Тёмный

70-നു ശേഷമുള്ള ജീവിതം / We are in Kerala to Enjoy Life / Motivational Video / Inspirational Video / 

Подписаться
Просмотров 256 тыс.
% 4 352

ഞങ്ങൾ രണ്ടും നാട്ടിൽ എത്തി കേട്ടോ! ഇനിയും ഞങ്ങൾ അടിച്ചു പൊളിക്കും. We want to show that there will be a beautiful life after 70.

Опубликовано:

 

2 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@martinlouis6422
@martinlouis6422 5 месяцев назад
നല്ല തീരുമാനം. ഇത് നാട്ടിൽ ഉള്ള മാതാ പിതാക്കൾക്കും തീരുമാനിക്കാവുന്നത് ആണ്. അവരുടെ ബഡ്ജറ്റ് അനുസരിച്ചു ഉള്ള റിട്ടയേർമെന്റ് ഹോംസ് എടുക്കാം. ഞാൻ അങ്ങനെ തീരുമാനിച്ചിട്ടുണ്ട്. നമുക്ക് എന്റർടൈൻമെന്റ്സിനുള്ള സൗകര്യങ്ങളും ഇത്തരം റിട്ടയർമെന്റ് ഹോംസിൽ ഉണ്ട്. പ്രതേകിച്ചു വിദേശത്തു ഉള്ള മക്കൾക്ക് സ്വന്തം മാതാ പിതാക്കളുടെ സുരക്ഷ ആണ് പ്രധാനം. കൂടാതെ, മക്കൾ നാട്ടിൽ ലീവിന് വരുമ്പോൾ ഒരുമിച്ച് താമസിക്കാൻ സൗകര്യവും ഇത്തരം റിട്ടയേർമെന്റ് ഹോംസിൽ ഉണ്ടാകും. നമ്മുടെ കാഴ്ച്ച പാട് മാറേതുണ്ട്. ഇത് ഒരു വൃദ്ധ സദനം അല്ല. ലൈഫ് വളരെ ഫ്രീ ആയി എൻജോയ് ചെയ്യുക ആണ്.
@PlantsandPlates
@PlantsandPlates 5 месяцев назад
Exactly
@dixyjose3694
@dixyjose3694 5 месяцев назад
Ethevideya
@annakuttypa8942
@annakuttypa8942 5 месяцев назад
. മക്കൾക്ക് ശല്യമാകാതെ' സ്വതന്ത്രമായി ജീവിക്കുക നല്ല ക്യമാണ്
@viswalakshmi8001
@viswalakshmi8001 3 месяца назад
Mam ഇത് എവിടെയാണ്
@Seablue-v4s
@Seablue-v4s 5 месяцев назад
മനസ്സിൽ കളങ്കമില്ലാത്തവർക്കേ ഇങ്ങനെ എല്ലാം എല്ലാവരോടും തുറന്നു പറയാൻ പറ്റൂ ആദ്യം ആ നല്ല മനസ്സിന് നന്ദി പറയുന്നു 🙏🙏മക്കളില്ല എന്നതിന്റെ പേരിൽ വിഷമിക്കുന്ന ഒരാളാണ് ഞാൻ. അപ്പോഴെല്ലാം ഹസ്ബൻഡ് പറയും മക്കൾ ഉള്ള എത്രയോ പേര് വിഷമിയ്ക്കുന്നുണ്ട്. പ്രായമാവുമ്പോൾ നോക്കുമെന്ന് എന്താ ഉറപ്പ് എന്നാണ് പറയുന്നത്. അതു കൊണ്ട് ഉള്ള സമയം സന്തോഷിച്ചും ദൈവത്തെ വിളിച്ചും ജീവിക്കുക അത്രയേ ഉള്ളു. ഒന്നും ശാശ്വതമല്ല എന്നാണ് പറയുന്നത്. ആന്റിയെയും അങ്കിളിനെയും ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏
@PlantsandPlates
@PlantsandPlates 5 месяцев назад
thank you for your kind words.
@Seablue-v4s
@Seablue-v4s 5 месяцев назад
@@PlantsandPlates ❤️❤️❤️❤️
@mercykuttyvarghese8803
@mercykuttyvarghese8803 2 месяца назад
How much for a month?is it affordable??
@Manjadi3
@Manjadi3 2 месяца назад
വിദേശത്ത് settle ആയ മധ്യവയസ്കരായ ഞങ്ങളുടെ പല ചിന്തകളും ആണ് മാഡം ഇവിടെ video ൽ ഉടനീളം പറഞ്ഞത്... ഇപ്പോഴത്തെ നിങ്ങടെ സസന്തോഷം കാണുമ്പോ ഞാനും കുറച്ച് excited ആയി.. മക്കൾക്ക് ബുധിമുട്ടാകുമോ എന്ന ഭയം എപ്പോഴും അലട്ടുവാരുന്നു.. Lot of motivations from your video ❤️
@PlantsandPlates
@PlantsandPlates 2 месяца назад
Thank you.
@Sneha-iu6sh
@Sneha-iu6sh Месяц назад
Aunty your son is lucky..since you took this decision on your own, in a mature manner, understanding the genuine limitations of your son's availability,there will be no blame or guilt for your son.Hope both of you have a comfortable life here.
@sobhanakumari4303
@sobhanakumari4303 5 месяцев назад
Alice chechy എന്റെ husband After 46 yrs of പ്രവാസി life ഇപ്പോൾ നാട്ടിൽ settled ആയി ഒപ്പം ഞാനും. പൈസ അല്ല സമാധാനം അതാണ് വലുത്. Good decision by U both.
@geethanambudri5886
@geethanambudri5886 5 месяцев назад
റിട്ടയേർമെന്റ് ലൈഫ് നമ്മുടെ സ്വന്തം നാട്ടിൽ ആണ് നല്ലത്,,ഞങ്ങളും കേരളത്തിൽ ആണിപ്പോൾ,, മെന്റലി വളരെ ഹാപ്പി,, നിങ്ങളുടെ തീരുമാനം വളരെ നല്ലത് 👍❤
@geethasudhakaran9231
@geethasudhakaran9231 5 месяцев назад
നല്ല തീരുമാനം.2 മക്കൾ അമേരിക്കയിൽ ആണ്. ഞാനും മനസ്സിൽ ഉറപ്പിച്ചിട്ടുണ്ട്.56 age ആയി. കുറച്ചു കൂടി കഴിഞ്ഞു ആവണം.. എല്ലാം തുറന്നു പറയുന്ന സംസാരം ഇഷ്ടം. Love and prayers ❤️
@josekaredan7031
@josekaredan7031 5 месяцев назад
Pleasephonenumberanddetiles
@marykutty2387
@marykutty2387 5 месяцев назад
ചേച്ചിക്ക് കൂട്ട് vഭർത്താവ് അത് കൊനണ്ട് ഒരു വിഷമവുമില്ല
@VIJAYACHANDRANKV-iq7uy
@VIJAYACHANDRANKV-iq7uy 5 месяцев назад
താങ്കൾ പറഞ്ഞത് 100% ശരിയാണ്. കേൾക്കാൻ വളരെ സുഖമുണ്ട് ❤❤❤
@meenaantony2887
@meenaantony2887 5 месяцев назад
ദൈവം അനുഗ്രഹിക്കട്ടെ 🙏 ഇത്രയും നാൾ hard work ചെയ്തില്ലേ. .now let you have a relaxed life.. Retirement ന്റെ സുഖം ഞാനും അനുഭവിക്കുന്നുണ്ട് അതുകൊണ്ട് അറിയാം.
@sindhuajay9084
@sindhuajay9084 5 месяцев назад
കൊതിയാവുന്നു. ലൈഫ് കണ്ടിട്ട് സാറിനും മാഡത്തിനും ഇശ്വരൻ അനുഗ്രഹിക്കട്ടെ ആയുസും ആരോഗ്യത്തോട് കൂടി ഒരു പാട് കാലം എന്നെങ്കിലും നേരിട്ട് കാണാൻ കൊതിയുണ്ട്❤❤❤❤
@PlantsandPlates
@PlantsandPlates 3 месяца назад
@@sindhuajay9084 thank you
@SarinaVS-b8e
@SarinaVS-b8e 5 месяцев назад
നല്ല തീരുമാനം ആലീസ് ചേച്ചി…..respect you….കുട്ടികാലത്തെ memories ലേക്ക് തിരിച്ചു പോയി ഇവിടെ അടിച്ചു പൊളിച്ചു ജീവിക്കു😊 നന്മകൾ നേരുന്നു ചേച്ചിയുടെ നാടൊക്കെ കാണിച്ചു തരണംട്ടാ ഒരുപാട് ആളുകൾക്ക് പ്രചോദനമാവട്ടെ
@anithaperayil5832
@anithaperayil5832 5 месяцев назад
❤❤
@PlantsandPlates
@PlantsandPlates 5 месяцев назад
Thank you.
@SarammaRony
@SarammaRony 5 месяцев назад
ആന്റിയേയും, അങ്കിൾ നെയും, കർത്താവ് അനുഗ്രഹിക്കട്ടെ, ഒത്തിരി അനേകകുടുംബങ്ങൾക്ക്‌ മോട്ടിവേഷൻ ആയി മാറട്ടെ എടുത്ത തീരുമാനം നല്ലത് ഇനിയുള്ള കാലം ക്രിസ്തു വിൽ സന്തോഷമായി ജീവിക്കുക, ആയുസ്സും, ആരോഗ്യമുള്ള വരായി ജീവിക്കുക, ആന്റിക്കും, അങ്കിൾനും, ജോലി യുണ്ട് വരുമാനം ഉണ്ട്, പക്ഷെ മക്കളെ ആശ്രയിച്ചു ജീവിക്കുന്നവർ എന്തു ചെയ്യും, ഒരുരുപ വേണേൽ മക്കളോട് പറയണം ആവശ്യങ്ങൾ മക്കളോട് പറയണം, നാട്ടിലെ ജീവിതം ഇങ്ങനെയാ, ക്യാഷ് ഇല്ലാത്തവർ എന്ത് ചെയ്യും ആന്റിയെ ഇഷ്ടമാ നല്ല കാര്യങ്ങൾ 👍 നല്ല ജീവിതം ഉണ്ടാകട്ടെ രണ്ടുപേരെയും ദൈവത്തിന്റെ കരുതൽ ഉണ്ടാകട്ടെ,
@PlantsandPlates
@PlantsandPlates 5 месяцев назад
Thank you.
@mariammakoovely218
@mariammakoovely218 5 месяцев назад
Where is this retirement home?Do you rent it or buy it?
@ashrafashrafpullara7708
@ashrafashrafpullara7708 5 месяцев назад
🌹🌹🌹🌹 സത്യാവസ്ഥ തുറന്നുപറഞ്ഞതിൽ വളരെ സന്തോഷം എല്ലാവരുടെയും അവസ്ഥ ഇതുതന്നെയാണ്
@JainThomas-dr7pc
@JainThomas-dr7pc 5 месяцев назад
You are absolutely correct. I am a widow and I think of the same thing. God bless you guys.
@jithujose9548
@jithujose9548 5 месяцев назад
Me too I’m thinking
@kiyara308
@kiyara308 5 месяцев назад
മറ്റുള്ളോർക് ശരിക്കും motivation life ലൂടെ കാണിച്ചു കൊടുത്തു. 👌🏼👌🏼👌🏼👌🏼
@PlantsandPlates
@PlantsandPlates 5 месяцев назад
Thank you.
@annievarghese7128
@annievarghese7128 5 месяцев назад
Chechi ye oonnu Kanan pattumo . njanum nattil vanntt und.
@PlantsandPlates
@PlantsandPlates 5 месяцев назад
@@annievarghese7128 pinne entha, kanamallo. vendu evideyaanu?
@anitvargheese9315
@anitvargheese9315 2 месяца назад
Mam can i get u r mail id
@celinevarghese8040
@celinevarghese8040 5 месяцев назад
Yes you both took the correct decision. I am a US citizen and I live in kottayam ( Manarcadu). I have my own house. My husband passed away 5 years ago and live alone with a servant. She doesn't stay at night. Sometimes I feel so hard to bandle emergency dituations and I have to call for help. I don't get help immediately.It's not easy to live alone in ahouse independly. I may also consider choosing this place in few years. I know this place. Good luck to both of you. God bless you.
@PlantsandPlates
@PlantsandPlates 5 месяцев назад
Yes. it is so hard for older people to live alone in a small or big house. That's why we chose this place.
@mayadevi938
@mayadevi938 5 месяцев назад
ഒരു പാട് കാലം ഇതെ പോലെ സന്തോഷത്തോടെ ഒരുമിച്ചു ആരോഗ്യത്തോടെ ജീവിക്കാൻ സാദിക്കട്ടെ ❤
@PlantsandPlates
@PlantsandPlates 5 месяцев назад
Thank you
@neelakhandanbhagavathiamma6058
@neelakhandanbhagavathiamma6058 5 месяцев назад
Thikachum uchithamaaya theerumaanam.
@DrMarinPrince
@DrMarinPrince 5 месяцев назад
Aunty uncle you both looks years younger, happier & healthier. Wishing you all love peace & good health
@haransnair2683
@haransnair2683 5 месяцев назад
തീരുമാനം യുക്തിപൂർവ്വം ആകട്ടേ,ശിഷ്ട ജീവിതം സമാധാനവും സന്തോഷപൂർണ്ണവും ആകട്ടേയെന്ന് പ്രാർത്ഥിക്കുന്നു.....😊
@PlantsandPlates
@PlantsandPlates 5 месяцев назад
Thank you.
@roycherian8514
@roycherian8514 5 месяцев назад
നല്ല കാര്യം നിങ്ങൾ എടുത്ത തീരുമാനം വളരെ നന്നായി എത്ര സാമ്പത്തികം ഉണ്ടെങ്കിലും മനസ്സമാധാനത്തോടെ ജീവിക്കുക എന്നാണ് പ്രധാന കാര്യം നിങ്ങളുടെ മുന്നോട്ടുള്ള ജീവിതം സന്തോഷത്തോടും മുന്നോട്ടുപോകാൻ. ആയുസ്സ് ആരോഗ്യവും നൽകി ദൈവം നിങ്ങളെ കാത്തു പരിപാലിക്കട്ടെ ഓൾ ദ ബെസ്റ്റ് ❤❤🙏🙏👍✝️✝️
@roygeorge2327
@roygeorge2327 5 месяцев назад
അവിടെ വന്നു ഒന്നു കാണാൻ പറ്റുമോ.
@radhav2977
@radhav2977 5 месяцев назад
Supeer❤❤❤
@jessykurian9442
@jessykurian9442 5 месяцев назад
പറയുന്നവർ എന്തും പറയട്ടെ ചേച്ചി.. ചേച്ചി ആണ് ശരി.. Truth.. ❤
@ravindrankm1651
@ravindrankm1651 Месяц назад
You are lucky mam ;good life style is following; you have said everything openly, God bless you always. These practical experiences are good for others.
@PlantsandPlates
@PlantsandPlates Месяц назад
Thank you.
@lathamohan6971
@lathamohan6971 5 месяцев назад
ഉചിതമായ തീരുമാനം......അവനവൻ്റെ മനസമാധാനം അതാണ് ഏറ്റവും വലുത്' അതിൻ്റെ കൂടെ പരമാവധി മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ കഴിയുക അതാണ് വേണ്ടത്.... നാട്ടുകാരും വീട്ടുകാരും എന്ത് പറയും എന്ന് ചിന്തിക്കുന്നവരാണ് ഇതിനെ നെഗറ്റീവായ് എടുക്കുന്നത്. ഇതുപോലെ enjoy ചെയ്ത് ജീവിക്കാൻ സാമ്പത്തികമില്ലാത്തവരും ... അവരുടെയൊക്കെ ഉള്ളിൽ നിങ്ങളെപ്പോലെ സുഖമായി ജീവിക്കണമെന്ന ചിന്ത തന്നെ ആയിരിക്കും അതിനുള്ള സാമ്പത്തികവും സാഹചര്യവും ഇല്ലാത്തതുകൊണ്ട് ... എന്നാ പിന്നെ കുറച്ച് കുറ്റം പറഞ്ഞ് മനസമാധാനപ്പെടാം എന്ന് ചിന്തിക്കുന്നു..... ആരീതിയിൽ അത് ചെവി ക്കൊണ്ടാൽ മതി... പ്രശ്നം തീർന്നു.... നിങ്ങൾ അടിച്ചു പൊളിച്ച് ജീവിക്കൂ... Best wishes..😂😂😂😂😂
@PlantsandPlates
@PlantsandPlates 5 месяцев назад
Exactly.
@MaryDasi-xy2xl
@MaryDasi-xy2xl 5 месяцев назад
ശെരി യാണ് പോലീസ് സഹായം ഇല്ലാതെ ഈ വീട്ടിൽ നിന്നു പുറത്തു ഇറങ്ങാൻ പറ്റില്ലല്ലോ
@aleyammathomas-dd6jm
@aleyammathomas-dd6jm 5 месяцев назад
Where is this retirement home, what is the cost,.
@PlantsandPlates
@PlantsandPlates 5 месяцев назад
@@aleyammathomas-dd6jm Please see my other videos.
@Seemasplanet
@Seemasplanet Месяц назад
Very good naration
@SwitzerlandButterfly
@SwitzerlandButterfly 2 месяца назад
ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ആണ് കൂടുതൽ റെസ്പെക്ട് തോന്നുന്നത് എത്ര പോസിറ്റീവ് എനർജിയാണ് തരുന്നത്. അതുപോലെ ഇപ്പോഴാണ് ധൈര്യമായിട്ട് ആൻറി എന്ന് വിളിക്കാൻ തോന്നുന്നത് .. ഞാനോർത്തത് ഇപ്പോഴും വർക്ക് ചെയ്യുന്നു എന്നാണ്. പ്രായം തോന്നുകയേ ഇല്ല കേട്ടോ... നല്ല സുന്ദരിക്കുട്ടി ആയിട്ട് ഇരിക്കുന്നു.... ഇനി ഓരോ വീഡിയോസും കാണാൻ കാത്തിരിക്കുന്നു.... ഇന്ന് കുറെ എണ്ണം കണ്ടു ... എൻറെ സിബിലിങ്ങിങ്‌സ് നും അയച്ചുകൊടുത്തു. ഞങ്ങളും ഭാവി കാലത്ത് എന്ത് ചെയ്യണം എന്ന് ആലോചിച്ച് കൊണ്ട് ഇരിക്കുന്നവരാണ്... പ്രവാസികൾ....
@asha5574
@asha5574 5 месяцев назад
ഇതുപോലെ അമ്മമാർ ഉണ്ടാകുമോ? ?..Really a role model..ആന്റി ഞാൻ ഓരോ വട്ടവും കിച്ചൻ ക്ലീൻ ചെയ്യുമ്പോ ആന്റിയേ ഓർക്കും.. .ആന്റിടെ കിച്ചൻ. .ക്ലീനിങ്. .Love you a Lot ..Aunty. .❤️❤️❤️❤️🥰🥰🥰🥰🥰🥰
@Sakshi-wj5go
@Sakshi-wj5go 5 месяцев назад
Yes, und. A lot of expatriate parents are not expecting their kids or not like to involve in their kids life. We love our kids too much and not selfish. So decided to live independently in such places. Our aged life is not our kids responsibility.
@sarammashetty1183
@sarammashetty1183 5 месяцев назад
​@@Sakshi-wj5gohow much coast and we
@philipc.c4057
@philipc.c4057 5 месяцев назад
Yes madam, താങ്കൾ പറയുന്നത് 100 ശതമാനം സത്യം . ആരും ഉള്ളു തുറന്നിങ്ങനെ പറയയില്ല. മുഖം മൂടികൾ ആണെല്ലാം നിങ്ങൾ ഭാര്യയും ഭർത്താവും എടുത്ത തീരുമാനം ഉചിതം .അതും കല്ലറയെന്ന മനോഹര ദേശത്ത് .
@Helen.5k
@Helen.5k 5 месяцев назад
പ്രായം ആവും മുൻപേ ഞാൻ നാട്ടിൽ വന്നു നാട്ടിൽ നിക്കാം കൊച്ചിനെ നാട്ടിൽ സ്കൂളിൽ ചേർക്കാം എന്നു പറഞ്ഞപ്പോൾ അമ്മായി അമ്മക്ക് അവരുടെ പ്രൈവസി വേണം എന്നു പറഞ്ഞു. റിട്ടയേർമെന്റ് ആവുമ്പോൾ ആണ് റസ്റ്റ്‌ കിട്ടുക അപ്പോൾ മകനും കുടുംബവും വന്നു നിൽക്കുന്നത് ശരി ആവില്ല എന്നു പറഞ്ഞു. ഞാൻ അന്ന് ദുഖിച്ചു. എന്താ ഇങ്ങിനെ എന്നു ഞാൻ അവർക്കു വീട് വരെ പണിതു കൊടുത്തു.. അതിനു ശേഷം എന്റെ കുഞ്ഞു വളർന്നു യൂണിവേഴ്സിറ്റിയിൽ ആയപ്പോൾ ഞാൻ ജോലിക്ക് ചേർന്നു. ഇപ്പോൾ അവരെ ആരും നോക്കുന്നില്ല എന്നു നാട്ടുകാരോട് പറഞ്ഞു നടക്കുന്നു. കൂടെ മകളും കഥ പറയുന്നു. ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയാൽ ഉള്ള ചിലവ് ഒക്കെ നമ്മൾ വഹിക്കും മറ്റു സഹായവും പറ്റുന്ന പോലെ ചെയ്യാറുണ്ട്. ആന്റി പറയുന്നത് വളരെ ശരി ആണ് ഞാൻ വയസ്സ് ആവുമ്പോൾ ഇങ്ങിനെ റിട്ടയേർമെന്റ് സെന്ററിൽ ജീവിക്കാൻ നേരത്തെ തീരുമാനിച്ചു വെച്ചിരിക്കുന്നത്.
@ashathomas5913
@ashathomas5913 5 месяцев назад
Good decision. I am a retird Nurse who came back to Kerala. As we both are healthy, we are working as volunteers in Pain and Palliative Care in our place. I congratulate you for your decision.
@shelbijoseph1620
@shelbijoseph1620 9 дней назад
Congratulations to you both. Very good decision..God bless.
@sampreethagovindankutty2503
@sampreethagovindankutty2503 5 месяцев назад
Right decision, I live in NM and know exactly about the cost of old age care. Medical facility is the biggest factor to consider when you move and rest is all bonus. Wishing you both a wondeful time in your new home, enjoy the life and stay healthy and blessed.
@PlantsandPlates
@PlantsandPlates 5 месяцев назад
Thank you.
@pastorjohnkarmel
@pastorjohnkarmel 5 месяцев назад
Since 1976 we living Chicago usa. 2023 went to thiruvalla. My Name is Pastor Jacob K John. I have stroke. Very bad experience from hospital in kerala kerala.
@reginithomas5242
@reginithomas5242 5 месяцев назад
സത്യാവസ്ഥ പറയുന്ന സഹോദരി ഏനിക്ക് ഇഷ്ടമാ ❤️
@mercyjohn467
@mercyjohn467 3 месяца назад
Hi , chechee you got an open & clear heart ❤️ to share your experience to help others & you are not having any intention to hurt others Nir u are Bragging or boasting of your own self So do not waste ur energy on Negative & jealous people ok May God Bless u both more ❤, I know the pain of saving any money , and finding time to rest or relax .
@sheebacherian1433
@sheebacherian1433 5 месяцев назад
ശരിക്കും ഒറ്റ വീഡിയോയിൽ ആൻ്റിയുടെ ഫാനായി ഞാൻ കേട്ടോ 💕 love you aunt nd uncle. എനിക്കും ഇതേ അഭിപ്രായമാണ്.enjoy yourself.Hatsoff you.God Bless you both
@sunnyverghese2315
@sunnyverghese2315 5 месяцев назад
Thank you for your personal testimony.It's a wonderful testimony.
@johnkuttykochumman6992
@johnkuttykochumman6992 5 месяцев назад
നാട്ടിൽ motivetion speech നടത്താം, nursing school, or college principal or tutor ആകാം., ILTES, RN coaching class എടുക്കാം, councelling നടത്താം, സുവിശേഷ വേല ചെയ്യാം വെറുതെ ഇരുന്നു സമയം കളയല്ലേ
@PlantsandPlates
@PlantsandPlates 5 месяцев назад
Great. Thank you.
@pauljacob2692
@pauljacob2692 5 месяцев назад
Government rules will not permit her to teach in nursing colleges. Somebody with her education and experience is the best person to lead a nursing school.
@deepavs4197
@deepavs4197 5 месяцев назад
ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ട വീഡിയോ. ആദ്യമായ് ആണ് ഒരു വീഡിയോക്ക് കമന്റ്‌ ഇടുന്നത്. ലവ് യു. Sooooooo practical. Im in 40. Love u muthe. Keep going. Really inspirational.
@PlantsandPlates
@PlantsandPlates 5 месяцев назад
Thank you.
@lillyphilip9298
@lillyphilip9298 5 месяцев назад
Bendukkal പലതും പറയും അവരവരുടെ സന്തോഷം ,സമാധാനം മാത്രം നോക്കുക ❤
@soujath.m4148
@soujath.m4148 5 месяцев назад
❤️❤️❤️
@sathidevi6156
@sathidevi6156 5 месяцев назад
Yes👍🏻
@subhadratp157
@subhadratp157 4 месяца назад
വളരെ നല്ല തീരുമാനം Mam രണ്ടുപേർക്കും അനേക കാലം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 👍👍😍😍❤️❤️
@lunni3205
@lunni3205 5 месяцев назад
True... Fact... Let me know the place and rate... We also retired... Confusing about the future... Return to kerala or here..... Still confusion
@VijayaLakshmi-wh3vi
@VijayaLakshmi-wh3vi 5 месяцев назад
ജീവിതത്തിൽ സന്തോഷവും സമാധാനവും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരെയും🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@PlantsandPlates
@PlantsandPlates 5 месяцев назад
Thank you.
@mercyindia084
@mercyindia084 Месяц назад
ഞാനും
@rachelg.1371
@rachelg.1371 5 месяцев назад
You are absolutely right.I don’t want to be a burden to my children either.I am a practical person.Unless you have inheritance,it is hard to survive without working in America.Retirement life is expensive if you need assistance to live.I would go back to my home town in my old age.I can tell,you are a realistic person.God bless you both.
@prasannakurup106
@prasannakurup106 5 месяцев назад
So happy to hear you both are back in India.both of you enjoy and stay blessed ❤❤❤
@PlantsandPlates
@PlantsandPlates 5 месяцев назад
Thank you.
@ananjohnson5996
@ananjohnson5996 5 месяцев назад
Well said.My mother went dementia state very difficult to take care including homenurse we arranged but it was not sucess she went day by day worse so decided to keep her in a carehome with payment. She passed last month.We kept her carehome but our society cant accept people blamed us they kept their mother in a orphanage ,didnt take care like many things ..We are sure that 40days she got good care from them...May God bless you Aunty..You did best..
@sathidevi6156
@sathidevi6156 5 месяцев назад
ഇനിയും കുറെ വർഷങ്ങൾ അടിച്ചുപൊളിച്ചു ജീവിക്കാൻ എന്റേചേച്ചിയെയും ചേട്ടനെയും ഭഗവാൻ അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻 ജീവിക്കാൻ പ്രചോദനം നൽകുന്ന വീഡിയോ ആണ് ചേച്ചിയുടേത്. ഇ നിയും ഇങ്ങനെ ഉഷാറായി ഞങ്ങളെ കാണാൻ എന്നും വരണം.ലവ് you 😘🥰💕
@PlantsandPlates
@PlantsandPlates 5 месяцев назад
Thank you so much for your kind words.
@vineethaThomas_
@vineethaThomas_ 5 месяцев назад
Which place mam
@sarammashetty1183
@sarammashetty1183 5 месяцев назад
Which place and how much cost​@@PlantsandPlates
@jancymaliekal8493
@jancymaliekal8493 5 месяцев назад
Wich place mam... and how much?
@lailajoseph2759
@lailajoseph2759 5 месяцев назад
​@@vineethaThomas_Kallara, near Kuruppanthara, Kottayam
@leelammaroy8287
@leelammaroy8287 5 месяцев назад
നല്ല തീരുമാനം എടുത്തു കാരണം നമ്മുടെ കേരളമാണ് ഏറ്റവും നമുക്ക് നല്ലത് 🙏👍😄🌹🎂
@vanajamukundan7145
@vanajamukundan7145 5 месяцев назад
നല്ല തീരുമാനം ആണ് എന്നാലും വെറുതെ ഇരിക്കരുത് പിന്നെ അവിടെ കമ്പനിക് മറ്റു താമസക്കാർ ഉണ്ടാവുമല്ലോ ഒരു കാര്യം ഉണ്ട് പൈസ ഉണ്ടായാലേ ഇത് നടക്കു എനിക്ക് ഒരു അഭിപ്രായം ഉള്ളത് എല്ലാ പഞ്ചായത്ത്‌ തോറും ഇത്തരം സ്ഥാപനം ഉണ്ടാവാവണം ഇനി ഉള്ള കാലത്ത് മക്കൾക് ഒന്നിനും നേരം ഇല്ല ഒരു പണിക്കും ആരെയും കിട്ടാനും ഇല്ല നിങ്ങൾ പറഞ്ഞത് ഒക്കെ ശരിയാണ് ഈസ്ഥലം എവിടെ ആണ് എന്ന് അടുത്ത വീഡിയോ യിൽ പറയണേ 🌹🌹😊
@PlantsandPlates
@PlantsandPlates 5 месяцев назад
parayaam.
@leelammapanicker3848
@leelammapanicker3848 5 месяцев назад
I liked your decision. What is the cost of living there . Please tell us.
@rosammasebastian7456
@rosammasebastian7456 5 месяцев назад
The coast and where is the place too.
@AbdulAzeez-cc5je
@AbdulAzeez-cc5je 5 месяцев назад
ഒരു 6 മാസം കഴിഞ്ഞിട്ട് ഒരു വീഡിയോ കൂടി ഇടണേ ; അപ്പോഴേ നിങ്ങളുടെ ഇവിടുത്തെ ഹാപ്പി ലൈഫ് ന്റെ യഥാർത്ഥ ഗ്രാഫ് മനസ്സിലാക്കാൻ പട്ടത്തുള്ളൂ ; any how ; all the best 🎉🎉🎉
@mariammaabraham-io3ic
@mariammaabraham-io3ic 5 месяцев назад
Where is this place ? What's monthly expenses?is it affordable for keratitis? Formalities?
@kumarisivankutty8367
@kumarisivankutty8367 Месяц назад
സുധി മോളുടെ വീട്ടിൽ വന്നപ്പോൾ ആണ് മാഡത്തിനെ ആദ്യമായി കാണുന്നത്. Subscibe ചെയ്തു.
@mollycharles7310
@mollycharles7310 5 месяцев назад
I have started watching your videos only recently but I respect and admire your perspective of life and lifestyle.I was waiting to know where you would finally settle down.My siblings too live in the USA and I know how things are there.We can’t generalise everybody’s situation,but I’m happy you took a bold decision and decided to return to Kerala.Wishing you both a happy and healthy life ahead.
@PlantsandPlates
@PlantsandPlates 5 месяцев назад
Thank you.
@deepafernandez1764
@deepafernandez1764 2 месяца назад
Very practical and positive attitude. Well planned and executed. We need to let our kids to have burden free life ♥️ as much as possible, they have their own struggles to deal with Where's this retirement community ?
@marymaryrethi7056
@marymaryrethi7056 5 месяцев назад
വളരെ സന്തോഷം ചേച്ചി നാട്ടിൽ എത്തിയതിൽ. ❤നല്ല തീരുമാനം. 👍 പിന്നെ ഞങ്ങൾക്കാണെങ്കിൽ ഒരു തീരുമാനവും എടുക്കാൻ പറ്റാതെ സാഹജീരിയമാണ്. കെട്ടിയ ഫർത്താവിന് പോയിട്ട് മക്കൾക്കും മരുമക്കൾക്കും എന്നെ വേണ്ട വളരെ ചെറുപ്പത്തിലേ ഫർത്താവിന് വേണ്ടാതായി ഇപ്പൊ കൂടെ ഉണ്ട്. മാനസിമായും ശാരീരിഹമായും ഉപത്രാവിക്കും. ഇപ്പോഴും അത് തുടരുഹയാണ്.അത് പൊട്ടു. മക്കളെങ്കിലും വലതായിട്ട് നോക്കും എന്ന പ്രതീക്ശയിലായിലായിരുന്നു. ഇത്രയും കാലം അവർക്കു വേണ്ടി ജീവിച്ചതും ഇപ്പോൾ അവർക്കും വേണ്ടാ. ഇനി എന്താണ് വേണ്ടതെന്നു പഹച്ചു നിൽക്കുവാ ചേച്ചിയുടെ വിലയേറിയ അഭിപ്രായം. പറയാമോ.പ്ലീസ് 🙏🏻🙏🏻🙏🏻
@LukoseChacko
@LukoseChacko 5 месяцев назад
How many rupee expensive
@thresiammanc8087
@thresiammanc8087 5 месяцев назад
Ok ik
@sudhesanparamoo3552
@sudhesanparamoo3552 5 месяцев назад
തോന്നയ്ക്കൽ സായി ഗ്രാം പത്തനാപുരം ഗാന്ധിഭവൻ ഈ സ്ഥാപനങ്ങളിൽ സംരക്ഷണവും ചികിത്സാ സൗകര്യങ്ങളും ലഭ്യമാണെന്ന അറിവ് പങ്കു വയ്ക്കുന്നു. '
@anithanath4556
@anithanath4556 5 месяцев назад
Very good decision... Where is it? How much cost?
@NM-qy7bd
@NM-qy7bd 5 месяцев назад
Good decision chechi ! Enjoy your life! Thanks for explaining everything to us. I am in my 40s, currently living in US with kids. Your talk today gives me inspiration to plan for a retire life in Kerala! After hearing your decision me too feel like it’s better to move in to a retirement home when we are healthy and we can get adjust to it. Once my kids settle here I am also planning to go back! Keep posting videos. Your videos are inspirational and so positive ❤
@PlantsandPlates
@PlantsandPlates 5 месяцев назад
Thank you. I want people to be sensible about the reality.
@SuperAbebaby
@SuperAbebaby 5 месяцев назад
good🙏decision. ആ great place for retired people
@janetdavid4494
@janetdavid4494 5 месяцев назад
Where's this retirement community location in kerala.
@saleenarazack3619
@saleenarazack3619 3 дня назад
Only recently I happened to see ur videos....interested in ur talks...me also reaching to middle age😊
@vardarajanv1050
@vardarajanv1050 5 месяцев назад
Appreciate your decision. Please give us detailed information about this retirement home later..Stay Blessed 🌹
@PlantsandPlates
@PlantsandPlates 5 месяцев назад
I will.
@sherlyjose7368
@sherlyjose7368 2 месяца назад
Nattil evideya chechy?
@tessypothen8081
@tessypothen8081 2 месяца назад
Very good message Chechy. Agree with you for your candid advices, great outlook, thanks so much. Advices from your life experiences
@JahanaraFasila
@JahanaraFasila Месяц назад
സുധിമോളുടെ വീഡിയോ കണ്ടതിനു ശേഷമാണു മാമിന്റെ വിഡിയോ കാണാൻ തുടങ്ങിയത് എനിക്കു വളരെ ഇഷ്ടമായി love you so much umma ❤❤❤
@Latha-wm9sk
@Latha-wm9sk Месяц назад
Njanum
@PlantsandPlates
@PlantsandPlates Месяц назад
Thank you.
@dhanyarejith7384
@dhanyarejith7384 4 месяца назад
People often have preconceived notion about retirement homes(,moneyalso matters). I think it's convenient in all ways.So much positive vibe from you madam.To calm the mind yoga is very good, becoz we expect elderly people to be mature,but some remain the same (eg always complaining,never satisfied with any thing.)Hope this video becomes an eye opener. God bless you madam.🙏🙏👍👍
@chgjgjhvchc
@chgjgjhvchc 5 месяцев назад
മാമിൻ്റെ vedio ഞങ്ങളുടെ ലൈഫിൽ ഒരുപാട് motivated ആയി. അങ്ങിനെ പറഞ്ഞവർ പറയട്ടെ mam.maminte efforttin thanks I love you mum ❤
@anil30051
@anil30051 5 месяцев назад
This video is inspirational.I was apprehensive about returning to kerala and settling down after retirement. Now I am motivated and feel good in settling down in my house ❤.Thanks
@layafamily
@layafamily 5 месяцев назад
21 ദിവസം naturelife ഇന്റർനാഷണൽ എന്ന സ്ഥാപനത്തിൽ ഒന്ന് പോയി ജേക്കബ് വടക്കാഞ്ചേരി യെ പോയി ഒന്ന് കാണണം. യഥാർത്ഥ ജീവിതശൈലി ഒന്ന് മനസിലാക്കൂ....❤❤❤
@elizabethsammathew8131
@elizabethsammathew8131 5 месяцев назад
Porattei...porattei....new ideas.. Let's start giving ideas to get looted🤣
@lizygilson6917
@lizygilson6917 15 дней назад
നല്ല തീരുമാനം' എപ്പോഴും നമ്മുടെ നാടാണ് നല്ലത്. ജീവിക്കാൻ നല്ലത് ഈ നാടാണ്.
@Outspoken684
@Outspoken684 3 месяца назад
എനിക്കും അമേരിക്കക്കു പോയിട്ടു വേണം തിരിച്ചു വന്ന് ഇതുപോലെ അടിച്ചുപൊളിച്ച് ജീവിക്കാൻ 😂
@mcmathews3333
@mcmathews3333 3 месяца назад
😂
@mercychungath9647
@mercychungath9647 Месяц назад
😂😂
@babumenon1016
@babumenon1016 5 месяцев назад
ഇത് എവിടെയാണ് നിങ്ങൾ താമസിക്കുന്നത്. ഉചിതമായ തിരുമാനം സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കിട്ടെ
@picodaughs5714
@picodaughs5714 5 месяцев назад
എല്ലാരും ഇങ്ങനെ ചിന്ദിക്കണം... നമ്മുടെ നാട് ആണ് സൂപ്പർ
@qwertyu145
@qwertyu145 5 месяцев назад
Each line you said in this video is 100 percent correct. You are a good mother and wife Madam
@bindubindu8831
@bindubindu8831 5 месяцев назад
അടിപൊളി തീരുമാനം ഗ്രേറ്റ്‌ couples god. Bless you💞❤❤
@PlantsandPlates
@PlantsandPlates 5 месяцев назад
Thank you.
@maryvijayan8846
@maryvijayan8846 5 месяцев назад
I have been following you since few months. I came to USA some 17-18 years ago as a nurse when I was 48 years old. I worked so hard to get my daughter settled and now she is in a good position with her two children and family. I had to resign my job 3 yrs ago because of my husband’s health issues. I am now going back and forth helping my daughter’s kids and my husband. Now I am 65. I am also looking for a retirement home for my husband and I. Can you please send me the information where you are.
@beenapsekhar6086
@beenapsekhar6086 5 месяцев назад
Ma'am how smart you look Enjoy your retirement life God bless you both ❤
@santhoshsivanalappuzha5953
@santhoshsivanalappuzha5953 5 месяцев назад
നല്ല തീരുമാനം. ഇപ്പോൾ റിവേഴ്‌സ് മൈഗ്രെഷൻ ടൈം ആണ്. അവിടെ നിന്നും കിട്ടുന്ന പെൻഷൻ ഉപയോഗിച്ച് ഇവിടെ സന്തോഷം ആയി ജീവിക്കാൻ സാധിക്കും. നല്ല സ്റ്റാഫിനെ സഹായത്തിനു വെക്കുക. അവരെ നാളായി ഡീൽ ചെയ്യുക
@sindhubinuraj
@sindhubinuraj 4 месяца назад
What an inspiring speech. Been living in UK 23yrs. Another 15 yrs to work here . But I’ll keep this in mind if I’m still alive. Thank you
@jancythomson7966
@jancythomson7966 5 месяцев назад
Please give us more information about this place and how much it cost . What kind of facilities u have there ? Please give a detail video about it . I am very much interested. Thank u
@soumyasasi4992
@soumyasasi4992 5 месяцев назад
We also visited Kerala retirement home and stayed there 3 days. It was fantastic, my husband is still working and I am only 63. After his retirement we will also make a decision. Which community is this one. We visited Bless , it’s supper
@10chikku
@10chikku 5 месяцев назад
I'm a resident in Bless.
@rvarghese0210
@rvarghese0210 5 месяцев назад
​@@10chikku is it good
@deediolaochdha1
@deediolaochdha1 5 месяцев назад
Which retirement home? Whatz the price? Kindly do a video about that and the facilities available. Would appreciate a review of the place in 2 to 3 months. Thankyou. I like your attitude. God bless you.❤
@bencydev1877
@bencydev1877 5 месяцев назад
Great decision, Thanks for sharing.. Stay blessed❤️
@susanthomas6940
@susanthomas6940 5 месяцев назад
Good decision. This is the best option for the parents rather than depending on children. Let children live their life. They will be grateful to the parents for being considerate. More love and respect for each other this way.
@palakkan
@palakkan 5 месяцев назад
വളരെ നല്ല തീരുമാനം. ഇനിയുള്ള തീരുമാനങ്ങളും ഇങ്ങനെ അപ്ഡേറ്റ് ചെയ്യാൻ മറക്കരുതേ. മറച്ചുവെക്കുകയും അരുതേ.
@MUHAMMADANWAR-de6ym
@MUHAMMADANWAR-de6ym 2 месяца назад
Good decision, enjoy your life, May God bless you both with good health and happiness for many more years.
@jacobvarghese6000
@jacobvarghese6000 5 месяцев назад
പ്രിയപ്പെട്ട മത്തായി, ഒരു കൊല്ലം അല്ല ഇരുപതു കൊല്ലം കഴിഞ്ഞാലും ഇവർ ഇതു തന്നെ പറയും. തനിക്ക് അത് ഉൾകൊള്ളാൻ പറ്റില്ല. ഈ ദമ്പതികളുടെ മനോഭാവത്തെ ഞാൻ അനുമോദിക്കുന്നു
@daisyjm4805
@daisyjm4805 4 месяца назад
👍👍👍👌
@Minnu1960-m1l
@Minnu1960-m1l 4 месяца назад
Which mathai?
@funkyguy2006
@funkyguy2006 5 месяцев назад
Excellent Advise. All Keralites must watch this video. Best Wishes from 🇨🇦
@AnilKumar-xx5yo
@AnilKumar-xx5yo 5 месяцев назад
എന്നും maminum ചേട്ടനും നല്ല അനുഭവങ്ങളും ജീവിതവും കിട്ടട്ടെ❤ എന്നും നല്ലത് വരട്ടെ❤ എനിക്ക് വേണ്ടി mam പ്രാർത്ഥിക്കുമോ.🙏
@PlantsandPlates
@PlantsandPlates 5 месяцев назад
Thank you.
@anniemolsanthosh8223
@anniemolsanthosh8223 5 месяцев назад
Yes Mam. We’re here in Dallas, Taking care of my mother in law with Alzheimer’s. I am a nurse working nights. Me and my husband is the one taking care of her. But one thing is right. We’re are stuck , we cannot go together to attend any function. God bless you for your decision
@sunilambika322
@sunilambika322 5 месяцев назад
നല്ല തീരുമാനത്തിലേക്കെത്തിയതിൽ വളരെ സന്തോഷം. 💎💎💎💎💎
@jayaramnappil1269
@jayaramnappil1269 Месяц назад
സുധി മോളുടെ വീഡിയോ കണ്ടതിനു ശേഷം ആണ് ഞാൻ വീഡിയോ കാണുന്നത്
@sijimoljoseph8391
@sijimoljoseph8391 5 месяцев назад
I also live in US.Very true
@johnmathew3831
@johnmathew3831 5 месяцев назад
നാട്ടിൽ സ്വന്തമായുള്ള വീട്ടിൽ താമസിക്കുന്നതാണ് നല്ലത്. പോകെ പോകെ എല്ലാം മനസിലാകും.Best wishes🌷🌷
@thankamnikamni1314
@thankamnikamni1314 5 месяцев назад
RS ഉള്ളവർക്ക് ഇങ്ങനെ പറ്റും ഇല്ലാത്തവർ എത്തു ചെയ്യും അങ്ങനെ ഉള്ളവർ മക്കളുെടെ ആട്ടും തൂവും കൊണ്ട് ജീവിക്കന്നു God bless you
@Sakshi-wj5go
@Sakshi-wj5go 5 месяцев назад
മക്കളുടെ ചിലവിൽ കഴിയുന്നത് കൊണ്ടാണ് ആട്ടും തൂപ്പും കിട്ടുന്നത്. നിങ്ങളുടെ സ്വന്തം വീടാണെങ്കിൽ തുപ്പുന്ന മക്കൾ പുറത്തു പോകട്ടെ.നാട്ടിൽ നിത്യ ചിലവിനുള്ള വക കണ്ടെത്താൻ ഒരു പ്രയാസവും ഇല്ല .മനസ്സുണ്ടായാൽ മതി .ഈ RS ഉണ്ടാക്കിയവരെല്ലാം വെറുതെ വീട്ടിൽ ഇരുന്നവർ അല്ല. God bless you😀
@ushageorge8449
@ushageorge8449 5 месяцев назад
Evide aanu
@sajeenajose3249
@sajeenajose3249 5 месяцев назад
എത്രയാണ് expense? Centre ന്റെ പേര് എന്താണ്?
@kanchanakrishnakumarkancha5688
@kanchanakrishnakumarkancha5688 5 месяцев назад
ഇതിനുചിലവ് എത്രയാണ് എവിടെയാണ് ഈസ്ഥലമുള്ളത്.കേട്ടപ്പോൾസന്തോഷംതോന്നുന്നു
@Sakshi-wj5go
@Sakshi-wj5go 5 месяцев назад
@@sajeenajose3249 വൃദ്ധ സദനം അല്ലാത്ത റെറ്റിയെമെൻറ് സ്ഥലങ്ങൾ ആലുവ യിൽ നിന്നും തെക്കോട്ട് ഒരുപാട് ഏരിയ യിൽ ഉണ്ട്. അപാർട്മെന്റ് വാങ്ങിക്കാം അല്ലെങ്കിൽ മാസ വാടക കൊടുത്തും താമസിക്കാം. ഭക്ഷണം , ക്ലീനിങ് എന്നിവക്ക് മാസത്തിൽ ഒരു നിശ്ചിത തുക ഉണ്ട് .അത് നിങ്ങളുടെ ബജറ്റ് അനുസരിച്ചു ഒത്ത സ്ഥലം നിങ്ങൾ തിരഞ്ഞെടുക്കൂ.എന്തായാലും മൊത്തം ചിന്തിച്ചാൽ ലാഭം ആണ്. മനസ്സമാധാനവും അഭിമാനവും വേറെ.നാട്ടുകാർ എന്തെങ്കിലും പറയും അത് കുശുമ്പ് കൊണ്ടാണ്. ഈ വീഡിയോ യിലെ മാഡം ഡീറ്റൈൽ വീഡിയോ ചെയ്യുന്നുണ്ട്. വെയിറ്റ് ചെയ്യൂ. ഞാൻ ഉദ്ദേശിച്ച റെറ്റിയെമെൻറ് ഹോം കോതമംഗലം സൗഖ്യ ആണ്. നിങ്ങൾ ഏതു തിരഞ്ഞെടുക്കുന്നതിന് മുമ്പ് മിനിമം രണ്ട മാസമെങ്കിലും വാടകക്ക് താമസിച്ചു നോക്കണം. എന്നിട്ട് ഇഷ്ടമായാൽ മാത്രം വാങ്ങുക
@jijymjohn
@jijymjohn 3 месяца назад
ചേച്ചിക്ക് അടുക്കളപ്പണി ചെയ്യേണ്ട എന്നുള്ളതാണ് ഏറ്റവും വലിയ സന്തോഷം.
@deepasasan3707
@deepasasan3707 5 месяцев назад
You are very correct my dear friend, Im feeling so much better after seeing your video
@tessymathew4464
@tessymathew4464 5 месяцев назад
What do you/ St.Mathews home manage incase you or your husband fall sick .Do they have a health insusrance scheme?
@mariamjohn3561
@mariamjohn3561 5 месяцев назад
Hi Ammamma, really happy to hear about you both. How can i get in touch with you?? I really want to talk to u. Take care and stay safe. Enjoy your life with much laughter and joy❤
@PlantsandPlates
@PlantsandPlates 5 месяцев назад
Email me @alicejoys3@gmail.com
@AlexanderKorah
@AlexanderKorah 5 месяцев назад
I recently started watching ur videos accidentally it came .l like it . I am also almost ur age ,retired nurse living in USA. I like ur practical way of thinking& ideas. I like the ideas of ur choice of retirement life ,but I don’t like the medical facilities in Kerala.Any way u have ur partner & u r not that old& u r in good shape & spirit. Keep it up & good luck for the rest of ur life.may be we can see u when we come to Kerala. Which facility u r living in . Would u mind to tell ?
@jithindas2264
@jithindas2264 5 месяцев назад
ഇത് കേരളമാ 6 മാസം കഴിഞ്ഞ് . മറ്റി പറയരുത് .ദൈവം അനുഗ്രഹികെട്ട്
@saleenarajan119
@saleenarajan119 5 месяцев назад
അതേ അതാണ് സന്തോഷം.
@aleycherian7026
@aleycherian7026 Месяц назад
You look soo beautiful & energetic. May God continue to Bless you both. I have been following your u tube channel & love it. Keep it up!!
@mkpriya7500
@mkpriya7500 5 месяцев назад
You have taken the right decision.stay blessed as always.❤
@joeandjinuscanadiancafe
@joeandjinuscanadiancafe 5 месяцев назад
പെൻഷൻ എങ്ങനെ ആണ്? അമേരിക്കയിൽ നിൽക്കാത്ത കൊണ്ട് പെൻഷൻ ഓൾഡ് age സെക്യൂരിറ്റി ഇതൊക്കെ കിട്ടാൻ പ്രയാസം ഉണ്ടാവുമോ? ഞങ്ങൾ ഫാമിലി ആയി കാനഡയിൽ ആണ്. ഇപ്പൊ 14 വർഷം ആയി. കുറച്ചു കഴിഞ്ഞു നാട്ടിലേക്കു പോണം എന്നാണ് ആഗ്രഹം.
@rejiphilip3846
@rejiphilip3846 5 месяцев назад
All the best sister 😊 ഞാനും വൈഫും retirement homes നേ പറ്റി സീരിയസ് ആയി ആലോചിക്കുന്നുണ്ട്. നാട്ടിൽ ഒരു വീട് വെക്കാൻ പ്ലാൻ ഉണ്ടായിരുന്നു, but വേണ്ടെന്ന് വെച്ചു.
@fazilahameed8723
@fazilahameed8723 5 месяцев назад
നാട്ടിൽ ഒരിക്കലും വീട് വെക്കരുത് . കഴിയുന്നിടത്തോളം വാടകക്ക് താമസിക്കുക . ഞാനും അമേരിക്കയിലാണ് . നാട്ടിൽ പാരമ്പര്യമായി കിട്ടിയ വീട് ഉണ്ട് . അത് തന്നെ maintain ചെയ്യാൻ ഒരുപാട് കാശ് ചിലവാക്കിയിട്ടും മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാണ് . അത് കൊണ്ട് ഉള്ള സമ്പാദ്യം മുടക്കി വീട് വച്ച് stuck ആകരുത് .
@rejiphilip3846
@rejiphilip3846 5 месяцев назад
@@fazilahameed8723 exactly 😊
@joyjohn6615
@joyjohn6615 5 месяцев назад
You are exactly right. Most of the people don’t express or tell their real life to others. They hide their real life and pretend like they are the most happy persons in the world. I don’t understand that what they are going to get out of that? That kind of people are trying to make happy outside and totally stressed out inside. That’s how , it’s easy to get decease and can live unhealthy. The way you talk and act, I can tell that you are really happy inside and outside. That’s the happiness of our life. For the happiness of our life, sometimes we have to make right decisions at right time. We are coming to US or other advanced countries for the future of our children. Most of the families are successful in their journeys. Our children can attain good positions and they can live better. You choose the right decision. I really admire your decision. We can never forget our country, India.
@PlantsandPlates
@PlantsandPlates 5 месяцев назад
Thank you.
@mariammajoseph8692
@mariammajoseph8692 5 месяцев назад
Thanks for ur sweet decision May God bless U rest of the Days, All Best Wishes🎉😊💞praise to God....... 🌹💐🎂
@PlantsandPlates
@PlantsandPlates 5 месяцев назад
Thank you.
@sujajoby8679
@sujajoby8679 4 месяца назад
Hi Aunty,we are fortunate to have such a privileged senior community right here in our state. One doubt, അവിടെ medical emergency എങ്ങിനെയാണ് അവർ manage ചെയ്യുന്നത്?