniku friends samsarikan.. patunilaa.. athukond thanne friends thanne kurvan
@jyothishk6425
@jyothishk6425 2 года назад
Same bro
@nivedmanayil5562
@nivedmanayil5562 2 года назад
i coudnt focus others eyes when speak ....if i focus anyone eyes and speak my eyes will consists full of water ..and then soomany things came in my mind
@Haifagaming21
@Haifagaming21 3 года назад
Nice sir loved it
@madhubhaskaran
@madhubhaskaran 3 года назад
Keep watching😊
@muhammedshafeeque9969
@muhammedshafeeque9969 5 лет назад
sir ..alpam kuudi malayaalam words upayogichirunnenkil..
@shebinshaji383
@shebinshaji383 3 года назад
Enik mugath nokki samsarikkan pattunnilla
@bijubiju1707
@bijubiju1707 5 лет назад
Thanks, God bless you
@kitkatmedia5350
@kitkatmedia5350 5 лет назад
നല്ല അവതരണം
@jibinkgeorge9208
@jibinkgeorge9208 5 лет назад
My rating 6.5/10
@shameerjamal2596
@shameerjamal2596 5 лет назад
Hii
@prasaddp8771
@prasaddp8771 5 лет назад
Superb
@vinodt5123
@vinodt5123 2 года назад
മച്ചാൻമാരെ ഇത് ഒക്കെ വെറും ഉടയിപ്പ് ആണ് നമ്മൾ life ആരുംയുഠ അമിതമായി അത് firends ആയാലും എൻെ life എനിക്ക് കിട്ടിയാ ഗുണപാഠം ആണ് ഒരാളെ പേലും അമിതമായി സ്നേഹിക്കാരുത്
@akshayt8828
@akshayt8828 3 года назад
Njan pettannu nervous aavum 😞
@anaswarav5791
@anaswarav5791 2 года назад
Thanku sir
@dreamsoyster1124
@dreamsoyster1124 3 года назад
Glossophobia yum shynessum same aano??plz reply
@arunstalk447
@arunstalk447 5 лет назад
Nice
@justinjoseph2543
@justinjoseph2543 5 лет назад
👌
@pratheeksha5002
@pratheeksha5002 4 года назад
Thank u sir
@saruthybn9551
@saruthybn9551 5 лет назад
Adipoli
@vipinprasad5321
@vipinprasad5321 2 года назад
Enikkum e avasthya but randu peg adichal areduth venelum Keri chenn mindan pattum😅
@josephmj2557
@josephmj2557 Год назад
I don't know what my strength is
@kochu5800
@kochu5800 4 года назад
4 um 7 um ichiri task anu
@madhubhaskaran
@madhubhaskaran 4 года назад
Thanks for the support😊
Далее
Что думаете?
00:54
Просмотров 321 тыс.